Sorry for the late reply. Hi..bro.....thanks for watching full video and comments.... തുടർന്നുള്ള വീഡിയോകൾക്കും പൂർണ്ണ പിന്തുണയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.....
I have 2500 rambutan trees.. Same procedure we are doing.. Before adding we just remove the top soil.. Also adding 500 grams of 18*18 just to boost up the action.. Good presentation.. Actually every plant have its own capability.. Nothing more can be done more than it.. Second year itself we got average 15 kg per tree.. This year god nos🙏🙏.
Hi….bro… Thanks for watching full video ….. തീർച്ചയായും എല്ലുപൊടി ഇട്ടു കൊടുക്കേണ്ടതുണ്ട് ഞങ്ങൾ ഇവിടെ മുൻപ് ചെടികൾക്ക് എല്ലുപൊടി ഇട്ടു കൊടുത്തതുകൊണ്ടാണ് ഈ സമയത്ത് ഇടാതിരുന്നത്. ഇപ്പോൾ ഞങ്ങൾ ഇവിടെ പ്രൂണിംഗ് സമയത്ത് വളം ഇടുന്നത് കപ്പലണ്ടി പിണ്ണാക്ക് 1 kg, വേപ്പിൻ പിണ്ണാക്ക് 1kg, എല്ലുപൊടി 1kg, 2 കുട്ടാ ചാണകപ്പൊടി ഇതെല്ലാം കൂടി മിക്സ് ചെയ്തിട്ടാണ് ഓരോ ചെടിക്കും വളം ഇട്ടു കൊടുക്കുന്നത് . വളവിട്ടു കൊടുത്തതിനു ശേഷം നല്ല രീതിയിലുള്ള നനയും കൂടി കൊടുത്തു കഴിഞ്ഞാൽ നല്ല രീതിയിൽ ചെടിക്ക് ഗ്രോത്ത് ഉണ്ടാകുന്നതാണ്
നല്ല റംബുട്ടാൻ ചെടി നല്ല രീതിയിൽ പൂവിടുകയും നല്ല രീതിയിൽ തന്നെ കായ പിടിച്ചു കിട്ടുകയും ചെയ്യും എന്നാൽ ആ കിട്ടുന്ന പൂവിൻറെയും കായയുടെയും 20% / 30% സാധാരണ കൊഴിഞ്ഞു പോകാറുണ്ട് അത് അത്ര കാര്യമായി എടുക്കേണ്ടതില്ല അതിൽ കൂടുതൽ കൊഴിയുന്നുണ്ടെങ്കിൽ മാത്രം ശ്രദ്ധിച്ചാൽ മതി. പൂവിട്ടു നിൽക്കുന്നതും കായ ആയി നിൽക്കുന്നതും ആയ റമ്പൂട്ടാൻ ചെടികൾക്ക് നല്ല രീതിയിൽ വെള്ളം ആവശ്യമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ നല്ല രീതിയിൽ നന കൊടുക്കുവാൻ ശ്രദ്ധിക്കണം എന്നു കരുതി ആ സമയത്ത് പെയ്യുന്ന മഴ റമ്പുട്ടാൻ ചെടിയിലെ പൂവിനും കായ്ക്കും നല്ല രീതിയിലുള്ള കൊഴിച്ചിൽ ഉണ്ടാക്കുവാൻ ഇടവരുത്താറുണ്ട് . മാത്രമല്ല നല്ല രീതിയിൽ വെള്ളം കിട്ടിയില്ലെങ്കിലും പൂവും കായും കൊഴിയാൻ ഇടവരാറുണ്ട് വളത്തിന്റെ കുറവുണ്ടെങ്കിലും പൂവും കായും കൊഴിയാറുണ്ട് അങ്ങനെയാണെങ്കിൽ കായയായി വരുന്ന സമയത്ത് ഒരു വലിയ ചെടിക്ക് 100 ഗ്രാം തോതിൽ മൈക്രോ ന്യൂട്രിയന്റ് കൊടുത്താൽ മതിയാകും.
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Hi.....thanks for watching full video and comments.... ഹലോ....bro.... ഞങ്ങളുടെ ഈ ഫാമിൽ രണ്ട് റമ്പൂട്ടാൻ മരങ്ങൾ തമ്മിലുള്ള അകലം 20 അടിയാണ്. പക്ഷേ അത് ഒരു ശരിയായ അകലമല്ല. റമ്പൂട്ടാൻ ഫാമിംഗ് ചെയ്യുമ്പോൾ രണ്ട് ചെടികൾ തമ്മിലുള്ള ശരിയായ അകലം 40 അടിയാണ്. കൃത്യമായി പറഞ്ഞാൽ രണ്ട് ചെടികളുടെ കൊമ്പുകളോ ഇലകളോ തമ്മിൽ മുട്ടാൻ പാടുള്ളതല്ല. അത് കൃത്യമായി പാലിച്ചിട്ടില്ലെങ്കിൽ കൊമ്പുകൾ തമ്മിൽ മുട്ടിത്തുടങ്ങുമ്പോൾ ചെടിയിൽ ഉണ്ടാകുന്ന പഴങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ട്.( നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന കൊമ്പുകളിൽ മാത്രമേ റമ്പൂട്ടാൻ പൂവിടുകയോ പഴങ്ങൾ ഉണ്ടാകുകയോ ചെയ്യൂ ) എന്നുവച്ച് 20 അടി അകലത്തിൽ റംബുട്ടാൻ ചെടികൾ വച്ചു കൊടുക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല കാരണം നമ്മൾ ബഡ് ചെയ്ത റംബുട്ടാൻ ചെടി വെച്ച് മൂന്നുവർഷം കഴിയുമ്പോൾ ആ റമ്പൂട്ടാൻ ചെടിയിൽ നിന്നും നമ്മൾക്ക് റമ്പൂട്ടാൻ പഴങ്ങൾ കിട്ടിത്തുടങ്ങും വീണ്ടും ഒരു നാല് വർഷം നമ്മൾക്ക് ആ ചെടിയിൽ നിന്നും നല്ല രീതിയിൽ തന്നെ റമ്പുട്ടാൻ ഫലങ്ങൾ കിട്ടും ( എല്ലാവർഷവും നല്ല രീതിയിൽ പ്രൂൺ ചെയ്ത് നിർത്തുന്ന റമ്പൂട്ടാൻ മരങ്ങൾ ആണെങ്കിൽ ). പക്ഷേ നമ്മൾ 20 അടി അകലത്തിൽ വയ്ക്കുന്ന റമ്പുട്ടാൻ ചെടികൾ ഏകദേശം ആറോ ഏഴോ വർഷം കഴിയുമ്പോഴേക്കും ചെടികളുടെ കൊമ്പുകൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിമുട്ടി തുടങ്ങും ആ സമയത്ത് അതിനിടയിൽ നിന്ന് ഓരോ ചെടികൾ വെട്ടി മാറ്റിയാൽ ഓരോ ചെടികൾ തമ്മിലുള്ള അകലം സ്വാഭാവികമായും 40 അടി ആയി തീരുകയും അത്രയും നാൾ ( നാലോ അഞ്ചോ വർഷം ) എല്ലാ ചെടിയിൽ നിന്നും നമ്മൾക്ക് റമ്പുട്ടാൻ പഴങ്ങൾ കൃത്യമായി കിട്ടുകയും ചെയ്യും സ്ഥലം വേസ്റ്റ് ആവാതെ കിടക്കുകയും ചെയ്യും. പക്ഷേ കൃത്യമായ സമയത്ത് അതിനിടയിലുള്ള ഓരോ ചെടികൾ വെട്ടി മാറ്റി 40 അടി അകലം പാലിച്ചില്ലെങ്കിൽ റമ്പൂട്ടാൻ ചെടിയിൽ നിന്നും ഉള്ള പഴങ്ങളുടെ അളവിൽ ഗണ്യമായ കുറവുണ്ടാകും. NB : 1) റംബൂട്ടാൻ ചെടികൾ 20 അടി അകലത്തിൽ വയ്ക്കുന്നത് കൊണ്ടുള്ള ഗുണം. 20 അടി അകലത്തിൽ വച്ചിരിക്കുന്ന റമ്പുട്ടാൻ ചെടികളുടെ ഇടയിൽ നിന്നും ഓരോ ചെടി വെട്ടി മാറ്റുന്നത് വരെ അതിൽ നിന്നും ഏകദേശം ഓരോ വർഷവും 25 കിലോ മുതൽ 65 കിലോ വരെ ഫ്രൂട്ട് നമ്മൾക്ക് കിട്ടും. ( മൂന്നുവർഷം പ്രായമായ ചെടി മുതൽ ഏഴു വർഷ പ്രായമായ ചെടി വരെ ) 2) റമ്പൂട്ടാൻ ചെടികൾ 20 അടി അകലത്തിൽ വയ്ക്കുന്നത് കൊണ്ടുള്ള ദോഷം റമ്പുട്ടാൻ ചെടികൾ തമ്മിൽ കൂട്ടിമുട്ടി കൃത്യമായി സൂര്യപ്രകാശം നേരിട്ട് ലഭിച്ചില്ലെങ്കിൽ റംബുട്ടാൻ ചെടികൾ ശരിയായി പൂവിടുകയോ റമ്പുട്ടാൻ പഴങ്ങൾ ഉണ്ടായി കിട്ടുകയോ ഇല്ല. ഇനി ആറോ ഏഴോ വർഷം നോക്കി പരിപാലിച്ച റമ്പുട്ടാൻ ചെടി വെട്ടിക്കളയുവാൻ ഭൂരിഭാഗം പേർക്കും മാനസികമായി വിഷമം ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവർ ചെടി വയ്ക്കുമ്പോൾ തന്നെ 40 അടി അകലത്തിൽ വയ്ക്കാൻ ശ്രമിക്കുക എന്നിട്ട് അതിനിടയിൽ എന്തെങ്കിലും ഇടവിള കൃഷി ചെയ്യാൻ ശ്രമിക്കുക. തുടർന്നുള്ള വീഡിയോകൾക്കും പൂർണ്ണ പിന്തുണയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.....
Sorry for the late reply..... ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Sorry for the late reply..... ഞങ്ങൾ ഇതൊരു സൈറ്റിൽ നിന്നുമാണ് മേടിച്ചത് അത് ഏത് സൈറ്റിൽ നിന്നാണ് എന്ന് ഓർക്കുന്നില്ല. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഉം ഇത് available ആണ്. ഫ്ലിപ്കാർട്ടിൽ അവൈലബിൾ ആയിട്ടുള്ള ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്..... dl.flipkart.com/s/eZARWkNNNN നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Sorry for the late reply..... മാംഗോസ്റ്റിൻ ഞങ്ങൾക്ക് കഴിക്കാൻ ആവശ്യമായിട്ടുള്ള പഴങ്ങളെ കിട്ടുന്നുള്ളു രണ്ടു ചെടി മാത്രമേ ഞങ്ങളുടെ ഫാമിൽ ഉള്ളൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Hello.....bro.....😊 thanks for watching full video.....👍 സോറി ബ്രോ, അതങ്ങനെ സംഭവിച്ചു പോയി അതിനുശേഷം അത് എഡിറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കിയതാണ് പക്ഷേ അതിന് കഴിഞ്ഞില്ല അതിന്റെ ഒറിജിനൽ ഫയൽസ് എൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുപോയി. പലരും ഈ പ്രോബ്ലം എന്നെ അറിയിച്ചിരുന്നു പക്ഷേ ഈ ഫയൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞതിനു ശേഷം അതിൽ ചേഞ്ചസ് ഒന്നും വരുത്തുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്തായാലും അടുത്തുതന്നെ റമ്പൂട്ടാൻ ചെടികളുടെ പ്രൂണിംഗിനെ കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും ഒരു വീഡിയോ എന്തായാലും ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. 😊
വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽ പെട്ടിരുന്നില്ല. തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി. ഇങ്ങനെയൊരു തെറ്റ് ഒരുപാടുപേർ ചൂണ്ടിക്കാണിച്ചിരുന്നു അടുത്ത വീഡിയോയിൽ ഇത് തീർച്ചയായും പരിഹരിക്കുന്നതാണ്. വീഡിയോ മുഴുവനായും കണ്ടതിന് ഒരുപാട് നന്ദി. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. my new video : 1) ruclips.net/video/QJ8UO2oS1p8/видео.html 2) ruclips.net/video/kCww_o1buqQ/видео.html
Sorry for the late reply. വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽ പെട്ടിരുന്നില്ല. തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി. ഇങ്ങനെയൊരു തെറ്റ് ഒരുപാടുപേർ ചൂണ്ടിക്കാണിച്ചിരുന്നു അടുത്ത വീഡിയോയിൽ ഇത് തീർച്ചയായും പരിഹരിക്കുന്നതാണ്. വീഡിയോ മുഴുവനായും കണ്ടതിന് ഒരുപാട് നന്ദി. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. thanks for watching....
വളരെ പ്രയോജനകരമായ content ആരുന്നു പക്ഷേ background മ്യൂസിക് വളരെ അരോചകരമാക്കി.. അതുപോലെ തടം എടുക്കുന്നത് കൂടി കാണിച്ചിരുന്നു എങ്കിൽ നിങ്ങളുടെ ചാനൽ പേരിനോട് നീതി പുലർത്താൻ സാധിക്കുമായിരുന്നു
Sorry for the late reply..... ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് Sorry for the late reply.🙏 ഇങ്ങനെ ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽ പെട്ടിരുന്നില്ല. തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി. ഇങ്ങനെയൊരു തെറ്റ് ഒരുപാടുപേർ ചൂണ്ടിക്കാണിച്ചിരുന്നു അടുത്ത വീഡിയോയിൽ ഇത് തീർച്ചയായും പരിഹരിക്കുന്നതാണ്. വീഡിയോ മുഴുവനായും കണ്ടതിന് ഒരുപാട് നന്ദി. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. new video : 1) ruclips.net/video/QJ8UO2oS1p8/видео.html 2) ruclips.net/video/kCww_o1buqQ/видео.html
Sorry for the late reply..... റംബൂട്ടാൻ തൈകൾ ഞങ്ങൾ വിൽക്കുന്നില്ല. അത് നിങ്ങൾക്ക് വിശ്വസിക്കാവുന്ന മറ്റേതെങ്കിലും നഴ്സറികളിൽ നിന്ന് മേടിച്ച് വെക്കാവുന്നതാണ് നല്ലത് . മേടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക N18 എന്നുപറയുന്ന ബ്രീഡ് മേടിച്ചു വയ്ക്കുവാൻ ശ്രമിക്കുക. അതാണ് റമ്പൂട്ടാൻ ബ്രീഡ്കളിൽ വെച്ച് ഏറ്റവും ഗുണമേന്മയുള്ളഅത്. നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Sorry for the late reply..... ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Sorry for the late reply.....🙏 തീർച്ചയായിട്ടും ഡ്രമ്മിൽ വളർത്താൻ സാധിക്കും.മാത്രമല്ല നന്നായി പ്രൂൺ ചെയ്തു നിർത്തുകയാണെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന ഷേപ്പിൽ ആ ചെടിയെ വളർത്തിയെടുക്കാൻ സാധിക്കും. നന്നായിട്ട് റമ്പൂട്ടാൻ പഴങ്ങൾ ഉണ്ടാവുകയും ചെയ്യും.... നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ഞങ്ങൾ ഇവിടെ റംബുട്ടാൻ നു വളം ഒന്നും cheyyarillatto, പത്തനംതിട്ട യില് ആണ് ഞാൻ പറയുന്ന സ്ഥലം പ്രൂൺ ചെയാരും ഇല്ല എന്നാലും നല്ല കായവ് ഉണ്ടു ,പക്ഷേ ഒത്തിരി പൊക്കത്തിൽ ആണ് മരങ്ങൾ പോകുന്നത് ,ഇവിടെ വില കിട്ടത്തില്ല , റംബുട്ടാൻ ന്
Sorry for the late reply..... നല്ല വളക്കൂറുള്ള മണ്ണാണെങ്കിൽ അനാവശ്യ വളപ്രയോഗം ചെയ്യാതിരിക്കുന്നതാണ് നല്ലത്. അധികം വലിപ്പത്തിൽ ചെടി പോകാതിരിക്കാൻ കൂടിയാണ് നമ്മൾ പ്രൂണിങ് ചെയ്യുന്നത് നിങ്ങൾ പ്രൂണിങ് ചെയ്യാത്തത് കൊണ്ടാണ് നിങ്ങളുടെ ചെടി പെട്ടെന്ന് വലുതായി പോകുന്നത്. അങ്ങനെ വരുമ്പോൾ വല ഇടാൻ എല്ലാം ബുദ്ധിമുട്ടായി വരും. നിങ്ങളുടെ കൈവശമുള്ള റംബൂട്ടാൻ ഏതു ബ്രീഡ് ആണെന്ന് നിങ്ങൾ ഇതിൽ പറഞ്ഞിട്ടില്ല. N18 എന്ന ബ്രീഡ് ആണെങ്കിൽ വില കിട്ടുവാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതല്ല. N18 എന്ന ബ്രീഡ് പഴുത്തു കഴിഞ്ഞതിനു ശേഷവും 20 to 25 ദിവസങ്ങൾ ഒരു കേടും കൂടാതെ ആ മരത്തിൽ തന്നെ നിന്നു കൊള്ളും അതുകൊണ്ടുതന്നെ നിങ്ങൾക്ക് ആ റമ്പൂട്ടാൻ പഴം മാർക്കറ്റ് ചെയ്യുന്നതിനുള്ള സമയവും കിട്ടും. ഇപ്പോഴാണ് ഞങ്ങൾ ഫാമിൽ മൊത്തമായി റമ്പൂട്ടാൻ കൊടുക്കുവാൻ തുടങ്ങിയത്. അതിനു മുൻപ് ഞങ്ങൾ OLX വഴിയും ഫേസ്ബുക്കിലെ മാർക്കറ്റ് പ്ലസ് വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ഒക്കെയാണ് കൊടുത്തുകൊണ്ടിരുന്നത് അന്ന് ഞങ്ങൾക്ക് കിലോയ്ക്ക് 250 രൂപ വെച്ച് കിട്ടിയിരുന്നു. നിങ്ങൾക്കും ശ്രമിച്ചാൽ അങ്ങനെ ചെയ്യാൻ കഴിയും വിലകുറച്ച് ചോദിച്ചു വരുന്നവർക്ക് കൊടുക്കാതിരിക്കുക. ഞങ്ങൾക്ക് 160 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന റേറ്റ് അത് ഞങ്ങൾ ഹോൾസെയിൽ ആയിട്ട് അവർ എടുക്കുന്നത് കൊണ്ടാണ് ഞങ്ങൾ വില കുറച്ചു കൊടുക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Sorry for the late reply. വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽ പെട്ടിരുന്നില്ല. തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി. ഇങ്ങനെയൊരു തെറ്റ് ഒരുപാടുപേർ ചൂണ്ടിക്കാണിച്ചിരുന്നു അടുത്ത വീഡിയോയിൽ ഇത് തീർച്ചയായും പരിഹരിക്കുന്നതാണ്. വീഡിയോ മുഴുവനായും കണ്ടതിന് ഒരുപാട് നന്ദി. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. thanks for watching....
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Sorry for the late reply..... ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്.... ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
നല്ല വീഡിയോ പ്രൂണിങ് & വളം ഇതിനെ കുറിച്ചറിയാൻ കഴിഞ്ഞു Thank You
Sorry for the late reply.
Hi..bro.....thanks for watching full video and comments....
തുടർന്നുള്ള വീഡിയോകൾക്കും പൂർണ്ണ പിന്തുണയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.....
I have 2500 rambutan trees.. Same procedure we are doing.. Before adding we just remove the top soil.. Also adding 500 grams of 18*18 just to boost up the action.. Good presentation.. Actually every plant have its own capability.. Nothing more can be done more than it.. Second year itself we got average 15 kg per tree.. This year god nos🙏🙏.
How many time you do fertilizer in 1 year
Bone meal idande
Hi….bro…
Thanks for watching full video …..
തീർച്ചയായും എല്ലുപൊടി ഇട്ടു കൊടുക്കേണ്ടതുണ്ട് ഞങ്ങൾ ഇവിടെ മുൻപ് ചെടികൾക്ക് എല്ലുപൊടി ഇട്ടു കൊടുത്തതുകൊണ്ടാണ് ഈ സമയത്ത് ഇടാതിരുന്നത്. ഇപ്പോൾ ഞങ്ങൾ ഇവിടെ പ്രൂണിംഗ് സമയത്ത് വളം ഇടുന്നത് കപ്പലണ്ടി പിണ്ണാക്ക് 1 kg, വേപ്പിൻ പിണ്ണാക്ക് 1kg, എല്ലുപൊടി 1kg, 2 കുട്ടാ ചാണകപ്പൊടി ഇതെല്ലാം കൂടി മിക്സ് ചെയ്തിട്ടാണ് ഓരോ ചെടിക്കും വളം ഇട്ടു കൊടുക്കുന്നത് .
വളവിട്ടു കൊടുത്തതിനു ശേഷം നല്ല രീതിയിലുള്ള നനയും കൂടി കൊടുത്തു കഴിഞ്ഞാൽ നല്ല രീതിയിൽ ചെടിക്ക് ഗ്രോത്ത് ഉണ്ടാകുന്നതാണ്
അടിപൊളി ആളുകൾക്കു മനസിലാവുന്നരീതിയിലുള്ള നല്ല അവതരണം 👌👌
നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Sir can I grow rambutan in Maharashtra, if yes can you guide me to get good rambutan N18 plants
❤ithellam ethu maasamanu cheyyendathu???
Sound illa chetta
👌👌👌 സൂപ്പർ
Sorry for the late reply.....
Bro അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
രാസവളങ്ങൾ എന്തെങ്കിലും ചേർക്കാറുണ്ടോ NPK 17.1717 പോലെയുള്ള വ
Chedikku potash kittan enthu cheyum
Thanks 🙏
You’re welcome 😊
Thanks for watching....
ഒന്നും കേൾക്കാൻ പറ്റുന്നില്ല ഒന്ന് കൂടി ഉറക്കെ പറഞ്ഞാൽ കൊള്ളാം
Enthina Inghane Valich Neettunnath Borring
എൻ്റെ റമ്പൂട്ടാനിൽ നന്നായി കാപിടിച്ചിരുന്നു എല്ലാം കൊഴിഞ്ഞ് പോയി മഴ കാരണമാണോ അതോ
കിട ബാധയാണോ
നല്ല റംബുട്ടാൻ ചെടി നല്ല രീതിയിൽ പൂവിടുകയും നല്ല രീതിയിൽ തന്നെ കായ പിടിച്ചു കിട്ടുകയും ചെയ്യും എന്നാൽ ആ കിട്ടുന്ന പൂവിൻറെയും കായയുടെയും 20% / 30% സാധാരണ കൊഴിഞ്ഞു പോകാറുണ്ട് അത് അത്ര കാര്യമായി എടുക്കേണ്ടതില്ല അതിൽ കൂടുതൽ കൊഴിയുന്നുണ്ടെങ്കിൽ മാത്രം ശ്രദ്ധിച്ചാൽ മതി. പൂവിട്ടു നിൽക്കുന്നതും കായ ആയി നിൽക്കുന്നതും ആയ റമ്പൂട്ടാൻ ചെടികൾക്ക് നല്ല രീതിയിൽ വെള്ളം ആവശ്യമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ നല്ല രീതിയിൽ നന കൊടുക്കുവാൻ ശ്രദ്ധിക്കണം
എന്നു കരുതി ആ സമയത്ത് പെയ്യുന്ന മഴ റമ്പുട്ടാൻ ചെടിയിലെ പൂവിനും കായ്ക്കും നല്ല രീതിയിലുള്ള കൊഴിച്ചിൽ ഉണ്ടാക്കുവാൻ ഇടവരുത്താറുണ്ട് .
മാത്രമല്ല നല്ല രീതിയിൽ വെള്ളം കിട്ടിയില്ലെങ്കിലും പൂവും കായും കൊഴിയാൻ ഇടവരാറുണ്ട്
വളത്തിന്റെ കുറവുണ്ടെങ്കിലും പൂവും കായും കൊഴിയാറുണ്ട് അങ്ങനെയാണെങ്കിൽ കായയായി വരുന്ന സമയത്ത് ഒരു വലിയ ചെടിക്ക് 100 ഗ്രാം തോതിൽ മൈക്രോ ന്യൂട്രിയന്റ് കൊടുത്താൽ മതിയാകും.
@@beginnersprasanth നന്ദി നമസ്ക്കാരം ഈ വയിയ അറിവിന്
Which kind of fertilizer used? Per plant how many kg to be used? Pls revert in English.
Vedio no sound
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്....
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
കപ്പലണ്ടി പിണ്ണാക്. കടല പിണ്ണാക് ആണോ
Plant to plant distance ethrayanu?
Hi.....thanks for watching full video and comments....
ഹലോ....bro....
ഞങ്ങളുടെ ഈ ഫാമിൽ രണ്ട് റമ്പൂട്ടാൻ മരങ്ങൾ തമ്മിലുള്ള അകലം 20 അടിയാണ്. പക്ഷേ അത് ഒരു ശരിയായ അകലമല്ല.
റമ്പൂട്ടാൻ ഫാമിംഗ് ചെയ്യുമ്പോൾ രണ്ട് ചെടികൾ തമ്മിലുള്ള ശരിയായ അകലം 40 അടിയാണ്. കൃത്യമായി പറഞ്ഞാൽ രണ്ട് ചെടികളുടെ കൊമ്പുകളോ ഇലകളോ തമ്മിൽ മുട്ടാൻ പാടുള്ളതല്ല. അത് കൃത്യമായി പാലിച്ചിട്ടില്ലെങ്കിൽ കൊമ്പുകൾ തമ്മിൽ മുട്ടിത്തുടങ്ങുമ്പോൾ ചെടിയിൽ ഉണ്ടാകുന്ന പഴങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ട്.( നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന കൊമ്പുകളിൽ മാത്രമേ റമ്പൂട്ടാൻ പൂവിടുകയോ പഴങ്ങൾ ഉണ്ടാകുകയോ ചെയ്യൂ )
എന്നുവച്ച് 20 അടി അകലത്തിൽ റംബുട്ടാൻ ചെടികൾ വച്ചു കൊടുക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല കാരണം നമ്മൾ ബഡ് ചെയ്ത റംബുട്ടാൻ ചെടി വെച്ച് മൂന്നുവർഷം കഴിയുമ്പോൾ ആ റമ്പൂട്ടാൻ ചെടിയിൽ നിന്നും നമ്മൾക്ക് റമ്പൂട്ടാൻ പഴങ്ങൾ കിട്ടിത്തുടങ്ങും വീണ്ടും ഒരു നാല് വർഷം നമ്മൾക്ക് ആ ചെടിയിൽ നിന്നും നല്ല രീതിയിൽ തന്നെ റമ്പുട്ടാൻ ഫലങ്ങൾ കിട്ടും ( എല്ലാവർഷവും നല്ല രീതിയിൽ പ്രൂൺ ചെയ്ത് നിർത്തുന്ന റമ്പൂട്ടാൻ മരങ്ങൾ ആണെങ്കിൽ ). പക്ഷേ നമ്മൾ 20 അടി അകലത്തിൽ വയ്ക്കുന്ന റമ്പുട്ടാൻ ചെടികൾ ഏകദേശം ആറോ ഏഴോ വർഷം കഴിയുമ്പോഴേക്കും ചെടികളുടെ കൊമ്പുകൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിമുട്ടി തുടങ്ങും ആ സമയത്ത് അതിനിടയിൽ നിന്ന് ഓരോ ചെടികൾ വെട്ടി മാറ്റിയാൽ ഓരോ ചെടികൾ തമ്മിലുള്ള അകലം സ്വാഭാവികമായും 40 അടി ആയി തീരുകയും അത്രയും നാൾ ( നാലോ അഞ്ചോ വർഷം ) എല്ലാ ചെടിയിൽ നിന്നും നമ്മൾക്ക് റമ്പുട്ടാൻ പഴങ്ങൾ കൃത്യമായി കിട്ടുകയും ചെയ്യും സ്ഥലം വേസ്റ്റ് ആവാതെ കിടക്കുകയും ചെയ്യും. പക്ഷേ കൃത്യമായ സമയത്ത് അതിനിടയിലുള്ള ഓരോ ചെടികൾ വെട്ടി മാറ്റി 40 അടി അകലം പാലിച്ചില്ലെങ്കിൽ റമ്പൂട്ടാൻ ചെടിയിൽ നിന്നും ഉള്ള പഴങ്ങളുടെ അളവിൽ ഗണ്യമായ കുറവുണ്ടാകും.
NB :
1) റംബൂട്ടാൻ ചെടികൾ 20 അടി അകലത്തിൽ വയ്ക്കുന്നത് കൊണ്ടുള്ള ഗുണം.
20 അടി അകലത്തിൽ വച്ചിരിക്കുന്ന റമ്പുട്ടാൻ ചെടികളുടെ ഇടയിൽ നിന്നും ഓരോ ചെടി വെട്ടി മാറ്റുന്നത് വരെ അതിൽ നിന്നും ഏകദേശം ഓരോ വർഷവും 25 കിലോ മുതൽ 65 കിലോ വരെ ഫ്രൂട്ട് നമ്മൾക്ക് കിട്ടും. ( മൂന്നുവർഷം പ്രായമായ ചെടി മുതൽ ഏഴു വർഷ പ്രായമായ ചെടി വരെ )
2) റമ്പൂട്ടാൻ ചെടികൾ 20 അടി അകലത്തിൽ വയ്ക്കുന്നത് കൊണ്ടുള്ള ദോഷം
റമ്പുട്ടാൻ ചെടികൾ തമ്മിൽ കൂട്ടിമുട്ടി കൃത്യമായി സൂര്യപ്രകാശം നേരിട്ട് ലഭിച്ചില്ലെങ്കിൽ റംബുട്ടാൻ ചെടികൾ ശരിയായി പൂവിടുകയോ റമ്പുട്ടാൻ പഴങ്ങൾ ഉണ്ടായി കിട്ടുകയോ ഇല്ല.
ഇനി ആറോ ഏഴോ വർഷം നോക്കി പരിപാലിച്ച റമ്പുട്ടാൻ ചെടി വെട്ടിക്കളയുവാൻ ഭൂരിഭാഗം പേർക്കും മാനസികമായി വിഷമം ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവർ ചെടി വയ്ക്കുമ്പോൾ തന്നെ 40 അടി അകലത്തിൽ വയ്ക്കാൻ ശ്രമിക്കുക എന്നിട്ട് അതിനിടയിൽ എന്തെങ്കിലും ഇടവിള കൃഷി ചെയ്യാൻ ശ്രമിക്കുക.
തുടർന്നുള്ള വീഡിയോകൾക്കും പൂർണ്ണ പിന്തുണയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.....
Super
നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ഒരു മാസം കൊണ്ട് പ പറഞ്ഞ് തീരുമോ അടുത്ത മാസം ഒരു സ്ഥലം വരെ പോകാനുള്ളതാ
English subtitles pls
Music ozhivakki onnude upload cheyyamo… ??
Sorry for the late reply.....
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്....
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ഈ തോട്ടി കോഴിക്കോട് കുറ്റ്യാടി എവിടെ കിട്ടും
Sorry for the late reply.....
ഞങ്ങൾ ഇതൊരു സൈറ്റിൽ നിന്നുമാണ് മേടിച്ചത് അത് ഏത് സൈറ്റിൽ നിന്നാണ് എന്ന് ഓർക്കുന്നില്ല. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഉം ഇത് available ആണ്.
ഫ്ലിപ്കാർട്ടിൽ അവൈലബിൾ ആയിട്ടുള്ള ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്.....
dl.flipkart.com/s/eZARWkNNNN
നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Remove the music.. not able to hear you
No Mangosteen?
Sorry for the late reply.....
മാംഗോസ്റ്റിൻ ഞങ്ങൾക്ക് കഴിക്കാൻ ആവശ്യമായിട്ടുള്ള പഴങ്ങളെ കിട്ടുന്നുള്ളു രണ്ടു ചെടി മാത്രമേ ഞങ്ങളുടെ ഫാമിൽ ഉള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ഈ രീതിയിൽ വളമിട്ടാൽ ഏത് മരവും കായ്ക്കൂലെ
Sorry for the late reply.....
നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Not audible
Hello.....bro.....😊
thanks for watching full video.....👍
സോറി ബ്രോ, അതങ്ങനെ സംഭവിച്ചു പോയി അതിനുശേഷം അത് എഡിറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കിയതാണ് പക്ഷേ അതിന് കഴിഞ്ഞില്ല അതിന്റെ ഒറിജിനൽ ഫയൽസ് എൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുപോയി. പലരും ഈ പ്രോബ്ലം എന്നെ അറിയിച്ചിരുന്നു പക്ഷേ ഈ ഫയൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞതിനു ശേഷം അതിൽ ചേഞ്ചസ് ഒന്നും വരുത്തുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്തായാലും അടുത്തുതന്നെ റമ്പൂട്ടാൻ ചെടികളുടെ പ്രൂണിംഗിനെ കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും ഒരു വീഡിയോ എന്തായാലും ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. 😊
Music could have been avoided
Shabdham valare kuravanannA
വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽ പെട്ടിരുന്നില്ല. തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി.
ഇങ്ങനെയൊരു തെറ്റ് ഒരുപാടുപേർ ചൂണ്ടിക്കാണിച്ചിരുന്നു അടുത്ത വീഡിയോയിൽ ഇത് തീർച്ചയായും പരിഹരിക്കുന്നതാണ്. വീഡിയോ മുഴുവനായും കണ്ടതിന് ഒരുപാട് നന്ദി.
തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
my new video :
1) ruclips.net/video/QJ8UO2oS1p8/видео.html
2) ruclips.net/video/kCww_o1buqQ/видео.html
Back ground music നൽകിയതിനാൽ talk clear അല്ലായിരുന്നു
Sorry for the late reply.
വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽ പെട്ടിരുന്നില്ല. തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി.
ഇങ്ങനെയൊരു തെറ്റ് ഒരുപാടുപേർ ചൂണ്ടിക്കാണിച്ചിരുന്നു അടുത്ത വീഡിയോയിൽ ഇത് തീർച്ചയായും പരിഹരിക്കുന്നതാണ്. വീഡിയോ മുഴുവനായും കണ്ടതിന് ഒരുപാട് നന്ദി.
തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
thanks for watching....
വളരെ പ്രയോജനകരമായ content ആരുന്നു പക്ഷേ background മ്യൂസിക് വളരെ അരോചകരമാക്കി.. അതുപോലെ തടം എടുക്കുന്നത് കൂടി കാണിച്ചിരുന്നു എങ്കിൽ നിങ്ങളുടെ ചാനൽ പേരിനോട് നീതി പുലർത്താൻ സാധിക്കുമായിരുന്നു
Sorry for the late reply.....
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്....
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
👍
Sorry for the late reply.....
നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ശബ്ദം കൂട്ടി ഒന്നുകൂടി പോസ്റ്റ് ചെയ്യാമോ
വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത്
Sorry for the late reply.🙏
ഇങ്ങനെ ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽ പെട്ടിരുന്നില്ല. തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി.
ഇങ്ങനെയൊരു തെറ്റ് ഒരുപാടുപേർ ചൂണ്ടിക്കാണിച്ചിരുന്നു അടുത്ത വീഡിയോയിൽ ഇത് തീർച്ചയായും പരിഹരിക്കുന്നതാണ്. വീഡിയോ മുഴുവനായും കണ്ടതിന് ഒരുപാട് നന്ദി.
തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
new video :
1) ruclips.net/video/QJ8UO2oS1p8/видео.html
2) ruclips.net/video/kCww_o1buqQ/видео.html
Hi Haikal vikkanundo
Sorry for the late reply.....
റംബൂട്ടാൻ തൈകൾ ഞങ്ങൾ വിൽക്കുന്നില്ല.
അത് നിങ്ങൾക്ക് വിശ്വസിക്കാവുന്ന മറ്റേതെങ്കിലും നഴ്സറികളിൽ നിന്ന് മേടിച്ച് വെക്കാവുന്നതാണ് നല്ലത് . മേടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക N18 എന്നുപറയുന്ന ബ്രീഡ് മേടിച്ചു വയ്ക്കുവാൻ ശ്രമിക്കുക. അതാണ് റമ്പൂട്ടാൻ ബ്രീഡ്കളിൽ വെച്ച് ഏറ്റവും ഗുണമേന്മയുള്ളഅത്.
നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
എന്ത് ' video ആണ്
അയാൾ പറയുന്ന തൊന്നും ശരിക്ക് കേൾക്കുന്നില്ല
audio വളരെ P00r
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്....
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
സംസാരം വ്യക്തമാക്കി യാൽ നല്ലതായിരുന്നു
Sorry for the late reply.....
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്....
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Valuable information
bro അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
നമ്മ ഒന്നുകൂടി വ്യക്തമായി പറയണേ
Sorry for the late reply.
thanks for watching....
സുഹൃത്തേ.. എന്താ സ്വകാര്യം
പറയാൻ ആണോ?
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്....
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Chetta adipoly 😍❣️
Rambutan drumil nadaan pattumo ?
Sorry for the late reply.....🙏
തീർച്ചയായിട്ടും ഡ്രമ്മിൽ വളർത്താൻ സാധിക്കും.മാത്രമല്ല നന്നായി പ്രൂൺ ചെയ്തു നിർത്തുകയാണെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന ഷേപ്പിൽ ആ ചെടിയെ വളർത്തിയെടുക്കാൻ സാധിക്കും.
നന്നായിട്ട് റമ്പൂട്ടാൻ പഴങ്ങൾ ഉണ്ടാവുകയും ചെയ്യും....
നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
@@beginnersprasanth ❤🥰thankyou
🤜🤛
Poor sound. Music too high and irritating. Overall bad
കപ്പലണ്ടി കടലപ്പിണക്കല്ലേ
Yes
ആ മ്യൂസിക് നിർത്തൂ സഹോ
ഞങ്ങൾ ഇവിടെ റംബുട്ടാൻ നു വളം ഒന്നും cheyyarillatto, പത്തനംതിട്ട യില് ആണ് ഞാൻ പറയുന്ന സ്ഥലം പ്രൂൺ ചെയാരും ഇല്ല എന്നാലും നല്ല കായവ് ഉണ്ടു ,പക്ഷേ ഒത്തിരി പൊക്കത്തിൽ ആണ് മരങ്ങൾ പോകുന്നത് ,ഇവിടെ വില കിട്ടത്തില്ല , റംബുട്ടാൻ ന്
Sorry for the late reply.....
നല്ല വളക്കൂറുള്ള മണ്ണാണെങ്കിൽ അനാവശ്യ വളപ്രയോഗം ചെയ്യാതിരിക്കുന്നതാണ് നല്ലത്.
അധികം വലിപ്പത്തിൽ ചെടി പോകാതിരിക്കാൻ കൂടിയാണ് നമ്മൾ പ്രൂണിങ് ചെയ്യുന്നത് നിങ്ങൾ പ്രൂണിങ് ചെയ്യാത്തത് കൊണ്ടാണ് നിങ്ങളുടെ ചെടി പെട്ടെന്ന് വലുതായി പോകുന്നത്. അങ്ങനെ വരുമ്പോൾ വല ഇടാൻ എല്ലാം ബുദ്ധിമുട്ടായി വരും.
നിങ്ങളുടെ കൈവശമുള്ള റംബൂട്ടാൻ ഏതു ബ്രീഡ് ആണെന്ന് നിങ്ങൾ ഇതിൽ പറഞ്ഞിട്ടില്ല. N18 എന്ന ബ്രീഡ് ആണെങ്കിൽ വില കിട്ടുവാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതല്ല.
N18 എന്ന ബ്രീഡ് പഴുത്തു കഴിഞ്ഞതിനു ശേഷവും 20 to 25 ദിവസങ്ങൾ ഒരു കേടും കൂടാതെ ആ മരത്തിൽ തന്നെ നിന്നു കൊള്ളും അതുകൊണ്ടുതന്നെ നിങ്ങൾക്ക് ആ റമ്പൂട്ടാൻ പഴം മാർക്കറ്റ് ചെയ്യുന്നതിനുള്ള സമയവും കിട്ടും. ഇപ്പോഴാണ് ഞങ്ങൾ ഫാമിൽ മൊത്തമായി റമ്പൂട്ടാൻ കൊടുക്കുവാൻ തുടങ്ങിയത്. അതിനു മുൻപ് ഞങ്ങൾ OLX വഴിയും ഫേസ്ബുക്കിലെ മാർക്കറ്റ് പ്ലസ് വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ഒക്കെയാണ് കൊടുത്തുകൊണ്ടിരുന്നത് അന്ന് ഞങ്ങൾക്ക് കിലോയ്ക്ക് 250 രൂപ വെച്ച് കിട്ടിയിരുന്നു. നിങ്ങൾക്കും ശ്രമിച്ചാൽ അങ്ങനെ ചെയ്യാൻ കഴിയും വിലകുറച്ച് ചോദിച്ചു വരുന്നവർക്ക് കൊടുക്കാതിരിക്കുക.
ഞങ്ങൾക്ക് 160 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന റേറ്റ് അത് ഞങ്ങൾ ഹോൾസെയിൽ ആയിട്ട് അവർ എടുക്കുന്നത് കൊണ്ടാണ് ഞങ്ങൾ വില കുറച്ചു കൊടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്തതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ദയവു ചെയ്തു ഈ വീഡിയോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാറ്റി upload ചെയ്യൂ. വളരെ irritetting ആണ്
ഒന്നുംകൂടി സൗണ്ടിൽ പറയാമായിരുന്നു
Sorry for the late reply.
വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽ പെട്ടിരുന്നില്ല. തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി.
ഇങ്ങനെയൊരു തെറ്റ് ഒരുപാടുപേർ ചൂണ്ടിക്കാണിച്ചിരുന്നു അടുത്ത വീഡിയോയിൽ ഇത് തീർച്ചയായും പരിഹരിക്കുന്നതാണ്. വീഡിയോ മുഴുവനായും കണ്ടതിന് ഒരുപാട് നന്ദി.
തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
thanks for watching....
ഇത്തിരി ശബ്ദത്തിൽ പറഞ്ഞൂടെ
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്....
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
കേൾക്കാൻ സുഖമില്ല കുറച്ച് ഒച്ച കൂട്ടാമായിരുന്നു
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്....
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
Paranjath onnum clear illa

സംസാരത്തീൻ്റെ ശബ്ദത്തേക്കാളും മ്യൂസിക്ക് അത് ഒഴിവാക്കിക്കൂടെ
Sorry for the late reply.....
ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ശബ്ദത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല.പക്ഷേ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇത് പരിഹരിക്കുന്നതാണ്....
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനും ഞങ്ങളുടെ വീഡിയോകൾ കാണാൻ സമയം കണ്ടെത്തുന്നതിനും ഒരുപാട് നന്ദി....🙏🏻
ഒന്ന് ഉറക്കെ സംസാരിക്കൂ
അല്പം കൂടി ശബ്ദം കുറച്ചു പറ.