സ്വാമിയുടെ ഉത്ഭവം എവിടെനിന്നെന്ന് ഉറപ്പുണ്ടോ.....!!!!!! ഇറാനിലേക്ക് തിരിച്ചുപോകാൻ സ്വയം നിച്ഛയിച്ചാൽ പോലും നടക്കില്ലല്ലോ.....!!!!!! ഇപ്പോൾ പോയാൽ നന്നായിരുന്നു ഒരു ചാവേറാവാൻ നല്ല മുഹൂർത്തം.....!!!!!!
ഇയാള് വെറുതെ വാർത്തയിൽ ഇടം പിടിയ്ക്കാൻ കാണിയ്ക്കുന്ന ഇത്തരം കോമാളിത്തരങ്ങൾ അർഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് വേണ്ടത്. പ്രിയപ്പെട്ട രാഹുൽ ഈശ്വർജിയ്ക്ക് അഭിനന്ദനങ്ങൾ.....👍👍👍❤❤❤
സ്വാമിയെ പരാജയപ്പെടുത്തി കൊണ്ട് പറഞ്ഞപ്പോൾ അയാളുടെ phd ഒക്കെ പറഞ്ഞപ്പോൾ അദ്ദേഹം വലിയ ആളാണ് എന്ന് മനസ്സിൽ ആക്കി പക്ഷെ അദ്ദേഹം അതൊക്കെ കളഞ്ഞു സ്വയം ചെറുതായി എന്ന് തോന്നുന്നു അയാളുടെ വിദ്യാഭ്യാസ തന്നെ സംശയിക്കുന്ന അവസ്ഥ യാങ് ഉള്ളതു
ഭയം വേണ്ട സ്വാമി, ജാഗ്രത മതി!!!!!!😄😄 രാജ്യത്തിന്റെ പ്രതീക്ഷയായ രാഹുൽഗാന്ധിയെ നാടുകടത്താൻ ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയാണ്, അല്ലാതെ മ്യാൻമാറോ ബംഗ്ലാദേശോ അല്ല 👌👌 മോദിജിയെയും,സംഘികളെയും സുഖിപ്പിക്കാമെന്നല്ലാതെ ഈ ഹർജി കൊണ്ട് മറ്റു ഗുണങ്ങളൊന്നും ഉണ്ടാകില്ല എന്ന് സുബ്രഹ്മണ്യസ്വാമിക്കും അറിയാം😄
@@jairammangattil7337സഹിക്കുന്നില്ല അല്ലെ😹! ദയവ് ചെയ്ത് 'ചിന്ത ജെറോം, ഭീമൻ രഘു',.. തുടങ്ങിയവരെ ബിജെപി ഏറ്റെടുക്കണം🙏, ബിജെപിക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും😎
@@jairammangattil7337 അയ്യൊ.. റഹീമിനെ വിട്ടുകളയരുത്🙏. സംഘികളുടെ അതേ വർഗീയത😎 കൂടാതെ വസീഫിനെയും ഏറ്റെടുക്കണം, സുരേഷ് ഗോപിയുടെ അതേ തൊലിക്കട്ടി💪. 'തിരുമതി ടീച്ചർ 🤔..'
Thanks dear; what you said is 100% correct and there are some fools on earth though they are educated. So no need to worry about such crooks and their intention is to tarnish others for nothing. And as you said nothing is going to happen to the best and humble politician, Ragul, we will wait and see.
Njhanippo rahul eshwarinde videos kaanan wait cheidikkugayan. Njhan inn rahul eshwarinde oru nalla prabhashanam ketu. Oru muslim yogathil rhamthulla khasimiyude yogathil nadanna speech inn youtube'l ketu. Thats superb. All the vry best for your all upcoming programs
ഈ വ്യെക്തി നേടിയ വിദ്യാഭ്യാസം കൊണ്ട് ഇന്ത്യൻ പൗരന് എന്ത് ഗുണം കിട്ടി എന്ന് മനസ്സിലായില്ല. പക്ഷെ മറ്റുള്ളവരെ ത്രോഹിക്കുവാൻ പറ്റുന്നുണ്ട് എന്ന് തോന്നുന്നു
ഹാർവേഡ് പഠിച്ചിട്ട് ഏല്ലാം ഉണ്ട് പക്ഷെ ഇപ്പോൾ അദേഹത്തിന് ഇപ്പോൾ സ്ഥലകാലബേദ്ധം ഇല്ലാ ആൾക്ക് ഇപ്പോൾ ഭ്രാന്തിൻ്റെ ലക്ഷണവും ഉണ്ട് അദ്ദേഹത്തിൻ്റെ മകൾ ഒരു മുസ്ലീമിനേ കല്യാണം കഴിച്ചത് കൊണ്ട് ആണ് അദ്ദേഹത്തിന് മുസ്ലീമിനോട് വിരോധം ഉണ്ടായിരുന്നത് ഇപ്പോഴത്തേ വിഷയം രാഹുൽ പാർലമെൻ്റിൽ കസറി മോഡി ഒന്നും അല്ലാതേ ആയി അതിനാൽ അമിട്ട് ഷായുടെ ജനശ്രദ്ധ പിടിക്കാൻ ഉള്ള ഒരു പണി മാമ്മ പണിക്കാരൻ ആയ സ്വമിയേ കൊണ്ട് തോടി ഇടുക ഇത് എല്ലാം ആണ് ഇപ്പോൾ നടക്കുന്നത്
രാഹുൽ ഗാന്ധിയെ ഇവർ എത്രത്തോളം ഭയപ്പെടുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം വേണ്ടി വന്നാൽ അദ്ദേഹത്തെ ഇല്ലാതെ ആക്കാൻ വരെ അവർ മടിക്കില്ല ragaയേ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവിദിത്വം aanu
ഹേ മനുഷ്യാ, നീ അബ്രഹാമിൻ്റെ ആളാകരുത്. നീ മോശയുടെ ആളാകരുത്. നീ ഈശയുടെ ആളാകരുത്. നീ മുഹമ്മദിൻ്റെ ആളാകരുത്. നീ ബുദ്ധൻ്റെ ആളാകരുത്. നീ ജൈനൻ്റെ ആളാകരുത്. നീ രാമൻ്റെ ആളാകരുത്. നീ കൃഷ്ണൻ്റെ ആളാകരുത്. നീ അയ്യപ്പൻ്റെ ആളാകരുത്. നീ ബസവൻ്റെ ആളാകരുത്. നീ ഗാന്ധിയുടെ ആളാകരുത്. നീ നാരായണ ഗുരുവിൻ്റെ ആളാകരുത്. നീ മാർക്സിൻ്റെ ആളാകരുത്. നീ ബന്ധന മുക്തനാവുക. നീ സ്വതന്ത്രനാവുക. നീ നിൻ്റെ തന്നെ ആളാവുക നീ വേദങ്ങളും ഉപനിഷത്തുക്കളും വായിക്കുക. നീ ആത്മജ്ഞാനിയാവുക. നീ പരമാത്മാവിനെ അറിയുക, നീ പരമാത്മാവിനെ ഓർമ്മിക്കുക.. ഓം ശാന്തി
0:39 When an Indian origin expatriate becomes PM of UK. Or any Indian holds a top position on America We all are at rejoicing high Rahul Gandhi is the righteous political leader To lead India During the ME TOO campaign of woman All over world No one raises a finger on him Mr Swamy himself fell to an Utopian ideological person by giving the case against Rahul Dr Subramanian Swamy Wish to stand live all time in the media especially in social media For his livelihood earnings He always rediculs indian moslims And he married off his daughter to a Muslim and he says his inlaw is an atheist Once he said in Kerala Malappuram district only moslims can buy and sell property He himself not respecting his education He is an Utopian ideological ideological person Jain hind Jai Samwidhan Jai Rahul Gandhi
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ വില കളഞ്ഞു
സ്വാമി .......
Funny man
ഇയാൾക്ക് സമനില തെറ്റി
ഒരിക്കലും നടക്കാതകാര്യം
ഈ വ്യക്തിയെ ഒരു പൊതു ശല്യമായി പ്രഖ്യാപിക്കണം
Absolutely true.
😂
അതോടൊപ്പം അന്തമാനിലേക്ക് നാടുകടത്താൻ കൂടി ഉത്തരവിടണം 🤣🤣
Correct
അവൻ സ്വയം പ്രക്ക്യാപനം നടത്തിയിട്ടുണ്ട്
സ്വാമിയേ ഇപ്പൊ ആരും മൈൻഡ് ചെയ്യുന്നില്ല, ജനങ്ങളുടെ ശ്രദ്ധ പിടിച്ഗുപറ്റാനുള്ള അടവാണ്
ബുദ്ധി ഇല്ലായ്മ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ഒണ്ടോ 😀😀😀
Pinne ille
SRI. RAHUL ESHWAR
YOU ARE RIGHT AND CORRECT
CONGRATULATIONS 👌 👍 ❤
ഈ പോഴാണ് ബിജെപി രാഹുലിനെ ഇത്രയ തികം ഭയപെടുന്നുവെന്നും ഇത്രയും വിവരവും അറിവും ഇല്ലാത്ത ആളുകളാണ് ' ബിജെപിയെന്ന് മനസിലായത്
Correct
സ്വാമിയുടേയും കിളി പോയി.2019ൽഇന്ത്യയുടെ പരമോന്നത കോടതി തള്ളിയ വാദമാണ് വീണ്ടും ഡൽഹി ഹൈക്കോടതിയിൽ നൽകിയത്.കഷ്ടം!
സാരമില്ലെന്നേ ബുദ്ധി സ്ഥിരത നഷ്ടപ്പെട്ടതാണ്. ചങ്ങലക്ക് ഇടുന്ന കാര്യം പരിഗണിക്കണം
😂😂😂 👍🏼
Bro ഇതെല്ലാം സൂര്യ വെളിച്ചത്തിന്റെ താഴേ ഒള്ളൂ.. ഒറ്റക്ക് ഒന്നു പുറത്ത് ഇറങ്ങിയാൽ ശുഭം
സുബ്രഹ്മണ്യം സ്വാമിക്ക് മനസിക ചികിത്സ ആവശ്യമുണ്ട്, ആരെങ്കിലും സഹായിക്കണം
താങ്കൾ പറഞ്ഞതിൽ കാര്യമുണ്ട് 🎉😅
ബിജെപി പ്രസ്ഥാനങ്ങൾ രാഹുൽഗാന്ധിയെ എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതിന്റ ഏറ്റവും വലിയ തെളിവാണ് ഇതൊക്കെ..😂😂😂
കറക്റ്റ്
True
Sathyam ivanmarkk nalla pedi und onnum parayan illathath kond personally attack cheyyunnu
True
Verry good
സ്വാമി എന്ന് ഇയാളെ വിളിക്കരുത് പ്ളീസ്..അവിവേക സുബ്രു അത് മതി
😂
😂😂
സുബ്രമണ്യസ്വാമിയെ പൊതു ശല്ല്യം ആയി പ്രക്ക്യാപിക്കണം
😅😅😅
പു ജെ പി മന്ത്രിമാർ ഇത്രയും വിവരം കെട്ടവർ ആണേ....?
അതാണ് എന്റെയും സംശയം
ராகுல் காந்தியை கண்டு BJP யும் RSS ம் மிகவும் பயந்து போய் இருக்கிறார்கள்
Correct
അറിവ് കൂടിയാലും വലിയ കുഴപ്പമാണ്, റിലേ poyathairikkum
രാഹുൽ ഗാന്ധിയുടെ രക്തം ഇന്ത്യൻ രക്തം. രാജ രക്തം
സ്വാമിയുടെ ഉത്ഭവം എവിടെനിന്നെന്ന് ഉറപ്പുണ്ടോ.....!!!!!! ഇറാനിലേക്ക് തിരിച്ചുപോകാൻ സ്വയം നിച്ഛയിച്ചാൽ പോലും നടക്കില്ലല്ലോ.....!!!!!! ഇപ്പോൾ
പോയാൽ നന്നായിരുന്നു ഒരു ചാവേറാവാൻ നല്ല മുഹൂർത്തം.....!!!!!!
ഇയാള് വെറുതെ വാർത്തയിൽ ഇടം പിടിയ്ക്കാൻ കാണിയ്ക്കുന്ന
ഇത്തരം കോമാളിത്തരങ്ങൾ
അർഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്
വേണ്ടത്.
പ്രിയപ്പെട്ട രാഹുൽ ഈശ്വർജിയ്ക്ക്
അഭിനന്ദനങ്ങൾ.....👍👍👍❤❤❤
Good speech mr Rahul
അറിവിനെക്കാൾ വലുത് വിവേകം
സ്വാമിയെ പരാജയപ്പെടുത്തി കൊണ്ട് പറഞ്ഞപ്പോൾ അയാളുടെ phd ഒക്കെ പറഞ്ഞപ്പോൾ അദ്ദേഹം വലിയ ആളാണ് എന്ന് മനസ്സിൽ ആക്കി പക്ഷെ അദ്ദേഹം അതൊക്കെ കളഞ്ഞു സ്വയം ചെറുതായി എന്ന് തോന്നുന്നു അയാളുടെ വിദ്യാഭ്യാസ തന്നെ സംശയിക്കുന്ന അവസ്ഥ യാങ് ഉള്ളതു
ഞാൻ ഇവിടെ ഒക്കെ ഉണ്ട് എന്നു അറിയിക്കാനുള്ള ഒരു വിദ്യ ആണ്. ശപിക്കില്ലേ സാമീ 😂
വലിയ വിദ്യാഭ്യാസം,നിയമ വിദഗ്ധൻ പക്ഷെ എവിടെയോ എന്തോ 😂
ഭയം വേണ്ട സ്വാമി, ജാഗ്രത മതി!!!!!!😄😄
രാജ്യത്തിന്റെ പ്രതീക്ഷയായ രാഹുൽഗാന്ധിയെ നാടുകടത്താൻ ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയാണ്, അല്ലാതെ മ്യാൻമാറോ ബംഗ്ലാദേശോ അല്ല 👌👌
മോദിജിയെയും,സംഘികളെയും സുഖിപ്പിക്കാമെന്നല്ലാതെ ഈ ഹർജി കൊണ്ട് മറ്റു ഗുണങ്ങളൊന്നും ഉണ്ടാകില്ല എന്ന് സുബ്രഹ്മണ്യസ്വാമിക്കും അറിയാം😄
അയാൾക്ക് അര പിരി ലൂസാണെന്ന് മോദി പോലും പറയുന്നു.😂😂
എന്തായാലും രാഷ്ട്രീയത്തിലെ ഒരു വട്ടു കേസു തന്നെ.
You are a great i admire you
ഇയാളുടെ വിദ്യാഭ്യാസത്തിനും
സ്വഭാവത്തിനും ഒരു
ബന്ധവുമില്ല.
ഇത്രയും മുസ്ലിം വിരോധിയായ സ്വാമിയുടെ മകൾ വിവാഹം കഴിച്ചത് ഒരു മുസ്ലിംമിനെയാണ് എന്നത് സന്തോഷം നൽകുന്നു
Rahul Eswar you are doing great job again and again.
ആർക്കും വേണ്ടാതായി പുറത്തെടുത്തു കളഞ്ഞതു കൊണ്ടു ബുദ്ധി ഭ്രഷ്ട് ആയതാണ്... വെറും വിടുവായൻ....
എന്ത് പടിച്ച് ട്ട് എന്താണ് പ്രയോജനം ബുദ്ധിക്ക് തകരാറ് വന്നാൽ
സ്വാമിക്ക് അത് തന്നെയാണ് വേണ്ടതും മോഡിയെ ഓടിക്കണം 😂
Your evaluation is true and sensible.
ബിജെപിയിൽ ആരും ഇങ്ങേരെ മൈൻഡ് ചെയ്യുന്നില്ല,എന്തൊരു കഷ്ടം😢
💕 The time has come for Subramanian Swamy to take his medicine.💕
ചെലവ് സഹിതം തള്ളിപ്പോകുന്ന കേസ്. Dear RaEs ഇതൊക്ക RaGa-യുടെ milage and popularity കൂട്ടും
100 %
Exactly 💯 💯
സുബ്രഹ്മണ്യൻ സ്വാമിയെ മനോരോഗ ആശുപത്രിയിൽ ചികിത്സക്ക് വിടണം
ഇയ്യാള് പഠിച്ചതും മോദി ബിരുദാനന്ത ബിരുദം എടുത്തതും ഒരേ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്ന് തോന്നുന്നു
Athe athe....Chintha Jerome nte athe University!
@@jairammangattil7337സഹിക്കുന്നില്ല അല്ലെ😹! ദയവ് ചെയ്ത് 'ചിന്ത ജെറോം, ഭീമൻ രഘു',.. തുടങ്ങിയവരെ ബിജെപി ഏറ്റെടുക്കണം🙏, ബിജെപിക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും😎
Degree certificate 😅😅bjpkku special university 😅@@beautifulnature3995
@@beautifulnature3995 .... Double A Rahim neyum venam.....😭.....Not only but also Thirumathi Teacher neyum....cut cut cut kadukuvara kadukuvara...
@@jairammangattil7337 അയ്യൊ.. റഹീമിനെ വിട്ടുകളയരുത്🙏. സംഘികളുടെ അതേ വർഗീയത😎 കൂടാതെ വസീഫിനെയും ഏറ്റെടുക്കണം, സുരേഷ് ഗോപിയുടെ അതേ തൊലിക്കട്ടി💪. 'തിരുമതി ടീച്ചർ 🤔..'
എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ബുദ്ധിയും വിവരവും ഇല്ലെങ്കിൽ പിന്നെ എന്താ ചെയ്യാ 😀
നമ്മുടെ കൂട്ടത്തിൽ വിവരമുള്ളവർ ആരുമില്ലേ???
ബുദ്ധി ഇല്ലായ്മ ഒരു തെറ്റ് അല്ല 👈😂😂
രാഹുൽ ഗാന്ധിക്ക് സപ്പോർട്ട് കൂടാനും അതുവഴി മോദിക്ക് അധികാരംനഷ്ടപ്പെടാനുള്ള വഴിയുണ്ടാക്കി പ്രതികാരം വീട്ടാനാണ് സ്വാമി ഇത് ചെയ്യുന്നത്😅
Well explained in details in convincing way .big salute
അടുത്ത ന്യൂസ് പുറത്ത് വന്നിട്ടുണ്ട് രണ്ടു മക്കൾ ഉണ്ട് എന്താ ചെയുക
Aaharam avar koduthukollum...vishamikeda...
എത്രയോ കാര്യങ്ങൾ ഉണ്ട് നമുക്കുള്ളത് അതെല്ലാം വിട്ടിട്ടു കോടതിയുടെ സമയം കളയുന്ന സാമിക്കെതിരെ കേസെടുക്കണം
സുബ്രഹ്മണ്യസ്വാമി ഇന്ത്യക്കാരനാണെന്ന് എന്താ തെളിവ്
സുബ്രഹ്മണ്യസ്വാമിയെ ഒന്നാം ക്ലാസിൽ കൊണ്ടുപോയി ചേർത്തമായിരുന്നു രാഹുൽ ഈശ്വർ നിങ്ങൾ ഒരു മഹാനാണ്
പോഴൻ സ്വാമി
ഇപ്പോൾ. ആരും mind ചെയ്യുന്നില്ല.അതിന്റെ ഡിപ്രഷൻ ആണ്
👍👍👍👍👌
Thanks dear; what you said is 100% correct and there are some fools on earth though they are educated. So no need to worry about such crooks and their intention is to tarnish others for nothing. And as you said nothing is going to happen to the best and humble politician, Ragul, we will wait and see.
ബുദ്ധിമാൻമാർക്ക് വട്ടായാലാണ് കൂടുതൽ വിവരക്കേട് വിളമ്പുക
സ്വാമി കഞ്ചാവിന്റെ ഹാങ്ങ് ഓവറിൽ പറയുന്നതാവും
Njhanippo rahul eshwarinde videos kaanan wait cheidikkugayan. Njhan inn rahul eshwarinde oru nalla prabhashanam ketu. Oru muslim yogathil rhamthulla khasimiyude yogathil nadanna speech inn youtube'l ketu. Thats superb. All the vry best for your all upcoming programs
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരധ്യാപകൻ ഇത്രക്ക് നിലവാരമില്ലാതായാൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും. ?
സ്വാമിയേ
ശരി നാളെ റദ്ദാക്കിക്കോളാം
👍
"രാഹുൽ ഈശ്വർ സൂപ്പർ ഡയലോഗ് " ഇത്രയും മതി.
വേറെ ഒന്നും പറയാൻ ഇല്ല..അപ്പൊ ഇത് ഇരിക്കട്ടെ എന്നു വിചാരിച്ചു കാണും സ്വാമി...
ഈ മോനു നാണമില്ലേ
ഈ വ്യെക്തി നേടിയ വിദ്യാഭ്യാസം കൊണ്ട് ഇന്ത്യൻ പൗരന് എന്ത് ഗുണം കിട്ടി എന്ന് മനസ്സിലായില്ല. പക്ഷെ മറ്റുള്ളവരെ ത്രോഹിക്കുവാൻ പറ്റുന്നുണ്ട് എന്ന് തോന്നുന്നു
ഹാർവേഡ് പഠിച്ചിട്ട് ഏല്ലാം ഉണ്ട് പക്ഷെ ഇപ്പോൾ അദേഹത്തിന് ഇപ്പോൾ സ്ഥലകാലബേദ്ധം ഇല്ലാ ആൾക്ക് ഇപ്പോൾ ഭ്രാന്തിൻ്റെ ലക്ഷണവും ഉണ്ട് അദ്ദേഹത്തിൻ്റെ മകൾ ഒരു മുസ്ലീമിനേ കല്യാണം കഴിച്ചത് കൊണ്ട് ആണ് അദ്ദേഹത്തിന് മുസ്ലീമിനോട് വിരോധം ഉണ്ടായിരുന്നത് ഇപ്പോഴത്തേ വിഷയം രാഹുൽ പാർലമെൻ്റിൽ കസറി മോഡി ഒന്നും അല്ലാതേ ആയി അതിനാൽ അമിട്ട് ഷായുടെ ജനശ്രദ്ധ പിടിക്കാൻ ഉള്ള ഒരു പണി മാമ്മ പണിക്കാരൻ ആയ സ്വമിയേ കൊണ്ട് തോടി ഇടുക ഇത് എല്ലാം ആണ് ഇപ്പോൾ നടക്കുന്നത്
I think his wife is parsi and son in law muslim
രാഹുൽ ഈശ്വർ നിങ്ങൾ വളരെ ബൗദ്ധിക നിലവാരമുള്ള ആളാണ്
ക്കൊടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില് റാപാർക്കുന്ന രാഹുൽജി യുടെ നല്ല ഒരു ഫോട്ടോ കൊടുക്കാത്തത് വളരെ വളരെ മോശം
സുബ്രഹ്മണ്യം സ്വാമിക്ക് ഭ്രാന്താണ്. സ്വന്തം മോൾ മാപ്പിളക്ക് ഒപ്പം ജീവിക്കുന്നു. എന്നിട്ടാണ് മറ്റുള്ളവർക്ക് ഹിന്ദുത്വം പറഞ്ഞുതരുന്നത്.
Vattintay lakshanamaan,.. Sookshikkanam😢😢😢
❤️രാഹുൽ ഗാന്ധി മുത്തേ
Creasy man
Rahul Eshwar please give him little bit commense 😢
ഇയാൾക് ബുദ്ദിയില്സ്. Subramanin
സ്വാമിയുടെ അഭിപ്രായം അങ്ങ് വീട്ടിൽ വെച്ച മതി. തലയ്ക്കു വട്ടാണെങ്കിൽ പോയി ഡോക്ടറെ കാണു 🙏
ഇദ്ദേഹത്തിന് പ്രായം ചെല്ലും തോറും വിവരമില്ലായ്മ കൂടുന്നു
Subscribed😊
എന്തൊക്കെ ഉണ്ടായിട്ടെന്താ, ഇങ്ങിനെഎല്ലാമാണ് മുഴുവൻ സംഘികളുടെയും ആവറേജ് നിലവാരം.
Swami. i. Kalikkunnathu. Rahulinodalla....daivathodanu .....amen.
2019 ൽ ഇതേ ഹർജി ഒരു സംഘി നേതാവ് നൽകിയിരുന്നു.
ഇത് സുപ്രീം കോടതി എടുത്ത് ചവറ്റ് കൊട്ടയിലെറിഞ്ഞ സംഭവം സ്വാമിജിക്ക് ഓർമ്മയില്ലേ ആവോ ?
എന്തു ചെയ്യാൻ എത്രയോ പാഴ് ജന്മങ്ങൾ ഇപ്പോഴും ജിവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കേസ് കൊടുക്കൽ
രാഹുൽ ഗാന്ധിയെ ഇവർ എത്രത്തോളം ഭയപ്പെടുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം വേണ്ടി വന്നാൽ അദ്ദേഹത്തെ ഇല്ലാതെ ആക്കാൻ വരെ അവർ മടിക്കില്ല ragaയേ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവിദിത്വം aanu
സർ പൗരത്വം സ്വർഗത്തിൽ.
Rahul G ❤❤❤❤❤
കിളവന്റെ സിറ്റിസെൻ എടുത്തു കളയാൻ കോടതി ഉത്തരവിടണം 🙏🏽
പൊളിച്ചു.... ബിജെപി ഇമ്മാതിരി പേടി
ഹേ മനുഷ്യാ,
നീ അബ്രഹാമിൻ്റെ ആളാകരുത്.
നീ മോശയുടെ ആളാകരുത്.
നീ ഈശയുടെ ആളാകരുത്.
നീ മുഹമ്മദിൻ്റെ ആളാകരുത്.
നീ ബുദ്ധൻ്റെ ആളാകരുത്.
നീ ജൈനൻ്റെ ആളാകരുത്.
നീ രാമൻ്റെ ആളാകരുത്.
നീ കൃഷ്ണൻ്റെ ആളാകരുത്.
നീ അയ്യപ്പൻ്റെ ആളാകരുത്.
നീ ബസവൻ്റെ ആളാകരുത്.
നീ ഗാന്ധിയുടെ ആളാകരുത്.
നീ നാരായണ ഗുരുവിൻ്റെ
ആളാകരുത്.
നീ മാർക്സിൻ്റെ ആളാകരുത്.
നീ ബന്ധന മുക്തനാവുക.
നീ സ്വതന്ത്രനാവുക.
നീ നിൻ്റെ തന്നെ ആളാവുക
നീ വേദങ്ങളും ഉപനിഷത്തുക്കളും വായിക്കുക.
നീ ആത്മജ്ഞാനിയാവുക.
നീ പരമാത്മാവിനെ അറിയുക,
നീ പരമാത്മാവിനെ ഓർമ്മിക്കുക..
ഓം ശാന്തി
എന്താ ഉദ്ദേശിക്കുന്നെ ?
എല്ലാവർക്കും സമാധാനം കിട്ടട്ടെ😂
About to buy a bottle of whiskey ,but stopped and read your message.
👍👍👍
ഫെയ്മസ് ആവാൻ ഭാവിപ്രധാനമന്ത്രിയെ തന്നെ തിരഞ്ഞെടുക്കണം 😢മനുഷ്യർക്ക് ഇങ്ങനെയും ബുദ്ധി സ്ഥിരത ഇല്ലാതാവുമ
ശാഹുൽ ഇർഷാദ് 👍👍like
രാഹുൽ the best leader and best indian son
Shree Rahul ishwar sr bigg salute
ഇനി ഇതേ ഉള്ളൂ രാഹുലിന്റെ കൈയിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴി BJP ക്ക് 😂. ഇത്രയും ബോധമില്ലാത്ത ഒരു കൂട്ടര്😂😂
Rahul ഗാന്ധി കൂ ഒരു ടെൻഷൻ എന്തോ കാര്യത്തിൽ ഉണ്ട് . സെപ്റ്റംബർ മാസം ഒരു കാര്യം പുറത്ത് വരും എന്ന് പൊതുവെ ഒരു റിപ്പോർട്ട് ഉണ്ട്.
ബുദ്ധി, നശിക്കും,, വർഗ്ഗിയ, വിഷം, ഉള്ളിൽ,ക്കയറിയാൽ
Well said Rahul ❤
Rahulji❤❤❤
ഈ സ്വാമിയേ അൻ്റാർട്ടിക്ക യിലേക്ക് നാട് കടത്തണം
ചില ആളുകൾക്ക് പ്രായം ആകും തോറും ചൈൾഡ് ബുദ്ധിയാകും
Rahul Eshwar is really a honest guy
Good
സ്വാമി ചരിതം......1977 മുതൽ...,...,2014 വരെ... ഉടനെ കോൺഗ്രസിൽ ചേരുമോ❤❓
ഇങ്ങിനെയൊക്കെ ചെയ്തില്ലെങ്കിൽ സുബ്രഹ്മണ്യൻ സ്വാമിയെ ജനങ്ങൾ മറന്നുപോകില്ലേ.
Salute you ❤
0:39 When an Indian origin expatriate becomes PM of
UK. Or any Indian holds a top position on America
We all are at rejoicing high
Rahul Gandhi is the righteous political leader
To lead India
During the ME TOO campaign of woman
All over world
No one raises a finger on him
Mr Swamy himself fell to an Utopian ideological person by giving the case against Rahul
Dr Subramanian Swamy
Wish to stand live all time in the media especially in social media
For his livelihood earnings
He always rediculs indian moslims
And he married off his daughter to a Muslim and he says his inlaw is an atheist
Once he said in Kerala Malappuram district only moslims can buy and sell property
He himself not respecting his education
He is an Utopian ideological ideological person
Jain hind
Jai Samwidhan
Jai Rahul Gandhi