ATMൽ വെച്ച് കെെക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാറെ പിടികൂടി വിജിലൻസ്

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 12

  • @sudheerpadakkara2427
    @sudheerpadakkara2427 2 часа назад +2

    കുറഞ്ഞ ശിക്ഷ .. വീണ്ടും സർവ്വിസിൽ കയറിATM തന്നെ വാങ്ങുന്ന സ്ഥിതി ..

  • @Sakcl4gf
    @Sakcl4gf 2 часа назад +3

    വരവ്പോയി 25000

  • @ShahulHameedKappil
    @ShahulHameedKappil 2 часа назад +1

    ആ ATM മുഴുവനായും കൈക്കൂലിയായി വാങ്ങാമായിരുന്നു...!!!

  • @monichanbaby6582
    @monichanbaby6582 2 часа назад +1

    കൈ കൂലി പിടിച്ചിട്ടെന്തു കാര്യം പകുതി ശംബളത്തോടകൂടി വീട്ടിൽ ചൊറി കുത്തിയിരിക്കും പിന്നിട് പ്രമോഷനോടുകൂടി ബാക്കി ശംബളം മേടിക്കും കൈക്കൂലി വാങ്ങിയത് തെളിഞ്ഞാൽ അതുവരെയുള്ള എല്ലാ ആനുകൂലങ്ങളും കട്ട് ചെയ്തു ജോലിയിൽ നിന്നും പിരിച്ചു വിടണം കൈക്കൂലി വാങ്ങുന്നവർക്ക് ഒരു പാഠം ആകണം

  • @SunimolMs-rg6cm
    @SunimolMs-rg6cm Час назад

    God is grate

  • @Reghu-pb1ow
    @Reghu-pb1ow 2 часа назад

    പ്രമോഷൻ ഉറപ്പ് ആയി 🤣🤣

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 2 часа назад

    ഇവർ മാസ്കും കൊണ്ട് നടക്കുകയാണോ

  • @mullamulla209
    @mullamulla209 Час назад

    സുഭാഷ് മോൻ 😄😄🙄