മേഘ്‌നക്കുട്ടി ഒരു തമാശ പറഞ്ഞപ്പോഴേക്കും പിണങ്ങിപ്പോയോ..😌

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 122

  • @jayakumarg6417
    @jayakumarg6417 2 года назад +47

    നല്ല crystal പോലെ മനോഹരമായി മേഘനമോളു പാടുന്നു. ♥️

  • @jabbarabdul6310
    @jabbarabdul6310 2 года назад +32

    നല്ല കഴിവുള്ള കുട്ടി അപൂർവങ്ങളിൽ അപൂർവം

    • @ushamohan7707
      @ushamohan7707 2 года назад +3

      സത്യം

    • @kalaiyer3150
      @kalaiyer3150 2 года назад +3

      അത് മാത്രമാണ് സത്യം

  • @anithaprabhakar650
    @anithaprabhakar650 2 года назад +136

    എൻ്റെ ചക്കര പോയതിൽ പിന്നെ ടോപ് സിംഗർ കാണാൻ തോന്നിയിട്ടില്ല. അത്രയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് പൊന്നു മോൾ തന്നിരുന്നത്. Love you Meghdu ❤️❤️❤️🥰🥰🥰

    • @pradeepm2336
      @pradeepm2336 2 года назад +15

      ഞാനും കാണാറില്ല.

    • @reemkallingal1120
      @reemkallingal1120 2 года назад +8

      correct,allaprayasavum marannirunnathu Meghan pattu kettayirunnu😢🙏💖💚💙🍡

    • @sabeelasabeela7446
      @sabeelasabeela7446 2 года назад +11

      ഞാനും കാണാറില്ല

    • @celinefransis9258
      @celinefransis9258 2 года назад +10

      എനിക്കും meghdu നെ ഭയങ്കര ഇഷ്ടമാണ് 🥰🥰❤️❤️

    • @platha8630
      @platha8630 2 года назад +7

      True

  • @shobageorge2387
    @shobageorge2387 2 года назад +9

    Season 3 il e,kutty ye thirichu kondu varru..excellent mole.

  • @loudthinker9618
    @loudthinker9618 2 года назад +23

    TV ഒരിക്കലും കാണാതിരുന്ന ഞാൻ അവിചാരിതമായി Meghdu ന്റെ പാട്ടു കേൾക്കാൻ ഇടയായി. പിന്നെ ഞാൻ ഈ കുഞ്ഞിന്റെ പാട്ടിൽ ലയിച്ചു പോയി. ഇതൊരു പ്രതിഭാസമാണ്. I have seen all her performances on You tube. 😍😍😍

    • @kalaiyer3150
      @kalaiyer3150 2 года назад +2

      Y. Tube watch ചെയ്യാത്ത ഞാൻ ഈ മോളെ കാണാൻ വേണ്ടി എപ്പോഴും യൂ ട്യൂബ് ആണ്

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc Год назад +1

      Megna oru vere level ummma

  • @chandrikapn349
    @chandrikapn349 2 года назад +15

    ഒരേ ഒരു മേഘ്നക്കുട്ടി....പ്രതിഭ❤❤❤❤😍🥰🥰🥰

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 11 месяцев назад +1

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.மேக்னாக்குட்டியின் கண்களும் சேர்ந்து பாடுவதுதான் மிக அருமை.

  • @vatsalamenon4444
    @vatsalamenon4444 2 года назад +12

    After Meghdu left I never watchedthe show.but I hear her old videos often

  • @saleenak4326
    @saleenak4326 2 года назад +20

    എന്റെ meghdu പോയേൽ പിന്നെ top singer കാണാനുള്ള മൂഡ് പോയി. ഇടയ്ക്കിടെ ഈ മുത്തിനെ കൊണ്ടു വരൂ... Pls... Pls... Pls... 🙏🙏🙏🙏🙏 മോള് പാടുമ്പോൾ ജഡ്ജ്സിന്റെ മുഖത്തെ ചിരിയും എക്സ്പ്രഷൻസും.. എല്ലാവരും എന്തൊരു ഹാപ്പി ആയിരുന്നു.. ജഡ്ജസ്, അവിടെ കൂടിയവർ, ഓർക്സസ്ട്രാ ചേട്ടന്മാർ, പിന്നെ എന്നെ പോലുള്ള പ്രേക്ഷകർ... Miss you chakkare.... 😘😘😘😘😘❣️❤... മോളുടെ ഡാൻസ്, കാലും,കയ്യും, കണ്ണും.. ഫുൾ body പാട്ടിൽ ലയിചാണ് പാടുന്നത്... ഈ സീസണിൽ വാാാ..... 🙏🙏🙏🙏

    • @kalaiyer3150
      @kalaiyer3150 2 года назад

      Very true👌missing her a lot🥰🥰🥰. Vayyo muthe

  • @smm1817
    @smm1817 2 года назад +33

    Ponnumol poyi kazhinje pinne Top singer kaanare illaaa😭😭😭😭😭 atraykum ishtamarunnu muthine❤❤❤❤❤💋💋💋💋💋❤❤❤❤❤

  • @AkbarCa-e6q
    @AkbarCa-e6q 2 месяца назад +1

    Mekhna mole ponne manoharamaayi paadi mole Congratulations Akbar C A

  • @shylapillai7368
    @shylapillai7368 2 года назад +32

    Miss you മേഘടു

  • @suridevasenapathy4133
    @suridevasenapathy4133 2 года назад +24

    Most talented Miss Meghna Sumesh, thank you so much for all your efforts and sweet entertainment, the panel of Judges are so humble and kind Great 👍! Precious moments 👏💞🦚 !!!

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 года назад +22

    മേഘന ❤❤full posative energi❤❤👍👍

  • @hemasubramanian5528
    @hemasubramanian5528 2 года назад +22

    Megadu dance suuuuper

  • @kalaiyer3150
    @kalaiyer3150 2 года назад +9

    എന്റെ പൊന്നിനെ കാണാൻ എന്ത് ഗ്രേസ് ആണ്.. Love u🥰🥰🥰

    • @pradeepm2336
      @pradeepm2336 2 года назад +1

      ഏത് കോസ്റ്റ്യൂമിൽ വന്നാലുഠ നമ്മുടെ മുത്ത് അടിപൊളിയല്ലെ.

    • @ushamohan7707
      @ushamohan7707 2 года назад

      സത്യം

  • @kunjumolkunjappan8104
    @kunjumolkunjappan8104 7 месяцев назад +1

    മേഘനക്കുട്ടിയുടെ പാട്ട് എനിക്ക് എളരെ ഇഷ്ടവ❤❤

  • @chandrikapn349
    @chandrikapn349 2 года назад +10

    Audition മുതൽ ഒരു പ്രതിഭാസമായി തോന്നി. അപൂർവ്വങ്ങളിൽ അപൂർവ്വം. ❤❤❤❤🥰🥰🥰🥰

  • @safwa_rish5125
    @safwa_rish5125 2 года назад +21

    "ഞാനൊരു കാര്യം പറയട്ടെ .....എനിക്ക് നേരത്തെ അറിയായിരുന്നു ...😂"megdu rocks

  • @josephvarughese3165
    @josephvarughese3165 2 года назад +4

    Yes ,Meglakkuty ls very sensitive, Talented ,Miracules perfomes

  • @sreevidyak1219
    @sreevidyak1219 2 года назад +6

    പൊന്നു കാണാൻ ഓർമ്മയാവുന്നു 😘

  • @ajayakumarparakkat6087
    @ajayakumarparakkat6087 2 года назад +14

    Future singer ❤️❤️❤️❤️❤️❤️❤️❤️❤️💃🕺💃🕺💃

  • @shailajab7468
    @shailajab7468 6 месяцев назад +1

    Multi talented ,,,, Unlimited ❤💐👍🙏👌👏

  • @lakshminair5315
    @lakshminair5315 Год назад +2

    I love you Meghdu verymuch I miss you dear ini ennu varum I am waiting for you dear molu you and your songs great molu God bless you to be a great singer with best wishes and lots of love!!

  • @ambilyprabhath6389
    @ambilyprabhath6389 2 года назад +9

    Miss you a lot molu...

  • @thillairanirathinavelu2807
    @thillairanirathinavelu2807 2 года назад +4

    I wonder how Baby Megna is singing Songs as a Music Expert. It is absolutely true that Amma Megna is completely Blessed by the Music trinity of Thiruvarur . ie, The Great ISAI Chakravarthies 1) Shri.Thiyagaraja Swamigal ,2) Shri.Muthusami Deekshathar & 3) Shri.Shiyama Sasthrigal have Blessed our Megna to maintain the Existence of Karnatic Music in our country India. I wish that Great Isai Chakravarthi Madam Shri . Dr. M.S.Subulakshmi May give all Her Eateranal Blessings to our Baby Megna please. I kindly request Megna ‘s parent to develop & improve Megna ‘s loyalty in the Karnatic Sangeetham. I sincerely pray Goddesses ஶ்ரீ Parvathi ஶ்ரீ Mahalakshmi & our ஶ்ரீ Mahasaraswathi to give all their Blessings to Megna to shine in Karnatic Sangeetham. I sincerely pray the Lords to give Long Life with Good Health to Baby Megna for ever please.

  • @rubybenny1394
    @rubybenny1394 2 года назад +3

    Sundharite chiri kanan enthhu rasamanu

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад +8

    മേഘടു 🥰🥰🥰🥰🥰🥰🥰

  • @beenajayaram7387
    @beenajayaram7387 2 года назад +6

    മോളു ...ഉമ്മ.... ഞാൻ ഇപ്പോൾ പരിപാടി കാണാറില്ല എന്റെ മോളെ മിസ്റ്റ് ചെയ്യു . ഉമ്മ: ഉമ്മ: ഉമ്മ

  • @santhasalomon7210
    @santhasalomon7210 2 года назад +1

    Mehndi kutty un song nan Addimy super super very nice god bless

  • @meharnisa8714
    @meharnisa8714 2 года назад +10

    Supper👍👍👍👌👌👌♥️🌹

  • @uv9477
    @uv9477 2 года назад +9

    Nice molu🥰🥰🥰

  • @pradeepm2336
    @pradeepm2336 2 года назад +17

    നമ്മുടെ മുത്തുമണി...

  • @ushavarna2189
    @ushavarna2189 2 года назад +8

    Love you molu......

  • @somanpadmanabhan1984
    @somanpadmanabhan1984 Год назад +1

    മോളു സൂപ്പർ 👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @nishabeevi6514
    @nishabeevi6514 2 года назад +2

    പൊന്നു മുത്തു

  • @sajisuresh1449
    @sajisuresh1449 2 года назад +1

    മോളൂ പോയ ശേഷം topsinger വല്ലപ്പോഴും മാത്രം കാണാറുള്ളു

  • @babithap5398
    @babithap5398 2 года назад +4

    Ande Muthe....... 🥰🥰🥰🥰🥰🥰🥰🥰🥰

  • @ranganayakik8708
    @ranganayakik8708 Год назад +3

    Daily before I go to bed i used to see meghdus action and song and sumesh s face reaction and happiness god bless you both

  • @shanmugams2149
    @shanmugams2149 Год назад +1

    Super singer Meghna the great 👍 artist in the Feature life.God bless u 🎉

  • @ansilashowkathali4557
    @ansilashowkathali4557 2 года назад +9

    Meghudu...miss you 🥰😘😘

  • @miniok1744
    @miniok1744 2 года назад +4

    എന്റെ പൊന്നു ചക്കരെ

  • @sunilkumarsargam7232
    @sunilkumarsargam7232 2 года назад +5

    Meghu💓💓💓💓

  • @vrindaramakrishnan1105
    @vrindaramakrishnan1105 2 года назад +2

    Super meghdoo

  • @ShailasIyer
    @ShailasIyer 2 года назад +1

    Love you meghudoo....miss you,

  • @ushasukumaran4864
    @ushasukumaran4864 2 года назад +2

    Very nice

  • @nirmalasanthanam8609
    @nirmalasanthanam8609 2 года назад +4

    தங்க சிலை

  • @bahidaak1898
    @bahidaak1898 2 года назад +6

    Top singer ee kutikale Mia Meghana edakeknkilum onnu kond varane

  • @radhakrishnan8172
    @radhakrishnan8172 2 года назад +6

    👌🙏🙏

  • @aiwingod
    @aiwingod 2 года назад +2

    Nice

  • @subramanivsubramaniv6319
    @subramanivsubramaniv6319 Год назад +1

    Super

  • @rasheedv4506
    @rasheedv4506 2 года назад +2

    🥰🥰🥰🥰🥰

  • @saraswathys9308
    @saraswathys9308 2 года назад +7

    🙏🏻എനിക്കും ഇഷ്ടമായിരുന്നു.നന്നായി പാടുന്നവർ ഇപ്പോഴുമുണ്ട് കാണൂ 🙏🏻

  • @SK-px4os
    @SK-px4os 2 года назад +2

    🥰😘

  • @velumanisivaraj6326
    @velumanisivaraj6326 8 месяцев назад

    🎉🎉🎉❤🎉

  • @sadikck3451
    @sadikck3451 Год назад +1

    അവസാനം കഴിഞ്ഞോ എന്ന് പറഞ്ഞു പോയി.😂

  • @farhadfighter165
    @farhadfighter165 Год назад

    ❤❤❤❤🎉💪👏👌

  • @mumthas8852
    @mumthas8852 2 года назад +7

    Top സിംഗർ കാണാറില്ല. മേഘന വന്നാൽ കാണാം പൊന്നു വാടി മോളേ നിന്റെ കൊഞ്ചൽ കേട്ടിട്ട് കുറേ നാളായി.

    • @pkramla7255
      @pkramla7255 2 года назад

      മേഘനക്കുട്ടി പോയപ്പോൾ ടോപ്Singer kaanan moodillayirunnu

  • @minic.s5497
    @minic.s5497 2 года назад +2

    Athe meghna mol illatha top singer Kanan thonnunnilla

  • @mayavinodinimayavinodini330
    @mayavinodinimayavinodini330 2 года назад +1

    B

  • @shyamahariwk9971
    @shyamahariwk9971 2 года назад +3

    ❤❤❤❤❤❤❤👍😝😝😝😝🙏🏻🙏🏻🙏🏻🙏🏻👌

  • @sheenapnair2263
    @sheenapnair2263 2 года назад +3

    Meghnakitty ellatha oru sugavum illa

  • @subramanivsubramaniv6319
    @subramanivsubramaniv6319 Год назад +1

    Superb