Vehicle Loan/ വാഹന വായ്പ /തിരിച്ചടവ് മുടങ്ങിയാൽ ഉണ്ടാകുന്ന നടപടികൾ എന്താണ് ? Aplus tube/

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 245

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 9 месяцев назад +9

    വളരെ നല്ല അവതരണം
    വളരെ പ്രയോജനപ്രദമായ വിഷയം
    എല്ലാദിവസവും മുടക്കം ഇല്ലാതെ തന്നെ വീഡിയോ ചെയ്യുന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല
    നല്ല ചാനൽ അഭിവാദ്യങ്ങൾ

  • @bijugopalank6844
    @bijugopalank6844 Год назад +24

    നമസ്ക്കാരം സർ... എല്ലാവർക്കും എപ്പോഴും അഭിമുഖികരിക്കേണ്ടി വരുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണിത്... നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  Год назад +2

      Welcome dearest Biju

    • @Sarath-wr7vi
      @Sarath-wr7vi 4 месяца назад

      ​@@aplustube2557sir contact nmbr tharami

  • @NarayananKutti-y6l
    @NarayananKutti-y6l 14 дней назад +1

    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു

  • @SreehariS-e6g
    @SreehariS-e6g 3 месяца назад +2

    Excellent channel very clearly presented thankuuu sir

  • @nizarms2563
    @nizarms2563 4 месяца назад +1

    ആശംസകൾ 🙏. സാർ ❤

  • @AkshayKumar-v1l2r
    @AkshayKumar-v1l2r 2 месяца назад +2

    Please upload more videos
    All videos are very relevant and specificity

  • @PadmanabhanAyoor
    @PadmanabhanAyoor 16 дней назад

    Well narrative Sir

  • @GeorgeT.G.
    @GeorgeT.G. Год назад +6

    സൂപ്പർ വീഡിയോ

  • @NooraLatheef-ky5cm
    @NooraLatheef-ky5cm 7 месяцев назад +5

    സർ ഒരു ചോദിയം, അയൽക്കൂട്ട സംഘം ചേർന്ന് 13 പേര് ഉൾപ്പെടെ 3lkh loan eaduthu. പൈസ മാസം അടക്കാൻ എല്ലാരും പ്രസിഡന്റ്‌ നെ യാണ് ഏൽപ്പിക്കുന്നത്, പൈസം മൊത്തം എല്ലാരും കൊടുത്തു അവര് അതും കൊണ്ട് മുങ്ങി. ഇപ്പൊ ബാങ്ക് കേസ് ആക്കി. Individual ആയി ക്യാഷ് അടച്ചു മാറാൻ പറ്റില്ല എന്ന് പറയുന്നു എന്ത് ചെയ്യും സർ, 🙏🏻പൈസ കൊണ്ട് മുങ്ങിയ അവര് എവിടെയാണെന്ന് അറിയില്ല 🥲.

    • @aplustube2557
      @aplustube2557  7 месяцев назад +2

      പോലീസിൽ പരാതി അടിയന്തരമായി നൽകുക

  • @26rishikesh43
    @26rishikesh43 Год назад +3

    സാർ ഞാൻ ബാജജ് finance bike എടുത്തിരുന്നു. covid moritoriyam time loan അടച്ചില്ല. bike Emi അടവ് കഴിഞ്ഞ സമയത്ത് . അടവ് കഴിഞ്ഞത്തിന്റെ രേഖ ചോദിച്ചപ്പോൾ . മൊറിട്ടോറിയം ഉപയോഗിച്ചത്തിന്റെ പലിശയും കുട്ടി 28000 രൂപ അടിക്കൻ ഉണ്ട് എന്ന് പറിഞ്ഞ് പിന്നെ ഒരു ദിവസം ഇന്ന് തന്നെ 8000 രൂപ അടിക്കുകയണയെങ്കിൽ അടവ് close ചെയ്ത തരം എന്ന് പറഞ്ഞ് അടക്കുകയും ചെയ്തു.8000 രൂപ അടിച്ചത് 28000 കുറഞ്ഞ് 20000 രൂപയാക്കുക മാത്രമോ ചെയ്തെള്ളു ഇപ്പോ പലിശയെല്ല കുടി 30000 രൂപ അടിക്കണം എന്ന് പറിഞ്ഞ് നോട്ടിസ് വന്നിട്ടുണ്ട്. നിലവിൽ 36 Emi പിന്നെ അവർ പറഞ്ഞ് പറ്റിച്ചപ്പോൾ അടിച്ച 8000 രൂപയും അടിച്ചിട്ടുണ്ട്. ഇനി അവർക്ക് വണ്ടി എടുത്ത് കൊണ്ട് പോക്കൻ കഴുമോ

  • @Dubaistreets
    @Dubaistreets Год назад +5

    Sir,
    ഞാൻ ഒരു NRI ആണ് നാട്ടിൽ നിന്നും എന്റെ NRO അക്കൗണ്ട് ലെക് മറ്റൊരു ആളുടെ അക്കൗണ്ട് നിന്നും 10 ലക്ഷം online transaction ചെയ്തു 3 മാസതിനുല്ലിൽ 4 തവണ ആയിട്ട് , ആ ക്യാഷ് കൊണ്ട് റെഡി ക്യാഷ് നു കാർ എടുത്താൽ എന്തെകിലും നിയമ കുരുക്ക് ഉണ്ടോ ?

  • @SHAMONTECH4
    @SHAMONTECH4 9 месяцев назад +4

    Sr ഒരു അപ്പേ പ്രൈവറ്റ് വണ്ടി ഒരു ആവശ്യം വന്നപ്പോൾ ₹20000 രൂപക്ക് ഒരാൾക്കു പണയം വെച്ചു 5മാസം ആയി പലിശകൊടുക്കുന്നു ഇപ്പോൾ പണവും ആയി ചെന്നപ്പോൾ വണ്ടി കൊടുത്തു എന്ന് പറയുന്നു എന്റെ ഫാദറിന്റെ പേരിലാണ് വണ്ടി 70000 വില ലഭിക്കുന്ന വണ്ടിയാണ് ഇപ്പോൾ വണ്ടിതരാമെന്നും വണ്ടി പണിതു അതിന് 15000 കൂടെ തരണമെന്നും പറയുന്നു 20000 തന്നെ പാടുപെട്ട ഉണ്ടാക്കിയത് ഇതിന് അവർക്കു വണ്ടി എന്നോട് ചോദിക്കാതെ പണിയേണ്ട കാര്യവും ഇല്ലാ ഇനി എന്ത് cheyyoum 😢

    • @aplustube2557
      @aplustube2557  9 месяцев назад +2

      ആദ്യം പോലീസിൽ പരാതി നൽകുക

  • @Cnaootool
    @Cnaootool 8 месяцев назад +5

    Vahanam pidichu kondapoyal pinne avarum nammalumayi nthelu karar unfo vahanathhinte thuka nammal thirich adakkano

    • @Mom_of_adus
      @Mom_of_adus 5 месяцев назад +1

      Enthay

    • @sanus4815
      @sanus4815 4 месяца назад +1

      Yes

    • @varshavenu8961
      @varshavenu8961 2 месяца назад

      എന്താണ് പിന്നീട് സംഭവിക്കുക?ലോൺ അടയ്ക്കാൻ കഴിഞ്ഞില്ല പറഞ്ഞ തിയ്യതിക്ക് പൈസ കൊടുക്കാൻ പറ്റിയില്ല അപ്പൊ ഇനി കേസ് ആണോ?
      ആകെ ടെൻഷൻ ആണ് എന്തെങ്കിലും റിപ്ലൈ തരുമോ ഇതേ കുറിച്ച് ​@@sanus4815

  • @helloguys...5734
    @helloguys...5734 Год назад +4

    Ownerk afaukkan sahacharyam illlengil nominikk bhadyatha undavumo.

  • @aanakkaran926
    @aanakkaran926 10 месяцев назад +5

    Sir ഞാൻ ഒരു ഫ്രണ്ടിന്റെ കൈയിൽ നിന്ന് ഒരു ബൈക്ക് വാങ്ങിയിരുന്നു... Aa വണ്ടിക് നിലവിൽ ഫിനാൻസ് ഉണ്ട് അത് 2 മാസം കൊണ്ട് മുഴുവൻ പൈസ അടച്ചു noc എടുത്തുതരാം എന്നുള്ള പോലെ കരാർ വെച്ച് വണ്ടി എടുത്തു... അയാൾ പൈസ അടക്കാതെ ഇരുന്നാൽ നമുക്ക് എന്തേലും ലീഗലി ചെയ്യാൻ പറ്റുമോ സർ...... ദയവായി ഒരു മറുപടി തരണം

    • @belbinbaby3192
      @belbinbaby3192 9 месяцев назад +2

      Ennitt enth chythu same situation

    • @aanakkaran926
      @aanakkaran926 9 месяцев назад

      @@belbinbaby3192 ഒന്നും ആയില്ല ബ്രോ

  • @onelifeoneinvest
    @onelifeoneinvest 4 месяца назад +1

    New updation vannittundaoo...
    Arbitrator adikaram.... New court order cc cheyyan padilla

  • @അഭിരാമിസ്വർഗ്ഗം-ഷ8ഠ

    ലോൺ മുഴുവനും ക്ലോസ് ചെയ്തിട്ട് എൻഒസി തരാതെ
    പിഴ ഈടാക്കാൻ ശ്രമിക്കുന്നു അതിൻറെ
    നടപടിക്രമങ്ങൾ എങ്ങനെ

    • @aplustube2557
      @aplustube2557  Год назад +2

      ആദ്യം ബാങ്കിലും പിന്നീട് ബാങ്കിംഗ് ഓംബുഡ്സ്മാനിലും പരാതി നൽകുക

    • @Solotraveller736
      @Solotraveller736 5 месяцев назад +1

      ഏത് ബാങ്ക് ആണ്

  • @iqbalponnani1457
    @iqbalponnani1457 6 месяцев назад +2

    നമസ്കാരം സർ ഞാൻ മഹിന്ദ്ര കമ്പനിയുടെ ഒരു ഓട്ടോ റിക്ഷ എടുത്തിട്ടുണ്ട് അതിന് ഫിനാൻസ് ചെയ്തിട്ടുള്ളത് മഹിന്ദ്ര ഫിനാൻസ് തന്നെയാണ്.... എന്നാൽ ഇപ്പോൾ ഒരു emi വീഴ്ച വന്നിട്ടുണ്ട് അത് ഏകദേശം 20 ദിവസം ആയി... എന്നാൽ ഇപ്പോൾ കമ്പനിയുടെ ഭാഗത്ത്‌ നിന്ന് ഒരാൾ വിളിച്ചു ഭീഷണിപ്പെടുത്തുന്നു എന്നെയും കൂടാതെ ഗാരന്റർ ആയി നിന്നിട്ടുള്ള ആളെയും.... അങ്ങിനെ ഭീഷണിപ്പെടുത്താൻ അവർക്ക് അധികാരമുണ്ടോ.... നിയമപരമായി ഇതിനെ എങ്ങിനെ നേരിടാം....

  • @floorwallworks9950
    @floorwallworks9950 Год назад +5

    സർ ഞാൻ ഒരു വണ്ടിക്ക് ലോൺ ഇട്ടിരുന്നു 225000 അതിൽ ഞാൻ 120000 അടച്ചു ബട്ട്‌ ലോൺ മുടങ്ങി വണ്ടി അവർ കൊണ്ടുപോകുകയും ചെയ്തു ഇപ്പോൾ അവർ 120000 അടക്കണം എന്ന് പറഞ്ഞു നോട്ടീസ് അയച്ചിരിക്കുന്നു ഇനി എന്ത് ചെയ്യാൻ പറ്റും

    • @aplustube2557
      @aplustube2557  Год назад +5

      താങ്കൾ വിശദമായ ഒരു മറുപടി അവർക്ക് അയക്കുക
      താങ്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വണ്ടി കൊണ്ടുപോയത് വണ്ടി അവർ വിറ്റിട്ടുണ്ടെങ്കിൽ ആയതിന്റെ നടപടികൾ ക്രമങ്ങളെ കുറിച്ച് താങ്കളെ അറിയിക്കാതിരുന്നത് ഒക്കെ കാണിച്ചു കൊണ്ടുള്ള മറുപടിയായിരിക്കണം അയക്കേണ്ടത്

    • @anjanaep4471
      @anjanaep4471 Год назад +1

      Hlo bro Egane notice vannppol entha cheythe onnu paranjaro

    • @sanus4815
      @sanus4815 Год назад +1

      ബ്രോ എന്താ ചെയ്തെ ഒന്ന് റിപ്ലേ തരുമോ എനിക്കും same പ്രശ്നം ആണ്

    • @hgghgh4637
      @hgghgh4637 6 месяцев назад

      പറഞ്ഞ് തരോ സൈം പ്രശ്നം​@@aplustube2557

  • @kunjattakathu
    @kunjattakathu Месяц назад +1

    3 മാസം pending ഉണ്ട്. 36 മാസം 6589 വെച്ച്. 19 മാസം അടച്ചു. അവർ വണ്ടി കൊണ്ട് പോയി. ഇനി എന്തേലും ചെയ്യാൻ പറ്റുമോ

  • @Nature05055
    @Nature05055 9 месяцев назад +2

    Vehicle koduthu kazhinjum baakki amount adakkan parayunnu.. Athu adakkathe loan engana close cheyyunne..

  • @ajmalchacravarthi9558
    @ajmalchacravarthi9558 Год назад +2

    ഞാൻ ഒരു car indusland bankil നിന്നും ഫിനാൻസ് ഇട്ടു വണ്ടി എടുത്ത് 4 ചെക്ക് bounce ആയി ഇടയ്ക്ക് സെപ്റ്റംബർ 2023 ഇല് ഒരു മാസത്തിൽ തന്നെ 3 ചെക്ക് അവർ ബാങ്കിൽ ഇട്ട് അവർ cash 3 emi എടുത്തിരുന്നു
    അതിനു ശേഷം oct nov ഡിസംബർ 3 മാസവും രണ്ടിൽ കൂടുതൽ തവണ അവർ check ഇടുന്നുണ്ട് അങ്ങനെ ചെക്ക് ഇടാൻ സാധിക്കുമോ

  • @mathewt.g4418
    @mathewt.g4418 Год назад +1

    നാഷനലിസ്ഡ് ബാങ്കുകളും, നിയമ വിധേയമായി പ്രവർത്തിക്കുന്ന (ശരിയായി )ധനകാര്യ സ്ഥാപനങ്ങളും ഒഴികെ, വാഹന വായ്പ കൊടുക്കുന്നവരെല്ലാം ഇടപാടുകരെ കൊള്ളയടിക്കുകയാണ്

  • @kannanpalode8659
    @kannanpalode8659 9 месяцев назад +2

    ലോണിട്ട് വാഹനം വാങ്ങി 100കിമീ ഓടിയപ്പോൾ ഹാന്റിൽ കംപ്ലൈന്റ് വന്നു പലപ്രാവശ്യം സർവ്വീസിന് കൊടുത്തു അവർ അതുപോലെ തിരികെ തരും വേറ സർവ്വീസ് സെന്ററിൽ കൊടുത്തപ്പോൾ അവർ പറയുന്നത് സ്ഥിരം ചെയ്യുന്ന സർവ്വീ സെന്ററിൽ കൊടുക്കാൻ അല്ലെങ്കിൽ കാശുകൊടുക്കണമെന്ന് കേസുകൊടുക്കാൻ പറ്റുമോ

  • @muhammedjabir6652
    @muhammedjabir6652 10 месяцев назад +2

    Sir njan corona samayath oru bike eduthitt loan adakan pattatha sahajaryam kond njan aaa vandi surrender cheyth koduthu athin shesham oru 15000 adachal loan clear cheyth noc eduth tharaa enn paranju oru vakkeel ippo vere oral parayunnu 30000 adakkanam ennale noc edukkan pattu enna parayunne eni endha cheyyande endhelum kuyappam varumo enik ippo pani onnum illa ippo oru pani ready aayi job n kayariyathe ullu 😢😢

  • @nabunami
    @nabunami 5 месяцев назад +1

    Sir എന്റെ വാഹനത്തിന്റെ വായ്പ മുടങ്ങിയതിനാൽ അവർ അത് വില്പന ചെയ്തു എന്റെ ബാക്കി ലോൺ എമൗണ്ട് (140000) ആണ് വാഹനത്തിന്റെ മാർക്കറ്റ് വാല്യൂ (170000) ഉണ്ടായിരുന്നു പക്ഷെ അവർ അത് (110000) രൂപക്ക് ആണ് വിറ്റത് ബാക്കി എമൗണ്ട് ഇനിയും അടക്കാൻ പറയുന്നു ഇത് എനിക്ക് കൂടുതൽ സങ്കടകരമായ നഷ്ടത്തിൽ കൊണ്ടെത്തിക്കുന്നു. ബാക്കി തുകയിൽ നല്ലൊരു ഭാഗം ഇളവായി കിട്ടാനോ മൊത്തമായി ഇളവ് ചെയ്യാനോ എന്തെങ്കിലും മാർഗമുണ്ടോ. സാറിന്റെ നല്ലൊരു സഹായിക മറുപടിക്ക് വേണ്ടി കാത്തുനിൽക്കുന്നു 🙏

    • @sanus4815
      @sanus4815 4 месяца назад +1

      എനിക്കും same അവസ്ഥ
      140000 ഇനിയും അടക്കാൻ

    • @Farmer9598
      @Farmer9598 3 месяца назад +1

      നമ്പർ

    • @Farmer9598
      @Farmer9598 3 месяца назад

      ​@sanuനമ്പർ s4815

    • @SaidaliSiyad-c6p
      @SaidaliSiyad-c6p Месяц назад

      Bro same ipol cash koduthillel avar case kodukkunu

    • @SaidaliSiyad-c6p
      @SaidaliSiyad-c6p Месяц назад

      ​@@sanus4815but nk finance mudaggittela vandi cambilite ayannu paranjapol avar vannu eduthadha

  • @krishnas-o3k
    @krishnas-o3k 9 месяцев назад +7

    സർ ഞാൻ emi ഇട്ട് ഒരു സ്കൂട്ടർ എടുത്ത്. ഇപ്പൊ 2 month emi മുടങ്ങി. ഇപ്പോൾ ഏജന്റ് വണ്ടി കൊണ്ട് പോകും എന്ന് പറയുന്നു. 2 month ഒക്കെ തുടങ്ങിയാൽ വണ്ടി കൊണ്ട് പോവാൻ അവര്ക് അധികാരം ഉണ്ടോ

  • @RapXStrap00
    @RapXStrap00 10 дней назад

    Loan adavu thettiyal nominee vekkunnarvakk loan kittuvo njan angane vehicle loan eduthitt adakkan thamasichu ippo nominee kk vere loan kittunilla

  • @sudhisuresh6199
    @sudhisuresh6199 19 дней назад

    സർ എന്റെ ഈ മെസ്സേജിന് ഒരു മറുപടി ദയവ് ചെയ്തു തരണം
    എന്റെ കാർ ലോൺ ഇപ്പോൾ മുടങ്ങിയിട് 5 mnth ആയി എനിക്കു അടക്കാൻ ഒരു വഴിയും ഇല്ല എന്നോട് ഫിനാൻസ് കാര് വണ്ടി കൊടുത്താൽ മതി എല്ലാം ക്ലിയർ ചെയ്തു തരാം എന്ന് പറഞ്ഞു പക്ഷെ ഇപ്പോൾ എന്റെ വണ്ടിക് ലോൺ എമൗണ്ട് അത്രെയും തുക വിട്ടാൽ കിട്ടില്ല അതുകൊണ്ട് അവർ വേണ്ടി വെടിച്ചിട് വീണ്ടും പൈസ ചോദിക്കുമോ

  • @Adhinak7
    @Adhinak7 8 месяцев назад +2

    Sir njn installmentinu car vangichuuu....emi 3 days late ayyiiii....590 rupaaa vechuuu 3 pravishyam a/c il ninnum poyiiii..so 1770 eppoo motham poyiiii....

  • @HajiraP-f7k
    @HajiraP-f7k 2 месяца назад +1

    ഒരു സ്ഥലത്തിന്റെ നികുതി ഷീറ്റ് കൊടുത്തു വണ്ടി എടുത്തു, ആ വണ്ടിയുടെ അടവ് തെറ്റിട് കുറെ ആയി, അങ്ങനെ എങ്കിൽ ഈ സ്ഥലത്തിന്റെ പേരിൽ എന്തെകിലും prblm ണ്ടാവുമോ? Plz rply

  • @RaghavanPilla-m5c
    @RaghavanPilla-m5c 2 месяца назад

    Super channel

  • @shaijug4
    @shaijug4 5 месяцев назад +3

    സാർ എന്റെ വൈഫിന്റെ പേരിൽ ഒരു വണ്ടി ഉണ്ടായിരുന്നു എഗ്രിമെന്റ് നിലനിർത്തി ആണ് വണ്ടി കൊടുത്തത് ഫിനാൻസ് ഉണ്ട് ആൾ ഇപ്പോൾ ഫിനാൻസ് അടയ്ക്കുന്നില്ല ഈ വണ്ടി നമുക്ക് തിരിച്ചെടുക്കാൻ പറ്റുമോ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് പറയുന്നത് കോടതിയിൽ പരാതി കൊടുത്താൽ നമുക്ക് നമ്മൾക്ക് വിധിയാകുമോ ഇതിനു ഒരു മറുപടി തരണം

    • @aplustube2557
      @aplustube2557  5 месяцев назад +1

      Ys

    • @shaijug4
      @shaijug4 5 месяцев назад +1

      കോടതിയിൽ എങ്ങനെ ഫയൽ ചെയ്യണം നിന്റെ ഡീറ്റെയിൽ ഒന്ന് പറഞ്ഞു തന്ന സർ കോടതിയിൽ നിന്നും നമുക്ക് അനുകൂലമായി വിധി കിട്ടുമോ ഫിനാൻസ് നിലനിർത്തിയാണ് കൊടുത്തത് ഇപ്പോൾ നാല് പെൻഡിങ് ആയിട്ടുണ്ട് പക്ഷേ നമ്മൾ ഫിനാൻസ് അടയ്ക്കുന്നുണ്ട് ഇതിന് വല്ല കുഴപ്പവും ഉണ്ടോ ഒരു മറുപടി തരണം

  • @alavikkuttyalavi5869
    @alavikkuttyalavi5869 Год назад +3

    സാർ. ഞാൻ 2019. പത്താം മാസത്തിൽ ഭാര്യയുടെ പേരിൽ ഒരു ആക്ടീവ എടുത്തു 36 അടവായിരുന്നു എഗ്രിമെന്റ്. മാസം 30104 രൂപയാണ് അടവ് കൊറോണ സമയത്ത് 6 അടവ് മുടങ്ങി. മുടങ്ങിയ അടവും ചേർത്ത് 36 അടവ് അടച്ചതിനുശേഷം അവർ പറയുകയാണ് 42 അടവ് അടക്കണം എന്ന് 42 അടവും ഞാൻ അടച്ചു ഇപ്പോൾ അമ്പതിനായിരം രൂപ കൂടി ഉടനെ അടക്കണം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് വണ്ടിയുടെ ആർ സി ബുക്കും അവർ തന്നിട്ടില്ല ഇനിയെന്താണ് ചെയ്യേണ്ടത് എവിടെയാണ് പരാതിപ്പെടേണ്ടത്. ഒരു മറുപടി തന്നു സഹായിക്കണം

    • @aplustube2557
      @aplustube2557  Год назад +1

      Watch episode Bank loan of this channel

    • @aneeshameyaaneeshameya90
      @aneeshameyaaneeshameya90 11 месяцев назад +1

      ചേട്ടാ പിന്നെ എന്തായി എനിക്കും ഇതുപോലെ സംഭവിച്ചു ക്ലോസ് ആയോ

    • @alavikkuttyalavi5869
      @alavikkuttyalavi5869 11 месяцев назад

      @@aneeshameyaaneeshameya90 ഞാൻ ക്ലോസ് ചെയ്തിട്ടില്ല

    • @alavikkuttyalavi5869
      @alavikkuttyalavi5869 9 месяцев назад

      നിങ്ങളുടേത് എന്തായി​@@aneeshameyaaneeshameya90

  • @RevathyAnnu-s4m
    @RevathyAnnu-s4m 6 дней назад

    Sir ee vandi kondupoittum notice ayakkunnath enthinanu ?

  • @georgeedwin7409
    @georgeedwin7409 8 месяцев назад +2

    Summons ... വന്നു

  • @monish.v.m.1789
    @monish.v.m.1789 3 месяца назад +3

    Ethra e m i vare mudangiyaalanu ithu polulla notice varunnathu

    • @aplustube2557
      @aplustube2557  3 месяца назад +2

      കരാർ പരിശോധിക്കുക
      സാധാരണ നിലയിൽ മൂന്നുമാസം തുടർച്ചയായി അടയ്ക്കാതിരുന്നാലാണ് നോട്ടീസ് വരിക

  • @helloguys...5734
    @helloguys...5734 Год назад +2

    Ende peril oru vandi eduthu, bharthav anu eduthath,eppol njagal onnichalla,ayal lonum adakkunilla , ee vandiyude badyatha ennil ninnu mattan vazhiyundo,

  • @vahidabdulla8920
    @vahidabdulla8920 Год назад +4

    20 ലക് കച്ചവടത്തിന് എന്നു പറഞ്ഞുവാങ്ങി തിരിച്ചു തന്നില്ല ഒരു പരാതി എഴുതി തരാമോ

  • @RajaniRajani-c7e
    @RajaniRajani-c7e 5 месяцев назад +3

    Sir എനിക്ക് bajajil ഒരു മുടക്കം വന്നു വണ്ടി എടുത്തു കൊണ്ട് പോകും എന്ന് പറഞ്ഞു ഇതിന് എന്താ ചെയേണ്ടത്

    • @aplustube2557
      @aplustube2557  5 месяцев назад +2

      ഈ എപ്പിസോഡ് മുഴുവൻ കാണുക
      എപ്പിസോഡുകൾ കാണാതെ ഇത്തരത്തിൽ ചോദ്യങ്ങൾ അയക്കരുത്

  • @sumayyashameer9056
    @sumayyashameer9056 Год назад +4

    Sir നല്ല അവതരണം

    • @aplustube2557
      @aplustube2557  Год назад

      Thanks dear sumayya

    • @moviehub4640
      @moviehub4640 10 месяцев назад

      ​@@aplustube2557 sir oru masa adavu thettia kondu poko notice veruvo

    • @aplustube2557
      @aplustube2557  10 месяцев назад

      No
      Three months

    • @athuhillswalker8408
      @athuhillswalker8408 9 месяцев назад

      ​@@moviehub4640എനിക്ക് വന്നു

  • @FahasFaizanFahas
    @FahasFaizanFahas 3 месяца назад +2

    Sir, ഞാൻ വണ്ടിയുടെ അടവ് തെറ്റിയതിനാൽ വണ്ടി അവരെ തന്നെ തിരിച്ചെൽപ്പിക്കാൻ പോവുകയാണ്. അപ്പോൾ അതിനു ള്ള ഫോർമാലിറ്റിസ് ഒന്നുപറഞ്ഞു tharumo

    • @Ranil-A
      @Ranil-A Месяц назад +1

      Avark thirichu elpikkunathinekkal nallathu aaa vahanam vere oralkku vilkkunnathu aanu.. kaaranam finance company athu auctionil vachu kittunna amount chilapol valare kuravayirikkam.. athu ningal adakendi varum. Pakaram Nashttam kurachu loan close aakunnathu aayirikkum nallath. Kayyil ninnu enthayalum panam pokum, Athu maximum kurachu pokan ulla vazhi nokuka

    • @SaidaliSiyad-c6p
      @SaidaliSiyad-c6p Месяц назад

      Nk. Abatham pattiy broo

    • @SaidaliSiyad-c6p
      @SaidaliSiyad-c6p Месяц назад

      Avarkku silender cheyye

  • @sreejithrajan7518
    @sreejithrajan7518 Месяц назад

    നമസ്കാരം...🙏
    സർ,
    Second hand bike വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട
    രേഖകൾ എന്തൊക്കെ ആണ്...?
    അറിയില്ല..

  • @SarathPs-b6i
    @SarathPs-b6i 4 месяца назад +1

    Sir ende bike 3,adavu thetti. Bikenu engine wrkum vannu, adavukar vilich bike kondupogum ennanu paraunnath

  • @saranyapillai985
    @saranyapillai985 Год назад +3

    Sir,husband oru vandi eduthirunnu,pakshe ath oru masam polum upayogichilla,vandi avare thanne thirichelppikkukayum cheythu,pakshe notice ipozhum vannu kond irikkunnu,vandi oru masam munne kodukkukayum cheythu,notice vannappol avare chennu kandappol avar paranjath notice kurach naal ingane varum kuzhappamilla ennanu,bt notice eppazhum varunnudu,ath enth kondakum?

  • @SaidaliSiyad-c6p
    @SaidaliSiyad-c6p Месяц назад

    Njn oru vandi eduth 2 masam ayapol engine pani ayi finance karu eduthollam kuzhappam illannu paranju ipol avru vandi eduth 1 masam ayapol. Ipol parayunnu njn 20000 ruppa adakkanm ennu

  • @Madara_Uchiha_.._
    @Madara_Uchiha_.._ 5 месяцев назад +3

    Sir ente bike 1 emi pending vannu finance bike seize chyyumenn prnju appo aah pending amount adachitt bike thirikee koduthal adacha amount enik refund kittummo ??
    Sir, can you please reply this message 😊 or anyone know about this issue 🥹

    • @Madara_Uchiha_.._
      @Madara_Uchiha_.._ 5 месяцев назад

      Hello sir 👋

    • @aplustube2557
      @aplustube2557  5 месяцев назад

      ബൈക്ക് ലേലം ചെയ്യും
      അവർക്ക് ലഭിക്കാനുള്ള തുക കഴിച്ചു ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്ക് തിരികെ തരും/അവർക്ക് ലഭിക്കാനുള്ള തുക പൂർണമായും ലഭിച്ചു കഴിഞ്ഞാൽ ബൈക്ക് നിങ്ങൾക്ക് സ്വന്തമായി

    • @Madara_Uchiha_.._
      @Madara_Uchiha_.._ 5 месяцев назад

      @@aplustube2557 thank you sir

    • @exploit7021
      @exploit7021 2 месяца назад

      Oru mudakkam vannal preshnam ano?

  • @ajesh.5078
    @ajesh.5078 10 месяцев назад +2

    🖤

  • @nikhilprasad9172
    @nikhilprasad9172 5 месяцев назад +2

    Sir ente bikinte adavu 3 thavana cc mudangi.. Bike pidichu kondu poyi.. Bike yardil kettiyennu paranju.. Thirichedukan enthelum vazhi undo?

    • @HARIKRISHNANCM98
      @HARIKRISHNANCM98 5 месяцев назад +2

      Bro ഫിനാൻസ് ഏതാ

    • @varshavenu8961
      @varshavenu8961 2 месяца назад +2

      സെയിം അവസ്ഥ പിന്നെ എന്ത് സംഭവിച്ചു?

  • @RahumaRahumabevi
    @RahumaRahumabevi 6 месяцев назад +2

    Sir Enta car ipo 4 cc mudagi. Avar car eduthittu poyi. First nammalodu paranju 2 month cc adachal madhee ennu. Pinna paranju Full amount um adachaley car tharollu ennu. Ipo nammalu lone eduthadillum kuduthal ahnnu avaru paranja amount. Nammkku full amount um orumichu adakkathy monthly adachu car edukkan pattumo. Please replay sir🥲.

  • @anjithkumar9516
    @anjithkumar9516 4 месяца назад +1

    Sir njan oralkku garander ninnu avar loan pending akki vandi cc kkar kondu poyi ippo vandi avar vere kachavadom cheythu inium paisa adakkanam ennum paranju notice ayakkuva courtil present ayikkondirikkuva njan enthu cheyyum

  • @visakhviswa4822
    @visakhviswa4822 7 месяцев назад +3

    3 masam adavu mudangiya vandi pidichondu pokum. Ingane kondu poyi kazhinjal ownerde peril kesu varuvo pinneedu...???

    • @aplustube2557
      @aplustube2557  7 месяцев назад +3

      തുക ലേലത്തിൽ കൂടി ലഭിക്കുന്നത് തികയാതെ വന്നാൽ നടപടി വരും

    • @krithukrithu556
      @krithukrithu556 5 месяцев назад

      Solution undo ​@@aplustube2557

    • @Mom_of_adus
      @Mom_of_adus 5 месяцев назад +1

      Enth nadapadi anu varunnathenn parayumo sr please

    • @sanus4815
      @sanus4815 3 месяца назад +1

      @@aplustube2557 ബാക്കി എന്താണ് നടപടി വരിക

    • @varshavenu8961
      @varshavenu8961 2 месяца назад

      ആർകെങ്കിലും അങ്ങനെ അനുഭവം ഉണ്ടോ?

  • @AswathyAchu-ud7pi
    @AswathyAchu-ud7pi Месяц назад +2

    ഒരു അടവ് മുടങ്ങിയാൽ പ്രേശ്നം ഉണ്ടോ

  • @Jamaliyafaisal
    @Jamaliyafaisal 7 месяцев назад +2

    Sir njn oru car medichirunn emi aaayita eduthe but 4 mnth emi pending aaann ippo kayinja month amt auto debit aaayi pooyi but pazha 4 emi ipoolum pending aann inn avr vlch paranju pending emi adakkannam illangil recall notice poovum enn pinne emi aaayi adakkan pattilaaa enn idil valla satyavum indoo

    • @aplustube2557
      @aplustube2557  7 месяцев назад

      ഏത് ബാങ്കിൽ നിന്നാണ് ലോണെടുത്തതെന്ന് മറ്റു വിശദ വിവരങ്ങളോ ഈ കമന്റിൽ ഇല്ല

  • @HeeraVivek-n2w
    @HeeraVivek-n2w Месяц назад

    Hi Sir,
    എന്റെ അമ്മ ഒരാൾക്കു vehicle loan എടുത്തു കൊടുത്തിരുന്നു.. അയാൾ loan കൃത്യമായി അടച്ചില്ല.. അപ്പോൾ ഫിനാൻസ് കമ്പനി ആവശ്യപ്പെട്ട, പ്രകാരം ആ കാർ നമ്മൾ സറണ്ടർ ചെയ്തു may 2024ഇൽ.. ഇപ്പോൾ Decl notice വന്നിരിക്കുന്നു loan amt ഇനിയും പെന്റിങ് ഉണ്ടെന്ന്.. അത് 7 ദിവസത്തിൽ നമ്മൾ അടക്കണം.. ഈ കാർ auctionl വിറ്റ് പോയിട്ട് 5 മാസത്തിൽ ഏറെ ആയി.. ഇപ്പോൾ ആണ് ബാക്കി amt അടക്കാൻ ഉള്ളതായി പറയണേ.. ഇല്ലെങ്കിൽ legal proceedings വരും എന്നാണ് പറയുന്നേ.. എന്താണ് ചെയ്യേണ്ടത് എന്നു പറഞ്ഞു തരാമോ sir?
    Please reply

  • @jashijashi528
    @jashijashi528 11 месяцев назад +2

    Sir രണ്ടു വർഷത്തേക്ക് ലോൺ തന്നിട്ട്... അടവ് മുടങ്ങിയാൽ.. പത്തു വർഷത്തിന് ശേഷം കേസ് കൊടുത്താൽ നിൽക്കുമോ

    • @shafi78678
      @shafi78678 3 месяца назад +1

      മറുപടി പറയൂ

    • @shafi78678
      @shafi78678 3 месяца назад +1

      മറുപടി പറയൂ

  • @VanajaVanaja-t8u
    @VanajaVanaja-t8u Год назад

    സാർ, husband മറ്റൊരു വ്യക്തിക്ക് ഹസ്ബന്റിന്റെ പേരിൽ കാർ ലോൺ എടുത്തു കൊടുത്തു... ഒരു അടവ് അവർ അടച്ചു.. ഇപ്പോൾ അടക്കുന്നില്ല... ലോൺ ക്കാർക്ക് ഹസ്ബൻഡ് പെട്ടതാണ് എന്നു മനസിലായി.. പക്ഷെ ലോൺ അദ്ദേഹത്തിന്റെ പേരിൽ ആയോണ്ട്...ഹസ്ബന്ദിനോട് അവരെ കൊണ്ട് അടപ്പിക്കാൻ പറഞ്ഞു..അവർ അടക്കുന്നില്ല.. ഞങ്ങൾ എന്ത് ചെയ്യും.. വണ്ടി അവരുടെ കൈയിൽ ഉണ്ട്...

    • @Sreeraaaa
      @Sreeraaaa Год назад

      Ethre adakkendathu??

  • @MohanakumarBs
    @MohanakumarBs 9 месяцев назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ShaanKunhilath
    @ShaanKunhilath Год назад +2

    Sir mahinda and Mahendra financil car loan und 2 adav thettiyappo vakkeel notice vannu . 2 adav thettiyaal notice varumo

  • @muhammadmufeed4435
    @muhammadmufeed4435 11 месяцев назад +1

    ഞാൻ ഇപ്പോൾ ഗൽഫിലാണ്.ഞാൻ ലോൺ 1വർശം മുടങ്ങി.ഇപ്പോൾ വണ്ടി അവർ കൊണ്ട് പോയി.എനി എന്ത് ചെയ്യാൻ പത്തും

    • @jobyj8777
      @jobyj8777 11 месяцев назад +1

      കൊണ്ട് പോയവർ ഉപയോഗിക്കുന്നോണ്ടോന്ന് നോക്ക് fine വന്നാൽ rc owner പേരിലെ വരൂ...

    • @Mom_of_adus
      @Mom_of_adus 5 месяцев назад +1

      Aggane finr varumpol enth cheyyum rc owener peru mattano... Cc kaaru kondu poya vandi arkka koduthath enna details ellatje enthy cheyyum

  • @ak.creations619
    @ak.creations619 10 месяцев назад +1

    Ee notice onnum annilla engil

  • @elzebethashna3585
    @elzebethashna3585 20 дней назад

    സർ ഞാൻ ഒരു മാസം അടവ് മുടങ്ങി, അപ്പോൾ അതിനു interest undavoo extra

  • @showkathk4733
    @showkathk4733 Год назад +1

    👌

  • @RiderRevot
    @RiderRevot 3 месяца назад +10

    ഒരു വണ്ടി എടുത്തു 6 മാസം അടിച്ചു പൊളിച്ചു ഓടിച്ചു മതിയായി... ഫൈനാൻസകർ കൊണ്ട് പോയി ഞാൻ ഹാപ്പി

    • @varshavenu8961
      @varshavenu8961 2 месяца назад

      അപ്പൊ കേസ് വന്നില്ലേ അറസ്റ്റ് ചെയ്യുമോ?plz റിപ്ലൈ
      എന്താകും ലോൺ ഒരു തരത്തിലും അടയ്ക്കാൻ വഴിയില്ല വണ്ടി കൊണ്ട് പോയാലും നമ്മൾക്ക് പ്രശ്നം ആണോ

    • @exploit7021
      @exploit7021 2 месяца назад

      Etra mudakkam mudangi

    • @vintage-12
      @vintage-12 2 месяца назад

      പ്രശനമാണ് ഞാൻ ഇപ്പോ aaghe പെട്ടു arested ishue aanu​@@varshavenu8961

    • @Ranil-A
      @Ranil-A Месяц назад

      Ni pettu...

    • @Ranil-A
      @Ranil-A Месяц назад

      ​@@varshavenu8961 prashanam aanu bro.

  • @vistasvlog
    @vistasvlog 8 дней назад +1

    നോട്ടീസ് അയക്കാതെ വണ്ടി കൊണ്ടുപോകുമോ സർ

    • @aplustube2557
      @aplustube2557  7 дней назад

      കൊണ്ടുപോകാൻ പാടില്ല എന്നാണ് നിയമം

  • @jashi786
    @jashi786 Год назад +1

    വാഹന വില്പനക്കാരന് വാഹനം വിറ്റ് ഇതുവരെ പേരിൽനിന്ന് മാറ്റിയിട്ടും ഇല്ല അയാൾ വാഹനം വിറ്റിട്ടും ഇല്ല. വിൽക്കുമ്പോൾ മാറ്റാം എന്നും പറഞ്ഞ് ഇപ്പോൾ രണ്ടു വർഷത്തിലേറെയായി എൻറെ പേരിൽ നിന്നും മാറ്റാൻ പറഞ്ഞിട്ട് അവർ ചെയ്യുന്നില്ല ഇനി എനിക്ക് എന്ത് ചെയ്യാൻ പറ്റും.

    • @aplustube2557
      @aplustube2557  Год назад

      ആദ്യം പോലീസിൽ പരാതി നൽകുക
      വില്പന കരാറിന്റെ പകർപ്പ് RTO ഓഫീസിൽ താങ്കൾ നൽകിയിട്ടുണ്ടോ

    • @alexkr4028
      @alexkr4028 Год назад +1

      ഞാൻ ചെയ്തത് പറയാം വാഹനം എടുത്തോണ്ട് പോരുക. വാഹനം ആരുടെ പേരിലാണോ ഉടമ ആളാണ് എവിടെ പരാതിപ്പെട്ടാലും വാഹനം നിങ്ങൾക്ക് സ്വന്തം.

    • @jashi786
      @jashi786 Год назад

      @@aplustube2557 ഇല്ല

    • @jashi786
      @jashi786 Год назад

      @@alexkr4028 വാഹനം പീസ് പീസ് ആക്കി ഇട്ടിരിക്കുകയാണ് എൻജിൻ കേടാണെന്ന് പറഞ്ഞു അതുവച്ച് വല്ല കൃത്രിമം കാണിക്കുമോ എന്ന് പേടിച്ചാണ് ചോദിച്ചത്

  • @sindhucbose696
    @sindhucbose696 8 месяцев назад +2

    Sir njan oru 2wheeler eduth... Orenam april pending um may cleared um anu... Avar vandi edukkumenu blackmle cheyane

  • @jejum1671
    @jejum1671 6 месяцев назад +1

    സാർ 20586 അടക്കണം എന്നുപറഞ്ഞു നോട്ടീസ് വന്നു അതു എന്തങ്കിലും കുറച്ചു തരണമെന്ന് പറയാൻ ചെന്നപ്പോൾ പറയുന്നു 30,000+ചിലവായ തുകയും അടക്കണം എന്ന് ഞാൻ ആകെ അടക്കാനുള്ളത് 6474+6474 ആണ് എന്താണ് ചെയ്യണ്ടത് സാർ

  • @salimponnampadikkal9503
    @salimponnampadikkal9503 Год назад +3

    ❤thks for the information. ബാങ്കുകൾ നൽകുന്ന എഡ്യൂക്കേഷൻ ലോണിനെ സംബന്ധിച്ച് വിശദീകരണം നൽകാമോ?

    • @aplustube2557
      @aplustube2557  Год назад

      Already done
      See Play list Bank loan

    • @KanakammaKanakamma-e2y
      @KanakammaKanakamma-e2y 10 месяцев назад

      ഞാനു ഈ അവസ്ഥയിൽ ആണ് എന്താണ് ചെയ്യേട്ടത്

    • @wetechsellndbuy9165
      @wetechsellndbuy9165 10 месяцев назад

      Sir please number... Very urgent

  • @jomon3609
    @jomon3609 12 дней назад

    അവർ ഇടയ്ക്കല ഉത്തരവ് നേടും മുൻപ് നമുക്ക് കേസ് കൊടുക്കാൻ പറ്റുമോ

  • @hgghgh4637
    @hgghgh4637 6 месяцев назад +2

    Sir എൻ്റെ ബൈക്ക് അടവ് തെറ്റി അടക്കാൻ പറ്റാതെ തിരിച്ച് കൊണ്ട് പോയി ഞാൻ ഉണ്ടായിരുന്നില്ല വൈഫിൻ്റെ കയ്യിൽ നിന്നും ഒപ്പ് വാങ്ങി കൊണ്ട് പോയി ഇപ്പോ70000 നായിരം കെട്ക്കണം എന്നാണ് പറയുന്നത് അല്ലാത്ത പക്ഷം ജപ്തി ചെയ്യുമെന്നാണ് പറയുന്നത് അതാലത്ത് വിളിച്ചിട്ടുണ്ട് ഞാൻ സ്തലത്തില്ല എന്താണ് വഴി

    • @Farmer9598
      @Farmer9598 3 месяца назад

      Your നമ്പർ

    • @exploit7021
      @exploit7021 2 месяца назад

      Etra adav mudangi

    • @Zibingeorge
      @Zibingeorge Месяц назад

      Same situation aahn bruhh

    • @Zibingeorge
      @Zibingeorge Месяц назад

      Adhaalath vilichitt payment cheytho brohh🙂 replay pls

  • @kunjattakathu
    @kunjattakathu 6 месяцев назад +1

    എനിക്ക് ജൂലൈ month pending ഉണ്ട്. ഇപ്പോൾ ജൂലൈ last ആണ് വണ്ടി എടുത്തു കൊണ്ട് പോകും എന്ന് പറയുന്നു.

    • @aplustube2557
      @aplustube2557  6 месяцев назад

      ഇപ്പോൾ കൈവശമുള്ള തുക അടയ്ക്കുക ബാക്കിയുള്ള തുക സാവകാശം അടയ്ക്കാമെന്ന് കാണിച്ചുകൊണ്ട് രേഖാമൂലം ഒരു അപേക്ഷ നൽകുകയും ചെയ്യുക

  • @anandhunandhu6833
    @anandhunandhu6833 Год назад +1

    Oru emi mudangiyal vandi eduthond pokumo avar vilichatt vandi eduthond pokumen parayun ipo oru emi mudanaiyattullu....

    • @moviehub4640
      @moviehub4640 10 месяцев назад +1

      Pokumo broo ende orennam thetti

  • @sherafudheen3346
    @sherafudheen3346 2 месяца назад

    സാർ ക്രെഡിറ്റ്‌ കാർഡ് പൈസ്സ അടക്കാൻ പറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും

  • @garudatd9301
    @garudatd9301 7 месяцев назад +3

    Sir എന്റെ brother ഒരു സൻട്രോ car എടുത്തിരുന്നു. അവനു ബിസിനെസ്സ് ആയിരുന്നു. Bissiness പൊട്ടിപ്പോയി. ആകെ ബുദ്ധിമുട്ടിലായി. അടവുകളൊക്കെ മുടങ്ങി. ഇപ്പോൾ ഒരു വർഷത്തോളമായി അടവ് മുടങ്ങിയിട്ടു. അവർ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. വണ്ടി കൊടുക്കാൻ ആവശ്യപ്പെടുന്നു. കേസ് ഫയൽ ചെയ്യും എന്ന് പറഞ്ഞു.ഒരു 3 മാസത്തെ സമയം കിട്ടിയാൽ മുഴുവൻ തുകയും അടക്കം. അതിനു എന്തെങ്കിലും ചെയ്യാൻ കഴിയുമോ sir

    • @aplustube2557
      @aplustube2557  7 месяцев назад +1

      ഇത്തരം വിഷയം സംബന്ധിച്ച് നേരത്തെ ഈ ചാനലിൽ എപ്പിസോഡുകൾ ചെയ്തിട്ടുണ്ട് കാണുക play list Bank loan
      താങ്കളെ ബുദ്ധിമുട്ടിക്കുന്ന പക്ഷം പോലീസിൽ ഒരു പരാതി ഉടനെ കൊടുക്കുക
      കക്ഷികളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് അനുവദനീയമല്ല
      താങ്കൾ സാവകാശം ചോദിച്ചുകൊണ്ട് രേഖാമൂലം ഒരു അപേക്ഷയും നൽകുക
      കൂടുതൽ വിവരങ്ങൾക്ക് മുൻ episodes കാണുക

  • @Shibimanu646
    @Shibimanu646 3 месяца назад +2

    1 week car Emi മുടങ്ങിയാൽ കുഴ്പ്പമുണ്ടോ

    • @aplustube2557
      @aplustube2557  3 месяца назад +1

      കരാർ പരിശോധിക്കുക

  • @AswathyAchu-ud7pi
    @AswathyAchu-ud7pi Месяц назад

    Oru adave mudangiyal kuzappam undo

  • @nafeesarasheed729
    @nafeesarasheed729 Год назад

    Sir 2 വർഷമായി ഓട്ടോറിക്ഷയുടെ മുദ്ര ലോണ് (bank name :ഇന്ത്യൻ ബാങ്ക് )മുടങ്ങിയിട്ട് , ബാങ്കിൽ നിന്നും ഫോൺ call വരാറുണ്ട്.. വണ്ടി ഇപ്പോൾ ഉപയോഗ ശ്യൂന്യമായി കിടക്കുകയും ആണ്...
    ഈമാസം മുതൽ തിരിച്ചടവ് (കുടിശ്ശിക)തവണകളായി
    അടച്ചു തീർക്കാൻ ലോണ് offiser പറഞ്ഞിട്ടുണ്ട്.. മുഴുവൻ ലോണ് തിരിച്ചടക്കാൻ തീരെ നിവിർത്തിയും ഇല്ല... ഇനി എന്തു ചെയ്യും...? ഒരുജോലിയും ഇല്ല...😢

    • @jithinjose321
      @jithinjose321 10 месяцев назад

      ഓട്ടോ ഓടി കൊടുത്ത് കൂടെ

  • @soorajdas3057
    @soorajdas3057 Год назад +1

    എൻറെ പേരിലുള്ള ലോൺ നിലനിർത്തി. എഗ്രിമെൻറ് എഴുതി വാഹന൦ വിൽക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ. ഇങ്ങനെ എഗ്രിമെൻറ് എഴുതി വിൽക്കുന്നത് നിലനിൽക്കുമോ.,,,

    • @aplustube2557
      @aplustube2557  Год назад

      വാങ്ങാൻ ആളുണ്ടെങ്കിൽ അല്ലേ ഇങ്ങനെ വിൽപ്പന നടത്താൻ പറ്റൂ
      ഇങ്ങനെയുള്ള വാഹനം ആരെങ്കിലും വാങ്ങുമോ?

    • @devarajanunnikrishnan1032
      @devarajanunnikrishnan1032 8 месяцев назад

      Vangan alundu, ente kaiyil olla commercial vehicle anu njan koduthadu, aa agree ment inu endengilum sadudha yundo, pending olla loan masa adavu vangiya aal adachu Kollam ennum vahanam vangiya aal vahanam kaipattiya divasam mudal olla loan MVD fine, attakutta panokal ellam pulli nadathum enna riyhiyil aanu agreement loan kalavathi 5 varsham, adil 2 varshathil kooduthal njan adachu bakiolladu pulli adakum enna reethiyil
      Oru marupadi pradeekshikunnu​@@aplustube2557

  • @Igdot.
    @Igdot. 11 месяцев назад

    സാർ വാഹന Emi മുടങ്ങി രണ്ട് വർഷം ത്തോളമായി വാഹനം അവർ ആവശ്യപ്പെടുന്നു കേസ് ഒഴിവാക്കിതരാം എന്ന് പറയുന്നു. വാഹനം കൊടുക്കണമോ ? ഇത് ചതിയാണോ?

    • @MuhammadUmar-l9p
      @MuhammadUmar-l9p 11 месяцев назад +1

      Orikalum kodukarud koduthal thanne opittu kodukarud

  • @MerinRoney-d4x
    @MerinRoney-d4x 3 месяца назад +1

    ജാമ്യം നിന്ന ആളുടെ വീട് ജപ്തി ചെയാൻ നിയമം ഉണ്ടോ

    • @aplustube2557
      @aplustube2557  3 месяца назад

      മറുപടി നേരത്തെ താങ്കൾക്ക് നൽകിയിട്ടുണ്ട്

  • @rs_manty_200
    @rs_manty_200 Год назад +1

    Ithite 2 part evide sir

  • @Abdul-v9h
    @Abdul-v9h Год назад

    Sir vahanam panayam agreement is valied in indian legal system ?

  • @ShimnasShimmu-nn9kw
    @ShimnasShimmu-nn9kw Год назад +2

    Sir, TATA ace goods petrol വണ്ടി, ഞാനും എടുത്തു. ഇപ്പൊൾ 3 മാസം pending ആണ്. നവംബർ മാസതോടെ 4 മാസമാകും. ഇത് വരെ paper ഒന്നും വന്നിട്ടില്ല. ഞാൻ വീട്ടിലും ഇല്ല.
    But എനിക്ക് സംശയം, ഞാൻ sale ആണ് എൻ്റെ പണി. കച്ചവടം വളരെ കച്ചവടം മോശമായതിനാൽ, എനിക്ക് അടക്കാൻ ഇപ്പൊ പറ്റാറില്ല. അടക്കാൻ ഇപ്പൊ മറ്റ് മാർഗ്ഗമില്ല. പക്ഷേ 1-2 മാസം വരെയാണ് എൻ്റെ ഈ ബുദ്ധിമുട്ടുണ്ടാകും. തുടർന്ന് recovery ചെയ്യാൻ പറ്റും. But അത്രേം സമയം അവർ തരുമോ?

    • @aplustube2557
      @aplustube2557  Год назад

      രേഖാമൂലം അപേക്ഷ കൊടുത്തു നോക്കുക

  • @Karthika_123-c9n
    @Karthika_123-c9n Год назад +2

    sir എന്റെ ഫ്രണ്ടിന് ജാമ്യം നിന്ന് ലോൺ എടുത്തു അവർ തിരിച്ചടവ് മുടക്കി . ഇപ്പോൾ അവർ വീട്ടിൽ നേരിട്ട് വന്ന് എന്റെ പേരിൽ ജപ്തി നടക്കുമെന്ന് പറഞ്ഞു . എനിക്ക് ഇപ്പോൾ എന്താണ് ചെയ്യാൻ പറ്റുക

    • @aplustube2557
      @aplustube2557  Год назад +1

      സബ്സ്ക്രൈബ് ചെയ്ത ശേഷം ചോദ്യമയ ക്കുക

  • @revathykr7521
    @revathykr7521 Год назад +3

    Sir ഒരു ഫ്രണ്ടന് വണ്ടി എടുക്കാം നോമിനി നിന്ന് ഇപ്പൊൾ അയൽ ലോൺ അടക്കുനില്ലാ അയൽ നാടുവിട്ടു പോയി എനിക്ക് ഇപ്പോഴും വക്കിൽ നോട്ടീസ് വന്നു ഞാൻ എന്താണ് ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  Год назад +2

      രേഖകൾ പരിശോധിക്കണം തുടർന്ന് വക്കീൽ നോട്ടീസിന് മറുപടി അയക്കേണ്ടതും ഉണ്ട്
      താങ്കളുടെ നമ്പർ അയക്കുക ഞാൻ വിളിക്കാം

    • @Hyza-family4
      @Hyza-family4 Год назад +1

      ഗ്യാരണ്ടറെ വീട് ജബത്തി ചെയ്യാനുള്ള നടപടി ഉണ്ടോ

  • @SubeeshptSubeeshpt
    @SubeeshptSubeeshpt Год назад +1

    വാഹനം പിടിച്ചു കൊണ്ട് പോയാൽ.. തിരിച്ചു അടക്കാനുള്ള ബാക്കി തുക തിരിച്ചു അടക്കണോ

    • @aplustube2557
      @aplustube2557  Год назад

      ഇത് സംബന്ധിച്ച് വിശദമായ ഒരു വീഡിയോ ഉടനെ ഉണ്ടാകും

    • @Igdot.
      @Igdot. 11 месяцев назад

      ഇതിനെ കുറിച്ച് വീഡിയോ ഇട്ടില്ല.

  • @anjups9969
    @anjups9969 Год назад +2

    👍

  • @ckvisuals5427
    @ckvisuals5427 8 месяцев назад

    നമക്ക് mean ഉപ്പ്

  • @vinodtvmala
    @vinodtvmala Год назад +4

    ഹലോ സാർടാറ്റയിൽ നിന്നുംടാറ്റാ ഐറിസ് വണ്ടി എടുത്തു ലോൺ 4 തവണ മുടങ്ങി ടാറ്റാ ഫിനാൻസ് നിന്നും എന്നെ വിളിച്ചു അവരെ പറഞ്ഞു വാഹനംസറണ്ടർ ചെയ്താൽനിങ്ങളുടെ പേരിൽ കേസ് വരില്ല എന്നും പറഞ്ഞു ഞാൻ വണ്ടികൊണ്ടുപോയിസറണ്ടർചെയ്തു അഞ്ചു വർഷമായി ഇപ്പോ അവരെ വിളിച്ചട്ടെ സെറ്റിൽമെൻറ് ചെയ്യാണം 40000 അടക്കണം എന്ന് പറയുന്നു ഇത് നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും സർ

    • @alialikk3155
      @alialikk3155 Год назад +1

      Reply sir

    • @jomon3609
      @jomon3609 Год назад

      ടാറ്റാ ഫിനാൻസ് വെറും മലരന്മാർ ആണ്

    • @neseeefthings
      @neseeefthings Год назад

      Same problem

    • @thegamingmallu
      @thegamingmallu Год назад +1

      Same inn oru notice vennu 1.30L ini adakkanam enn paranj notice vennu

    • @spiderchannel4943
      @spiderchannel4943 Год назад

      Ee avastha thanne enikum

  • @kfwolf1724
    @kfwolf1724 10 месяцев назад +1

    Hi sir ippo avar vandi eduthukond poyal aa vandi avar lelam cheyyumpo avarkk kittenda amount vandi sale akumpo bakki amount avar engana deal cheyyum

  • @asdplov1004
    @asdplov1004 11 месяцев назад +1

    സാർ എച്ച്ഡിഎഫ്സി ബാങ്കിലാണ് ബൈക്ക് ടൂവീലറിന്റെ അടവ് അപ്പോ കഴിഞ്ഞ ഒരു മാസത്തെ തെറ്റിയിട്ടുണ്ട് ഈ മാസം അത് അടച്ചില്ലെങ്കിൽ ബൈക്ക് എടുത്തുകൊണ്ടുവന്നതാണ് പറയുന്നത് പൈസ അടയ്ക്കാൻ ഇല്ല ബൈക്ക് നമ്മൾ കൊടുത്തു വിടണോ

  • @R2Flykkan2
    @R2Flykkan2 Год назад

    നമ്മൾ ജയിലിൽ പോവേണ്ടി വരാമോ

  • @Shajikumar-s9n
    @Shajikumar-s9n 6 месяцев назад +1

    Sir, നമ്പർ ഒന്ന് ഇടുമോ?

    • @Shajikumar-s9n
      @Shajikumar-s9n 6 месяцев назад +1

      ഒരു കാര്യം വിളിച്ചു ചോദിക്കാൻ ആണ്

  • @Sudhiseban
    @Sudhiseban Год назад +3

    എടോ ഇതിൽ ഒരുപാട് പേര് ഓരോ ചോദ്യം ചോദിച്ചു മടുത്തു താൻ ഒന്നേൽ റിപ്ലേ കൊടുക്

    • @aplustube2557
      @aplustube2557  Год назад +3

      കമന്റ് ബോക്സ് ചോദ്യം ചോദിക്കാനുള്ളതല്ലെന്ന് മനസ്സിലാക്കാനുള്ള വിവരം തനിക്ക് ഇല്ലാതെ പോയല്ലോ.ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണമെന്ന് യൂട്യൂബ് പറഞ്ഞിട്ടുമില്ല മനുഷ്യ.സബ്സ്ക്രൈബ് ചെയ്യാൻ പോലും താല്പര്യമില്ലാത്ത തന്നെ പോലുള്ളവന് മറുപടി കൊടുക്കാൻ ഒരു താല്പര്യവും ഇല്ല.
      സ്വന്തം പിതാവിനെ പോലും എടോ എന്ന് വിളിക്കുന്ന പാരമ്പര്യം ഉള്ളവനാണ് താൻ എന്ന് മനസ്സിലായി.

    • @ShajahanShanjahan
      @ShajahanShanjahan Месяц назад

      ഈ പറയുന്ന ആളും ഉഡായിപ്പാവും

  • @rejimarvelmvk
    @rejimarvelmvk Год назад +2

    വാഹന വായ്പ മുടങ്ങിയാൽ എത്ര നാളിനുള്ളിൽ ധനകാര്യ സ്ഥാപനത്തിന് കേസ് നടപടികൾ തുടങ്ങാൻ പറ്റും സർ?

    • @aplustube2557
      @aplustube2557  Год назад

      കരാറിൽ പറഞ്ഞിട്ടുള്ള കാലയളവിൽ പോകാം

  • @kumarkumarap1481
    @kumarkumarap1481 Год назад +1

    സാറിന്റെ നമ്പർ

  • @khaleefamalappuram
    @khaleefamalappuram Год назад +1

    വാഹനം സേട്ട് അടവ് ഇട്ടതായിരുന്നു. ഇപ്പൊ 3 അടവ് തെറ്റി കിടക്കുകയാ. ഇപ്പൊ അവർ പൊക്കി കൊണ്ട് പോകും ന്നാ പറയുന്നേ. ഇതിനെന്താ മാർഗം

  • @AjeshAjeshkc
    @AjeshAjeshkc 8 месяцев назад

    സാർ കോൺടാക്ട് നമ്പർ ഒന്നു തരുമോ

  • @Hyza-family4
    @Hyza-family4 Год назад +1

    Sir നബർ തരുമോ