അവസാന വീടിനെ കുറിച്ച് ഓർത്തിട്ടുണ്ടോ? അത് ഒരുക്കുന്നവന് പറയാനുള്ളത് കേട്ടിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #junctionhack #dranilmuhammed #muslim

Комментарии • 823

  • @ebrahimt6320
    @ebrahimt6320 2 года назад +534

    ഇത്തരം അഭിമുഖങ്ങൾ നടത്തുന്ന അനിൽ മുഹമ്മദ്‌.. അഭിനന്ദനം

    • @alipayyampunathil8365
      @alipayyampunathil8365 2 года назад +1

      Anil mohd ne kal pakwathayum vivekavumulla manushyan.

    • @noufiyarimshad8870
      @noufiyarimshad8870 2 года назад

      @@alipayyampunathil8365 th

    • @abdulrahimanpp1752
      @abdulrahimanpp1752 2 года назад

      @@noufiyarimshad8870 r ല്ലാം ഇപ്പ എല്ലാം പറയുന്ന
      നിൽ എ ഇ ദേഹത്തിൻ നീർഘ സ്നർനെ നട്ടെ

    • @abdulrahimanpp1752
      @abdulrahimanpp1752 2 года назад

      /

  • @sadakathnalakath5799
    @sadakathnalakath5799 2 года назад +317

    എന്റെ ഉപ്പയും കബർ കുഴിക്കുന്ന ആളായിരുന്നു ഏകദേശം 38 വർഷം കബർ കുഴിച്ചു ഞങ്ങളുടെ മഹല്ലിൽ ഇന്ന് ഉപ്പ ഞങ്ങളുടെ കൂടെ ഇല്ല ഉപ്പ മരണപ്പെട്ടിട്ട് ഇന്നേക്ക് 16ദിവസമായിട്ടൊള്ളു എല്ലാവരും ഉപ്പാക്ക്‌ വേണ്ടി ദുആ ചെയ്യണേ

  • @niyasniyas3554
    @niyasniyas3554 2 года назад +663

    👍👍🤲മരണപ്പെട്ടുപോയ എല്ലാവരുടെയും ഖബറിടം ആഖിറം അല്ലാഹു വെളിച്ചവും വിശാലവുമാക്കട്ടെ 🤲🤲

  • @usmaniya1
    @usmaniya1 2 года назад +493

    ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു... നാളെ നമ്മളും പോയി ഒറ്റയ്ക്കു കിടക്കേണ്ടതല്ലേ 😢😢😢ഞങ്ങളെ ഖബർ നീ വിശാലമാക്കണേ അല്ലാഹ്... ആമീൻ 🤲🤲😢😢

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 года назад +488

    റഹീം കാക്ക് പടച്ച തമ്പുരാൻ നല്ല ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ. ആമീൻ

  • @mohamednavas123
    @mohamednavas123 2 года назад +391

    ജീവിതത്തിൽ ഭയ ഭക്തി ബഹുമാനത്തോട് കൂടി കണ്ട ഏക അഭിമുഖം..ഒരുപാട് നന്ദി

  • @varkalakaran.
    @varkalakaran. 2 года назад +331

    തിരുവനന്തപുരം ചിലക്കൂർ ജമാഅത് പള്ളിയിൽ മരണം വിളിച്ചു പറഞ്ഞാൽ ആരും വിളിക്കാതെ കബർ വെട്ടാൻ തയ്യാർ ആയി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഉണ്ട് ഒരു രൂപ കൂലി വേടിക്കാതെ മാഷാഹ് അള്ളാഹ് അൽഹംദുലില്ലാഹ് ❤️

    • @gafurb5160
      @gafurb5160 2 года назад +5

      അങ്ങിനെ പല ഇടത്തും ഉണ്ട് , പക്ഷേ മഹല്ല് കമ്മിറ്റിയും അതിനെ ചുറ്റി പറ്റി എല്ലാം പള്ള നിറക്കാൻ ഒരുമ്പെട്ടു നിൽക്കുന്ന കുറെ ഇത്തിക്കണ്ണി ഉസ്താക്കന്മാരും അവരെ താങ്ങി നിർത്തുന്ന നാട്ടിലെ കുറെ നാമ ധാരികളും ഈ കാര്യം മാത്രമല്ല എല്ലാ കാര്യത്തിലും അപമാനമായി അങ്ങിനെയും കുറെ ഉണ്ട്,

    • @fairytalefamily8991
      @fairytalefamily8991 2 года назад +1

      Alhamdulillah

    • @ajoosvlog6905
      @ajoosvlog6905 2 года назад

      Masha allah

    • @anshifpp1142
      @anshifpp1142 2 года назад +3

      നമ്മുടെ നാട്ടിലും ഉണ്ട്
      പാലക്കാട്‌ കരിമ്പുഴ കരിപ്പമണ്ണ

    • @ajoosvlog6905
      @ajoosvlog6905 2 года назад +3

      @@anshifpp1142 Ente natilum und calicut…perambra..east perambra

  • @dubaiguys1976
    @dubaiguys1976 2 года назад +155

    ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരും പോസ്റ്റ്‌ ചെയ്യാറില്ല, പരലോക ചിന്തകൾ ഉണ്ടാക്കാൻ ഇത് ഉപകാരപ്പെടും 👍

  • @amnuameenu2641
    @amnuameenu2641 2 года назад +30

    Sir, ചെയ്തതിൽ വെച്ചു മരണാന്തര ജീവിതം ഓർക്കാൻ കാരണമാകുന്ന ഒരു നല്ല' Interview നിങ്ങൾ 2 പേർക്കും എനിക്കും അള്ളാഹു' (സു) പൊറുത്തു നൽകട്ടെ ആമീൻ

  • @shamila9552
    @shamila9552 2 года назад +20

    മരണപ്പെട്ടു പോയ മനുഷ്യൻ തിരികെ വന്നു അവന്റെ കഥ പറഞ്ഞാൽ ദുനിയാവിന്റെ തൊലിക് പുറത്ത് അഹങ്കാരത്തോടെ നടക്കാൻ നമുക്കാവില്ല. മനസ്സറിഞ്ഞു നമ്മൾ ചിരിക്കില്ല 😥ഖബർ കുഴിക്കുന്ന വ്യക്തിക് പറയാനുള്ളത് കേട്ടപ്പോളെ കണ്ണു നിറയുന്നു 😥😥😥അള്ളാഹു ഈ പുണ്യ റമളാനിന്റെ ബർകത് കൊണ്ട് നമ്മൾക്കെല്ലാം നല്ല മരണം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

    • @KL78A
      @KL78A 2 года назад

      Aameen ya rabbal aalameen

  • @abdullfasillpk5054
    @abdullfasillpk5054 2 года назад +29

    ഇൻശാ അള്ളാ . നാളെ നമുക്കും കിടക്കാനുള്ള വീട്, എനിക്ക് അവിടെ വേണ്ട എന്ന് പറയാൻ അവസരമില്ലാതെ നമ്മെ നമ്മുടെ ഉറ്റവർ അവിടേക്കെത്തിക്കുന്നു. അല്ലാഹു നമ്മൾ എവിടെ വെച്ച് മരിച്ചാലും എപ്പോൾ മരിച്ചാലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ അവസാന വാക്കായി പറയുവാനുള്ള സൗഭാഗ്യം ലഭിക്കുവാനും , ഖബറിന് ഇഷ്ടപ്പെട്ട അതിഥിയാവാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാം

  • @noushadmasthan9703
    @noushadmasthan9703 2 года назад +230

    അള്ളാഹുവിന്റെ കാരുണൃം നമ്മളിൽ വർശിക്കട്ടെ

  • @FathimaRana64
    @FathimaRana64 2 года назад +28

    ഖുർആൻ ധരാളം ഓതുന്നവരുടെ ഖബർ സുഗന്ധമായിരിക്കും. അള്ളാഹു നമുക്കും തൗഫീഖ് നൽകട്ടെ. ആമീൻ

  • @rasiyaali7890
    @rasiyaali7890 2 года назад +114

    ഒരു പാട് മയ്യിത്തുകൾ കുളിപ്പിച്ചവരായിരുന്നു എന്റെ ഉമ്മ ഇന്ന് എന്റെ ഉമ്മയും കബറിലാണ് ഉമ്മ കുളിപ്പിച്ചതിൽ എന്തെങ്കിലും ന്യൂ നത ക ൾ വന്നിട്ടുണ്ടെങ്കിൽ പൊറുത്കൊടുക്കണേ നാഥാ....അവരുടെയും ഉമ്മാടെയും കബർ വിശാലമാക്കണേ അല്ലാഹുവേ... Aameen

  • @aneesani7976
    @aneesani7976 2 года назад +11

    ഒരു ദിവസം ഞാനും അവിടെ പോവേണ്ടവനല്ലേ എന്ന് ആലോചിക്കുമ്പോൾ പേടി യാവുന്നു നാഥാ
    ഞങ്ങളുടെ മുൻ കഴിഞ്ഞു പോയ എല്ലാ പാപങ്ങ്ങളും നീ പൊറുത്തു നൽകാനേ നാഥാ, ഞങ്ങളിൽ നിന്ന് മരണപെട്ട പോയവരുടേയും ഞങ്ങളുടെയും കബർ സ്വർഗ്ഗ പൂന്തോപ്പ് ആകനേ നാഥാ

  • @anversadeth5352
    @anversadeth5352 2 года назад +57

    വ്യത്യസ്തമായ നല്ല അറിവ് നൽകുന്ന സംഭാഷണം thanks sir 👍👌
    നാളെ നമ്മളും ഇതുപോലെ ഉള്ള ഒരാളുടെ കൈകളാൽ ഖബറിൽ വെക്കപ്പെടും.. **മരണം** അതിൽ സംശയം ആർക്കും ഉണ്ടാവില്ല.. വളരെ ചെറിയൊരു കാലയളവു മാത്രം ഭൂമിയിൽ ജീവിക്കാൻ അവസരം ഉള്ള നമ്മൾ എങ്ങനെയാണ് അഹങ്കാരി ആകുന്നത്?

    • @user-zt2hh6wx4u
      @user-zt2hh6wx4u 2 года назад +2

      ഹോ വല്ലാത്ത ഒരു camnet നേജു പൊട്ടി പോയി

  • @gafurb5160
    @gafurb5160 2 года назад +12

    വളരെ മാന്യ നായ വ്യക്തി 😍
    മയ്യിത്ത് പരിപാലനവുമായി ബന്ധം പുലർത്തുന്ന ആൾ ഒട്ടും പുറത്തു പറയാൻ പാടില്ലാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ട്, അനിൽ സർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അദ്ദേഹം പ്രയാസപെടുന്നു, എങ്കിലും ആരുടേയും പേരോ ഒന്നും വെളിപ്പെടുത്താതെ പൊതുവായി ചിലതൊക്കെ പറഞ്ഞു ഒപ്പിച്ചു, മയ്യിത്ത് കുളിപ്പിക്കുമ്പോൾ ഒരു പാട് അനുഭവം ഉണ്ടാകും പക്ഷേ ഒരിക്കലും പുറത്തു പറയാൻ പാടില്ല,( അത് നല്ലത് ആയാലും മോശം ആയാലും) അത് പാലിക്കുന്ന വർ വേണം ആ കർമം നിർവഹിക്കേണ്ടത്, എന്താ യാലും വളരെ നല്ല അഭിമുഖം ഒരു പാട് ചിന്തിക്കാനും മനഃപരിവർത്തനം ആഗ്രഹം ഉള്ളവർക്കു ഉപകരിക്കും വിധത്തിലും ഉള്ള അഭിമുഖം

  • @humayoonkabeer2190
    @humayoonkabeer2190 2 года назад +151

    അല്ലാഹുവേ, ഖബർ വിശാലമാക്കി തരേണമേ, പ്രയാസങ്ങളിൽ നിന്നും കാക്കേണെമെ

  • @abdulhameedhameed9740
    @abdulhameedhameed9740 2 года назад +41

    അല്ലാഹുവേ ഞങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും ഖബർ നീ വിശാലമാക്കണേ യാ അല്ലാഹ്

  • @usmanusman2655
    @usmanusman2655 2 года назад +70

    ഈ അഭിമുഖത്തിലൂടെ ഒരുപാട് അറിവുകൾ ആണ് നിങ്ങൾ ഞങ്ങൾക്ക് നൽകിയത് .വളരെയധികം നന്ദി അറിയിക്കുന്നു

  • @naamvlog9301
    @naamvlog9301 2 года назад +21

    ആ മൂന്ന് ഖബറുകൾ കുഴിച്ചപ്പോൾ ഉള്ള സുഗന്ധം. ആ ചില മയ്യത്തുകളിൽ കണ്ട പ്രകാശം, പ്രതീക്ഷിച്ചതിലും വേഗം തയ്യാറാകുന്ന ഖബറുകൾ... അല്ലാഹ് പ്രകാശത്തിനു മേൽ പ്രകാശം അവനിഷ്ടപ്പെടുന്നവരുടെ നേർക്ക് തന്റെ പ്രകാശം തിരിക്കുന്നു. അല്ലാഹ് ... യാ അല്ലാഹ്

  • @mohammedbasheer773
    @mohammedbasheer773 2 года назад +8

    കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമായ അല്ലാഹു നമുക്കും നമ്മിൽ നിന്ന് മരണപ്പെട്ടു പോയവർക്കും പൊറുത്ത് തരുകയും ഖബറിടവും ആഖിറവും വെളിച്ചമാക്കിത്തന്ന് അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ - ആമീൻ. അല്ലാഹു ജല്ല ജലാലുഹു അ വന്റെ ഓശാരമായിട്ട് എല്ലാം എളുപ്പമാക്കുന്നവരിലും ഖബ്റിടവും ആഖിറവും സുഗന്ധ പൂരിതമാക്കുന്നവരിലും പെടുത്തി അനുഗ്രഹി ക്കുകയും ചെയ്യുമാറാകട്ടെ - ആമീൻ.

  • @muhammedfasilv1685
    @muhammedfasilv1685 2 года назад +55

    ഇടയ്ക്കിടയ്ക്ക് ഇത്തരം കാര്യങ്ങൾ കാണണം. ഒരു ഉൾവിളി വരാൻ നല്ലതാണ്.ഉസ്താദ് മാരുടെ ആയിരം പ്രസംഗത്തേക്കാൾ കൂടുതൽ ഈമാൻ വരാൻ ഇതുപോലെത്തെ ഒരറ്റ അഭിമുഖം മതി.. 😔

  • @ichuzzz1401
    @ichuzzz1401 2 года назад +12

    സുഗന്ധമുള്ള കബർ നൽകി അനുഗ്രഹിക്കണേ നാഥാ.🤲🤲🤲🤲🤲🤲

  • @rishuinu8259
    @rishuinu8259 2 года назад +16

    എല്ലാരുടെയും ഖബറിടം വിശാലമാക്കികൊടുക്കട്ടെ നാഥാ.....🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @maimoonasrambikkal5379
    @maimoonasrambikkal5379 2 года назад +3

    Alhamdulillah
    Mashah Allah
    അല്ലാഹുവേ പരലോകത്തെ ആദ്യ വീടായ കബർ തൊട്ട്
    തുടർന്നുള്ള എല്ലാ കാര്യങ്ങളും
    ഞങ്ങള്ക്ക് നീ എളുപ്പമാക്കിതരണേ......
    അതിന് കരസ്തമാക്കാൻ
    വേണ്ട ഏറ്റവും നല്ല വിശ്വാസവും കർമ്മവും ഞങ്ങള്ക്ക് നൽകി അനുഗ്രഹിക് നാഥാ 🤲🤲🤲🤲

  • @ashiqueash6950
    @ashiqueash6950 2 года назад +96

    ഒരു പ്രഭാഷണം കേട്ടാലും ഇത്ര മരണത്തെ ഓർമ വരില്ല.
    പടച്ചവൻ സ്വർഗം നല്കട്ടെ.... ആമീൻ.

  • @ameeraliameershaduli1983
    @ameeraliameershaduli1983 2 года назад +3

    എല്ലാ റഹീമ്ക്ക മാർക്കും അല്ലാഹു നാളെ അധിരുകളില്ലാത്ത പ്രതിഫലവും, അധിരുകളില്ലാത്ത അവന്റെ സ്നേഹവും നൽകട്ടെ
    ഹൃദ്യമായ സംഭാഷണം❤️
    എന്റെ മരണപ്പെട്ടവരെ ഒരു പാടു തവണ ഞാനോർത്തു പോയ നിമിഷങ്ങൾ...
    അല്ലാഹു നമ്മുടെ എല്ലാ മാതാപിതാക്കൾക്കും , രക്ത ബന്ധുക്കൾക്കും , സഹോദരങ്ങൾക്കും നരകമോയനവും, സ്വർഗ്ഗപ്രവേശനവും നൽകട്ടെ ...🤲

  • @Babumon77
    @Babumon77 2 года назад +26

    റബ്ബേ ഞങ്ങളിൽ നിന്ന് മരിച്ച്‌ പോയവരുടെ ഖബറിടം സന്തോഷത്തിലാക്കണേ.....

  • @maimoonamaimu3419
    @maimoonamaimu3419 2 года назад +9

    എന്റെ ഉപ്പാക്കും കബർ കിളക്കൽആയിരുന്നു ജോലി ഇപ്പോൾ ഉപ്പ മരിച്ചു കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ നാഥാ

  • @ayshamm7189
    @ayshamm7189 2 года назад +45

    യാ അല്ലാഹ് പേടി യാകുന്നു റബ്ബേ
    ഖബർ ജീവിതം സന്തോഷവും സുഖവും ആക്കി തര ണെ നാഥാ

  • @sulaimankm38
    @sulaimankm38 2 года назад +14

    അനിൽ സാറെ , ഹൃദയസ്പർശിയായ അഭിമുഖം . അഭിനന്ദനങ്ങൾ ! അനിൽ സാറിൽ നിന്നുമാത്രമെ ഇതുപോലുള്ള , സമൂഹത്തിൽ അവിഭാജ്യരായ , എന്നാൽ പലരുംഅത്രയൊന്നുംപരിഗണിക്കാത്ത നന്മയുള്ള മനുഷ്യരെകുറിച്ച് വീഡിയോ കണ്ടിട്ടുള്ളു . മുൻപ് തഴവക്കാരൻ നാസർക്കയും , മൂത്തോനും . ഇപ്പോൾ റഹിംക്ക . നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ .

  • @ponnudilu2908
    @ponnudilu2908 2 года назад +33

    Kasthoori manakkunna qaber akkane Allah....ameen...yarabbal alameen

  • @ummiscake3883
    @ummiscake3883 2 года назад +107

    സ്വന്തം വീട്ടില്ലാത്ത ഞാൻ എപ്പോഴും എന്റെ ചിന്തയിൽ എന്റെ അവസാന വീട് എന്ന ഖബർ ആണ് 🤲🤲🤲🤲🤲🤲

    • @hamidyaseen5918
      @hamidyaseen5918 2 года назад +2

      🤲😭🤲

    • @shahanashameer235
      @shahanashameer235 2 года назад +11

      റബ്ബ് എത്രയും പെട്ടന്ന് ഇരുലോകത്തും ഹൈർ ആയ ഭവനം നൽകി അനുഗ്രഹിക്കട്ടെ

    • @sakkeerat4632
      @sakkeerat4632 2 года назад +1

      Ngalkum veedilla kabar kandal njan eppozhum nokkum

  • @muhammedjunaid5233
    @muhammedjunaid5233 2 года назад +84

    മരണത്തെ ഓർക്കാൻ ഒരഭിമുഖം 😔

    • @khayirunnisasayed1931
      @khayirunnisasayed1931 2 года назад

      യാ Allah!!സുഗന്ധം അനുഭവപ്പെട്ട ആ ഖബർ ഏതു ഭാഗ്യം ചെയ്തവർ റബ്ബേ!!🤲🤲🤲അൽഹംദുലില്ലാഹ്!!സുബ്ഹാനല്ലാഹ്!!🤲🤲🤲

  • @ubaidkaafu5915
    @ubaidkaafu5915 2 года назад +23

    മയ്യിത്ത് പരിപാലനം അദ്ദേഹം പറഞ്ഞത് ഗൗരവത്തോടെ കാണണം
    അറുപതു ശതമാനം നജസാണ്,

  • @zainabasaleem5634
    @zainabasaleem5634 2 года назад +10

    ഇങ്ങനെ ഇന്റെ ഉപ്പയും പറഞ്ഞ് കേട്ടിട്ടുണ്ട്.. ഇക്കാ ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിൽ ഉണ്ട്. നമുക്കും പോകേണ്ടതാണല്ലോ 😭.. അല്ലാഹ് സ്വർഗം കൊണ്ട് സന്തോഷിപ്പിച്ചവരുടെ കൂട്ടത്തിൽ നമ്മയേയും ഉൾപെടുത്തട്ടെ

  • @afsathkundoorafsath8042
    @afsathkundoorafsath8042 2 года назад +27

    ഖബറിനെ കുറിച്ച് ഒക്കെ പറയുമ്പോ കാൽമ കാൽ ഒക്കെ വെച്ച് ഇത്ര ഖബർ കുയിച്ച ആളോട് ഒരു ബോഹുമാനം ഒക്കെ വേണ്ടേ.. എല്ലോടത്തും വിനയം ശരീര ഭാവനയിലും വേണം..

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 2 года назад +92

    അഭിനന്ദനങ്ങൾ
    നമ്മുടെ എല്ലാവരുടെയും ഖബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ

  • @manukrd
    @manukrd 2 года назад

    വളരെ ഹൃദ്യമായ സംഭാഷണങ്ങൾ , നല്ല അറിവുകൾ കൈമാറിയ വ്യത്യസ്ഥമായ അവതരണം. പക്ഷെ ചില നാട്ടിൽ ഇത്തരം ജോലി ചെയ്യുന്നവർക്ക് അവഗണന കിട്ടാറുണ്ട്. ഇവരുടെ മക്കളുടെ വിവാഹ ആലോചനകൾ വരുമ്പോൾ അവൻ കബറെടുപ്പ് കാരനാ ( കുയ്യൻ) ആണ് എന്ന് പറഞ്ഞു വിവാഹ ആലോചനകളെ നിരുത്സാഹപ്പെടുത്തി ചിലർ ഇകഴ്ത്താറുണ്ട്. എന്നാൽ വളരെ സ്റേഷഠമായ ഒരു സേവനവും തൊഴിലും ആണിത്. അത് അറിയാത്ത ചില ഈമാനില്ലാത്തവരാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ഈ ജോലിചെയ്യുന്നഒരാളുടെ നേരാനുഭവം അദ്ദേഹം എന്നോട് പങ്കുവെച്ചത് ഇവിടെ നിങ്ങളെ ഉണർത്തി എന്ന് മാത്രം.

  • @thahirajasi3627
    @thahirajasi3627 2 года назад +5

    അല്ലാഹ് പൊറുത്തു തരണേ.. 🤲സ്വർഗ്ഗം തരണേ.. 🤲 ഒരുപാട് പാവംചെയ്തുപോയ പാവികലാണ് റബ്ബേ... 🤲

  • @anjillathsafeer2369
    @anjillathsafeer2369 2 года назад +10

    യാ അല്ലാഹ് ജീവിച്ചിരിക്കുന്ന നാമെല്ലാം യെന്തായാലും ഒരു ദിവസം ഈ ആറടി മണ്ണിലേക്ക് തായ്തപ്പെടും ഉറപ്പാണ് യെന്തിനാ വാശിയും വൈരാഗ്യവും മസിൽ വീർപ്പിക്കലും ഓരോ നിമിഷവും നാം ആറടി മണ്ണിലേക്ക് അടുത്ത് കൊണ്ടിരിക്കുക യാണ് യാ അല്ലാഹ് സുകന്ധം ഉള്ള ഖബർ ആക്കി മാറ്റണെ അല്ലാഹ് എന്റെ യും ഈ മെസ്സേജ് വായിക്കുന്ന എല്ലാവരുടെയും ഖബർ 🤲🤲

  • @mishabt4544
    @mishabt4544 2 года назад +5

    മാഷാ അല്ലാഹ് ...... ഈ ശിൽപിയെ തെരഞ്ഞ് അഭിമുഖം നടത്തിയ താങ്കളെ നാഥൻ അനുഗ്രഹിക്കട്ടെ ....... ഇത് ഒരു വേറിട്ട അഭിമുഖം ....... എന്തിനാണ് ഭയം എന്ന് ഞാൻ ആലോചിക്കാറുണ്ട് ..... ആദ്യം എനിക്കും ഭയം ഉണ്ടായിരുന്നു ......പിന്നെ അത് ഇല്ലാതായി ......കാരണം ..... കബർ കുഴിക്കുന്ന ആളുടെ ഓരോ വാക്കും മതി ...... നമ്മുടെ ആശ്വാസത്തിന് ....... ഏതായാലും ഇത് എല്ലാവരും കണ്ട് മനസ്സിലാക്കേണ്ട ഒരു മഹത്തായ പറയാൻ വാക്കിലാത്ത അത്രയും വലിയ അഭിമുഖം ..... അനിൽ സാറെ ..... താങ്കളെ എനിക്ക് വലിയ ഇഷ്ടമായി ...... അല്ലാഹു ഇനിയും ഇനിയും ഒരുപാട് ചർച്ചകൾ ചെയ്യാൻ നാഥൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ....ആമീൻ..... ആ ഖബർ നിർമ്മിക്കുന്ന ശിൽപികാക്കാക്കും നാഥൻ എല്ലാ അനുഗ്രഹവും നൽകട്ടെ.....ആമീൻ..... എന്ത് പക്വമായ സംസാരം .....എന്ത് ചിന്തയാർന്ന സംസാരം ...... എനിക്ക് ഈ കാക്കാനെ ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹം ..... അദ്ദേഹത്തിന്റെ ആ കൈകൾ ........ ഒന്ന് പിടിച്ച് സലാം പറയാൻ ആഗ്രഹം ....... എല്ലാ ആഗ്രഹവും നടക്കില്ല ...... എന്നാലും എനിക്ക് വലിയ ആഗ്രഹം ...... പക്ഷെ എനിക്ക് വന്ന് കാണാൻ പറ്റില്ല .....എന്റെ അവസ്ഥ അതല്ലെ ...... അതാ ഞാൻ അങ്ങനെ പറഞ്ഞത് ...... ഏതായാലും ഇങ്ങനെയെങ്കിലും കണ്ടല്ലോ നാഥാ ...... അൽഹംദുലില്ലാഹ് ...... സുബ്ഹാനള്ളാന് ....... അല്ലാഹു അക്ബർ...... നല്ല സംഭാഷണം .......റഹീമിക്കാ നിങ്ങൾ അല്ലാഹു അനുഗ്രഹിച്ച ഒരു അത്ഭുതമാണിക്യ മാണോ.....? അങ്ങനെ നമ്മൾ അറിയാത്ത കാണാത്ത എത്ര എത്ര അത്ഭുതമാണിക്യങ്ങൾ .... നാഥന്റെ സൃഷ്ടിയിലുണ്ട് ....... നാഥാ നീ എത്ര മഹാൻ...... നീ എത്ര വലിയവൻ നിന്നെ കുറിച്ച് പറയാൻ വാക്കില്ല നാഥാ ....... വ അലൈക്കും മുസ്സലാം

  • @artvkd
    @artvkd 2 года назад +7

    ഇതുപോലെ ഒരു 35 കൊല്ലം കബർ കുഴിച്ച ആളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതും ഇതുപോലെ തന്നെ. കബർ കുഴികുമ്പോൾ അടുത്ത ഖബറിൽ നിന്നും നല്ല മണം വരുന്നതും മറ്റും. എന്തായാലും നമ്മുടെ കർമം നേരിട്ടു അനുഭവിക്കുന്ന ഒരിടം. അതിനു സൂക്ഷ്മത ജീവിതത്തിൽ കൊണ്ടുവരിക. നല്ലത് ചെയ്യാൻ പറ്റിയില്ലെങ്കിലും തെറ്റിൽ നിന്നു വിട്ടു നിൽക്കുക. അതുതന്നെ ഒരു പുണ്യപ്രേവർത്തിയാണ്. ഈ കലാകെട്ടത്തിന് ആവിശ്യവും.

  • @usmanzain1415
    @usmanzain1415 2 года назад +16

    വേറിട്ടൊരു സംഭാഷണം,.. നല്ല രീതിയിൽ മരണപ്പെടാൻ ആള്ളാഹു തൗഫീക്ക് ചെയ്യട്ടെ,..... ആമീൻ.....

  • @usmankuniya
    @usmankuniya 2 года назад +9

    അല്ലാഹ്.... ഇനി എത്ര ദിവസമുണ്ട് ഖബർ എന്ന ആ വീട്ടിൽ വരാൻ 😢😢😢പോവാതിരിക്കാൻ ആവില്ലല്ലോ 😢😢😢ഞങ്ങളുടെയും മരിച്ചു പോയവരുടെയും ഖബർ ജീവിതം വെളിച്ചമാക്കണേ അല്ലാഹ് 🤲🤲🤲😢

  • @habeebarahman4222
    @habeebarahman4222 2 года назад +3

    മനസിൽ തട്ടിയ വിലയേറിയ അഭിമുഖം അനിൽ സാറിന്ന് അല്ലുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ എല്ലാം ഉണ്ടായിട്ടും ആരോരും കൂട്ടിനില്ലാത്ത യാത്ര അവനവൻ ചെയ്ത അമലുകൾ മാത്രം രക്ഷക്കായി എത്തുന്ന യാത്ര അവസാനയാത്ര അല്ലാഹവേ നി ഞങ്ങളെയെല്ലാം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കേണമേ

  • @niyasrajamnply2060
    @niyasrajamnply2060 2 года назад +18

    നിഷ്കളങ്കമായ മറുപടി. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും ദീര്ഗായുസും കൊടുത്തു അനുഗ്രഹിക്കട്ടെ

  • @Seenath363
    @Seenath363 2 года назад +3

    അള്ളാഹു വേ നങ്ങളിൽ നിന്നും മരണ pett പോയ എല്ലാവരുടെയും ഖബർ സ്വർഗം ആകട്ടെ ആമീൻ 🤲🤲ചെയ്തു പോയ പാപംങ്ങൾ എല്ലാം പൊറുത്തു kodukate 🤲🤲🤲🤲അള്ളാഹു വേ നങ്ങളും ആ ഖബറിൽ കിടക്കാൻ ഉള്ളതാ.... അല്ലാഹ് ഈ ഇക്ക കു ആരോഗ്യം ഉള്ള ആയുസ്സ് നൽകട്ടെ 🤲🤲

  • @petsworld0965
    @petsworld0965 2 года назад +39

    നല്ലമനുഷ്യരെ കൊണ്ടുപോകാൻ രഹ്മതിന്റെ മലക്കു വരുമെന്ന് ഖുർആൻ പറഞ്ഞിയുണ്ട് അവരുടെ മയ്യത് സുഗന്ധം പൂരിതമായിരിക്കും അൽഹംദുലില്ലാഹ്
    നാഥ ഈമാനോടെ മരിക്കാനും സ്വർഗം നേടാനും തൗഫീഖ് ചെയ്യണേ ആമീൻ

  • @nazrinsalih6997
    @nazrinsalih6997 2 года назад +4

    റഹീം ക്കക്ക് നല്ല ആരോഗ്യം ആയുസ്സും തന്നു പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @petsworld0965
    @petsworld0965 2 года назад +42

    അള്ളാഹു രഹീംകക ആരോഗ്യം ആഫിയത്തും തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @skylab8241
    @skylab8241 2 года назад +14

    കുഞ്ഞിനെ കയ്യിലേക്ക് തരുമ്പോള് നമ്മൾ ചിരിക്കുന്നുകുഞ്ഞു കരയുന്നു. നല്ല മയ്യിത്തിനെകൊടുക്കുമ്പോൾ നമ്മൾ കരയുന്നു. ആ മയ്യിത്ത് ചിരിക്കുന്നു....

  • @shamilsk2717
    @shamilsk2717 2 года назад +25

    ഒരുപാട് പേർക്ക് വീടുകൾ ഉണ്ടാക്കികൊടുത്ത കൈകളധീനപ്പെടുത്തിയ മനുഷ്യന്റെ വാക്കുകൾ...

  • @anjabbar1490
    @anjabbar1490 2 года назад +57

    ആയിരക്കണക്കിന് തലമുറ നമുക്ക് മുൻപ് ജീവിച്ചു മരിച്ചു. നമ്മുടെ ആയുസ് ശരാശരി 75 വയസ്സ്, നമുക്ക് ശേഷവും ആയിരക്കണക്കിന് തലമുറ ഉണ്ടായേക്കാം. നമ്മുടെ ജീവിത സമയം ഈ ലോകത്തു എത്ര കുറച്ച് മാത്രം.എറിയാൽ 100 വർഷം നമ്മെ ഓർക്കാൻ ആരെങ്കിലും ഇവിടെ ഉണ്ടായേക്കാം.
    നാം ആയിരക്കണക്കിന് വർഷം ജീവിക്കേണ്ട ഭവനം ഖബർ തന്നെ. 😟

    • @anjillathsafeer2369
      @anjillathsafeer2369 2 года назад

      സത്യം

    • @anjillathsafeer2369
      @anjillathsafeer2369 2 года назад +2

      നാം ഒന്നും അല്ലാതിരുന്ന ഒരു കാലം ഓർത്തു നോക്കൂ സ്രവിക്കുന്ന ഇന്ദ്രീയ തുള്ളിയിൽ നിന്ന് നാം ഒരു മാംസ പിണ്ഡം ആയി പിന്നെ എല്ലുകളും തോലുകളും ഉള്ള മനുഷ്യൻ മാർ ആയി ഇത് നമ്മുടെ കഴിവ് കൊണ്ടാണോ അല്ലല്ലോ നാം ജനിക്കുന്നതും മരിക്കുന്നതും നമ്മുടെ കഴിവ് അല്ല അത് ലോകം നിയന്ദ്രി ക്കുന്ന അല്ലാഹുവിന്റെ കഴിവ് ആണ് ഈ അവസ്ഥ യിൽ സൃഷ്ടിച്ച മനുഷ്യനെ മണ്ണിനടിയിൽ നിന്ന് വീണ്ടും സൃഷ്ടി ക്കാൻ കഴിവ് അല്ലാഹുവിനു ഇല്ലെന്നാണോ സഹോദരൻ വിശ്വസിക്കുന്നത് ആദ്യം സൃഷ്ടിച്ചു ഉണ്ടാക്കിയ അതേ ദൈവം തന്നെ ആണ് നമ്മെ അവസാനം മണ്ണിൽ നിന്നും ഉതിർ തെയ്യുന്നേൽപ്പിക്കുന്നത്

    • @bicchi4292
      @bicchi4292 2 года назад

      @തങ്കൻചേട്ടൻ മരിച്ചവരുടെ ശരീരത്തിൽ dna ഇല്ലേ..

    • @abdulhameedhameed9740
      @abdulhameedhameed9740 2 года назад +2

      @തങ്കൻചേട്ടൻ വരാൻ ഇരിക്കുന്നതിനെ കുറിച് നമ്മൾ തർക്കികണ്ട, വഴി യെ അനുഭവിച്ച അറിയാം

    • @kkmabdurahman
      @kkmabdurahman 2 года назад +2

      @തങ്കൻചേട്ടൻ ശരീരം മണ്ണാകും..അത് കൊണ്ട് ഉയിർത്തെഴുന്നേല്പ് ഇല്ല എന്നാണ് താങ്കളുടെ വാദമെങ്കിൽ ഒരുപാട് കാലത്തിൻ ശേഷവും ഒരു പോറൽ പോലും ഏൽക്കാത്ത ഉദാഹരണങ്ങൾ നമുക്ക് ലഭ്യമാണ്..ഫറോവ തന്നെ ആണ് ഇതിനുള്ള ഏറ്റവും വലിയ തെളിവ്

  • @jasminnizar6670
    @jasminnizar6670 2 года назад +20

    മാഷാ അല്ലാഹ്
    ഖബർ എന്ന അദ്‌ഭുതം ഈ വിഷയത്തിൽ സിറാജുദ്ധീൻ
    ഉസ്താദിന്റെ viral ആയ ഒരു മതപ്രസംഗം 2 വർഷം മുമ്പ് നമ്മൾ
    കേട്ടത് ആണ് ഈ ഇക്ക ഇപ്പോൾ
    പറഞ്ഞ പ്രകാരം ഉള്ള കുറച്ച് evidence ഉസ്താദിന്റെ പ്രസംഗത്തിൽ
    ഉണ്ടായിരുന്നു
    ഇനി അത്‌ ഷെയർ ചെയ്യുക ആണെങ്കിൽ എല്ലാവരും ഒന്ന് കേട്ട്
    നോക്കണം
    ഇസ്ലാമിന്റെ evidence കളവ് ആക്കുന്ന ജബ്ബാർ എന്ന മനുഷ്യൻ
    ഒന്ന് വിയർക്കും
    ഇനി അയാൾക്ക് you ട്യൂബിൽ നിന്നും വരുമാനം കുറയുമോ
    എന്ന ചിന്തയിൽ
    Evidence എല്ലാവരും ഷെയർ ചെയ്യണം അയാൾ പൊത്തിൽ ഒളിക്കും

  • @sahirasoopy4172
    @sahirasoopy4172 2 года назад +60

    അള്ളാഹു എല്ലാവരുടെയും കബറിന് വെളിച്ചമാകട്ടെ

  • @arshidavkd5430
    @arshidavkd5430 2 года назад +8

    മരണത്തെ ഓർക്കാൻ ഈ വാക്കുകൾ മതി. ഇത് എല്ലാവരിലും എത്തണം. ഓരോരുത്തരുടെയും അവസാന കുളിയും ഒരുക്കവും ആണ്. അതിൽ ഒരു പ്രശ്നവും ഉണ്ടാവരുത്. അള്ളാഹു അലവരുടെയും കബർ സ്വാർഗപൂന്തോപ് ആകട്ടെ

  • @ulladanmohammad1468
    @ulladanmohammad1468 2 года назад +27

    ദുനിയാവിൽ എല്ലാ സൗഭാഗ്യങ്ങളും ധാരാളമായി അധികരിപ്പിച്ച് വർദ്ധിപ്പിച്ചു നൽകി അനുഗ്രഹിച്ച നാഥാ
    ഞങ്ങളുടെ മരണസമയത്തും മരണ ശേഷവും കൂടുതൽ സൗഭാഗ്യങ്ങളും ധാരാളമായി അധികരിപ്പിച്ച് വർദ്ധിപ്പിച്ചു നൽകി അനുഗ്രഹിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ ....

  • @petsworld0965
    @petsworld0965 2 года назад +39

    മയ്യത് സംസ്കരണം മക്കൾ അടുത്ത കുടുംബക്കാർ തന്നെ ചെയ്യാൻ ശ്രമികുക
    ഇന്ന് ഒരുപാട് ക്ലാസ്സ്‌ ലഭ്യമാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mohammedkunhipaichikkal1326
    @mohammedkunhipaichikkal1326 2 года назад +50

    ഞങ്ങളുടെ നാട്ടിൽ ഖബർ കഴിക്കാൻ കാശ് വാങ്ങാറില്ല സന്നദ്ധ സേവകരായി ചെറുപ്പക്കാർ എന്നും ഏത് സമയത്തും തയ്യാറാണ് അള്ളാഹു അതിന്റെ പ്രതിഫലം അവർക്ക് നൽകട്ടെ ആമീൻ

  • @anvarv8277
    @anvarv8277 2 года назад +64

    സർ ഒരു അഹങ്കാരവും ഇല്ലാതെ ശരിയായ രീതിയിൽ ശ്രോതാക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ നല്ലൊരു അഭിമുഖം

  • @jannuscreations3850
    @jannuscreations3850 2 года назад +4

    പടച്ചോനെ ഞങ്ങടെ ഖബ്റും സുഗന്ധ പൂരിതമക്കണേ ആമീൻ

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 2 года назад +85

    നല്ലത് പറയുക,,നല്ലത് പ്രവർത്തിക്കുക,,എങ്കിൽ അവരുടെ അവസാനവും 99 ശതമാനവും നല്ല രീതിയിൽ ആയിരിക്കും 😢

  • @halauddinmohinhusen4320
    @halauddinmohinhusen4320 2 года назад +12

    അദ്ദേഹത്തിന് അല്ലാഹു പരിപൂർണ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😍🤲🏻☝🏻💪

  • @assifkmahmadafthab1938
    @assifkmahmadafthab1938 2 года назад +15

    അസ്സലാമു അലൈക്കും. നിങ്ങൾക്ക് രണ്ട് പേർക്കും അള്ളാഹു ഇഹലോകത്തും പരലോകത്തും ബർക്കത്ത് നൽകട്ടെ.... ഞാൻ പെരുമ്പാവൂരിനടത്ത് വല്ലം എന്ന പ്രദേശത്ത് ആണ്. അവിടത്തെ കുറച്ചു യുവാക്കൾ എത് സമയത്തും കബറ് താത്താനും കുളിപ്പിക്കാനും കഫൻ ചെയ്യാനും സന്നദ്ധരാണ് അതിനായി അവർ ഒരു പൈസ പോലും വാങ്ങുന്നില്ല .അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ. എല്ലാ മഹല്ലുകയിലും ചെറുപ്പക്കാർ അതിന് തയ്യാറാവുകയും മുതിർന്നവർ അതിന് നിർദ്ദേശം നൽകുകയും ചെയ്യട്ടെ

  • @safnafairoos1835
    @safnafairoos1835 2 года назад

    വളരെ ധൈര്യം ഉള്ള മനുഷ്യൻ. അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ഒടുവിൽ നമോളൊക്കെ ഒറ്റക്ക കബർ എന്ന വീട്ടിൽ

  • @mansumansu8129
    @mansumansu8129 2 года назад +24

    ഒരു പാവപെട്ടവന് വീട് വെക്കാൻ വർഷങ്ങൾ പിടിക്കും ഒരു പൈസ ക്കാരൻ വീട് വെക്കാൻ മാസങ്ങൾ മതി എന്നാൽ പാവ പെട്ടവനും പൈസ ക്കാരനും അവസാനത്തെ വീട് പണിയാൻ മൂന്നോ നാലോ മണിക്കൂർ അതാണ് മരിച്ചു കഴി ഞാൽ പിന്നെ എല്ലാ വരും ഒരു പോലെ

  • @ubaidkaafu5915
    @ubaidkaafu5915 2 года назад +9

    കേട്ടില്ലേ ചില അസ്ഥികൾ അതെപോലെ കിടക്കും ഒരുപിടി മണ്ണു വീണാൽ അതുടനെ മണ്ണായി മണ്ണോടു ചേരും.. സുബുഹാനല്ലാഹ്

  • @rinsidanisar3853
    @rinsidanisar3853 2 года назад +5

    ഇക്കാക്ക് ആരോഗ്യത്തോടെ ആഫിയത് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ.....

  • @shahalashahalamol7604
    @shahalashahalamol7604 2 года назад +71

    മരണ ശേഷമുള്ള അവസ്ഥയെ നിശേധിക്കുന്നവർക്ക് ഒരു അനുഭവസ്ഥൻ പറയുന്നത് ഉൾക്കൊള്ളാൻ സാധിച്ചാൽ അവന്ന് നന്നാവാൻ അവസരം ഉണ്ട്.

    • @user-zt2hh6wx4u
      @user-zt2hh6wx4u 2 года назад +3

      @തങ്കൻചേട്ടൻ സ്വാപ്നം കണ്ടി ട്ടുണ്ടോ, ..? ഉണ്ടെകിൽ നിങ്ങൾ കണുമ്പോ അതിൽ ഭയങ്കരം ആയ കാഴ്ക്കാൾ കണ്ടിട്ടുണ്ടോ .? അത് നിങ്ങളെ തൊട്ട് അടുത്തു കിടക്കുന്ന നിങ്ങളെ ഭാര്യ കണ് ഉണ്ടോ.? ഇല്ല എനിട്ടും നികൾക് അത് ഇല്ല എന്നു നിഷേധിക്കാൻ പറ്റുമോ .? അതേ സ്വാപ്നം പോലെ ആണ് നാളെ വരാൻ ഉള്ളത്, മരണ ശേഷം നിങ്ങൾ അനുഭവിക്കുന്ന ത് നിങ്ങൾക്ക് മത്ര അറിയാൻ പറ്റുക ഓള് ആ അവസ്ഥ എന്താണ് എങ്കിലും ,നിങ്ങളെ തൊട്ട് അടുത് ഉള്ള ആർക്കും അത് അറിയാൻ പറ്റുക ഇല്ല

    • @user-zt2hh6wx4u
      @user-zt2hh6wx4u 2 года назад

      @തങ്കൻചേട്ടൻ ആ നിങ്ങളെ വിഷ്വസം അല്ലെ അങ്ങിനെ അവട്ടെ , ഉയർത എഴുനേപ്പിന്റെ ദിവസം വരാൻ ഉണ്ട്

    • @user-zt2hh6wx4u
      @user-zt2hh6wx4u 2 года назад

      @തങ്കൻചേട്ടൻ ഇല്ലായിമായിൽ നിന്ന് ഉണ്ടാക്കിയ വനു , ആണോ മരിച്ചു കഴിഞ് പിന്നെയും നമ്ളേ മറ്റൊരു ലോകത് ഉണ്ടകൻ പാട്

    • @ithunjghalude1474
      @ithunjghalude1474 2 года назад

      Chindhikkunnavanu ദൃഷ്ട്ടാന്തമുണ്ട്

    • @user-zt2hh6wx4u
      @user-zt2hh6wx4u 2 года назад

      @തങ്കൻചേട്ടൻ നിങ്ങൾ പറഞ്ഞ അണ്ഡവും ബീജവും അതിൽ നിന്ന് മനുഷ്യനെ ,ഒരു ന്യൂനതയും ഇലത്തെ ,ശ്രിട്ടിച്ചവ ൻ ആർ ആണ്.?

  • @najeebmelattur2494
    @najeebmelattur2494 2 года назад +74

    താങ്കൾക്ക് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ -

  • @h.rawther9784
    @h.rawther9784 2 года назад +25

    എവിടെയൊക്കെയോ ഒളിഞ്ഞിരുന്ന
    എന്റെ അഹങ്കാരം എന്നെ വിട്ട് പോയി !!

  • @rafinesi840
    @rafinesi840 2 года назад +6

    റഹീംക്കാക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @shajialfajr
    @shajialfajr 2 года назад +9

    എൻ്റെ ഈ രണ്ടു സഹോദരങ്ങൾക്കും ദുനിയവിലെ എല്ലാ മുമിനുകൾകും അല്ലാഹു അറോഗ്യതോടുള്ള ആയുസ് തരട്ടെ ആമീൻ

  • @tto7437
    @tto7437 2 года назад +12

    22 വർഷമായി റഹീം ഇക്ക പള്ളിക്കാട്ടിൽ അസ്വാഭാവികത ഉള്ള ഒന്നും തന്നെ കണ്ടില്ല ഇവിടെ ചിലർ രണ്ടുവർഷം പള്ളിക്കലിൽ നിന്നാൽ തന്നെ വെള്ള ഡ്രസ്സ്‌ ഇട്ടവരെയും വെള്ള തലപ്പാവ് ഉള്ളവരെയും കാണുന്നു എന്നിട്ട് അത് ഒരു കറാമത്ത് ആയി കച്ചോടം ചെയ്യുന്നു

    • @minhasdisigns4292
      @minhasdisigns4292 2 года назад

      Kabarinn manam kitty enn paranhille adh thanne oru karamath

  • @tonymathew7438
    @tonymathew7438 2 года назад +47

    നല്ല അർത്ഥവത്തായ interview

  • @siddiqusidfue3410
    @siddiqusidfue3410 2 года назад +13

    നല്ല പക്യ യതോടെ സംസാരിക്കുന്ന ആൾ. അൽഹംദുലില്ലാഹ്.

  • @Namra_Naina
    @Namra_Naina 2 года назад +3

    ഇങ്ങനെ oru interview ചെയ്തു സംപ്രേക്ഷണം ചെയ്ത താങ്കൾക്ക് നന്ദി.

  • @chemmuvlog534
    @chemmuvlog534 2 года назад +2

    ഈമാ നോട്കൂടി മരിക്കാൻ
    അള്ളാഹു തഹ്ഫീക്ക് ചെയ്യണേ അല്ലാഹ് 😭😭😭😭😭😭😭
    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
    ഞങ്ങളെ ദുനിയാവിലും. ആക്കിറാത്തിൽ വിജയിപ്പിക്കേണെ അല്ലാഹ്

  • @muhammadilyask3051
    @muhammadilyask3051 2 года назад +6

    അനിൽ സാറിന്റെ.. ആ ചിരി.. ഈ പരിപാടിക്ക്.. വേണ്ടായിരുന്നു... ബാക്കി എല്ലാം... മാഷാ അല്ലാഹ്... അഭിനന്ദനിയം 💓💓💓

    • @sajithahashim3039
      @sajithahashim3039 2 года назад

      എനിക്കും അരോചകമായി തോന്നുന്നു.. artificial ചിരി

  • @mehmoodmehmood5234
    @mehmoodmehmood5234 2 года назад +1

    ഇങ്ങനെ ഒരു വീഡിയോ അവതരണം ചെയ്ത Dr Anil അദ്ദേഹത്തിന് ഒരുപാട് അഭിനന്ദനങ്ങൾ

  • @anithakabeer1460
    @anithakabeer1460 2 года назад +26

    അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും ഖബർ വിശാലമാക്കി തരേണമേ 🤲ആമീൻ

  • @noufalnoufal8521
    @noufalnoufal8521 2 года назад +17

    ഖബരാണ് മുന്നിൽ യാത്രക്ക് നേരമായ്.. അസറായിലെത്തുന്നെ.... ഇന്നിനി ഖൽബ് പിടിച്ചാലും ഖേദം നിറച്ചാലും.. എന്ത് ഫലം പൊന്നെ... എന്ത് ഫലം പൊന്നെ.. 🎵

  • @swisssw2696
    @swisssw2696 2 года назад +2

    എന്റെ ഉമ്മാന്റെ ഉപ്പയും ഖബർ കിളക്കാൻ പോവാറുണ്ടായിരുന്നു. ഉപ്പപ്പന്റെ 18 വയസ്സിൽ തുടങ്ങിയതായിരുന്നു. 80 വയസ്സ് പ്രായം ഉണ്ട്. ഇപ്പൊ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കാരണം പോവാറില്ല.വല്ലാത്തൊരു ധൈര്യം ആണ് ആ മുഖത്ത്.

  • @hyrunnisa1602
    @hyrunnisa1602 2 года назад +3

    സുഗന്ധം : മരണ സമയത്ത് വിശുദ്ധാത്മാക്കളെ കൊണ്ടു പോകാന്‍ വരുന്ന മാലാഖ മാർ അതി വിശിഷ്ട വ്യക്തികളെ സ്വീകരിക്കാന്‍ വരുന്നവരെ പോലെ വിശുദ്ധരും സുഗന്ധ പരിമളം പരത്തിക്കൊണ്ടുമാണവർ ഈ വ്യക്തിയുടെ സമീപത്തെത്തുക എന്നതിന് അനുഭവങ്ങള്‍ ഉണ്ട് ഒരനുഭവം എന്റെ ഉമ്മയുടെ സന്ദർഭത്തിൽ ഉണ്ടായതായി ഉമ്മയുടെ കൂടെ വർഷങ്ങൾ പരിചരിക്കാൻ നിന്ന സഹോദരി പറഞ്ഞത് ഇന്നും മനസ്സിന് സ്വാന്തനം നൽകുന്ന ഒരു ഓർമ്മയാണ്. ഉമ്മയുടെ നന്മകളെ ഞങ്ങള്‍ കണ്ടതിലുമപ്പുറം പടച്ചവന്റെ കണക്കു പുസ്തകത്തിൽ ഉണ്ടാകുമല്ലോ എന്ന ഒരു വിശ്വാസവും പ്രതീക്ഷയും ഞങ്ങള്‍ക്കും അത് പോലൊരു മരണം കൊതിക്കാനും അതിനു വേണ്ടി പ്റാർത്ഥിക്കുന്നതിനും പ്രേരണ ഏറ്റുന്നതാണ്.

  • @ssammh7480
    @ssammh7480 2 года назад +1

    എത്രയോ വീഡിയോകൾ കണ്ടിട്ടുത്,അതിൽ ഈ വീഡിയോ അറിയാൻ ആഗ്രഹിക്കുന്ന ഒരു വിഷയം.എപ്പോഴും മനസ്സിൽ നിലനിൽക്കുന്ന ഒരു അറിവ് ..

  • @ismail-dh3iw
    @ismail-dh3iw 2 года назад +9

    ഇവരെപ്പോലെയുള്ളവരാണ് ഓരോ മനുഷ്യനെയും ജീവിതത്തിലെ ഏറ്റവും വലിയ സെലെബ്രറ്റ് കൾ, മറ്റു പറയുന്നവർ അവരവർക്കു സെലെബ്രറ്റികൾ ആയിരിക്കും, ഞാൻ ജീവിതത്തിൽ അവരെ അങ്ങിനെയേ കണ്ടിട്ടുള്ളു, അള്ളാഹു ഇവർക്കൊക്കെ ദീര്ഗായുസും ആരോഗ്യവും നൽകട്ടെ, അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ.

  • @fasisafeer4938
    @fasisafeer4938 2 года назад +5

    ഒരുപാട് അറിവുകൾ നൽകിയ നല്ല അഭിമുഖം👍👍👌

  • @sayyidthafheem242
    @sayyidthafheem242 2 года назад +6

    അല്ലാഹ് ഒരു വേള ആരംഗം ഓർത്തു പോയി😰🤲

  • @khadeejabeevi3066
    @khadeejabeevi3066 2 года назад +13

    വേറിട്ടൊരു അഭിമുഖം അനിൽസാറിന് അഭിനന്ദനങ്ങൾ 🙏🙏🌹

  • @vvaneesh3973
    @vvaneesh3973 2 года назад +7

    ഇവർ ചിരിക്കുന്നതിൽ എന്താണ് പ്രശ്നം?ആര് മരണപ്പെട്ടുവോ അവർ ജീവിതത്തിൽ ചെയ്ത സ്വാലിഹായ അമലുകൾ മാത്രമേ അവർക്ക് കൂട്ടിന് കാണൂ ആയതിനാൽ ഇനിമുതലെങ്കിലും ഞാൻ അടക്കം നല്ല മുമിനീങളായി മുന്നോട്ട് പോകാൻ നമുക്ക്ശ്രമിക്കാം

  • @nisamjalal3479
    @nisamjalal3479 2 года назад +9

    "അസ്സലാമു അലൈക്കും..യാ.. ്് ദാറഖൗമിൽമുഅ മിനീൻ.......... നല്ല interwe.....

  • @bindunithu813
    @bindunithu813 2 года назад +5

    E abhimukham kandappol valare abhimanam um santhosham um thonni sir node e sevanam cheyyunna ella chettanmarkkum ente Abhinandanangal um snehavum ariyikkunnu🙏🙏🙏🙏❤️❤️❤️😊😊😊😊

  • @lulujamal905
    @lulujamal905 2 года назад +2

    വളരെ വെത്യാസത്തമായ വീഡിയോ. എല്ലാവരെയും കാക്കണേ റബ്ബേ.

  • @sumisvlog2255
    @sumisvlog2255 2 года назад +9

    33 vayassulla 3masathinullil randamathe sargaryanu duha cheyyane yellavarum😢😢

  • @j2world177
    @j2world177 2 года назад +3

    Allahu നമ്മളെയൊക്കെ ഖബർ വിശാലവും പ്രകാശപൂരിതവും ആക്കി തരട്ടെ 🤲🏻😥

  • @Ha.yahhhh_
    @Ha.yahhhh_ 2 года назад +2

    നമ്മുടെ എല്ലാവരുടെയും കബറിടം അള്ളാഹു വിശാമാക്കി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @salmamuhammed5923
    @salmamuhammed5923 2 года назад

    അല്ലാഹുവേ ഞങ്ങളുടെ കുടുംബങ്ങലിലുള്ള ഒരുപാട് പേര് matanappettupoyittund എല്ലാവരുടെയും കബറിടം വിശാലമാക്കി കൊടുക്കണേ അള്ളാ... ആമീൻ... ഇനി ഞങ്ങളും ഖബറിലേക്ക് പോകാനുള്ളതാണ് അല്ലാഹുവേ ഈ മാ നോട് കൂടിയുള്ള മരണo ഞങ്ങൾക്ക് നൽകണേ അള്ളാ... ആമീൻ യാ റബ്ബൽ ആലമീൻ

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +9

    ഒരു ഫോർമാലിററിയും ഷോയും ഇല്ലാത്ത അഭിമുഖം,,, കാണാനിരുന്നത്/കേൾക്കാനൂം🤲🤲🤲🤲🤲🤲🤲 ഈ ഒരൊറ്റ ഹിദ്മതതിനാൽ തനെന അദ്ദേഹത്തിൻറെ ചെറുതും വലുതുമായ ദോഷങ്ങളെ പടച്ചതമ്പുരാൻ പൊറുത്തു കൊടുക്കും.... പൊറുത്തു കൊടുക്കട്ടെ, ഈ ജോലി ചെയ്യുന്നവർക്ക് എല്ലാവർക്കും....🤲🤲🤲🤲