UNNIKANNAN MANGALAMDAM SPECIAL CHICKEN RECIPE

Поделиться
HTML-код
  • Опубликовано: 12 дек 2024
  • Featuring Unnikannan Mangalamdam
    / k_unnikannan
    Editor, Camera , Thumbnail
    @ullasonline
    / ullasonline
    Our Insta Handle : / _oldskoolboyz
    Follow :
    / akhildas2000
    / sreekanth_gopal
    / shutup_vinu
    / ullasonline
    / arun.mahadeva
    / vibesofshiva
    / akhilesh_hari
    For Business enquiries:
    akhildas.ganga@gmail.com

Комментарии • 373

  • @mrahead11
    @mrahead11 День назад +684

    Viewers : ഇതൊക്കെ കാണാൻ ഞങ്ങൾ ആരാ ഏട്ടാ

  • @shobithbhaskar3698
    @shobithbhaskar3698 19 часов назад +68

    Unnikannane vilichu kondu vannu oru komali aakilla. avanu vendunna adharavu koduthu, verum reachinu vendi avane kaliyakkunnavarkku munnil ningal mathrukayanu, huge respect guys from my heart..old skool rules

  • @commontoly
    @commontoly День назад +420

    അങ്ങനെ ആദ്യമായി പകൽ തുടങ്ങി ഇരുട്ടാവുന്നതിന് മുമ്പ് തന്നെ cooking പൂർത്തിയാവുന്ന video കാണാൻ പറ്റിയതിൽ വളരെ സന്തോഷം...

  • @sherinshibu6084
    @sherinshibu6084 День назад +151

    ഉണ്ണിക്കണ്ണൻ : ഞാൻ ആര് ഏട്ടാ... 😅❤️
    ഓൾഡ് സ്കൂൾ ബോയ്സ് : അയിന് ഞങ്ങളൊക്ക ആരെന്ന് പോലും നമുക്ക് തന്നെ അറിയില്ല 😅🚶‍♂️😌

  • @DailyLoop365
    @DailyLoop365 День назад +196

    If pure innocence and happiness have a definition, it is OldSkool boyz and their content 📈💟

  • @joeljain10
    @joeljain10 День назад +114

    most consistent youtubers

  • @joelmj03
    @joelmj03 День назад +97

    ഈ format കൊള്ളാം. 'പാചകവും വാചകവും' ന്ന് പേരിട്ട് ഒരു guest നേം വിളിച്ച് പുതിയ പരുപാടിയാക്കാം

    • @hashimmohammed
      @hashimmohammed 22 часа назад +16

      Guest cook cheyyunu hostukal taste cheyyunu nalla paripadi 😂

    • @ar.mp4_yt
      @ar.mp4_yt 19 часов назад +1

      Guest ellathe episode um fun aanu bachelor cooking full alamb 😂😂

  • @georgejacob3751
    @georgejacob3751 День назад +90

    Unnikannan Respect!! 📈📈📈📈

  • @NikhilVk-vv6dm
    @NikhilVk-vv6dm 23 часа назад +18

    മനസ്സിൽ ഉള്ള വേദന മറക്കാൻ പറ്റിയ നല്ല നിമിഷങ്ങൾ തന്നതിന്. Old skool boyz nu നന്ദി

  • @FootballGomez
    @FootballGomez День назад +28

    Unnikannan rocked, sreekanth shocked😂😂😂

  • @foodandtravelbymalloos
    @foodandtravelbymalloos День назад +135

    ഇങ്ങനെ പോയാൽ 2025 തീരുന്നതിനു മുന്നേ ചാനൽ 1M അടിക്കും sure

  • @akashsnair8879
    @akashsnair8879 День назад +60

    The content day by day 📈

  • @prashanthan_karvilelilpillil
    @prashanthan_karvilelilpillil День назад +30

    ഇങ്ങേരു വെറും സാധു ആണ് ❤️

  • @rajeevrajendran7670
    @rajeevrajendran7670 День назад +21

    Unni kannan avareyum avar unni kannaneyum nannai thanne treat cheyth it's good❤❤

  • @javidhmeere.k8333
    @javidhmeere.k8333 День назад +11

    ഉണ്ണി കണ്ണനെ കൊണ്ട് വരാൻ കാണിച്ച old school ൻ്റെ മനസ്സ് ആരും കാണാതെ പോവരുത്.
    Old scool ആരാ എട്ട, ഉമ്മാ ❤

  • @PsychoPoduvalTalks
    @PsychoPoduvalTalks День назад +97

    Podcast aayirikkum Enna vichariche ... Innalathe story kandappol

  • @Heloനാരായണൻ
    @Heloനാരായണൻ 14 часов назад +8

    When pro chef met some rookies 😅 unnikannan enthoru fast video pettanu theernu pinne adhyamayita oru channel ilu guest vannitu ithren paniyedukunathu kanunne😂❤

  • @thetraveller6426
    @thetraveller6426 День назад +14

    "உன்னிகண்ணன் ஒரு உண்மையான நல்ல மனசு கொண்டவர் "

  • @rajnishramchandran1729
    @rajnishramchandran1729 День назад +13

    Unnikannan entry with THARa Das pwolichu 🎯

  • @penguin4779
    @penguin4779 День назад +91

    8:17 *ദേ Atheist ദാസൻ തൊഴുന്നു.* 😂

    • @aaronjoseph9653
      @aaronjoseph9653 День назад +5

      ആത് കൊതുകിനെ പായിച്ചത ... ഭഗവാനെ ഈശ്വരാ 😂

    • @MASPODCAST
      @MASPODCAST День назад +1

      😂

    • @lijinjose640
      @lijinjose640 День назад

      😂😂😂😂😂

    • @vrindaj2539
      @vrindaj2539 23 часа назад

      😂😂

    • @aephantom1476
      @aephantom1476 23 часа назад

      😂😂😂

  • @aaronjoseph9653
    @aaronjoseph9653 День назад +20

    11:51
    ഉല്ലാസ് പക്ക തിരന്തോരം
    എന്തരു ummmm 😂😂

  • @KeerthanaAshok-125
    @KeerthanaAshok-125 День назад +40

    Sreekanth Etta back 🥺🤍
    Good episode 🥰

  • @drananduraj4459
    @drananduraj4459 День назад +36

    ഞാൻ ആര്.... ഈ തിരിച്ചറിവ് നമ്മളിൽ പലർക്കും ഇല്ല... അഹം എന്ന ഭാവം ഇല്ലാത്തവന് മാത്രമേ ഈ ചോദ്യം ചോദിക്കുവാൻ പറ്റുള്ളൂ ❤

  • @Njan_Araa
    @Njan_Araa День назад +13

    Nthoru pavam manushyana ❤😊 dhaivame ella agrahavum sadhich koduthekkane😊

  • @Storiesbyjith
    @Storiesbyjith День назад +7

    Ithreyummmm nalll Ningalll ittathilll vech best episode you guys are rocking weekly oru 2 videos iduuuuuu

  • @zafarschemnad2814
    @zafarschemnad2814 День назад +21

    Oru podcastum koode eduthit vidaayrnnn❤

  • @ThanosThan-d8l
    @ThanosThan-d8l День назад +41

    Even though in this age the effort made by Vinu,Akhil Das and Sreekanth is great and hats off to you🔥

    • @bhagath18
      @bhagath18 День назад +11

      Ake 31 ayitollu antuade

    • @ar.mp4_yt
      @ar.mp4_yt 23 часа назад +1

      Athe athe old school thanne 😂

  • @sidharthss6667
    @sidharthss6667 День назад +28

    1:33 😂❤nammaloke aaro aanu ettaa..

  • @ahima_prasad
    @ahima_prasad День назад +29

    Weekendsil ookuvangan kochiyil ninu vandi keri varuna Sreekanth chettan😂

  • @Im_Sharan
    @Im_Sharan 20 часов назад +2

    15:32 Whoa.. what a Gift for him. Ethil kooduthal ayalku nth venam.
    Video pwoliaa, nigl 1M adikum..❤❤❤

  • @gatsby46
    @gatsby46 День назад +27

    Njan ara etta 😂😂

  • @renjiths9450
    @renjiths9450 День назад +28

    അണ്ണൻ നെനച്ച വണ്ടികേറി തിരോന്തോരത്തേക്ക് ;
    ഞാൻ ആരാ... ഏട്ടാ.....♥️♥️♥️♥️👍

  • @aephantom1476
    @aephantom1476 23 часа назад +6

    ഇതാണ് വിഗ്നേഷ് സ്വപ്നം കണ്ട ചാനൽ ❤❤❤

  • @Midhun_John
    @Midhun_John День назад +33

    0:50 😂😂 that entry 😂😂

  • @Fathymah123
    @Fathymah123 День назад +14

    0:14 Sreekanth fans asostharann😌

  • @aravindvb8734
    @aravindvb8734 День назад +23

    Content 📈

  • @ab4ueditz440
    @ab4ueditz440 День назад +9

    കൊണച്ച വണ്ടി.. Sheey 😗 കെടച്ച വണ്ടീല് കേറി നെനച്ച ഇടത്ത് പോക മുടിയാത്. നമുക്കാണേ ട്രെയിന്‍ വരണോനാ കൊഞ്ച നേരം പ്ലാറ്റ്‌ഫോമില് നിന്ന് താന്‍ ആകണം.. ഉണ്ണിക്കണ്ണൻ 🥰
    Asusual kidilam episode. You guys are the BEST. Thanks for consistently posting and keeping us ENTERTAINED ! ❤️
    #OLDSKOOL

  • @abhiramvyshnav1062
    @abhiramvyshnav1062 День назад +9

    ഇതിനൊക്കെ ഒരു സമയമുണ്ട് ദാസാ ❤. 8:22

  • @Heisenb3rgg
    @Heisenb3rgg День назад +7

    ഞാൻ ആരാ ഏട്ടാ, ഞാൻ ആരാ? Such an innocent person ❤

  • @UnOfficialMediaa
    @UnOfficialMediaa 21 час назад +1

    പൊളിച്ചു.. ഉണ്ണിക്കണ്ണൻ most സ്പെഷ്യൽ gift. എഡിറ്റിംഗ് സൂപ്പർ. കൂടെ നിങൾ കൊടുത്ത ഗിഫ്റ്റ്

  • @Footballcaptcha
    @Footballcaptcha День назад +9

    Spelling തെറ്റാതെ call ചെയാം The Real ഉള്ളടക്കം ഉൾക്കൊളുന്ന creaters.❤

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 22 часа назад +2

    അങ്ങനെ ഉണ്ണിക്കണ്ണൻ നെനച്ച വണ്ടിയിൽ കയറി നമ്മടെ അണ്ണന്മാരുടെ തട്ടകത്തിൽ.....
    OSB Going to another level....
    ഇതൊരു പുതിയ തുടക്കമാവട്ടെ...ഇതുപോലെ ഇനിയും guest എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു....
    ബിത്വ...മസാല ഇടുന്ന portion was😂😂😂😂😂

  • @aaronjoseph9653
    @aaronjoseph9653 День назад +3

    അവസാനത്തെ moment വിഷയം 💕
    Momento യുടെ thought ആരുടെ ആണെങ്കിലും ഗംഭീരം 💕

  • @anjanaar9383
    @anjanaar9383 День назад +13

    അടുത്ത വീഡിയോയിൽ പൂർവാധികം ശക്തിയോടെ ശ്രീകാന്ത് ഏട്ടൻ തിരിച്ച് വരും വരുവാരിക്കും😂

  • @tinusvlog6788
    @tinusvlog6788 23 часа назад +10

    1:07 Sreekanth etta സാരമില്ല 😅😂😂

  • @ashikjosephjoy
    @ashikjosephjoy День назад +6

    ഉണ്ടാക്കാൻ അറിയാവുന്ന ഒരാള് വന്നപ്പോ വൈകുനേരത്തിന് മുമ്പ് കഴിക്കുന്നത് കാണാൻ പറ്റി

  • @shenjuraju9480
    @shenjuraju9480 3 часа назад +2

    I like this person unnikannan and don’t compare him with other vanagals likd alin jose and aarttu

  • @abhinav_satheesh
    @abhinav_satheesh День назад +10

    02:08 le.dasanchettan:thukiyallo nadha
    10:00 vinuchettan pooja chyuno 😅

  • @viharikrishnan5588
    @viharikrishnan5588 19 часов назад +2

    Starting to Ending Vera level 🔥vibe 😍❤ Date 13/Dec/2024 Time 02:05 AM

  • @subinlal1356
    @subinlal1356 День назад +45

    Le ശ്രീകാന്ത് : ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം 😈

  • @hrishikesh6060
    @hrishikesh6060 12 часов назад +4

    15:55 le dasan. Athe athe 😮enthokka😂

  • @bhoomseven
    @bhoomseven День назад +2

    Climax🔥 Unnikkannan's words❤️

  • @nidhinmodothuvalapil
    @nidhinmodothuvalapil День назад +21

    എല്ലാവരും മൈക്ക് യൂസ് ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @moosinmuce8980
    @moosinmuce8980 День назад +4

    ഉണ്ണിക്കണ്ണൻ പൊളിച്ച് .👏👏👏👏👏👏

  • @JeepersCreepers-cp2yd
    @JeepersCreepers-cp2yd 22 часа назад +2

    Best episode first 5 mins thannne orupaadu chirichu😂😂😂😂

  • @eminemtherapGod372
    @eminemtherapGod372 22 часа назад +2

    Unnikkannan Come & Go But Sreekanth Aliyan is Forever ♾️❤

  • @lidhinr2178
    @lidhinr2178 День назад +3

    Afternoon unnikannan collab with oldskool, waiting for Legendary collab with firoz ikka

  • @manumathai4090
    @manumathai4090 День назад +8

    ഉണ്ണിക്കണ്ണൻ വന്നൊണ്ട് നേരം ഇരുട്ടുന്നേനു മുന്നേ മ്മടെ പിള്ളേർ എല്ലാം ഫുഡ്‌ കഴിച്ചു.. അല്ലേൽ ഇപ്പളും ഉള്ളി തൊലിയിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ട് ഇരിക്കുവേ ഉള്ളാരുന്നു.....=...... ((( ഇതൊക്കെ പറയാൻ ഞാൻ ആരാ ഏട്ടാ ))))....

  • @nazeemnazeer8884
    @nazeemnazeer8884 7 часов назад +1

    Dasan scoring 🎉🎉🎉😄😄😄🔥🔥🔥

  • @samuelxavier1650
    @samuelxavier1650 День назад +3

    ❤ unnikannan ki 🔥🔥🔥

  • @gouthamdxs
    @gouthamdxs День назад +5

    8:16
    Sreekanth : Nee Athiest alle dasa
    😂😂😂😂😂😂

  • @Sulthanefxgamer
    @Sulthanefxgamer День назад +6

    Atlast നിനച്ച chief ne kittiyirikunnu guyzzz🙌🔥

  • @jishnupillai1346
    @jishnupillai1346 22 часа назад +3

    Guys cook food and make your family taste it n get their reaction.. powli arikyum

  • @Aesthetik_007
    @Aesthetik_007 День назад +4

    The biggest colab before GTA VI

  • @Midhun_John
    @Midhun_John День назад +5

    Paavam manushyan aanu 🙂😊

  • @AshbinThomas-j3k
    @AshbinThomas-j3k День назад +2

    Nalla manushyan❤

  • @aP_96_L
    @aP_96_L 23 часа назад +1

    Podcast..Cooking..Full Pewer mode🙌
    Kurach divasathinulil
    Arattannen
    Firoz ikka okke varumo..😅

  • @pavithnv8831
    @pavithnv8831 День назад +5

    Sreekanth bro❤❤

  • @ArunMohan-p6d
    @ArunMohan-p6d День назад +3

    Waiting ayirunuuu❤

  • @Skvlogxz
    @Skvlogxz День назад +7

    ഒരു യുദ്ധത്തിന്റെ പ്രതീതി 🤣🤣🤣🤣

  • @suuiiiii-mm6lf
    @suuiiiii-mm6lf День назад +6

    Kayyond adikkumne varum 🤣dey sreekanthe chummayiriyade

  • @A2ACREATIONS
    @A2ACREATIONS День назад +9

    Nenacha Vlog vannitte 🔥❤️
    Sreekanth fans Kattakada unit

  • @Crazywheels911
    @Crazywheels911 23 часа назад +1

    Unnikanan ❤❤❤

  • @അജ്മൽ
    @അജ്മൽ День назад +6

    ഇങ്ങനെ ഒക്കെ വേണം പൊളിക്കും

  • @deepakvijayan2077
    @deepakvijayan2077 День назад +2

    Unnikannan ❤

  • @sarangsanal-co9ut
    @sarangsanal-co9ut День назад +2

    Unnikannanum ayitt olla podcastnu waiting aanu

  • @jacksparrow-ig6ho
    @jacksparrow-ig6ho День назад +9

    14:28 😂😂😂myr 😂😂😅

  • @ShyamShyam-gu4sv
    @ShyamShyam-gu4sv День назад +1

    Powiiiii♥️🕺Enteyum 😘😘😘

  • @AkPK369
    @AkPK369 День назад +1

    Mangalam Dam ad nice strategy 😊 ഈ മംഗലം ഡാം എവിടെയാണ്
    ഞാൻ കേട്ടില്ല

  • @sachinmnair6737
    @sachinmnair6737 20 часов назад

    You guys spread such a germ vibes❤❤❤❤

  • @midhun69
    @midhun69 День назад +8

    uffff last 40seconds

  • @athul2532
    @athul2532 День назад +4

    Nowadays oldskool boys 📈

  • @muhammedarshad3590
    @muhammedarshad3590 День назад +2

    TOVI, BASIL, SURAJ, SKREEKANTH 🤝

  • @teddygaming4171
    @teddygaming4171 Час назад

    Dasan: unnikannan kieeiii
    Dasan : umbii arumm kandilla😂😂

  • @ArunSNarayanan
    @ArunSNarayanan День назад +3

    Bros use hashtags in description
    Also in youtube studio_ advanced settings_ hashtags there also.

  • @noufalnoushad9794
    @noufalnoushad9794 День назад +1

    🔥🔥🔥🔥nenacha video❤

  • @helenmary1201
    @helenmary1201 День назад +1

    Dialogue parachil kettitt sreehalliii polam...valiiii atha orma vannath 😂😂

  • @Mr_John_Wick.
    @Mr_John_Wick. День назад +2

    ലെ ഉണ്ണി :- നിങ്ങൾ ഒക്കെ ആരാ ഏട്ടാ....😂sry മാറിപ്പോയി... ഞാൻ ആരാ ഏട്ടാ 😂

  • @adithyan5742
    @adithyan5742 День назад +2

    Njan aara etta❤

  • @vijayff835
    @vijayff835 7 часов назад

    Best compo😭❤️😍💕

  • @vishnussabu1681
    @vishnussabu1681 День назад +3

    8:23 Dasan nian,njan 😂😂😂😂

  • @shanthanu001
    @shanthanu001 День назад +1

    Nice ❤❤❤ pulli karan ayi oru podcast koode venam nice ayirikumm

  • @aman2005_0
    @aman2005_0 День назад +2

    OG cameo 😌🔥

  • @fresh2227
    @fresh2227 12 часов назад

    Climax രോമാഞ്ചം ❤️🔥💪🏻

  • @anzyn5547
    @anzyn5547 День назад +5

    ശ്രീകാന്തിനെ കൊല്ലല്ലേ....😢😊

  • @frankenstein830
    @frankenstein830 21 час назад

    Unnikannan our mwth ❤

  • @devikadevu1632
    @devikadevu1632 18 часов назад

    Last umma was sooo good😅😅

  • @AtHuLAjItH7
    @AtHuLAjItH7 23 часа назад +1

    മൊത്തത്തിൽ കൊള്ളാം ഏട്ടന്മാരെ 😊👍❤

  • @abhishekkv9987
    @abhishekkv9987 День назад +1

    Love from dhanuvachapuram❤

  • @govindssa
    @govindssa День назад

    കലക്കി ഏട്ടാ..!! ❤