കേരള കോണ്‍ഗ്രസ് പിളര്‍പ്പ് ആര്‍ക്ക് ഗുണം ചെയ്യും? ക്രൈസ്തവ വോട്ട് ആര്‍ക്കൊപ്പം? | Kottayam

Поделиться
HTML-код
  • Опубликовано: 22 апр 2024
  • കോട്ടയത്തിൻറെ മനസ് ആർക്കൊപ്പം? കേരള കോണ്‍ഗ്രസ് പിളര്‍പ്പ് ആര്‍ക്ക് ഗുണം ചെയ്യും? ക്രൈസ്തവ വോട്ട് ആര്‍ക്കൊപ്പം?
    #Kottayam #LoksabhaElection2024 #Election2024 #2024Elections #100HoursLive
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 93

  • @johnkutty4701
    @johnkutty4701 Месяц назад +22

    Francis George will win 🏆

  • @bibinbenny6203
    @bibinbenny6203 Месяц назад +14

    Francis George 100%

  • @leophilip
    @leophilip Месяц назад +16

    കോട്ടയം കോൺഗ്രസ്‌ന്റെ കോട്ട യാണ്‌. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്‌, നേതാക്കൾ മാത്രമുള്ള, ആളില്ല പാർട്ടി ആണ്. അവിടെ നിന്ന് ഇനി എത്ര നേതാക്കൾ പോയാലും അവിടെ UDF ജയിക്കും.

    • @georgevarghese8903
      @georgevarghese8903 Месяц назад

      ഇടുക്കിയിൽ കോൺഗ്രസിന്റെ അവസ്ഥ ഇത് തന്നെയാണ് മറക്കരുത് കേട്ടോ

  • @mkjvideos2233
    @mkjvideos2233 Месяц назад +7

    രണ്ടില എവിടെ ഉണ്ടോ, അവിടെ ജയം ❤️

    • @evinthomas3324
      @evinthomas3324 Месяц назад

      Tamilnadil tholviyannu...😊 2.ela..ennalum enikk e party ishttamanu .. njan e party kanddittillaa..ennu oru Thrissurkkaran..😊😊❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 Месяц назад +7

    UDF🥰🥰🥰👌👌💯💯💯💯

  • @bobbyambattil5217
    @bobbyambattil5217 Месяц назад +6

    UDF ❤❤❤❤

  • @aswinsnair5611
    @aswinsnair5611 Месяц назад +8

    ഫ്രാൻസിസ്

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 Месяц назад +11

    ഫ്രാൻസിസ് ജോർജ്

  • @bennykx6633
    @bennykx6633 Месяц назад +1

    😂രണ്ട് ലക്ഷം യുഡിഫ് വോട്ട് ചെയ്യാതെ പോയി അതിനാൽ ചാഴി കാടനു മികച്ച ജയം 😆😆

  • @mathewkt8318
    @mathewkt8318 Месяц назад +4

    UDF FRANCIS GEORGES BEST Udf Francis George Auto UDF

  • @b258sijodaniel6
    @b258sijodaniel6 Месяц назад +8

    Thomas Chazhikadan ❤

  • @kuriancheravallil3384
    @kuriancheravallil3384 Месяц назад +11

    Jai U D F2020

  • @jayajithkj7393
    @jayajithkj7393 Месяц назад +2

    മലയോര റബ്ബർ മേഖല മാത്രം അല്ല കോട്ടയത്തു ഉള്ളത് , പടിഞ്ഞാറൻ മേഖല വൈക്കം കുമരകം പ്രദേശം ഉണ്ട് അവിടെ മൽസ്യ കക്ക കയർ തൊഴിൽ എടുത്തു ജീവിക്കുന്നവർ ഉണ്ട് അവരെ പറ്റി അവർക്ക് വേണ്ടി ഈ 3 പേരും ഒന്നും ചെയ്യില്ല ,

  • @josealex3107
    @josealex3107 Месяц назад +3

    TC

  • @jamesgeorge8569
    @jamesgeorge8569 Месяц назад +2

    Chazhikadan ❤

  • @salimpn1038
    @salimpn1038 Месяц назад +1

    ജാതിയും മതവുമാണ് മത്സരം കോട്ടയത്ത് ഈഴവകൃസ്ത്യൻ മത്സരത്തിൽ ആരു ജയിക്കും

    • @evinthomas3324
      @evinthomas3324 Месяц назад +1

      Ha..ha..... Musliminu swatheenamillaa athu konddu santhoshikkunnu...ennu oru Thrissurkkaran...😊😊

  • @jamesjohn9556
    @jamesjohn9556 Месяц назад +10

    ഉറപ്പാണ് ചാഴികാടെന്റെ
    വിജയം 🌱🌱🌱100%

  • @chemistryoflife3274
    @chemistryoflife3274 Месяц назад +1

    ബാബു ചാഴികാടൻറെ ഏട്ടൻ ആണ് തോമസ്..... ന്യൂസ്‌ readers

  • @user-lz4zm8fl7s
    @user-lz4zm8fl7s Месяц назад +1

    Thushar & BDJS will make rapid strides.Jai BDJS Jai NDA 🧉🪷🧉🪷🧉🪷🧉🪷

  • @jibikaliyath
    @jibikaliyath Месяц назад +4

    തുഷാർ ❤

  • @jobinaugustine4879
    @jobinaugustine4879 Месяц назад +7

    Thomas Chazhikkadan

  • @varghesephilip8233
    @varghesephilip8233 Месяц назад +3

    UDF ,WIN

  • @bennykx6633
    @bennykx6633 Месяц назад

    😄കോൺഗ്രസ്‌ നു തന്നെ ഇനി പാർലമെന്റ് സീറ്റ് കൊടുക്കണ്ട നിയമ സഭ യിൽ രണ്ടോ മൂന്നോ സീറ്റ് കൊടുത്താൽ മതി 😂😂

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. Месяц назад

    ആര് ജയിച്ചാലും കലുങ്ക് പണിയാനും, ഹൈമാസ്ററ് ലൈറ്റ് ഇടാനും ഒക്കെയല്ലേ ആളുകൾ വിലയേറിയ വോട്ട് ചെയ്തു ജയിപ്പിക്കുന്നത് 😏

  • @sebastianks6028
    @sebastianks6028 Месяц назад

    Rubber velayediyanullakaranam
    Kappanepolullavar aasamilninnum
    thripurayilninnum, vanthothil
    kuranjachilavil, rubber kochiyil
    ethich, velayedikunnu, ethanu karanam, antharashdra markattil
    velauyarnnunilkubozhum keralathil
    velakurayuvankaranamethanu.

  • @georgethomas6983
    @georgethomas6983 Месяц назад

    കേരള കോൺഗ്രസ് ഇനിയും ഒരു 100 എണ്ണം കൂടി പിരിഞ്ഞ് പിരിഞ്ഞ് ഉണ്ടാകട്ടെ -

  • @ravindranp4901
    @ravindranp4901 Месяц назад

    എല്ലാവരും ജയിക്കും എന്നാണ് ഈചാനലിന്റെ (പ്രവചനം )?!കേൾക്കുമ്പോൾ. ലജ്ജാവഹം. കസേര കളിയുടെ കമന്ററി പോലെ. ഒന്ന് ശെരിക്കു പറയൂ. ചെ

  • @visakhpr
    @visakhpr Месяц назад

    റബറിന്റെ വിഷയം എത്ര കാലമായിട്ട് ഉന്നയിച്ചോണ്ടൊരിക്കുവാ.. ഇനിയും അത് തുടരട്ടെ..

  • @jijopoulose805
    @jijopoulose805 Месяц назад +6

    ജയ് രണ്ടില

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine Месяц назад +8

    Thomas chazhikdan 🌹✨

  • @binulaurance1
    @binulaurance1 Месяц назад +6

    UDFഫ്രാൻസിസ് ജോർജ

  • @rahulreji8531
    @rahulreji8531 Месяц назад +6

    കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഈ മനുഷ്യൻ മനുഷ്യപക്ഷത്ത് ഹൃദയാർജവത്തോടെ ഒപ്പമുണ്ട്.തന്റെ പൊതുജീവിതം കോട്ടയം ജനതയ്ക്ക് സമർപ്പിച്ച തോമസ് ചാഴികാടൻ.❤️
    നാട്യങ്ങളില്ലാത്ത നാട്ടുകാരൻ ❤️
    കരുതലിൻ്റെ കാവലാളായി❤️
    കോട്ടയത്തിൻ്റെ പ്രിയപുത്രൻ❤️
    തോമസ് ചാഴിക്കാടൻ❤️
    വാക്കിലും പ്രവർത്തിയിലും 100ശതമാനം സത്യസന്ധത ❤️
    ഒന്നാമനായി❤️
    ഏവർക്കും പ്രിയങ്കരനായി❤️
    തോമസ് ചാഴിക്കാടൻ❤️ Thomas Chazhikadan Thomas Chazhikadan Thomas Chazhikadan

  • @BijuKariamalaJoseph
    @BijuKariamalaJoseph Месяц назад +6

    Thomas chazhikadan

  • @user-kr2kb8hl8m
    @user-kr2kb8hl8m Месяц назад

    Francis George

  • @rahulreji8531
    @rahulreji8531 Месяц назад +6

    LDF wil win 1 LAKH VOTES

  • @sebastianks6028
    @sebastianks6028 Месяц назад +1

    Kottayathullavar kizhanganmaranegil, U. D. F. nu, nigal
    parayunnaburipashamkittum,
    congressinte, baranakalath M. R. F.
    polullakabanikale kodisharamarakiyath, rubber, erakumathinadathi velayidichanu,
    athinte ohari, congress kipattittund.

  • @binujohn8870
    @binujohn8870 Месяц назад +5

    Thomas Chazhikadan ❤❤❤

  • @shajimjose8933
    @shajimjose8933 Месяц назад +10

    കോട്ടയംകാർ ജയിപ്പി ക്കേണ്ടതു തോമസ് ചാഴികാടനെയാണ്. മറിച്ചായാൽ കോട്ടയംകാർ ദുഃഖിക്കേണ്ടിവരും.

    • @shajimjose8933
      @shajimjose8933 Месяц назад

      @@27mbijuFraud ജയിച്ചാൽ

    • @shibumathew8344
      @shibumathew8344 Месяц назад

      ഞങ്ങൾ ദുഖിക്കാം

    • @shajimjose8933
      @shajimjose8933 Месяц назад

      @@shibumathew8344 ആ പുൽച്ചാടി BJP യിൽ ചാടുമ്പോൾ ........😭

  • @CH-xj2jj
    @CH-xj2jj Месяц назад +6

    Kerala Congress (M) Thomas chayikadan

  • @jibinsunny9266
    @jibinsunny9266 Месяц назад +4

    🌱🌱🌱💪💪💪

  • @shajivarkey950
    @shajivarkey950 Месяц назад +4

    കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നടക്കുന്ന തുടർച്ചയായ പിളർപ്പുകൾ എൽഡിഎഫിന് ഗുണം ചെയ്യും. ലഭിച്ച ഫണ്ട് മുഴുവൻ വിനിയോഗിച്ച് കോട്ടയം മണ്ഡലത്തെ വികസനത്തിൻ്റെ പൊന്മുടിയിൽ എത്തിച്ച ശാന്തനും സൗമ്യനും ഇന്ത്യൻ പാർലമെൻറിലെ മികച്ച എംപിയുമായ തോമസ് ചാഴിക്കാടനു തന്നെയായിരിക്കും ക്രിസ്ത്യൻ വോട്ടുകൾ എന്നതിൽ യാതൊരു സംശയവും വേണ്ട. കൂട്ടത്തിൽ നിന്നുകൊണ്ടുതന്നെ പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വരെ ജനങ്ങൾക്ക് വേണ്ടേ വേണ്ട.

  • @SebastianKc-gy3qc
    @SebastianKc-gy3qc Месяц назад +4

    ജോസ്മോന്റെ പാർട്ടിയിൽ പോയവർ ചാണക കുഴി യിൽ വീണു അത്ര ഉള്ളു 😂😂😂... ഫ്രാൻസിസ് ജോർജ് തന്നെ ജയിക്കും ഉറപ്പ് ആണ്

    • @ShajiSukumaran
      @ShajiSukumaran Месяц назад

      എന്നാലും സെബാസ്റ്റ്യൻ, ചാണകകുഴിയിലല്ലേ വീണത് അല്ലാതെ തന്റെ കുട്ട് സേഫ്റ്റിക് ടാങ്കിലല്ലല്ലോ

  • @edwinthomas6858
    @edwinthomas6858 Месяц назад +4

    T C ❤

  • @upscStudyCorner.
    @upscStudyCorner. Месяц назад

    Udf ❤

  • @BijuKariamalaJoseph
    @BijuKariamalaJoseph Месяц назад +5

    Ldf

  • @Manushyan_123
    @Manushyan_123 Месяц назад

    Pallin vilich parnj vote chyna kaalam kaznj😂

  • @georgekuruvilla8041
    @georgekuruvilla8041 Месяц назад

    Christian voters udf

  • @alexabraham7968
    @alexabraham7968 Месяц назад +5

    തുഷാർ

  • @user-tf2ij5ms4q
    @user-tf2ij5ms4q Месяц назад +1

    Thushar

  • @user-el6tw8yz2m
    @user-el6tw8yz2m Месяц назад +3

    Poster notice Atleast voting slip pollum kodukan Kottayam UDF kondu pattuilla

    • @MeChRiZz92
      @MeChRiZz92 Месяц назад +3

      എന്നു നിങ്ങളോട് ആരു പറഞ്ഞു? ഞങ്ങൾക്കൊക്കെ നോട്ടീസും ഇന്നു രാവിലെ സ്ലിപും കിട്ടി. ഒരുപാട് നുണ പറയാതെ നിങ്ങൾ 😡😡😡

    • @user-el6tw8yz2m
      @user-el6tw8yz2m Месяц назад +1

      @@MeChRiZz92 vijayapuram area onnum kittilla . Selective aye congress supporters kodukunde . Ldf 4 bjp 3 vidukal karunde also voterlistel voters add chyean ldf bjp workers unde ayerinnu congress kare e area pollum kanduilla .

  • @Malayali2052
    @Malayali2052 Месяц назад +3

    തുഷാർ ജയികും sndp. സിപിഎം വോട്ട് nda പോകും

  • @user-sr6vd2nc6k
    @user-sr6vd2nc6k Месяц назад +1

    കനത്ത ചൂടിൽ ഇലകൊഴിഞ്ഞു 😢

  • @Flywheel777
    @Flywheel777 Месяц назад +2

    ❤ NDA🎉❤

  • @jibinsunny9266
    @jibinsunny9266 Месяц назад +1

    🌱🌱🌱🌱🌱🌱

  • @ganeshkrishna5000
    @ganeshkrishna5000 Месяц назад +1

    3 vazhakal

  • @girishsebastian2054
    @girishsebastian2054 Месяц назад +2

    ചാഴി കാരണം ഉള്ള രണ്ടില കൂടി......

  • @binuthazhethil5080
    @binuthazhethil5080 Месяц назад +5

    ജോസ്മോൻ്റെ പതനം

  • @sunilkumarkizhakkepunathil8186
    @sunilkumarkizhakkepunathil8186 Месяц назад +1

    വേട്ടാ. വെളിയൻ. സണ്ണി. എം. കപ്പി. കാടു

  • @sunilpayyappallil
    @sunilpayyappallil Месяц назад +3

    LDF

  • @roymonyelavilayil2056
    @roymonyelavilayil2056 Месяц назад +1

    B D J S 200000 vota puri pash

  • @SebastianKc-gy3qc
    @SebastianKc-gy3qc Месяц назад +3

    ക്രിസ്ത്യൻ വോട്ട് യുഡിഫ് ന് മാത്രം ആണ്

    • @mkjvideos2233
      @mkjvideos2233 Месяц назад +1

      അതെ, പാലാ ബിഷപ്പ് മാപ്പ് പറയണം എന്ന് പറഞ്ഞ കൊങ്ങി വീടി സതീശന്റെ അമ്മായീടെ മക്കളാടോ കോട്ടയം ക്രിസ്ത്യാനികൾ 🤣

    • @AndrewKing-tc7wl
      @AndrewKing-tc7wl Месяц назад +1

      Ath than aano theerumanikune

    • @SebastianKc-gy3qc
      @SebastianKc-gy3qc Месяц назад

      @@AndrewKing-tc7wl athe 100%

    • @AndrewKing-tc7wl
      @AndrewKing-tc7wl Месяц назад

      @@mkjvideos2233 sathym bishop in ethire samaram nadathiyavare support cheythavark vote ella

  • @AjithKumar-jm8mm
    @AjithKumar-jm8mm Месяц назад +2

    ബിജെപി

    • @reyanjacobtom9021
      @reyanjacobtom9021 Месяц назад +1

      UDF

    • @sebastianks6028
      @sebastianks6028 Месяц назад

      Keralacongress L. D. F. munnaniyil
      vannathu kondanu, thudarbaranam
      kittiyath, U. D. F. ninnum purathakiya pol, congressinu, 22,M.L.A.marumayi churugendivannu.

  • @thomast.t54
    @thomast.t54 Месяц назад

    ചാഴി കുത്തിപ്പോകും കള്ളും കുടം പൊട്ടും ഓട്ടോ 100km speedil ഓടും

  • @abinabin8736
    @abinabin8736 Месяц назад +3

    UDF. 💙💙💙

  • @thomast.t54
    @thomast.t54 Месяц назад

    ചാഴി കുത്തിപ്പോകും കള്ളും കുടം പൊട്ടും ഓട്ടോ 100km speedil ഓടും

    • @AndrewKing-tc7wl
      @AndrewKing-tc7wl Месяц назад

      Congress orikalum Christians inte koode ninnit ella.Congress poonjar palliyil issue nadanapm evdarn congress.Christians ettavum kooduthal vote kodukana congress inte oru nethavinem avide kandilalo.Avide vanne cpm leaders umbjp uma.Congress inu vote cheythirunu epam cheyar ella.pala bishop inu ethire case edukan paranj pathra samelanam vilich cherthille vd satheeshan.
      Vote for ldf or any other party you like.
      Thalayil bhodham ulla Christians arum congress inu vote cheyilla.

  • @thomast.t54
    @thomast.t54 Месяц назад

    ചാഴി കുത്തിപ്പോകും കള്ളും കുടം പൊട്ടും ഓട്ടോ 100km speedil ഓടും

    • @shajimjose8933
      @shajimjose8933 Месяц назад

      ഓട്ടോ ഇടിച്ചു പപ്പടം ആകും