ഇന്ന് വെറ്റില ദീപം കത്തിച്ചു. 6 വെറ്റില ഒരു തട്ടത്തിൽ നിരത്തി കുങ്കുമവും ചന്ദനവും തൊട്ട് ദീപം തെളിച്ചു. ഓരോ വെറ്റിലയിലും ഓരോ ഒരു രൂപ നാണയതുട്ടും vechu♥️. തേൻ നേദ്യം വെച്ച് മക്കൾക്ക് വേണ്ടി പ്രാർദ്ധിച്ചു. മുരുകഭഗവാന്റെ അനുഗ്രഹം എന്റെ മക്കൾക്ക് രണ്ടു പേർക്കും കിട്ടട്ടെ. ഓം ശരവണ ഭവായ നമഃ.
നമസ്കാരം മാം എന്റെ മോനു പുറത്തു പോകാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണെ അതിനു പോകണ്ട എന്ന് ആണ് പോകാതെ ഇരുന്നാൽ പറ്റില്ല മോളെ അയയ്ക്കണം അവനു കല്യാണം കുറെ ബാധ്യത ഉണ്ട് അച്ഛന് ഒരു ഉത്തവാദിത്വമില്ല ഒന്നിനും ഒന്നും പ്രാത്ഥിക്കണേ മക്കൾക്ക് വേണ്ടി പുറത്തു പോകാൻ കൂടെ . അനന്ദു ചോതി. മോൾ. അഞ്ജന വിശാഖം 🙏🌹🙏
നമസ്കാരം മാം... എനിക്ക് ചില പൂജകൾ, തന്ത്രികം എന്നിവ ചെയ്തപ്പോൾ നല്ല റിസൾട്ട് കിട്ടി.. എന്നാൽ പിന്നെ അത് വീണ്ടും ചെയ്തപ്പോൾ ഒരു റിസൾട്ടും കിട്ടിയില്ല. ഞാൻ മാം പറയുന്ന കാര്യങ്ങൾ എല്ലാം തെറ്റ് കൂടാതെ ചെയ്യാറുണ്ട്. എന്ത് തന്നെ ആയാലും മാം ഇടുന്ന വീഡിയോസ് കണ്ടു തുടങ്ങിയതിൽ പിന്നെ കുറച്ചു നല്ല കാര്യങ്ങൾ നടന്നിട്ടുണ്ട്.. അതിനു നന്ദി പറയാതിരിക്കാൻ കഴിയില്ല 🙏🙏🙏🙏
Chechi i am a person who has bought 2 new houses with this and also got my property in litigation back through this vayipadu. Now I have told and gave many people and one of my friends property which was in litigation for 15 yrs she got it back recently😊. Thank you for changing life's
You are truly amazing!! please tell me how you do so many things so perfectly, i am so clumsy, my everyday routine is very haywire, but i still manage to do a few things which you suggest. Thank you
മം വെങ്കിടേശ വിഗ്രഹം എങ്ങോട്ട് ഫേസ് ചെയ്തിട്ടാണ് വെക്കേണ്ടത് എന്ന് ഒന്നു പറഞ്ഞു തരാമോ,... എന്ത് ദീപം തെളിയിക്കുന്നതാണ് നല്ലത് നൈജീരിയമാണോ എന്ന ദൈവമാണോ എന്നും തിരി തെളിയിക്കാമോ
ഞാൻ ഇൻസ്റ്റയിൽ മെസേജ് അയച്ചിട്ട് മാഡം കാണുന്നില്ല😢 ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്, പറ്റുന്ന എല്ലാം വിശ്വാസത്തോടെ ചെയ്യുന്നുമുണ്ട്, എൻ്റെ മെസേജസ് ഒന്ന് നോക്കണേ,
ചൊവ്വാഴ്ച അമ്പലത്തിൽ നാരങ്ങ വിളക്കു വക്കുമ്പോൾ. വിളക്കു കൊളുത്തി കോവിൽ തൊഴുതു വരുന്നതിന്റെ ഉള്ളിലെ നാരങ്ങ വിളക്കു അണഞ്ഞിരിക്കുന്നു വളരെ വിഷമം തോന്നി ഇത് kondu പ്രോബ്ലം ഉണ്ടോ ചേച്ചി. ഇവിടെ തമിഴ്നാട് ആണ് സ്ഥലplese reply chechy
Amma ente mon eightth lanu padikunnathu.. Aal hyper anu. Complaint anu school nnoke.. Aake tension lanu.. Monte swababam change avan nthelum paranji tharoo
Mam 🙏 എനിയ്ക്ക് ഒന്നിനും പറ്റാത്ത അവസ്ഥ. നടു വേദന ഉളുക്ക് പിടിച്ച പോലെ. എന്നും നിർമാല്യം തൊഴുവൻ പോകും.. അപ്പൊൾ എൻ്റെ prayathilullavar പറയും നിനക്ക് എന്നും വരാൻ പറ്റുമല്ലോ ഞങ്ങൾക്ക് period വരുന്നത് കൊണ്ട് പറ്റില്ലല്ലോ എന്ന്.ഇപ്പൊ എനിക്ക് പറ്റുന്നില്ല മാം.
ഇന്ന് വെറ്റില ദീപം കത്തിച്ചു. 6 വെറ്റില ഒരു തട്ടത്തിൽ നിരത്തി കുങ്കുമവും ചന്ദനവും തൊട്ട് ദീപം തെളിച്ചു. ഓരോ വെറ്റിലയിലും ഓരോ ഒരു രൂപ നാണയതുട്ടും vechu♥️. തേൻ നേദ്യം വെച്ച് മക്കൾക്ക് വേണ്ടി പ്രാർദ്ധിച്ചു. മുരുകഭഗവാന്റെ അനുഗ്രഹം എന്റെ മക്കൾക്ക് രണ്ടു പേർക്കും കിട്ടട്ടെ. ഓം ശരവണ ഭവായ നമഃ.
താങ്ക്സ് അമ്മ.ഞാൻ ബ്രഹ്മമുഹൂർത്തത്തിൽ വെറ്റില ദീപവും വേലഭിഷേകവും ചെയ്തു. ഇനി വൈകിട്ട് പഞ്ചമിദീപം കൊളുത്തണം. 🙏🏻❤️
നമസ്കാരം മാം എന്റെ മോനു പുറത്തു പോകാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണെ അതിനു പോകണ്ട എന്ന് ആണ് പോകാതെ ഇരുന്നാൽ പറ്റില്ല മോളെ അയയ്ക്കണം അവനു കല്യാണം കുറെ ബാധ്യത ഉണ്ട് അച്ഛന് ഒരു ഉത്തവാദിത്വമില്ല ഒന്നിനും ഒന്നും പ്രാത്ഥിക്കണേ മക്കൾക്ക് വേണ്ടി പുറത്തു പോകാൻ കൂടെ . അനന്ദു ചോതി. മോൾ. അഞ്ജന വിശാഖം 🙏🌹🙏
നമസ്കാരം മാം... എനിക്ക് ചില പൂജകൾ, തന്ത്രികം എന്നിവ ചെയ്തപ്പോൾ നല്ല റിസൾട്ട് കിട്ടി.. എന്നാൽ പിന്നെ അത് വീണ്ടും ചെയ്തപ്പോൾ ഒരു റിസൾട്ടും കിട്ടിയില്ല. ഞാൻ മാം പറയുന്ന കാര്യങ്ങൾ എല്ലാം തെറ്റ് കൂടാതെ ചെയ്യാറുണ്ട്. എന്ത് തന്നെ ആയാലും മാം ഇടുന്ന വീഡിയോസ് കണ്ടു തുടങ്ങിയതിൽ പിന്നെ കുറച്ചു നല്ല കാര്യങ്ങൾ നടന്നിട്ടുണ്ട്.. അതിനു നന്ദി പറയാതിരിക്കാൻ കഴിയില്ല 🙏🙏🙏🙏
Chechi i am a person who has bought 2 new houses with this and also got my property in litigation back through this vayipadu. Now I have told and gave many people and one of my friends property which was in litigation for 15 yrs she got it back recently😊. Thank you for changing life's
🎉🎉🎉ഓം ശക്തി 🙏ഓം ശക്തി 🙏ഓം ശക്തി 🙏അമ്മേ നാരായണ 🙏ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏അനുഗ്രഹിക്കണേ അമ്മേ നാരായണ 🙏🙏🙏🌹🌹🌹🌹🌹🌺🌺🌺🌺
ഓം ശരവണ ഭവ:
ഇന്ന് ചൊവ്വാഴ്ച വെറ്റിലയിൽ ദീപം തെളിയിച്ചു.സന്തോഷം മാം Thank you Mam ❤
Sukumaran revathi, satheedevi pooruruttathi, shalukumar aswathi, athulya vishakham, balu makam
ഓം ശരവണ ഭവ:
Madam innu 800 thavana 'OM SAKTHI'jabichu thudangi🙏
Mam.. മോന് ഒരു ജോലി എത്രയും വേഗം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🥰
ഓം ശക്തി .... എന്ന നാമം ചൊല്ലുന്നുണ്ട്..... Mam.
എൻ്റെ നക്ഷത്രം കാർത്തിക എൻ്റെ അച്ഛൻ്റെ കുടുംബക്ഷേത്രം സുബ്രഹ്മണ്യസ്വാമി
Thanks for valuable informations please,pray for my son Chetan ,visakham ,I am also doing this pujas❤
സ്കന്ദ ശഷ്ഠി എന്ന് മുതൽ തുടങ്ങുന്നത് എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ...🙏
I love to watch all your vedios🙏🕉️
Namaskaram madam. Ivide telanganayil ividullavar ravile vilak koluthunnath keralathile pole athiravile alla. Palarum 8 am, 9am, angana 11 am , ah asamayathoke ane. Athenthayirikum angane ❤
Ma'am namaskkaaram 🙏🙂
Thirichuvannu aadhyapuja nellimarathinu thanne cheythu .😊😊
Vellam ozhichu pookkal samarpichu pradeksh8nam ch6thu 😊
Njan cheyyunnathu kandu teacher sun kuttikalum chodichu .avarodum maam paranja kadhakal paranju koduthu.😊
Avarum vannu predekshnam cheythu 🙏🙏🙂
Bhakshanam kurachu kazhinju kazhikkanam 😊
Thersday sampath kari mandram green peaperil eazuti bookil vachu ente aagraham nadakkanulla mattagal kandu thudangi thanks
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധ 🙏🌿🪷☘️നമസ്കാരം മാം🙏🙏🙏🙏🙏🙏ഓം ശരവണ ഭവ 🙏🪷🙏🪷🙏🪷🙏🪷🙏🪷🙏🪷🙏
ഓം ശരവണ ഭവ 🙏🏻🙏🏻🙏🏻🙏🏻
Good morning mam pooja kandu eshtamayi. Thanks.
😊😊 ❤❤.
ഓം വചത്ഭുവെ നമഃ 🙏🙏🌹🌹❤️❤️
നന്ദി നമസ്ക്കാരം മാം 🙏
Vedios കാണാറുണ്ട്. ഇന്ന് നിലവിളക്ക് കൊളുത്തുന്നത് കണ്ടു. Anti clockwise ആയിട്ട് കൊളുത്തുന്നതായിട്ടാണ് കണ്ടത്.
ഓം സ്കന്ദായ നമ:
Namaste ram hearing your words itself giving calmness very good vedios thank you please pray for my son Chetan also
You are truly amazing!! please tell me how you do so many things so perfectly, i am so clumsy, my everyday routine is very haywire, but i still manage to do a few things which you suggest. Thank you
Ma'am cheyyunna Ella poojakalum oru vlog cheyyamo😊
Kaathirunna video aayirunnu ma'am 🙏🙏🙏🙏🙏❤❤❤❤❤thank you so much😍😍
ഓം ശരവണഭവ.... 🙏🙏🙏🙏🙏
Thank you ചേച്ചി 🙏🙏..
ഓം ശരവണ ഭവ🙏🙏🙏🙏🙏
❤നമസ്കാരം mam ❤, 🙏🙏🙏
Namskaram Ma'am, Om Saravana Bhawa 🙏🙏🙏
Namaskaram Mam
Om Shakti Om Shakti Om Shakti 🙏🙏🙏
Namaskaram thirumeni
Namaskaram Mam🙏🙏🙏
മം വെങ്കിടേശ വിഗ്രഹം എങ്ങോട്ട് ഫേസ് ചെയ്തിട്ടാണ് വെക്കേണ്ടത് എന്ന് ഒന്നു പറഞ്ഞു തരാമോ,... എന്ത് ദീപം തെളിയിക്കുന്നതാണ് നല്ലത് നൈജീരിയമാണോ എന്ന ദൈവമാണോ എന്നും തിരി തെളിയിക്കാമോ
Pankajakshi uthram prarthikkanam dear
ഓംശരവണഭവ ഓംശരവണഭവ ഓംശരവണഭവ ഓംശരവണഭവ ഓംശരവണഭവ ഓംശരവണഭവ
ഭഗവാനേ ശരണം ഭഗവാനേ കാക്ക ണെ ശരണം ഭഗവാനേ
Om Sharavanah Bhava
Thanks madam ❤️❤️🙏🙏❤️❤️
Namaskaaram Mam ❤❤🙏🙏🙏
Namaskaram om sakti
Thank you🙏🌹
Namaskaram mam 🙏🙏🙏🙏🙏🙏
നന്ദി mam
Om sharavana bhava
Thank you mam🙏❤️🌹
Mrukaa sharanam🙏🙏
💞💞💞💞💞💞
ഇന്ന് ചതുർത്ഥി അല്ലെ kalandaril അങ്ങനെ ആണല്ലോ..
നമസ്കാരം 🙏🏻🙏🏻🙏🏻
Thank you.. Mam❤❤❤
Om Saravana bhava namah 🙏🏻🙏🏻🙏🏻😍
Guruma,njnan rand divasam kond 1000 times 'om Shakthi ennu japichu kazhinjnu.
Pinne om sharavana bava ennu njnan daily oru pravishyam parayarund, pinne moladuthu 3 pravishyam parayipikyarund.
Thank you guruma 🙏🙏🙏🙏🙏
Goodmonig mam❤
Om saravana bhava Om saravana bhava Om saravana bhava.👏👏👏👏👏👏
Om SharavanaBhava
Madam please tell me where to get kolam stensil.Ashwarya kolam and hrydayakamalam kolam.
Om Sharavana Bhava🙏
വെറ്റില ദീപം കത്തിച്ച് കഴിഞ്ഞ് ആ വെറ്റില എന്തു ചെയ്യണം
Amme ravile eppozhanu ummarath nilavilakku koluthendath
Om saravana bhava🙏🙏
Thank you mam❤❤❤
Om Saravanabhava
Mam നമസ്കാരം 🙏🙏🙏
Is there any problem in praying Gayathri Mantra during periods
Namaskaram mam🙏
Vaikit epol vettiladeepam kathikam 🙏
Please reply 🙏
Thank you Amme ❤
ഞാൻ ഇൻസ്റ്റയിൽ മെസേജ് അയച്ചിട്ട് മാഡം കാണുന്നില്ല😢 ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്, പറ്റുന്ന എല്ലാം വിശ്വാസത്തോടെ ചെയ്യുന്നുമുണ്ട്,
എൻ്റെ മെസേജസ് ഒന്ന് നോക്കണേ,
Namaskaram amme
❤❤❤
നമസ്കാരം ചേച്ചി ❤🙏
ചൊവ്വാഴ്ച അമ്പലത്തിൽ നാരങ്ങ വിളക്കു വക്കുമ്പോൾ. വിളക്കു കൊളുത്തി കോവിൽ തൊഴുതു വരുന്നതിന്റെ ഉള്ളിലെ നാരങ്ങ വിളക്കു അണഞ്ഞിരിക്കുന്നു വളരെ വിഷമം തോന്നി ഇത് kondu പ്രോബ്ലം ഉണ്ടോ ചേച്ചി. ഇവിടെ തമിഴ്നാട് ആണ് സ്ഥലplese reply chechy
അത് സാരമില്ല
Madam, vettila deepam koluthiya vettila enthu cheyyam ?athu prasadam aayi kazhikkamo?
Om saravana bhava
Non veg kazhichittu kulichittu chollavo mam njan ennum chollarundu sandhyayku
Om sakthi🙏🙏🙏🙏🙏
Mam,deepamthelicha vettila enthu cheyyum
Ammayude upasanamurthy ara pls
Om skathaya nama
Mam, pls reply tarane.
Ente veedinod chernu nammude kudumba paradevatha kshetram und. Avide divasavum vilakku teliyichu prarthikunumund. (Family members including me by taking turns). Appol njan tamasikunna kudumba veetil bhagavat photos vech prarthikunathum vilakku teliyich namam japikunathum, pooja cheyyunathum kond entengilum problems undo. Mam parayunna simple poojas pinne namajapam okke pattuna reetiyil follow cheyyunund. Appol ee reetiyil pooja cheyyunatilum prarthikunatilum entengilum problems undo ennonu paranju taramo mam. 🙏😊
Mam, pls tell me.. Mam kumara stavam tuesday etra times anu chollunath😊
no problem
16
🙏🙏🙏🙏🙏🙏🙏🙏
One rupee coin where to keep ma??
Mam.. Nivedhiyam ജെലേബി വായിക്കുന്നതിൽ kuzhappamundo
No problem
എല്ലാ ചൊവ്വാഴ്ച യും വെറ്റില ദീപം തെളിക്കണോ മാം.
Your wish
Oam saravanabhava
Amma ente mon eightth lanu padikunnathu.. Aal hyper anu. Complaint anu school nnoke.. Aake tension lanu.. Monte swababam change avan nthelum paranji tharoo
Thank you chechi
Vettilethra vaikanam
🙏🙏🙏Om Saravanabava🙏🙏🙏
Chechy, pooja muriyil use cheyyuna kolam stencils onnu parichayapeduthy tharamo.... othiri agraham und ennu enginae ethokae upayogikkanam ennokkae ariyan
പറയാം
Hara Haro Hara
Mam 🙏🙏🙏
Jaan ippozanu video kandatu.
ഓം sharavana namah
വെറ്റില ദീപം കൊളുത്തിയ ശേഷം ആ വെറ്റില എടുത്തു വെറ്റില മുറുക്കുന്നവർക്കു കൊടുക്കാമോ പ്ലീസ് reple ഒരാൾ എന്നോട് ചോദിച്ചു കളയണ്ട എനിക്ക് തരുമോ എന്നു
കൊടുക്കാം
🙏🏻🙏🏻🙏🏻
Mam 🙏 എനിയ്ക്ക് ഒന്നിനും പറ്റാത്ത അവസ്ഥ. നടു വേദന ഉളുക്ക് പിടിച്ച പോലെ.
എന്നും നിർമാല്യം തൊഴുവൻ പോകും.. അപ്പൊൾ എൻ്റെ prayathilullavar പറയും നിനക്ക് എന്നും വരാൻ പറ്റുമല്ലോ ഞങ്ങൾക്ക് period വരുന്നത് കൊണ്ട് പറ്റില്ലല്ലോ എന്ന്.ഇപ്പൊ എനിക്ക് പറ്റുന്നില്ല മാം.
ദൃഷ്ടി ദോഷം