നിങ്ങൾക്ക് അല്ലാഹു തന്ന ഏറ്റവും വലിയ അനുഗ്രഹം ഇതാണ്..!!

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 4

  • @muhammednizamudheen9457
    @muhammednizamudheen9457 Месяц назад +1

    صَلَّ اللّٰـهُ عَلَی سيدنا مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ 🥺♥️

  • @muhammednizamudheen9457
    @muhammednizamudheen9457 Месяц назад +1

    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന അനാഥബാലൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന ആട്ടിടയൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന യുവാവ്‌
    മുഹമ്മദ് صلى الله عليه وسلم 🤍 എന്ന അദ്ധ്യാപകൻ
    മുഹമ്മദ് صلى الله عليه وسلم 🤍 എന്ന വിദ്യാർത്ഥി
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന വ്യാപാരി
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന ഭർത്താവ്‌
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന സത്യസന്ധൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന തത്വചിന്തകൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന സാമൂഹ്യപരിഷ്ക്കർത്താവ്‌
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന സ്ത്രീവിമോചകൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന അനാഥസംരക്ഷകൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന അടിമവിമോചകൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന കുടുംബനാഥൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന പിതാമഹൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന സാൈനാധിപൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന നയതന്ത്രജ്ഞൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന ന്യായാധിപൻ
    മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന ഭരണകർത്താവ്
    എല്ലാറ്റിലുമുപരി മുഹമ്മദ്‌ صلى الله عليه وسلم 🤍 എന്ന മനുഷ്യൻ...
    നൂറ്റാണ്ടുകൾ കൊണ്ട്‌ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒരു മനുഷ്യായുസ്സിനുള്ളിൽ ചെയ്തു തീർത്ത മഹനീയ വ്യക്തിത്വം صلى الله عليه وسلم 🤍
    അനാഥത്വത്തിന്റെ കൈപ്പുനീര് കുടിച്ച ബാല്യം !! صلى الله عليه وسلم 🤍
    സ്വഭാവ മഹിമയാൽ അൽ അമീനെന്ന് അറബികൾ, മാത്രമല്ല ശത്രുക്കൾ പോലും പേര് നൽകിയ യുവാവ്! صلى الله عليه وسلم 🤍
    ഉമ്മയുടെ കാൽചുവട്ടിലാണ്
    സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ صلى الله عليه وسلم 🤍
    അയൽവാസി പട്ടിണികിടന്നാൽ
    വയറു നിറക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ صلى الله عليه وسلم 🤍
    കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും
    കൈ മുറിക്കുക തന്നെ
    വേണമെന്ന് പറഞ്ഞ
    നീതിമാൻ صلى الله عليه وسلم 🤍
    വെളുത്ത സൽമാനുൽ ഫാരിസിനെയും,കറുത്ത ബിലാലിനെയും ഒരേ നിരയിൽ
    അണിനിരത്തി, വർണ്ണവിവേചനം
    അരുതെന്ന് ലോകത്തെ പഠിപ്പിച്ച
    പ്രവാചകൻ صلى الله عليه وسلم 🤍
    മാതാപിതാക്കളോട് ഛേ
    എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ പ്രവാചകൻ صلى الله عليه وسلم 🤍
    മരണം മുന്നിൽ
    കണ്ടപ്പോഴും എന്റെ ജനത
    എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത
    നേതാവ് صلى الله عليه وسلم 🤍
    ഭർത്താവിനെ ശപിക്കരുതേ
    ഭാര്യയെ നോട്ടം കൊണ്ടുപോലും
    വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച
    കുടുംബനാഥൻ صلى الله عليه وسلم 🤍
    ശവമഞ്ചം വഹിച്ചു ജനം നടന്നു നീങ്ങുന്നത്
    കണ്ടപ്പോൾ എഴുനേറ്റുനിന്ന
    പ്രവാചകരോട് അത് മുസ്ലിമിന്റെതല്ല
    എന്ന് അനുയായി പറഞ്ഞപ്പോൾ അത്
    മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത്
    ബഹുമാനിച്ച പ്രവാചകൻ صلى الله عليه وسلم 🤍
    ആണിനും പെണ്ണിനും
    തുല്യനീതി ഉറപ്പാക്കിയ
    നീതിമാൻ صلى الله عليه وسلم 🤍
    ഒരാളോട് പുഞ്ചിരിച്ചാൽ അത്
    ദാനമാണെന്നും
    നിനക്ക് നിന്റെ മതം
    അവർക്ക് അവരുടെ മതം മറ്റു മതങ്ങളെ
    പരിഹസിക്കരുതെന്നും പഠിപ്പിച്ച
    പ്രവാചകൻ صلى الله عليه وسلم 🤍
    സ്ത്രീയെന്നാൽ
    ബഹുമാനിക്കപ്പെടേണ്ടവളും
    ആദരിക്കപ്പെടേണ്ടവളുമാണെന്ന്
    പഠിപ്പിച്ച പ്രവാചകൻ صلى الله عليه وسلم 🤍
    അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം
    കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച
    കാരുണ്യ പ്രവാചകൻ صلى الله عليه وسلم 🤍
    പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ മാതൃകയായ പ്രവാചകൻ صلى الله عليه وسلم 🤍
    എല്ലാം നേടിയപ്പോഴും മതിമറക്കാത്ത ഭരണാധികാരി,
    മനുഷ്യകുലത്തിന് ഉത്തമ മാതൃക ! صلى الله عليه وسلم 🤍
    കോടിക്കണക്കിന് മനുഷ്യർ, അന്നും, ഇന്നും , ലോകാവസാനം വരേക്കും , ഉറക്കമുണർന്നതു മുതൽ ,രാത്രി ഉറങ്ങുന്നതുവരെ തങ്ങളുടെ ജീവിതത്തിൽ വള്ളിപുള്ളി വിടാതെ അടിമുടി പിന്തുടരാൻ വെമ്പൽ കൊള്ളുന്ന മഹാ വ്യക്തിത്വം......! صلى الله عليه وسلم 🤍
    അനാഥ ബാലനിൽ നിന്നും അറേബ്യയുടെ ഭരണാധികാരിയിലേക്ക്‌ മാത്രമല്ല ലോകവസാനം വരെയുള്ള ജനിച്ചതും, ജനിക്കാനിരിക്കുന്നതുമായ കോടിക്കണക്കിനു മനുഷ്യരുടെ മനസെന്ന മാണിക്യ കൊട്ടാരത്തിലെ കിരീടം വെക്കാത്ത പകരക്കാരനില്ലാത്ത ചക്രവർത്തി !! صلى الله عليه وسلم 🤍
    ലോകത്തിലാർക്ക് അവകാശപ്പെടാനുണ്ട് ഇതുപോലൊരു നേതാവ് ഞങ്ങൾക്കുണ്ടെന്ന്!!! صلى الله عليه وسلم 🤍
    നടന്നു നീങ്ങിയ വഴികൾ ഒന്നു പരിശോധിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാവും എന്തായിരുന്നു യഥാർത്ഥ മുഹമ്മദ്‌ صلى الله عليه وسلم 🤍
    എന്ന്. !!! @rahimaneey