എന്റെ എക്സാം പേപ്പർ വാല്യുവേഷൻ ചെയ്യുന്നതിന് മുമ്പ് പാസ്സ് മാർക്ക് കുറച്ച് 17ൽ നിന്ന് 10 ആക്കി.

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 161

  • @shaijamanoj2347
    @shaijamanoj2347 3 часа назад +12

    അമ്മേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ എല്ലാ മക്കൾക്കും പരീക്ഷ എളുപ്പമാക്കി കൊടുക്കണേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ

  • @ParuDevu-jz4ch
    @ParuDevu-jz4ch 4 часа назад +41

    എൻറെ പേര് രജനി എന്നാണ് എൻറെ ഭർത്താവിൻറെ ചേട്ടൻ വേണ്ടിയാണ് ഞാൻ പ്രാർത്ഥനാ ചോദിക്കുന്നത് ചേട്ടാ ബൈപ്പാസ് സർജറി കഴിഞ്ഞ് ഒരാഴ്ചയായി സുഖമായി കിടക്കുകയായിരുന്നു പെട്ടെന്ന് കബത്തിന്റെ ഒരു ബുദ്ധിമുട്ടുകാരനും ശ്വാസകോശത്തിൽ എന്തോ അണുബാധ ഉണ്ടെന്നാണ് ഡോക്ടർ പറയുന്നത് അതൊക്കെ മാറ്റി യേശുവേ ചേട്ടനെ യാതൊരു അപതും കൂടാതെ കത്തുകൊല്ലേണമീ.മതവിലും യേശുവിനു ഞാൻ അടി ഉറച്ചു വിശ്വസിക്കുന്നു...ഇന്ന് തന്നെ അത്ഭുതം പ്രവർത്തികേണമെ❤️😭😭🙏

    • @dollybinoy7514
      @dollybinoy7514 3 часа назад +2

      അമ്മേ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

    • @lavya639
      @lavya639 3 часа назад +1

      Amen

    • @dhanyabr4496
      @dhanyabr4496 2 часа назад +1

      Amen 🙏🙏🙏🙏

    • @aryasuresh9240
      @aryasuresh9240 Час назад

      Ammen

  • @reenabinson6240
    @reenabinson6240 2 часа назад +4

    എന്റെ മകൾ ക്ക് 17 ന് നടക്കുന്ന എക്സാം നെ സമർപ്പിക്കുന്നു അമ്മ മാതാവേ 🙏🙏

  • @lintajoy1112
    @lintajoy1112 Час назад +1

    എന്റെ അമ്മേ ഞങ്ങളുടെ മകളെയും അമ്മയുടെ പ്രത്യഷീകരണത്തിൻെറ സ്ഥിരം സാക്ഷിയാക്കണമേ മക്കൾക്ക് ക്രിസ്തുമസ് സമ്മാനമായി നല്ല റിസൾട്ട്‌ തരണമേ... 🙏🙏🙏

  • @kunju75
    @kunju75 3 часа назад +5

    മാതാവേ എന്റെ മോൾക്ക് പരീക്ഷ നന്നായി എഴുതാൻ കൃപ മാതാവ് നൽകിയതിന് നന്ദി🙏🏻ഈശോയെ നന്ദി🙏🏻

  • @mariyajoseph6376
    @mariyajoseph6376 3 часа назад +6

    ❤മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻. മാതാവേ എൻ്റെ കൂടെ പോകുന്ന 3 പേർക്ക് visa വന്നു. എനിക്ക് Jan 1 ന് class തുടങ്ങുകയാണ്. അമ്മേ കരുണയായിരിക്കണമേ😭🙏🏻.അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.🕯️🙏🏻🥺 Mathave 🙏🏻

  • @JoicyMariya
    @JoicyMariya 3 часа назад +4

    പരിശുദ്ധത്മവിനാൽ എന്നെ നിറയ്ക്കണമേ . അഭിഷേകം തരണമേ. കൃപ തരണമേ. ശാന്തിയോടും സൗമ്യതയോടെയും ദൈവ സന്നിധിയിൽ ആയിരിക്കുവാൻ എന്നെ സഹായിക്കണമേ. ഈശോ മറിയം യൗസേപ്പേ ആത്മീയ അഭിഷേകത്താൽ എന്നെ ശക്തിപ്പെടുത്തണമേ. പിടിച്ചുനിൽക്കാൻ സഹായിക്കണമേ.

  • @rushinmk5526
    @rushinmk5526 4 часа назад +14

    എൻറെ സുഹൃത്ത് സജീവൻ ലിവർ സംബന്ധിച്ച് അസുഖങ്ങളാൽ കഷ്ടപ്പെട്ടുകയാണ് അമ്മ അവനെ രക്ഷിക്കണം ❤

  • @marbinmartin1468
    @marbinmartin1468 4 часа назад +9

    അമ്മേ കൃപാസന മാതാവേ അമ്മയുടെ സാക്ഷിയായി മാറ്റേണമേ🙏🙏

  • @Miracles22768
    @Miracles22768 2 часа назад +1

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @jayamalus2340
    @jayamalus2340 4 часа назад +7

    അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദ് പരമാതാവേ അങ്ങേ സന്നിധിയിൽ വന്ന് തീർത്ഥാടനം ഉടമ്പടി പുതുവാനം എനിക്ക് കൃപ തരണമേ 🙏❤️❤️

  • @vinumathew1431
    @vinumathew1431 3 часа назад +3

    അമ്മേ ഞാൻ ആകെ തകർന്നു പോകുന്നു അമ്മേ എനിക്ക് ഒരു രക്ഷ തരാമോ അമ്മേ മാതാവേ കൃപാസന മാതാവേ സഞ്ചാരി മാതാവേ 🙏സാമ്പത്തികമായിഞാൻ ഒന്നും ഇല്ലാതെ ആയി പോകുന്നു amme🙏

  • @Anu-p6t
    @Anu-p6t 4 часа назад +9

    അമ്മേ മാതാവേ dec 2 ന്ന് എഴുതിയ ജർമൻ B2 writing എക്സാം വളരെ ബുദ്ധിമുട്ടായിരുന്നു. അമ്മ മാതാവ് പാസ്സ് മാർക്ക് നൽകി വിജയം നൽകണമേ. അമ്മയുടെ പ്രതീക്ഷകരണ സാക്ഷിയായി മാറ്റണമേ.. 🙏🙏🙏

    • @ammu2689
      @ammu2689 3 часа назад +1

      Ente mathave result varumboll 60 Mark nalki anugragikane

  • @treesasheela5560
    @treesasheela5560 3 часа назад +3

    അമ്മേ മാതാവേ പരീക്ഷ ക്കു പോയിരിക്കുന്നു എല്ലാംമക്കളെയും അനുഗ്രഹിക്കേണമേ അമ്മയും തിരുക്കുമരനും അവരോടുപ്പും ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mikhaelprayergorup8344
    @mikhaelprayergorup8344 2 часа назад +2

    മാതാവെ നാളെ വിജിയുടെ സ്വർണ്ണം എടുത്ത് കൊടുക്കാൻ അമ്മ സഹായിക്കണമെ

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 2 часа назад +1

    അമ്മേ മാതാവേ എന്റെ മരുമകന് ഈമാസം ജോലി സ്ഥിരമാക്കേണമേ 🙏

  • @RajiGSuma
    @RajiGSuma 4 часа назад +8

    എന്റെ അമ്മേ 🙏🏻മോളുടെ എക്സാം റിസൾട്ട്‌ വരുമ്പോൾ. നല്ല മാർക്കോടെ പാസ്സാവാണേ 🙏🏻അമ്മയുടെ അൽത്താരയിൽ നിന്നും സാക്ഷ്യം പറയമേ 🙏🏻🙏🏻🙏🏻

  • @sreelekshmis3068
    @sreelekshmis3068 2 часа назад +1

    യേശുവേ മഹത്വം 🙏🙏🙏🙏അമ്മേ കൃപാസനം മാതാവേ 🙏🙏🙏

  • @dreamyleonasworld3713
    @dreamyleonasworld3713 3 часа назад +1

    അമ്മേ മാതാവ് അമ്മയുടെ സാക്ഷിയായി ഉയർത്തണമേ🙏🙏🙏🙏

  • @AnanyaChakkara
    @AnanyaChakkara 4 часа назад +11

    അമ്മ മാതാവേ ഞങ്ങൾക്കും പെട്ടെന്ന് ഈ ആൾത്താരയിൽ വന്ന് സാക്ഷിപറയാൻ അമ്മ മാതാവേ കനിയേണമേ

  • @jayapaul5914
    @jayapaul5914 2 часа назад +1

    എൻ്റെ കുടുംബത്തിന് എപ്പോഴും തുണയായിരിക്കണമേ അമ്മേ🙏🌹🙏

  • @sajayanmathew2201
    @sajayanmathew2201 2 часа назад +1

    മാതാവെ,, വീട് പുനർനിർമ്മാണം നടക്കുക ആണ്,, എല്ലാം ഭംഗിയായി തീർക്കണമെ 🙏🏻

  • @chunkzz73
    @chunkzz73 2 часа назад +1

    അമ്മേ... ഞങ്ങൾക്ക്... പോകാൻ... പോകുന്ന.. എല്ലാവർക്കും.. Visa... Kittan... അനുഗ്രഹിക്കേണമേ

  • @SindhuManoj-b7z
    @SindhuManoj-b7z 2 часа назад +1

    അമ്മേ റാബിയുടെ കടയിൽ തൈക്കാൻ എന്നെ വിളിക്കണേ 🙏🙏🙏🙏🙏🙏🙏

  • @seenaabraham8304
    @seenaabraham8304 2 часа назад +1

    എൻ്റെ മാതാവേ എൻ്റെ achachante ( father in-law) കരളിൻ്റെ തടിപ്പ് മാറ്റി തരേണമേ 🙏🙏ഇനി ഒരു സ്കാനിങ് പറഞ്ഞിട്ടുണ്ട് അതു ചെയ്യുമ്പോൾ അതിൽ ഒന്നും കാണാൻ ഇടയാക്കരുത് അമ്മേ മാതാവേ ഈശോയെ കൈവിടാതെ kaathukollanamea ❤🙏🙏

  • @divyagg8946
    @divyagg8946 5 часов назад +6

    മാതാവേ എന്നെയും ജയിപ്പിക്കണമേ

  • @lekshmik1793
    @lekshmik1793 4 часа назад +9

    അമ്മേ മാതാവേ dec 7 nu എഴുതിയ എൻ്റെ examilum അമ്മേ ഇടപെടേണമേ . അമ്മേ listil ulpeduthi എനിക്കും ജോലി vangithannu അനുഗ്രഹിക്കണമേ ammen

    • @harithachippy7658
      @harithachippy7658 4 часа назад +2

      Amme mathave ammayude prathyaksheekarana Sakshi eennem ente kudumatheyum ee kuttiyeyum uyartuaname 🙏

  • @SindhuManoj-b7z
    @SindhuManoj-b7z 2 часа назад +2

    അമ്മേ എന്റെ മകൾക്കു ഗൾഫിൽ ടീച്ചർ ആയി ജോലി കിട്ടണേ 🙏🙏🙏🙏🙏🙏🙏

  • @shankerraj3751
    @shankerraj3751 2 часа назад +1

    അമ്മ മാതാവേ ❤അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തനമേ ആമേൻ 🙏🙏🙏

  • @merinjojo2293
    @merinjojo2293 2 часа назад +1

    അമ്മേ സമാധാനപരമായ ഒരു കുടുംബജീവിതം തരണേ 🙏

  • @MolyLawrence
    @MolyLawrence 3 часа назад +1

    അമ്മേ മാതാവേ ❤️❤️

  • @stephenbinu1528
    @stephenbinu1528 Час назад +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @laliShiju
    @laliShiju 2 часа назад +1

    മാതാവേ എനിക്ക് നല്ലൊരു വീട് മാതാവേ വയനാടിനു പോവല്ലേ മാതാവേ

  • @SindhuManoj-b7z
    @SindhuManoj-b7z 3 часа назад +1

    അമ്മേ ഞങ്ങളുടെ ആതാരം തിരിച്ചു തരാൻ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🙏🙏

  • @DORA-gy5fv
    @DORA-gy5fv 4 часа назад +2

    പരിശുദ്ധ മാതാവേ ഞങ്ങളെ പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ

  • @minithomas4064
    @minithomas4064 3 часа назад +3

    ❤ അമ്മേ മാതാ വേ എല്ലാ മേഖല യിലും പഠിച്ചു കൊ ണ്ടിരിക്കുന്ന എല്ലാ മക്കളേയും exam തയ്യാറായിരിക്കുന്ന മക്കളേയും exam എഴുതി കൊണ്ടിരിക്കന്നവരേയും എഴുതി result നായി കാത്തിരി ക്കുന്നവരേയും എല്ലാവരേയും എല്ലാ മക്കളേയും വിജയം നൽകുകയും ബുദ്ധിയും ഓർമ്മശക്തിയും നൽകുകയും രോഗ സൗഖ്യം ആരോഗ്യം ആയുസ് എല്ലാം നൽകി യേശുവിൻ്റെ നാമത്തിൽ സ്വർഗീയ പിതാ വിൽ നിന്നും വാങ്ങി അമ്മ അനുഗ്രഹിക്കണ മേ പരിശുദ്ധാത്മാ വിനാൽ അഭി ഷേകം ചെയ്യണമേ. ഔസേഫ് പിതാ വിൻ്റെ മാധ്യസ്ഥം ഉണ്ടാകണമേ❤നെഹ:2:20❤സെഫാ, 3:17❤യോഹ 14:26❤ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

  • @mathewjacob5479
    @mathewjacob5479 3 часа назад +1

    Praise the Lord Ave Mariya 🙏

  • @AbiaAntony221
    @AbiaAntony221 4 часа назад +2

    അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ അമ്മേ ഈ മാസം 17&19 നടക്കുന്ന ഞങ്ങളുടെ ബി എസ് നഴ്സിംഗ് സെക്കൻ്റ് സെം പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സാക്കി ഞങ്ങളെ അനുഗ്രഹക്കണമേ അമ്മേ അങ്ങേ സന്നിധിയിൽ വന്ന് ഇത് അമ്മ നൽകിയ വിജയം ആണെന്ന് പറയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jisnapj5444
    @jisnapj5444 3 часа назад +2

    അമ്മേ ഡിസംബർ 7 ്ന് നടന്ന എൻ്റെ OET പരീക്ഷക്ക് വിജയം തന്ന് എന്നെ അനുഗ്രഹിക്കണമേ.അമ്മയുടെ പ്രത്യക്ഷീകരണതിൻ്റെ സാക്ഷി ആക്കി എന്നെ അനുഗ്രഹിക്കണമേ

  • @vinumathew1431
    @vinumathew1431 3 часа назад +2

    എനിക്ക് അമ്മയുടെ സാന്നിധ്യം എന്നെ അറിയിക്കാമോ അമ്മേ 🙏🙏🙏

  • @SofiyaSaji
    @SofiyaSaji 3 часа назад +1

    എന്റെ അലീന മോൾക്ക്‌ nmms എക്സാം മിൽ നല്ല മാർക്ക്‌ തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏

  • @shaminims5520
    @shaminims5520 3 часа назад +1

    അമ്മേ അങ്ങയുടെ നാമ മഹത്വത്തിനായി സാക്ഷ്യം പറയുന്നതിന് gov. ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @dollybinoy7514
    @dollybinoy7514 3 часа назад +1

    അമ്മേ എന്നെയും മോനെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏

  • @shinoypious7382
    @shinoypious7382 21 минуту назад

    ഉടമ്പടി എടുത്തു പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ആമേൻ

  • @anjuanju2249
    @anjuanju2249 3 часа назад +1

    എനിക്ക് കുവൈറ്റ്‌ പിസിസി തന്നതിന് അമ്മ മാതാവിന് നന്ദി പറയുന്നു

  • @boncyshino7612
    @boncyshino7612 4 часа назад +1

    അമ്മേ മാതാവേ എന്റെ കൈവിരലിൽ നീരും വേദനയും അമ്മേ സൗഖ്യപ്പെടുത്തണേ 🙏

  • @jisha3899
    @jisha3899 Час назад

    അമ്മേ ഞങ്ങളുടെ കൂടെ വരണമേ🙏 സംരക്ഷണമേകണേ🙏

  • @JencyManoj
    @JencyManoj 4 часа назад +1

    എന്റെ മാതാവേ എന്നെ സഹായിക്കണംമേ എനിക്ക് പറയാൻ വേറെ ആരുമില്ലല്ലോ എന്നെ രക്ഷിക്കണംമേ ആമേൻ 🙏🙏🙏

  • @rushinmk5526
    @rushinmk5526 4 часа назад +1

    എൻറെ സുഹൃത്ത് സജീവൻ ലിവർ സംബന്ധിച്ച് അസുഖങ്ങളാൽ കഷ്ടപ്പെട്ടുകയാണ് അമ്മ മാതാവ് അവന് രക്ഷിക്കണം ❤❤

  • @ancychrispin8950
    @ancychrispin8950 4 часа назад +3

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ വരുമ്പോൾ മെയിൻ ലിസ്റ്റിൽ എന്റെ പേര് ഉണ്ടായിരിക്കണമേ എന്റെ തലയെ കുനിപ്പിക്കരുതേ

  • @Gourypriya2020
    @Gourypriya2020 4 часа назад +1

    മാതാവേ ആർക്കും ഒന്നും കൊടുത്ത് സഹായിക്കാൻ എന്റെ കൈയിൽ ഇല്ല ഒരു ജോലി തന്ന് അവരെ സഹായിക്കാൻ ഉള്ള മാർഗം തരണേ അമ്മേ

  • @BinduManohar-xm5go
    @BinduManohar-xm5go 4 часа назад +1

    ❤ Ente amma mathavinum ezhoyikum orayiram nanthi amen ❤

  • @DaisyPDPD
    @DaisyPDPD 4 часа назад +1

    ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ

  • @christyjose2694
    @christyjose2694 4 часа назад

    Kreupasanam mathave nte dutyne amku smrpkkunnu amme shkne nte ptne smrpkkunnu 🙏🙏🙏

  • @SijithraSudheer
    @SijithraSudheer 4 часа назад +1

    മാതാവേ എന്റെ മോൾക്കും ഫുൾ മാർക്ക് കൊടുക്കണേ

  • @shinoypious7382
    @shinoypious7382 22 минуты назад

    മാതാവേ എനിക്കു എത്രയും പെട്ടന്ന് തന്നെ എന്റെ വിസ പ്രോസസ്സ് സ്റ്റാർട്ട്‌ ചെയ്യാൻ ഉള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണേ ആമേൻ

  • @rushinmk5526
    @rushinmk5526 4 часа назад +1

    എൻറെ അമ്മ മാതാവ് യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് കഴുകി എന്നിൽ പരിശുദ്ധാത്മാവ് നിറക്കേണമേ എനിക്ക് അത് മാത്രം മതി ❤

  • @neethumathew4550
    @neethumathew4550 4 часа назад +1

    amme mathave exam ezhuthunna makkale anugrahikkanme...

  • @sudhisaji6946
    @sudhisaji6946 3 часа назад

    Amme parishuthyamme entte pithavee entte thirukkumara njgleallavareum eelokathe muzhuvaneum kathukollne aamen halleluya yeshuve nanni yeshuve sthothram halleluya aamen 🤲🙏🏠deyivme njgleum aviduthe sashiyakknme aame halleluya aamen 🏠❤🤲🙏

  • @akhilatomy3405
    @akhilatomy3405 3 часа назад

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ട് എന്ന് അമ്മ കാണിച്ചു തന്ന ദിവസം ആണ് ഇന്ന്.ഒരു bill പാസ്സായി കിട്ടാൻ വേണ്ടി ഞാൻ അമ്മയോട് പ്രാത്ഥിച്ചു. കൊന്ത ചൊല്ലി പ്രാത്ഥിച്ചു. ഞാൻ അമ്മയോട് പറഞ്ഞു ഞാൻ രണ്ടു കൊന്ത ചൊല്ലി കഴിയിപ്പോൾ ഒരു പോസറ്റീവ് ആയ മെസ്സേജ് കിട്ടണം എന്ന്. ഞാൻ കൊന്ത ചൊല്ലി കഴിഞ്ഞതും ഹസ്ബൻഡ് വിളിച്ചു പറയുന്നു ബില്ല് പാസ്സായി മെസ്സേജ് വന്നു എന്ന് 🙏🏼🙏🏼🙏🏼. അമ്മയ്ക്കും ഇശോയ്കും ഒരായിരം നന്ദി 🙏🏼🙏🏼🙏🏼😭😭😭

  • @bincyantony9440
    @bincyantony9440 4 часа назад +1

    Amma mathave njagalk oru kunjine tharaname 🙏 enik LD clerk job tharane mathave 🙏 2 January 90 days avum udabhadi eduthittu Amma mathave njagalk saksham parayan sathikane 🙏

  • @easeepjjeni
    @easeepjjeni 4 часа назад +1

    ആമേൻ

  • @aswathyhari9183
    @aswathyhari9183 4 часа назад +2

    Mathave exam ezhuthunna njngale ellarem pass akkane mathave♥️🙏

  • @DaisyPDPD
    @DaisyPDPD 4 часа назад +1

    ചേട്ടൻ്റെ വണ്ടിയുടെ പേരിലുള്ള കേസ് തീർന്ന് വണ്ടി വേഗം കിട്ടണമെന്ന് അപേക്ഷിക്കുന്നു

  • @AthiraSree-u3q
    @AthiraSree-u3q 41 минуту назад

    അമ്മേ മാതാവേ വണ്ടി വിറ്റ് കിട്ടണമേ🙏🏻😭

  • @pravithamurali1617
    @pravithamurali1617 Час назад

    അമ്മേ എന്റെ മകൻ നവനീതിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മോന് ബിടെക് മാത്‍സ് പഠിക്കാൻ ഭയങ്കര പ്രയാസമാണ് അമ്മേ അവന് മാത്‍സ് അമ്മതന്നെ പഠിപ്പിച്ചു കൊടുക്കണമേ. അമ്മേ മാത്‍സ് അവന് ഇഷ്ട്ട വിഷയമാക്കി മാറ്റണമേ. അമ്മയുടെ പരിശുദ്ധ അൾ ത്താ രയിൽ മകനെയും കൊണ്ട് വന്ന് സാക്ഷ്യം പറയാം

  • @shijisabu1231
    @shijisabu1231 4 часа назад

    Mathave ante muthinu epol nadakkan pokunnu chemistry examinu A plus mark koduthu anugrahikkename amen ❤❤

  • @saleelalali7308
    @saleelalali7308 4 часа назад +2

    Amme vimalmonu 12.1.2025nu nadakkunna examil vimalmone vijayam nalki anugrakikkane amma🙏🙏❤

  • @jainjosephl690
    @jainjosephl690 Час назад

    Amme mathave enne sahayikaname ennodu karuna thonnane amen 🙏

  • @sarithasaritha649
    @sarithasaritha649 8 минут назад

    ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shijisabu1231
    @shijisabu1231 4 часа назад

    Ammeeeee mathave kodanukodi nanni mathave ante muthinu krupa nalkename amen.. mathave e varunna HSS schoolilviolin state performanceil muthinu Agrade certificate koduthu anugrahikkename amen ❤

  • @sreekala9038
    @sreekala9038 Час назад

    Amma anugrehikkaname amen 🙏🙏🙏🕯🛐✨😘

  • @raji6395
    @raji6395 3 часа назад

    Kreupasanam amme nangalku vendi apekshikaname 🙏

  • @cillajoy
    @cillajoy 4 часа назад +1

    Amme enne ammayude prathyashekaranathinte sakshiyaki uyarthane amme ammen

  • @daisythomas7329
    @daisythomas7329 4 часа назад

    Amme sanchari mathave koode oondayirikename Ella rogikaleyum sukapeduthaname papyeyum ammayeyum purnamayum sukapeduthaname amen innate divasa the anugrahikane njangale kaivediyarute Abine kanikename makalude rogangal poornamayum sukapeduthaname avalude vivaham udane nadathi Tara ne amma nadathi Tara ne makante exam il vijayam nalkaname makane saktanakaname Avante parajayangale matti vijayam nalkaname njangalude sankadangal thudachmatename December 25ullil amma yude sannidhiyil vann sashyam parayan njangale anugrahikane husband ine thodaname saukyam nalkaname enneyum amma sukapeduthaname amen

  • @reenababy678
    @reenababy678 Час назад

    Amme nanni🙏🙏🙏🌹

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 2 часа назад

    Eshoye ente makkalkku pareekshakal pass mark kodukkename 🙏🙏🙏revaluation pass mark thannu anugrahikkename 🙏🙏

  • @christyjose2694
    @christyjose2694 4 часа назад

    Yeshuve nanni sthuthi aaradhana mahathvm ❤❤❤

  • @rincyvarghese3002
    @rincyvarghese3002 3 часа назад

    Dha exam pass akkanne annugrehikkkannum amen hallelujah

  • @aiswaryasabu4577
    @aiswaryasabu4577 3 часа назад

    Aiswarya molk BSC nursing exam pass mark nalki anugrahikkane 🙏🙏🙏

  • @shijisabu1231
    @shijisabu1231 4 часа назад

    Mathave ante muthinu krupa nalkename amen

  • @babyalex9583
    @babyalex9583 Час назад

    Thank you Jesus 🙏

  • @alicebesra6005
    @alicebesra6005 Час назад

    Mother, please bless us all so that we can prepare well for the arrival of Lord Jesus.

  • @sindhusasi1674
    @sindhusasi1674 3 часа назад

    Mathave Akshay azuthiya High.court Oa exam.lisitil ulppeduthi job nalki.anugrahikkane ammen

  • @maryvimala5200
    @maryvimala5200 5 часов назад

    Ente eshoye amma mathave 😭😭😭😭enth aanelum angu kanich tharaname thottu sugamakkaname angaye kondu allathe mattu Yathrouuu kazhivum njangalkk illaa😭ammaa chettaide kude undakkaname🙏🏻🙏🏻ethra week ayyittuu ottak kidannu uthramillathe 😭angu anugrahikkaname 😭

  • @rinjuvarghese7406
    @rinjuvarghese7406 Час назад

    അമ്മ എനിക്ക് ഡിസംബർ 20 exam ആണ്, അമ്മ മാതാവ് എന്നെ പാസ്സ് ആക്കി തരണമ്മ 🙏🙏🙏

  • @jisnavb5351
    @jisnavb5351 Час назад

    Ave mariya ❤❤

  • @RadhaReji
    @RadhaReji 3 часа назад

    Amme Mathave sanchari Mathave intervene in our life,grant visa mail to my son and daughter in law now only immediately,he has to continue his job waiting for visa ,grant amme immediately ❤❤❤❤❤❤

  • @seenaseena1955
    @seenaseena1955 4 часа назад

    എന്റെ മകൻ ബ്ലെസ്സിന് പഠിക്കാൻ നല്ല മടിയാണ് അവൻ പത്താം ക്ലാസിലാണ് പഠിക്കുന്നത് അവന്റെ മടിമാറ്റി പഠിക്കാനുള്ള ഒരു മനസ്സുംഓർമ്മശക്തിയുംകൊടുത്ത് അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @jipsamathew6315
    @jipsamathew6315 2 часа назад

    Amme mathave ente roganagil ninnum viduthal nalkie anugrahikane

  • @jencykuriakose7825
    @jencykuriakose7825 3 часа назад

    Amme mathave enne ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen

  • @juliejose936
    @juliejose936 4 часа назад

    Amme enneyum prathysheekaranathinte Sakai akkaname

  • @silpa8161
    @silpa8161 4 часа назад

    Amma mathave enta molk des 16 17 18 19 nadakunna b s c nursing examil ellathilum pasakane🙏🙏🙏🙏🙏katholane mathave🌹🌹🌹

  • @TinoyTibin
    @TinoyTibin 2 часа назад

    Amen🙏🙏🙏🙏

  • @roseisac98
    @roseisac98 3 часа назад

    Mathavee endee ca final exam paper inte valuation ange karangalil nyan elppikunnu.. sheri uttarangalal ende answer sheet nirakanae...6 subject intem answer sheet nokkunna ellavarem ange karngalil elppikunnu..pass mark nalki nyangalae kathukollaname.. ene pola exam result wait cheyyumma ellavarem samarppich prarthikkunnu.. nyangalude anxiety ellam maatii pass result thann nyangalae anugrahikanamaee.. ninte prethyaksheekaranathinte sakshikalaii nyangalem uyarppikanamaee amen🙏..

  • @AleenaAntony-om1rj
    @AleenaAntony-om1rj 4 часа назад

    Amma maathaave ennik job thannu anugrahikanme 🙏🏽❤️

  • @mollyjose2282
    @mollyjose2282 11 минут назад

    Amme mathave njanghalude kudumbathe ammayude karanghalil samarpikunnu amme kathukollaname

  • @parvathyvr4177
    @parvathyvr4177 4 часа назад

    Christmas exam mol Ella sub jayich ammayude prathisheekaranathinte sakshiyakkaname

  • @SindhuManoj-b7z
    @SindhuManoj-b7z 3 часа назад

    Amen🙏🙏🙏🙏🙏🙏🙏

  • @abhiramipb3086
    @abhiramipb3086 4 часа назад

    Amme mathave 🥺 nov 17 എഴുതിയാ lesen 60, schreiben 60, Sprechen 60 മാർക്ക് തന്ന് സഹായിക്കണം...Amme enike ഇനി എഴുതാൻ വയ്യ...dec 25 result വരണം...🥺 Amme ❤