ഹൃദയത്തിന് സുഖം പകരും ആലാപനം. ഇമ്പമുള്ള വരികൾ. താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇതുപോലെ അനേകം ശ്രുതിമധുരമായ ഗാനങ്ങൾ ആ അധരങ്ങളിലൂടെ ക്രൈസ്തവ കൈരളിക്ക് ലഭ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....❤️❤️❤️🌹🌹🌹
ബ്രദറിന് എന്റെ ഹൃദയം തരുന്നു . എത്ര ശാന്തവും മനോഹരവുമായ തുറന്ന ഹൃദയത്തിന്റെ ശബ്ദം . ദൈവ സ്നേഹത്തിന്റെ സാന്ത്വനം കവിഞ്ഞൊഴുകുന്ന ആലാപനം . ശ്രേഷ്ഠമായ വരികളും ഹൃദ്യമായ ഈണവും എല്ലാം ഒരുക്കിയ ഓരോ കരങ്ങളേയും കണ്ഠങ്ങളേയും സർവ്വശക്തനായ യഹോവയാം ദൈവം അനുഗ്രഹിക്കട്ടെ .GOD Bless ....... എന്റെ ആത്മീയ ചങ്കുകളെ ....🙏🙏🙏🙏🙏🙏💞💞💞💞💞💞💞🥰🥰🥰🥰🥰😍😍😍❤️❤️❤️❤️❤️❤️
സൃഷ്ടിയുടെ മഹത്വം വിളിച്ചോതുന്ന രചനയും സംഗീതവും.. അതിമനോഹരമായി ബ്രദർ ജോർജ് മഠത്തിൽ ആലപിച്ചിരിക്കുന്നു... ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു.അത് എനിക്ക് ഗ്രഹിച്ചു കൂടാതവണ്ണം ഉന്നതമായിരിക്കുന്നു.. സങ്കീർത്തനം 136:6
ഹൃദയത്തിന് നല്ല സുഖം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ. നല്ല വരികള്, നല്ല സംഗീതം, നല്ല ബാഗ്രൗണ്ട് മ്യൂസിക്, നല്ല ആലാപനം.ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.എല്ലാ ഭാവുകങ്ങളും നേരുന്നു.
നല്ല സോങ് നല്ല ആലാപനം ""ദൈവത്തിന്റെ സൃഷ്ട്ടിയെ അതിമനോഹരമായി വർണിക്കുന്ന ഈ പ്രിയ സഹോദരന് എല്ലാവിധ നന്മയും അനുഗ്രിഹങ്ങളും ദൈവം നല്കട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,,"""god blese you
സർവ്വ ശക്തന്റെ പ്രപഞ്ച സൃഷ്ടി മഹത്വത്തെ വർണ്ണിക്കുന്ന മനോഹരമായ ഗാനം അർത്ഥവത്തായ വരികൾ ശ്രുതിമധുരമായ ഗാനാലാപനം പ്രിയ സഹോദരനെയും ടീമിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ🙏
ഹൃദയത്തിന് സുഖം പകരും ആലാപനം. ഇമ്പമുള്ള വരികൾ.
താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഇതുപോലെ അനേകം ശ്രുതിമധുരമായ ഗാനങ്ങൾ ആ അധരങ്ങളിലൂടെ ക്രൈസ്തവ കൈരളിക്ക് ലഭ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....❤️❤️❤️🌹🌹🌹
ആരാണ് ഈ നല്ല ഗാനത്തിന് ഡിസ് ലൈക് ചെയ്യുന്നത് . 😢ഈ ഗാനം ഒന്നുകൂടെ കേട്ട് Like ചെയ്യു എന്റെ സ്നേഹസഹോദരങ്ങളേ👍🏻👍🏻🙏
ആമേൻ 🙏🙏👍👍🤝👍👍🌹🙏🙏
Nice
Good Song
Nice....
awesome! melody..nice lyrics... chetta ..
Nice Nice song
Super voice
God bless you
Awesome ❤️
Super
👍
ഏത്ര മനോഹരം. Br. Geoge kutty. Rattakundu. ഓർക്കുന്നോ എന്നേ.
Nice singing ..God bless ..
❤❤❤👌👌
Super Song
Very nice and meaningful song
🤝👍👍❤good song
Superb 🥰
Great God bless George chetta💐💐
👍👍🙏🙏🌹
Super song god bless all of you. 💯💯💯👌👌👌🙏🙏🙏💖💖💖
ബ്രദറിന് എന്റെ ഹൃദയം തരുന്നു . എത്ര ശാന്തവും മനോഹരവുമായ തുറന്ന ഹൃദയത്തിന്റെ ശബ്ദം . ദൈവ സ്നേഹത്തിന്റെ സാന്ത്വനം കവിഞ്ഞൊഴുകുന്ന ആലാപനം . ശ്രേഷ്ഠമായ വരികളും ഹൃദ്യമായ ഈണവും എല്ലാം ഒരുക്കിയ ഓരോ കരങ്ങളേയും കണ്ഠങ്ങളേയും സർവ്വശക്തനായ യഹോവയാം ദൈവം അനുഗ്രഹിക്കട്ടെ .GOD Bless ....... എന്റെ ആത്മീയ ചങ്കുകളെ ....🙏🙏🙏🙏🙏🙏💞💞💞💞💞💞💞🥰🥰🥰🥰🥰😍😍😍❤️❤️❤️❤️❤️❤️
❤️
സൂപ്പർ song എല്ലാം ഗംഭീരം
👌👌
സൃഷ്ടിയുടെ മഹത്വം വിളിച്ചോതുന്ന രചനയും സംഗീതവും.. അതിമനോഹരമായി ബ്രദർ ജോർജ് മഠത്തിൽ ആലപിച്ചിരിക്കുന്നു...
ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു.അത് എനിക്ക് ഗ്രഹിച്ചു കൂടാതവണ്ണം ഉന്നതമായിരിക്കുന്നു..
സങ്കീർത്തനം 136:6
Manohara gaanam
Good Song God bless
മനോഹരമായ ഗാനം നന്നായി ആലപിച്ചിരിക്കുന്നു. കർത്താവ് സഹായിക്കട്ടെ. 🌹🙏
ഹൃദ്യമായ ആലാപനം... 👌👌👌👌
Nice Song 👍👍
Amen
Congrats to All...God bless you all 🙏🙏🌹
ഗുഡ് song
👍👌👌
God bless you!
സുന്ദരമായ വരികൾ
ഹൃദയത്തിന് നല്ല സുഖം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ. നല്ല വരികള്, നല്ല സംഗീതം, നല്ല ബാഗ്രൗണ്ട് മ്യൂസിക്, നല്ല ആലാപനം.ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.എല്ലാ ഭാവുകങ്ങളും നേരുന്നു.
👌👌👌സോങ് ആമേൻ സ്തോത്രം
നല്ല സോങ് നല്ല ആലാപനം ""ദൈവത്തിന്റെ സൃഷ്ട്ടിയെ അതിമനോഹരമായി വർണിക്കുന്ന ഈ പ്രിയ സഹോദരന് എല്ലാവിധ നന്മയും അനുഗ്രിഹങ്ങളും ദൈവം നല്കട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,,"""god blese you
🎉👍
Praising God. So wonderful. Thank God for another magnificent lyrics from Bro Babu Jose. God bless all those who are involved.
God bless you
Ella Paattukalum pandu ketttathinekkaalum manoharamaayi Achayan paadunnund
Nice song 🥰God Bless you🙏🙏
സർവ്വ ശക്തന്റെ പ്രപഞ്ച സൃഷ്ടി മഹത്വത്തെ വർണ്ണിക്കുന്ന മനോഹരമായ ഗാനം
അർത്ഥവത്തായ വരികൾ
ശ്രുതിമധുരമായ ഗാനാലാപനം
പ്രിയ സഹോദരനെയും ടീമിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ🙏
Praise the Lord
❤❤❤❤..... അതി മനോഹരം
നമ്മുടെ കർത്താവിന്റെ സൃഷ്ട്ടി.
എത്ര വർണ്ണിച്ചാലും മതിയാകില്ല.
നല്ല മനോഹരമായി പാടി . നല്ല വരികൾ നല്ല ട്യൂൺ. ദൈവം ധാരാളമായി ആഗ്രഹിക്കട്ടെ .
Super "GOD" Bless You
Very good song
Nice song 😊
Super... Nalla feeling song.... Congrats.... God bless u
വളരെ മനോഹരം... ജോർജ് മഠത്തിൽ സാർ.. 😍🙏🏻
നല്ല അനുഗ്രഹിക്കപ്പെട്ട ഗാനം ബ്രദർ സൂപ്പറായി പാടി👌👌👌👌💐💐
എത്ര മനോഹരമായ ഗാനം. എഴുത്തുകാരനും ഗായകനും സഗീതഞ്ജനും അഭിനന്ദനങ്ങൾ. ദൈവം എല്ലാവരേയും തുടർന്നും സഹായിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
എത്രനല്ല സോങ് എന്താ ഫിലിങ് കർത്താവ് അനുഗ്രഹിക്കട്ടെ
Super Sahithyam hridayakariyaya paattum go ahead. God bless you G M bro.
ജോർജ് മാസ്റ്ററെ എന്താ പറയുക...
അതിമനോഹമായ രചന. അതിനൊരു മോഹന സംഗീതവും...
പാട്ടിന്റെ ഭാവമറിഞ്ഞ് ആത്മാവറിഞ്ഞു ലയിച്ചങ്ങ് പാടുന്ന ജോർജ്ജും..
അഭിനന്ദനങ്ങൾ,💐💐💐
ആശംസകൾ,🙏🙏🙏
ചുണ്ടമല ജോജി പകലോമറ്റം 🙏🙏🙏
Good Team work. God bless
നല്ല ഗാനം ഓർകാസ്ട്രയുടെ അതിപ്രസരം ഇല്ല 👌👌👌
🌹താരാഗണങ്ങൾക്കു മീതെയുള്ള താവകനാഥന്റെ സ്നേഹത്തെയും തന്റെ സൃഷ്ടിപ്പിൻ മഹത്വത്തെയും വർണ്ണിക്കുന്ന അനുഗ്രഹീത വരികൾ, 🌹ഹൃദയസ്പർശിയായ സംഗീതം,🌹 ദൈവമഹത്വത്തിലേക്കു നമ്മെ അടുപ്പിക്കുകയും ലയിപ്പിക്കുകയും ചെയ്യുന്ന ആലാപനം 🌹എല്ലാംകൂടി ചേർന്നപ്പോൾ തൃപ്തിയുടെ പൂർണ്ണത..... അഭിനന്ദനങ്ങൾ.. 🌹...
Georgchaa super.... Nalla song
Spr 👍👍👍
പ്രപഞ്ച സൃഷ്ടാവിന്റെ മഹത്വം പ്രകീർത്തിക്കുന്ന മനോഹരമായ ഗാനം ഒരു ഇളം തെന്നലിന്റെ തലോടൽ പോലെ മൃദുലവും ഹൃദ്യവുമായ ആലാപനം. അഭിനന്ദനങ്ങൾ
🌺🌺🌺🌺🌺👏👏👏👏brother super super👏👏👏
🙏🙏🙏 ദൈവകൃപ എന്നു നിറയട്ടെ 🌹🌹🌹🌹🌹 നല്ല ആലാപനം ദൈവം അനുഗ്രഹിക്കട്ടെ
Praise the Lord.
👌👌👌🙏🙏🙏
Supper song ❤️
ബ്രദർ സൂപ്പർ സോങ്
God bless you
ഹൃദയത്തെ സ്പർശിക്കുന്ന ഗാനം
👌👌🙏🙏
Amen 🙏🙏
Hallelujah 🙏🙏
Heart touching beautiful living song may God bless you and use you for his kingdom the mighty way Amen
Good song and good singing
നല്ല പാട്ട് 👍🙏🏻
Amen 😘
💐
Nice singing. God bless u bro 🌹🌹
👌👌👌👌👌song super brother
God bless you
Very good Singing, Lyrics and Praise the Lord.
Good
Blessed song...😊😊 God bless you...
വളരെ നല്ലത് പോലെ പാടി ദൈവം അനുഗ്രഹിക്കട്ടെ
Nannayittund 👍👍👍🙏💟
Lyric Nannayette unde , Sruthi Otheri Sthalangalil Cherannude Athe Kurachu koode Sredhichu Padamayerunnu
Beautiful song 👍👍👍👍👍👍Nice singing orchestra and music excellent 👍👍👍👍👍👍👍👍👍
പ്രകൃതി രമണിയത ഓർമപ്പെടുത്തുന്ന മനോഹരമായ ദൈവമഹത്വ ഗാനം.
Nice song sir
May God bless all team❤❤
Manoharamaya varikalum aalapanavum ...God bless you all
Great. God bless you
വളരെ നല്ല Lyrics ഉം ഗാനാലാപനം വളരെ അനുഗ്രഹരമായി Team ന് എല്ലാ വിധ ആശംസകൾ God bless
Blessed song ❤❤
നല്ല വരികൾ നല്ല ഭാഷ ആലാപന സുഖം സ്വച്ഛസുന്ദരമായ ഒരു ഗാനം
👌👌👌പ്രകൃതി രമണീയമായ നല്ല jesus song. ആമേൻ, സ്തോത്രം 🙏🙏🙏
ദൈവത്തിന്റെ സൃഷ്ടികളെല്ലാം ദൈവത്തെ വാഴ്ത്തുന്ന മനോഹര ഗാനം കർത്താവിന്റെ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👍👍👌👌
Blessed Song
Praise the lord.... 👍🙏🙏🙏🙏❤️
Praise God, May the God bless you all.
നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. 🙏
Nice presentation enjoyable,God may bless every team members
👏👏👏👏👏🌹🌹🌹super song brother
God bless you
അതിമനോഹരമായ ഗാനം, നല്ല ആലാപനം, എല്ലാ ടീം മെമ്പേഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏