മനുഷ്യന് ഭീഷണി അല്ലെ,ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ ആ പാവങ്ങൾക്ക് പറ്റുന്നില്ല.എന്നിട്ടാണ് പറയുന്നത് മനുഷ്യന് ഭിക്ഷണി എല്ലാ എന്ന്... കൃഷി വകുപ്പ് കൊള്ളാം....
പെട്ടെന്ന് തന്നെ കുറെ താറാവിനെയും , കിനിയെയും കൾഗത്തിനെയും വാങ്ങി പറമ്പിലേക്ക് വിടുക എന്റെ പറമ്പിൽ വന്നപുഴുവിനെ മുഴുവൻ എൻറെ താറാവാണ് പിടിച്ചു കൊന്നു തിന്നത്
ഞാനും അതേക്കുറിച്ച് തന്നെ ചിന്തിച്ചത്. പട്ടിക ജാതി 'കോളനി'യിൽ നിന്നും ഇപ്പൊ പുഴുക്കൾ പ്രയാണം തുടങ്ങിയിട്ടൊണ്ടെന്ന് തന്നെ 'ചാനൽ' വാർത്ത. പുഴുക്കൾക്ക് സംവരണാനുകൂല്യമുള്ളവരും ഇല്ലാത്തവരുമൊക്കെ ഒരേമാതിരി തന്നെല്ല്?
മനുഷ്യൻ പട്ടിയേം പൂച്ചനേം ഒക്കെ ഉപദ്രവിക്കുമ്പോ ഞാൻ ആലോചിക്കാറുണ്ട് മനുഷ്യരെക്കാളും പല രീതിയിൽ നിലനിൽപ്പിനു കഴിയുന്ന ജീവികളെ ആണല്ലോ കല്ലെറിയുന്നത് എന്ന്... ഒരു പുഴുവോ ഈച്ചയോ പെരുകിയാൽ മനുഷ്യൻ ഓടേണ്ടി വരും ല്ലേ 🙄
എന്റെ വീടിന് മുൻപിൽ തേക്ക് പ്ലാന്റേഷൻ ആണ് മാർച്ച് മാസം ആവുമ്പോൾ ഈ പുഴുക്കൾ തേക്കിൽ നിറയെ ഉണ്ടാവും.മുറ്റത്തു മുഴുവനും ഭിത്തിയിൽ ഒക്കെ വീടിന്റെ അകത്തു എല്ലാം ഇത് ഒത്തിരി കേറി വരും. ചപ്പ് ഒടിച്ചു വീശി ആണ് നടക്കുന്നത് തന്നെ
പുഴുവിനെ പെടിയുള്ളവർ like
Pediyum arappaan 🤮🤢
മനുഷ്യന് ഭീഷണി അല്ലെ,ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ ആ പാവങ്ങൾക്ക് പറ്റുന്നില്ല.എന്നിട്ടാണ് പറയുന്നത് മനുഷ്യന് ഭിക്ഷണി എല്ലാ എന്ന്... കൃഷി വകുപ്പ് കൊള്ളാം....
𝐀𝐥𝐥𝐚𝐩𝐢𝐧𝐧𝐞
To tu uy 6 km
അനുഭവിക്കുന്നവർക്കേ അതിന്റെ വിഷമം മനസ്സിലാവൂ...
💯
It's very true 💯 ☺️
Correct
മനുഷ്യന് ഭീക്ഷണി ഇല്ലങ്കിൽ അവന്റെ വീട്ടിൽ കൊണ്ട് കുറെ വളർത്താൻ പറ.
Alla pinne😤😏
പെട്ടെന്ന് തന്നെ കുറെ താറാവിനെയും , കിനിയെയും കൾഗത്തിനെയും വാങ്ങി പറമ്പിലേക്ക് വിടുക
എന്റെ പറമ്പിൽ വന്നപുഴുവിനെ മുഴുവൻ എൻറെ താറാവാണ് പിടിച്ചു കൊന്നു തിന്നത്
Ee puzhuvineyum thinnuo thaaravu?😮
ithil itta mathy
Kettitu Nala idea anennu thonunnu
കൊല്ലാതെയല്ലേ തിന്നുന്നത്
@@godsowncountry9718
ചുണ്ട് കൊണ്ട് നിലത്ത് അടിച്ച് ഞെക്കുന്നത് കാണാം അപ്പോ തന്നെ പുഴുവിന്റെ പകുതി ജീവൻ പോയിരിക്കും
ഇത് മെയിൻ ആയിട്ട് തേക്ക് മരത്തിൽ ആണ് ഉള്ളത്. ഞങ്ങൾ അനുഭവിച്ചത് ആണ്.
Ys. ഇപ്പൊ കുറവുണ്ട്
ഇത് ചൈനയിൽ ആയിരുന്നേൽ അവര് വരുത്തരച്ചു കഴിച്ചേനെ 😁😁
അതെ അവർ അങ്ങനെ പച്ചക്ക് തന്നെ മുഴുവനും തിന്നു തീർക്കും😁
വറുത്തു അരച്ച് അല്ലാ ചുട്ടു തിന്നും പുഴു🐛 ഫ്രെയ് 🐛🤣🤣🤣🤣😂😂😂😆😆😆
Sheriya😅
ഇതിനെ നശിപ്പിക്കാൻ കഴിയില്ലേ
Kazhiyum...
നമ്മൾ എല്ലാരും സ്കൂളിൽ പഠിച്ച ഭക്ഷ്യശൃംഖല എന്നോ താളം തെറ്റി ഇരിക്കുന്നു.. എന്നതിന്റെ നേർ തെളിവ് ആണ് ഇതൊക്കെ
Satyam
സർക്കാരിന്റെ ഭാഗത്ത്നിന്നാണ് പരിഹാരം ഉണ്ടാവേണ്ടത്..... അവർ വോട്ട്വാങ്ങാൻവേണ്ടി മാത്രം ജീവിച്ചാൽ പോര (വോട്ട്. വാങ്ങാൻ )
ഭീഷണി അല്ലെങ്കിൽ കൃഷിവകുപ്പ് കുറച്ചു കൊണ്ട് പോയി വളർത്തട്ടെ..
കൃഷി നശിച്ചിട്ടും കുടിവെള്ളത്തിൽ പുഴു വീണിട്ടും, പറയുന്നു മനുഷ്യന് ഭീഷണി അല്ലെന്നു.. പറഞ്ഞാൽ കഴിഞ്ഞല്ലോ അല്ലേ പഠിത്തം.. ഇനി പൊക്കോ കൃഷിവകുപുകരേ..
അതാണ്... ഇവന്മാരുടെ വീട്ടിൽ കൊണ്ട് പോയി ഇടണം... ഇങ്ങനെ പറയുമ്പോ
Aadyam ee sarkkar udhyokastharmaare pirichu vidanam naarikal
പറയുന്നവർക്കൊന്നും അറിയില്ലല്ലോ അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് എത്രയാണെന്ന്.
താറാവിനെ വളർത്തൂ🦆🦆🦆🦆🦆
ഇതിന്റെ ശാസ്ത്രീയ വശം പരിശോധിക്കുക വേണ്ട നടപടി ഗവർമെന്റ് ചെയ്യുക
മനുഷ്യന് ഭീഷണി അല്ലങ്കിൽ ഒരു അരകിലോ പുഴുക്കളെ വെച്ച് aa പറഞ്ഞ കർഷകർക്ക് വീതിച്ചു കൊടുക്ക് അവർ വീട്ടികൊണ്ടുപോയി വളർത്തിക്കോട്ടെ
പാവo സങ്കടം തോന്നുന്നു കാണുമ്പോൾ
Alhamdulillah namnalokke ethra nalla reethiyalu kazhiyunnathu ithokke kaanymbol nammal enthralled bhaghyavanmaranu deivam ellareyum rakshikkapttae
പുകയില തുരിശ് ഉപ്പ് മിശ്രിതം തളിക്കുക 👍🏻👍🏻
എക്കാലക്സ് നല്ല strong ആയി അടിക്കുക
എക്കാലിസ് അടിച്ചാൽ മതി.. ഒരു കപ്പതോട്ടം ഫുൾ നശിപ്പിച്ചിട്ടു.. എല്ലാത്തിനെയും വിഷമടിച്ചു കൊല്ലുവാരുന്നു
Yes... Tharaav kozhi.... Ellarem thurann viduu chicken duck army kiii jaii..
Le Chinakkaran.... I am impressed...😁
Manushyanenaal ethra ye ullu
0:29 enth kondu jathide peru paranju news kodukunu. Athinu channel utharam parayanam
ഞാനും അതേക്കുറിച്ച് തന്നെ ചിന്തിച്ചത്. പട്ടിക ജാതി 'കോളനി'യിൽ നിന്നും ഇപ്പൊ പുഴുക്കൾ പ്രയാണം തുടങ്ങിയിട്ടൊണ്ടെന്ന് തന്നെ 'ചാനൽ' വാർത്ത. പുഴുക്കൾക്ക് സംവരണാനുകൂല്യമുള്ളവരും ഇല്ലാത്തവരുമൊക്കെ ഒരേമാതിരി തന്നെല്ല്?
കേരളത്തിന്റെ ഓരോ ഓരോ ഭാഗ്യങ്ങൾ....
ഒന്നു തീരും മുൻമ്പേ വേറെ
ഇത് ഞങ്ങടെ നാട്ടിൽ തേക്കിലാണ് കാണാറ്...
Enkil aa paranjavante veeril konduvidanam kuracbe
എനിക്ക് ഏറ്റവും അറപ്പുള്ള സാധനം പുഴുവും തേരട്ടയും കുരുടിയും 🤮🤮🤮🤮
kurudi pavam
ഒച്ചിൽ
Sathyan, 😢💯💯💯💯💯
നിൻറെ മൂട്ടിൽ പുഴു കെഴും 🤦🏻♂️
തേരട്ട യോ അത് എന്നാ ഞാൻ ചേരട്ട എന്ന് കേട്ടിക് 🙄
Kanditt thanne peram perukkunnu
Kudivellathil vare.....puzhu
ഇതിനെ നശിപ്പിക്കുന്നതിന് വേണ്ട നടപടികൾ തുടരുക
പ്രകൃതി കൈയേറുന്നു.
Paavam. Avideyulla manushyar
മനുഷ്യൻ പട്ടിയേം പൂച്ചനേം ഒക്കെ ഉപദ്രവിക്കുമ്പോ ഞാൻ ആലോചിക്കാറുണ്ട് മനുഷ്യരെക്കാളും പല രീതിയിൽ നിലനിൽപ്പിനു കഴിയുന്ന ജീവികളെ ആണല്ലോ കല്ലെറിയുന്നത് എന്ന്... ഒരു പുഴുവോ ഈച്ചയോ പെരുകിയാൽ മനുഷ്യൻ ഓടേണ്ടി വരും ല്ലേ 🙄
Yes
Covid vires kond janam odunnath kaanunnilla
💯
enta vettil atta shalliyam
ഇത് ചൊറിയൻ പുഴു അല്ലേ??
No
Ikk ith kanditt pediyaaavuaa😖
എന്തൊക്കെ പരീക്ഷണങ്ങൾ ആണാവോ
Help them plZ..
Ela varshvim njanum anufavikunatha ithette shalym🙄🙄
Pandalam maharajav
Mr.sreejith pandalathine ariyikku
ഒരു കോഴിയെ വളർത്തിയാൽ മതി
Ippo oru kuttiye kunjipuzhu enn villikunnath kettu.... enthoru dhuranthamaaninth. Oru kuttiye villikaan pattiya peronnith
Vallatha avastha enne
Avideyullla krishibavanum panchayathum utter sleeepingilano ????Powerful insectiside prayogam nadathiyal theerunna orashnamey ullluuuuu
Ente veedinaduth mikkavarum varshangalil seasonal aayitt ivar varum. Thekkumarathilanu undavaru. Kurach dhivasam kazhinjal thekkile ilayellam thinn theerth engoto pokum. But ingane krishi nashippikkaronnum illa. Ith ini vere item aanonn ariyillatto
☹️😳🥺
കൂട്ടത്തോടെ അല്ലേ... കാണുന്നതിനെ അപ്പോ തന്നെ തീ വച്ചാൽ മതി. എല്ലാവർഷവും വേനൽ ആകുമ്പോൾ പറമ്പിൽ രോമപ്പുഴു ഉണ്ടകുമ്പോ ingananau ചെയ്യാറ്.
ബ്ലീച്ചിംഗ് പൗഡർ ഒന്നു നോക്കൂ
ചാമ്പൽ ഇട്ടു നോക്കു.
എന്താണ് ചാമ്പൽ 🤔??
Viraku kattikkunna charam or ash.
🤲🤲🤲🤲😭😭😭😭
നല്ല ഭംഗിയുള്ള പുഴുക്കൾ
ചൈനെന്നു കുറച്ചു പിള്ളേരെ കൊണ്ടുവാ അവർ തിന്നോളും
Padachone
കോഴി തിന്നും ഇത്
😥
പുഴു മാത്രമല്ല കുറച്ചുകഴിഞ്ഞാൽ നായ പെരുകിയിട് മനുഷ്യന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വരും
oru puzzu ne konnit andinde shawam ketti thook albuda dweep il chydzdh pole ...
Oww..fudhi🤣
Arakunu
Krishivaccup kazhoinju😄
വിളിക്ക് അവനെ പന്തളം ജി യെ
I hate worm
ജൈവ കൃഷി മതി.കെമിക്കൽ വേണ്ടാ, ആധുനിക ശാസ്ത്രം വേണ്ടാ.. 😂
Pariharam und.. 4 china'Kkare kondu vannal madhi 😎
First❤️
Chaaav myre
🤬
Puzhukkal bheeshaniyallenkilum aa paavangalk vellam kudichu jeevikkande
.....
Enna krishi vakuppinte veetil kond ettu kod kurachu😡 manushyanu kuzhapamilla polum..
Nammala tax oke vangi vettivizhungana evanmar thanthayillathanam paranjal noki kond nikkallum😤
Sahacharyam manassilaki ath neekam cheyyan ulla nadapadi alle edukende🤐
🙏🙏
കലിയുഗ വരദനെ പോലും സമാധാനം കൊടുക്കാത്ത നാട്ടിൽ ഇതല്ല ഇതിനപ്പുറം കാണാൻ കിടക്കുന്നതേയുള്ളു
ഞങ്ങളുടെ പരിസരങ്ങളിലും ഇവ ധാരാളമുണ്ട്,
Chaina karku kodukanm government idapedanm👍
Disgusting...
ഒരു ഫിറോസും കുടുംബവുമുണ്ട് കോഴിക്കോട്... അവനെ വിളിച്ചാൽ മതി. അവനും കുടുംബത്തിനും മ🤣ന്തിയും പൊരിച്ചും തിന്നാം 🤣
Enne pin chey
Kumbi pakam! @anniyan
Kirumi bhojanam
എന്റെ വീടിന് മുൻപിൽ തേക്ക് പ്ലാന്റേഷൻ ആണ് മാർച്ച് മാസം ആവുമ്പോൾ ഈ പുഴുക്കൾ തേക്കിൽ നിറയെ ഉണ്ടാവും.മുറ്റത്തു മുഴുവനും ഭിത്തിയിൽ ഒക്കെ വീടിന്റെ അകത്തു എല്ലാം ഇത് ഒത്തിരി കേറി വരും. ചപ്പ് ഒടിച്ചു വീശി ആണ് നടക്കുന്നത് തന്നെ
Thekin puzhu
Ethanu original modi 🐛 virus 👈 😆
മനുഷ്യന് ഭീഷണി ഇല്ല എന്ന് പറയാൻ അവർ കഴിക്കുന്നത് ആ പുഴുവിനെ അല്ലല്ലോ ഇത് എന്തോന്ന് പഠനം കൃഷി വകുപ്പുകാരെ 🤭🤭🤭
ഈ കറുത്ത ചേരാട്ടയേ നശിപ്പിക്കാൻ വല്ല വഴിയുമുണ്ടോ
അതിനു മാത്രം ഉണ്ട് വീട്ടിൽ
ഭയങ്കരമായിട്ട് ബുദ്ധിമുട്ട്
ആർകെങ്കിലും അറിയുമോ അതിനെ തുരത്താനുള്ള വഴി
😔