മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്നത് ഇത്ര എളുപ്പമാണോ | very easy to make Vermicampost

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 173

  • @joseej3608
    @joseej3608 Год назад

    Dear Madom,
    I am getting valuable information from you. Thank you very much for your dedication
    Jose E. J😊

  • @nesmalam7209
    @nesmalam7209 2 года назад +3

    Where to get eudrilis earthworm???

  • @mariespv513
    @mariespv513 2 года назад

    Very useful information. Thanks for sharing this..waiting for more vedio 🙏

  • @Organic_farm0
    @Organic_farm0 Год назад +1

    Madam mannira evide kitum medam

  • @georgecherian9854
    @georgecherian9854 2 года назад +1

    THANK YOU.

  • @alexjohn-xz1gz
    @alexjohn-xz1gz 6 месяцев назад

    Free publications or magazines are there to improve knowledge in cultivation

  • @sunnyjoseph2857
    @sunnyjoseph2857 2 года назад +3

    മണ്ണിര കമ്പോസ്റ്റിനാവശ്യമായ മണ്ണിരയെ എവിടെ നിന്നും ലഭിയ്ക്കും

  • @sathidevi6868
    @sathidevi6868 3 года назад

    Jaivavasthukkalude mukalil alle mannira idendathu...avar iruttathu aanu food kazhikkullu...mukalil ninnu kazhichu thazhe pokunnathu......sariyalle

  • @aboocmr
    @aboocmr 3 года назад +16

    നാടൻ വളം നിർമിക്കാൻ വിദേശ മണ്ണിരയോ ? എവിടുന്നു കിട്ടും ? !

  • @shahulnazar2180
    @shahulnazar2180 3 года назад +1

    നിങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുമോ

  • @umeshmume2621
    @umeshmume2621 Год назад

    Non veg items Use ചെയ്യാമോ മാഡം.....
    അല്ലെങ്കിൽ എന്തൊക്കെ ഇടാൻ പാടില്ല എന്നു പറയാമോ

  • @abduljaleel8697
    @abduljaleel8697 3 года назад +1

    ഇത് കാണുന്ന എല്ലാവർക്കും
    മനസ്സിലാക്കുന്ന രീതിയിൽ
    അവതരിപ്പിച്ചു മേഡം
    Thank you ഈ ടേറാകോട്ട
    പോട്ട് എവിടെന്ന് വാങ്ങിച്ചു മേഡം
    പയുമോ please

  • @umerathikka2717
    @umerathikka2717 2 года назад +2

    മണ്ണിര എവിടന്നു കിട്ടും
    അത് പറഞ്ഞില്ല

  • @silphasafal7711
    @silphasafal7711 3 года назад +1

    Wowww

  • @kmsocial5772
    @kmsocial5772 3 года назад

    Madam, please give out complete informations while making such videos.

  • @joseej3608
    @joseej3608 Год назад

    വളരെ സിംപിളായി മാഡം ക്ലാസെടുത്തു. വളരെ നന്ദി. മണ്ണിര കമ്പോസ്റ്റിൽ ചെടികൾക്കാവശ്യമായ എല്ലാ മൂലകങ്ങളുമുണ്ടോ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Год назад

      Depends on the organic matter

    • @pushpamp80
      @pushpamp80 Месяц назад

      മണ്ണിര എവിടെയെല്ലാം കിട്ടും. ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്

  • @rijishak820
    @rijishak820 3 года назад

    Chakil undakan kazhiyumo?

  • @lsraj1
    @lsraj1 3 года назад

    ma'm , your channel is very informative and your presentation style is also very good , keep doing such videos in future and all the best. oru samshayam, manniraye idunna tankil pacha chaanakam kalakki ozhikkande ????? athu pole ithu namukku plastic chaakkil cheyyamo ?????

  • @VinodKumar-pc8qj
    @VinodKumar-pc8qj 3 года назад +1

    very good chechi but u did not show how u r preparing how much worms to Put, we should keep away from ants and birds what needs to be done on excess water coming out. Where do v get worms.

  • @venup7271
    @venup7271 8 месяцев назад

    Good

  • @beenasd8141
    @beenasd8141 3 года назад

    Verygood idea🙏

  • @becreative5700
    @becreative5700 2 года назад

    Mannira courier chayamo?

  • @radhakrishnanvv9974
    @radhakrishnanvv9974 3 года назад

    appol compost use cheyyumbol ee manniraye mattendathille

  • @bestbuddies...3699
    @bestbuddies...3699 3 года назад

    Nice presentation

  • @vradhakrishnan6624
    @vradhakrishnan6624 3 года назад +9

    ഈ ആഫ്രിക്കൻ മണ്ണിര എവിടെ കിട്ടും

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 года назад +1

      Please contact Nearest Krishi bhavan

    • @lilageorge3762
      @lilageorge3762 3 года назад

      Thank you madam.

    • @infinityfight4394
      @infinityfight4394 Год назад

      അമസോസ് മണ്ണിര അണ് മുന്തിയ ഇനം ...🤥

    • @unnimoyitk7945
      @unnimoyitk7945 Месяц назад

      ​@@namukkumkrishicheyyam1583 ഞാൻ മുക്കം. കൃഷിഭവനിൽ അന്വേഷിച്ചു. അവർക്ക് അറിയില്ല എന്ന് പറഞ്ഞു 😂😂😂😂

  • @ushasebastian5147
    @ushasebastian5147 4 года назад +1

    മാഡം,തേങ്ങയുടെ ചകിരി കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് പറഞ്ഞ തരാമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  4 года назад +1

      Oru video cheyyam

    • @shareefabv212
      @shareefabv212 4 года назад

      @@namukkumkrishicheyyam1583 . എത്ര ദിവസം വെക്കണം കംപോസ്റ്റാവാൻ

  • @venugopalank8551
    @venugopalank8551 3 года назад

    Very good information and presentation. But some information not disclosed ( about ' mannira').

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 года назад +1

      മണ്ണിര കമ്പോസ്റ്റ് ഉള്ള കർഷകർ അടുത്ത സ്ഥലത്തുണ്ടെങ്കിൽ

  • @subhalekshmyharikumar
    @subhalekshmyharikumar 4 года назад

    Manniraye evidunnu kittumennum idunna reethiyum koodi onnu parayane

  • @elsymatthew4653
    @elsymatthew4653 Месяц назад

    മണ്ണിരയെ നിങ്ങളടടുത്തു വന്നു വാങ്ങാൻ ആഗ്രഹിക്കുന്നു. Contact തരാമോ

  • @balachandranb4840
    @balachandranb4840 3 года назад +1

    മണ്ണിര എവിടെ കിട്ടും ? എത്രയെണ്ണം എപ്പോ എങ്ങിനെ പാകണം ?

  • @gopika.pgopika5746
    @gopika.pgopika5746 4 года назад

    Pepper nea Patti scientific nutrients management Oru vedio cheyyamo

  • @aliptni8146
    @aliptni8146 6 месяцев назад

    50ബക്കറ്റിലേക്ക് എത്ര ഗ്രാം മണ്ണിരവേണം പച്ചക്കറി കടകളിൽനിന്ന് കിട്ടുന്ന വേസ്റ്റ് ഇട്ടു കൊടുക്കാമോ ചാണകം ആവശ്യമുണ്ടോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 месяцев назад +1

      ഇത്രയൊക്കെ വേണമെങ്കിൽ മണ്ണിര നേഴ്സറി ഒരുക്കണം

  • @sureshp1536
    @sureshp1536 3 года назад

    👍🙏

  • @babygopi8137
    @babygopi8137 2 года назад

    👌

  • @george_joseph_MUTATTHIL
    @george_joseph_MUTATTHIL 4 года назад +3

    ഈ ഇനം മണ്ണിര നമുക്ക് എവിടെ നിന്ന് ലഭിക്കും?

  • @prafulas7337
    @prafulas7337 2 года назад +1

    മണ്ണിര നിക്ഷേപിക്കുന്നത് കാണിച്ചിട്ടില്ല വേയ്സ്റ്റ് മാത്രം ഇടന്നതു കണ്ടു കസോസ്റ്റ് എങ്ങനെയാണ് മാറ്റുന്നത് ഇതിൽ നിന്ന് വെർമി വാഷ് കിട്ടുമോ കസോസ്റ്റ് തയ്യാറാവാൻ എത്ര ദിവസമെടുക്കും Plz reply മാഡം

  • @hafsahassan8635
    @hafsahassan8635 2 года назад

    Cambosit thengini edaan pattumo

  • @hildanorbert6076
    @hildanorbert6076 4 года назад +2

    Madam ee earthworm evide kittum

    • @Ansiyahh_
      @Ansiyahh_ 3 года назад

      Mannn onn kilachu nokk orupad kittum

  • @kavithavenu8741
    @kavithavenu8741 4 года назад

    Nadan mannira ayal kuzhappamundo

  • @ratheeshkumarvr9263
    @ratheeshkumarvr9263 4 года назад

    Enokulam cherkande

  • @pkjohnsonmla
    @pkjohnsonmla 3 года назад +6

    ആഫ്രിയ്ക്കൻ മണ്ണിരയെ എവിടെ കിട്ടും.

  • @ppak2484
    @ppak2484 2 года назад

    5 Kg മണ്ണിര ലഭ്യമാണോ?

  • @Sajin0011
    @Sajin0011 4 года назад

    👍

  • @abdulsalam9168
    @abdulsalam9168 4 года назад

    ഞങ്ങനാട്ടിൽ ( ലക്ഷദ്വി പിൽ) നാടൻ മണ്ണിര മാത്രം ഉള്ളു ഇതു കൊണ്ടു െചയ്യാമോ ' നന്ദി

  • @manjunathomas6368
    @manjunathomas6368 3 года назад

    Mandira evidennu kittum?

  • @geethavadassery6408
    @geethavadassery6408 4 года назад

    Super madam

  • @thambanmv9155
    @thambanmv9155 3 года назад

    ആഫ്രിക്കൻ മണ്ണിര എവിടെ കിട്ടും ?.

  • @shanasinu107
    @shanasinu107 4 года назад

    😊

  • @santhoshsreedharan1700
    @santhoshsreedharan1700 3 года назад

    ആഫ്രിക്കൻ മണ്ണിര കീ ട്ടുന്ന സ്ഥലം പറഞ്ഞു തരാമോ

  • @clementmv3875
    @clementmv3875 3 года назад

    ഈ മണ്ണിരയെ എവിടുന്നു വാങ്ങാൻ കിട്ടും

  • @vikasppanicker9557
    @vikasppanicker9557 4 года назад +1

    മണ്ണിര കമ്പോസ്റ്റിനുള്ള മണ്ണിരകളെ എവിടെ നിന്നു വാങ്ങും എന്നുകൂടി പറഞ്ഞുതരുമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  4 года назад +1

      Karshika sarvakalashala farmsil ninnum kittum

    • @shareefabv212
      @shareefabv212 4 года назад

      @@namukkumkrishicheyyam1583 1 മണ്ണിര മാറ്റി വെച്ചാണോ കംപോസ്റ്റ ചെടികൾക്കിട്ടുന്നത്.?

  • @davidollukaran6088
    @davidollukaran6088 3 года назад

    Mannira evide kittum

  • @lekhasasi7925
    @lekhasasi7925 3 года назад

    👌👌👌👌👌👌👌👌

  • @renjithbose5040
    @renjithbose5040 3 года назад +1

    മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുമ്പോള്‍ ഉപയോഗിയ്ക്കരുതാത്ത വസ്തുക്കള്‍ എന്തൊക്കെയാണ്?

    • @victers1
      @victers1 3 года назад

      എണ്ണ, പുളി കലർന്ന സാധനങ്ങൾ, മുട്ട തൊണ്ട്

  • @dayasohan9955
    @dayasohan9955 3 года назад

    Mannira avidunnu kittum

  • @sajinwilson9540
    @sajinwilson9540 4 года назад

    Super

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 года назад

    തുടങ്ങി കഴിഞ്ഞു... 👌

  • @y.santhosha.p3004
    @y.santhosha.p3004 3 года назад

    മണ്ണിര എവിടെ കിട്ടും. എത്ര രൂപാ ആകും
    മണ്ണിരകമ്പോസ്റ്റിൽ ദോഷകരമായ കെമിക്കൽ സ് ഉണ്ടാക്കുന്നുണ്ടോ
    ആഴ്സനിക് പോലുള്ളവ

  • @unnikrishnan5311
    @unnikrishnan5311 9 месяцев назад

    മണ്ണിര എവിടെ കിട്ടും ഫോൺ നമ്പർ പറഞ്ഞു തരു

  • @seena8623
    @seena8623 4 года назад

    ഈ മണ്ണിര കമ്പോസ്റ്റിൽ മണ്ണിര പെട്ടാൽ ചെടികളുടെ പേര് തിന്നുമോ ചെടി നശിച്ചുപോകുമോ മറുപടി പ്രതീക്ഷിക്കുന്നു താങ്ക്യൂ മാഡം

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  4 года назад +1

      No
      മണ്ണിര അഴുകിയ ജൈവ വസ്തുക്കൾ മാത്രമേ ആഹരിക്കാറുള്ളൂ

  • @peethambaranr9318
    @peethambaranr9318 4 года назад +1

    മണ്ണിരയെ എങ്ങിനെ കണ്ടെത്താം, എങ്ങിനെ നമ്മുടെ കമ്പോസ്റ് ബക്കറ്റിൽ എത്തിക്കാം ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  4 года назад

      Vangan kittum

    • @jayeshthekkan9994
      @jayeshthekkan9994 3 года назад

      @@namukkumkrishicheyyam1583 വാങ്ങാൻ എവിടുന്നു കിട്ടും അവിടുത്തെ മൊബൈൽ നമ്പർ തരുമോ

  • @malathyp2647
    @malathyp2647 5 месяцев назад

    എൻറ വീട്ടിൽ ഈ തരം മണ്ണിര ഉണ്ടായിരുന് നുപക്ഷേ കുറച്ചു കാലം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു മണ്ണിരയും പോയി ഇനി എവിടെ കിട്ടും? University യിൽ അന്വേഷിച്ചു ഇല്ല ഇനി എവിടെ?

  • @sajithaibrahim11
    @sajithaibrahim11 Год назад +1

    കാസർകോട് ഭാഷയല്ല

  • @rennydyson9556
    @rennydyson9556 4 года назад

    Thanks . madam

  • @fauziyapalathingal5720
    @fauziyapalathingal5720 4 года назад +1

    മണ്ണിര ക്കു എവിടുപോണം

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 года назад

      Karshakarude kayyil thanne undu

    • @Lifeisgreen
      @Lifeisgreen 3 года назад

      @@namukkumkrishicheyyam1583 മണ്ണുത്തിയിൽ കിട്ടും.

    • @jayeshthekkan9994
      @jayeshthekkan9994 3 года назад

      @@Lifeisgreen കാസർഗോഡ് ജില്ലയിൽ എവിടെ കിട്ടും അറിയാമോ

  • @sulaimanmt3675
    @sulaimanmt3675 3 года назад +1

    ഞാൻ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കിചാണകം കലക്കി ഒഴിച്ച് നന്നായി പെറ്റു പെരുകി മൂന്നാഴ്ചക്കുള്ളിൽ അതിൽ പട്ടാളപ്പുഴു കേറി എല്ലാത്തിനെയും ശരിയാക്കി... ഇപ്പൊ ടാങ്കിൽ പട്ടാളപ്പുഴുക്കൾ മാത്രം... സ്ലറി എടുത്തു ഉപയോഗിക്കുന്നു... പരിഹാരം പറയുമോ sir..

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 года назад

      പുഴു ഒരിക്കലും മണ്ണിരയെ നശിപ്പിക്കില്ല

    • @sulaimanmt3675
      @sulaimanmt3675 3 года назад

      @@namukkumkrishicheyyam1583 ശരിയാസർ നശിപ്പിച്ചില്ല മണ്ണിര ഒന്നായി ടാങ്കിനു മുകളിക്കു കേറിവന്നു പുറത്തേക്കു വീണു... അത് ശ്രദ്ധയിൽ പെട്ടില്ല... പിന്നെ അവരെ ഉറുമ്പ് ശരിയാക്കി...
      ഇപ്പൊ വീട്ടിൽ സ്ലറി ഉപയോഗിക്കുന്നു... Thaks സർ

  • @ReghunathanPandaranAnthikad
    @ReghunathanPandaranAnthikad 4 года назад +3

    മണ്ണിര എവിടെ നിന്ന് ലഭിക്കും?

  • @viswanathm2349
    @viswanathm2349 4 года назад +2

    എല്ലാം സമ്മതിച്ചു..മണ്ണിരയെ കിട്ടുന്ന സ്ഥലം പറയൂ..

  • @csk11in
    @csk11in 3 года назад +3

    എത്ര ദിവസം കഴിഞ്ഞാൽ ആണ് കമ്പോസ്റ്റ് റെഡി ആവുന്നത് ?

  • @babythomas4314
    @babythomas4314 4 года назад

    manniraye evidunnu kittum pls reply

  • @sherlyxavier4505
    @sherlyxavier4505 4 года назад

    Madam മണ്ണിര എവിടെ നിന്നും കിട്ടും

  • @minitk1765
    @minitk1765 3 года назад

    മണ്ണിര യെ വാങ്ങുന്നതെങ്ങനെ

  • @rajanp5731
    @rajanp5731 4 года назад

    മണ്ണിര എവിടെ കിട്ടും

  • @hashiribnbasheer3838
    @hashiribnbasheer3838 3 года назад

    മണ്ണിര ഇല്ലാത്ത കമ്പോസ്റ്റ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ കരിയില ഉപയോഗിച്ചും അല്ലാതെയും പറഞ്ഞാൽ നന്നായി രുന്നു pls

  • @remadeviantherjanam4771
    @remadeviantherjanam4771 4 года назад

    മൺപാത്രമാകുമ്പോൾ
    താഴെയുള്ള ഹോൾ നിർബന്ധമാണോ? Madam

  • @simonjoseph6478
    @simonjoseph6478 3 года назад

    Excellent!

  • @nandajyothimanjesha6594
    @nandajyothimanjesha6594 4 года назад

    GOOD INFORMATION MADAM

  • @binupaul273
    @binupaul273 4 года назад

    Oru video cheyyumbo karyangal muzhuvanaye parayan shrmikuka

  • @neenajoseph457
    @neenajoseph457 2 года назад

    മണ്ണിര കിട്ടുന്ന

  • @mammedk993
    @mammedk993 3 года назад

    ഇതു കണ്ടാൽ വയലിലെ മണ്ണിര പോലെയുണ്ട്.വയലിലെ മണ്ണിര ഉപയോഗിക്കാമോ

  • @abhilashpg3655
    @abhilashpg3655 4 года назад +5

    ഒന്നും clear ആയി വീഡിയോയിൽ പറഞ്ഞില്ല.. എന്തൊക്കെ വേണമെന്ന് മാത്രം പറഞ്ഞു..
    ആദ്യമായി ഇങ്ങനെ ഉള്ള videos കാണുന്നവർക്ക് ഒന്നും മനസിലാകില്ല..
    ഒരു കളിമൺ പത്രം, വാഴ പോള, കരിയില, മണ്ണിര ഇത്ര മാത്രം മനസിലായി.. എങ്ങനെ ആണ് ഇത് നിറക്കേണ്ടത്, എത്ര ദിവസം എടുക്കും, മണ്ണിര എവിടെ ലഭ്യമാകും എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ ക്ലീർ ആകുമായിരുന്നു

    • @raveendraneranezhath3195
      @raveendraneranezhath3195 4 года назад

      അടുക്കളയിലെ എല്ലാ വൈസ്റ്റും ഇടാൻ പറ്റുമോ. Eg മീൻ മുള്ള് etc

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  4 года назад

      Ella wastum idam
      കൂടുതൽ എരിവും പുളിയും ഉള്ളവ ഒഴിവാക്കണം
      Waste അഴുകിയതിനു ശേഷം മണ്ണിര ഇട്ടാൽ മതി

    • @rekhamohandas8703
      @rekhamohandas8703 3 года назад

      ഇതൊക്ക വീഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ ക്ലിയർ ആയേനെ. വീഡിയോയിൽ ഒന്നും ക്ലിയർ അല്ല

    • @rasheedabeegam3162
      @rasheedabeegam3162 2 года назад

      @@namukkumkrishicheyyam1583 മണ്ണിരയെ എവിടെ നിന്നും കിട്ടും ദയവായി പറയൂ.

  • @narayanan.k.p1676
    @narayanan.k.p1676 4 года назад +2

    പച്ചക്കറി വെയ്സ്റ്റ് നേരിട്ടിടുംമ്പോൾ ചൂടുകാരണം മണ്ണിര ചത്തുപോകുന്നു

    • @victers1
      @victers1 3 года назад

      Direct പച്ചക്കറി വേസ്റ്റ് അതിൽ ഇടരുത്.1week അഴുകാൻ വച്ച ശേഷം മണ്ണിര കമ്പോസ്റ്റ് ഇടുക.

  • @bapputtymk8139
    @bapputtymk8139 3 года назад

    U tube ചാനലിൽ നിന്നും കിട്ടുന്ന വരുമാനമാണ് പ്രധാനം,
    അതിന് ജനങ്ങളെ വിഡ്ഢികളാക്കുക, അതാണ് മിക്കവരുടെയും ലക്ഷ്യം,
    ഒന്നും പൂർണമായി പറയരുത്, സീരിയൽ പോലെ നീട്ടിക്കൊണ്ട് പോവുക.....

  • @rasheedk.4569
    @rasheedk.4569 3 года назад

    അപൂർണമായി തോന്നിയ ഒരു വിശദീകരണം!! വേസ്റ്റ് ഇടുന്നത് കണ്ടു. മണ്ണിരയെ നിക്ഷേപിക്കുന്നത് കണ്ടില്ല. ആഫ്രിക്കൻ മണ്ണിര അവസാനം ആഫ്രിക്കൻ ഒച്ചു പോലെയോ ആഫ്രിക്കൻ മുഷി പോലെയോ തിരിഞ്ഞു കുത്തുമോ. എത്ര നാൾ കൊണ്ടാണ് വളമായി തീരുക എന്നൊന്നും പറഞ്ഞില്ല 🙄

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 года назад

      മണ്ണിരയുടെ എണ്ണം കൂടുതലാണെങ്കിൽ പെട്ടെന്ന് കമ്പോസ്റ്റ് ഉണ്ടാകും

    • @valsakumary2326
      @valsakumary2326 2 года назад

      മാഡം ഈ കമ്പോസ്റ്റ് എടുക്കുമ്പോൾ മണ്ണിര നഷ്ടപ്പെടാതിരിക്കുവാൻ എന്ത് ചെയ്യും

  • @etra174
    @etra174 3 года назад

    Mam, you have not said from where we can get these earthworms.
    And because of that, I would say, your video is not complete in itself.
    Also, for beginners who may be trying for the first time, you could have done a demonstration.
    Very disappointing video!

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 года назад

      Sorry

    • @lsraj1
      @lsraj1 3 года назад

      avar menakkettu ithhrem chiethathu abhinandikkuka..... ithinte 1/10th thaankale kondu cheyaan pattumo ????

  • @antokannan
    @antokannan 3 года назад

    മണ്ണിര കിട്ടാൻ വഴിയില്ല

  • @nairpappanamkode9103
    @nairpappanamkode9103 Год назад

    നല്ല മണ്ണിര എവിടെ കിട്ടും.. Pl. ആഫ്രിക്ക മണ്ണിര എവിടെ കിട്ടും.. Pl.റിപ്ലൈ വിത്ത്‌ u r ഫോൺ. No.

  • @Aishabeevi-r8u
    @Aishabeevi-r8u Год назад

    Mannira evidunna vanghunne

  • @aleenacijo5498
    @aleenacijo5498 3 года назад

    Thanks madam

  • @bestbuddies...3699
    @bestbuddies...3699 3 года назад +1

    Mam mannira evide kittum...pls inform

  • @ayishaambat1294
    @ayishaambat1294 3 года назад +2

    ഈ മണ്ണിരകളെ എവിടെ കിട്ടും.

  • @athirakrishna5149
    @athirakrishna5149 6 месяцев назад

    mannira evideninnu kittum

  • @sebastianbinoj9292
    @sebastianbinoj9292 4 года назад

    ഈ മണ്ണിരയെ എവിടെ കിട്ടും

  • @ashakumarin1272
    @ashakumarin1272 2 года назад

    Mam mannira yevide kittum?

  • @srmedia9213
    @srmedia9213 Год назад

    ഈ ഇനം മണ്ണിര എവിടന്ന് കിട്ടും