അയാൾക്ക് ഭാവി ഉണ്ട്. കൂട്ടത്തിൽ ഇംഗ്ലീഷിൽ എഴുത്തും വായനയും പിന്നെ മുക്കിയും മൂളിയാണെങ്കിലും സംസാരിക്കാനും കഴിവുള്ളവരുടെ എണ്ണം പൂജ്യത്തിന് അടുത്താണ്. അപ്പൊ vacancy ഉണ്ടാകും. ഡൽഹിയിൽ കൂടെ കൊണ്ടു പോകും. പെട്ടി തൂക്കി പിറകെ പോയാൽ ഗുണം ഉണ്ടാകും.
It is very evident what Sarin wanted. He was looking for a position which will satisfy his personal benefits.His position with the Kammis befitting his mental satisfaction.
ശരിയാണെന്നുറപ്പല്ലേ? അയാളുടെ പത്രസമ്മേളനങ്ങളും തുടർ പ്രകടനങ്ങളും തെളിവല്ലേ. ഒരുതരം ഭ്രാന്തമായ അബീഷൻ ആർത്തി. റവന്യു സർവ്വീസ് ഉപേക്ഷിച്ച് ബുദ്ധിപൂർവ്വം കളിച്ച് മുഖ്യമന്ത്രിയായ അരവിന്ദ് കേസരി വാള് ആകാം ഇൻസ്പിറേഷൻ. തമിഴ്നാട് ബി.ജെ.പി പ്രസിഡൻ്റ് അണ്ണാമല IPS വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയതും ഒക്കെ വലിയ ലക്ഷ്യങ്ങൾ കണ്ടു തന്നെ .
ഇനി എല്ലാ തിരെഞ്ഞെടുപ്പ് സമയത്തും പാർട്ടി തോൽക്കാൻ ഇടവരും, ഇത് പോലേ, ഓരൊരുത്തർ പറഞ്ഞാൽ പാർട്ടി എന്ത് ചെയ്യും. ഇങ്ങനെ ഉള്ളവരെ പാർട്ടി മാറ്റിനിർത്തി പാർട്ടിയെ ശക്തി പെടുത്തണം. അതിനുള്ള സമയം അതിക്രമിച്ചു. ഇന്നുമുതൽ തെറ്റ് തിരുത്തണം, ഇനി വൈകികൂടാ. മത്താ കുത്തിയാൽ കുമ്പളം മുളക്കില്ല. ഇത് കാതലായ സത്യം ആണ്. നമുക്കു ശുദ്ധികരണം നടത്താം. പ്ലീസ്. 🙏🙏🙏🙏🌹🌹🌹❤️
കൊല്ലത്തു ഒരു dyfi നേതാവിന്റെ ഫോണിൽ അയാളുടെ പാർട്ടി യിലെ ഒരുപാട് വനിതാ നേതാക്കളുടെ നഗ്ന ഫോട്ടോ ഉണ്ടായിരുന്നു എന്ന് വളരെ വിവാദം നിറഞ്ഞ ന്യൂസ് ഉണ്ടായിരുന്നു സഖാവെ 😂😂
cpm ബുദ്ധിപൂർവം കളിച്ച ഒരു കളിയാണ് സരിനെ സ്ഥാനാർത്ഥിയാക്കിയത്. തന്മൂലം വളരെ സമർത്ഥമായി cpm വോട്ടുകൾ bjp ക്ക് മറിച്ചു കൊടുക്കുവാനും തന്മൂലം ചേലക്കരയിൽ bjp വോട്ട് cpm ന് വാങ്ങുവാനും സാധിക്കും. CPM ഉം BJP യും കൃത്യമായ ലക്ഷ്യത്തോടെ അടവുനയം പയറ്റുമ്പോൾ UDF ന് കളി കണ്ടിരിക്കാനേ സാധിക്കൂ.
ഞാൻ ഒരു നല്ല കറതിർന്ന കോൺഗ്രസ് കാരനാണ് ശ്രീമതി. വീണ നായർ പ്രമുഖ ചാനലിലെ പ്രവർത്തകയും കോൺഗ്രസ് പ്രേവർത്തകയുമായ ശ്രീമതി. വീണ നായർ ഈ സറിനെ പറ്റി പല പരാതികളും നേതൃത്തിന്റെ ശ്രെദ്ധയിൽ പെടുത്തിയിട്ടും അത് വക വെക്കാതെ ദിക്കാരമായി മുന്നോട്ടു പോയി അതിന്റെ ഫലമാണ് ഈ അഹങ്കാരത്തിന്റെ പാർട്ടിയിൽ നിന്നും നാണം കെട്ടു പോയത് അയാൾ മുങ്ങാൻ പോണ കപ്പലിൽ ആണ് കയറിയിരിക്കുന്നത് ആ കപ്പൽ ആടി ഉലഞ്ഞു മുങ്ങും ഇപ്പോഴത്തെ ചിരി ഡ്യൂപ്ലിക്കേറ്റ് ആണ് വോട്ടസ് എണ്ണുമ്പോൾ കരച്ചിൽ കാണാം അപ്പോൾ നമ്മൾ ജനങ്ങൾ ചിരിക്കും. ഓക്കേ.
കോൺഗ്രസ് പാർട്ടിയിൽ, പാർട്ടിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക്, ഒരു സ്ഥാനുംകൊടുക്കാത്തപാർട്ടിആണ് ഇപ്പോൾ കോൺഗ്രസ്, കോൺഗ്രസ് ൽ കുടുംബവാഴ്ച്ചയാണ് നടക്കുന്നത്, ഒരു കുടുംബവാഴ്ച്ച ഉള്ള പാർട്ടി ആണ് ഇപ്പോൾ കോൺഗ്രസ്, ഇത് അറിയാവുന്നർ ഒരിക്കലും ഈ പാർട്ടി യിൽഅല്ലാ ഒരു പാർട്ടിയിലും ഒരാൾ പോലും പ്രവർത്തിക്കാൻപോകരുത്, നമ്മുടെ ചെറുപ്പത്തിന്റെ ആവേശംകൊണ്ട് എല്ലാ പാർട്ടിയിലും പ്രവർത്തിക്കും വർഷങ്ങൾ കഴിയുമ്പോൾ നമുക്ക് ഒരു കറിവേപ്പിലയുടെ സ്ഥാനും പോലും, ഈ പാർട്ടികൾ തരിത്തില്ല, പിന്നേ ഓരോ പാർട്ടിക്കാരും, അവരുടെ, മക്കൾ, ബന്ധുക്കൾ, അടുത്തസുഹൃത്തുക്കൾ, എന്നിവരെ ഒരു പാർട്ടിപ്രവർത്തനം ചെയ്തില്ലെങ്കിലും, അവർ ആയിരിക്കും, എല്ലാ പാർട്ടിക്കാരുടെയും ഉന്നതങ്ങളിൽ കൊണ്ടുവരുക, ഇതാണ് കേരളത്തിലേ പാർട്ടി എന്ന് ഓർക്കുക, പൊതുപ്രവർത്തകർ, പൊതുജനങ്ങൾക്ക്, അറിവിലേക്കുള്ള, മെസേജ്!!!!!!!
എന്താണ്, എത്റയാണ് സരിൻ നേടിയത് എന്ന് പറയാമോ വെറും നുണയാണ് ഇത് എന്നാണ് തോന്നുന്നത്. വീണ്ടും പലരും സരിന്റെ പാതയിലേക്ക് ആണല്ലോ വരുന്നത്? അതെന്താ അങ്ങനെ? ഇന്ന് യൂത്ത് കോൺഗ്രസ് യുവജന നേതാവായ ഷിബിനും പലതും വിളിച്ചു പറയുന്നത് കേട്ടല്ലോ? എന്താണ് അതിന്റെ കാരണം?
ചാനലുകാരെ തൻറെ സഹപ്രവർത്തകരോട് ഒരു ചോദ്യം ഇപ്പോൾ സിപിഎമ്മിൽ വന്നപ്പോൾ വളരെ മോശപ്പെട്ട ആളായി ഈ കോൺഗ്രസിൽ ആയിരുന്നപ്പോൾ നിങ്ങൾ എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ആൾക്ക് ഇത്രയും സ്ഥാനമാനങ്ങൾ കൊടുത്തു കൊണ്ടു നടന്നിരുന്നത് അതൊന്നു വ്യക്തമാക്കാൻ പറയൂ തൻറെ സുഹൃത്തിനോട് അതിനർത്ഥം കോൺഗ്രസിൽ ആകുമ്പോൾ എല്ലാ തെമ്മാടിത്തരം ഇവരെല്ലാവരും കൂട്ടുനിൽക്കും എന്നല്ലേ
പുകഞ്ഞ കൊള്ളി പുറത്ത്
Raghul is the best choice.he will win with good majority. ❤❤❤l
മന്ത്രിയാവാൻ കൊതിച്ച് സിവിൽ സർവ്വിസ് വിട്ടയാൾക്ക് മന്ത്രിപദത്തിൽ കുറവ് ഒന്നും തന്നെ സ്വീകാര്യമല്ല😂😂😂
Rajyasabhaseettuozhivuvannal.athilsariney.pariganikyamallo.appozhum.ippol.partikyuvendi.paniyedukunna.nthakalku.koranukanhikumpililthanney.ennuparanhathpoley😂😂😂😂😅
IAAS 😂 only Not a IAS
ചെറിയാൻ ഫിലിപ്പിന്റെ അനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതായിരിക്കും സ്ഥാന മോഹികൾ ഏത് പാർട്ടി ആയാലും നന്നാവില്ല
യീതു പാർട്ടിയില്ച്ചേർന്നു മത്സരിച്ചാലും തോൽക്കും
Sarin ettu nilayil pottum
തികച്ചും സത്യം
Sathyathil enthaanu sambavichathu ennu maathram ithu kaettittu manassilaakunnilla...
Enthu sathyam...😅
വീണേ ക്ഷമിക്കുക അവനെ നമുക്കു വേസ്റ്റ് ബോക്സിൽ കാണാൻ കഴിയും
Carret
Power hungry Sarin 😮 It is a blessing for Congress that Sarin left the party.
Veena big salut🎉🎉🎉
പറയുന്നത് കേട്ടിട്ട് ഇവൻ സിപിഎംന് പറ്റിയ ആൾ തന്നെ എന്ന് ബോധ്യമായി
സരിൻ കോൺഗ്രസിൽ നിന്നു പോയതു നന്നായി. കോൺഗ്രസിലെ ഒരു സ്ഥിരം പ്രശ്നക്കാരനായേനം.മുഖ്യമന്ത്രി ആക്കിയാലെ അയാൾ അടങ്ങുകയൊള്ളു. അത്ര അധികാര മോഹിയാണ്.8
കോൺഗ്രസിലെ ആർക്കാണ് അധികാരമോഹം ഇല്ലാത്തത് അതാണല്ലോ ഒരിക്കൽ എംഎൽഎയോ എംപിയായ അയാൾ മരിച്ചതിനുശേഷം മറ്റൊരു ആൾക്ക് അവസരം ലഭിക്കുകയുള്ളൂ
സരിൻ തോറ്റു തുന്നംപാടും
പിന്നെ നിന്റെ കയ്യിലാ മൊത്തം
Bro you are 100%right 👌🏻👌🏻👌🏻
ഈ ഇലക്ഷൻ കഴിഞ്ഞാൽ സരിൻ വിജയന്റെ ജീവൻ രക്ഷാ പ്രവർത്തകൻ ആയി തീരും......
People hate him
No one will vote for him
Opportunist
Equal to Jaick
ഈ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു എത്തുന്നതോടെ അവന്റെ രാഷ്ട്രിയ ഭാവിയും തീരും
അയാൾക്ക് ഭാവി ഉണ്ട്. കൂട്ടത്തിൽ ഇംഗ്ലീഷിൽ എഴുത്തും വായനയും പിന്നെ മുക്കിയും മൂളിയാണെങ്കിലും
സംസാരിക്കാനും കഴിവുള്ളവരുടെ എണ്ണം പൂജ്യത്തിന് അടുത്താണ്. അപ്പൊ vacancy ഉണ്ടാകും. ഡൽഹിയിൽ കൂടെ കൊണ്ടു പോകും. പെട്ടി തൂക്കി പിറകെ പോയാൽ ഗുണം ഉണ്ടാകും.
It is very evident what Sarin wanted. He was looking for a position which will satisfy his personal benefits.His position with the Kammis befitting his mental satisfaction.
സരിൻ ചതിയൻ ഒരിക്കലും ജയിക്കില്ല കാലുമാറി 😂😂
രാഹുലേ ജയിക്കും
We can see after election result
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
താങ്കളെ വട്ടിയൂർക്കാവിൽ തോൽപ്പിച്ചു. 15 ദിവസം ജയിൽ റിമാൻഡ്.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍👍👍👍
കോൺഗ്രസ് ഏജൻസി പണിയല്ലേ ഇത് ?
ഇത് ഞങ്ങളെല്ലാം വിശ്വസിച്ചു വീണേ
ഒന്നും മനസിലായില്ല 🤔
Araa സറിന്?
ആ സത്യസന്തതക്ക് ദൈവം ഇപ്പൊ ഫലം നൽകി 👍👍👍
വീണ നായർ 👍❤
2021ലെ തെരഞ്ഞെടുപ്പിൽ L D F മൂന്നാം നേടിയെങ്കിൽ ഇതാ സരിൻ നാലാംസ്ഥലത്തേക്ക് വന്നിരിക്കുന്നു. ലാൽസലാം.
അൻവർ ഒന്ന് ആഞ്ഞു പിടിച്ചാൽ സരിന് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കഴിയും
ഇതു വിശ്വസിക്കാൻ പറ്റുന്നില്ല. കാരണം ഒരു ഡോക്ടറും സിവിൽ ഓഫീസറും ആകാമായിട്ടും അത് ഉപേക്ഷിച്ചു വന്ന ആളാണ് സരിൻ.
For power
ശരി....പക്ഷേ, .ക്ഷമ ഇല്ല. ...കഴിഞ്ഞ തവണ ഒറ്റപ്പാലം നൽകി. ..പിന്നെ അങ്ങോട്ട് തിരിഞു നോക്കി യിട്ടില്ല....
ശരിയാണെന്നുറപ്പല്ലേ? അയാളുടെ പത്രസമ്മേളനങ്ങളും തുടർ പ്രകടനങ്ങളും തെളിവല്ലേ. ഒരുതരം ഭ്രാന്തമായ അബീഷൻ ആർത്തി. റവന്യു സർവ്വീസ് ഉപേക്ഷിച്ച് ബുദ്ധിപൂർവ്വം കളിച്ച് മുഖ്യമന്ത്രിയായ അരവിന്ദ് കേസരി വാള് ആകാം ഇൻസ്പിറേഷൻ. തമിഴ്നാട് ബി.ജെ.പി പ്രസിഡൻ്റ് അണ്ണാമല IPS വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയതും ഒക്കെ വലിയ ലക്ഷ്യങ്ങൾ കണ്ടു തന്നെ .
ആർത്തിപ്പണ്ടാരം😢
സരിന്റെ വായിന്ന് എന്തൊക്കേ കേക്കേണ്ടിവരും എന്റെ സിവനെ
സരിനെ പറ്റി അറിയുന്നത് ഇപ്പോൾ
On what basis CPM opted Sarin as the candidate
ഇനി ചാനൽ ചർച്ചകളിൽ വന്നു കാരണഭൂതത്തെയു൦ മാസപ്പടിക്കാരിയെയു൦ പുകഴ്ത്തുന്ന ന്യായീകരണ തൊഴിലാളിയാകനാണു സരി൯െറ ശിഷ്ടജീവിതം
അവരെ വട്ടിയൂർ കാവിൽ അവരുടെ പാർട്ടി തന്നെ തോൽപ്പിച്ചു 😂
🤩🤩🤩🤩
ഇനി എല്ലാ തിരെഞ്ഞെടുപ്പ് സമയത്തും പാർട്ടി തോൽക്കാൻ ഇടവരും, ഇത് പോലേ, ഓരൊരുത്തർ പറഞ്ഞാൽ പാർട്ടി എന്ത് ചെയ്യും. ഇങ്ങനെ ഉള്ളവരെ പാർട്ടി മാറ്റിനിർത്തി പാർട്ടിയെ ശക്തി പെടുത്തണം. അതിനുള്ള സമയം അതിക്രമിച്ചു. ഇന്നുമുതൽ തെറ്റ് തിരുത്തണം, ഇനി വൈകികൂടാ. മത്താ കുത്തിയാൽ കുമ്പളം മുളക്കില്ല. ഇത് കാതലായ സത്യം ആണ്. നമുക്കു ശുദ്ധികരണം നടത്താം. പ്ലീസ്. 🙏🙏🙏🙏🌹🌹🌹❤️
Very Good
സരിൻ ആളു കൊള്ളാമല്ലോ...??? 🤔🤔🤔
That is why he was accepted by the CPM (Criminal Party of India)
Anil antony = Sarin vijayan
💙💙
വടകര തിരഞ്ഞടുപ്പിൽ എന്തെല്ലാം പോക്രിത്തരം കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും എന്തെല്ലാം ചെയ്തു പിന്നല്ലെ സരിൻ
ഉവോ.....🤔
എന്തൊക്കെയായിരുന്നു അത്?!
വടകരക്കാരനാണ്.....
അന്ന് അങ്ങിനെയൊന്ന് നടന്നെങ്കിൽ മനസ്സിലാവേണ്ടതാണ്.....
സാറ് പറയൂ....
എന്താണ്......
എന്ത് പോക്രിത്തരമാണ് നടന്നത്?!
ഇനി തെറ്റിദ്ധരിച്ചു സഖാക്കൾ ചെയ്ത തെണ്ടിത്തരങ്ങൾ ഓർത്ത് പറഞ്ഞുപോയതാണോ?!🤔
😂
വീണക്ക് ഈ അവസരങ്ങൾ ഒക്കെ വന്ന് ചേർന്നത് മെറിറ്റിലാണെങ്കിൽ നല്ലത് കൊച്ചിയിൽ ഒരു വനിത നേതാവ് അവസരങ്ങൾ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ വെളിപെടുത്തിയിരുന്നു
@@SABUDivakaran-np7fh കണ്ണൂരിൽഒരുവനിതാനേതാവ്സ്വന്തംപാർട്ടിക്കാരനായADMഅപമാനിച്ച്കൊലക്കുകൊടുത്തത്അധികദിവസമായില്ലസഖാവെഓർമ്മവേണം
കൊല്ലത്തു ഒരു dyfi നേതാവിന്റെ ഫോണിൽ അയാളുടെ പാർട്ടി യിലെ ഒരുപാട് വനിതാ നേതാക്കളുടെ നഗ്ന ഫോട്ടോ ഉണ്ടായിരുന്നു എന്ന് വളരെ വിവാദം നിറഞ്ഞ ന്യൂസ് ഉണ്ടായിരുന്നു സഖാവെ 😂😂
@@unniiiunniz7766
കൊല്ലത്ത് എവിടെയാണ്..?
cpm ബുദ്ധിപൂർവം കളിച്ച ഒരു കളിയാണ് സരിനെ സ്ഥാനാർത്ഥിയാക്കിയത്. തന്മൂലം വളരെ സമർത്ഥമായി cpm വോട്ടുകൾ bjp ക്ക് മറിച്ചു കൊടുക്കുവാനും തന്മൂലം ചേലക്കരയിൽ bjp വോട്ട് cpm ന് വാങ്ങുവാനും സാധിക്കും.
CPM ഉം BJP യും കൃത്യമായ ലക്ഷ്യത്തോടെ അടവുനയം പയറ്റുമ്പോൾ UDF ന് കളി കണ്ടിരിക്കാനേ സാധിക്കൂ.
😂😂
ഞാൻ ഒരു നല്ല കറതിർന്ന കോൺഗ്രസ് കാരനാണ് ശ്രീമതി. വീണ നായർ പ്രമുഖ ചാനലിലെ പ്രവർത്തകയും കോൺഗ്രസ് പ്രേവർത്തകയുമായ ശ്രീമതി. വീണ നായർ ഈ സറിനെ പറ്റി പല പരാതികളും നേതൃത്തിന്റെ ശ്രെദ്ധയിൽ പെടുത്തിയിട്ടും അത് വക വെക്കാതെ ദിക്കാരമായി മുന്നോട്ടു പോയി അതിന്റെ ഫലമാണ് ഈ അഹങ്കാരത്തിന്റെ പാർട്ടിയിൽ നിന്നും നാണം കെട്ടു പോയത് അയാൾ മുങ്ങാൻ പോണ കപ്പലിൽ ആണ് കയറിയിരിക്കുന്നത് ആ കപ്പൽ ആടി ഉലഞ്ഞു മുങ്ങും ഇപ്പോഴത്തെ ചിരി ഡ്യൂപ്ലിക്കേറ്റ് ആണ് വോട്ടസ് എണ്ണുമ്പോൾ
കരച്ചിൽ കാണാം അപ്പോൾ നമ്മൾ ജനങ്ങൾ ചിരിക്കും. ഓക്കേ.
👍👍👍
🙏
അവസരം കിട്ടിയാൽ നിങ്ങളുടെ KPCC പ്രസിഡന്റ് വരെ bjp യിലേക്ക് പോകാൻ കാത്തിരിക്കുകയാണ് അപ്പോഴാണ് സരിൻ 😂
Shama mohammed, sarin .eenampechiyum marappattiyum
പാർട്ടി ക്ക് വേണ്ടി ജനിക്കുന്നവർ ക്കുള്ള പേരാണോ
എവിടെ പ്രശ്നം വന്നാലും ഇങ്ങനെ ഒരു പേരിന്റെ
വീണ വായന എപ്പോളും ഉണ്ടല്ലോ
Aakhri veenayo😊
Sarine tholpikinna karyam tholk noki kollum.
😂😂partiku yojich aal
ഇയാൾ പറയുന്നത് ഒന്നും മനസിലായില്ല,,,,
DMC. യിൽ ഇനി പുറത്ത് ചാടുന്നത് വീണ ആയിരിക്കും''''
പത്തു മാസം കഴിഞ്ഞാൽ എല്ലാവരും പ്രസവിക്കും. വീണക് എന്താ പ്രത്യേകത. വെറുതെ തള്ളി മരിക്കാതെ
കോൺഗ്രസ് പാർട്ടിയിൽ, പാർട്ടിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക്, ഒരു സ്ഥാനുംകൊടുക്കാത്തപാർട്ടിആണ് ഇപ്പോൾ കോൺഗ്രസ്, കോൺഗ്രസ് ൽ കുടുംബവാഴ്ച്ചയാണ് നടക്കുന്നത്, ഒരു കുടുംബവാഴ്ച്ച ഉള്ള പാർട്ടി ആണ് ഇപ്പോൾ കോൺഗ്രസ്, ഇത് അറിയാവുന്നർ ഒരിക്കലും ഈ പാർട്ടി യിൽഅല്ലാ ഒരു പാർട്ടിയിലും ഒരാൾ പോലും പ്രവർത്തിക്കാൻപോകരുത്, നമ്മുടെ ചെറുപ്പത്തിന്റെ ആവേശംകൊണ്ട് എല്ലാ പാർട്ടിയിലും പ്രവർത്തിക്കും വർഷങ്ങൾ കഴിയുമ്പോൾ നമുക്ക് ഒരു കറിവേപ്പിലയുടെ സ്ഥാനും പോലും, ഈ പാർട്ടികൾ തരിത്തില്ല, പിന്നേ ഓരോ പാർട്ടിക്കാരും, അവരുടെ, മക്കൾ, ബന്ധുക്കൾ, അടുത്തസുഹൃത്തുക്കൾ, എന്നിവരെ ഒരു പാർട്ടിപ്രവർത്തനം ചെയ്തില്ലെങ്കിലും, അവർ ആയിരിക്കും, എല്ലാ പാർട്ടിക്കാരുടെയും ഉന്നതങ്ങളിൽ കൊണ്ടുവരുക, ഇതാണ് കേരളത്തിലേ പാർട്ടി എന്ന് ഓർക്കുക, പൊതുപ്രവർത്തകർ, പൊതുജനങ്ങൾക്ക്, അറിവിലേക്കുള്ള, മെസേജ്!!!!!!!
Thendy
സരിനെക്കുറിച്ച് ഈ പറഞ്ഞത് സത്യമാണെങ്കിൽ അവൻ എത്തേണ്ടിടത്തു തന്നെ എത്തി 🤣🤣🤣🤣വീണ നായർ ആശ്വസിക്കുക
എന്താണ്, എത്റയാണ് സരിൻ നേടിയത് എന്ന് പറയാമോ
വെറും നുണയാണ് ഇത് എന്നാണ് തോന്നുന്നത്.
വീണ്ടും പലരും സരിന്റെ പാതയിലേക്ക് ആണല്ലോ വരുന്നത്?
അതെന്താ അങ്ങനെ?
ഇന്ന് യൂത്ത് കോൺഗ്രസ് യുവജന നേതാവായ ഷിബിനും പലതും വിളിച്ചു പറയുന്നത് കേട്ടല്ലോ?
എന്താണ് അതിന്റെ കാരണം?
മോൻ എന്താണ് പറയുന്നത്😂😂😂
He is cheater
🎉🎉🎉🎉
Sarine avasaravadiyane ayal party vidunnathine munpethanne ethir partikkarumayi charcha nnadathi, ennitte secularism parayunnu, Ini iyale CPM chumakkatte, dharalam chumattu thozhilalikal ulla parttiyalle?
Sarin patti😂
കൊണ കൊണ വർത്തമാനം
ഇന്നലെ വരെ എവിടെ ആയിരുന്നു.
ഇപ്പോൾ സരിൻ പുറത്തായ സമയം കള്ളം പടച്ചുവിടുന്നു
😮😮😮😮😮😮😮😮😮
MlA yum mandhriyum aakadhe eyalk jeevikan kazhiyille? Ennale vare cpminekurich paranhsdh.yellam.vizhungiyo.mr. sarin.pudhiya sakave?
സരിൽ നീ ഇലനക 1 യാണ്
Sarin ne elanakkiyude kirinakki pattiyanu
ചാനലുകാരെ തൻറെ സഹപ്രവർത്തകരോട് ഒരു ചോദ്യം ഇപ്പോൾ സിപിഎമ്മിൽ വന്നപ്പോൾ വളരെ മോശപ്പെട്ട ആളായി ഈ കോൺഗ്രസിൽ ആയിരുന്നപ്പോൾ നിങ്ങൾ എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ആൾക്ക് ഇത്രയും സ്ഥാനമാനങ്ങൾ കൊടുത്തു കൊണ്ടു നടന്നിരുന്നത് അതൊന്നു വ്യക്തമാക്കാൻ പറയൂ തൻറെ സുഹൃത്തിനോട് അതിനർത്ഥം കോൺഗ്രസിൽ ആകുമ്പോൾ എല്ലാ തെമ്മാടിത്തരം ഇവരെല്ലാവരും കൂട്ടുനിൽക്കും എന്നല്ലേ
Nee kongi യുടെ mouthpiece ആണോ ,
A
Ananad tv is a waste one congress is a waste of Kerala. Because............ Very very bad guys is ruling.
പാലക്കാട് ബിജെപി വിജയിക്കും. അപ്പോൾ ശത്രുക്കളായവർ സന്തോഷിക്കും, ഞാനും.
😮
ഒരു പ്രഗത്ഭ ഡോക്ടറുടെ ഭർത്താവ് ആണ് സരിൻ
Avan paramanari
കോൺഗ്രസ്സ് വിട്ടാൽ പരമനാറി വന്നാൽ ഏതു നാറിയു o പരമ യോഗ്യൻ
Poda kope!!
KP kunji kunnan
Marichavare parayaathada thanthakku pirakkathavane
വീണക്ക് ബിജെപി ഇഷ്ട്ടം ഉണ്ടായേക്കാം
It will be a good move for Veena as she is a selfless worker who loves our country.
ആർക്കു വേണ്ടിയാണ് ഇയാൾ ആക്കുന്നത്
കൊങ്ങികൾ ഇങ്ങനെ തീരും....
@@rajendranm.k5269 ബംഗാളിലുംത്രിപുരയിലും തീർന്നതുപോലെ അധികംതാമസിയാതെകേരളത്തിലുംതീർക്കും പിണറായി
കാസ്റ്റിംഗ് കൗച്ച് കൊങ്ങി....
കൊറേ നാൾ ഇവൻ കൊണ്ട് നടന്ന് അന്നേ എന്തേ പറഞ്ഞില്ല പോയി സുഖിച്ചു
എന്ത് പ്രശ്നം ന്നു പണ 🤣🤣🤣
കോൺഗ്രസ്കാർക്ക് പോലും വേണ്ടാത്ത വീണ 🤣
സരിൻ ജയിച്ച് വരൂ പാലക്കാട്
സംഘിയാണോ
🤣🤣🤣🤣