ഭൂമിബാലൻസ് ഉള്ളവർക്ക് പുനരധിവാസ ഫണ്ട് ലഭിക്കാൻ ചെയ്യേണ്ടത്

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 34

  • @ribaj2656
    @ribaj2656 8 месяцев назад

    2 cent private vayi aquire cheytal fund kittumo… shesham vayi Baki undenkil..

  • @kankeralaact
    @kankeralaact 9 месяцев назад +1

    റോസ് പണി എന്നു തുടങ്ങും എന്നുള്ളതിനെ കുറിച്ച് അറിയുമെങ്കിൽ പങ്കു വെക്കുമെല്ലോ?

  • @luckyfoodiegirlsasmr4766
    @luckyfoodiegirlsasmr4766 11 месяцев назад +3

    Palakkad karimba epo thudangum?

  • @muralidharanmenonr1192
    @muralidharanmenonr1192 11 месяцев назад

    Baaki sthalam register office il registration cheyanno? Angane engil procedures enthaanu?

  • @HaFi-um3lb
    @HaFi-um3lb 10 месяцев назад

    ബാക്കി ഭൂമി ഉള്ളവരുടെ ആധാരങ്ങൾ ഒക്കെ തിരിച്ചു കിട്ടില്ലേ?

  • @muhammadparakkal6661
    @muhammadparakkal6661 11 месяцев назад

    ഹായ് നമസ്കാരം താങ്കളുടെഈവീഡിയോക്ക് ഞാൻ കാത്തിരിക്കയായിരു. കാരണം ഞാൻഈഅമ്പലത്തിന്റെ തൊട്ടടുത്താണ്. എന്റെവീടുംസ്ഥലവും ഏറ്റെടുത്ത് പണം കിട്ടിയതാണ് പെട്ടന്ന് 2നാൾമുമ്പ് അലൈണ്മെന്റ്മാറ്റം. ഇനിയെ ന്തൊക്കെ യാകും പൈസതിരിച്ചു പിടിക്കുമോ എന്ന പ്രയാസത്തത്തിലാണ്

    • @udaife_k
      @udaife_k  11 месяцев назад

      ഭൂമി കൂടുതൽ എടുക്കുക മാത്രമേ ചെയൂ.. എടുത്തത് തിരിച്ചു തരില്ല..

  • @sudharajesh8059
    @sudharajesh8059 11 месяцев назад +2

    എന്റെ അമ്മയുടെയും ബന്ധുക്കളുടെയും ഭൂമിയും വീടും എല്ലാം പോകുന്നുണ്ട് 😔

  • @anisha9809
    @anisha9809 11 месяцев назад

    Kottopadam 1nde vivaram onnu parayu

  • @shammyprabudoss9990
    @shammyprabudoss9990 11 месяцев назад

    Koikkode price adhikam aanu ..arenkilum complaint poyittundie

  • @rathidevi-t5c
    @rathidevi-t5c 11 месяцев назад

    Mundur 1.2.വില്ലേജ് വില നിർണയം ആയോ

  • @anisha9809
    @anisha9809 11 месяцев назад

    നിങ്ങൾ എന്താ പാലക്കാടിന്റെ വിവരം ഒന്നും പറയാത്തത്

  • @S8a8i
    @S8a8i 11 месяцев назад

    ആ 3 cent pwd frontage ആണെങ്കിൽ എത്ര വിടണം.

    • @udaife_k
      @udaife_k  11 месяцев назад +1

      3മീറ്റർ

    • @S8a8i
      @S8a8i 11 месяцев назад

      ​അപ്പോൾ ആ ത്രികോണ ഭൂമിയിൽ ഒന്നും നടക്കില്ല 😢

  • @thasleemthasli602
    @thasleemthasli602 11 месяцев назад

    മലപ്പുറം ജില്ലയിൽ ഇനിയും രണ്ട് സൈഡിൽ ആയി 7 അര മീറ്റർ ടോട്ടൽ 15 മീറ്റർ പോകുന്നു ഉണ്ടോ ??

    • @udaife_k
      @udaife_k  11 месяцев назад

      ഇല്ല

  • @rajanrajanpk775
    @rajanrajanpk775 11 месяцев назад

    ഈ ചങ്ങായി ആദ്യം പറഞ്ഞത് എല്ലാവർക്കും പുണരാദിവസം ഫണ്ട് കിട്ടും എന്നാണ്. ഇയാൾ ഗ്രീൻഫീൽഡിന്റ് ചാരാനാണെ

  • @sudharajesh8059
    @sudharajesh8059 11 месяцев назад

    ഞങ്ങളുടെ ഭൂമി പോകുന്നത് മലയോര ഹൈവേക്ക്‌ ആണ് അത് മേൽപ്പാലവും ആണന്നു പറയുന്നു എന്റെ 10 സെന്റില് 3 സെന്റ് പോകുന്നുള്ളൂ ബാലൻസ് ഭൂമി എനിക്കതിൽ വീട് വയ്ക്കാൻ പറ്റുമോ

    • @udaife_k
      @udaife_k  11 месяцев назад

      മലയോര ഹൈവെ ആയത് കൊണ്ട് പഞ്ചായത്ത്‌ പർമിറ്റ് മതി..

  • @ummer48
    @ummer48 11 месяцев назад

    Service റോഡിലേക്ക് വഴി തുറക്കാൻ അപേക്ഷ വേണോ

    • @udaife_k
      @udaife_k  11 месяцев назад

      പൊതു റോട്ടിലേക്ക് വേണ്ടാ.. സ്വന്തം പ്രൊപ്പേർട്ടി അനേണേൽ വേണം

  • @rajeshshamburajesh963
    @rajeshshamburajesh963 11 месяцев назад +1

    ഒരു സെറ്റിന് എത്രയാ .. കിട്ടിയത്. ഒന്നു പറയാമോ.. ചേട്ടാ.. പലരും vidio കാണുന്നത്. അതെക്കെ അറിയാൻ വേണ്ടിയാണ്... അത് മാത്രം പറയുന്നില്ല... അത് എന്താ..?

    • @udaife_k
      @udaife_k  11 месяцев назад

      ruclips.net/video/49XkqpCmca8/видео.html

  • @suryasunil9885
    @suryasunil9885 11 месяцев назад

    കിട്ടാത്ത ഭൂമി കുലുക്കും 😡👍

  • @കൗശലൻ
    @കൗശലൻ 11 месяцев назад +1

    ഇത് കോഴിക്കൂട് മാറ്റി വെക്കുന്നമാതിരി പറ്റില്ലല്ലോ

    • @udaife_k
      @udaife_k  11 месяцев назад +1

      പറ്റും.. അങ്ങനെ ആളുകൾ ഉണ്ട്

    • @കൗശലൻ
      @കൗശലൻ 11 месяцев назад +2

      @@udaife_k തറയിൽ നിന്ന് ജാക്കി ഉപയോഗിച്ച് ഉയർത്താൻ കഴിയും.. പക്ഷെ വേറെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയുമോ

    • @udaife_k
      @udaife_k  11 месяцев назад

      @@കൗശലൻ കഴിയും എന്നാണ് അവർ പറഞ്ഞത്.. അതിന്റെ വീഡിയോ അടുത്ത് തന്നെ ഇടാം

    • @muhammednoor2982
      @muhammednoor2982 11 месяцев назад

      Plot, not flot

  • @S8a8i
    @S8a8i 11 месяцев назад +1

    ആ ഭൂമിയിൽ വെറുതെ ഇരിക്കാൻ പറ്റുമോ. വല്ലാത്ത കഷ്ടം തന്നെ

    • @udaife_k
      @udaife_k  11 месяцев назад

      വെറുതെ ഇടാലോ