കേന്ദ്രം ഒന്നും കൊടുക്കുന്നു മില്ല അവസരം കിട്ടുമ്പോഴെല്ലാം നല്ല പിഴ ചുമത്തുന്നുമുണ്ട്...പിന്നെ ഒരു ഉപഭോക്തൃ സംസ്ഥാനത്തിന്റെ സർകാർ എന്ത് ചെയ്യും...മന്ത്രിമാർക്കും എംഎൽഎ മാർകും സ്ഥലങ്ങൾ വാങ്ങികൂട്ടന്റെ business വളർത്തന്റെ kochumakkale vidheshathayachu padippikkante....appo പൊതുജനത്തിന്റെ പോക്കറ്റിൽ കയ്യിട്ടു വാരുക തന്നെ
കുറച്ചുകൂടെ പിഴിയണം വിടരുത് ഒരെണ്ണത്തിനെയും നന്നാവാൻ വിടരുത്. പറ്റുമെങ്കിൽ ഒന്നിൽകൂടുതൽ ബാറ്റ് കൊണ്ടുവരുന്ന ടീമിൽനിന്ന് എക്സ്ട്രാ ഫൈൻ ഈടാക്കണം ബഹളം വെക്കുന്നതുകൊണ്ട് രാത്രി ഒരുസമയം ഒരാൾ മാത്രo ക്രിക്കറ്റ് കളിക്കട്ടെ അങ്ങനെ വേണം നിയമം വരാൻ 🙄🙄🙄
Sports Activities ൽ ഏർപ്പെടാൻപ്പോലും ആൾക്കാർക്ക് നിയന്ത്രണം കഷ്ട്ടം തന്നെ ഇന്ത്യയിലെ കാര്യം...ഇതാണ് Olympics ൽ കൂടിപോയാൽ ഒരു സ്വർണ മെഡൽ മാത്രം കിട്ടാൻ കാരണം
@Riju Krishnankutty അതുകൊണ്ടാണ് നമ്മുക്ക് medal ഒന്നും കിട്ടാത്തത്.... ഇവിടെ സ്കൂളിലും കോളേജിലും ഒക്കെ സ്പോർട്സ് വരുമ്പോൾ രാവിലെ long jump നും 100 മീറ്റർനും ഒക്കെ അന്ന് രാവിലെ ഒക്കെയാവും പ്രാക്ടീസ് ചെയ്യുന്നത്.... ചിലപ്പോൾ practice പോലും ഇല്ലാതെ ഡയറക്റ്റ് ഇറങ്ങും ഇതാണ് പ്രശ്നം..... വർഷത്തിൽ 2,3 ദിവസം മാത്രം സ്പോർട്സ് activity ൽ ഏർപ്പെടുന്നവരാണ് കൂടുതൽ പേരും... അങ്ങനെയുള്ള ഒരു സമൂഹത്തിൽ നിന്ന് എങ്ങനെ ഒരുപാട് മെഡൽ നേടാൻ സാധിക്കും
ആഹാ അന്തസ്സ് ......... ഏതൊരു പാർട്ടിക്കും തുടർ ഭരണം ഉണ്ടായാലുള്ള അവസ്ഥ ................ നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം ഏന്തു ചെറ്റത്തരം ചെയ്താലും നേതാക്കമാരുടെ മൂടു താങ്ങാൻ അണികൾ ഉണ്ടാകും എന്നതാണ് ....... ഭയം വേണ്ട ജാഗ്രത മതി.
ഇവിടെ അമ്പലത്തിലും പള്ളിയിലും രാത്രി 1 മണി വരെ 5km ചുറ്റളവിൽ കോളാമ്പി വെച്ച് പരുപാടി നടത്തുന്നു അപോൾ പൊതുസമൂഹം എവിടെ പോയി?? നട്ടെല് ഉള്ള ഒരുത്തൻ ഉണ്ടോ അതിനെ ചോദ്യം ചെയ്യാൻ???
നരകസഭ!!! ഇവിടെ കുറെ തേഞ്ഞൊട്ടിയ കമ്മീഷനുകൾ ഉണ്ട് യുവജന കമ്മീഷൻ പോലെ... സർക്കാർ പുറമ്പോക്ക് ഭൂമിയിൽ ഇങ്ങനെ ഒന്നും ചെയ്യരുത്...ലോകത്ത് എല്ലായിടത്തും ടർഫ് ഉണ്ട് അവിടെ എങ്ങും ചുറ്റും മനുഷ്യരും അല്ല ജീവിക്കുന്നതും... സർക്കാർ ഒരു പുല്ലും ചെയ്യുകയും ഇല്ല, ചെയ്യുന്നവരെ പരമാവധി ചൂഷണം നടത്തി കുത്തുപാള എടുപ്പിച്ചു ആത്മഹത്യ വരെ ചെയ്യിക്കും...
Residences Area യിൽ നിന്ന് കുറച്ച് അകലം പാലിക്കുന്നത് നല്ലതാണ്. അവിടെ കളിക്കാൻ വരുന്നവര് ഒരു പരിധിവരെ പരിസരം നോക്കാറില്ല അവർ മാക്സിമം Enjoy ചെയ്യാനാണ് നോക്കുന്നത് ഒച്ചയും ബഹളവും ഇല്ലാതെ കളി ക്കാൻ സാധിക്കുകയും ഇല്ല സമയ നിയന്ത്രണം നല്ലതാണെന്ന് തോന്നുന്നു
അമ്പലങ്ങളിലെയും പള്ളികളിലെയും ചെവി പൊട്ടിക്കുന്ന ഉത്സവ കൊലാഹലങ്ങൾക്ക് കുഴപ്പമില്ല. പിള്ളേർ കളിക്കുന്നതാണ് സർക്കാരിന് പ്രശ്നം. കായിക വിനോദം പ്രോത്സാഹിപ്പിക്കുന്ന ചർക്കാർ. ഈ നാട് മുടിയും. കേരളം10 വർഷത്തിനകം ചെറുപ്പക്കാർ ഇല്ലാത്ത നാടായി മാറും.
ജോലി ഒക്കെ കഴിഞ്ഞു ആകെ സ്‌ട്രെസ് അടിച്ചു വരുന്നവർ ഒന്ന് ചിൽ ആകട്ടെ... ഇവിടെ അമ്പലങ്ങളിലും, പള്ളികളിലും ഒക്കെ പരുപാടി നടക്കുമ്പോൾ വെയ്ക്കുന്ന മൈക്ക് ഉം, റോഡ് ബ്ലോക്കിങ് ഉം ഒന്നും ആർക്കും ബുദ്ധിമുട്ടില്ല... കളിക്കുമ്പോളാണ് എല്ലാവർക്കും പ്രശ്നം...
ഇതിനോട് യോജിക്കുന്നില്ല നല്ല രീതിയിൽ പിഴിഞ്ഞെടുക്കണം എന്നാണ് എന്റ്റ ഒരു ഇത് ഒരു രീതിയിലും ആരെയും കായിക വികസനം അനുവദിക്കരുത് പകരം ബാറുകളുടെ സമയം രത്രി 1 മണിവരെ ആക്കണം 😏😏😏😏
വീടുകളിൽ computer ഗെയിംനു അടിമകളാകാതെ physical ഗെയിംസിൽ കുട്ടികളും യുവാക്കളും പങ്കെടുക്കുന്നത് തീർച്ചയായും പിന്തുണ അർഹിക്കുന്നു. ലഹരി വസ്തുകളിലേക്കുള്ള അടിമ പെടൽ ഒഴുവാക്കാൻ ശരീരത്തെ സ്നേഹിക്കുന്നതിലൂടെ ഒഴുവാക്കാം. ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള വഴി physical ഗെയിംസ് and സ്പോർട്സ് ആണ് അ ഇൻഡസ്ട്രിയെ തളർത്തരുത്.
നഗര മാധ്യത് സ്ഥിതിചെയ്യുന്ന പല turf ക്ളുടെ ചുറ്റും താമസിച്ചു വരുന്ന കുറേ അതികം ഉന്നതർക്ക് ഉണ്ടാകുന്ന അസഹിഷ്ണുത ആണ് govt ന് മേൽ ഇത്തരം നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നത്... എന്നാൽ govt സുധാര്യമായ തീരുമാനങ്ങൾ എടുക്കുന്നതിനു പകരം പലരെയും തൃപ്തി പെടുത്താൻ ശ്രമിക്കുന്നു.... നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഒന്നുറപ്പ് അടഞ്ഞു കിടക്കുന്ന കായിക സ്ഥാപനങ്ങളിൽ ലഹരിയുടെ കച്ചവടം പൊടി പൊടിക്കും..
നാട്ടിലെ പറമ്പും padaangalum nikathy buildings വയ്ക്കുകയും.. ആയതിനാല്‍ naatil oru ground polum kalikkan illathavarkk oru ashwasavum, mobile adimakal aayi kondirikkunna puthiya thalamura alpam enkilum social interaction nadathunna kali സ്ഥലങ്ങള്‍ aanu turf... athilum നിയന്ത്രണം vechal new gen vavazz എല്ലാം robotukal aayi maarunna കാഴ്ച kand rasikkam
Sq ft ന് അനുസരിച്ചു റേറ്റ് വെയ്ക്കുന്നത് പോക്രിത്തരമാണ്.ഇത് ഗവണ്മെന്റ് സ്‌ഥലമൊന്നുമല്ലല്ലോ..ഒരു ക്രിക്കറ്റും ഫുട്ബോളും പിന്നെ waste ആകും..അടുത്ത് വീടുകൾ ഉണ്ടെങ്കിൽ സമയ നിയന്ത്രണം ആകാം.അവശ്യ സൗണ്ട് ഉണ്ടാക്കരുത്..
ഒരു ഗ്രൗണ്ട് പോലും പണിയുകയും ഇല്ല. ആരേലും പണിതാൽ അതിൽ കൈയിട്ടു വരാൻ ഒരു ഉളുപ്പും ഇല്ല 😏😏😏😏 വൈകുന്നേരം ടർഫിൽ വരാതെ വല്ല കഞ്ചാവ് അടിച്ചോ, ബാറിൽ പോയോ ഗവണ്മെന്റ്നു വരുമാനം ഉണ്ടാക്കാൻ എല്ലാ യുവജനങ്ങളും ശ്രദ്ദിക്കണം 🙏🙏🙏🙏🙏🙏
ഒരിക്കലും എൻജോയ് ചെയ്യാൻ സമ്മദിക്കരുത്. Night life വേണം എന്ന് പറഞ്ഞിട്ട് ഉടായിപ് പരിപാടിയും. ഇങ്ങനെ ആണെങ്കിൽ എല്ലാ life എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇവിടം വിട്ട് പോകും
മനുഷ്യന് ആരോഗ്യം ഉണ്ടാവുന്ന തൊന്നും ചെയ്തില്ലേലും പാര പണിയാൻ മടിയില്ല... ഒരു നാണവും ഇല്ലാത് വല്ലതിനും തീ കൊടുത്ത് കുറച്ച് പുക അങ്ങോട്ട് സൗജന്യമായി സംഭാവന ചെയ്യ്
"Night life പ്രോത്സാഹിപ്പിക്കുന്ന സർക്കാരോ" എന്നിട്ടാണ് രാത്രി തുറന്നിരിക്കുന്ന കടകൾ വന്നു പോലീസ് അടപ്പിക്കുന്നതു _ കാരണം സാമുഹ്യ വിരുതരുടെ കേന്ദ്രീകരണം
അടിപൊളി..എല്ലാത്തിലും കയ്യിട്ടുവാരലും നിയന്ത്രണവും..
കേന്ദ്രം ഒന്നും കൊടുക്കുന്നു മില്ല അവസരം കിട്ടുമ്പോഴെല്ലാം നല്ല പിഴ ചുമത്തുന്നുമുണ്ട്...പിന്നെ ഒരു ഉപഭോക്തൃ സംസ്ഥാനത്തിന്റെ സർകാർ എന്ത് ചെയ്യും...മന്ത്രിമാർക്കും എംഎൽഎ മാർകും സ്ഥലങ്ങൾ വാങ്ങികൂട്ടന്റെ business വളർത്തന്റെ kochumakkale vidheshathayachu padippikkante....appo പൊതുജനത്തിന്റെ പോക്കറ്റിൽ കയ്യിട്ടു വാരുക തന്നെ
Kayyittu vaaral athu njangade avakaasham aanu
@@user-zm5bq7ss6m kendram enthelum kodukanamengi ithuvare anuvadhicha thugayude pravarthana report kanikanm
കുറച്ചുകൂടെ പിഴിയണം വിടരുത് ഒരെണ്ണത്തിനെയും നന്നാവാൻ വിടരുത്. പറ്റുമെങ്കിൽ ഒന്നിൽകൂടുതൽ ബാറ്റ് കൊണ്ടുവരുന്ന ടീമിൽനിന്ന് എക്സ്ട്രാ ഫൈൻ ഈടാക്കണം ബഹളം വെക്കുന്നതുകൊണ്ട് രാത്രി ഒരുസമയം ഒരാൾ മാത്രo ക്രിക്കറ്റ് കളിക്കട്ടെ അങ്ങനെ വേണം നിയമം വരാൻ 🙄🙄🙄
Bro kuttichal turf ethenkilum undo???
🤣
😂
Brokkentha tick ilathe
@@pastormartinsempai6371 play spots enn oru app und. Athil keri nokkiyal turf details, bookings ellam ariyan sadhikum
ഇ നായകൾക്ക് വോട്ട് ചെയ്തതിൽ ഞാൻ ഗെയ്തിക്കുന്നു 😢
ഞാൻ ചെയ്തിട്ട് ല്ല്യ എനിക്ക് ഖേദം ഇല്ല
ഞൻ അടുത്തത് തവണ bjp kk
ഞാൻ ചെയ്ത് ഏറ്റവും വലിയ തെറ്റ് വോട്ട് ചെയിതു എന്നതാണ്.
ഞാനും
@@abz9635😂😂oombi
ഉള്ള ചെറുപ്പക്കാർ എല്ലാം കഞ്ചാവ് എംഡി, അടിച്ചു വൈകിട്ട് അടിച്ചുപൊളിക്കട്ടെ. ഒറ്റ ഒരുതെന്നേം ടർഫിലോ, കണ്ടത്തിലോ കളിക്കാൻ വിടരുത് 😡😡😡
കഞ്ചാവ് അടിച്ചു നടന്നാലും വേണ്ടി ഇല്ല,,,,, ആരും കളിച്ചു നടക്കരുത് 😎😎😎😎ജനപക്ഷ സർക്കാർ 😎😎😎😎😂
Sports Activities ൽ ഏർപ്പെടാൻപ്പോലും ആൾക്കാർക്ക് നിയന്ത്രണം കഷ്ട്ടം തന്നെ ഇന്ത്യയിലെ കാര്യം...ഇതാണ് Olympics ൽ കൂടിപോയാൽ ഒരു സ്വർണ മെഡൽ മാത്രം കിട്ടാൻ കാരണം
@Riju Krishnankutty കേരളം ന്താ ഇന്ത്യയിൽ അല്ലേ
@Riju Krishnankutty അതുകൊണ്ടാണ് നമ്മുക്ക് medal ഒന്നും കിട്ടാത്തത്....
ഇവിടെ സ്കൂളിലും കോളേജിലും ഒക്കെ സ്പോർട്സ് വരുമ്പോൾ രാവിലെ long jump നും 100 മീറ്റർനും ഒക്കെ അന്ന് രാവിലെ ഒക്കെയാവും പ്രാക്ടീസ് ചെയ്യുന്നത്.... ചിലപ്പോൾ practice പോലും ഇല്ലാതെ ഡയറക്റ്റ് ഇറങ്ങും ഇതാണ് പ്രശ്നം..... വർഷത്തിൽ 2,3 ദിവസം മാത്രം സ്പോർട്സ് activity ൽ ഏർപ്പെടുന്നവരാണ് കൂടുതൽ പേരും... അങ്ങനെയുള്ള ഒരു സമൂഹത്തിൽ നിന്ന് എങ്ങനെ ഒരുപാട് മെഡൽ നേടാൻ സാധിക്കും
ബ്രോ ഒരു പര നാറി ഇവിടെ കാണിച്ചു കുട്ടന്ന കോപ്രായങ്ങൾ അത് മൊത്തം ഇന്ത്യക്കാർക്ക് എങ്ങനെ ബാധകം,
@Riju Krishnankutty ninne pole kore vanangal ullapo madal polum kittilla
വൈകിട്ട് ഒരു കുപ്പി എടുത്ത് വച്ചു അടിക്കാം നമുക്ക് അതാവുമ്പോ ഗവണ്മെന്റ്ന് ലാഭം അതാണ് അവരുടെ ഉദ്ദേശം
ആഹാ അന്തസ്സ് .........
ഏതൊരു പാർട്ടിക്കും തുടർ ഭരണം ഉണ്ടായാലുള്ള അവസ്ഥ ................
നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം ഏന്തു ചെറ്റത്തരം ചെയ്താലും നേതാക്കമാരുടെ മൂടു താങ്ങാൻ അണികൾ ഉണ്ടാകും എന്നതാണ് .......
ഭയം വേണ്ട ജാഗ്രത മതി.
Swathanthra indiakku shesham enthu kond indiayil baranakudathinethire sarwadeshiya prakshobham vannittilla. Karanam ividuthe party setup athukond Thane oru prethishedathil aalukal palathattayi
രാത്രി റോഡിൽ കൂടി വണ്ടി പോകുന്നത് തടയണം കാരണം road സൈഡിലെ വീട്ടുകാർക്ക് ശല്യം ആണല്ലോ
LDF വരും. എല്ലാവരെയും ശെരിയാക്കും.....😂😂😂😂
😂😂
Myre anu.
കേരളത്തിലെ ജനങ്ങൾക്കു ഇനിയും മനസിലായിലെ.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഇവന്മാര് നാട് മുടിപ്പിക്കും ഉറപ്പായിയി 😞😞😞
എത്രയും പെട്ടെന്ന് നാട് വിടണം.
കൊടിപിടിക്കാൻ ഒക്കെ ആൾ വേണ്ടേ, പൊതു ജനങ്ങൾ ഏല്ലാവരും ഇതുപോലെ ഓരോ ആക്ടിവിറ്റി ഏർപ്പെട്ടാൽ കമ്മികൾ എന്ത് ചെയ്യും
ഇവിടെ അമ്പലത്തിലും പള്ളിയിലും രാത്രി 1 മണി വരെ 5km ചുറ്റളവിൽ കോളാമ്പി വെച്ച് പരുപാടി നടത്തുന്നു
അപോൾ പൊതുസമൂഹം എവിടെ പോയി??
നട്ടെല് ഉള്ള ഒരുത്തൻ ഉണ്ടോ അതിനെ ചോദ്യം ചെയ്യാൻ???
Correct
Case koduthal mathiyakum . 10 manik shesham sound niyandranam und. Palichille pizha idakanum pattum. Sound service provider inte licence cancel cheyyanum kazhiyum.
പലരും ജോലി കഴിഞ്ഞു ആണ് കളിക്കാൻ വരുന്നത് അതിനാൽ ഈ സമയ നിയന്ത്രണം ശരിയല്ല
വോട്ട് ചെയ്ത് വിട്ടില്ല ഇനി ഇതിലും കയ്യിട്ടുവാരം ഇത്രയും കാലം ഏത് പാർട്ടി ഭരിച്ചിട്ടും ഈ ഇപ്രാവശ്യത്തെ ഭരണം മനുഷ്യനെ കാർ തിന്നുകയാണ്
ഞങ്ങൾ ഒരേ സമയം night life പ്രോത്സാഹിപ്പിക്കുo എന്നും പറയുo ഒരേ സമയം night നിയന്ത്രണം ഏർപെടുത്തുകയും ചെയ്യും😂
നാട്ടിൽ ഒരു ഗ്രൗണ്ടും ഇപ്പോൾ ഇല്ല.. വല്ലപ്പോളും ടർഫ് ഇൽ കളിച്ചു നടക്കും . ഇനി അതും കൂടെ നിർത്താൻ ഒള്ളു..
ആരുംനന്നാവരുത് നന്നായാൽ നാട്നന്നാവും അതുസഹിക്കാനാവുഗില്ല
ജനങ്ങൾ മതവും രാഷ്ട്രീയം നോക്കാതെ ഒരുമിച്ചു നിന്നാൽ എല്ലാത്തിനും തീരുമാനം ആകും
നരകസഭ!!! ഇവിടെ കുറെ തേഞ്ഞൊട്ടിയ കമ്മീഷനുകൾ ഉണ്ട് യുവജന കമ്മീഷൻ പോലെ... സർക്കാർ പുറമ്പോക്ക് ഭൂമിയിൽ ഇങ്ങനെ ഒന്നും ചെയ്യരുത്...ലോകത്ത് എല്ലായിടത്തും ടർഫ് ഉണ്ട് അവിടെ എങ്ങും ചുറ്റും മനുഷ്യരും അല്ല ജീവിക്കുന്നതും... സർക്കാർ ഒരു പുല്ലും ചെയ്യുകയും ഇല്ല, ചെയ്യുന്നവരെ പരമാവധി ചൂഷണം നടത്തി കുത്തുപാള എടുപ്പിച്ചു ആത്മഹത്യ വരെ ചെയ്യിക്കും...
😂😂 ഇനി അവരെന്നും പണം പിഴിയണം അതിനാണ് 😂😂 എൽഡിഎഫ് വരും
ആകെ 9 മണിക്ക് ശേഷമാണ് ടർഫ്യൂകൾ ഉണരുക അങ്ങനെ അതും സർക്കാർ നഷ്ടത്തിലാക്കി
താലിബാൻ വരേ നാണിച്ചു പൊവും നമ്മുടെ നാട്ടിലെ നിയമങ്ങള് കേട്ടാൽ ..
ഗതിപിടിക്കാത്തത് അല്ല ഗതിപിടിക്കാൻ സമ്മതിക്കാത്തത് ആണ് 🙄
എല്ലായിടത്തും പോയി കൈയി ഇട്ട് വാരി എല്ലാരേയും മുടിപ്പിച്ചില്ലെങ്കിൽ ഒരു സമാധാനവും ഇല്ല.. ഇപ്പൊ തന്നെ ചെറുപ്പക്കാർക് കേരളം വെറുത്തു തുടങ്ങി...
നിയന്ത്രണം വരിക ആണേൽ
രാവിലെയും വൈകുന്നേരവും വരണം രാത്രിക്ക് മാത്രം പ്രത്യേകത ഇല്ല
സമ്മതിക്കരുത് ഒരിക്കലും നാട് നന്നാവാൻ സമ്മതിക്കരുത്... എല്ലാത്തിലും കയ്യിട്ടു വാരിക്കോ
Valare shakthamayi thanne pradhishedhikkanam nammalk kalikkar. Rathri onayi irunnal poster ottikalum vetti kollalum udayipp paripadikal onnum thanne nadakillaa😊
LDF വന്നു എല്ലാം ശെരി ആയി 😂😂
നിരോധനം നിയന്ത്രണം പിഴിയൽ ഇതു മാത്രെ നമ്മടെ സർക്കാരിനെ കൊണ്ട് ചെയ്യാൻ പറ്റു. വേറെ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട.
ഒന്നും അങ്ങോട്ട് പച്ച പിടിപ്പിക്കരുത്.
അതാണ് നമ്മന്റെ സർക്കാരിന്റെ ലക്ഷ്യം
ചുവപ്പ് കൊടി നാട്ടട്ടെ 😢
ഈ നശിച്ച നാട്ടിൽ നിന്ന് എങ്ങനെ എങ്കിലും പോയാൽ മതി
Residences Area യിൽ നിന്ന് കുറച്ച് അകലം പാലിക്കുന്നത് നല്ലതാണ്.
അവിടെ കളിക്കാൻ വരുന്നവര് ഒരു പരിധിവരെ പരിസരം നോക്കാറില്ല അവർ മാക്സിമം Enjoy ചെയ്യാനാണ് നോക്കുന്നത് ഒച്ചയും ബഹളവും ഇല്ലാതെ കളി ക്കാൻ സാധിക്കുകയും ഇല്ല
സമയ നിയന്ത്രണം നല്ലതാണെന്ന് തോന്നുന്നു
അമ്പലങ്ങളിലെയും പള്ളികളിലെയും ചെവി പൊട്ടിക്കുന്ന ഉത്സവ കൊലാഹലങ്ങൾക്ക് കുഴപ്പമില്ല. പിള്ളേർ കളിക്കുന്നതാണ് സർക്കാരിന് പ്രശ്നം. കായിക വിനോദം പ്രോത്സാഹിപ്പിക്കുന്ന ചർക്കാർ. ഈ നാട് മുടിയും. കേരളം10 വർഷത്തിനകം ചെറുപ്പക്കാർ ഇല്ലാത്ത നാടായി മാറും.
എനിക്കുള്ള വിവരം പോലും ഗവൺമെന്റിനില്ല😂
ജോലി ഒക്കെ കഴിഞ്ഞു ആകെ സ്‌ട്രെസ് അടിച്ചു വരുന്നവർ ഒന്ന് ചിൽ ആകട്ടെ...
ഇവിടെ അമ്പലങ്ങളിലും, പള്ളികളിലും ഒക്കെ പരുപാടി നടക്കുമ്പോൾ വെയ്ക്കുന്ന മൈക്ക് ഉം, റോഡ് ബ്ലോക്കിങ് ഉം ഒന്നും ആർക്കും ബുദ്ധിമുട്ടില്ല... കളിക്കുമ്പോളാണ് എല്ലാവർക്കും പ്രശ്നം...
Sathyam paranjaal oru tharaththilum jeevikkaan sammathikkillenn meaning!!
അടുത്തുള്ള ഫാമിലിക്ക് ബുദ്ധിമുട്ട് ആവുന്നോണ്ട് ആണ് പ്രോബ്ലെംസ്, അതിന് പകരം city centre അല്ലെങ്കിൽ കൊർച് urban അറയാസിൽ turf ഉണ്ടാക്കണം.
Enthu bhudhimuttu
@@dhaneeshabraham3108 കുഞ്ഞുങ്ങൾ ഒള്ള ഫാമിലി ഒക്കെ ഇത്രേം സൗണ്ട് കേൾക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ട് ആവും. നമ്മടെ നാട്ടിൽ ഉണ്ടയ ഒരു incident ആണ്.
@@shravan_suresh അപ്പോൾ സാർ ഒക്കെ മക്കളെ ഡോക്ടറും എഞ്ചിനീറും ആക്കി വളർത്തികൊ 🤣
@@shravan_suresh speaker onnum vechittilalo avde itrem sound varan
അടുത്ത് ഒരു ബാർ ആണേൽ ഹാപ്പി ആണല്ലേ
Nice swing bowling bro
വെറുതെയല്ല എല്ലാവരും ഇവിടെ നിന്നും രക്ഷപെടാൻ നോക്കുന്നെ..
ഇതിനോട് യോജിക്കുന്നില്ല നല്ല രീതിയിൽ പിഴിഞ്ഞെടുക്കണം എന്നാണ് എന്റ്റ ഒരു ഇത് ഒരു രീതിയിലും ആരെയും കായിക വികസനം അനുവദിക്കരുത് പകരം ബാറുകളുടെ സമയം രത്രി 1 മണിവരെ ആക്കണം 😏😏😏😏
Great bowling❤
ആളുകൾ ജോലി കയിഞ്ഞു സംഘര്ഷങ്ങൾ നിറഞ്ഞ ജീവിതത്തിൽ കുറച് ആശാസം കിട്ടുന്നത് ഇവിടെ ആയിരുന്നു
ഇതിന്റെ കൂടെ കുറവ് ഉണ്ടായിരുന്നു.. ഇപ്പൊ സന്തോഷം ആയി 🙃🙃🙃.
ഇനി വായു ശ്വസിക്കാനും ഇവന്മാരുടെ സമ്മദം വേണമായിരിക്കും കഷ്ടം
വീടുകളിൽ computer ഗെയിംനു അടിമകളാകാതെ physical ഗെയിംസിൽ കുട്ടികളും യുവാക്കളും പങ്കെടുക്കുന്നത് തീർച്ചയായും പിന്തുണ അർഹിക്കുന്നു. ലഹരി വസ്തുകളിലേക്കുള്ള അടിമ പെടൽ ഒഴുവാക്കാൻ ശരീരത്തെ സ്നേഹിക്കുന്നതിലൂടെ ഒഴുവാക്കാം. ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള വഴി physical ഗെയിംസ് and സ്പോർട്സ് ആണ് അ ഇൻഡസ്ട്രിയെ തളർത്തരുത്.
എന്തൊരു കഷ്ടമാണ്.... ഒരു ground പോലും ഇല്ല
ഭയം വേണ്ട...💯
ഈ നാട് ഇങ്ങനാണ് 😂😂ഒരു മാറ്റോം ഇല്ലല്ലോ വല്ല യൂറോപ്പിലും ജനിച്ച മതിയായിരുന്നു പുല്ല് 😵💫
ഇനിയും തെരഞ്ഞെടുത്ത് വിജയിപ്പിക്ക്
Night life venam bro athokke chuttumullavare shallyam cheyyathae avenam. Ningal azhchayil oru divasame kalikkunnundagu ath pole elladivasavum alkar kalikkan irangum. net ullath kond ball purath pogilla but goal adichalo kali jayichalo foul cheythalo ulla shabdham pirath verathe irikkumo sahodharaa. athokke potte kali khazhinj pogumbol ulla horn adi tournament jayich pogunna poleya ithokke ninde veedinte aduthanel nee sammadhikkumo?
Kalikkan verunnavar 10, 12 alkar alla ningalude koottikarum kanum kalikkunnavar groundil allathe koode vannavar aduthulla veettukarude privacy nashttappeduthunnathum kanathe pogaruth. Ithokke anubhavicha oral aaanu nyn. Sahi kett prathikarichathode ipo kurach ashwasam und. Dialysis patients und new born babies und early morning jolik pogunnavar und ivar okke oru 9.30 to 10 ullil urangunnavar aan ningalk 10 manik jolik poyal mathiyagum pakshae 6.30 7 manik jolik pogan vendi nerathe kidakkunnavr und saho.
Ninte veedite aduth truff undel ninak family ayi balcony or sitoutil kurach irikkan pattumo? Athin night life purath agoshikkan pogunna ninak ath paranja manassilavilla😂 kudumbathil irunnal manassilagum
Ninte veedinde munnil 5 per kurach divasam kurach neram bikil sthiram ninn ochayum bahalavum indakkan tudangiya teerum sahodhara ninte samadhanam..
Ellam venamm broo
But truff oru 10 mani vare padullu
ഒന്ന് പോയീനട 😏
അടുത്തത് ടോയ്‌ലറ്റ് ന് ലൈസൻസ് , നിയന്ത്രണം കൊണ്ട് വരുന്ന പരിപാടിയാണ്...
ഇങ്ങനെ പോയാൽ സർക്കാർ എല്ലാ വീടുകളിലും. നിയത്രണം കൊണ്ട് വരും,,,
നികുതി ഭീകരത
അവരെയും പൂട്ടിക്കും 🤣🤣
നഗര മാധ്യത് സ്ഥിതിചെയ്യുന്ന പല turf ക്ളുടെ ചുറ്റും താമസിച്ചു വരുന്ന കുറേ അതികം ഉന്നതർക്ക് ഉണ്ടാകുന്ന അസഹിഷ്ണുത ആണ് govt ന് മേൽ ഇത്തരം നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നത്... എന്നാൽ govt സുധാര്യമായ തീരുമാനങ്ങൾ എടുക്കുന്നതിനു പകരം പലരെയും തൃപ്തി പെടുത്താൻ ശ്രമിക്കുന്നു....
നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഒന്നുറപ്പ് അടഞ്ഞു കിടക്കുന്ന കായിക സ്ഥാപനങ്ങളിൽ ലഹരിയുടെ കച്ചവടം പൊടി പൊടിക്കും..
Rathri randu peg adichu veetill kidanal mathi ennanoo government parayunnadu kastham thanne😢
ചുരുക്കി പറഞ്ഞാൽ ഇനി കളിയും വേണ്ട 🙏
Actually..ഇതിൻ്റെ പേര് hour rate ആണ് നിയന്ത്രിക്കേണ്ടത്...
ഇതോകെ ചെയ്യുന്ന സർക്കാരിന് ഇതിനെ കുറിച്ച് എന്ത്കിലും അറിവ് ഉണ്ടോ?? Standardization, safety measures?? പഠിച്ചു നടപ്പിലാക്കിയാൽ നന്ന് 🧠🧠🧠🙌👍
മുടിക്കാൻ ആയിട്ട് ഒരു government.
It's NEEDED THE LAW ❤
I AGREED 💯👍
Abhiprayam aanenkil no restriction especially on night time. Pinne sound vekkunna aanu issue enkil athu pariharikkam. Allathe restrictions athu nallathalla ippazha ellaarum onnu life enjoy cheyth thudangiyae dayavu cheyth illathakkallae plz 🙏
നാട്ടിലെ പറമ്പും padaangalum nikathy buildings വയ്ക്കുകയും.. ആയതിനാല്‍ naatil oru ground polum kalikkan illathavarkk oru ashwasavum, mobile adimakal aayi kondirikkunna puthiya thalamura alpam enkilum social interaction nadathunna kali സ്ഥലങ്ങള്‍ aanu turf... athilum നിയന്ത്രണം vechal new gen vavazz എല്ലാം robotukal aayi maarunna കാഴ്ച kand rasikkam
ശെരി അമ്മാവാ ex indian team ക്യാപ്റ്റ 🙂
@@_QWERTY___ ex indian captain ninte തന്ത rayan.. 🙂
രാഷ്ട്രീയ ഭേദമന്യേ ഇതിനെ എതിർക്കുനനു
ആരും ഭയക്കേണ്ട ... കിറ്റ് കിട്ടും😂... ഇനിയെങ്കിലും മാറി ചിന്തിച്ചുകുടെ മലയാളികളെ...
ചുമ്മാതല്ല ഇന്ത്യയിൽ ഒന്നും രക്ഷപ്പെടാത്തത് കയ്യിട്ടുവാരി വാരി തെക്കോട്ടായി 🤐
അങ്ങനെ ആ പ്രസ്ഥാനത്തിന്റെ കാര്യത്തിലും തീരുമാനം ആയി 😂😂
ഒന്നും പേടിക്കണ്ട വീണ്ടും യുവജനം വിദേശത്തു പൊയ്ക്കൊള്ളും
മദ്യവില്പന കൂട്ടാൻ ഉള്ള ജനപക്ഷ സർക്കാരിന്റെ സമയോചിത ഇടപെടൽ
Timing ozhivakki licensing and other restrictions aakam thats good
എല്ലാവരെയും പിഴിയണം ഒരെണ്ണത്തിനെയും വെറുതെ വിടരുത് കേരളം ബംഗാൾ പോലെ മുടിപ്പിക്കണം
കളിക്കാനാണ് 🦚രോളെ അല്ലാതെ കുടിച്ചു കിടാക്കാനല്ല ടർഫ്. അതിലും വേണോ കയ്യിട്ട് വാരല്...
സത്യം പറഞ്ഞാൽ ഒന്നും നടക്കില്ല
ldf വരും എല്ലാം ശെരിയാകും എന്ന് പറഞ്ഞ ഒരുത്തൻ ചത്തും പോയി 😂
ഓ പൊതുജനത്തിനോടുള്ള ഒരു കരുതൽ കഷ്ടം
Sq ft ന് അനുസരിച്ചു റേറ്റ് വെയ്ക്കുന്നത് പോക്രിത്തരമാണ്.ഇത് ഗവണ്മെന്റ് സ്‌ഥലമൊന്നുമല്ലല്ലോ..ഒരു ക്രിക്കറ്റും ഫുട്ബോളും പിന്നെ waste ആകും..അടുത്ത് വീടുകൾ ഉണ്ടെങ്കിൽ സമയ നിയന്ത്രണം ആകാം.അവശ്യ സൗണ്ട് ഉണ്ടാക്കരുത്..
ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ... ജനങ്ങൾ തിരിച്ചടിക്കണം വിദേശ രാജ്യങ്ങളിൽ കേൾക്കുന്ന ആഭ്യന്തര കലാപങ്ങൾ ഇവിടെയും വിദൂരമല്ല
വളരെ മികച്ച തീരുമാനം...🔥🔥🔥
ഷഡി ഇടുന്നെന് ടാക്സ് അടപ്പിക്കണം പിള്ളേച്ചാ
നല്ലഅഭിപ്രായം
സമയനിയാത്രണം വെണ്ണം
Ellaavarum abhiprayam rekhapeduthukaa... aaarum abhiprayam paranjilenkil thonnum polae aayirikum niyamam undakukaa...
ആ സമയം പറ്റില്ലേ....... ഈ പൊതുജനങ്ങൾ എന്ന ലിസ്റ്റിൽ ടർഫ് ഉപയിക്കുന്നവർ ഇല്ല..... 🤣🤣
Petrol പമ്പും adachidanam എന്നാണ് എൻ്റെ ഒരു ഇത്
Game over
Good decision
ഒരു ഗ്രൗണ്ട് പോലും പണിയുകയും ഇല്ല. ആരേലും പണിതാൽ അതിൽ കൈയിട്ടു വരാൻ ഒരു ഉളുപ്പും ഇല്ല 😏😏😏😏 വൈകുന്നേരം ടർഫിൽ വരാതെ വല്ല കഞ്ചാവ് അടിച്ചോ, ബാറിൽ പോയോ ഗവണ്മെന്റ്നു വരുമാനം ഉണ്ടാക്കാൻ എല്ലാ യുവജനങ്ങളും ശ്രദ്ദിക്കണം 🙏🙏🙏🙏🙏🙏
Kashtam thanneyyy
Ee നാശങ്ങൾക്ക് vote ചെയ്യ്യാണ്ടാർന്നു.
ഇനി ചെയില്ല
ഒരിക്കലും എൻജോയ് ചെയ്യാൻ സമ്മദിക്കരുത്. Night life വേണം എന്ന് പറഞ്ഞിട്ട് ഉടായിപ് പരിപാടിയും. ഇങ്ങനെ ആണെങ്കിൽ എല്ലാ life എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇവിടം വിട്ട് പോകും
എല്ലാം ശെരിയാകുന്നുണ്ട്...😂😂😂
പേടിക്കണ്ട ഉടനെ ഈ പ്രസ്ഥാനവും ഉടനെ പൂട്ടും 😂😂
ഓരോരുത്തർ കഷ്ടപ്പെട്ടു കടം വരെ വാങ്ങി ഓരോന്ന് തുടങ്ങും.. അതിന്നും പരിധി ഇല്ലാതെ മാന്താൻ നടക്കുന്ന ഭരണകൂടവും 🥲
മനുഷ്യന് ആരോഗ്യം ഉണ്ടാവുന്ന തൊന്നും ചെയ്തില്ലേലും പാര പണിയാൻ മടിയില്ല... ഒരു നാണവും ഇല്ലാത് വല്ലതിനും തീ കൊടുത്ത് കുറച്ച് പുക അങ്ങോട്ട് സൗജന്യമായി സംഭാവന ചെയ്യ്
എല്ലാം പൂട്ടിക്ക്... കേരളം മുടിയുവാ...
Viltine aduth beverages vekkam but turf pattila😂😂😂
"Night life പ്രോത്സാഹിപ്പിക്കുന്ന സർക്കാരോ"
എന്നിട്ടാണ് രാത്രി തുറന്നിരിക്കുന്ന കടകൾ വന്നു പോലീസ് അടപ്പിക്കുന്നതു _ കാരണം സാമുഹ്യ വിരുതരുടെ കേന്ദ്രീകരണം
ഇതിലും നല്ലത് മോഷ്ടിക്കാൻ ഇറങ്ങുന്നത് ആണ്
Avishyathinu ground ullondu pinnaa niyandrikkunnathinu kozhappam illaa
നാളെ മുതൽ പുതിയ നിയമം വരുന്നുണ്ട് അണ്ടർവയർ ഇട്ടാൽ ഫൈൻ ആണ്
Is the crct evideyum ground kal ennthan ellavrudeyum preshnam😌