ഭാര്യ മരിച്ച ഭർത്താവും.. ഭർത്താവ് മരിച്ച ഭാര്യയും | Ansar Nanmanda | New 2024

Поделиться
HTML-код
  • Опубликовано: 18 фев 2024
  • #Vmedia
    #malayalamspeech
    ഭാര്യ മരിച്ച ഭർത്താവും.. ഭർത്താവ് മരിച്ച ഭാര്യയും | Ansar Nanmanda | New 2024

Комментарии • 103

  • @SaifshaMediayt
    @SaifshaMediayt 4 месяца назад +17

    സത്യമാണ്
    തൻ്റെ ജീവൻ്റെ പാതിയായ
    ഇണ നഷ്ടപ്പെടുക എന്നത് ഒരു വൃക്തിയുടെ മരണം തന്നെയാണ്
    ആ വിടവ് നികത്താൻ ഒരാൾക്കും
    സാധിക്കില്ല
    4 വർഷം പിന്നിട്ടു
    ആ നഷ്ടം നികത്താൻ ഒരാൾക്കും കഴിയില്ല😢🤲🤲

  • @shafeelasharaf1750
    @shafeelasharaf1750 4 месяца назад +27

    ഇ ഒരു അവസ്ഥയിൽ തള്ളി നിക്കുന്നു അള്ളഹു ജന്നതിൽ ഫിറ്തോസിൽ ഒരുമിച്ചു കഴിയാൻ ഫാഗ്യം തരട്ടെഎന്ന് റബ്ബിനോട് ദുഃആ ചെയാം

  • @user-px3wq4re5k
    @user-px3wq4re5k 4 месяца назад +96

    ഇതൊക്കെ പറയാനും , കേൾക്കാനും രസമുണ്ട്, പക്ഷെ അപൂർവം ചിലർക്ക് മാത്രമാണ് ' അങ്ങിനെയുള്ള ജീവിതം കിട്ടു..... മരിച്ചാൽ ഒറ്റ പ്പെടുന്നത് സഹിക്കാം. കാരണം എല്ലാവരും അങ്ങിനെയാണ്. പക്ഷെ ജീവിതത്തിൽ ഒറ്റപ്പെടുന്നവരുണ്ട്. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവരെ പോലെ ...........

  • @banuvp4578
    @banuvp4578 4 месяца назад +96

    ഒരു പെണ്ണിനെ കെയർ ചെയ്യുന്ന ഹുസ്‌ബെൻഡാണെങ്കിൽ ഇങ്ങിനെയുള്ള ടെൻഷൻ ഉണ്ടാകും കെട്ടിയ പെണ്ണ് എന്താണന്നു പോലും തിരിഞ്ഞു നോക്കാത്ത ആണിന് ഇതൊന്നും വിഷയമല്ല അവര്ക് ജീവിക്കാനുള്ളത് അവരെ അകൗണ്ടിൽ ഉണ്ടാകും ഭർത്താവുണ്ടായിട്ടും ഒരു വീട്ടിൽ ഒന്ന് മിണ്ടുക പോലും കഴിയാതെ ഇരിക്കുന്ന എത്രയോ ആളുകളുണ്ട് എല്ലാം സഹിച്ചു ജീവിക്കണ ഒരു പെണ്ണിന്റെ വിധി ഒന്നും പറയണോ ചോദിക്കണോ ആ പെണ്ണിന് പാടില്ല മിണ്ടിയാൽ പ്രശ്നം ആയി അല്ലാഹ് തന്ന ജീവൻ അല്ലാഹ് എടുക്കുന്നത് വരെ ഈ പെണ്ണ് മിണ്ടാതെ ഇരുന്നോളണം മരിക്കാൻ കാണിക്കുന്ന പകുതി ധൈര്യം മതി ജീവിക്കാൻ ആകാശം ആലോചിച്ചു ഓരോ ദിവസവും തള്ളി നേക്കുന്നു എന്തായാലും പടച്ചവൻ ഈമാൻ തരട്ടെ

  • @user-qm7it8ze8t
    @user-qm7it8ze8t 4 месяца назад +34

    അവസാനം പറഞ്ഞ സ്റ്റോറി എന്റേതാണോ എന്ന് തോന്നി,,21 വർഷം ആയി ഇക്ക മരിച്ചിട്ട് മോന് 5 മോൾക്ക്‌ 2 വയസ്സ് ഇന്ന് മോൻ ഗൾഫിൽ മോൾ കല്യാണം കഴിഞ്ഞു ഗൾഫിൽ husinte അടുത്തേക്ക് പോകാൻ റെഡി ആയി നിൽക്കുന്നു 6 വർഷം കൊണ്ട് 6000 വർഷത്തെ സ്നേഹം തന്നിട്ടാണ് പോയത് അന്നും ഇന്നും എന്റെ ധൈര്യം അതാണ്

  • @alibai4639
    @alibai4639 12 дней назад +1

    നാഥാ, ഇനിയൊരു പുതിയാപ്പിള കുപ്പായം ഇടാനുള്ള അവസരം തരരുതേ. ആമീൻ യാ റബ്ബ്

  • @RiyasP-ox5lm
    @RiyasP-ox5lm 4 месяца назад +17

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @liyakathali8744
    @liyakathali8744 4 месяца назад +3

    ماشاء الله....جزاكم الله خيرا و جزاء.....

  • @SATHANPNX
    @SATHANPNX 4 месяца назад +28

    👍🏼👍🏼👍🏼👍🏼👍🏼എന്ത് rasanu ഇങ്ങളെ ക്ലാസ്സ്‌ കേൾക്കാൻ ❤️

  • @noorjahank4169
    @noorjahank4169 4 месяца назад +3

    Sathyam

  • @jaisejacob3751
    @jaisejacob3751 4 месяца назад

    Nanni Ustade!

  • @shajitha5515
    @shajitha5515 4 месяца назад +5

    💯💯👍

  • @sunithama4630
    @sunithama4630 4 месяца назад +5

    👌👌👌

  • @ushavijayan8837
    @ushavijayan8837 4 месяца назад +1

    Athe sar njan anubavikunnvedena pachayaya sathym

  • @padmadasanpni138
    @padmadasanpni138 4 месяца назад +1

    👍👍

  • @reelsshorts2946
    @reelsshorts2946 4 месяца назад +1

    👍

  • @Jasmin-nd7ek
    @Jasmin-nd7ek 4 месяца назад

    Usthadhu paranjathu sheriyanu. nammalu parayunnathu chevikondu kelkkanulla manassundenkil ennasichu poyittundu.

  • @fidhan__achath
    @fidhan__achath 4 месяца назад +1

    🎉🎉

  • @ShanashanaShazz
    @ShanashanaShazz 3 месяца назад +3

    എന്റെ ഇക്ക സ്നേഹ സമ്പന്നൻ ആയിരുന്നു മരിച്ചിട്ട് 64 ദിവസമായി 😢😢😢😢

    • @ziyakv7049
      @ziyakv7049 25 дней назад

      Ente ikka marichit 20 ദിവസം 😥😥😥😥

    • @haseenashafi2594
      @haseenashafi2594 12 дней назад

      ​@@ziyakv7049ende ikka poyt😢2years

  • @minhavlog6255
    @minhavlog6255 4 месяца назад +55

    എൻ്റെ ഭർത്താവ് മരിച്ചു മൂന്ന് മക്കളാണ് നല്ല സ്നേഹമുള്ള ഒരാളായിരുന്നു വല്ലാത്ത ഒറ്റപ്പെട്ട ലാണ് എൻ്റെ മക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന ഒരു ഭർത്താവിനേ കിട്ടാൻ ദുഹാ ചെയ്യണം

    • @SATHANPNX
      @SATHANPNX 4 месяца назад +1

      ആമീൻ 😰😰😰

    • @fathimalatheef7867
      @fathimalatheef7867 4 месяца назад +36

      സ്നേഹമുള്ള ഭർത്താവായിരുന്നില്ലെ' ആ നല്ല നല്ല ഓർമ്മകൾ പോരെ ജീവിതാവസാനം വരെ ക്കും '😢 കുറ്റപ്പെടുത്തിയതല്ല ട്ടോ. ഇതേ അവസ്തയിലൂടെ മുന്നോട്ടുള്ള യാത്ര തുടങ്ങിയ ഒരു സഹോദരിയാണ് ഞാനും❤❤

    • @farisha5574
      @farisha5574 4 месяца назад +3

      Same

    • @petsworld0965
      @petsworld0965 4 месяца назад +1

      ചെറിയ പ്രായം അനെൽ ഒരു തുണ ആവശ്യം ആണ്​@@fathimalatheef7867

    • @Iamstudeing
      @Iamstudeing 4 месяца назад

      എല്ലാവർക്കും പറ്റൂല ​@@fathimalatheef7867

  • @user-zd7pn2fv2m
    @user-zd7pn2fv2m 4 месяца назад

    ❤❤

  • @maheenn7482
    @maheenn7482 4 месяца назад +3

    Repeat cheyth kettu.... 👍🏻

  • @user-di1gs5dr2o
    @user-di1gs5dr2o 4 месяца назад

    2:17 ❤❤❤❤

  • @sherlysnair3055
    @sherlysnair3055 4 месяца назад

  • @sumamr3733
    @sumamr3733 4 месяца назад

    Ithu sarikkum oru bodhavalkkaranam anu.

  • @0606basheer
    @0606basheer 3 месяца назад

    ❤❤❤❤

  • @ayishariharasheed1812
    @ayishariharasheed1812 4 месяца назад +2

    ❤❤❤💯💯💯

  • @user-lp3ch1xu8f
    @user-lp3ch1xu8f 4 месяца назад

    🤲🤲🤲🤲🤲🤲

  • @shizansattar1435
    @shizansattar1435 4 месяца назад +1

    👍🏻👍🏻👍🏻💯

  • @seethak6109
    @seethak6109 3 месяца назад

    😢😢😢

  • @rasiyarasheed-se9cf
    @rasiyarasheed-se9cf 4 месяца назад

    0:05

  • @kunhammedkombi7327
    @kunhammedkombi7327 9 дней назад

    സിനിമ കണ്ട് പറയുന്ന കഥ പോലെ തോന്നുന്നു. എല്ലാം കഥകളും കഥാപാത്രങ്ങളും.

  • @sanushaheed3961
    @sanushaheed3961 3 месяца назад

    Allah enta ikkakku derkyusekodukkanaa

  • @sayinasayi-dr7yw
    @sayinasayi-dr7yw 4 месяца назад +2

    Marichal Avar vere kettum avarkendh prashnam

  • @sulaikhasulu8408
    @sulaikhasulu8408 4 месяца назад +6

    Ravum pakalum pattiye pole paniyeduthalum enikkikke cheethamathra bakki endhina pennayi janichedhenn vare thonnipokum chila nerath

  • @shank990
    @shank990 4 месяца назад

    😢😢

  • @hafeesa8646
    @hafeesa8646 4 месяца назад +2

    ഇന്നത്തെ ഭാര്യ ഉസ്താദ് പറയുന്ന ഭാര്യ അല്ലാ

    • @faizalentertainment1420
      @faizalentertainment1420 3 месяца назад

      ആര് പറഞ്ഞു അല്ലാന്ന് ഇതിലും സഹിക്കുന്നവർ എത്രപേരാണ്

  • @evixyt9993
    @evixyt9993 4 месяца назад +3

    Eante barthavum ottumsnehamilla

  • @naseeranasi5466
    @naseeranasi5466 2 месяца назад

    Jaan marikan kathirikunna barthav

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh 4 месяца назад +1

    4 എണ്ണം കെട്ടണം എന്ന്.

  • @nishanvp8869
    @nishanvp8869 4 месяца назад +1

    വഹാബി ആയി എന്ത് തള്ളിമറിച്ചിട്ടും കാര്യമില്ല.😂😂😂😂

  • @rasiyarasheed-se9cf
    @rasiyarasheed-se9cf 4 месяца назад

    Sathyam

  • @SALMA_MC
    @SALMA_MC 4 месяца назад +3

    ❤❤

    • @josep2620
      @josep2620 4 месяца назад

      Deshyamparangupadikkukaka

  • @adhaankp9532
    @adhaankp9532 4 месяца назад +5

    Sathyam