Thank you so much maam.. വളരെ late ആയി psc ലേക്ക് വന്ന ഒരു വീട്ടമ്മയാണ് ഞാൻ,, 100% maam നെ വിശ്വസിച്ചു lgs ന് വേണ്ടി പഠിക്കുകയാണ്.1 week late ആയിട്ടാണ് maam ന്റെ class കണ്ടു തുടങ്ങിയതും ഇതുവരെ ഉള്ള എല്ലാ notes ഉം എഴുതിയെടുത്തു പഠിച്ചു.2days vedios ഒന്നും കാണാതായപ്പോൾ വല്ലാതെ വിഷമിച്ചു.Exam കഴിയും വരെ കൂടെ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു...God bless you maam.
@@raseeenapulikkalraseeenapu5247 constitution ഭാഗം previous question പേപ്പർ, അതുപോലെ previous question (constitution) മോക്ക് ടെസ്റ്റ് കുറെ കിട്ടും അതൊക്കെ വെറുതെ ചെയ്തു ചെയ്ത് നോക്കുക, അപ്പോൾ പഠിച്ച ഭാഗം റിഫ്രഷ് ചെയ്തു നിർത്താൻ പറ്റും.
Valare upaarapedunna vedio aan.ellam ariyathe thanne padichu pokum.ellam detailed aayi parayunnathinal ini vere oru source nokki pokenda.thank you soo much
Gud teaching.... Thanku maam... God bless you.... Coachinginu poyi padikan pattathe ennepolulllavark valare useful anu teacherinte all classes um... Thanku so much maammmm🥰🥰🥰🥰
Mam.... Thanku mam... Nalla class anu. Mam nte class anu lgs nu vendi padikkunnath. So...Class continue cheyyane mam. Rand days class kanathirnnnapol serikum tention ayi kto. Mante clas padikknnath kond vere coaching clas nu poknnila. So class nirtharthe mam...plzz... Help... Once more....Thank u so mch..mam...
Mis njan oru aouto driver anu. Ella classl thudarchayai ottathinidayilum ezhuthiveckarudu kanarund💯👍.ippo age 34egeneum L.G.S il kayaripattan sremickunnu. Mis prarthanum njgalkoppom udavanam.🙏
Class Ellam super aanu നന്നായി മനസ്സിലാക്കുന്നുണ്ട്. പിഎസ്‌സി യിലേക്ക് പഠിക്കാൻ ഇറങ്ങിയപ്പോൾ എന്നെ കൊണ്ട് പറ്റുമോ എന്നായിരുന്നു. ഇപ്പൊ ഉറപ്പായി പറ്റും.... Thank you miss
ഞാൻ കുറച്ചു ദിവസം മുന്നേ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ ക്ലാസ് പഠിക്കാൻ പറ്റിയിട്ടില്ല ഇന്നുമുതൽ ഓരോരോ ക്ലാസ്സ് ഓരോരോ വീഡിയോ ആയിട്ട് ദിവസം കണ്ടാൽ മതിയോ😞memm ഒരു ജോബിന് പോകുന്നു അതാണ് ടൈം ഇല്ലാത്തത് memm
മൂന്നാല് ദിവസമായി സുഖമില്ലായിരുന്നു.
അതാണ് ക്‌ളാസ്സുകൾ ഇല്ലാതിരുന്നത്
ഇപ്പോഴും ശരിയായിട്ടില്ല
വേഗം സുഖം പ്രാപിക്കട്ടെ🙏🏼🙏🏼🙏🏼🙏🏼
അതെ എത്രയും പെട്ടന്ന് mam സുഖമാവട്ടെ പ്രാർത്ഥിക്കാം love you miss ❤️
🙏
😥🙌🏻🙏🏻
വേഗം സുഖം ആവട്ടെ. ആരോഗ്യം മിസ്സ് ശ്രദ്ധിക്കണം ആദ്യം. ക്ലാസ്സ് അല്പം താമസിച്ചാലും,ഓടിച്ചു പഠിച്ചു എങ്ങനേലും തീർത്തോളാം
Thank you so much maam.. വളരെ late ആയി psc ലേക്ക് വന്ന ഒരു വീട്ടമ്മയാണ് ഞാൻ,, 100% maam നെ വിശ്വസിച്ചു lgs ന് വേണ്ടി പഠിക്കുകയാണ്.1 week late ആയിട്ടാണ് maam ന്റെ class കണ്ടു തുടങ്ങിയതും ഇതുവരെ ഉള്ള എല്ലാ notes ഉം എഴുതിയെടുത്തു പഠിച്ചു.2days vedios ഒന്നും കാണാതായപ്പോൾ വല്ലാതെ വിഷമിച്ചു.Exam കഴിയും വരെ കൂടെ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു...God bless you maam.
Me toooo😍
Same
@@sheheersheheer5050 ഒന്ന് create ചെയ്താലോ
ഞാനും ❤
@@arunpo9359 nanum
ടീച്ചർ, എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. അത്രയും കടപ്പെട്ടിരിക്കുന്നു. ജോലി കിട്ടിയാൽ മാമിനെ വന്ന് കണ്ടു 🎁 ഞാൻ തരും 🙏💪
11varshangalk shesham njan veendum padikkan thudangukayaanu.oru jolly enna swapnavumaayi.chuttum ullavarellam nirulsahappeduthukayum parihasikkukayum cheyyunu.sadarana oru veettammayaaya njan orupaad prathisandhikalil ninn kondaanu ee oru swapnavumaayi munnott varunnath.maam nte class kal enje lakshyathi ethikkum enna viswasathil.thank u maam
ആർക്കെങ്കിലും grp തുടങ്ങാൻ താൽപര്യം ഉണ്ടോ......ഞാൻ create ചെയ്യട്ടെ...but contact ചെയ്യാൻ ആരെങ്കിലും തയ്യാറാവണം
Group undo
Grup thudagiyoo
Grup ndo
Grp start cheyyumpo enem add cheyumo
@@aryaanu2958 Grp njngl strt akitund...but not telegram group...LGS combine study grp ahn...
Thankew miss 😍. Constitution 60 question nokki 39 എണ്ണം currect ആയി. മുൻപ് 5 എണ്ണം കഷ്ടിച്ച് ശെരി ആവുള്ളായിരുന്നു, ഇപ്പോൾ കുറെ മാറി. Thanks Alot ✌️
Quistoin എവിടെ ന്ന kitiyad
Good
@@lechuzedutips miss upload 4 class a day i love your voice
@@lechuzedutips complete syllabus please fast in between 2 month
@@raseeenapulikkalraseeenapu5247 constitution ഭാഗം previous question പേപ്പർ, അതുപോലെ previous question (constitution) മോക്ക് ടെസ്റ്റ് കുറെ കിട്ടും അതൊക്കെ വെറുതെ ചെയ്തു ചെയ്ത് നോക്കുക, അപ്പോൾ പഠിച്ച ഭാഗം റിഫ്രഷ് ചെയ്തു നിർത്താൻ പറ്റും.
Missee.... Valiya upakaram ketto... Njan company board lgs aanu nokkane.. Thanks a lot
Valare upaarapedunna vedio aan.ellam ariyathe thanne padichu pokum.ellam detailed aayi parayunnathinal ini vere oru source nokki pokenda.thank you soo much
Hi mam ,class kandappozhanu oru samadhanamayath
Class idunnath kaanathayappol oru tention undayirunnu.ippo ok aayi mam.. thanks
Superb class.. Ethu thudaranam
Ingane thanne munnotu povate, ithpolw arum class edukula.. Inn mothal njn follow cheyum... Tanku miss, ithpole oru cls anu noki nadanne... ❤️✨️
Gud teaching.... Thanku maam... God bless you.... Coachinginu poyi padikan pattathe ennepolulllavark valare useful anu teacherinte all classes um... Thanku so much maammmm🥰🥰🥰🥰
Njan ennale muthal class kandu thudangiyathe ullu nalla class mam eniyum.classukal pratheekshikunnu
Waiting aayirunnu.. 🥰
Thankyou so much
പഴശ്ശിഗുഹ മലപ്പുറം
വൈകി പോയി മാം 🥲.... ഞാൻ ഇന്ന് മുതലാണ് ക്ലാസ്സ് കാണുന്നത് 2/07/2023.നല്ല ക്ലാസ്സ് ആണ് മാം.... ഉറങ്ങിയില്ലേൽ പോലും ഞാൻ syllubus കവർ ചെയ്യും.....
Missine noki irikuvarunnu...evde poi paryathe...😐😍
Mock teslil 30-19nedan sadhichu mam. Maminte cls mathramanu njan padikunnathu. Thank u miss
Mam.... Thanku mam... Nalla class anu. Mam nte class anu lgs nu vendi padikkunnath. So...Class continue cheyyane mam. Rand days class kanathirnnnapol serikum tention ayi kto. Mante clas padikknnath kond vere coaching clas nu poknnila. So class nirtharthe mam...plzz... Help... Once more....Thank u so mch..mam...
Get well soon misse..
Waiting for ur next class........ ❤
Pettannu sugam prapikatte, prarthanayil eppozum ulpeduthum mamine. Take care miss🥰
Thank you so much💕.. God bless you!!
Waiting arunnu missnte clasinu vendi 😍
Mam telegram mock test koode ulpeduthaamo?
Hey friends namukkoru campaign study nadathiyaalo
Panamaram kota-1802 aanu miss
Maminte feaver maran prarthikkunnu. Nalla class ayirunnu
Miss yenthu nalla sound classil irunnupokum super njan note yezhuthunnundu. God bless you
Mis njan oru aouto driver anu. Ella classl thudarchayai ottathinidayilum ezhuthiveckarudu kanarund💯👍.ippo age 34egeneum L.G.S il kayaripattan sremickunnu. Mis prarthanum njgalkoppom udavanam.🙏
Thank you മിസ്സ്....... 😍😍😍
Mam University assistant class idamo
Tnku mam🙏. Get well soon❤️❤️
Nalla class ,story ketapol movie Kanda feel,thank you mam 🙏
Thankyou mam very interest classs
Panamaram kotta yudham 1802 alle google agane annu kannunnathu
Super class teacher❤
Thanks miss , God bless you ❤️
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ക്ലാസ്സ് ചെയ്യുമോ miss
Thank you mam.... Nalla class👍👌😊
Misse kazhnja lg's miss inte class ketta poyi ezhuthye kure question ariyan ayrnu enik pettn list il keranam enik vendi prarthikanam❤❤
ഗുഡ് ഈവനിംഗ് മാം
Mam panamaram kotta year 1802 alle
God bless you..Thank you mam
Thanku miss💕
Mam class niruthiyoo thudarnnu class kandilla nalla usefull ayirunnu
Thankyou madam. Ethra nannayi class eduththannathinu😍
മിസ്സേ യൂണിവേഴ്സിറ്റി lgs ന് ആനുകാലിക വിഷയം എവിടെ മുതൽ ആണ് പഠിക്കേണ്ടത് plzzz rply🙏
Thank you miss 😊
Thank uuu misse 🥰
Thank you teacher😍
Miss class upekshich poyenn karuthi korchoosam kaanathaayappo, ippo sandhoshaayi
Thank you mam
God bless you
1792 ശ്രീരാങ്കpattanam സന്ധി
Miss 3 days kazhinjalloooo, evde? Waiting aaanu
Thank you miss, Good class
Pazassi guha malappuram ale
Nalla class mam alpam late ayi kanan
Hai Mam enthupatti kurach divasam kandilla, Happy New Year🥰🥰🥰🥰
Miss innalem innum class idunnathinu munne njan missinde class kandu note aaki. Apozha miss innale ittath. Thank u miss... 😍😍🙏
Mam eni annane class upload cheyyuga
Mam nde LGS class ane follow cheyyunnade
Class adipoli yane
Thku mam
Class Ellam super aanu നന്നായി മനസ്സിലാക്കുന്നുണ്ട്.
പിഎസ്‌സി യിലേക്ക് പഠിക്കാൻ ഇറങ്ങിയപ്പോൾ എന്നെ കൊണ്ട് പറ്റുമോ എന്നായിരുന്നു. ഇപ്പൊ ഉറപ്പായി പറ്റും.... Thank you miss
നന്ദി 😘💙
Hai miss പനമരം കോട്ടയുദ്ധം 1802. അല്ലെ
1802 alle പനമരം കോട്ട pls റിപ്ലൈ mam
അതെ
Yes ....miss ith 2 year munpe itta class aanu...athile commentsectionil miss 1802 enn paranjarunu...
Thanku
Misse missinty classinayi weighting annu vegam veranne
Thanku mam❤️
മിസ്സേ ഭരണഘടന 15q ചെയ്തു 13 എണ്ണം ok ആയി.+2 ലെവൽ questions ആയിരുന്നു. Thank you മിസ്സ് 🥰
Evidenna kittye
@@dreamcatcher4571 ഫ്രണ്ട്‌സ് എഴുതിയ psc questions കളക്ട് ചെയ്തു
@@ammuzzWorld33 ok
Missinte claas kaanunnillaalo koredivasamayit 🥲
Mam ente aka ashrayam miss aan miss full syllabus edukko (maths,bio,che)
ശ്രീരംഗപട്ടണം ഉടമ്പടി 1792
മിസ്സ് അടുത്ത class നായി waiting ആണ് miss നെ വിശ്വസിച്ചു മുന്നോട്ട് പോകുന്നു എക്സാം ന് മുമ്പായി എല്ലാ porrtionnum cover ചെയ്തു തരണമേ
Exam എപ്പോൾ ഉണ്ടാവും?
Nalla class ayirunnu
Clear cut class. Mam thank you so much
Miss puralimalaye kurichu paranjittillallo
Supper class mam
Mam lgs maths class ido
Miss evide poyi... Pinne classonnum ittillaloo😒
Haii...mam....enganund mam....sukhayo? Ethrayum vegam health ok avate ennu prarthikkunu mam......
Thank you miss
Nalla class, thanks
8.00 1792 alle shreeranga patnm sandhi
മിസ്, LPSA, syllabus clss eduth tharoe
class ille
Thanks teacher
Thanks madum
Miss appol mains nte classum ingne idavo
Mam scert based class eduthu tharumo
Missee maths class eduthutharo
Thank you🤍
Thanku mam
ശ്രീരാങ്കാപട്ടണം സന്ധി 1992 anne
ഞാൻ കുറച്ചു ദിവസം മുന്നേ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ ക്ലാസ് പഠിക്കാൻ പറ്റിയിട്ടില്ല ഇന്നുമുതൽ ഓരോരോ ക്ലാസ്സ് ഓരോരോ വീഡിയോ ആയിട്ട് ദിവസം കണ്ടാൽ മതിയോ😞memm ഒരു ജോബിന് പോകുന്നു അതാണ് ടൈം ഇല്ലാത്തത് memm
Njanum classil povunnilla madathinte class anu kanunnathu note ezhuthunnundu ithu eniku last chance anu nediyedukkanam
ടീച്ചറേ...എവിടെ.....
1 ആം പഴശ്ശി യുദ്ധം അവസാനിച്ചത് ബോംബെ ലെ ഗവർണർ ജോന്നാഥൻ ടങ്കൻ മധ്യസ്തം വഹിച്ചു അല്ലെ മിസ് 🤔🤔🤔
panamaram kotta yudham 1802 alle..mam..
Tnks miss
Miss Oru three months kond full syllabus cover cheyan pattumo
Thanks mam💞