ഓടപ്പഴം പോലൊരു പെണ്ണിന് | Kalabhavan Mani Super Hit Song | നാടൻ പാട്ട് | Crossed 1.3 Million Viewers

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 256

  • @akashranchal1884
    @akashranchal1884 2 года назад +35

    ചാലക്കുടി എന്നു കേട്ടാലേ കലാഭവൻ മണി ആണ് മനസ്സ് നിറയെ

  • @youyouyoutube88
    @youyouyoutube88 3 года назад +55

    നല്ല മനോഹരമായി നല്ല സ്വരത്തിൽ പാടുന്ന മണി ചേട്ടന്റെ പാട്ട് ❤️

  • @bijukk698
    @bijukk698 Год назад +20

    വേർപാടിന്റെ ഏഴ് വർഷങ്ങൾ.. മാർച്ച് 6.. മറക്കില്ല...

  • @haritha__s
    @haritha__s 4 года назад +79

    എന്നും ജനമനസ്സിൽ ജീവിക്കുന്ന ചാലക്കുടിക്കാരൻ❤️❤️❤️❤️❤️🥰🥰

  • @aleenamolpg5980
    @aleenamolpg5980 2 года назад +16

    ഇനിയും നിലക്കാത്ത മണിനാദം 😚💓

  • @Amalkrishna9266
    @Amalkrishna9266 4 года назад +14

    First comment for Manichettan😘🥰🥰

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 4 года назад +41

    Orikkalum marakkilla manichettane... 😭😭😭😢😍😘💖💖

  • @MammathuttyChelakot
    @MammathuttyChelakot 9 месяцев назад +3

    വരികൾ ഇന്നും നമ്മെ കരയിപ്പിക്കും
    മൊട്ടപ്പഴം പോലൊരു പെണ്ണിന് വേണ്ടി
    ഞാൻ മൊട്ടപുഴ ആറ്റിൽ അലഞൊണാൻഡ്രി ....❤❤❤❤
    മൊട്ടപ്പഴം പോലൊരു പെണ്ണിനെ പിടിച്ചൂ ഞാൻ 😢😢😢

  • @liyuzzzahanuzz9302
    @liyuzzzahanuzz9302 3 года назад +28

    സൂപ്പർ പാട്ടു കലാഭമണി 🥰🤩🤩😍😍

    • @gowrigowri1386
      @gowrigowri1386 3 года назад +3

      No kalabhamani mani chettan😘😘

  • @RajendraprasadM.R-l3m
    @RajendraprasadM.R-l3m 2 месяца назад +2

    മണിച്ചേട്ടന്റെ പാട്ടുകൾ മാത്രം മതി ♥️♥️ ഓർമ്മകൾ മരിക്കുന്നില്ല.. ഇനിയുള്ള തലമുറ അദ്ദേഹത്തിന്റെ ആരാധകർ ആകട്ടെ ♥️🙏🏻🙏🏻🙏🏻

  • @sindhursindhu4956
    @sindhursindhu4956 2 года назад +18

    എന്റെ പൊന്നു മുത്തു മണി 🙏🙏😭😭😭😭😭

  • @rajendraprasadM.R
    @rajendraprasadM.R 11 месяцев назад +2

    എന്റെ മുത്തേ നീ എന്റെ മനസ്സിൽ എ ന്നുമുണ്ട് ❤️💎💎💎

  • @manuaswaty5667
    @manuaswaty5667 Год назад +3

    ഞാൻ എന്നും സ്നേഹിക്കുന്ന എന്റെ ചേട്ടൻ എന്റെ ഹൃദയത്തിൽ എന്നും ഉണ്ടാവും

  • @udhayankumar9862
    @udhayankumar9862 Год назад +25

    പാവം നമ്മുടെ മണിചേട്ടൻ്റെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @prathibapa69
    @prathibapa69 2 года назад +14

    ആത്മാർത്ഥമായി ഞാൻ സ്നേഹിച്ച കാരണം എന്നെ പിരിഞ്ഞു പോയില്ലലോ 🤍

  • @basithmayanad8758
    @basithmayanad8758 2 года назад +9

    മണിച്ചേട്ടന്റെ നാടൻ പാട്ടുകളിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്. ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ
    ഉടപ്പുഴ ആകെ അലഞ്ഞോനാണ്ടി...

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 года назад +51

    എന്റെ ജീവന്റെ ജീവൻ 🙏

  • @rasheedvaliyakathvaliyakat2732
    @rasheedvaliyakathvaliyakat2732 Год назад +6

    പകരം വെക്കാൻ ഇല്ലാത്ത ഒരു കലാകാരൻ നഷ്ട്ടം എന്നും 😢😢😢😢😢

  • @Jamshid_jasif123
    @Jamshid_jasif123 Год назад +5

    മറക്കില്ല ഒരിക്കലും 😰😰

  • @SharathPonnu
    @SharathPonnu 5 дней назад

    😢😢😢😢😢😢😢😢മണിചേട്ടന്‍ .മരിക്കണില്ല.മനസുകളില്‍.ഒരോമനൂഷൃന്റെയും.😢❤❤

  • @basithmayanad8758
    @basithmayanad8758 26 дней назад

    മണിച്ചേട്ടന്റെ ഈ പാട്ട് കേൾ
    ക്കുമ്പോൾ മനസ്സിൽ വല്ലാ
    തൊരു വേദന.... 😭😭😭

  • @shinyrameshshinyramesh3994
    @shinyrameshshinyramesh3994 2 года назад +3

    Onam aguboll edhu chanalilum niraju nillkkunna manichettan ennu ella 😭😭😢😢😢😢😢😢😍😍😍😍

  • @sreejamanoj7322
    @sreejamanoj7322 4 года назад +23

    സുപ്പർ പാട്ട്

  • @meezansa
    @meezansa Год назад +27

    ആൽബം സോങ്‌:-ഓടപ്പഴം പോലൊരു പെണ്ണു് (2010)
    ഗാനരചന ✍ :- സുരേന്ദ്രൻ കണ്ണൂക്കാടൻ
    ഈണം 🎹🎼 :- കെ എസ് ബിഷോയ്
    രാഗം🎼:-
    ആലാപനം 🎤:- കലാഭവൻ മണി
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി - ഞാൻ.....
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി...........
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി - ഞാൻ.....
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി........
    ആത്മാർത്ഥമായി ഞാൻ സ്നേഹിച്ച - കാരണം....
    എന്നെപ്പിരിഞ്ഞു നീ പോയില്ലേടീ.......
    ഇന്നു നിന്റെ വീട്ടിലു കല്യാണാലങ്കാരം.........
    ഇന്നെന്റെ വീട്ടിലു കണ്ണീരാൺടി......
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി - ഞാൻ.....
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി.......
    ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം...
    നിന്നെക്കുറിച്ചുള്ളതായിരുന്നു....
    ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം....
    നിന്നെക്കുറിച്ചുള്ളതായിരുന്നു......
    കാണും ചുമരുമ്മേൽ ചിത്രം - വരച്ചാലോ.....
    പുതുമഴ പെയ്യുമ്പോൾ ചിത്രം മായും,,,,,,
    കുതരയ്ക്കോ കൊമ്പില്ല,,,,,,,,
    മുതരയ്ക്കോ മതിരില്ല........
    പച്ചിലപ്പാമ്പിനോ പത്തിയില്ല.......
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി - ഞാൻ....
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി......
    ഉപ്പു മുളയ്ക്കില്ല പാലിനോ - കയ്പ്പില്ല......
    വീണയിൽ മീട്ടാത്ത രാഗമില്ല......
    ഉപ്പു മുളയ്ക്കില്ല പാലിനോ - കയ്പ്പില്ല......
    വീണയിൽ മീട്ടാത്ത രാഗമില്ല......
    പെണ്ണൊരുമ്പെട്ടാലോ........
    പെരുമ്പാമ്പും വഴി മാറും..........
    കണ്ടാലറിയാത്തോൻ കൊണ്ടറിയും.........
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി - ഞാൻ....
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി.......
    ഓടപ്പഴം പോലൊരു പെണ്ണിനേം കിട്ടീല്ല......
    കൂടപ്പുഴ പിന്നെ ഞാൻ കണ്ടിട്ടില്ല....
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി - ഞാൻ...
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി………

  • @shuhaibshaabzz282
    @shuhaibshaabzz282 4 года назад +15

    Thx for uploading again for ur love mani chettan song.

  • @AdithyanRAdithyan
    @AdithyanRAdithyan Год назад +13

    ഈ പാട്ടു എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤️❤️അത് മണിചേട്ടൻ പാടുമ്പോൾ വേറെയൊരു സുഖമാണ് 💕💕🌹🌹

  • @mkmuthu5637
    @mkmuthu5637 4 года назад +16

    miss u manichetta 😢😢😢

    • @manikutty2550
      @manikutty2550 2 года назад

      Miss you, manichetta😭😭😭

  • @manikandanmanikandan9209
    @manikandanmanikandan9209 3 года назад +11

    Super💓💓💓💓💓

  • @Faslashihab
    @Faslashihab 4 года назад +17

    Manichettan
    ❤️U so much💋💋❣️❣️❣️❣️❣️❣️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍

  • @Malu_malu___245
    @Malu_malu___245 14 дней назад

    മണിച്ചേട്ടാ 😥മറക്കാൻ കഴിയില്ല ഒരിക്കലും

  • @annamariyavarghese7020
    @annamariyavarghese7020 3 года назад +7

    Super👌👌👌👌👌🥰

  • @midhunm2732
    @midhunm2732 3 месяца назад

    മണി ചേട്ടൻ... വല്ലാത്തൊരു വിടവ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshrajan5453
    @rajeshrajan5453 Год назад +5

    എന്നും മനസ്സിൽ മായാതെ നിൽക്കും മണിച്ചേട്ടൻ ❣️❣️❣️

  • @rabihembram969
    @rabihembram969 3 года назад +5

    Wow super song sri

  • @vijithavijithaviji4623
    @vijithavijithaviji4623 2 года назад +4

    Love you manicheatta...miss uuu dear 😍😔

  • @basithmayanad8758
    @basithmayanad8758 2 года назад +12

    ഓടപ്പഴം പോലൊരു പെണ്ണിന്
    വേണ്ടി ഞാൻ കൂടപ്പുഴ ആകെ
    അലഞ്ഞോനാണ്ടീ....(2)
    ആത്മാർത്തമായി ഞാൻ സ്നേഹിച്ച
    കാരണം എന്നെ പിരിഞ്ഞു നീ പോയിലെടീ
    ഇന്നു നിന്നെ വീട്ടില് കല്യാണ അലങ്കാരം
    ഇന്നെന്റെ വീട്ടില് കണ്ണീരാണ്ടീ...
    {ഓടപ്പഴം പോലൊരു പെണ്ണിന്...}
    ഓടുന്ന വണ്ടീലോ കിട്ടുന്നോരയാസം
    നിന്നെ കുറിച്ചുള്ളത്തായിരുന്നൂ...
    [ഓടുന്ന വണ്ടീലോ]
    കാണും ചുമരുമേൽ ചിത്രം വരച്ചാലോ
    പുതു മഴപ്പെയ്യുമ്പോൾ ചിത്രം മായും
    കുതിരയ്ക്കോ കൊമ്പിലാ മുതിരയ്ക്കോ
    മതിരില്ലാ പച്ചിലപ്പാമ്പിനോ പത്തിയില്ലാ...
    {ഓടപ്പഴം പോലൊരു പെണ്ണിന്...}
    ഉപ്പു മുളകിലാ പാലിനോ കൈപ്പില്ല
    വീണയിൽ മീട്ടാത്ത രാഗമില്ലാ....
    [ഉപ്പു മുളകില്ലാ...]
    പെണ്ണോരുമ്പിട്ടാലോ പെരുമ്പാമ്പും
    വഴിമാറും കണ്ടാലറിയാതൊൻ
    കൊണ്ടാറിയും
    ഓടപ്പഴം പോലൊരു പെണ്ണിനു
    വേണ്ടീ ഞാൻ കൂടപ്പുഴ ആകെ
    അലഞ്ഞോനാണ്ടീ....
    ഓടപ്പഴം പോലൊരു പെണ്ണീനിം
    കിട്ടീല്ലാ... കൂടപ്പുഴ പിന്നെ ഞാൻ
    കണ്ടീട്ടില്ലാ...
    ഓടപ്പഴം പോലൊരു........പെണ്ണിന്
    വേണ്ടി ഞാൻ........ കൂടപ്പുഴ ആകെ
    അലഞ്ഞോനാണ്ടീ.......

    • @sreelakshmimenon1741
      @sreelakshmimenon1741 Год назад +1

      Super BASITH MAYANAD❤❤

    • @തണൽ-റ6സ
      @തണൽ-റ6സ Год назад +1

      ഗാനങ്ങൾ ഇല്ല എന്ന് ഞാൻ തുടങ്ങുന്നത് എന്ന് ഗൈഡ് പറഞ്ഞു ഞാൻ തുടങ്ങുന്നത് തന്നെ ഒരു ദിവസം ഞാൻ തുടങ്ങുന്നത് ഒരു ദിവസം ഒരു 👍👍♥️

    • @shaheedahaneefa2088
      @shaheedahaneefa2088 10 месяцев назад

      3:25

    • @basithmayanad8758
      @basithmayanad8758 7 месяцев назад

      ​@@sreelakshmimenon1741Thank You Bro.... 🙏🙏

    • @rasheede7849
      @rasheede7849 Месяц назад

  • @abinsunny2160
    @abinsunny2160 8 месяцев назад +1

    Great mani chetta🥰

  • @SujeeraAshraf-gm5wt
    @SujeeraAshraf-gm5wt 6 месяцев назад

    Its is a very painful song 😭😭😭😭😭😭വർഷങ്ങൾക്കിപ്പുറം സ്നേഹിച്ച ഒരാളുണ്ടായിരുന്നെന്നറിയുമ്പോ ഉള്ള pain 😭😭😭😭

  • @shuhaibshaabzz282
    @shuhaibshaabzz282 4 года назад +41

    Mani chettan fans like oru 1k adi?

  • @PramodKumar-y3k3w
    @PramodKumar-y3k3w Год назад +2

    Manichettan ippol undenkil ithupolulla song kekamayirunnu😢

  • @sreelakshmimenon1741
    @sreelakshmimenon1741 Год назад +4

    മണി ചേട്ടാ എന്ന് പേര് കേൾക്കുമ്പോൾ മനസ് പൊട്ടുന്നു 💔💔💔

  • @m4u586
    @m4u586 3 года назад +19

    I really missing manichetta😍😍

  • @shamliksalim
    @shamliksalim 2 месяца назад +2

    2024 ൽ ആരൊക്കെ കാണുന്നുണ്ട് 🥹

  • @KLnaayakh
    @KLnaayakh Год назад +1

    ചിരി ബ്രാൻഡ് ആക്കിയ ഒരേ ഒരു മനുഷ്യൻ

  • @basithmayanad8758
    @basithmayanad8758 2 года назад +150

    പാവം നമ്മുടെ മണിച്ചേട്ടൻ ഇന്ന് ഇതു പോലൊരു പാട്ട് പാടാൻ ഇന്ന് നമ്മുടെ മണിച്ചേട്ടൻ ഇല്ല.😢😢😢😢😢😢😭😭😭😭

    • @shijisunil4351
      @shijisunil4351 2 года назад +8

      😭😭😭

    • @priyamol8334
      @priyamol8334 2 года назад +2

      @@shijisunil4351 7ഈഈഈഈഇൽക്ക്ക്8ൽമ്മ്ന്ന്ന്ഞ്ക്!ഞീൽ(ജ്ജ്ജ്+ജിഒജീ
      +ജ്ജൂറ്റു

    • @happinessjourney5720
      @happinessjourney5720 2 года назад

      YES

    • @nikhilc9867
      @nikhilc9867 2 года назад +1

      ,💔😭

    • @suhailkt3424
      @suhailkt3424 Год назад +1

      😭😭

  • @annababy7843
    @annababy7843 2 года назад +5

    ഓ നിങ്ങളുടെ വീട് ചാലക്കുടി ആണെന്നൊന്നും ഞങ്ങൾക്കറിയില്ല എൻറെ മനുഷ്യ ദൈവത്തിനു തുല്യമാണ് നിങ്ങളെ ഞങ്ങൾ കാണുന്നത് നിങ്ങൾഒന്നും തന്നിട്ടല്ല നിങ്ങളാണ് പച്ച മനുഷ്യൻ ഒത്തിരി സ്നേഹത്തോടെ ഒരായിരം ഉമ്മകൾ നിങ്ങൾക്ക് തരുന്നു

  • @shafeeqniju5972
    @shafeeqniju5972 2 года назад +1

    മണിച്ചേട്ടൻ 😰😰😰😰😰😰😰

  • @shajishabu3431
    @shajishabu3431 Год назад +1

    Super super ❤❤😊❤❤

  • @karthik_9728
    @karthik_9728 4 года назад +11

    MANICHETTAN UYIRR😚😙

  • @Praji232
    @Praji232 3 месяца назад

    മണി ച്ചേ ട്ടാ ❤❤❤❤❤❤😢😢😢😢

  • @SBO5911
    @SBO5911 Год назад +2

    Best Of All time 🎶🎼

  • @sandeepputhurmimicry7169
    @sandeepputhurmimicry7169 8 месяцев назад

    എന്റെ മണിച്ചേട്ടൻ❤❤❤❤

  • @kkpstatus10
    @kkpstatus10 3 года назад +11

    ❣️

  • @Raheem-y9m
    @Raheem-y9m 3 месяца назад

    അയോ സത്യം ആണ് അൻവർ ariya 💋💋💋💋💋🥰

  • @raveendranbalakrishnan8269
    @raveendranbalakrishnan8269 10 месяцев назад

    Mani always used to Amaze me with his lovely songs - god took him away too early !

  • @haidertaniveppil7306
    @haidertaniveppil7306 Год назад +1

    സ്നേഹിച്ചവർ ചതിച്ചാൽ അതു എത്ര ഉയരങ്ങളിൽ എത്തിയാലും മറക്കാൻ കഴിയില്ല 😭😭😭

  • @sheenasheena4391
    @sheenasheena4391 Год назад +3

    I love you mani chetta

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 3 месяца назад +1

    👌🏻👍👏

  • @bass_machine_brozz
    @bass_machine_brozz 2 года назад +3

    My Fvr hit ❤❤❤❤🥰😍

  • @akhilsuresh3590
    @akhilsuresh3590 8 месяцев назад

    Misss you so much muthe❤️❤️

  • @aromalgireesh8145
    @aromalgireesh8145 2 года назад +1

    😭😭😭supar💓💓💓💓💓

  • @bindumadhusoodhanan7780
    @bindumadhusoodhanan7780 2 года назад +1

    Yeshudhaskazinjal manichettan😭😭

  • @dericvarghese2571
    @dericvarghese2571 Год назад +1

    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
    ആത്മാർത്ഥമായി ഞാൻ സ്നേഹിച്ച കാരണം
    എന്നെപ്പിരിഞ്ഞു നീ പോയില്ലേടീ
    ഇന്നു നിന്റെ വീട്ടിലു കല്യാണാലങ്കാരം
    ഇന്നെന്റെ വീട്ടിലു കണ്ണീരാൺടി
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
    ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം
    നിന്നെക്കുറിച്ചുള്ളതായിരുന്നു
    ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം
    നിന്നെക്കുറിച്ചുള്ളതായിരുന്നു
    കാണും ചുമരുമ്മേൽ ചിത്രം വരച്ചാലോ
    പുതുമഴ പെയ്യുമ്പോൾ ചിത്രം മായും
    കുതരയ്ക്കോ കൊമ്പില്ല
    മുതരയ്ക്കോ മതിരില്ലr
    പച്ചിലപ്പാമ്പിനോ പത്തിയില്ല
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
    ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ല
    വീണയിൽ മീട്ടാത്ത രാഗമില്ല
    ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ല
    വീണയിൽ മീട്ടാത്ത രാഗമില്ല
    പെണ്ണൊരുമ്പെട്ടാലോ
    പെരുമ്പാമ്പും വഴി മാറും
    കണ്ടാലറിയാത്തോൻ കൊണ്ടറിയും
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
    ഓടപ്പഴം പോലൊരു പെണ്ണിനേം കിട്ടീല്ല
    കൂടപ്പുഴ പിന്നെ ഞാൻ കണ്ടിട്ടില്ല
    ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
    കൂടപ്പുഴ ആകെ അലഞ്ഞോനാൺടി………

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +4

    ഓട പഴം പോലെ ഒരു പെണ്ണിന് വേണ്ടി ഞാൻ കൂട പുഴ ആകെ അലഞൊണടി... (2)❤❤

  • @saharsh22
    @saharsh22 Год назад +1

    ഓടപഴം. പോലുള്ള

  • @adithcr7508
    @adithcr7508 3 года назад +1

    Manichettan uyir

  • @annaeldho7460
    @annaeldho7460 2 года назад +1

    സൂപ്പർ

  • @Abhishek-tx7nv
    @Abhishek-tx7nv 4 года назад +12

    😍😍😍😚

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 8 месяцев назад

    മണിച്ചേട്ടൻ❤

  • @adithcr7508
    @adithcr7508 3 года назад +3

    Manichettan beautiful song

  • @johnpb6962
    @johnpb6962 2 года назад +3

    പാവം മണിച്ചേട്ടൻ 😭😭😭😭😭😭😭

  • @dineshbose4702
    @dineshbose4702 Год назад +1

    sir I miss you 🙏

  • @കാശിനാഥൻ-ങ1ഴ
    @കാശിനാഥൻ-ങ1ഴ 2 года назад

    ചേട്ടൻ 🙏🙏🙏🙏🙏🙏

  • @sureshkumakr4095
    @sureshkumakr4095 2 года назад +2

    😍😍

  • @ShemeeraShemi-c6s
    @ShemeeraShemi-c6s 5 месяцев назад

    Manni chettane marakkilla 😢😢😢

  • @Naseema95
    @Naseema95 3 года назад +3

    Miss you mani chetta

  • @ajishajish1757
    @ajishajish1757 3 года назад +2

    Mani Etta miss you 😭

  • @Itsme-bc3ov
    @Itsme-bc3ov 6 месяцев назад

    Manichettan❤❤🥺

  • @syamsooranad2610
    @syamsooranad2610 3 года назад +3

    🌹🌹😭😭😭😭🖤🖤🖤🖤

  • @ennasimuthu1440
    @ennasimuthu1440 10 месяцев назад

    Manichattan ❤❤❤❤❤

  • @sreeparvathivd5198
    @sreeparvathivd5198 2 года назад +1

    super 🌹💗🍔

  • @REMYADhanesh-vg4zd
    @REMYADhanesh-vg4zd Год назад

    ❤❤മണി 👌 1:20 1:20

  • @youyouyoutube88
    @youyouyoutube88 3 года назад +2

    🌹🥰👍🏻👍🏻👍🏻

  • @fuloosmedia9252
    @fuloosmedia9252 2 года назад

    Maniyettane pakaram vrkkan arumilla marakkilla orikkalum

  • @muhammadfayisfayis3782
    @muhammadfayisfayis3782 Год назад +3

    2023 kanunnvar like adi

  • @adhithisajeev2086
    @adhithisajeev2086 3 года назад +2

    supper

  • @saharsh22
    @saharsh22 Год назад +1

    ലിറിക് odapazham

  • @dharmikvk3912
    @dharmikvk3912 4 года назад +2

    Super

  • @sandeepkrishna7857
    @sandeepkrishna7857 2 года назад +1

    🙏😍🥰🥰💅

  • @kichusunthari9518
    @kichusunthari9518 3 года назад +1

    👍👍👌😄

  • @NewKings-xv4ip
    @NewKings-xv4ip 11 месяцев назад

    Miss u mani chetta ❤❤❤😍😍😍❤❤❤❤❤❤😭😭😭😭😢😢😢😭😭😢😢

  • @bijoeu
    @bijoeu 11 месяцев назад

    Manichettanbeautifulsong

  • @safiyaa3369
    @safiyaa3369 9 месяцев назад

    Pavam 😘🤲😭

  • @Chandranpallikara
    @Chandranpallikara 7 месяцев назад

    മണിച്ചേട്ടന് പ്രണാമം

  • @VijuVijua
    @VijuVijua 4 месяца назад

    🌹🌹🌹🌹🌹🌹🌹

  • @mehadiyamoidheen7315
    @mehadiyamoidheen7315 2 года назад

    👍🏻❤️👏

  • @EldhoBiju
    @EldhoBiju Год назад +1

    😢😢😢❤😢❤😢😢❤😢❤😢❤😢❤😢

  • @nidhin22
    @nidhin22 4 года назад +5

    😢

  • @aneeshas7873
    @aneeshas7873 2 года назад +1

    😘

  • @muhammedniyaspt5751
    @muhammedniyaspt5751 6 месяцев назад

    ❤️