ഇതു തന്നെയാ മോളെ പറയുന്നത് അല്പം വിവരം വേണം, ആയാൾ ചെയ്ത കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. അതാണോ ശരി അതോ പൈസ കിട്ടിയതിന്റെ ബലത്തിൽ മാറുന്നതാണോ. കഷ്ടം. അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ldf ൽ ഉറപ്പിച്ചൊട്ടുള്ള നിൽപ്പാണ്.
Haha😂😂😂 രാഹുൽ മാന്യമായി പൊട്ടും... ഷാനിബും ഉള്ളിൽ നിന്ന് കളിക്കുന്നുണ്ട്...... പിന്നെ കരുണാകര വിഭാഗം രാഹുലിന് വോട്ട് ചെയ്യില്ല... അത് ബിജെപി ക്ക് പോകും തൃശൂർ പോലെ.... കളി അടിപൊളി...
ആയി സരിൻ കൊണ്ട് വരും കാത്തിരുന്നോ 😂😄😄ചേട്ടാ 😂😄😄 നിങ്ങൾക്ക് സിപിഎം മത്സരിക്കാൻ അവസരം തരാൻ എന്ന് പറഞ്ഞു കാണും 😂😄😄ആയി എല്ലാം പുറത്ത് കാണുന്നത് പോലെ അല്ല ചേട്ടാ ചേച്ചി സിപിഎം പോയി നോക്കു കാണാം 😂😄😄 ഇതിന് ഒക്കെ തിരിച്ചറിവ് ഉള്ള ദിവസം ഉണ്ടാവും 🙂🤗🤗
റിപ്പോർട്ടറിന് എന്താ ഒരു ആവേശം... സിപിഎമ്മിൽ വിമതർ എല്ലാം കൂടി ചേർന്ന് ഒരു കൺവെൻഷൻ നടത്തിയിരുന്നു... മരുന്നിന് പോലും അത് വാർത്ത ആയില്ലല്ലോ... കോൺഗ്രസിന്റെ മേലെ കുതിര കയറാൻ വല്ലാത്ത ആവേശം ആണല്ലോ... സിപിഎം എത്ര തന്നു ?? എന്തായാലും രാഹുലിന്റെ നിയമസഭാ entry സിപിഎം നല്ല പോലെ ഭയക്കുന്നുണ്ട് എന്നുള്ളത് വ്യക്തമായി... അതാണല്ലോ അയാൾ പാലക്കാട് വന്നിറങ്ങുന്നതിന് മുന്നേ വിവാദങ്ങൾ തുടങ്ങിയതും അയാളെ പ്രതിരോധത്തിലാക്കാൻ നോക്കുന്നതും... നിങ്ങൾ ഈ ചെയ്യുന്ന ഓരോ പ്രവർത്തികളും ജനങ്ങൾ കണ്ടുകൊണ്ട് ഇരിക്കുന്നുണ്ട്... അവർക്ക് അറിയാം ആരാ ശരി ആരാ തെറ്റ് എന്നുള്ളത്...
സരിന് ഓട്ട് കൊടുത്തോ നിങ്ങൾ ക്ക് സരിൻ പറഞ്ഞെല്ലാം തരും LDF വരും എല്ലാം ശരിയാവും എന്നല്ലെ പറഞ്ഞത് എല്ലാം ശരിയായില്ലെ ഇനി ഒന്നും ശരിയാവിനില്ല എവിടെ തിരഞ്ഞാലും എല്ലാം ശരിയായി കിടക്കുന്ന കേരളം, അപ്പോൾ😊 നിങ്ങൾ കോൺഗ്രസിനെ തോൽപ്പിക്കണം, എത്രയോ പേർ പോസ്റ്റർ ഒട്ടിക്കാനും സിത്താർക്ക് വേണ്ടി രാവും പകലും പണിയെടുത്തു 4:26
എംബിബിഎസ്സും എടുത്തു , ഐഎഎസ്സും എടുത്തു .. പണിക്ക് പോയില്ല.. അങ്ങനെ ഉളള സരിൻ ആണോ എംഎൽഎ ആയിട്ട് സേവനത്തിനറങ്ങാൻ പോവുന്നത് 🤔🤔🤭 അയാൾക്ക് പേരിന് മുമ്പിൽ എംംൽഎ എന്ന് കൂടി ചേർക്കണമായിരിക്കും 🧐🧐
ഞാനും ഒരു കോൺഗ്രസുകാരനാണ് ഈ ദമ്പതികൾ ചെയ്തത് വളരെ ശരിയാണ് ചതിച്ചവരെ വീണ്ടും വോട്ട് ചോദിച്ചു വരുമ്പോൾ അവരെ ചതിച്ചു പ്രതിഷേധിക്കണം വളരെ നല്ല കാര്യമാണ് ഇനിയെങ്കിലും കള്ള വാഗ്ദാനം തരുന്നവർ പഠിക്കട്ടെ ഷാഫി നീ ഒരു ഫ്രോഡ് ആണെന്ന് മനസ്സിലായി നീ വെറും ഡയലോഗ് മാത്രം നിനക്ക് വേണ്ടി എത്രയോ സപ്പോർട്ട് ചെയ്ത വ്യക്തിയാണ് ഞാൻ
എന്തൊരു സ്നേഹം ജനങ്ങളോട്..... Sarin എത്ര തന്നു
ഷാഫി ഷോ മാത്രം
Showffi Parambil😂😂😂
ഈ സാധനങ്ങളെയൊക്കെ ആദ്യം പുറത്താക്കണം -
ചപ്പും ചവറും പോയി പാർട്ടി ശുദ്ധിയാകട്ടെ
Shafi over acting
ഇതു തന്നെയാ മോളെ പറയുന്നത് അല്പം വിവരം വേണം, ആയാൾ ചെയ്ത കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. അതാണോ ശരി അതോ പൈസ കിട്ടിയതിന്റെ ബലത്തിൽ മാറുന്നതാണോ. കഷ്ടം. അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ldf ൽ ഉറപ്പിച്ചൊട്ടുള്ള നിൽപ്പാണ്.
കഴിഞ്ഞ തവണ ഇവർ വോട്ട് ചെയ്തത് ആർക്കാണ് ന്ന് ഇപ്പോ പിടിക്കിട്ടി അതാണ് ഭൂരിപക്ഷം കുറഞ്ഞത്
മൂന്നാം സ്‌ഥാനം നിലനിർത്താൻ സരിൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്
അപ്പോൾ നിങ്ങൾ ബിജെപി ക്ക് ഒന്നോ അല്ലെങ്കിൽ രണ്ടോ സ്ഥാനം കൊടുത്തു അവരെ ഉയർത്താൻ ശ്രമിക്കുന്നു
സരിൻ വിജയിക്കും ❤
Sarin...❤❤❤❤
രാഹുൽ തോൽക്കും ഉറപ്പായി
കാര്യമായി എന്തോ തടഞ്ഞു
കോൺഗ്രസിൻ്റെ അന്ത്യം ഷാഫിയും സതീശനും 😂
ഭരിക്കാൻ മറ്റൊരു പാർട്ടിയും ഇല്ല. യുഡിഫ് തന്നെ ഭരിക്കും
എന്തോ കാര്യമായി തടഞ്ഞിട്ടുണ്ട്. കുഴപ്പമില്ല വോട്ട് UDF ന് മാത്രം 'പിന്തുണ LDFനും അതാണ് ഇന്നിൻ്റെ രാഷ്ടീയം'😊
Shafi verum show
2 വേസ്റ്റ് കൂടി LDF ലേക്ക് 😜😜😜😜
ഒള്ള എല്ലാം വേസ്റ്റ് ആണ്😂 എല്ലാ പാർട്ടി പോകുന്ന കോൺഗ്രസ് ആണ്😊
Congressilninnu pokunnavarellam vestano
എന്ന് മറ്റൊര് വേസ്റ്റ്😂
ഷാഫിയെ മനഃപൂർവം നാറ്റിക്കുന്നതാണ് ഇവർ എങ്ങനെ എങ്കിലും രാഹുലിനെ തോല്പ്പിക്കണം എന്ന അജണ്ട മാത്രം 😕😕
കോൺഗ്രസ് യിൽ വേസ്റ്റ് മാത്രം അല്ലെ ഉളൂ 🤣😂
രണ്ടു വേസ്റ്റ് കൂടി..
അവഗണന.. അവഗണന ഉണ്ടെങ്കിൽ ഇവരെങ്ങനെ മെമ്പർ ആയി 🤣🤣🤣
ഈ ക്യാപസുൾ ഒന്ന് മാറ്റി പിടിച്ചു കൂടെ? ?
Haha😂😂😂 രാഹുൽ മാന്യമായി പൊട്ടും... ഷാനിബും ഉള്ളിൽ നിന്ന് കളിക്കുന്നുണ്ട്...... പിന്നെ കരുണാകര വിഭാഗം രാഹുലിന് വോട്ട് ചെയ്യില്ല... അത് ബിജെപി ക്ക് പോകും തൃശൂർ പോലെ.... കളി അടിപൊളി...
ജനങ്ങൾ പൊതുവെ യുഡിഫ് നു ഒപ്പമാണ്. കമ്മികൾ ഇന്ത്യക്ക് യോജിച്ചത് അല്ല.
Election result varumbo evide kaanane...😂
വീണ്ടും എത്തി മാലാഖ - പോയി പ്രവർത്തിക്കൂ ശവങ്ങളെ - ഞങ്ങളുടെ രാഹുൽ മുത്താണ് 25000 വോട്ട്
❤️സരിൻ ❤️❤️
Rahul & Shafi🎉🎉🎉🎉
😂😂😂😂.. Selfie Parambil and Mr Fraud😂😂
എത്ര കിട്ടി ഭാര്യക്കും ഭർത്താവിനും തിരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ ഓരോ മാരണങ്ങളും വരും
ഷാഫി ❤️രാഹുൽ ❤️
രാഹുലേ ജയിക്കൂ
ബാധിക്കും പോയവർക്ക്
കോൺഗ്രസിന് ആകെ ഉള്ളത്... ഫേക്ക് അക്കൗണ്ടിൽ നിന്നും... കമന്റ് ഇടാൻ കുറച്ചു അടിമകൾ മാത്രം... ജനം സരിന്റെ കൂടെ... LDF ന്റെ കൂടെ
😂😂😂
💯
@@abhinandkc4062😂😂😂
കമ്മികൾ മൂന്നു സീറ്റിലും തോൽക്കും.
😂😂😂
ആയി സരിൻ കൊണ്ട് വരും കാത്തിരുന്നോ 😂😄😄ചേട്ടാ 😂😄😄
നിങ്ങൾക്ക് സിപിഎം മത്സരിക്കാൻ അവസരം തരാൻ എന്ന് പറഞ്ഞു കാണും 😂😄😄ആയി എല്ലാം പുറത്ത് കാണുന്നത് പോലെ അല്ല ചേട്ടാ ചേച്ചി
സിപിഎം പോയി നോക്കു കാണാം 😂😄😄
ഇതിന് ഒക്കെ തിരിച്ചറിവ് ഉള്ള ദിവസം ഉണ്ടാവും 🙂🤗🤗
സരിൻ ബ്രോ ആയി 😂😂
പഞ്ചായത്ത് പ്രസിഡന്റ offer ഉണ്ടാകും
രണ്ടു ദിവസം ചിരിച്ചും നാണിച്ചുമുള്ള മുഖം tv യിൽ വരും അതുകഴിഞ്ഞു സെപ്റ്റിക് ടാങ്കിൽ ജീവിതം....ഇത്രയും തരംതാണ് ജീവിക്കുന്നതിലും നല്ലത്...........😏😏😏
റിപ്പോർട്ടറിന് എന്താ ഒരു ആവേശം... സിപിഎമ്മിൽ വിമതർ എല്ലാം കൂടി ചേർന്ന് ഒരു കൺവെൻഷൻ നടത്തിയിരുന്നു... മരുന്നിന് പോലും അത് വാർത്ത ആയില്ലല്ലോ... കോൺഗ്രസിന്റെ മേലെ കുതിര കയറാൻ വല്ലാത്ത ആവേശം ആണല്ലോ... സിപിഎം എത്ര തന്നു ?? എന്തായാലും രാഹുലിന്റെ നിയമസഭാ entry സിപിഎം നല്ല പോലെ ഭയക്കുന്നുണ്ട് എന്നുള്ളത് വ്യക്തമായി... അതാണല്ലോ അയാൾ പാലക്കാട് വന്നിറങ്ങുന്നതിന് മുന്നേ വിവാദങ്ങൾ തുടങ്ങിയതും അയാളെ പ്രതിരോധത്തിലാക്കാൻ നോക്കുന്നതും... നിങ്ങൾ ഈ ചെയ്യുന്ന ഓരോ പ്രവർത്തികളും ജനങ്ങൾ കണ്ടുകൊണ്ട് ഇരിക്കുന്നുണ്ട്... അവർക്ക് അറിയാം ആരാ ശരി ആരാ തെറ്റ് എന്നുള്ളത്...
എന്തോ കാര്യമായ് തടഞ്ഞിട്ടുണ്ട് അത് പിന്നാലെ വരും
വേസ്റ്റ്ന്റെ കൂടെ വേസ്റ്റ്.... ഇവൻ മാർക്കൊക്കെ സിപിഎം ആണ് ബെസ്റ്റ്..
ഭാര്യ കൂട്ടത്തിൽ നിന്നില്ലെങ്കിൽ അല്ലേ അത്ഭുതപ്പെടാനുള്ളൂ!
.❤️❤️❤️❤️❤️❤️🚩🚩🚩🚩🚩.
Rahul❤
boo Loka tholvi
അതുകൊണ്ട് രാഹുൽ മാങ്കോട്ടത്തിൽ തോക്കും
Rahul ne congress thanne tholpikkum💯💯💯
പെമ്പലയുമായി.ചെല്ല്.വികസിപ്പിച്ചു.തരും
Sarin
എന്ത് കിട്ടി കാണും
ആരുടെ കുത്തിത്തിരുപ്പാണെന്നു വ്യക്തം
ഒന്ന് പോയി പണിനോക്കി ൻ..
സരിനും ldf ഉം എത്ര തന്നു 😄😄😄😄
കോൺഗ്രസ് കാർ parajal
സിപിഎം വിമത പ്രശ്നത്തിൽ കുത്തിത്തിരുപ്പ് "റിപ്പോർട്ടറിന്" കണ്ടില്ല
സാനിയോ മനോമി 😃
സരിന് ഓട്ട് കൊടുത്തോ നിങ്ങൾ ക്ക് സരിൻ പറഞ്ഞെല്ലാം തരും LDF വരും എല്ലാം ശരിയാവും എന്നല്ലെ പറഞ്ഞത് എല്ലാം ശരിയായില്ലെ ഇനി ഒന്നും ശരിയാവിനില്ല എവിടെ തിരഞ്ഞാലും എല്ലാം ശരിയായി കിടക്കുന്ന കേരളം, അപ്പോൾ😊 നിങ്ങൾ കോൺഗ്രസിനെ തോൽപ്പിക്കണം, എത്രയോ പേർ പോസ്റ്റർ ഒട്ടിക്കാനും സിത്താർക്ക് വേണ്ടി രാവും പകലും പണിയെടുത്തു 4:26
സരിൻ എത്ര തന്നു?
Ponal pokittum poda...
വ്യാജൻ തോൽക്കണം.
പ്രിയങ്ക ഒരു റോഡ് ഷോ നടത്തിയാൽ തീരുന്ന പ്രശ്നമേ പാലക്കാട് ഉള്ളൂ.15000 കടക്കാൻ അതുമതി
മൂക്കിന്റെ പോസ്റ്റർ വെച്ചാൽ വിജയിക്കും...
2021 നിയമ സഭ തെരഞ്ഞെടുപ്പ് മറന്നോ .
😂😂😂
My god😢😢😢😢... 2 vote koodi to LDF😢😢😢😢😢😢
പറഞ്ഞു പറയിപ്പിച്ച പോലെ
പാലക്കാട്ടുക്കാരൻ കൃഷ്ണകുമാർ പാലക്കാട് വിജയിക്കും🙏🙏
അവഗണനക്കാരെല്ലാംപോയികമ്മിക്കൂട്ടത്തിൽചേർന്ന് അവഗണനഇല്ലാതാക്കൂ മാങ്കൂട്ടത്തിൽനിയമസഭയിൽഎത്തിക്കോളും
Partiyod. Snehamulla. Arum eee samayam povulaaa
ശശി, സിതാര കാത്തിരുന്നോളൂ.സരിൻ വീട്ടിൽ തന്നെ വികസനമെത്തിക്കും.ഓൻതുകൾക്ക് നല്ല കാലം
എംബിബിഎസ്സും എടുത്തു , ഐഎഎസ്സും എടുത്തു .. പണിക്ക് പോയില്ല.. അങ്ങനെ ഉളള സരിൻ ആണോ എംഎൽഎ ആയിട്ട് സേവനത്തിനറങ്ങാൻ പോവുന്നത് 🤔🤔🤭 അയാൾക്ക് പേരിന് മുമ്പിൽ എംംൽഎ എന്ന് കൂടി ചേർക്കണമായിരിക്കും 🧐🧐
Oru Dr ella Da akie Sarin
@ ഇതെല്ലാം ഉണ്ടായിട്ടും ഭാര്യയുടെ ചിലവിലല്ലേ കഴിഞ്ഞ് കൂടി പോവുന്നത് 😃😃
1:07
, ഇത്രയും കാലം എവിടെയായിരുന്നു ബംബർ
Divya uda Aniythia pola udalo
@@roymonyelavilayil2056കരഞ്ഞോ 🤣
sitharayum sasi ettanayum entte veetil vazhakane paranjakaryamonnum cheyunilla ee oru karanam konde thanne njangl veruthe
Mp alla MLA
BJP❤️❤️❤️👍👍👍
You go😂😂😂😂
ഷോ ഷാഫി😂
😂
രണ്ടു വോട്ട്
ഒറ്റുകാരൊക്കെ തോൽക്കും
2 divas mupa nie anda paryan kitanda kitte
😂😂😂😂😂😂😂kozha
Wait and see, Sarin will give, nothing, tomorrow he will be in BJP
Rahul tholkkum
Nalla karyamaayi poyi
ഞാനും ഒരു കോൺഗ്രസുകാരനാണ് ഈ ദമ്പതികൾ ചെയ്തത് വളരെ ശരിയാണ് ചതിച്ചവരെ വീണ്ടും വോട്ട് ചോദിച്ചു വരുമ്പോൾ അവരെ ചതിച്ചു പ്രതിഷേധിക്കണം വളരെ നല്ല കാര്യമാണ് ഇനിയെങ്കിലും കള്ള വാഗ്ദാനം തരുന്നവർ പഠിക്കട്ടെ ഷാഫി നീ ഒരു ഫ്രോഡ് ആണെന്ന് മനസ്സിലായി നീ വെറും ഡയലോഗ് മാത്രം നിനക്ക് വേണ്ടി എത്രയോ സപ്പോർട്ട് ചെയ്ത വ്യക്തിയാണ് ഞാൻ
കോൺഗ്രസ്സുകാരനാണെന്നു വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി
Nangalude avidem vannu show kanichu povum. Shafi onnum cheyyarilla. Show kanichal 1 and 2 time vote kitum. Ippo aalukal chodikkunnund
@ അല്ലാതെ തന്നെപ്പോലെ അല്ലാതെ തന്നെപ്പോലെ ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന് പറഞ്ഞ് നിൽക്കുന്ന സ്വഭാവം നമ്മൾ കാര്യം അത് എവിടെയായാലും പറയും
അല്ലാതെ തന്നെപ്പോലെ അല്ലാതെ തന്നെപ്പോലെ ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന് പറഞ്ഞ് നിൽക്കുന്ന സ്വഭാവം നമ്മൾ കാര്യം അത് എവിടെയായാലും പറയും
സ്ഥാനം ഇല്ലേൽ പാർട്ടിയെ ചതിക്കും,,, കൊള്ളാം ഭാര്യക്കും ഭർത്താവിനും,, പാലക്കാട് എഴുതിത്തരട്ടെ
പൈസ എത്ര കിട്ടി സഹോ