Комментарии •

  • @shaazvibes7326
    @shaazvibes7326 3 года назад +20

    നിങ്ങളുടെ ഫാമോ കൃഷിയുമായി ബന്ധപ്പെട്ട ബിസിനസോ ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ വിളിക്കൂ 7034162852

  • @harisadyanpara9962
    @harisadyanpara9962 3 года назад +10

    സത്യസന്ധയായ കർഷക . നല്ല അറിവുകൾ . സത്യസന്ധമായ വാക്കുകൾ . സത്യം പറയാലോ ബോ നിങ്ങളുടെ ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട് അപൂർവ്വ വീഡിയോസ് മാത്രമാണ് ഇതുപോലെ സത്യസന്ധമായ കർഷകരുടെത് കണ്ടത് . അതികവും തള്ളാണ് . അത് പുതുക ഷകർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട് . ഇതു പോലുള്ള നല്ല കർഷകരുടെ നല്ല അറിവ്കളും വീഡിയോസും പ്രതീക്ഷിക്കുന്നു

  • @vijayank5472
    @vijayank5472 Год назад +9

    ചിനയുള്ള നല്ല ഒരു ആട്ടിൻകുട്ടിയെ വിറ്റു. അവർ arakkuvan മറ്റൊരാൾക്ക്‌ കൊടുത്തു എന്ന് അറിയുവാൻ ഇടയായി.. ഇരട്ടി വില കൊടുത്തു അതിനെ വാങ്ങി വീണ്ടും ആട് കൃഷി തുടങ്ങി..

    • @jojijoseph1571
      @jojijoseph1571 Месяц назад +1

      എനിക്കും ഇതാണ് പ്രശ്നം. ആടിനെ കൊടുക്കാൻ മനസുവരുന്നില്ല കൊല്ലുമോ എന്നപേടി. അതുകൊണ്ട് വീട്ടിൽ ആടെ നിറങ്ങു 🤣 ഭാര്യ മുട്ടൻ വഴക്

  • @anoopprakash2161
    @anoopprakash2161 3 года назад

    Adipoli avatharanam. Nalla arivulla karshaka. Sathyasandhamayi karyangal paranju.

  • @arshadvlog8739
    @arshadvlog8739 3 года назад +17

    നല്ല പോസറ്റീവ് എനർജി ലഭിക്കുന്ന അവതരണം, അറിവുള്ള കർഷക, അത്തരം കർഷകരെ കണ്ടെത്തി ജനങ്ങൾക്ക് അറിവ് നൽകുന്ന ചാനലിന് അഭിനന്ദനങ്ങൾ..

  • @zajnarahman9135
    @zajnarahman9135 3 года назад +6

    സൂപ്പർ വീഡിയോ.....നല്ല രീതിയിൽ യാതൊരു ജാഡയും ഇല്ലാതെ രണ്ടാളും അവതരിപ്പിച്ചിരിക്കുന്നു....ഒത്തിരി അറിവുകൾ പങ്കു വെച്ചു.....ഇനിയും നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു....

  • @athulyagopic4916
    @athulyagopic4916 3 года назад +3

    Chechine. Orupadishttayitto.. Supper

  • @__rose__petal
    @__rose__petal 3 года назад +5

    നല്ല അവതരണം

  • @ShegusPassion
    @ShegusPassion 3 года назад +3

    Chechi aalu sooperaalo👍...puthiya aadu karshagar allarum ee video kandirikanam annan nde oru abiprayam ...satharana aanugal videoyil avatharipikunnathinekkal nannayi ee chechi avatharipichitund👍👍 swantham anubavathil ninnulla alla karyagalum valare vyegthamaayi paranju tharunnud👍👍 good video

  • @aseanthaswanth2698
    @aseanthaswanth2698 3 года назад +1

    Chachi super annu.... Nalla avadharam....

  • @sinuzzworld5565
    @sinuzzworld5565 3 года назад +1

    വളരെ നല്ല വീഡിയോ

  • @happydreams226
    @happydreams226 2 года назад

    Good video. Ella karyanghalum valare vekthamayi paranju thannu. Anubhavanghalil ninnulla vakkukal. Valare upakarapratham.

  • @vloggerskboy2812
    @vloggerskboy2812 2 года назад +2

    Adipoliyayittund chechi

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +5

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @husnabathoolafsal9528
    @husnabathoolafsal9528 3 года назад +1

    Super...Nalla vedio

  • @ubaidkubaidk2265
    @ubaidkubaidk2265 2 года назад +1

    ചേച്ചിയുടെ അവതരണം വളരെ ഇഷ്ട്ടപ്പെട്ടു 😘

  • @manojcnarjuncm3672
    @manojcnarjuncm3672 3 года назад +4

    നല്ല ക്ലാസ്സ്‌ ആണ്

  • @sbcreations5785
    @sbcreations5785 3 года назад +14

    നല്ല അവതരണം എല്ലാം നന്നായി വിശദീകരിച്ചു തന്നു 💯👍🏻

  • @harshavinodp.v5835
    @harshavinodp.v5835 3 года назад +7

    Chechi polichuta👌👏👏

  • @eshamshorthaking3792
    @eshamshorthaking3792 3 года назад +4

    ചേച്ചി സൂപ്പർ

  • @thesneemshabjan2337
    @thesneemshabjan2337 3 года назад +3

    Chechi polichu👏👏👏👏👏👏👏👏👏

  • @najinkuttikandy9556
    @najinkuttikandy9556 2 года назад +3

    നല്ല കാര്യബോധമുള്ള ച്ചേച്ചി

  • @abdulkhader5744
    @abdulkhader5744 3 года назад +4

    good Messege

  • @xavixavi9960
    @xavixavi9960 3 года назад +3

    Adipoli

  • @Zaman569
    @Zaman569 3 года назад +13

    ഇങ്ങനെയുള്ള വീടിയോസാണ് ഞങ്ങളെ പോലുള്ള യുവ കർഷകർ പ്രതീക്ഷിക്കുന്നത്

  • @anvarsadath3761
    @anvarsadath3761 3 года назад +14

    ഷിനി കാര്യങ്ങൾ വളരെ വ്യക്തമാക്കി തന്നു നിങ്ങൾ അതുപോലെ നല്ല ചോദ്യകർത്താവും ആയിരുന്നു.അവർക്കും നിങ്ങൾക്കും ഞങ്ങൾക്കും അള്ളാഹു എല്ലാവിധ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ.... ആമീൻ''...

  • @user-oy3ib5zq2o
    @user-oy3ib5zq2o 10 месяцев назад

    ❤❤❤❤. Sahodharee. nalla. Vivaram. Ulla. Sthree. Ishttamayi. avatharranam💯💪💪💪💪😘😌

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 3 года назад +2

    Super video

  • @pushkinlal
    @pushkinlal 3 года назад

    Good explanation .....
    Questions can be more effective by more study....
    Good luck...

  • @shynivelayudhan8067
    @shynivelayudhan8067 2 года назад +1

    Ethra nalla vidio💞💞

  • @AGENTGAMING-dy8ts
    @AGENTGAMING-dy8ts 3 года назад +1

    sooper vedios ,sooper indroduction

  • @user-oy3ib5zq2o
    @user-oy3ib5zq2o 10 месяцев назад

    ❤❤❤❤. Athimanohaeamaaya. aadukal. Ithrayum. edupum. banguiim. Ulla. aadukal. njhan. Inne. Vere. Kanttitilla. Super 🌹🌹🌹💕💕💕💕💯😘🤕

  • @alnoorofficial2049
    @alnoorofficial2049 3 года назад +4

    വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. വിഡിയോ കണ്ടപ്പോൾ നല്ല നിലയിൽ പ്രോത്സാഹനം ലഭിച്ചു. നന്ദി!

  • @ajeeblebba7132
    @ajeeblebba7132 3 года назад +6

    ഇതാണ് കര്‍ഷക

  • @liyanifaliyanifa9021
    @liyanifaliyanifa9021 3 года назад +3

    Super

  • @geemonc.a2421
    @geemonc.a2421 3 года назад +2

    Good video 👌 👌

  • @shafi777shafi2
    @shafi777shafi2 3 года назад +11

    ചേച്ചി... 😍ആത്മാർത്ഥ മായി സത്യ സന്ദമായി കാര്യങ്ങൾ പറഞ്ഞു തന്നു...അഭിനന്ദനങ്ങൾ 👍

  • @athirajayan6671
    @athirajayan6671 3 года назад +6

    ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല video. ചേച്ചി super

  • @ajdfarmvlogs4391
    @ajdfarmvlogs4391 3 года назад +2

    Karuthutta vanitha..satymaya karyngal..great video

  • @labeeblabeeb3829
    @labeeblabeeb3829 3 года назад +3

    തീർച്ചയായും ആട് വളർത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇതൊരു motivation ആണ് . ഇത് കണ്ട് യുവകർഷകർ വരട്ടെ.
    നല്ല അവതരണം ചോദ്യങ്ങൾ ചോദിക്കുമ്പോൾ വന്ന ചെറിയതെറ്റ് അവർ തിരുത്തി👏 interview എടുക്കാൻവന്ന ആളെ പേര് ചോദിച്ചു സംസാരിച്ചു. നല്ല ചോദ്യങ്ങൾ correct ആയിട്ടുള്ള മറുപടി.... Thanku

  • @INDUSEKH
    @INDUSEKH 3 года назад +6

    എല്ലാ ഇനം ആടുകളെയും കറക്കുന്ന ഒരു ഫുൾ വീഡിയോ വീശദീകരിച്ചു ഇടാമോ വളരെ ഉപകാരം ആയിരുന്നു

  • @jeescreations2772
    @jeescreations2772 3 года назад +4

    നല്ല അവതരണം superr അതിലുമൊക്കെ powli കുറുമ്പി ആടുകൾ ശരിക്കും വീട്ടിലെ kuttikalepole❤

  • @bindusmallasseril3858
    @bindusmallasseril3858 3 года назад +2

    Super👌

  • @johnsonpadayatty7429
    @johnsonpadayatty7429 2 года назад +1

    Good video

  • @shamilashamz1598
    @shamilashamz1598 5 месяцев назад

    good.

  • @firozkp7916
    @firozkp7916 3 года назад +3

    നല്ല അവ ധ ര ണം

  • @thoybapetstation7681
    @thoybapetstation7681 3 года назад +1

    Good video.....

  • @simlacleedis5238
    @simlacleedis5238 3 года назад +1

    Chechi superb🥰🥰

  • @rasheedpk1846
    @rasheedpk1846 3 года назад

    ചേച്ചി. ഗുഡ്

  • @pranavkannan2739
    @pranavkannan2739 3 года назад +4

    സിനി ചേച്ചിക്ക് ചിയ്യാരത്തുക്കാരുടെ വക 👌👌👌അടി like 👍👍👍

  • @tajudheentaju6694
    @tajudheentaju6694 3 года назад +3

    Good 🥰 🥰 🥰

  • @dreamlove5075
    @dreamlove5075 3 года назад +4

    👍

  • @gopalvenu293
    @gopalvenu293 3 года назад +3

    Very good talking.. കാര്യങ്ങൾ clear ആയി പറയുന്നു

  • @fidarafeeq253
    @fidarafeeq253 3 года назад +6

    നിങ്ങളുടെ ഓരോ വിഡിയോയും നല്ല അവതരണവും.... 😍കാഴ്ചകളും നൽകുന്നതാണ്.... പിന്നെ സിനി 😍all the best....👍സിനിയുടെ അനുഭവങ്ങളിലൂടെ മറ്റുള്ളവർക് പ്രചോധനം കൊടുക്കുന്നുണ്ട്..... 😍😍😍

  • @ajmalkkajmal471
    @ajmalkkajmal471 3 года назад +4

    Super video chechiyum aadukalum kidu

  • @vepesfarm688
    @vepesfarm688 3 года назад +8

    ചേച്ചി ഒരു രക്ഷേം ഇല്ല 👍

  • @joppantiwari7543
    @joppantiwari7543 3 года назад +4

    വളരെ സത്യ സന്ദമായ വിവരണം.... ചേച്ചി വിജയിക്കും

  • @ancybaby8773
    @ancybaby8773 2 года назад

    Great

  • @vysakhps8093
    @vysakhps8093 3 года назад +1

    Nice

  • @hussainrassac5545
    @hussainrassac5545 3 года назад +4

    🤗👍

  • @firufirose8023
    @firufirose8023 3 года назад

    Super👍

  • @appuzvlogz7183
    @appuzvlogz7183 3 года назад +5

    കൊള്ളാം ചേച്ചി സാദാരണ കാർക്ക് വളരെ നല്ല messge ആണ് good

  • @kunhimon2789
    @kunhimon2789 3 года назад +4

    സുപ്പർ വി ഡി യേ . നല്ല അവധരണമാണ് ചേച്ചി . തുടക്കകാർക്ക് വളരെ ഉപകാരം

  • @freesouldiaries
    @freesouldiaries 3 года назад +5

    നല്ല അവതരണം👍..... ചേച്ചി മികച്ച വിവരണം 👍

  • @afsaljabbar8335
    @afsaljabbar8335 3 года назад +3

    Soopar

  • @ubaidkubaidk2265
    @ubaidkubaidk2265 2 года назад +1

    🎖

  • @ubaidkubaidk2265
    @ubaidkubaidk2265 2 года назад +1

    👍👌

  • @asluscrazyworld6409
    @asluscrazyworld6409 3 года назад +3

    Nalla video

  • @nandanasreenivasan4414
    @nandanasreenivasan4414 3 года назад +6

    Aunty polich.... Njan kandind ivarude farm poli ahn💥

  • @ridewithoutlicense
    @ridewithoutlicense 3 года назад +4

    Powerr bro ഈ വീഡിയോ ഞങ്ങൾക്ക് പ്രോത്സാഹനം

  • @saithalavi1762
    @saithalavi1762 3 года назад +2

    Supar

  • @nikhilpopznikhilpopz1846
    @nikhilpopznikhilpopz1846 3 года назад +3

    Chechi super ,chechiyude adukal athilum super.polichu bro inganathe karshakaranu nammude prajodanam

  • @vijayank5472
    @vijayank5472 Год назад

    ചേച്ചി കലക്കി... പഴമ ക്കാരോട് ചോദിക്കണം... പിന്നെ, തിന്നുന്ന എല്ലാം കൊടുക്കരുത്... കപ്പ ഇല, ആന തൊട്ടാവാടി etc

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 года назад +4

    പറഞ്ഞത് എല്ലാം ശെരിയാണ് 👍👍

  • @pranavvs5631
    @pranavvs5631 3 года назад +4

    ചേച്ചി നന്നായി പറഞ്ഞു ✌

  • @DevilGaming-cg5no
    @DevilGaming-cg5no 2 года назад +2

    സാധാരണക്കാരന്റെ ജീവിതത്തെ തൊട്ടറിയിക്കുന്ന helpful video 👍💯

  • @shanthitv9118
    @shanthitv9118 2 года назад

    ഇതാണ് യഥാർത്ഥ സത്യം

  • @zakeerhussain889
    @zakeerhussain889 3 года назад +5

    ചേച്ചി നല്ല പൊളി അവതരണം

  • @shihabudheenshihab4149
    @shihabudheenshihab4149 3 года назад +11

    കണ്ടതിൽ വെച്ച് നല്ല വീഡിയോ

  • @shahirsalahudeen9635
    @shahirsalahudeen9635 3 года назад +3

    Hi sini chechiii

  • @kanakarajtp4552
    @kanakarajtp4552 3 года назад +1

    Very good

    • @userr6395
      @userr6395 3 года назад

      നല്ലതായിരുന്നു അവതരണം. പക്ഷേ ആട്ടിൻ കൂടു കാണിച്ചില്ല ?

  • @shamilshamil8388
    @shamilshamil8388 2 года назад

    👍👍👍👍

  • @Zakariyapy
    @Zakariyapy 3 года назад +5

    Video super aayind..... നല്ല അവതരണം.....ചേച്ചി എല്ലാം നന്നായി വിശദീകരിക്കുന്നുണ്ട്......ആടിൻ്റെ കൂടും കൂടി വീഡിയോയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു.....😊

  • @farhanbashir8789
    @farhanbashir8789 3 года назад +3

    Nella video. Nella avatharanam. ❤

  • @jinsuthomasthomas6559
    @jinsuthomasthomas6559 3 года назад +3

    Ith vare evide ayirunnu... super

  • @ayshaziya622
    @ayshaziya622 3 года назад +4

    ചേച്ചിയ് കുറെ karem manaselyi thanks

  • @shamilshamil8388
    @shamilshamil8388 2 года назад

    😍😍😍😍

  • @noone-sj5mr
    @noone-sj5mr 3 года назад +2

    Great said chechi.

  • @sonas.s393
    @sonas.s393 3 года назад +1

    💞💞💞💞💞💞

  • @aquaCreatures369
    @aquaCreatures369 Год назад +1

    Ikka shoot cheyyunna camera ethaahnu adipoli quality 😍😍

  • @sivandas62
    @sivandas62 3 года назад +4

    പ്രികൃതിയോട് ഇണങ്ങി വളർത്തിയാൽ ലാഭകരമാണ്

  • @sunilqatar1874
    @sunilqatar1874 Год назад

    Chechi.anikk.oru.crossbried.adund.ethuvaray.mathi.kanikkkunnillla.marunnu.kofukkkumbol.onnu.kanikkum.kurach.muttantay.aduthu.kondupokumbol.ninnnu.kodukkullla.

  • @sunilqatar1874
    @sunilqatar1874 Год назад

    Kodukkanum.thonnunnillla.anthu.marunnu.koduthal.nannayi.mathikanikkum.onnnu.paranju.tharumo

  • @midhuncm7704
    @midhuncm7704 3 года назад +3

    ചേട്ടൻ പ്രോഗ്രാം നല്ലതാണ്... ബട്ട്‌ ചേട്ടൻ ക്യാമറ നോക്കി samsarik.. അവിടെ ഇവിടെ നോക്കി വേറെ arakko. വേണ്ടി samasarikaruth..... (അഭിപ്രായം ആണ് )

  • @user-se5fn5vl9z
    @user-se5fn5vl9z 8 дней назад

    ഇതെവിടെയാണ് സ്ഥലം ഒരു പെണ്ണാടിൻ കുട്ടിയെ തരുമൊ പോറ്റാനായിരുന്നു നല്ല ആടുകൾ❤

  • @___mishal___michu___
    @___mishal___michu___ 3 года назад +4

    ❤️

  • @saleemv2269
    @saleemv2269 Год назад +1

    സതൃമായ.വാകുൾ.എളിമയുളളയൂററൂവർ.

  • @saflasaleem4156
    @saflasaleem4156 2 года назад +2

    Njanum adult valarthunna Alan enikum 12000 kittiyutund

  • @khaderktk5262
    @khaderktk5262 3 года назад +3

    Whatsapp mate shini super support fm kasargodiyan

  • @hajarakp6842
    @hajarakp6842 3 года назад +4

    നല്ല അവതരണം ✌️സ്ഥലം എവിടെയാണ്?