ALTROZ എന്ന വൻ മരം വീഴുമോ !!!! TATA ALTROZ vs FORD FREESTYLE ഒരു താരതമ്യ റിവ്യൂ | 3സിലിണ്ടർ പോരാട്ടം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #ALTROZ #PETROL_FREESTYLE #PETROL
    ഉപയോക്താവിന്റെ കാഴ്ചപ്പാടുകളിലൂടെ ഉരുത്തിരിഞ്ഞ ഒരു താരതമ്യ റിവ്യൂ | SWIFT vs ALTROZ Comparison
    • ഉപയോക്താവിന്റെ കാഴ്ചപ്...
    TATA ALTROZ vs VW POLO താരതമ്യ റിവ്യൂ | ഇരുവരുടെയും ഗുണങ്ങളും ദോഷങ്ങളും | Dileep PG |
    • TATA ALTROZ vs VW POLO...
    TATA ALTROZ vs BALENO | താരതമ്യ വീഡിയോ |
    • TATA ALTROZ vs BALENO ...
    TATA ALTROZ COMPLETE ON ROAD TEST DRIVE REVIEW
    • TATA ALTROZ COMPLETE O...

Комментарии • 1,3 тыс.

  • @pc-ic6qu
    @pc-ic6qu 4 года назад +84

    വെറും 3, 4 year ആയി Build quality വണ്ടികൾ ഇറക്കുന്നതല്ല ford.
    ford ഇറക്കുന്ന വണ്ടികൾ എല്ലാം Build qualityil മുന്നിൽ ആയിരുന്നു. #ford👌👍

  • @dericsanthosh
    @dericsanthosh 4 года назад +73

    Once a Ford owner..always ford owner....
    What a driving dynamics....Just wow....

  • @kochinmusikzone3440
    @kochinmusikzone3440 4 года назад +23

    Ford വളരെ user friendly വെഹിക്കിൾ ആണ് റൈഡിങ് കംഫർട്ട് അപാരം വോക്സ് വാഗൺ പോലും ഇതിന്റെ പുറകിലെ വരൂ സർവ്വീസ് കോസ്റ്റ് വളരെ കുറവാണ് .. ഫോർഡ് ഓണ്വേഴ്സ് വീണ്ടും അതു തന്നെ തിരഞ്ഞെടുക്കുന്നത് അതുകൊണ്ട് തന്നെയാണ് .. safety and comfort .no compromise..

  • @sibyarackalunni3786
    @sibyarackalunni3786 4 года назад +274

    ജീവൻ കൈയിൽ പിടിച്ചു മാരുതിയുടെ വണ്ടി ഓടിച്ചവരോട്..... ഞങ്ങൾ ഉണ്ട് കൂടെ എന്ന് പറഞ്ഞു ഒരു ജവാന്റെ കടമ ഏറ്റെടുത്ത ടാറ്റായാണ് എന്റെ ഹീറോ..

    • @myownmedia9724
      @myownmedia9724 4 года назад +1

      Altroaine ethire toyota yude vandi eathelum choose cheyyamayirunnu

    • @user-br9gy2lg5v
      @user-br9gy2lg5v 4 года назад +7

      ഇതൊക്കെ ടാറ്റ അറിഞ്ഞോ ?

    • @sarathsasidharan3964
      @sarathsasidharan3964 4 года назад +3

      Tata motors 😍😍😍

  • @mynameisnssnssn
    @mynameisnssnssn 4 года назад +27

    Booked freestyle after test driving both. Fresstyle is vfm than altroz. Please test drive both and take decision. Both having same kerb weight. Safety features including 6 air bag, traction control, esp, hill launch assist is in ford. Power is also with ford freestyle. And for patriosim ford india is now 51% held by mahindra. Freestyle and ecosport exported to africa and europe is made in india(chennai and gujarat). 100% made in india and expoerted from india too.

  • @arunajay7096
    @arunajay7096 4 года назад +317

    1500 കോടിയും കൊറോണ ഹോസ്പിറ്റലും ഒന്നും ഒരു അമേരിക്ക കാരനും ജപ്പാൻ കാരനും നമുക്ക് തരാൻ പോകുന്നില്ല!....അതിന് tata പോലെ ഉള്ള.. സ്വദേശി കമ്പനികൾ തന്നെ ഒള്ളു.. ദത് മറക്കണ്ട.. 🇮🇳🔥💪tata❤️

    • @dilshad4885
      @dilshad4885 4 года назад +1

      Haha

    • @Helo_th
      @Helo_th 4 года назад +4

      Tata namukk thannu ath pole Ford Americansinum kodthu..!! 2 Brandm nallathaan.

    • @arunajay7096
      @arunajay7096 4 года назад

      @@Helo_th അത് അമേരിക്കക്ക് അല്ലെ... പിന്നെ ടാറ്റക്ക് ഫോർഡിൽ ഓഹരി ഉണ്ട്.. so കുറച്ചു cash ഇന്ത്യയിൽ എത്തുന്നുണ്ട്.. 😊

    • @vinodjohn5947
      @vinodjohn5947 4 года назад +10

      രാജ്യ സ്നേഹം കാണിക്കാൻ ആയിട്ടേ ടാറ്റയുടെ വാഹനങ്ങൾ തന്നെ മേടിക്കണം അങ്ങനെയൊന്നുമില്ല. കാരണം കാരണം ഇന്ത്യയിൽ ടാറ്റയ്ക്ക് 90 ലധികം വിവിധതരത്തിലുള്ള കമ്പനികളുണ്ട് അതിൽ ഒരു കമ്പനിയാണ് ടാറ്റാ മോട്ടോഴ്സ്.

    • @dilshad4885
      @dilshad4885 4 года назад +12

      @@vinodjohn5947 athe namuk ishtapetta vandi edukuka ennalathe... അത്ര പ്രധിപന്ധധ ഉണ്ടെങ്കിൽ ടാറ്റ സ്റ്റീൽ വാങ്ങി രാജ്യസ്നേഹം കാണിക്കൂ😉

  • @shefinm.j8025
    @shefinm.j8025 4 года назад +131

    The sky and nature is more beautiful than the two cars😆😆

  • @syammohan5040
    @syammohan5040 3 года назад +20

    Freestyle 190mm ground clearance 🔥

  • @aswinms
    @aswinms 4 года назад +453

    ഫ്രീ സ്റ്റൈൽനേ കുറിച്ച് പറയുമ്പോഴും tata അൽസ്‌ട്രോസ് നോക്കി ഇരുന്നവർ ഉണ്ടോ #tata ❤️❤️my പേർസണൽ fav #എജ്ജാതി ലുക്ക്‌

    • @Semil9999
      @Semil9999 4 года назад +4

      Sathyam

    • @gauthamk5376
      @gauthamk5376 4 года назад +3

      Truth

    • @mithunnarayan3876
      @mithunnarayan3876 4 года назад +12

      Pinalathe already booked altroz xt red

    • @divedevadas
      @divedevadas 4 года назад +22

      ലുക്ക് അല്ലാ സേട്ടാ പവർ,സ്റ്റേബിലിറ്റി ആണ് കാര്യം.😂

    • @DhilishArt
      @DhilishArt 4 года назад +2

      What' a beauty ❤️

  • @user-jt5jp8ii7e
    @user-jt5jp8ii7e 4 года назад +29

    Altroz look മാത്രെ ഒള്ളു ഡ്രൈവിംഗ് പൊളി ഫ്രീസ്റ്റൈൽ ആണ് ഡ്രൈവിങ് പൊളി ആണ്

  • @nraphael9004
    @nraphael9004 4 года назад +15

    Decent review...
    Ford & Fiat have always built some real strong, safety assuring, fun to drive cars for keen drivers...👍

  • @joyalpaul5824
    @joyalpaul5824 4 года назад +262

    ചേട്ടാ ഈ ഫോർഡിന്റെ ownershippil ഉണ്ടായിരുന്ന jaguar landrover ഇപ്പോൾ ടാറ്റായുടെ കസ്റ്റഡിയിലാണ്

  • @jewnet1418
    @jewnet1418 4 года назад +47

    Ford service charge കുറവാണ് ബ്രോ, 2011 മുതൽ ഉപയോഗിക്കുന്നതാ, പുതിയ വണ്ടി എടുത്തതും Ford തന്നെയ...

    • @sethunaransethunaran106
      @sethunaransethunaran106 4 года назад +2

      Parts enta vella enganna

    • @jewnet1418
      @jewnet1418 4 года назад +3

      @@sethunaransethunaran106 enth parts nt vilaya bro... Service charge low aanu, ippo freestyle diesel aanu use cheyunath

    • @ramsheedc9156
      @ramsheedc9156 3 года назад

      freestyle diesel എന്ത് mileage tharunnund

    • @MrMrsWorld
      @MrMrsWorld 3 года назад

      Using Ford Figo 1.5 since 2 years. I am 100% Satisfied❤️

    • @prasobhkc5616
      @prasobhkc5616 3 года назад +2

      Ithokke chumma google cheythal mathy bro.. Maruthi yude emkadhesham same thannaanu spare price... Enta kayyil 2011 fiesta und.... Comedy enthaanennu vacha maitaints theere illa ennathanu. Pani varal kuravaanu. 1.5 lk km odi..

  • @basilonline
    @basilonline 4 года назад +64

    ഫോർഡ് അപകടങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി ഉള്ള maximum features കൊടുക്കുമ്പോൾ ടാറ്റ അപകടം ഉണ്ടായാൽ അതിൽ നിന്നും maximum safety കൊടുക്കുന്നു. അടുത്തിടെ ആയി ധാരാളം ടാറ്റ കാറുകൾ നിയന്ത്രണം വിട്ട് അപകടമുണ്ടായ വാർത്തകൾ വരുന്നു....
    ഫോർഡ് spare പാർട്സ് റേറ്റ് ഇപ്പൊൾ മാരുതിയേക്കാൾ കുറവാണ്.

    • @sreejithsreelal2756
      @sreejithsreelal2756 4 года назад +8

      Njan NEXON user aanu 2 years ayi. Nalla reetiyil otichal TATA ennala oru vandi yum apakadatil pedilla. Kazhappu kanikumbol apakadam undakum. DRIVE CAREFULLY.

    • @basilonline
      @basilonline 4 года назад +4

      @@sreejithsreelal2756 അത് ടാറ്റ എന്നല്ല, മാരുതി ഉൾപ്പടെ ഏത് വാഹനം ആയാലും നമ്മൾ ശ്രദ്ധിച്ചാൽ നമ്മൾ ആയി അപകടം ഉണ്ടാക്കാൻ സദ്യധ കുറവ് ആണ്. പക്ഷേ വേറൊരുത്തൻ വന്ന് ഒരിക്കലും നമ്മുടെ വണ്ടിയിൽ ഇടിക്കില്ല എന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല. അങ്ങനെയും നിയന്ത്രണം നഷ്ട്ടപ്പെടാം...

    • @ubiubi630
      @ubiubi630 4 года назад

      TATA poliyaanu

    • @jerinjames9150
      @jerinjames9150 4 года назад +1

      Maruthi ne kaal kuravo🙄

  • @heavenlycreations5538
    @heavenlycreations5538 4 года назад +40

    Ford freestyle പൊളിയാണ് 😍

  • @rejinkr
    @rejinkr 4 года назад +100

    1:30 ആൾട്രോസ് നോട് താല്പര്യം ഉളള ആൾ

  • @shans6631
    @shans6631 4 года назад +68

    ഫോർഡ് ഉപയോഗിച്ചവർക്കറിയാം ഫോർഡ് വേറെ ലെവലാ.

    • @masterpiece4637
      @masterpiece4637 3 года назад +1

      Yes bro

    • @spacex9099
      @spacex9099 3 года назад

      Randy odichatunde 2 kidu ane onnum parayan illa enike istayi 2 um

  • @rajeevimar8715
    @rajeevimar8715 3 года назад +8

    Ford use cheytha aalkar pinne maximum Ford Thanne use cheyyu😍😍. Ford is best in Stability, Comfort, Build qaulity , Power etc. Ford oru driver's car aanu. Enikku ettavum valya hobby um Driving thanne. Ente kaiyil Ford Five Hundred aanu (3.5L V6 263 HP). 180 KM/hr speed ilum ithinte stability😍😍. Aarkum kodukkila. Athrayku istamanu 😍😍😍😍😍. Enthayalum video Super👍

  • @MuhammadSajjad-yu5ry
    @MuhammadSajjad-yu5ry 4 года назад +321

    ഇന്ത്യക്കാരന്റെ ജീവനും വിലയുണ്ട് എന്നു തകിട് കമ്പനിക്കാരെ കാണിച്ചു കൊടുത്ത ടാറ്റ മോട്ടോഴ്സിനെ വിട്ടു ഒരു ബ്രാൻഡിന് പിന്നാലെ പോകാൻ നമ്മൾ ഇന്ത്യക്കാർക്കു പറ്റില്ല.

    • @adith628
      @adith628 4 года назад +3

      Pinnallaa

    • @ArunRoy-wi4bj
      @ArunRoy-wi4bj 4 года назад +2

      Tata🔥🔥🇮🇳💪💪💪

    • @mubashir3003
      @mubashir3003 4 года назад

      Pinnalla

    • @noushadzinu2709
      @noushadzinu2709 4 года назад +13

      Ningalayoke varthanam kettal thonum TATA allade vere company kal onnum kollilanu.oru indian brand ayadukond matram oru vandiye ishtapedan pattila.ella manushyante manasum orupole alla

    • @MuhammadSajjad-yu5ry
      @MuhammadSajjad-yu5ry 4 года назад +9

      @@noushadzinu2709 സേഫ്റ്റി നോക്കാതെ വാഹനം ഇറക്കുന്ന കമ്പനികാരോട് മാത്രമേ വിരോധമുള്ളൂ .

  • @rijinpakkath
    @rijinpakkath 4 года назад +26

    Baleno എടുക്കേണ്ട ഞാൻ ഒട്ടും പ്രതീക്ഷയില്ലാതെയാണു freestyle ഓടിച്ച്‌ നോക്കിയത്‌ , പിന്നെ ഒന്നും നോക്കില്ല 2 വർഷം ആയി ഇപ്പോൾ കൂടെ . ബോഡിവെയ്റ്റ്‌ ആണ് ഡ്രൈവ്‌ ഫീൽ തരുന്നത്‌

  • @murshidrahman3965
    @murshidrahman3965 4 года назад +146

    Altroz എന്ന വൻമരം അങ്ങനെയൊന്നും വീഴൂല മോനെ

  • @saranvs9406
    @saranvs9406 3 года назад +13

    Ford freestyle is best in this segment

  • @akhilmnair9155
    @akhilmnair9155 4 года назад +13

    One of the best review of freestyle
    I am a hardcore ford fan

  • @srimahakalpillai9187
    @srimahakalpillai9187 4 года назад +6

    ഈ ഒരു cross hatchback segment ill free style നെ പോലെ ഒരു വണ്ടി ഇന്ത്യ യിൽ വേറെയില്ല അതാണ് സത്യം...അത് build quality ആയാലും ഡ്രൈവിംഗ് comfort and safety ആയാലും...style എല്ലാർക്കും ഇഷ്ടപ്പെടാണമെന്നില്ല..പക്ഷെ 90 mm ഗ്രൗണ്ട് clearance നിലവിൽ ഏത് ഹാച്ച്ബാക്ക് നു കാണും...? ഫോർഡ് അവിടെയും സ്വന്തം ക്വാളിറ്റി കാണിച്ചിരിക്കുന്നു....സത്യത്തിൽ ..നമ്മുടെ നാട്ടിലെ 70% ആളുകൾക്കും ഫോർഡ് freestyle എന്നൊരു CUV ഉണ്ടന്നാറിയില്ല....A value for money car ആണ് ഫോർഡ് ഫ്രീ style.... hill assistance ,EBD, 90MM Ground clearance, 96 Ps power, 120 Nm torque...Kpl um അത്യാവിഷം കുഴപ്പമില്ലാത്തത്.....ഞാൻ എല്ലാവരോടും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ....ആദ്യം നമ്മുടെ TATA car um മാരുതി കാറും ഫോർഡ് കാറും test drive എടുക്കുക.....അപ്പോൾ നിങ്ങൾക്കും വെത്യാസം മനസ്സിലാവും......പിന്നെ ശ്രദിക്കേണ്ട കാര്യം service center ലെ ആളുകളുടെ behaviour....അതെല്ലാം കണക്കിലെടുത്താൽ ഫോർഡ് നല്ലതാണ്.....എന്റെ ഈ അനുഭവം 3 year മാരുതി car ഉപയോഗിച്ചതിന് ശേഷം ഞാൻ മനസ്സിലാക്കിയ കുറച്ചു ചെറിയ കാര്യങ്ങൾ ആണ്.....മാരുതി മാറ്റി figo എടുക്കാൻ പോയപ്പോഴാണ് freestyle എന്നൊരു car ഉണ്ടെന്നു അറിയുന്നത്...ഒത്തിരി യുട്യൂബ് വീഡിയോസ് and use experience എല്ലാം കണ്ടപ്പോൾ ഞാൻ എന്റെ മനസ്സിൽ കുറിച്ചു....വാങ്ങുന്നെങ്കിൽ freestyle തന്നെ വാങ്ങണമെന്നു....സഹോദരന്മാരെ look ill alla കാര്യം മുഖ്യമായും power and safety യിൽ ഊന്നൽ കൊടുക്കുക..

    • @Helo_th
      @Helo_th 4 года назад +1

      Same.. Figo testdrive cheyyaan poyathaa, showroomil etheepo oru black vandi roofil cycle okke vach oru heavy item🔥..kandu oodichu nokki bookeythu 3 weeks vandi kitty💙

  • @thulasidharankpkadukkaram6878
    @thulasidharankpkadukkaram6878 4 года назад +56

    താങ്കളുടെ ഒരു ഫോർഡനുഭവം ആഗ്രഹിച്ചിരുന്നു. നന്നായിട്ടുണ്ട്. ford ഒരു underestimated brand ആണ്.

    • @adith628
      @adith628 4 года назад

      But TATA is the life safety brand

    • @jeseem100
      @jeseem100 4 года назад +5

      @@adith628 fordum built quality kollam. Safety und better than maruti

    • @user-br9gy2lg5v
      @user-br9gy2lg5v 4 года назад +2

      @@adith628 Tata mathram alla .. ee segment l ford um polo um okke nalla quality ulllatha...

  • @yousufs325
    @yousufs325 4 года назад +40

    Freestyle.. I am using t fore more than 1.5 years..I am using diesel .powerful as ecosport

    • @AS-zx4cg
      @AS-zx4cg 4 года назад +6

      എക്കോസ്പോർട്ടിനേക്കാൾ powerful ആണ്

    • @sabinanand2454
      @sabinanand2454 4 года назад

      Mileage ethra und

    • @donpaulpm
      @donpaulpm 3 года назад

      sabin anand Endha petrol FS T+, njan mileage save cheythu odikarilla and mostly in city use getting around 10-15kmpl.. RC il car weight is 1.46 tonne ind .. 96HP ind, super silent endhoram vennelum rev cheyulikka...🥰 engine quality Ford ndhe paryanda pretyeka karyam illa.. altroz pole sound onnum illa.. pinne anti-rollover protection really useful.

    • @amel_joseph
      @amel_joseph 3 года назад

      i have freestyle and ecosport.. both has same engine.. freestyle power kooduthal ulla pole feel cheyum..

    • @yousufs325
      @yousufs325 3 года назад +1

      @@amel_joseph because ecosport has more weight

  • @sangeethshaji8457
    @sangeethshaji8457 4 года назад +8

    Power ,safety, Value for money FREESTYLE Uyir🔥🔥🔥🔥

  • @remithraghavan3041
    @remithraghavan3041 4 года назад +30

    ഫോർഡ് ഫ്രീസ്റ്റൈല് സൂപ്പർ ആണ്...എല്ലാ ആസ്പെക്ട ലും ഫ്രീസ്റ്റൈല് മുൻപിൽ ആണ്..പിന്നെ സർവീസ് കോസ്റ് മുൻപ് ഫോർഡ് നു വളരെ കൂടുതലായിരുന്നു..പക്ഷെ ഇപ്പൊ ഇന്ത്യയിൽ തന്നെ പാർട്സ് പ്രൊഡ്യൂസ് ചെയ്യുന്നതുകൊണ്ട് ഫോർഡ് ഫ്രീസ്റ്റൈല് പോക്കറ്റ് ഫ്രണ്ട്‌ലി ആണ്..ഞാൻ ഫോർഡ് ഫ്രീസ്റ്റൈല് ടൈറ്റാനിയം പെട്രോൾ use ചെയ്തുകൊണ്ടിരിക്കുന്ന അനുഭവത്തിൽ പറയുകയാണ്..കണ്ണും പൂട്ടി ഫോർഡ് ഫ്രീസ്റ്റൈല് വാങ്ങാം.A Happy freestyle customer...!!!

    • @DileepPg
      @DileepPg  4 года назад +3

      ❤️

    • @jobiljose5706
      @jobiljose5706 4 года назад +1

      Evidunna vandi eduthath ennu parayamo

    • @Gibu-TG
      @Gibu-TG 4 года назад

      Milage Anna kittum petrol ?

    • @remithraghavan3041
      @remithraghavan3041 4 года назад

      @@jobiljose5706 ബാംഗ്ലൂർ pps ഫോർഡ്

    • @remithraghavan3041
      @remithraghavan3041 4 года назад

      @@Gibu-TG 15km/ലിറ്റർ hightway.. 12 in cities

  • @shibillalcp8734
    @shibillalcp8734 4 года назад +31

    *TATA fans.....* ♥️♥️♥️♥️♥️💪💪💪💪

  • @ok-ox4bm
    @ok-ox4bm 4 года назад +58

    Fordആണ്ഒാടിക്കാന്‍ സുഖം

  • @lijukoommen476
    @lijukoommen476 4 года назад +26

    Intro is very long cut it short with minimum but impact rich soundings and visuals

  • @nasarkv7000
    @nasarkv7000 4 года назад +14

    freestyle ഡീസൽ അടിപൊളി ആണ് , അതൊന്നു review ചെയ്യണം

  • @nithin2086
    @nithin2086 4 года назад +99

    Driver side Refined engine -FORD. but. ടാറ്റാ നമ്മുടെ രാജ്യത്തിന്റെ വാഹനം..നമ്മൾ വങിയില്ലെങിൽ പിന്നെ അതു ആരു വാങ്ങും....

    • @sujeeshmuthoo1210
      @sujeeshmuthoo1210 4 года назад

      Athe export cheyyunnunde Tata is king...😍😍😍

    • @sujeeshmuthoo1210
      @sujeeshmuthoo1210 4 года назад +1

      Athe export cheyyunnunde Tata is king...😍😍😍

    • @aromals9234
      @aromals9234 4 года назад +1

      TATA ALTROZ - GLOBAL CAR

  • @Kunjuttan2023
    @Kunjuttan2023 4 года назад +6

    karyangal padichit videos cheyu plz, I'm a freestyle owner. maintenance cost, ford promise ithoke onnu anweshichit video oke cheyu, aalukale confuse cheyalle..

  • @abhishekjoseph4644
    @abhishekjoseph4644 4 года назад +5

    Nalloru review. Very informative.
    10 lakhs ullil aarkum dhairyathode suggest cheyan pattuna rand vandigal aanu ithu.
    Almost ella aspectsilum nalla vandigal aanu.
    Enta personal favourite Altroz kaaranam practical aayathu konda.
    Performanceil Figo/freestyle thanneyanu.
    Kasargod 😍 so beautiful.

    • @DileepPg
      @DileepPg  4 года назад +1

      ❤️❤️❤️

  • @faiselca
    @faiselca 4 года назад +7

    എന്റെ കൂട്ടുകാരാ നല്ല റിവ്യൂ ആണ്. അത് പോലെ തന്നെ ഒരു അമേരിക്കൻ വാഹനം എന്ന നിലയിൽ പക്ക സൂപ്പർ ആണ്. സേഫ്റ്റി ആണെങ്കിൽ പറയുകയും വേണ്ട. ഇവരോട് കമ്പയറ്‌ ചെയ്യുമ്പോൾ മറ്റുള്ളവാഹനങ്ങൾ ഒന്നും അല്ല എന്നുള്ളതാണ് സത്യം. യാത്ര സുഖവും സൂപ്പർ.

  • @donpaulpm
    @donpaulpm 4 года назад +4

    Nalla vandiya.. Freestyle Titanium plus owner annu Njan .. silent and when required powerful..💪🏻💪🏻 safety top notch.. door adakumbo ariya..!
    Active role over protection sambavam kidu anuu.. allel njan innu Padam ayanne.. 😂 so Njan inni Ford edukollu... 😀 nalla speedil e vandii ground thanne nalla pole pidichu nikkum nalla confidence indavum odikkumbol thanne 130-145 okke nalla reethi thanne povum vandi...

    • @safals1056
      @safals1056 3 года назад

      Bro service cost, milage ocke ethreya

    • @donpaulpm
      @donpaulpm 3 года назад +2

      @@safals1056 service coast valare korava .. pinne 1year or 10k KM alle.. Veliya seen ithu vare illa..
      Mileage nannayi odichal 14-17kmpl ind alambayii odichu 8-12 kittollu.. driving dynamics kidu ayaond most probly nammuku korachu power ittu odikolu..😂. Eppolum control cheythu odikanonnu vijarikkane.. korachu kazhiyumbo ariyathe power mode avum 🤣🤭

  • @saurabhsadan3909
    @saurabhsadan3909 4 года назад +3

    ഈ comments ഫുൾ വായിച്ചിട്ടുള്ള അഭിപ്രയം ആണ്...
    പ്രിയപ്പെട്ട tata fans.. tata ഇഷ്ടപ്പെടുന്നത് നിങ്ങളുടെ ഇഷ്ടം. എന്നാൽ ബാക്കി ഉള്ള വണ്ടികളെ തരംതാഴ്ത്തി tata മാത്രം മതി എന്ന ചിന്ത എത്തിക്കുന്നത് tataക്ക് തന്നെ ചീത്തപ്പേര് ഉണ്ടാക്കും.
    (എല്ലാവരും അല്ല...ചില comments വളരെ മോശം ആയ കൊണ്ടാണ്)

  • @jayapramodjs6448
    @jayapramodjs6448 4 года назад +79

    Freestyle uyirr💞

    • @fajazmuhammad9109
      @fajazmuhammad9109 4 года назад +12

      Highwayil koodi ivane odichavark ariyam enthanu ivan tharunna confidence ennui❤️
      Freestyle 😍

    • @bharathpadmanabhan1979
      @bharathpadmanabhan1979 3 года назад +1

      service cost high ano?

    • @joyaljames9196
      @joyaljames9196 3 года назад +2

      @@bharathpadmanabhan1979 no

    • @manjushajayalal9845
      @manjushajayalal9845 3 года назад +2

      @@bharathpadmanabhan1979 no

    • @ilam9088
      @ilam9088 3 года назад +1

      Service cost ഒന്ന് പറയാമോ

  • @AS-zx4cg
    @AS-zx4cg 4 года назад +14

    രണ്ട് വർഷമായി freestyle ഉപയോഗിക്കുന്നു. ഒരു നെഗറ്റീവും ഇത് വരെ ഇല്ല. 29000km complete ചെയ്തു.
    100% satisfied. Stearing feedback ആണ് ഏറ്റവും മികച്ചത് 👌

    • @Hdmoviezhouse
      @Hdmoviezhouse 4 года назад +1

      Petrol vandi aano? Aanenkil average Mileage please?

    • @AS-zx4cg
      @AS-zx4cg 4 года назад +1

      @@Hdmoviezhouse ലോങ്ങ്‌ ഡ്രൈവിൽ ഒരു 17-19, city ഒരു 14-15കിട്ടുന്നുണ്ട്. Petrol ആണ്.

    • @jishnukp2255
      @jishnukp2255 4 года назад

      Ee service ഒക്കെ എങ്ങനെ ???

    • @AS-zx4cg
      @AS-zx4cg 4 года назад +1

      @@jishnukp2255 10k km ന്റേതിന് 1500rs, 20k 4krs, പിന്നെ എല്ലാ 10k km കഴിഞ്ഞാലും 5000 തിൽ താഴെ മാത്രമേ വരു സർവീസ് കോസ്റ്റ്.

  • @riyaskt8003
    @riyaskt8003 4 года назад +213

    പണ്ട് TATA യുടെ showroom ഇല്‍ പോകുമ്പോൾ അയ്യേ ഭാവം ആയിരുന്നു..
    ഇപ്പൊ പോയാൽ കണ്ണ് തള്ളി പോകും 🙄🙄🙄.
    Auto expo ku പോയ പോലെ ഉണ്ടാകും..

    • @arunajay7096
      @arunajay7096 4 года назад +21

      Tata പഴയ tata അല്ല എന്ന board കൂടി എല്ലാ ഷോറൂമിലും വെക്കണം എന്നാണ് എന്റെ ഒരിതു!!💪🔥😍

    • @aswinlavis98
      @aswinlavis98 4 года назад +9

      @@sonuvl7181 mone poyi Pappadam vandi edutho

    • @justinbethlehem3002
      @justinbethlehem3002 4 года назад +6

      @@sonuvl7181 Tata TIAGO petrol... city IL 18-20... highway above 22...

    • @justinbethlehem3002
      @justinbethlehem3002 4 года назад

      @@arunajay7096 correct..

    • @densondavis9648
      @densondavis9648 4 года назад

      @@sonuvl7181 body wait undallo athum aavam...

  • @anoopr2991
    @anoopr2991 4 года назад +3

    Driving dynamics വച്ചു നോക്കുമ്പോൾ ഫോർഡിന്റെ വണ്ടികളെല്ലാം drivers ന് പ്രത്യേകിച്ച് automobile vloggers ന് ഇഷ്ടപ്പെടുന്നതാണ്. ഡീസലാണ് കുറച്ചു കൂടി powerful

  • @manojkailas90
    @manojkailas90 4 года назад +6

    Love freestyle ...FS T+
    Maintenance cost ippo kuravanu bhai oru 5 yerars ayikanum. alukal pedichanu ford edukkathathu . but onnu odichunokkiyaal pinne vere thirinju nookilla ente anubhavamanu , test drive kazhinju pookumbo thanne book cheythu .

  • @rahimkvptni727
    @rahimkvptni727 3 года назад +2

    Freestyle nte power athonn vere levelaanu , altrozonnum atinoppam pidichal kittoola freestyle

  • @zainulabid2702
    @zainulabid2702 4 года назад +112

    17:40 തെറ്റാണ് ഫോർഡിന്റെ ഇപ്പോഴത്തെ വാഹനങ്ങൾക്ക്
    സർവീസ് കോസ്റ്റ് and spare കോസ്റ്റ് പഴയതിനെ അപേക്ഷിച്ചു കുറവാണ്

    • @bestinkalarickal1479
      @bestinkalarickal1479 4 года назад +6

      Figo,&Aspire maximum 4000

    • @alraas1238
      @alraas1238 4 года назад +8

      Yes nalla kurav aan
      4k 5k okkeye aavunnullu

    • @krishnaprasadp5736
      @krishnaprasadp5736 4 года назад +4

      True

    • @Helo_th
      @Helo_th 4 года назад +6

      Palarkkum ipozhum ath aryilla😑

    • @abhijithtm
      @abhijithtm 4 года назад +2

      Yes , it's low as far as my experience with 2015 figo . Almost same as maruti.

  • @krishnasagarav6232
    @krishnasagarav6232 3 года назад +2

    ഞാനും ഒരു ടാറ്റാ ഫാൻ ആണ് പക്ഷെ ഫോർഡ് അത് വേറെ ലെവൽ ആണ് ....
    ...
    ഞാൻ ഫോർഡ് ഫിഗോ ആണ് ഉപയോഗിക്കുന്നത് . എന്താ പറയ വെടിച്ചില് പെർഫോമൻസ് ആണ് അതുപോലെതന്നെ നല്ല comfort ആണ്.
    നല്ല ഹാൻഡ്ലിങ് ആണ് ...

  • @vijeshtvijesht1326
    @vijeshtvijesht1326 4 года назад +88

    എന്തൊക്കെയായാലും tata നമ്മടെ മുത്താണ്

  • @5015pranav
    @5015pranav 4 года назад +3

    Freestyle hill hold assist patty paranjilla ..njan altrozz nokkiyatha altrozz top model 9.4 verum on road but freestyle top 8 .6 ollu with 6 airbag appo better value freestyle alle??

  • @EnjayKallur
    @EnjayKallur 4 года назад +56

    ഒരു കൺഫ്യൂഷനിലായിരുന്നു ഞാൻ. രണ്ടാഴ്ച മുമ്പ് ആണ് ഞാൻ വണ്ടിയെടുത്തത്. Swift, Dezire, Polo, Altroz, nexon എല്ലാം ടെസ്റ്റടിച്ചിട്ട് ഏത് വാങ്ങണമെന്നത് ഒരു നിശ്ചയമില്ലായിരുന്നു. Freestyle ഓടിച്ചു, തീരുമാനമാനിച്ചു. ഞെട്ടിപ്പോയി. ഈ വിലയിൽ ഇത്ര നല്ല വണ്ടിയില്ല എന്നതാണ് എൻ്റെ അഭിപ്രായം.
    Service Cost മറ്റെന്തിനേക്കാളും കുറവ്.
    ഡ്രൈവിങ്ങ് തരുന്ന ഫീൽ അപാരം. Ford ശരിക്കും തങ്ങളുടെ പഴയ മോഡലുകളുടെ പേരുദോഷത്തിൻ്റെ ( Service Cost കൂടുതൽ എന്നത് ) പേരിൽ ഒരു പാട് തെറ്റിദ്ധരിക്കപ്പെട്ട കമ്പനിയാണെന്ന് മനസ്സിലായി..
    എല്ലാരോടും പറയാനുള്ളത് Freestyle Test ചെയ്യൂ എന്നാണ്. എന്നിട്ട് മറ്റുള്ളവയുമായി താരതമ്യം ചെയ്തു നോക്കൂ. എല്ലാം നോക്കിയാൽ Freestyle അൽപം കൂടുതൽ മുന്നിലായിരിക്കും.

    • @manojkailas90
      @manojkailas90 4 года назад +5

      i have the same experience
      there was no second thought after test drive
      Bought FS Titanium + BS 4 2019 august ( which is fully loaded compare to BS6 )
      love to drive FS.

    • @vijithvijayan7925
      @vijithvijayan7925 4 года назад +1

      Petrol or diesel

    • @kiransreekala5113
      @kiransreekala5113 4 года назад +5

      Ayoo bro fs odichu noku enu fbyil paraja namml papd hater akum

    • @ArunRoy-wi4bj
      @ArunRoy-wi4bj 4 года назад +4

      ആക്സിഡന്റ് നടന്നാൽ മരണത്തിലും ഫോർഡിൽ ഇരിക്കുന്നവർ മുന്നിൽ തന്നെ ആയിരിക്കും

    • @Helo_th
      @Helo_th 4 года назад +4

      @@ArunRoy-wi4bj serikkum..?! Chettan aano kanakk edupp nadathye?!

  • @Thrissur2022
    @Thrissur2022 4 года назад +40

    *Car ne kurich അറിയാവുന്നവർക് അറിയാം freestyle എന്താണെന്ന്....Most powerful engine n d segment,, 190mm ground clearance,,, tcs,,, hill assist,,, esp,,,, suv like suspension.......Its a no nonsense drivers car..*

    • @aromals9234
      @aromals9234 4 года назад

      SAFETY MATTERS, ETHRA VALIYA ENGINE POWER AYALUM, ORU EDI KITTIYAL THEERNILLE KARYAM

    • @aromals9234
      @aromals9234 4 года назад +2

      BUILD QUALITY & MILEAGE IS BETTER FOR TATA, TATA IS PEOPLES CAR

    • @akshay3487
      @akshay3487 4 года назад +2

      @@aromals9234 freestyle also scored 5 star in global test... ( I am not sure about that both the Indian made & global models are same...but still ford is a brand never do compromise in the safety department) Altroz XZO come with 2 airbags while the top trim freestyle come with 6 airbags including curtain airbags.. & also the electronics in the freestyle enhances the safety by a certain standard ( not only the safety after the accident is important but also the electronics which helps to decreases the chance of an accidental is equally important) so nobody can ignore the ford for blaming the safety.. both cars are in both segment with almost same price range... Looking for a safest, spacious Indian car then Altroz is the best.. looking for a car which feel more fun to ride & also no compromise in the safety thn freestyle is a good choice to buy

    • @user-br9gy2lg5v
      @user-br9gy2lg5v 4 года назад +5

      @@aromals9234 Tata cash thannittundo bro എല്ലാ comnt ലും കാണുമല്ലോ നിങ്ങടെ നിലവിളി

  • @Robin-zy5oi
    @Robin-zy5oi 4 года назад +6

    ബ്രോ....5 സ്റ്റാർ റേറ്റിംഗ് കിട്ടിയ ഇന്ത്യൻ ബ്രാൻഡ് ഒരെണം കൂടി ഉണ്ട് . ഗ്ലോബൽ NCAP il safer choice award കിട്ടിയ ഏക വണ്ടി. Mahindra xuv 300. 5 സ്റ്റാർ റേറ്റിംഗിൽ Altroz, nexon എന്നിവയ്ക്ക് മുകളിലാണ് സ്കോർ. ആ വണ്ടി കൂടെ റിവ്യൂ ചെയ്യ് 😊

  • @kidsfunkochi7141
    @kidsfunkochi7141 4 года назад +2

    Eallam correct ayitu parayuna ningalku adhyam thanne congrats

  • @hashimkonari2484
    @hashimkonari2484 4 года назад +35

    Freestyle ആണ് എനിക്ക് ഇഷ്ടമായത്...
    എല്ലാം കൊണ്ടും..
    ഞാൻ എടുക്കുകയും ചെയിതു...
    100% satisfied

  • @niyasali2914
    @niyasali2914 4 года назад +239

    നൂറ്റാണ്ടുകളായി കാറുകളുണ്ടാക്കുന്ന ഫോര്‍ഡും മൂന്നര പതിറ്റാണ്ട് മാത്രമായ ടാറ്റയും ...ഏതായാലും ഈ ചെറിയ കാലയളവില്‍ തന്നെ ഫോര്‍ഡിനെ വെല്ലുന്ന കാറുണ്ടാക്കിയ ടാറ്റ തന്നെയല്ലേ ഹീറോയിസം ...??

    • @mubashir3003
      @mubashir3003 4 года назад +2

      Pinnalla💪💪💪

    • @ubiubi630
      @ubiubi630 4 года назад +1

      Ya

    • @noushadzinu2709
      @noushadzinu2709 4 года назад +12

      Fordinte mustang gt yonum kandilanu thonunu nee? Fordinte King vandikal onum indiayil ella

    • @aromals9234
      @aromals9234 4 года назад +3

      @@noushadzinu2709 , americayil panakar vangunna jaquar vandi tata yude aanu mwonuse, ntha jaquar aano mustang aano valuth,

    • @aromals9234
      @aromals9234 4 года назад +3

      mercedes benz nte same euro ncap safety rating aanu altroz nu

  • @nomaddj7814
    @nomaddj7814 4 года назад +36

    പൂച്ചയെ കണ്ടവർ ഉണ്ടോ?

  • @ASHIKJJOHN
    @ASHIKJJOHN 4 года назад +5

    Bro 2 issues u should rethink..1 fords service cost is too low..dieselinte service cost marutide petrol vandide athrem olu..plus customer service oru mail ayacha mathi katta response aan...2 oru main point ground clearence of ford freestyle athu bro parannila pine steering feedback athum miss aki

  • @shijukputhiyodath6986
    @shijukputhiyodath6986 4 года назад +12

    ഞാൻ new generation swift ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അതിനു ശേഷം ഒരു യാത്രയിൽ യാദൃശ്ചികമായി ഒരു ford showroom കാണാനിടയായി .അവിടെ കയറി Figo ഒന്നു test drive ചെയ്തു നോക്കി .അപ്പോഴാണ് അതുവരെ Suzuki യുടെ വാഹനങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന എനിക്ക് ford ൻ്റെ comfort എത്രമാത്രം ഉണ്ടെന്ന് മനസ്സിലായത് .ഞാൻ Swift booking cancel ചെയ്ത് Figo എടുത്തു.

  • @jemsonjoy
    @jemsonjoy 3 года назад +2

    I'm using freestyle diesel. Service cost is low & maintenance is also low cost. Because all parts are available in India now. Freestyle is better in its segment. We love tata because it is an Indian brand.
    ഈ ഫാൻസ് എല്ലാവരും വന്നത് ഇപ്പൊ അല്ലെ ടാറ്റയുടെ പുതിയ വണ്ടികൾ വന്നപ്പോൾ.. അതിന് മുൻപ്‌ 5 വർഷം മുൻപ് നോക്കൂ.. How many of you are there to support Tata ?
    Currently Tata is producing good quality cars but what is happening at service centers.

  • @jithat6772
    @jithat6772 4 года назад +3

    Ford service cost വളരെ കുറവ് ആണ്, ആവറേജ് ഒരു rs. 4000 വരും, service cost calculation ford websites ഇൽ തന്നെ ഉണ്ട്. Spareparts cost ഉം വളരെ കുറവാണു, അതും ford സൈറ്റിൽ തന്നെ ഉണ്ട്,

  • @baijutvm191
    @baijutvm191 4 года назад +50

    ALTROZ ❤️❤️❤️❤️❤️

  • @nidhinm2016
    @nidhinm2016 4 года назад +4

    Ford നു ഇപ്പോൾ service cost വളരെ കുറവാണ്. അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുക.

  • @supremedrive48
    @supremedrive48 4 года назад +6

    ഈ ഇടക്ക് വരുന്ന എല്ലാ റിവ്യു അടിപൊളിയാണ് അവതരണം സിനിമാറ്റിക്ക് ടെപ്പ് intro.....

  • @ELANCEIGNOUCLASSES
    @ELANCEIGNOUCLASSES 4 года назад +3

    Ford India private limited is now owned by Mahindra and Mahindra limited. Holding 51% equity.
    Its INDIAN..

  • @ajay9382
    @ajay9382 4 года назад +9

    ഞാൻ ford nte ഫാൻ aanu... ഡീസൽ ആയാലും പെട്രോൾ ആയാലും ഫോർഡ് nte engine പേര് kettavayanu.. pakkayanu.. 😍😘😊

  • @akshay3487
    @akshay3487 4 года назад +4

    For those who think freestyle is an unsafe car; freestyle also scored 5 star in IIHS testing... ( I am not sure about that both the Indian made & global models are same...but still ford is a brand never do compromise in the safety department) Altroz XZO come with 2 airbags while the top trim freestyle come with 6 airbags including curtain airbags.. ( a few cars come with curtain airbags in a 10 lakh price bracket) & also the electronics in the freestyle enhances the safety by a certain standard ( not only the safety after the accident is important but also the electronics which helps to decreases the chance of an accidental is equally important) so nobody can ignore the ford for blaming the safety.. both cars are in both segment with almost same price range... Looking for a safest, spacious Indian car then Altroz is the best.. looking for a car which feel more fun to ride & also no compromise in the safety thn freestyle is a good choice to buy... ( I am not a ford fan boy... Both these cars are in my wish list... I want a used car bcuz I will upgrade my car to a SUV in the coming future so buying a new one didn't make any sense...so I have to wait one more yr for getting an Altroz in used market )

    • @Helo_th
      @Helo_th 4 года назад

      5 star for Freestyle!?

    • @akshay3487
      @akshay3487 4 года назад

      @@Helo_th The Freestyle garnered a 5-star rating in NHTSA's front- and side-impact crash tests. In IIHS testing, the '06 Freestyle equipped with optional side airbags scored the highest rating for side-impact protection ( source wards auto ) & freestyle isn't tested for GNCAP

  • @rajeeshmp2674
    @rajeeshmp2674 4 года назад +4

    Bro 19.49 il പറഞ്ഞത് തെറ്റാണ്... Freestyle top മോഡലിനെ കാളും റേറ്റ് കൂടുതലാണ് ആൽട്രോസ് nte top model nu... പിന്നെ ഫോർഡ് il ഇപ്പൊൾ connectivity features ആയ Fordpass ഒക്കെ വരുന്നുണ്ട്

  • @krishna_vr_f0rtysix375
    @krishna_vr_f0rtysix375 4 года назад +6

    #F0rd❤
    Freestyle ന്റെ ഒരു മോഡിഫിക്കേഷൻ വീഡിയോ ആണ് request ചെയ്തിരുന്നതെങ്കിലും അതിനു മുന്നേ ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം.. TNz Bro😍✌

  • @sreekanthhse8428
    @sreekanthhse8428 4 года назад +6

    സത്യസന്ധമായ റിവ്യൂ... keep it up

  • @sibins3030
    @sibins3030 4 года назад +25

    Altroz💞

  • @santhoshpjohn
    @santhoshpjohn 4 года назад +12

    Ford ലോകത്തിൽ ഏറ്റവും കാറുകൾ ഉണ്ടാകുന്ന കമ്പനി ആണ്.. അവരെ car ഉണ്ടാക്കാൻ പഠിപ്പിക്കണ്ട.. ഫോർഡിന്റെ new ഡീസൽ engine അടിപൊളി യാണ് ഇതുവരെ കംപ്ലൈന്റ്റ്‌ കേട്ടിട്ടിലാ

  • @bineeshpanayi6946
    @bineeshpanayi6946 4 года назад +8

    ഇന്ത്യ എങ്ങനെ എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത TATA, the real hero

  • @vishnudas-uu9fk
    @vishnudas-uu9fk 4 года назад +4

    വടക്കൻ ജില്ലകളിൽ നല്ലൊരു ഒരു ഡീലർ ഇല്ലാത്തതാണ് ആണ് ford വാഹനങ്ങൾ കുറവ് . പക്ഷേ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ അവരെ ലക്ഷക്കണക്കിന് വണ്ടികൾ ആണ് ഉള്ളത് . തിരുവനന്തപുരത്തെ കണക്കെടുത്താൽ തന്നെ TATA കൂടുതലും ford വാഹനങ്ങൾ കാണാൻ കഴിയും . Freestyle ലെ ARP system. എടുത്തുപറയേണ്ടതാണ് ആണ് 60-70 കിലോമീറ്റർ സ്പീഡിൽ smooth ആയി വളവുകൾ തിരിക്കാൻ കഴിയും. TATA ആൾട്രോസ് എൻറെ ഒരു പ്രധാന പ്രശ്നം low gear ൽ pulling കുറവാണ്. പണ്ട് new figo 4 cylinder 1.2 engine നും ഇതേ പ്രശ്നമായിരുന്നു ഇന്നു അത് പരിഹരിച്ചു കൊണ്ടാണ് ആണ് ഫോർഡ് പുതിയ 3 cylinder 1.2 ( dragon engine) കൊണ്ടുവന്നത്.അത് ഇപ്പോൾ new figo, freestyle, figo aspire എന്നീ മോഡലുകളിലും അതും ഉപയോഗിക്കുന്നു. കൂടാതെ Ecosport petrol manual, automatic transmission ട്രാന്സ്മിഷന് കളിൽ 1.5 liter 3 cylinder ( dragon engine)ഈ മോഡൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

    • @michaeljees1595
      @michaeljees1595 4 года назад

      ഇപ്പൊ Ford ന് Automatic transmission ഇല്ലല്ലോ?..🤐

    • @Helo_th
      @Helo_th 4 года назад +1

      @@michaeljees1595 Ecosport AT innale launch aayeelo.

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 года назад +87

    Noise കുറച്ചു കൂടിയാലും നമുക്ക് ടാറ്റ മതി,സ്വന്തം കുഞ്ഞിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ നമ്മൾ സഹിക്കില്ലേ,അത്രേയുള്ളൂ

    • @mystory5651
      @mystory5651 4 года назад +13

      കാശ് കൊടുത്ത് മന്ത് ഉള്ള കുഞ്ഞിനെ വാങ്ങുന്ന പോലെ.

    • @Jithuuthaman
      @Jithuuthaman 4 года назад +20

      @@mystory5651 neee saipinte kochine kondu
      Nadakku

    • @solamansby3400
      @solamansby3400 4 года назад +2

      @@Jithuuthaman kalakki

    • @sooraj4998
      @sooraj4998 4 года назад +1

      👍👍👍

    • @factos...314
      @factos...314 4 года назад +1

      @@Jithuuthaman correct bro

  • @shafeeksaleem
    @shafeeksaleem 4 года назад +5

    Bro , ford inte spareparts ipo Tatayekaal cheap aanu . Kindly recheck. Ford inte parts cost avarude website publish cheithitundu. ( Pazhaya ford parts costly aayirinnu).

  • @adith628
    @adith628 4 года назад +51

    നമ്മക്ക് ഫീച്ചേഴ് സൊന്നും വേണ്ട, ജീവൻ മതി. LOVE YOU TATA .

  • @jithinvellassery8129
    @jithinvellassery8129 4 года назад +7

    Kozhikode marina motorsil ninnum test drive adichirinnu altroz... engine sound valare kooduthala. 120 yumayi compare cheyyumbam

    • @jeseem100
      @jeseem100 4 года назад

      i20 4 cylinder alle. Altroz 3 cylinder aanu athanu vibration

  • @abit814
    @abit814 4 года назад +10

    എൻ്റ് ford ecosport 40k km സർവീസ്സ് വെറും 3000 രൂപ മാത്രം ആണ് ആയത്

  • @ajikoikal1
    @ajikoikal1 4 года назад +2

    ഫോർഡിന് പഴയ പോലെ വലിയ ചിലവൊന്നുമില്ല. എന്തായാലും മാരുതിയെക്കാളും കുറവാണ്. എന്നാലും മൊത്തത്തിൽ ടാറ്റയ്ക്കായിരിക്കും മെയിൻറനൻസ് കുറവ്. അൾട്രോസ് ഓടിച്ചിട്ടില്ല ഫ്രീസ്റ്റൈലും. പക്ഷേ ഫിഗോയും ടിഗോറും ഉള്ളയാളെന്ന രീതിയിൽ ഡ്രൈവിംഗ് പ്ലഷർ ഫോർഡ് പിന്നെ ടാറ്റ. ടിഗോർ പെട്രോളും ഫിഗോ ഡീസലുമാണ് ഉള്ളത് എന്ന വ്യത്യാസമുണ്ട്.

  • @ArunRaj-bl1dq
    @ArunRaj-bl1dq 4 года назад +3

    Ford Freestyle(പെട്രോൾ)ആണ് എന്റെ വണ്ടി...ടെസ്റ്റ് ഡ്രൈവ് ചെയ്‌ത അന്ന് തന്നെ ബുക് ചെയ്തു...പെർഫോമൻസ് അത്ര കിടിലൻ ആണ്... Maintenance & Parts വളരെ കുറവാണ് നല്ല സർവീസ് experience ഉം ആണ്...Altroz ലുക്ക് വളരെ ഇഷ്ട്ടം ആണ്... Decent performance ഉം ആണ്...പിന്നെ ഫ്രീസ്റ്റൈൽ ലുക്ക് പോര എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അതിന്റെ ബ്ലാക്ക്‌ മോഡൽ ഒന്ന് നേരിൽ കണ്ടാൽ തീരും🖤 ഫ്രീസ്റ്റൈൽ ഒരു underrated വണ്ടി ആണ്...Altroz ഒരു ജനപ്രീതി ഉള്ള മോഡൽ ഉം

    • @lazywanderer4399
      @lazywanderer4399 3 года назад

      Which Variant you have booked? What is the onroad price including the discount they have offered to you?

    • @ArunRaj-bl1dq
      @ArunRaj-bl1dq 3 года назад +1

      @@lazywanderer4399 it's titanium..Full option നു തൊട്ട് താഴെ ഉള്ള മോഡൽ...രണ്ടും തമ്മിൽ ചെറിയ difference ഉള്ളു..പക്ഷെ വിലയിൽ നല്ല difference ഉണ്ട്...ഞാൻ 2019 dec ഇൽ ആണ് എടുത്തത്..So year ending offer എല്ലാം ഉണ്ടായിരുന്നു..On road around 730000

    • @lazywanderer4399
      @lazywanderer4399 3 года назад

      @@ArunRaj-bl1dq now the price went to 8.4 for Titanium Petrol Variant.. expecting some Festival offer from Ford

    • @lazywanderer4399
      @lazywanderer4399 3 года назад +1

      @@ArunRaj-bl1dq thanks for your immediate response

  • @CITYTIGERS225
    @CITYTIGERS225 4 года назад +2

    Altroz is just a tiago in a luxury skin

  • @Ezzyanas
    @Ezzyanas 4 года назад +5

    Guys ford freestyle poli aan engine smoothness oru rakshayum illa pinna service cost ippo maritiyekalum kuravaan pinna avarude customer service athilum adipoliyaan enta vandi eduthitt 1year aayi appo cheriya starting complaint appo njan avarude 24*7 road side assistance vilichu appo avar paranju njangal vandi eduthu kondupokam enn nirbaagyavashal kannur and Calicut service center pooti (pakaram puthiyath thudangunnind) but ippo enth cheyyum appo avar paranju nearest aduthath keralathil Thrissur ullath avida ethikaann paranju 2 manikoorinullil avar Vann vandi eduthu Thrissur Kairali ford kondupoyi pinna vandi peruchaayi pani thannathaan starter kit kadich murichu pinna tatayude vandi ellam enik ishta but avarude petrol engine maha poka

  • @iam.adarsh.
    @iam.adarsh. 4 года назад +51

    In my experience:-
    ഫോർഡ് നു ഇപ്പോൾ സർവീസ് കോസ്റ്റ് വളരെ കുറവാണ്.

    • @akshayunni1072
      @akshayunni1072 4 года назад

      ford service not good

    • @dericsanthosh
      @dericsanthosh 4 года назад +5

      Ford service cost very less..Iam Ford owner

    • @iam.adarsh.
      @iam.adarsh. 4 года назад +5

      @@akshayunni1072 better than tata

  • @binnythomas4727
    @binnythomas4727 4 года назад +36

    ടാറ്റ യെ ഞാൻ ഒരിക്കലും താഴ്ത്തി പറയുന്നതല്ല, അതു വളർന്നു വരുന്ന നല്ലൊരു ഇന്ത്യൻ ബ്രാൻഡ് ആണ്,, but എന്റെ ഒരു ഇതു അനുസരിച്ച് ford use ചെയ്ത ഒരാൾ അതു വിട്ട് വേറൊരു ബ്രാന്ഡിലേക് പോകാൻ ചാൻസ് കുറവാണ്

  • @lijukoommen476
    @lijukoommen476 4 года назад +6

    Background super.. കാസർഗോഡ് എവിടെയാ സ്ഥലം?

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +6

    I have driven the ford diesel cars. 1000 times we can trust.

  • @augustinjoseph947
    @augustinjoseph947 4 года назад +2

    ഞാൻ ഫ്രീസ്റ്റൈൽ ഉപയോഗിക്കുന്ന ആളാണ്, സൂപ്പർ അണ്, Nexon മായ്‌ മാത്രമേ ഇതിനെ തുലനം ചെയ്യാൻ കഴിയൂ

  • @user-br9gy2lg5v
    @user-br9gy2lg5v 4 года назад +4

    Decent review..❤️ I like both cars but Ee വളർന്നു വരുന്ന ഫാനിസം ടാറ്റയ്ക് വിനയാവാതിരുന്നാൽ മതിയായിരുന്നു.... 🙏

  • @manafmedhilaj
    @manafmedhilaj 4 года назад +2

    Next level video editing dileep from kasargod hattsoff

    • @DileepPg
      @DileepPg  4 года назад +1

      ❤️❤️❤️

  • @praful4110
    @praful4110 4 года назад +9

    Freestyle ♥️

  • @Peac249
    @Peac249 4 года назад +2

    Bothbare good value for money cars.. but if you drive in hills and like adventures, freestyle is the best due 190 mm ground clearance over 160 of altroz. Also the engine of freestyle both diesel and petrol are much more refined

  • @shithinhameshpm5029
    @shithinhameshpm5029 4 года назад +38

    Tata ente india 🇮🇳altroz ente raman

  • @ajmalsalahudeen4685
    @ajmalsalahudeen4685 4 года назад +2

    Thank you so much Chettoi... for this video🥰

  • @yousufs325
    @yousufs325 4 года назад +5

    17:19 no complaints till date for freestyle ..yearly 1500-2500 max normal service

  • @rinoypb7986
    @rinoypb7986 4 года назад +1

    ellam paranjath correct aanu pakshe freestyle ne eppozhum onnu highlite cheyth parayunna pole thonni.....
    iam a ford freestyle user and my uncle owns an altroz. Both are good in their on ways ......
    freestyle is focused more on driving side... better engine ,cabin isolation ,stearing,stability
    but altroz is spacious ,feature rich .................no comparison regarding the design ,altroz is way better

  • @aswinraj7702
    @aswinraj7702 3 года назад +3

    Ente abhiprayathil i20 baleno jazz ennivarumayittanu compare cheyyendath Karanam premium hatchback Anu pinne freestyle nte ezhuayilath varila altroz enik tatayude virodhamilla avar improve cheyyunnund avarude maximum cheyyunnund ennuvach oru perfect car alla oru normal familik athyavisam performance um spaceum kuzhappamillatha comfortum nalkunnu altroz oru pakka driving enthusiast nu enth kondum mikachath freestyle Anu ath odichu thanne nokkiyale as feel manasilakukayullu allathe veruthe vandiodikkathe kuttamparyunnavanmarode verum pucham mathram

    • @abhishekar5741
      @abhishekar5741 Год назад

      Altroz diesel performance ഉണ്ട്

    • @abhishekar5741
      @abhishekar5741 Год назад

      Altroz diesel performance ഉണ്ട്

  • @Accessroomshospitality
    @Accessroomshospitality 3 года назад +1

    My petrol freestyle milage : 24 to 26 ...unbelive ...i am happy

  • @hassanxm3973
    @hassanxm3973 4 года назад +67

    പ്രകൃതി ഭംഗി നോക്കിയവർ ഉണ്ടെങ്കിൽ ലൈക് അടിക്കു

    • @harispt9635
      @harispt9635 4 года назад

      ഞാനും അതാ നോക്കിയത് ഏതാ സ്‌ഥലം

    • @sujeeshvv4sr
      @sujeeshvv4sr 4 года назад +1

      Ath pinne nammude naadalle kasargod😍

  • @dinusebastian3871
    @dinusebastian3871 4 года назад +2

    സത്യം പറഞ്ഞാൽ വണ്ടി നല്ലത് freestyle ആണ്.. അത് രണ്ടു വണ്ടിയും ഓടിച്ചു നോക്കിയവർക്കു മനസിലാകും (petrol - ഡീസൽ അറിയില്ല, ഞാൻ tata ഡീസൽ ഓടിച്ചില്ല ) altroz petrol നു പവർ ഇല്ല. ആ ഒരു ഗുമ്മിക്കു മാത്രെ ഒള്ളു..

  • @Nthngmakesns12
    @Nthngmakesns12 4 года назад +14

    1:34
    Le poocha: vandi kollalo puthiyathaanennu thonnunnu. Korach neeram rest edithitt pokam

    • @Akshay-xs1wf
      @Akshay-xs1wf 4 года назад +1

      😂😂

    • @arunajay7096
      @arunajay7096 4 года назад

      ശേ മാരുതി അല്ല.. അതിന് അടിയിൽ എനിക്ക് കിടക്കാൻ സ്പേസ് ഒക്കെ ഉണ്ടാരുന്നു.. ഇത് full lock ആണല്ലോ... എന്നാലും കൊള്ളാം.. ഭയങ്കര വെയില് 10 മിനുട്ട് rest എടുക്കാം !!.. 🐈😄😍😁

  • @nithinkrishnan3200
    @nithinkrishnan3200 4 года назад +2

    Oru pakshe diving experience kuravayath kondavaam.. ippozhum engine sound maarunnath vachittanu njan 1st ittu accelerator koduth vandi move aakkunnath.. engine sound enik mikapozhum irritation nekal confidence tharaarund.. as i said before.. ente lack of experience aavaam..😊