വളരെ കൃത്യമായി ഏറ്റവും വൃത്തി ആയി ഫ്രിഡ്ജ് എങ്ങനെ സൂക്ഷിക്കാം എന്ന് പറഞ്ഞു തന്നു.. ingane ചെയുമ്പോൾ ഫ്രിഡ്ജ് ക്ലീൻ ആയിട്ട് ഇരിക്കും നമ്മുടെ ഹെൽത്തും നന്നായിരിക്കും.. good sharing..
വളരെ വ്യക്തമായി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും അത് എങ്ങനെ ശ്രദ്ധിച്ചു സൂക്ഷിച്ചു വെക്കണമെന്നും ഉള്ളതുമുള്ള ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോ ആയിരുന്നു.കേട്ടുനിന്നു പോയി നല്ല അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
വളരെ മനോഹരമായിട്ട് തന്നെ വീഡിയോ ചെയ്തു കാണിച്ചു. ഫ്രിഡ്ജിൽ എങ്ങനെയൊക്കെ സ്റ്റോർ ചെയ്തു വയ്ക്കണമെന്നുള്ളതും ഫ്രിഡ്ജ് വളരെ വൃത്തിയായി സൂക്ഷിക്കണം എന്നുള്ളതൊക്കെ നല്ലൊരു വീഡിയോ തന്നെയാണ് കാണിച്ചുതന്നത്. വളരെ മനോഹരമായിരുന്നു വീഡിയോ കാണാൻ . ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ബാക്കി വരുന്ന ചോറ് കറികൾ ദോശ മാവ് ഇതെല്ലാം വെക്കുമ്പോഴേക്കും ഇതു പോലെ box കൾ വെക്കാൻ പറ്റില്ല ...ഏതായാലും sooper ആയിട്ടു കാണിച്ചിട്ടുണ്ട് വളരെ നന്നായി അവതരിപ്പിച്ചു congrates😁👌👌👌💕💕💕
such a fantastic idea to clean our fridge.fridgil ellam nannayitt arrange chaith vechal kananum nalla bhangiyundakum,nalla spacum kittum,thanks for sharing.
Such a good video on showing how to maintain, clean and organise fridge .. these are very useful tips for easy and neat day to day life.. Good sharing 👍🏻
ఫ్రిజ్ని ఎలా మెయింటెయిన్ చేయాలి, క్లీన్ చేయాలి మరియు ఆర్గనైజ్ చేయాలి అనే దాని గురించి చాలా మంచి వీడియో.. రోజువారీ జీవితంలో సులభంగా మరియు చక్కగా ఉండటానికి ఇవి చాలా ఉపయోగకరమైన చిట్కాలు.. మంచి భాగస్వామ్యం
Ethra bhangiyayi arrange cheythu, fridge thurakkumbol thanne ethu thirakkilum oronnu kandethanum eluppanu... Nalla tips aanu ithellam... Ella veettammamarkkum upakarapradhamaya onnu thanne ee video👌👌👌
Thank you ☺️
Super video
@@vijayalakshmithulasidasan9108 thank you ☺️
@@BeQuickRecipes😊l
@@BeQuickRecipeswlemlqm 7:49 a
വളരെ കൃത്യമായി ഏറ്റവും വൃത്തി ആയി ഫ്രിഡ്ജ് എങ്ങനെ സൂക്ഷിക്കാം എന്ന് പറഞ്ഞു തന്നു.. ingane ചെയുമ്പോൾ ഫ്രിഡ്ജ് ക്ലീൻ ആയിട്ട് ഇരിക്കും നമ്മുടെ ഹെൽത്തും നന്നായിരിക്കും.. good sharing..
സാധാരണക്കാർക്ക് ഇതിനെ പറ്റി ഒന്നും ഒരു ധാരണ ഉണ്ടാകില്ല... ഇത് പോലെ വീഡിയോ കണ്ടാൽ കൂടുതൽ കാര്യങ്ങളും അറിയാനും കഴിയും 👍
വളരെ വ്യക്തമായി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും അത് എങ്ങനെ ശ്രദ്ധിച്ചു സൂക്ഷിച്ചു വെക്കണമെന്നും ഉള്ളതുമുള്ള ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോ ആയിരുന്നു.കേട്ടുനിന്നു പോയി നല്ല അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Thank you
വളരെ ഉപകാരമുള്ള video കുറച്ചു കാര്യങ്ങൾ ചെയ്യാറുണ്ട് ഇതുപോലെ.. 👍🏻
വളരെ മനോഹരമായിട്ട് തന്നെ വീഡിയോ ചെയ്തു കാണിച്ചു. ഫ്രിഡ്ജിൽ എങ്ങനെയൊക്കെ സ്റ്റോർ ചെയ്തു വയ്ക്കണമെന്നുള്ളതും ഫ്രിഡ്ജ് വളരെ വൃത്തിയായി സൂക്ഷിക്കണം എന്നുള്ളതൊക്കെ നല്ലൊരു വീഡിയോ തന്നെയാണ് കാണിച്ചുതന്നത്. വളരെ മനോഹരമായിരുന്നു വീഡിയോ കാണാൻ . ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Adipoli
വളരെ ഉപകാരമുള്ള വീഡിയോ എൻ്റെ ഫ്രിഡ്ജ് കണ്ടാൽ ഒരു കാട് കൊണ്ടു് വെച്ചതാണെന്ന് തോന്നും.Frige liner ഇഷ്ടപ്പെട്ടു.Well organized Fridge ❤️
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഫ്രിഡ്ജ് എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നും എന്തൊക്കെ സാധനങ്ങൾ എവിടെ വെക്കണം എന്നും നല്ലതു പോലെ തന്നെ കാണിച്ചു തന്നു
Fridge cleaning sarikkum oru kashtapaadanu,....ellam valare clear aayi thanne paranju thannu..very clean and organise fridge...
Fridge tour um Organization um adipoli aayittund. Very interersting sharing. And very useful information.
Very useful tips , neat and clear . Well explained. fridgil ellam nannayitt arrange cheythu .Thank you for sharing this useful video
Fridge nannayit maintain cheythirikkanu, nalla vrithiyilum bhangiyuilum sookshichirikkunnu,, thank u dr
Nice video. Fridgil enthokke vekkam engeyokke vekkanam ennokke valare detailed ayitt thanne paranju thannu. Thanks for sharing...
Ariyathavarkku valare upakarapeduna videoo anu ore fridge angane clean cheyyanam ennum vrithi ayii sukshikananennum allamm nannayii paranju thannu 👏👏👏
Fridge organize chyytha video valare nannayitund eni ethupole chyyth nokamtto eniyum ethupole ulla videos pradheeshikunnu thanks for sharing
Fridge valare clean ayi set cheythitundallo ..nalla clear ayi explained cheythu thannu ..useful video ayirunu ..thanks for sharing
Fridge il super aayitt saadanangal othukkivechirikkunnu....👌👌👌
Very useful tips ❤
🙏❤️
Fridge organization valare nannayi cheythukanichu. Fridge valare manoharamayirikkunnu. 👌
Enike valare ishtamane fridge okae organize cheyan I find it very therapeutic and it looks so neat
such a useful video..sheriyaya darana ellatha kondu usuualy fridge il erunnu palathum ellathayi pokunudu..e video valare useful anu
fridgil ellam nannayitt arrange chaith vechal kananum nalla bhangiyundakum,nalla spacum kittum,thanks for the useful video
Nalla neat and clean aayittund fridge ini ithupolonnu sredhikkanam ente fridgum
എല്ലം വിശദമായി പറഞ്ഞ് തന്ന് thanks ഷെയർ dear
Ellavarkkum valare upakàramayittulla vedio thanne anu njan fridge okke clean cheyyan madiyanu enthayalum neat ayittu thanne clean çhaithu kaanichu
വളരെ മനോഹരമായി തോന്നി ഇങ്ങനെ യൊക്കെ ചെയ്യണം
Thank you
valara nannayi organize chethallo valara eshtapettu thanks for sharing
Nalla video aayirunnu engane vachal nalla bangi aayirikkum spaceum undaakum thank you
very useful tip..and safe organization..raw meats always at bottom..thanks for the informations
very neat and clear expalnation dear...ella karyangalum nlla bangiyayi paranju thannu..super video..keep going..
Valare manoharamayi organize cheithu... Beautiful fridge vlog super ayittund
Thank you
fridge cleaning oru task thenne aan, tips share cheythathin thanks, expecting more such videos from you
Very useful tips , neat and clear . Well explained. Good sharing
Nannayitt vivarichu thannu fridge engane set cheyyamenn Nigalde fridge enikk ishttapettu nalla clean aayitt irikkunnund
Good video eniyum ethupola ulla video eniyum prathisikunjuu 👍👍👌
Very useful tips well explained. Expcting more such video from you👍
Very useful tips ,, clean and organize fridge .fridgil ellam nannayitt arrange cheythu .Thank you for sharing this useful video
Valare useful aaya oru video aayirunnu tto. Ellaam thanne detail aayit kaanichu . Thanks dear 😍
useful vdio aan..orupaad perk helpful aakum..nannaayitu thanney organise cheythu,,,...nd explained well
Valare useful ayitulla video ayirunnu
Thanks for share👍🏻
ബാക്കി വരുന്ന ചോറ് കറികൾ ദോശ മാവ് ഇതെല്ലാം വെക്കുമ്പോഴേക്കും ഇതു പോലെ box കൾ വെക്കാൻ പറ്റില്ല ...ഏതായാലും sooper ആയിട്ടു കാണിച്ചിട്ടുണ്ട് വളരെ നന്നായി അവതരിപ്പിച്ചു congrates😁👌👌👌💕💕💕
Thank you
സത്യം
Nannaayi thanne paranjhu thannu sherikkum useful aaya video 👍🏻
valare bhangiyayi set cheythirikkunnu nice dear... looks very neat and clean ... nice video
Fridge clean tips valare useful anu ...nannai present cheythu ...organised fridge ..keep going
such a fantastic idea to clean our fridge.fridgil ellam nannayitt arrange chaith vechal kananum nalla bhangiyundakum,nalla spacum kittum,thanks for sharing.
Athe👍🏻
wow good video orupad karagal manasilayi
ur fride looks very neat and tidy, such a huge fridge need time to clean, but ur effort not in vein, its organization is perfect
what a great video you shared today. its really useful for all those who keeping food items in fridge. some tips are new for me
Fridge eppozhum ithupole nalla vrithi venam njan nale muthal ithokke sredhikkum thank you
Very useful tips to know great sharing , thank you
Thanks👍Storage tips(inji🍋👍storage
Too easy and perfect sompem way to organize the fridge in proper way through which our fridge looks hygiene and Clean..specially this festive time
Thank you ☺️
വീഡിയോ നന്നായിട്ടുണ്ട്... ആശംസകൾ
Such a good video on showing how to maintain, clean and organise fridge .. these are very useful tips for easy and neat day to day life.. Good sharing 👍🏻
Well explained and very useful video...keep sharing!!
Well explained.. Very useful cleaning tips.. Good sharing.. Expecting more such videos from you
Aaha kollamallo....Very useful cleaning tips...Well explained..
Super sharing good
Thank you
It Was An Interesting Fridge Tour, I Likes The Cleaning Tips Too
need this tip to all house wives. i had always confusion to arrange fridge well
ఫ్రిజ్ని ఎలా మెయింటెయిన్ చేయాలి, క్లీన్ చేయాలి మరియు ఆర్గనైజ్ చేయాలి అనే దాని గురించి చాలా మంచి వీడియో.. రోజువారీ జీవితంలో సులభంగా మరియు చక్కగా ఉండటానికి ఇవి చాలా ఉపయోగకరమైన చిట్కాలు.. మంచి భాగస్వామ్యం
Very good tips , thanks for sharing
☺️🙏
Vegetables vekyunna cling wrap ethra days koodumbo maattanam?
Fridge ൽ വെക്കുന്ന vegetables ഒരു 10 days ൽ നമ്മൾ ഉപയോഗിക്കില്ലേ? ആ സമയത്ത് cling wrap കളയാം. ഇടയ്ക്ക് ഇത് change ചെയ്യേണ്ട ആവശ്യമില്ല.
@@BeQuickRecipes thanks 😊
Very useful 👍 video thank u
useful video loved a lot dear expecting more videos thanks for share
wow such a useful video loved a lot dear expecting more videos like this
clean and organise fridge .. these are very useful tips for easy and neat day to day life.. ..Well explained..
Sathyam paranjaal oronnum evideyokke vekkanamennu enikariyillayirunnu.Ini njan ithil paranjapole vekkum ketto.Thank you for sharing this useful video
Good video👍...boxes ഇങ്ങനെ arrange ചെയ്താൽ..cooked food...left over food dosa/palappam batter ഒക്കെ വെക്കാൻ ഉള്ള സ്ഥലം വേണ്ടേ...?
Boxes onninu mukalil onnayi vechal sthalam undavum
very useful video
Very useful cleaning tips...Well explained...Fridge looks clean & hygine
Very സൂപ്പർ ചേച്ചി
Thank you dear 🙏
Very useful video 😍
Good video
As always ninghalde videos aelam super anne....all so easy tips and effective methods which is very usefull for day to day life !
Super,video
Useful vedio 👍👍നിങ്ങൾ ഗള്ഫിലാണോ ?എവിടെയാ
Athe Dubail aanu
Super
Super 👌
Fridge liner link please
Ee liner ivide oru super market il ninnu vangichathanu
Yeast fridgel vekkamo
Vekkam
Thankyou
Very nice information for 👌👌👌👌 frize
👌👌
Baking powder or baking soda
Baking soda
carrot vecha tray evidunna vangiye
ivide oru super market il ninnu vangichathanu
👍👍👍👏
Ethaa refrigerator?
LG
👍👍👍👍
Lk41
Video isttamayii veed evdeyan
Dubai ilanu
Thank you ☺️
ginger ne cut chaithath kond athite sath aaa vellathil eragille?
No
In which country you are staying?
in UAE
👍👍👍👏👏👏
👌👍💕
Thank you 😍
ഹായ് ബിന്ദു
Hi
പുട്ടുപൊടി പത്തിരിപ്പൊടി എങ്ങനെ വെക്കും
Air tight container il vekkam
@@BeQuickRecipes ചേച്ചി അങ്ങനെ വെക്കുമ്പോൾ കേടാവുന്നു. പൊടിപ്പിക്കുന്ന പൊടിയാണേ മില്ലിൽ നിന്നും അപ്പോൾ container remove ചെയ്തു.
Don’t keep paneer in freezer
1
Hb
ഇഞ്ചി വെള്ളത്തിലിട്ട് വെച്ചാൽ അത് അലിഞ്ഞു പോകില്ലേ
illa