കളമെഴുത്തും പാട്ടും/ശ്രീ ഗോപകുമാര്‍ അമ്പലപ്പുഴ & സംഘം/വി‌സി‌ഐ ഹാള്‍1/3 .01. 2024

Поделиться
HTML-код
  • Опубликовано: 7 окт 2024
  • കളമെഴുത്തും പാട്ടും
    കേശാദിപാദം ദേവി സ്തുതി
    രചന : ഡോ . വി ആര്‍ . പ്രബോധചന്ദ്രന്‍ നായര്‍
    അവതരണം
    ശ്രീ ഗോപകുമാര്‍ അമ്പലപ്പുഴ
    ശ്രീ അമ്പലപ്പുഴ വിജയകുമാര്‍ & സംഘം

Комментарии • 6

  • @varmakraghu
    @varmakraghu 3 месяца назад +2

    സുന്ദരമായ വരികളും മനോഹരമായ ആലാപനവും❤🎉

  • @gopipillaisi
    @gopipillaisi 3 месяца назад +1

    പുതിയ കലാരൂപങ്ങളുടെ ആവിർഭാവത്തോടെ നാടിൻറെ തനതായ കലാരൂപങ്ങൾ മണ്മറഞ്ഞുകൊണ്ടിരിക്കുകയാണ് . അതിലൊന്നാണ് കളമെഴുത്തുപാട്ട് . കാവ്യഭംഗി കലരുന്ന പാട്ടുകൾ എഴുതിനൽകി അക്ഷര ശുദ്ധിയോടെ വ്യക്തമായി അത് പാടി കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്‍ . അഭിനന്ദനങ്ങൾ !

  • @divyavidhu2023
    @divyavidhu2023 3 месяца назад +1

    Soul Touching 🙏🥰

  • @preethanair8697
    @preethanair8697 3 месяца назад

    കാവ്യഭംഗി തുളുമ്പുന്ന വരികൾ, സ്ഫുടതയാർന്ന ആലാപനം !🙏

  • @inok7151
    @inok7151 3 месяца назад

    The lyrics and music is very beautiful and soul touching
    Felt the presence of the Great mother right in front of me
    No exaggeration I had goosebumps. Thank you.

  • @aurlineaustineshaji
    @aurlineaustineshaji 3 месяца назад