how to Hair care in winter season... മഞ്ഞുകാലത്ത് എങ്ങിനെ മുടി സംരക്ഷണം എന്തൊക്കെ ശ്രെദ്ധിക്കണം.

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 1,2 тыс.

  • @dhanyarb8818
    @dhanyarb8818 5 лет назад +164

    ആർഭാടം ഇല്ലാത്ത പച്ചമനുഷ്യരായ നിങ്ങൾ രണ്ടാളും മറ്റുള്ള you tuber's നു മാതൃക ആകട്ടെ ....💝

    • @superstoriesmalayalamsiji
      @superstoriesmalayalamsiji 5 лет назад +1

      Haiii ..new frnd anu ente channelil varane😍😍
      ruclips.net/video/feyjV17Fia0/видео.html

  • @sarikaabhilash2231
    @sarikaabhilash2231 5 лет назад +55

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ filimile actres നെ പോലുണ്ട് Roopa chechiye കാണാൻ 😍

  • @swornoosworld
    @swornoosworld 5 лет назад +17

    രൂപ പറഞ്ഞാലും മനസ്സിൽ ആവുന്നുണ്ട് ട്ടോ.. നിങ്ങൾ രണ്ടു പേരും 👌👌👌👌👍

  • @krishnatraj5
    @krishnatraj5 5 лет назад +17

    Food വളരെ important ആണന്നു നിങ്ങൾ പറയുന്നത് 100% ശരിയാണ് .

  • @renjisreeni6491
    @renjisreeni6491 5 лет назад +13

    ഈ കരുതലും സ്നേഹവും ഇങ്ങനെ തന്നെ നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nimyarajan5041
    @nimyarajan5041 5 лет назад +11

    ചേച്ചിയെയും ചേച്ചിയുടെ ടിപ്സും
    ഞാൻ ആരാധിക്കുന്നു. ടിപ്സ് തികച്ചും പ്രേയോജനകരമാണ്

  • @lavanya4277
    @lavanya4277 5 лет назад +20

    കൊട്ടാര വീട്ടിലെ അപ്പൂട്ടൻ film ലെ ശ്രുതി എന്ന നടിയെ പോലെയുണ്ട് ചേച്ചി .

  • @rejeeshair8348
    @rejeeshair8348 5 лет назад +1

    Delivery കഴിഞ്ഞു മുടി കൊഴിഞ്ഞു തുടങ്ങി അപ്പോൾ you tube നോക്കി നല്ല tip തിരഞ്ഞു അങ്ങനെ ഈ channel കണ്ടു. വളരെ simple tips. ഞാനും 6days routine start ചെയ്തു

  • @soniyakumar9929
    @soniyakumar9929 5 лет назад +12

    ഞാനും മുടി സംരക്ഷണം തുടങ്ങിട്ടോ....
    Thankx rupa

    • @mathavvvv4928
      @mathavvvv4928 2 года назад

      Shinivijuഞാനുമുടിസംരക്ഷണംതുടങ്ങിട്ടേ

  • @divyanaveen4924
    @divyanaveen4924 5 лет назад +2

    ഹായ് ചേച്ചി &ചേട്ടാ.... ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് 2 മാസം ആയി. അന്ന് മുതൽ തന്നെ ഞാൻ tips ഒക്കെ ഉപയോഗിക്കാൻ തുടങ്ങി. എന്റെ മുടിയെ എന്റെ കുഞ്ഞിനെ പോലെ സ്നേഹിക്കാനും ശ്രെദ്ധിക്കാനും തുടങ്ങിയപ്പോൾ തന്നെ നല്ല മാറ്റം ഉണ്ടായി. ഉലുവ വെള്ളം use ചെയ്യാൻ തുടങ്ങിയപ്പോൾ മുടി കൊഴിച്ചിലും. ആര്യവേപ്പില വെള്ളം കൊണ്ട് കഴുകിയപ്പോൾ തലയിലെ ചൊറിച്ചിലും കുരുക്കളും മാറി. മുടിക്ക് നീളം വെച്ചു. ഒരുപാട് വ്യത്യാസം ഉണ്ട്. താങ്ക്സ് ചേച്ചി.... ഇനി തണുപ്പ് കാലത്തും ശ്രെദ്ധിക്കാം കേട്ടോ...😘😘

    • @dayanareejesh3512
      @dayanareejesh3512 5 лет назад +1

      Sooper....

    • @heleenamn4779
      @heleenamn4779 5 лет назад +1

      Divya... Hair oil eatha use cheyyunnath?

    • @divyanaveen4924
      @divyanaveen4924 5 лет назад +1

      @@heleenamn4779 കുന്തളകാന്തി

    • @heleenamn4779
      @heleenamn4779 5 лет назад +1

      @@divyanaveen4924 Kunthalakanthiyo?

    • @divyanaveen4924
      @divyanaveen4924 5 лет назад +1

      @@heleenamn4779 അതെ, കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ.

  • @RajuRaju-vx5wh
    @RajuRaju-vx5wh 5 лет назад +9

    Thank you very much for the wonderful tips sister. We are from Chennai,we never used to miss your videos. We got a wonderful result ,we thought our hair was lost but you given a life to it . Thank u so so much😃😃😃😃😃

  • @divyakc1079
    @divyakc1079 5 лет назад

    Enik athyavasyam mudi undayirnu.ippp kazhuthinoppam ethanayi mudi poyi poyi....ithil parayunna tips oke try cheyunnu..👍👍👍

  • @saritha6271
    @saritha6271 5 лет назад +76

    Roopa paranjalum njangal'ke manasilakum dear.....epozhum ingane parayalle,,,
    u and ur husband explained well

  • @johnsonadoor1369
    @johnsonadoor1369 5 лет назад

    ഹായ് മോളെ ജ്യൂസ്‌ ഞാൻ ദിവസം കുടിക്കാറുണ്ട് എന്റെ കണ്ണിന്റെ കാഴ്ച്ച കുറവായിരുന്നു ഇപ്പോൾ നന്നായി കാണാം ഒരുപാട് നന്ദി എന്റെ മക്കൾക്ക് നന്നായി മുടി കിളിക്കാൻതുടഗി എല്ലാത്തിനും താങ്ക്സ്

  • @divyaarun7936
    @divyaarun7936 5 лет назад +8

    Haiiii....
    6days tips use cheyythittu nalla മാറ്റം ഉണ്ട് thankuuuu... Dr
    മുടികൊഴിച്ചിൽ കുറവുണ്ട് പുതിയ മുടികൾ വന്നു thanku thanku.....
    തടി കുറക്കാനുള്ള vedio വേഗം edaneee

    • @roopasarathbabu
      @roopasarathbabu  5 лет назад

      Thank you

    • @greeshmabai2449
      @greeshmabai2449 4 года назад

      @@roopasarathbabu ഞാൻ ഇപ്പോൾ രൂപ പറഞ്ഞത് പോലെ ചെയ്തു തുടങ്ങി..

  • @moideennm171
    @moideennm171 5 лет назад

    Hii.. roopa paranjapole ithokke ipom jeevithathinte oru bhagamayitto.. chettan parayunnathokke nallonam manassilavunnund👍👍good 😍😍

  • @ramlathramla9902
    @ramlathramla9902 5 лет назад +7

    ഞാൻ.ആദ്യമായി. ട്ടാണ്..നിങ്ങളുടെ ചാനൽ.കാണുന്നത്...സൂപ്പർ..

  • @shriyamikul5770
    @shriyamikul5770 5 лет назад +1

    Roopa paranjathu kandu njn lady's finger kazhikunathu kandu ente molum kazhichu thudangi. Enthe ingane oru channel start Chetan late ayena njn alochikune....enkil ente hair ithrayum pokillarunnu...
    Thank you so much dear for all the tips... Keep going... All the best

  • @soumyag6632
    @soumyag6632 5 лет назад +15

    രൂപേടെ ടിപ്സ് കൊണ്ട് എനിക്ക് മുടി കൊഴിച്ചിൽ ഒത്തിരി കുറഞ്ഞു.. keep rocking

    • @murshimurshi5992
      @murshimurshi5992 5 лет назад

      Ethu tips aanu use cheyte parayamo

    • @soumyag6632
      @soumyag6632 5 лет назад +1

      @@murshimurshi5992 egg white and lemon. പെട്ടെന്ന് റിസൾട്ട്‌ kittum.. പിന്നെ ഡെയിലി ബീറ്റ്റൂട്ട്, carrot കഴിച്ചു... വെജിറ്റബിൾ ഫ്രൂട്ട് കൂടുതൽ ഉൾപ്പെടുത്തുക ഭക്ഷണത്തിൽ റിസൾട്ട്‌ കിട്ടും തീർച്ച

    • @anithathomas2978
      @anithathomas2978 5 лет назад

      Correct

  • @peterk9926
    @peterk9926 5 лет назад +1

    പ്രിയ ചേട്ടാ & രൂപ. ചേട്ടന്റെ വിവരണം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. വളരെ ആട്മാർഥതയുള്ള വിവരണം. കഴിഞ്ഞ ആഴ്ച ആണ് ആദ്യമായി ലോങ്ങ് ഹെയർ ചാനൽ വീഡിയോ കണ്ടത്, ചേച്ചിയുടെ കവർ പിക്ചർ കണ്ടത് കൊണ്ടാണ് അത്. ഇത്രയും വലിയ മുടി ഫോട്ടോ ഷോപ് ആയിരിക്കും എന്ന് കരുതിയാണ് വിഡിയോ ഓപ്പൺ ചെയ്തത്. വീഡിയോ കണ്ടപ്പോൾ ശരിക്കും ഞെട്ടി. മറ്റു പല വിഡിയോസും കവർ പിക്ചർ വലിയ മുടിയുള്ള പെണ്ണുങ്ങളുടെ ഫോട്ടോ കൊടുക്കും; ഓപ്പൺ ചെയ്‌താൽ മുടി കാണിക്കില്ല.
    പിന്നെ, ചേട്ടന്റെ ജ്യൂസ് ഇന്നലെ മുതൽ കുടിച്ചു തുടങ്ങി. ഞാൻ ലണ്ടനിൽ ആണ്; ഇവിടെ മുസംബി കിട്ടില്ല. മുസംബി ചോദിച്ചപ്പോൾ, ജൂസി ഓറഞ്ച് മുസംബി പോലത്തെയാണ് എന്ന് പറഞ്ഞു തന്നു.
    ചേട്ടനും രൂപയ്ക്കും കൂടി എണ്ണ വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കി കൂടെ? ചേട്ടന്റെ മുടി നല്ല കറുത്ത് ആരോഗ്യമുള്ളതായി പെട്ടെന്ന് കാണാനാവും.

    • @roopasarathbabu
      @roopasarathbabu  5 лет назад

      Ennayundakkan ariyam ingrediants kittanilla... juice kudikku super aanu..

  • @kidskids7476
    @kidskids7476 5 лет назад +5

    Njaan wait cheythirunna video...... am in Middle East now, here winter started. Thank you very much dear Roopa. I followed your tips & packs.

  • @mytipsforyou3747
    @mytipsforyou3747 5 лет назад

    Hi... Roopa..orupad santhosham Thonni...enikkum school time il orupad mudi undayerunnatha... Athu thirichu pidikkan pattum Ennu kettappol orupad santhosham...
    Njan ippo Delhi il aanu.. Ivide Winter thudangi.. Ee time il Valare upakaraprdamaya video aayerunnu... Thank you so much...

  • @anandups5931
    @anandups5931 5 лет назад +4

    Roopa chechi m chettanum maari maari parayanum pinne aathyom avasanam kuttapayinem konduvaranam innale rasollu😀😍😍😘😘😘😘😊

  • @anjujesus8150
    @anjujesus8150 5 лет назад

    Chechikkutty Sathyama Purame Ulla Tips Mathram Alla Food Koodi Nokkanam Ennale Healthy Ayittulla Hairum Bodyum Oke Indaku Thnkzzz Chechi Njan Chechiyude New Subscriber Anu Advance Happy Christmas Chechikkutty🎄🎅🔔❄

  • @Sakshishyama_93
    @Sakshishyama_93 5 лет назад +64

    ഈ ചാനലിന്റെ ഐശ്വര്യം ചേട്ടനാണ് 😀😀👌👍

  • @reshmaadhi762
    @reshmaadhi762 5 лет назад

    Hi.....Chechi paranjath seriyanu chettan ellm bagavum clear chythu ponand.....ningalude presentation and information aanu.athondanne subscribers valare nannai increase aavand.....ineem angane thanne munnot povattetoo...god bless you...each day...be happy...be free....!

  • @parudeesa5247
    @parudeesa5247 5 лет назад +130

    സത്യം പറഞ്ഞാൽ ആ കുട്ടിക്ക് ജന്മനാൽ കിട്ടിയ മുടിയാണിത്

    • @roopasarathbabu
      @roopasarathbabu  5 лет назад +41

      Adhe chetta enikku mudi undu adhu kalayadhe care cheyyanulla vazhiyanu parayunne

    • @adithyansreekumar5684
      @adithyansreekumar5684 5 лет назад +15

      Athe chettaa but kittiya mudi pokuna anu Thonem perkum ulla problem so aa problem Kidakan ee paranjathoke Pattum ente Chechik nalla mudi undarunu +2time vare pine ath kuranju vanu Ipo und but healthy Illa ee paranjathoke apply Cheythu nalla result und eduthu parayanule ulli neeranu ath Oru rakshem illa👌👌😍😍

    • @remadevi5052
      @remadevi5052 5 лет назад +3

      @@adithyansreekumar5684 correct

    • @beenaknair4666
      @beenaknair4666 5 лет назад +28

      എനിയ്ക്കു മുടി മുട്ടിനു മുകളിൽ വരെ ഉണ്ടായിരുന്നത്. ഇപ്പൊ കഷ്ടിച്ചു ഉണ്ട്. അതും ഇവരുടെയൊക്കെ tip ഉപയോഗിച്ച ശേഷം.10കൊല്ലം മുമ്പ് you toubers ഉണ്ടായിരുന്നെങ്കിൽ എന്റെ മുടി നഷ്ടപെടില്ലായിരുന്നു.

    • @ammuannamarythekkedam742
      @ammuannamarythekkedam742 5 лет назад +4

      Enikk mudi kurave aayirunnu eppo tips follow cheithappo orupe valanuu

  • @babithavimalraj9960
    @babithavimalraj9960 5 лет назад

    Super talk.. Good presentation.. ഇങ്ങനെയാ വേണ്ടത്. No boring. Very simply.

  • @sreejaps2535
    @sreejaps2535 5 лет назад +3

    വളരെ വ്യക്തമായ പ്രഭാഷണം keep it up

  • @nisanthsankar3411
    @nisanthsankar3411 5 лет назад +2

    hai Roopa,enikku cheruppam muthale mudi kuravayirunnu.theere thickum lengthumundayirunnilla.roopayude tips use cheythappol nalla changundayi..thanks...njanente relativsinodum frndsnodum e anubavm share cheythrnnu..orupad..
    .orupad nanniyund...

    • @roopasarathbabu
      @roopasarathbabu  5 лет назад

      😍😍😍😍 thank you chechi result share cheydhadhinu orupadu nanni

  • @rishnabrainab1836
    @rishnabrainab1836 5 лет назад +3

    hi rupa.rupa paranjalum njanhalkku manasilaku.randuperkkum kudi paranjal super akum.

  • @brightonb7043
    @brightonb7043 5 лет назад +1

    Please put this winter care in tamil. This will be very useful for those who don'tknow Malayalam. Thank you so much sister, for each and every tips

  • @preethimolka1234
    @preethimolka1234 5 лет назад +3

    very useful. enik pack use cheyyan ishtamallatirunnu. ini tip use cheyyallo. thank u

  • @sruthiponnu7426
    @sruthiponnu7426 5 лет назад

    Ellam natural aayitulla sadhanangal use cheyth mudi valarthunna karyam aayond dhyryamayi cheyyam , njan chanel subscribe cheythu , old videosum kandu ella tipsum useful aanu , thank u....

  • @rayeesrahma
    @rayeesrahma 5 лет назад +6

    Chechide eye superatoo😍

  • @LM-gd8tk
    @LM-gd8tk 5 лет назад

    നല്ല tips ആണ് നിങ്ങൾ പറയുന്നത് എല്ലാം. ഞാൻ full satisfied ആണ്, നിങ്ങടെ yella tipsilum.

  • @sowmyasanil2109
    @sowmyasanil2109 5 лет назад +3

    Chechi tips elam super. Njan try chayund chechi pattunnathalam.

  • @HappyvlogswithAbhi
    @HappyvlogswithAbhi 5 лет назад

    Hai.. roopa..ende nalla thick hair aayirunnu oru vattam thaaran varum mudi kozhinnu pokum..agne agne hair aake poyi..ipo nigalde hair tips use cheyunnudu..apo dandruff okke poyi
    But ende thalayude backile hair okke poyi..😑 tips use cheyumbo hair length varunudu but ullu varunnila..athinu enthenkilum tips undo..??roopayude tips oru helpful aanu thanku..much❣❣❣

  • @bipinbarik5616
    @bipinbarik5616 5 лет назад +12

    Hair queen i real love you your long long hair

  • @aswaniv.p7684
    @aswaniv.p7684 5 лет назад

    Karyanghal ellam valare nannayi paranju thannu...Very useful video..Thank you Chetta ...chechiii😘😘😘

  • @sheencyjoseph7075
    @sheencyjoseph7075 5 лет назад +4

    I'm waiting for weight loss tips and videos.. kindly post it soon brother

  • @rajanb9182
    @rajanb9182 5 лет назад +1

    Naan chodhikkanam ennu vichaarichirunna kaariyamaanu winter hair care video.Thadi korakkunna Video ittaal upakaaram aayi... Very very thanks for this video

    • @roopasarathbabu
      @roopasarathbabu  5 лет назад +1

      👍

    • @rajanb9182
      @rajanb9182 5 лет назад

      @@roopasarathbabu thadi korakkunna video... Food diet plan chart video vegam cheyyooo sir please

  • @mazzaissy8933
    @mazzaissy8933 5 лет назад +27

    രൂപ എന്താണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ ബാക്കിൽ നിൽക്കുന്നത് . രൂപയുടെ സംസാരവും നല്ലതാണ് ketto. രണ്ടാളും കൊളളാം

  • @anisharappaiabhigouri2964
    @anisharappaiabhigouri2964 5 лет назад +1

    Li am too happy dears
    Ente mudi kozhichil maari,
    Mudi nannai karuthu, neelam vechu, split ends maari,thaaran poi
    Njaan 1 month aay tips ellam use cheyyunnu routine follow cheyyunnu
    Thank you l. You two dears
    Uluva vellam and onion juice my favourites😘😘
    Kachunnathu kayyunni ennayaano

    • @roopasarathbabu
      @roopasarathbabu  5 лет назад

      Thank you for sharing your best result... 😍

  • @___jinn___3
    @___jinn___3 5 лет назад +5

    Perfect presentation 👏

  • @krishnathulasikrishnathula4711
    @krishnathulasikrishnathula4711 5 лет назад

    Njn three day ayeulllu chechyude vdeos kanduthudangyitt orennamkandapolthanne ishtayi udane subscribe cheythu Ella vedeos um kanunnund food il ok changes varuthy thank you chechy ithrem support cheyunna oru husne kittyathu chechyude punyam anu....

  • @neethusurendran1697
    @neethusurendran1697 5 лет назад +5

    ഉലുവ use ചെയ്യാറുണ്ട് ചേച്ചി.. ഇപ്പോൾ mudikal kilirthu തുടങ്ങി മുടി kozhichil നിന്നു.. ടിപ്സ് ഒക്കെ useful aanu thnqq so much 😘😘 chettaaaaaa തടി കൂട്ടാൻ കൂട വഴി paranjeruo😭😭😭😭

    • @Jazz_1_5_10
      @Jazz_1_5_10 5 лет назад

      Neethu Surendran Uluva enganeya use cheyyandad

  • @itsmeubestee3405
    @itsmeubestee3405 5 лет назад

    ടിപ്സ് ഒക്കെ നല്ലതാണ്. മുരിങ്ങ ഇല ന്ഹാൻ യൂസ് ചെയ്തു നല്ലത് ആണ്. ഇനിയും നല്ല വീഡിയോ വേണം

  • @shynaks931
    @shynaks931 5 лет назад +10

    Lucky to have a husband like him.Chettan entha cheyunath?

  • @bushraperla5483
    @bushraperla5483 5 лет назад +1

    Tnk u..cheta....
    Nalla nalla kaaryaghnal parghnu thannedin...
    Njan tip folww cheyyunnudu...enikk nalla rizaltan..
    Wait loss video pettan cheyyanam chetaa..
    Njani chechikk cll vilikknuundu...nannayi kaaryaghnal paraghnu tharunnundu...
    Tnk u sooo much......cheta..and chechi...😍😍😍😍

  • @sangeethaselvam2523
    @sangeethaselvam2523 5 лет назад +3

    Ur talk super.I like it malayalam language

  • @adithyapt9391
    @adithyapt9391 5 лет назад +1

    Njan innanu chechiyude videos kanunnath ... very useful tips... nalla detail aayitt swantham chechiyum chetanum paranju tharana pole und... sadharana RUclips channelukalil ninn thikachum vyathyastham...

    • @adithyapt9391
      @adithyapt9391 5 лет назад +1

      already split end ulla mudi engane sheriyakkum

    • @roopasarathbabu
      @roopasarathbabu  5 лет назад

      @@adithyapt9391 ruclips.net/video/UGvytlaCnM8e/видео.htmle video nokkuto

    • @roopasarathbabu
      @roopasarathbabu  5 лет назад

      Thank you 😍

    • @adithyapt9391
      @adithyapt9391 5 лет назад

      LONG HAIR VIDEO & TIPS roopa Sarathbabu Thankuu chechii

  • @snehapillai1099
    @snehapillai1099 5 лет назад +10

    Ellam nannayi paranju thannu tqq Chettan and chechiz🥰😉😊

  • @Nnbkb
    @Nnbkb 5 лет назад

    Hai Roppababu very good information. .iam waiting for next video how prepared oil. Roopa ur smile I like more. Ur likey good husband full supporting. 😍😍😍🙏🙏🙏👍

  • @anjanachandran9591
    @anjanachandran9591 5 лет назад +4

    ചേട്ടനാണ് ഈ ചാനലിന്റെ ഐശ്വര്യം

  • @ashithajijesh4023
    @ashithajijesh4023 5 лет назад

    Very good presentation...
    Tips follow cheyyunna aalaanu nhaan.... Nalla useful aanu tto dears... Thank you so much...😃😄😊

  • @priyamvatha8223
    @priyamvatha8223 5 лет назад +9

    Can you tell some routine for kids and girls

    • @roopasarathbabu
      @roopasarathbabu  5 лет назад +2

      ruclips.net/video/GsklGuEYLC0/видео.html

    • @milumilandev6708
      @milumilandev6708 5 лет назад

      @@roopasarathbabu chechi....Ente thalayil bhayankara tharananu.uluva upayogichu kuravund.. Complete poyitila 3days uluva vellam 3days muringa ilalum use cheythu..Poyitila eni ntha cheyya...plllllllleeez rply

  • @sumeshk5622
    @sumeshk5622 5 лет назад +1

    ഈ സംസാരം കേൾക്കുമ്പോ ഉണ്ടല്ലോ, എന്തൊരു മനസ്സമാധാനം ആണെന്നറിയോ, കണ്ണീന്നൊക്കെ വെള്ളം വന്നു, thank you കേട്ടോ. അടുത്ത വീഡിയോ പെട്ടെന്നിടണേ, എന്റെ കാച്ചെണ്ണ കഴിഞ്ഞു. വീഡിയോ കണ്ടാൽ അതുപോലെ കാച്ചമല്ലോ.

  • @naimusamad6464
    @naimusamad6464 5 лет назад +8

    Hostelil ninn padikkunnavark pattiya hair pack vallathum paranj tharuoo chechi?
    Your videos are awesome ❤🥰

    • @roopasarathbabu
      @roopasarathbabu  5 лет назад

      Egg manjayum inji neerum mix cheydhu use cheyyu

  • @HarshaSethu999
    @HarshaSethu999 5 лет назад

    Chechidem chettanthem videos ellam poliyaanu. Enikk orupad istavayii

  • @vishnuvasudhevan6505
    @vishnuvasudhevan6505 5 лет назад +6

    Chechi♥️chetta
    Nigal adipoyiyanu

  • @robingeorge6442
    @robingeorge6442 5 лет назад

    Haiii...chechy..chetaa. ...vannam kurayan ulla tips vegam edane. ...wait cheyyunnu. ...chechyde tips super aanu. ..nalla churunda mudy aanu. ..muringayila hair pack use cheyth hairnu kurach maatam vannitund. ..

  • @ammukochu418
    @ammukochu418 5 лет назад +5

    Njn 6day routine start cheythu...... Chechi pinne oru playlist thayarakkiyal nannayrunnu.... Vdeo kand pidikkan budhimuttann..... Pinne chechi hair Packinte vdeos cheythittondo... Plz rply chechii....

    • @roopasarathbabu
      @roopasarathbabu  5 лет назад

      Play list adhendha

    • @parvathyajith2356
      @parvathyajith2356 5 лет назад

      @@roopasarathbabu Folder thirich computeril files idana pole
      RUclips il playlist nokyal ethoke vedios ennu manassilavana reethil play list idam.
      Like skin care ennu koduthit chechi upload cheytha vedios athil idam. Hair styles vere angane angane

    • @ammukochu418
      @ammukochu418 5 лет назад

      Chechide channelil kerumbo home, vdeo, playlist nn oru optn ond.... Athil vdeos clasify cheyth idan pattum.... Hair pack ellam onnich.... Tips ellam onnich... Vlogs vere angane.....

  • @kidskids7476
    @kidskids7476 5 лет назад

    Once again, thank you somuch cute couples..... Enikku sulabhamaayi kittunna 2 ഇലകളാണ്: Sage leaves & Rosemary leaves. ഇതിന്റെ uses, parayaamo. (I have these plants in my Garden)

  • @sreejaps2535
    @sreejaps2535 5 лет назад +12

    രൂപ എന്നാ വളരെ gloomy ?ഉറക്കമിളച്ച പോലെ

  • @rejulathayalagath6744
    @rejulathayalagath6744 4 года назад

    Roopa chechi and husband can both speak...it will look more good

  • @gayathrinirmal8036
    @gayathrinirmal8036 5 лет назад +4

    ഇനി വേറെ ന്തേലും തലയിൽ തേക്കാൻ ഉണ്ടോ? ഇപ്പോൾ വെണ്ടയ്ക്ക വരെ ആയി😍രൂപ ചുമ്മാ ചോദിച്ചു ഉള്ളൂട്ടോ ഡാ 🤩😘

  • @aswathisudheesh6346
    @aswathisudheesh6346 5 лет назад +1

    Thanks chetta Chechi kutty........udane thanne weight loss vedio cheyane..........

  • @shankarankutty5722
    @shankarankutty5722 5 лет назад +6

    നല്ല മുടി ഉണ്ടായിരുന്നു, ഇപ്പോൾ മുഴുവനും poyi

  • @tastetoursbysafnajaleel5908
    @tastetoursbysafnajaleel5908 5 лет назад

    Roopa chechi rathri kidakumbol mudi medanj idunnadh nalladhano adho chechi kanichapole kettivekkunnadhano better

  • @anzaraanzi6332
    @anzaraanzi6332 5 лет назад +3

    Thadi vekkanulla remadi yendhelum undo plz rply

    • @neethukrishna1157
      @neethukrishna1157 4 года назад

      Ethapazam night vellathil ettu vach ravile aa vellavum ethapazum kazichal mathi....njan there thadi undayirunilla....epo avishyathin und...allegil ethapazam lehayam undakki kazicha mathi.....lehaya thil cheriya
      Ulli cherkkunnath valare nallatha...try dear... mattam undakkum♥️

  • @lindadani7419
    @lindadani7419 5 лет назад +1

    Hi roopa nd chetta ..
    Am very fan of u both. njan tips nd routine follow chaiyyunundu.
    Length vaikkunnudu but thickness ottum illa .. athinetha chaiyandathu.

    • @roopasarathbabu
      @roopasarathbabu  5 лет назад

      Cherumudikal valarnnu varunnundo adhu varnnu length aakumbozhe motham thick aaku pinne nalla food kazhikku muringa elayokke kazhikkuto

    • @lindadani7419
      @lindadani7419 5 лет назад

      @@roopasarathbabu thank you the reply

  • @pranikaworld6673
    @pranikaworld6673 5 лет назад +49

    Migraine ullavar undo ivide ennepole

  • @jyothishaaj4598
    @jyothishaaj4598 5 лет назад

    Hai Cheachi, njan Thalasserry yaa thamasikkne, njan Ginger juice cheyythu, Kozhichil full maarii, thank you dear love you sooo much

  • @vidyavijayan8794
    @vidyavijayan8794 5 лет назад +10

    Chechi chechide munpathe photo kanichutharo

  • @dhanalekshmis1000
    @dhanalekshmis1000 5 лет назад +1

    Alovera is too hard to take its white gel.. Can u say any easy way to take that gel and hibiscus leaf is also more hard..

  • @itsmeaarya3754
    @itsmeaarya3754 5 лет назад +3

    Also hair very thin and its start to breaking.

    • @roopasarathbabu
      @roopasarathbabu  5 лет назад

      Follow my routine, food, water level, eat balanced diet

  • @shamnashaji2985
    @shamnashaji2985 5 лет назад

    Chechi videos super avunnund. Njan chechiyude mudik addict ayi keto. 😍😍😍😍😍😍.
    Enik mudiyil oru sredhayum illarunnu. Ipozhanu mudiye snehichu thudagiyath. Oru karyam chodichote urukuvelichenna hair valaraan nallathano chechi. Plz replay mee plzzz

  • @sreeragi2367
    @sreeragi2367 5 лет назад +9

    Anikk 10 & +2 il kure mudi undayirunu eppo shoulder vare ollu mudi 😭

    • @sruthisijith5733
      @sruthisijith5733 5 лет назад +2

      Sree Ragi same to uuu drr😔😔😔

    • @roopasarathbabu
      @roopasarathbabu  5 лет назад

      Care cheyyu 6 day routine follow cheyyuto

    • @sreeragi2367
      @sreeragi2367 5 лет назад

      @@roopasarathbabu cheyyunud chechiii mattam und.mudi kozhichil kuranjitt und😊 Njan urukku velichennaya use cheyyunath

    • @sreeragi2367
      @sreeragi2367 5 лет назад

      @@sruthisijith5733 urukku velichenna nallathan tto pinne chechide tipsum njan eppo use cheyyunud nalla mattam und😊

  • @paroozbakes9764
    @paroozbakes9764 5 лет назад

    Hi chechi am a big fan of u..elam vidéos kanditu undu..useful tips thank you for sharing with us.. enna mudi annu... kannu thattathe irikatte.... oru humble request undu chechi... muttinu thazheku mudi vallarthale....... it's my Humble request.....

  • @nighildev2725
    @nighildev2725 5 лет назад +5

    Hii
    I am a new subscriber....

  • @prasithashainu328
    @prasithashainu328 5 лет назад +1

    ഞാൻ Tips എല്ലാം ഫോളോ ചെയ്യുന്നുണ്ട് നല്ല ഗുണം ഉണ്ട് താങ്ക്സ്

  • @calicut_to_california
    @calicut_to_california 5 лет назад +24

    ചേച്ചീ
    മുടിയുടെ അറ്റം ഡ്രൈ ആവതിരികാൻ എന്തെങ്കിലും ടിപ് ഉണ്ടോ?ഞാൻ ഷാംപൂ അപ്ലൈ ചെയ്യാറില്ല ഇന്റിൽ എന്നിട്ടും ഡ്രൈ ആവുന്നു...

    • @roopasarathbabu
      @roopasarathbabu  5 лет назад +5

      Mottayude manja thekku... enna thottupurattu dry akunnundel

    • @calicut_to_california
      @calicut_to_california 5 лет назад +3

      @@roopasarathbabu Thanku chechi...

    • @roopasarathbabu
      @roopasarathbabu  5 лет назад +4

      @@calicut_to_california pure alovera gel aplay cheyyu mudiyude thumbil valare nalladhanuto

    • @akhilavijayakumar5670
      @akhilavijayakumar5670 5 лет назад +1

      Chechi enik nalla hair fall indarnnu.ipo njan kunthalakanthy thylam anu use cheyunath 1 month ayit.hair fall kuravund.but thickness ,neelam onnum vekkunnilla...enik aake sunday mathre free ullu.tips usecheyunnathum kashtanu...nthu cheyum chechiii...pls help me😔😔

    • @roopasarathbabu
      @roopasarathbabu  5 лет назад

      @@akhilavijayakumar5670 muringa ela sthiramayi kazhikku

  • @hariharasudhanj4123
    @hariharasudhanj4123 5 лет назад +1

    So winter is manja kaalam in malayalam!.. nice.. thanks for the tips chechi and chettan... awesome.. neengal nannaittu irukka nyan aashamshikkunnu !... 😀😀

  • @premakutty7663
    @premakutty7663 5 лет назад +3

    Tamil potuga akka please naaagalum rompa day's kekran poga akka 😍 😍. ....

    • @nithyamadhesanmathi
      @nithyamadhesanmathi 5 лет назад +1

      one time please tell Tamil language....

    • @premakutty7663
      @premakutty7663 5 лет назад

      @@nithyamadhesanmathi ama da but avaga pota mattraga da 😲

  • @ammuannamarythekkedam742
    @ammuannamarythekkedam742 5 лет назад +1

    Enikk tips use cheithappo orupad mattam unde. Mudi nannayi valarnnu thanks

  • @darshanamadhu2200
    @darshanamadhu2200 5 лет назад +3

    Swasam mutalum neer veezchayum und.atinu endengilum solution undo

  • @elsythomas3221
    @elsythomas3221 5 лет назад

    Hi roopa aunty my name is hannah i tried all your tips and it is very ifective to my hair i also like your hair. I am in dubai. I am 10 years old. Thank you for the tips. Bye aunty.💞💝💝💞

  • @Latha-26
    @Latha-26 5 лет назад +6

    Chechiiii sukhanoooo entee brother nte film eee month 29 na release name *ORU MASS KADHA VEENDUM* marakkathe chettanum kuttappayum aayit poyi kananeee

    • @roopasarathbabu
      @roopasarathbabu  5 лет назад

      Kanam

    • @Latha-26
      @Latha-26 5 лет назад +1

      @@roopasarathbabu 😚😚😚ellarodum parayane

    • @superstoriesmalayalamsiji
      @superstoriesmalayalamsiji 5 лет назад

      @@Latha-26 haiii new frnd..anu ente channelil varane😍😍
      ruclips.net/video/feyjV17Fia0/видео.html

  • @regeeshasathyan3417
    @regeeshasathyan3417 5 лет назад

    sariyanu aniku mudi sariyai thudagi padikuna samayathu orupadu mudi udayirunu. pene pene poyi thudagi kalayanam vanapolekum mudi ethiri varum povum delivery kazigapol cheruviralide vannamayi. l used different types of packs and now results is very good. thanku your vedious very well

  • @madhavigupta9079
    @madhavigupta9079 5 лет назад +4

    Continue with English subtitles

  • @swathyvishnu9923
    @swathyvishnu9923 5 лет назад

    Chechiyude tips valare nallathanu. Muringa juice & oil apply cheithittu mudi valare rough aayi jada pidichu avasanam vettikalayan thonni. Njn bnglr aanu, ividuthe climate num vellathinum ithu nallathalla ennumanasilayi. Chechide bnglr friends nod ithu share cheiyanam, remedyum paranjuthayo..

  • @mylifemyfamily9226
    @mylifemyfamily9226 5 лет назад +4

    എനിക്ക് അസിഡിറ്റി ഉണ്ട്. അപ്പൊ ഓറഞ്ച് മുസംബി ജ്യൂസ്‌ കഴിക്കാമോ?? അസിഡിറ്റിയെ കുറിച്ച് അറിയാമെങ്കിൽ എങ്ങനെ മാറ്റാം എന്ന് പറഞ്ഞു തരണേ...

    • @roopasarathbabu
      @roopasarathbabu  5 лет назад

      After food kazhiche nokku 11 am and 5 pm kazhiche nokku preshnam varilla inji ulladhalle

  • @sreejanair859
    @sreejanair859 5 лет назад +2

    Roopa and husband thank you so much for your explanation.love you all.

  • @deepthynair10
    @deepthynair10 5 лет назад +12

    ഡെലിവെറിക്ക് ശേഷമുള്ള മുടി സംരക്ഷണം പറയുമോ

    • @roopasarathbabu
      @roopasarathbabu  5 лет назад +1

      ruclips.net/video/WGUkmW7sVMM/видео.html

  • @Devuttyraj
    @Devuttyraj 5 лет назад +2

    Super .. thank you da... Sherikum full details parayunnath yettan analle 🤩🤩

  • @taniyavr8419
    @taniyavr8419 5 лет назад +4

    Chechi e pettanundakuna mudikozhichilinte karanm nthanu ath engane stop cheyyam

    • @roopasarathbabu
      @roopasarathbabu  5 лет назад +2

      Nammude routine food, bhakshanm, urakkam, stress, vellam kudikunnadhile vethyasam edhokke mudiye badhikkum edhil endhelum chenge vannitundonnu nokku urappayum matti edukkam

  • @ayappanayappan3241
    @ayappanayappan3241 4 года назад

    Adipoli. Njanum ellam use cheyyunnund mole. Nalla mattamund.

  • @aryayadhukrishnan3082
    @aryayadhukrishnan3082 5 лет назад +3

    എനിക്ക് 6 ഡേ rutine ചെയ്യാൻ ആഗ്രഹം ഉണ്ട്... പക്ഷേ വൈകിട്ട് 5 കഴിഞ്ഞു തല നനക്കരുത് എന്ന് പറഞ്ഞല്ലൊ... എന്റെ ഓഫീസ് ടൈം രാവിലെ 8.30 to 5.30 ആണ്.. ഞാൻ വീട്ടിൽ എത്തുമ്പോ 6.30 ആവും... എനിക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ plz...

    • @roopasarathbabu
      @roopasarathbabu  5 лет назад

      Chechi manjukalathe mudi inakan bidhimuttalle thanupalle adha paranje mudi onakkan pattumenkil cheydholu

    • @aryayadhukrishnan3082
      @aryayadhukrishnan3082 5 лет назад

      @@roopasarathbabu ok... thankz for yor replay

  • @kavitharathish2779
    @kavitharathish2779 5 лет назад +1

    Hai chechi,hai cheta. Njan new subscriber anu. Njan kazhinja week muthalanu ee channel kanduthudangiyath. Enikkariyilla njan engane ningalude fan ayennu. Ethra clear ayanu ooro karyangal parayunnath, athum athmarthamayi,manssuthurannu. Thanks,god bless both of u.