ശോഭ റിയൽ അല്ല, അവളിൽ മാത്രമേ GENUNITY കാണാത്തതുള്ളൂ | Shiju AR On Sobha Bigg Boss

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 475

  • @Globetrotter924
    @Globetrotter924 Год назад +81

    Shiju was the most disappointing one with no voice of his own a mere slave of potential winner. What right he has to say on Shoba?? And it's true that shoba is beyond the apprehension of these people.

  • @_han_4936
    @_han_4936 Год назад +148

    Prank nte ഇടയിൽ ശോഭ pack ചെയ്തു കൊണ്ട് ഇരുന്നപ്പോൾ ഷിജു എന്തോ ഒരു സാധനം ഷിജുവിന് കൊടുത്തിട്ട് പോകാൻ പറയുന്നു, അത്രയും ദേഷ്യത്തിൽ നിന്നിട്ടും ശോഭ വളരെ respectfully ഷിജു വിനോടു പറയുന്നു ഷിജു ചേട്ടാ അത് എനിക്ക് തന്ന ഒരു സ്പെഷ്യൽ gift ആണ് അതു അങ്ങനെ തരാൻ പറ്റില്ല എന്ന്. I still remember after that how shiju manipulated and said this narrative to akhil എന്നിട്ട് പറയുന്നു ശോഭ എന്തൊരു selfish ആണ് ഒരു സാധനം ചോദിച്ചിട്ട് പോലും കൊടുത്തില്ല എന്ന്🤕 most female contestants ശോഭയുടെ സാരിയും ornaments um use ചെയ്യും എന്നിട്ട് the very next second ശോഭയെ selfish എന്നു പറഞ്ഞു കുറ്റം പറയും🤌

    • @sindhug137
      @sindhug137 Год назад +44

      ഇതുമായി Connect ചെയ്ത് മറ്റൊരു കാര്യം കൂടിയുണ്ട്. അന്ന് ഇയാൾ മാരാരോട് പറയുന്നുണ്ട് ശോഭ ഭയങ്കര Selfish ആണ്. അവൾ ഒരു പേന പോലും ആർക്കും കൊടുക്കില്ലെന്ന്. അതേ സമയം തന്നെ ബിഗ് ബോസിന്റെ ക്യാമറയിൽ നാദിറ സെറീന ശോഭ എന്നിവരെ കാണിക്കുന്നുണ്ട്. നീ എന്റെ ആ സാരി ഉടുത്തോ അത് നിനക്ക് ചേരും എന്നൊക്കെ ശോഭ പറയുന്നുണ്ട്. ബിഗ് ബോസിന്റെ ക്യാമറയ്ക്ക് പിന്നിലിരിക്കുന്നവർക്കുപോലും മാരാരുടേയും ഷിജുവിന്റേയും അസത്യ പ്രസ്താവനകൾ കേട്ടു മടുത്തു കാണും.

    • @gauthamprem8833
      @gauthamprem8833 Год назад +25

      ​@@sindhug137satyam sindu.
      Eyale mumbu ishtayirunnu. Not now. Akhil nte mood thangi. Gopika said correctly

    • @gauthamprem8833
      @gauthamprem8833 Год назад +12

      Ivar parayunnathanu jannga lkelkkunne. Deep ayi ellarum chindikkillallo. Athanu shoba kku degrading nadakunne.

    • @_han_4936
      @_han_4936 Год назад +17

      ​@@gauthamprem8833athu matram alla sobha പറയുന്ന ഓരോ കാര്യങ്ങളും out of context eduthu oru nooru kanakuni video ഇറങ്ങും അവരെ degrade cheythu kondu angane avarku oru dushtathi/villathu image koduthu toxic audience. Ipo thanne shobha akhil hospital poyapo paranja karyam enthokke reethiyil anu വളച്ചൊടിച്ച്, അവർ aa പറഞ്ഞ കാര്യം അഖിൽ വന്നപ്പോൾ നേരിട്ട് തന്നെ പറഞ്ഞു, അപോ തന്നെ mansilaville അവർ ഏത് രീതിയിൽ ആണ് അത് പറഞ്ഞത് എന്ന്. പിന്നെ ശോഭ nadirayodu പറയുന്നുണ്ട്, ഇവിടെ കാണിക്കുന്ന deshyame ഉള്ളൂ ഉള്ളിൽ എല്ലാവരോടും സ്നേഹം ആണ് അത് അഖിൽ ayalum junaize ആയാലും. സത്യം പറഞ്ഞാ അവൻ hospital il poyapi vishamam undayirunu avanu onnum undvall ennu anu prarthichathu. Ithu onnum arum charcha cheytho, spread cheytho kandilla, sobha angane cheyuma orupadu nalla karyam onnum കാണിച്ചിട്ടില്ല അത് ep yil ayal പോലും🥲

    • @rjsworld3627
      @rjsworld3627 Год назад +1

      Aa koottathil Reneesha illa....Aval Mattoraalude Sadhanangal Vaangi upayogikkarilla

  • @smithajames103
    @smithajames103 Год назад +40

    Shiju needs to stop with this belittling of Shobha. Shame on you Shiju

  • @pathupathuzzz
    @pathupathuzzz Год назад +57

    നിങ്ങളുടെ വേറെ ഒരു ഇന്റർവ്യൂ കണ്ടു... അവിടെയും സെയിം ഡയലോഗ് തന്നെയാണല്ലോ ശോഭയെ പറ്റി പറഞ്ഞത്... എഴുതി പഠിച്ചു പോയതാണോ 😁😁😁എന്തുവാ താനൊക്കെ ഇങ്ങനെ..... ഒരാളോടും ദേഷ്യവും ഒന്നും ഉണ്ടാവില്ലെന്ന് പറഞ്ഞിട്ട് എല്ലായിടത്തും പോയി ശോഭയെ മാത്രം കുറ്റം പറയുന്നു കഷ്ട്ടം

  • @ann12195
    @ann12195 Год назад +86

    ഇയാള് ഓടി നടന്ന് ശോഭയെ degrade ചെയ്യുന്നത് എന്തിനാ . എല്ലാ interview ലും അവരെ കുറ്റം പറഞ്ഞാലേ നിങ്ങൾക്ക് ഉറങ്ങാൻ പറ്റുവുള്ളോ. അകത്തിരുന്നു അഖിലും ഇയാളും കൂടി പരദൂഷണം പറഞ്ഞ് degrade അങ്ങേ അറ്റം ചെയ്ത് പുറത്തേയ്ക്ക് വിട്ടപ്പോൾ toxic അന്തം ഫാൻസ് പരിധിവിട്ട് ശോഭയെ degrade ചെയ്തു . ഇപ്പോൾ പുറത്ത് ഇറങ്ങിയിട്ടും നിങ്ങൾ അതു തന്നെ ചെയ്യുന്നു. ശോഭ നിങ്ങളോട് എന്തെങ്കിലും ചെയ്തോ . ഒരു മാന്യത ഇല്ലേ ഹേ : ഷോ തീർന്ന് പുറത്തിറങ്ങിയിട്ടും നിങ്ങൾക്ക് മതിയായില്ലേ..

    • @neethujacob4521
      @neethujacob4521 Год назад

      Exactly!!!! 👍
      Sobhaye ഇത്രയും degrade ആക്കിയത് ഇയാളുടെ പരദൂഷണം ആണ് . അന്ന് അതു game ആയി ആളുകൾ എടുത്തുകാണും . എന്ന് കരുതി ഇനിയും പരദൂഷണം സഹിക്കണോ . bb5 il ഞാൻ ഏറ്റവും വെറുക്കുന്ന ആൾ ഷിജു ആണ് .The real ശകുനി !

  • @jasmyrose
    @jasmyrose Год назад +88

    ശോഭ എപ്പോഴും ഷിജുവിനോട് നല്ല ബഹുമാനം കാണിച്ചിരുന്നു. പക്ഷെ അഖിലിന്റെ വാലാട്ടി മാത്രം ആയി നിന്ന് ഷിജു വിന് ഇനിയും പുറത്ത് ഇറങ്ങി അഖിലിന്റെ കൊണ്ട് ആവശ്യങ്ങൾ ഉള്ളത് കൊണ്ട് ഇപ്പോഴും പുകഴ്ത്തി പറയുന്നു. ഇപ്പൊ മലയാള സിനിമയിൽ എവിടെയും ഇല്ലാത്ത ഷിജു മാരാരെ ഒരു കച്ചിതുരുമ്പ് ആയി കാണുന്നു. മാരാരെ പ്രീതി പെടുത്തി നിർത്താൻ ഇപ്പോഴും ശോഭ യെ കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കുന്നു. ഷിജു ആണ് അവടെ ഏറ്റവും fake. അതിബുദ്ധിമാൻ നല്ല കുരുട്ട് ബുദ്ധിയുള്ള മനുഷ്യൻ. ഇനിയിപ്പോ വരി വരി ആയി സിനിമ അല്ലെ. എല്ലാം മാരാരുടെ care off ഇൽ. ജോജു ജോർജിന്റെ പടം. പിന്നെ മാരാറ് സംവിധാനം ചെയ്യുന്ന പടത്തിൽ തിരക്കഥകൃത്.

    • @gamerholic9974
      @gamerholic9974 Год назад +6

      So true

    • @ammu76716
      @ammu76716 Год назад

      Correct

    • @sar-x4l
      @sar-x4l Год назад +2

      Shijuvinekalum munne ulla position sobhak kittiya asooya anu.akhil marar shudhananu..ayal onnum alochikathe sobhaye prakopikumbol shijunu ishtam undayirunnilla.apol shiju paranjirunnu sobhak ne screen space kodukunnu ennu mararod.angane ulla fun combo mari vannat thanne avidathe contestants karanam anu

    • @susmisreenath1009
      @susmisreenath1009 Год назад

      True

  • @aswathybinu5540
    @aswathybinu5540 Год назад +73

    Shobha oru strong lady aayirunu . Nigade koode ninnilla ennu karuthy fake aane ennu engane parayum

    • @agartz9475
      @agartz9475 Год назад

      Shoba iron lady aano thurumbu lady aanoennu ariyilla..but bigbossil full fake and selfishayirunnu adhu ari ahagaram kazhikunna 80%aalkarkum manasilayadhukondanu 4sthanam poyadhu.. Bigbossinta purathu avar kidilamayirikam

    • @jomejoju3688
      @jomejoju3688 Год назад

      Avalavide kanichath real anenkil avale purathirangiyal pedikkanam. Victim cardintem woman cardintem okke vere level item anu

    • @Anoop319.
      @Anoop319. Год назад +2

      may be she is strong but that does nt mean she is original ,,,as a viewer i also had a feeling that she is faking emotions

  • @sumi7384
    @sumi7384 Год назад +26

    Shoba always showed respect to him....but he is the paradhooshana അമ്മാവൻ....last weekile മാത്രം conversations nokkiyal mathi...veruthe alla ingerku friends ine kittathu

  • @KiranKumar-yp5wt
    @KiranKumar-yp5wt Год назад +51

    ഷിജു ചേട്ടന്റെ ഈ personality trait bad... 😐.. നിങ്ങളെ support ചെയ്ത ലേഡി കൾ എല്ലാം genuine...,(അവിടെ ഏറ്റവും toxic trait പുറത്തെടുത്ത ദേവു ഒക്കെ genuine.. Still she is not a fake person, she has many positives too ).എതിർത്ത ശോഭ മാത്രം fake personality... Game over... ഇനിയും ഡീഗ്രേഡ് ചെയ്യാതെ.. എല്ലാവർക്കും positives and negatives ഉണ്ട്,negative പറയാം no problem പക്ഷെ grudge വെച്ച് ചില negative ന്റെ പേരിൽ ആ വ്യക്തി യുടെ personality fake ആണ് എന്നൊക്കെ statement നടത്തി ആ വ്യക്തിയെ തന്നെ പാടെ തള്ളി കളയുന്നത് not acceptable.... പണ്ട് രേവതി സമ്പത് എന്ന നടി ഒരു film setൽ വെച്ച് ഷിജു ചേട്ടനെ എതിർത്തു സംസാരിച്ചതിന്റെ പേരിൽ.. പിന്നീട് ആ ഷൂട്ട്‌ തീരുന്നത് വരെ ഷിജുചേട്ടൻ grudge വെച്ച് തന്നെ mentaly bully ചെയ്‌തത്തിന്റെ trauma അനുഭവം facebook ൽ പങ്ക് വെച്ചിരുന്നു.. So ഈ grudge വെച്ച് ആളുകളോട് വൈരാഗ്യത്തോടെ പെരുമാറുന്നത് പുള്ളിയുടെ നേരത്തെ ഉള്ള സ്വഭാവം ആണ് എന്ന് തോന്നുന്നു

    • @sindhug137
      @sindhug137 Год назад +5

      True ഞാനും ആ വാർത്ത കണ്ടിരുന്നു. വേറെ ഏതോ പ്രമാദമായ കേസിലും ഇങ്ങേരുടെ പേര് വാർത്തകളിൽ കണ്ടിരുന്നു.

    • @gauthamprem8833
      @gauthamprem8833 Год назад +3

      Oh athu shari.
      Oru punnyalan. Marar kku correct eeenampechi😅😅

  • @Rajeevrajan1018
    @Rajeevrajan1018 Год назад +51

    ഷിജു താങ്കൾ 5ഇൽ എത്തിയതിനു സ്തുതിച്ചോളൂ. എന്തിന് ഇപ്പോഴും ശോഭയെ പറയുന്നു.. ഗെയിം കഴിഞ്ഞില്ലേ. എല്ലാം ഗെയിം ആയിരുന്നു എന്ന് കരുതിക്കൂടെ.

  • @raji6395
    @raji6395 Год назад +19

    Sobha ❤

  • @jjo4730
    @jjo4730 Год назад +64

    Shiju,u will regret about your decision on Shobha, she is the most genuine pure soul in bigboss.Hope you understand the real face of everyone soon......u r spreading negativity everywhere for shobha......that shows your real character .

  • @dpeace7691
    @dpeace7691 Год назад +115

    What a cheap attempt to degrade a fellow contestant 👎🏻

  • @sindhug137
    @sindhug137 Год назад +49

    ഇത്ര വർഷം സിനിമാ രംഗത്തു നിന്നിട്ടും ഒരു സുഹൃത്തു പോലുമില്ലെന്ന് പറഞ്ഞത് ഇപ്പോൾ മനസ്സിലായി. ഇതുപോലെ ആളുകളെ മോശം പറഞ്ഞു നല്ലത് ചമയുന്ന ആൾക്ക് എങ്ങനെ friends ഉണ്ടാവാനാ ?

    • @glossystarsmedia123
      @glossystarsmedia123 Год назад

      But shobhayod aa housil ulla aarkum ishtam ulladhayi thoneetila. Shiju thorannu paranju ennu maathram oru interviewil reneeshayum paranju

    • @priyasmemories
      @priyasmemories Год назад +17

      ​@@glossystarsmedia123അതിൽ നിന്നും മനസിലാക്കാമെല്ലോ ശോഭ അവിടെ ആരെയും സുഖിപ്പിച്ചു നിന്നിട്ടില്ലെന്ന്..

    • @priyasmemories
      @priyasmemories Год назад +15

      ​@@glossystarsmedia123പിന്നെ nadirayum angelineyum ഗോപികയും ഒക്കെ ശോഭയെ കുറിച് നല്ലതാ പറഞ്ഞേ.... കാരണം angelineyum ഗോപികയും ഒക്കെ ഇവരെല്ലാം ഒറ്റപ്പെടുത്തിയപ്പോൾ ശോഭ മാത്രമേ അവരുടെ കൂടെ ഉണ്ടായിരുന്നുള്ളു.

    • @glossystarsmedia123
      @glossystarsmedia123 Год назад

      @@priyasmemories orotharkkum oro perspective alle ivarkkoke chelappo shobede character digest aayittundavila Adhupole thirich shobakkum akhil, Shiju, Reneesha ivarude characters aayitt yojikan pattunundavila

    • @priyasmemories
      @priyasmemories Год назад +7

      @@glossystarsmedia123 നിങ്ങൾ ആ houseilulla ആർക്കും ഇഷ്ടമല്ല എന്ന് പരഞ്ഞതിനെയാണ് ഞാൻ reply തന്നത്.. ഇന്ന് റിനോഷിന്റെ interviewil ശോഭയെ കുറിച്ചു പറയുന്നത് നല്ല leadership quality ഉള്ള lady ആയിട്ടാണ്... അത്ര ആത്മാർത്ഥമായിട്ടാണ് ഓരോ ജോലിയും ചെയ്യുന്നു എന്നാണ്... Shiju fake ആയോണ്ട് പുള്ളിക്ക് ശോഭയും fake ആയി തോന്നി 😂

  • @voice456vvvvvvs
    @voice456vvvvvvs Год назад +20

    Kurach munne kudi akhil and sobha da video kandit varua.....felt so happy and genuinity in that.....enit inger ivida kedann hate spread cheyunnu...kashtam thanne......

  • @varunrajesh9553
    @varunrajesh9553 Год назад +27

    Marar and sobha are the real ones there if there are fake then outside there will be no negatives and cyberbulling happening for them both positives and negatives are there for them

  • @amuz165
    @amuz165 Год назад +54

    Shobha ❤❤❤❤

  • @shyamalasethu2036
    @shyamalasethu2036 Год назад +27

    ഷിജു വിന്റെ എല്ലാ ഇന്റർവ്യൂ ന്റെ thumbnail എല്ലാം ശോഭ യെ degrading ആണല്ലോ. ഇതൊക്കെ തീർന്നില്ലേ പിന്നെ യും ഇതൊക്കെ എന്തിനാ..

  • @mercyjacob5142
    @mercyjacob5142 Год назад +9

    ❤❤❤Sobha ❤❤❤
    ❤❤❤Sobha ❤❤❤
    ❤❤❤Sobha ❤❤❤
    ❤❤❤Sobha ❤❤❤
    ❤❤❤Sobha ❤❤❤

  • @gamerholic9974
    @gamerholic9974 Год назад +137

    ഇയാളുടെ അഭിപ്രായത്തിൽ ഇന്ത്യൻ ആർമിയെപ്പറ്റി കല്ല് വച്ച നുണക്കഥ ഉണ്ടാക്കിയ അനിയൻ ആണ് ഏറ്റവും genuine, gem എന്നൊക്കെയാണ് പറയുന്നത്, പിന്നെ ബോഗ്‌ബോസ് ഒരു gameshow ആണ്, അവിടെ ഗെയിം ആണ് കളിയ്ക്കേണ്ടത്, genuinity തെളിയിയ്ക്കാനുള്ള show ഒന്നുമല്ല

  • @mercyjacob5142
    @mercyjacob5142 Год назад +9

    ❤Sobha❤Sobha ❤

  • @asrr012
    @asrr012 Год назад +13

    shobha ❣️🔥

  • @SheelaBabu-df9yc
    @SheelaBabu-df9yc Год назад +15

    Shobha ne ipozhum kuttam parayan entha ulsaham...House nn akathum purathum ith thanne...Shiju is not even deserved to be in top 5...Just a shadow of Marar...Ningal bully gang nte bullying okk kandatharnnu....Initially Shobha ivarod nalla friendly ayirunna Time il polum enth kaliyakkalum bullying um ahn....Ath nerit anubhavikumbozhe manasilavu....kaliyakkunavarkk oru rasam ahn....Last limit cross cheythapol Shobha pottitherichu...react cheythu...Ipol Ella kuttavum Shobha kk maatram....Shobha is really a very strong contestant and definitely valare real ayitulla person ahn,very genuine...May she achieve all her dreams

  • @aishwarya.p.p8117
    @aishwarya.p.p8117 Год назад +42

    ശോഭ റിയൽ തന്നെയായിരുന്നു

  • @lalikumari6521
    @lalikumari6521 Год назад +62

    Sobha❤❤❤❤❤

  • @sujathasuresh1655
    @sujathasuresh1655 Год назад +10

    Shobha iron Lady❤❤❤❤❤

  • @akhil.v.6072
    @akhil.v.6072 Год назад +66

    ബിബി യിലെ ഏറ്റവും വലിയ ടോക്സിക് പരദൂഷണ അമ്മാവന്മാർ ആയ ഷിജുവും മാരാരും...😅😅 നല്ല ബെസ്റ്റ് കോംബോ .....
    ശോഭയോട് എന്ത് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്.....ശോഭയോട് സ്നേഹത്തിൽ പെരുമാറി അവരെയും പറ്റിച്ച് fake സ്നേഹപ്രകടനം നടത്തി നിന്നു തൊട്ടടുത്ത നിമിഷം അവരെ കുറിച്ചു backstabing നടത്തുക മാത്രം ആരുന്നു ഇയാളുടെ മെയിൻ പരിപാടി അവിടെ...😅😅 പാവം ശോഭ ലാസ്റ്റ് month ഒക്കെ ആയപ്പോൾ ഇയാൾ genuine ,pure സോൾ ആയി കണ്ടു ഇഷ്ടപ്പെട്ടു....എന്നിട്ടും പിന്നെ ഇയാൾ അത് കഴിഞ്ഞു ചെയുന്നത് അവരെ കുറിച്ചു പരദൂഷണം അടിച്ചു നടക്കുക എന്നതും..... 😅😅 മാരാരുടെ കൂടെ....

  • @saleejsalim4568
    @saleejsalim4568 Год назад +87

    ശോഭക്ക് ഇയാളോട് ഒരു വിരോധവും ഇല്ലായിരുന്നു അവിടെ വെച്ച് ബട്ട്‌ ഇയാൾ അവിടെ വെച്ചും ദേ ഇറങ്ങിയിട്ടും പുള്ളികാരിയെ മോശമായി സംസാരിക്കുന്നു എന്തൊരു മോശം ക്യരക്റ്റാറാണ് ചേട്ടാ താങ്കളുടെ ഹോ

    • @Huesandhappiness
      @Huesandhappiness Год назад

      Shobha oru fake aanu ennu enikum thoniyatha

    • @ammu76716
      @ammu76716 Год назад

      ശോഭ അല്ല ഫേക്ക് ഷിജുവാണ് ഫേക്ക് മരവാഴ

  • @sabuvellappallil507
    @sabuvellappallil507 Год назад +73

    കഴിഞ്ഞ സീസണിൽ ഫിറോസ്കനെയും ഭാര്യയെയും ഒരാളായിട്ടാണ് എന്റർ ചെയ്യിച്ചത്. ഷിജുവിനെയും അങ്ങനെ കണ്ടാൽ മതിയായിരുന്നു. ഷിജു പൂർണ്ണമായും അഖിലിന്റെ ഷാഡോ ആയിരുന്നല്ലോ.

    • @vachalikitchen6793
      @vachalikitchen6793 Год назад +3

      😂😂😂👌

    • @shilaja6056
      @shilaja6056 Год назад

      ഗോപിക പറഞ്ഞ ഭാഷ ശരി അല്ലെങ്കിലും പറഞ്ഞത് 100 percent ശരി തെറ്റ് aril കണ്ടാലും athu അംഗീകരിക്കണം allangil. താങ്കൾ ആണ് pakka fake

    • @rohinisreeni8254
      @rohinisreeni8254 Год назад +1

      😂

  • @mercyjacob5142
    @mercyjacob5142 Год назад +8

    ❤❤❤Sobha ❤❤❤

  • @akkusotu
    @akkusotu Год назад +7

    Shobha ishtam❤❤❤

  • @vinnijerry1494
    @vinnijerry1494 Год назад +9

    Cooking and adimapani anu top 5l keranulla eluppavazhi...pinne paradhooshanavum

  • @Vandana.RVandana.R-l1c
    @Vandana.RVandana.R-l1c Год назад +20

    Shoba❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @santhanakrishnan1431
    @santhanakrishnan1431 Год назад +39

    This guy has lost the character.

  • @jjo4730
    @jjo4730 Год назад +100

    Shobha u win so many hearts......really no words to describe you.......ur simplicity,ur self respect,ur boldness,ur beauty everything is beyond words.....a true inspiration...

  • @lucyjose1416
    @lucyjose1416 Год назад +136

    Shiju was not deserved to go to top 5. His job was only to support Marar.

    • @gauthamprem8833
      @gauthamprem8833 Год назад +1

      Even his will agree with this 😅😅

    • @iydajose7563
      @iydajose7563 Год назад +1

      Then what happened there was only a marginal difference of votes between sobha and shiju. 4th and 5th position. So sobha after extremely playing well also became only 4th. 85 percent votes belong to marar only which means sobha Shiju only got hardly 4 percent votes.

  • @RajithvV
    @RajithvV Год назад +38

    Ammavan paradhooshanam nirthiyillea ithuvarea ...kashttam

  • @estellelis9227
    @estellelis9227 Год назад +107

    So sad Shiju.. so cheap
    Even after the show ur still continuing the degrading of that Lady.. Commenting wrong about a lady always showcases ur character. Being one among the senior mature contestants in that show this doesn't suits you.
    You were among the top 5 only bz u were the loyal friend of Akhil Marar, nothing u have done as a Gamer or an entertainer in that BB show. You were just doing a cooking show & part of the paradhushana committee. That's it.

    • @sreekumarsree5425
      @sreekumarsree5425 Год назад +8

      Correct

    • @jasmyrose
      @jasmyrose Год назад +10

      ഇതിന് മുമ്പുള്ള സീസണുകളിലും വാഴകൾ ഉണ്ടായിരുന്നു. അനൂപ്, രോൺസൺ, നോബി ഒക്കെ പക്ഷെ ഷിജു നെ പോലെ ഒരു മര വാഴ അല്ല ഇവര് ആരും. മാരാരിന്റെ ആസനം താങ്ങി മാത്രം ടോപ് ഫൈവിൽ എത്തിയാ വാഴ

    • @lizygeorge3994
      @lizygeorge3994 Год назад +5

      Exactly 💯👍

    • @sindhug137
      @sindhug137 Год назад +5

      റോൺസണും നോബിയുമൊക്കെ എത്രയോ ഭേദമായിരുന്നു. നല്ല entertaining ആയിരുന്നു.അവർ ഇതുപോലെ പരദൂഷണം പറഞ്ഞിട്ടില്ല. പുറത്തിറങ്ങി ആരെയും മോശമായി പറഞ്ഞിട്ടുമില്ല.

    • @ash0760
      @ash0760 Год назад

      @@jasmyrose Maryadhakku smasarikedo.. ithoke thanne annu nee support cheyunna alle majority audienceum verukkan karanam.. 😇 oralodu grudge thonanam engil ayalu athrayum
      Valiya thettoke cheyyanam mararine sadist ennu vilichathum ozi jeevikunavan annu angane palathum ningaude chechi paranjittundu. Athokke potte aa manushyan onnum ullil vakunnila. What a genuine character he is ❤ . That is called quality of a person . He said he will be against for the topic not for a person . Shiju somehow right here shobha oppose to Marar only beacause of the grudge . Most of the times it’s evident and she makes grudge for unnecessary and for silly things

  • @bindhuaji8236
    @bindhuaji8236 Год назад +142

    iyal avide enthu game kalichu ennittu mattullavare kuttam parayunnu😂 shobha real indudual gamer ❤️🥰🥰😘❤❤❤❤❤

    • @bhoomseven
      @bhoomseven Год назад +5

      Real aan.. Real poison🥰

    • @bindhuaji8236
      @bindhuaji8236 Год назад +5

      Ningade ishttam chodhicho vishame😂😂😂😂😂

    • @Vandana.RVandana.R-l1c
      @Vandana.RVandana.R-l1c Год назад +8

      Shoba nalla gamer anu

    • @White-zc5su
      @White-zc5su Год назад

      Kallatharam aanu sir ivalude main

    • @rajithomasrajithomas2258
      @rajithomasrajithomas2258 Год назад

      Shiju nannai game kalichu pulliye janaghal ishtappettadhukondanello pulli top 5 il vanne ayal ayalude reedhiyil kalichu pnne friendship vechu aareyum alakkarudhu person al grudge vechum aareyum alakkarudhu

  • @jcjk6246
    @jcjk6246 Год назад +75

    Shobha and akhil തുടക്കത്തിൽ എത്ര രസകരമായി കളിച്ചിരുന്നു..അത് രസിക്കാത്ത ചിലർ ഓരോ കുത്തി തിരിപ്പുണ്ടാക്കി അവരെ ശത്രുക്കളാക്കി.അവർ ഉളളിന്റെ ഉളളിൽ പരസ്പരം സ്നേഹിക്കുന്നുണ്ടെന്ന് വ്യക്തം.
    എല്ലാവരും കുറവുകുളുളളവരാണ്..ശോഭയ്ക്ക് ആ സമയത്ത് അഖിലിൽ നിന്ന് നേരിട്ട മാനസികാഘാതം കൊണ്ടു മോശമായി പലതും സംസാരിച്ചു പോയി എന്നത് കൊണ്ട് അവരെ പാടെ degrade ചെയ്യുന്നത് നല്ലതല്ല..മനുഷ്യരല്ലേ കഴിഞ്ഞ സീസണുകളിൽ എന്തെല്ലാം മോശപ്പെട്ട കാര്യങ്ങൾ നടന്നു..ഒരു ശോഭയെ മാത്രം ഇനിയും degrade ചെയ്യുന്നത് മോശം.അവർ അവരുടെ ജീവിതം ജീവിക്കട്ടെ..മാരാരും ശോഭയും ഇപ്പോ നല്ല സുഹൃത്തുക്കളുമായി മുന്നോട്ട് പോകുന്നു.
    ഒരിക്കൽ പോലും വായ തുറന്ന് സംസാരിക്കേണ്ട സമയത്ത് പലരും അവിടെ സംസാരിച്ച് കണ്ടില്ലല്ലോ. എല്ലാവരും സന്തോഷത്തോടെ മുന്നോട്ട് പോകൂ.

    • @sindhug137
      @sindhug137 Год назад +15

      ഇയാളുടെ രീതി കണ്ടിട്ട് പുറത്തും ശോഭയും മാരാരും സൗഹൃദത്തിലിരിക്കാൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല.

    • @priyasmemories
      @priyasmemories Год назад +15

      ഷിജുവും വിഷ്ണുവുമാണ് mararodu എപ്പോഴും പറഞ്ഞോണ്ടിരുന്നത് sobhakku content കൊടുക്കെരുതെന്ന്....

    • @rajanps2534
      @rajanps2534 Год назад +10

      Sobha. Superb

    • @shyamalasethu2036
      @shyamalasethu2036 Год назад +6

      സത്യം

    • @lucyjose1416
      @lucyjose1416 Год назад +16

      Shiju is very jealousy about Shobha and Marar friendship. Shiju is a.very cheap person. I thought he is a gentleman. But now I came to understand, he is very selfish and cheap.

  • @mercyjacob5142
    @mercyjacob5142 Год назад +8

    Adima shiju

  • @silpakm212
    @silpakm212 Год назад +120

    ശോഭ മാറരുടെ അടിമ ആയിരുന്നില്ല. അതാണ് സത്യം

    • @annaemi203
      @annaemi203 Год назад +1

      മാറരുടെ വാലും ആട്ടി നടന്ന ഇയാൾക്കു എന്തു വ്യക്തിതമനുള്ളത്

  • @pjk327
    @pjk327 Год назад +34

    Marar ne thangi 100 days ninna ningalkku aa lady ye kurichu parayan oru yogyathayum illa, purathu vannum aa ladye degrading cheyyunna ningal oru fake thanne, kashtam! She is a fighter, she was bullied a lot inside! Ningalude wife avare manassilakki ennu annu ullil vannappol thonniyirunnu.

  • @_han_4936
    @_han_4936 Год назад +77

    Shiju with all due respect ningal aa showyil mala marichu vachirikuka anenu vicharikalu, avide shobhaye matram angu ithrayum parihasikalle. Moolaku moolku poyi irunnu oru karyavum illathe enthu topic paranjalum athil shobhaye kuttam paraju ange attam angu parihasikunu ithu thanne alle ningal avide cheythath, sobha oru content um koduthitulla polum😂ithu araa ee parayunathu. Sobha oru content um koduthitilla pakshe literally 24×7 mari irunnu sobha de kutamm parayunu without any reason. Shobha kum negatives indu. Athinte artham ningal cheythathy ellam sheri anennu karuthalle. Enthayalum purame sneham nadichu mari irunnu kuttam parayunavare katti ethrayo mukalil anu parayan ullathu mughathu noki parayunna Sobha. Show yude basis il avare angu judge cheyathe.. purathu orupadu nalla pravarthikal cheyuna oru vyakthi anu sobha, being a part of saving children and providing them shelters, orupadu kudumbangalku avarude business oru thangu anu, building homes for flood affected people angane kure, avare ningal ithrayum angu parayalle. Sobha matram alla ningal de grp palathum mosham ayi sobhaye pati paranjitundee, anyways the game is over eniku pinneyum aa karyngal list eduthh parayanam ennu illa. Ningal cheytathu ellam sheri annenu vicharikallu😊

  • @beenaxavier4380
    @beenaxavier4380 Год назад +20

    Iyal bbyil endhuchythu,,,,,shobha grate,❤

  • @anushap9917
    @anushap9917 Год назад +7

    Shobhaye ishtamullavarorupad perund

  • @mercyjacob5142
    @mercyjacob5142 Год назад +52

    Sobha the real winner ❤❤❤❤

  • @meghavasudev312
    @meghavasudev312 Год назад +14

    Mr shiju ...than enthoke paranjalum thanne kaatilum nannayi sobha game kalichu .Thaan Top5il varan deserving oru percent polum alla .Mararude koode ninnath kond mathrm kiti enn vijarikk allathe mandatharam paranjond nadakathe

  • @lizygeorge3994
    @lizygeorge3994 Год назад +17

    Paradhusana ammavan..
    Kashtam thanne Shiju 🙏
    BB show got over but shiju nte paradhusanathinu oru kuravillallo.
    Nannayikoode thanikku..😅

    • @ijazdileep2150
      @ijazdileep2150 Год назад

      lizygeorge neeyadi kilavi asooya pishasheee😂😂😂😂 shobha fans

    • @lizygeorge3994
      @lizygeorge3994 Год назад +1

      @@ijazdileep2150 athu poyii ninte close aayitullavare vilikku..

  • @priyasmemories
    @priyasmemories Год назад +51

    Sobha genuine അല്ല എന്ന് പറയുന്ന നിങ്ങൾ എത്രത്തോളം genuine ആണ്... അവസാനം നിങ്ങളുടെ ഒരു കള്ളത്തരം റെനീഷ കയ്യോടെ പിടിച്ചതാണ്
    എന്നിട്ടും ഉരുണ്ട് കളിച്ചു... ഭാഗ്യം കൊണ്ട് നിൽക്കുന്നു എന്ന് bb പറഞ്ഞത് താങ്കളെ കുറിച്ചാണ്...നിങ്ങൾ പറഞ്ഞു അതു ശോഭയാണെന്നു.. കഷ്ടം....അഖിലിന് പോലും നിങ്ങൾ nominationil വരുമ്പോൾ doubt ആയിരുന്നു evict ആകുമോ എന്ന്.. നിങ്ങൾ നല്ല gamer ആണെങ്കിൽ പുള്ളി അങ്ങനെ ചിന്തിക്കില്ലല്ലോ. കപ്പുമായി പുറത്തിറങ്ങിയപ്പോൾ അഖിലിനോട് എല്ലാവരും ചോദിച്ചത് sobha ജുനൈസ് ഇവരെ കുറിച്ചാണ്.... അതിൽ നിന്നും മനസിലാക്കാം ബാക്കിയുള്ളവർ അവിടെ എന്താ ചെയ്തേതെന്ന്.. 😏😏

  • @lisammasebastian5140
    @lisammasebastian5140 Год назад +115

    ശോഭയോടുള്ള അസൂയ ആണ് ഷിജുവിന് ശോഭയെ ഇഷ്ടപെടാത്തത്. ഷിജുവിനെലും നന്നായി ശോഭ ഗെയിം കളിച്ചു. ശോഭ ഒറ്റക്കായിരുന്നു. ഷിജു മാരാരിന്റെ പുറകെ നടന്നു ആലോചിച്ചു കളിക്കുകയായിരുന്നു. മാരാരുടെ സപ്പോർട്ട് ഉണ്ടായിരുന്നു ഷിജുവിന്.

    • @abhijithshsh5795
      @abhijithshsh5795 Год назад +6

      But ശോഭ റിയാലായിട്ടല്ല അവിടെ പെർഫോം ചെയ്തത്. പലപ്പോഴും ഡബിൾ സ്റ്റാൻഡ് കളിച്ചും അഖിലിനെ മാത്രം target ചെയ്തു മാത്രമാണ് നിന്നത്. മറ്റുള്ളവരെ ഒരു രീതിയിലും എതിർത്തു നിന്നിരുന്നില്ല but ഷിജു ഒറിജിനലായിട്ടു തന്നെ നിന്നു gamilayalaum freindshipilayalum

    • @rajeevkalapurackel3694
      @rajeevkalapurackel3694 Год назад +5

      വടി,,,,,,,, മാറാരെ എതിർക്കുക അല്ലാതെ എന്ത് മഹത്വമാണ് ശോഭയിൽ കണ്ടത്.

    • @Damudamudamuu
      @Damudamudamuu Год назад +6

      Shobha yude quality ellathinum negative adikuka... Marar enth cheythalum cheetha parayuka ith thanne alle

    • @mohammedshijaspalakkal5200
      @mohammedshijaspalakkal5200 Год назад +9

      ഇയാൾ അവിടത്തെ സിഗരറ്റ് തീർത്ത് വെക്കതല്ലാതെ ഒരു കാര്യവും ഉണ്ടായിട്ടില്ല.. ഫുഡ് വന്നാൽ ഓടിയെത്തിക്കോളും

    • @rose-jn3bi
      @rose-jn3bi Год назад +3

      Yes ottk kalikado thn talk abt shobha.... U dnt hv any right to tell abt her

  • @aname7753
    @aname7753 Год назад +27

    Oru karyam parayam show kazhinju, main aayitt problem undayirunnadh Akhil and Sobha thammil aayirunnallo avar thammil ippo valya kuzhappamilla pinne endhan ippo kuzhappam😂, Sobha purathiranghiyittum game kalichindirikkano vazhakkidano, chilor purathum avarde fight pretheekshichan irunnen thonunnu cyberattack cheyyan, pavanghal aa deshyam okke onn kanich show irakkamn vijarichadha othilla, Sobhaye cyberbullying cheyyan valya reason kittathathinte nalla vishamam und chilorkk😂, ini vella cheriya reasons allenkil trolls thanne sharanam, ini chila interviews karanam ivar thammil adikkumo enn kandariyanam.

    • @sindhug137
      @sindhug137 Год назад +3

      ശോഭയ്ക്ക് അവരുടെ സ്വന്തം ബിസിനസ് ഉണ്ട്. അവർക്ക് സോഷ്യൽ മീഡിയയിൽ കിടന്ന് അടികൂടാൻ സമയമില്ല.

  • @rachaelgeorge5089
    @rachaelgeorge5089 Год назад +53

    Nonsense. So cheap shiju. Why you degrading sobha. She is genuine good player bold n smart. കഷ്ടം.

  • @mercyjacob5142
    @mercyjacob5142 Год назад +7

    Kasttammm shiju

  • @Eliz1521
    @Eliz1521 Год назад +21

    Eyaal endhu game aanu ahidea kalichathu?? Full time shobha ye kuttam parenju marare sandhoshipichu ninnu..

  • @bijukthomas2096
    @bijukthomas2096 Год назад +26

    Shiju only a blind supporter of Marar not given any content

  • @kunjinair5862
    @kunjinair5862 Год назад +13

    Why is shiju and akhil always defaming shobha?? She is 10 times richer and lives a classy life😂😂😂

  • @aname7753
    @aname7753 Год назад +22

    Chilor oru image create cheydh vechittund Sobhakk ' personal grude vekkunna oral', aa imageil Sobha nilkkathadhinte nalla vishamam und chilorkk, jeevitha avasanam vare Sobha aa imageil jeevikkanam ennan ivar parayunnadh ennalalle cyberattack cheydh sugham kandethan pattu, ijjadhi aalkkar, ninghal vijarikkunna pole oral eppozhum irikkanam enn vella nirbandham undo? Sobha ini endh cheydhalum ninghal fake enne parayullu.

  • @athullaji3738
    @athullaji3738 Год назад +27

    Cheapest creature ever seen in a show😮😮😮😮😮😮😮😮😮😮😮😮

    • @akkusotu
      @akkusotu Год назад +1

      Exactly
      Shiju was very partial and poisonous
      Don't how he got 5th position

  • @lalikumari6521
    @lalikumari6521 Год назад +51

    Sobha real aai thonni...

  • @anithalal9150
    @anithalal9150 Год назад +3

    Shobha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rightway1006
    @rightway1006 Год назад +60

    ശോഭ തന്നെ prank ന്റെ അന്ന് തനിക്കുള്ള മറുപടി തന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് "most undeserving contestant"

    • @Chithra-uw6mc
      @Chithra-uw6mc Год назад +1

      Deserving anno allayo ennu theerumanikunath Shobha aano.Pine cup vangichite poku ennu paranja aalk enthe cup uyarthan pattiyilla.Pine ethra thavana Shobha nominationil vannu athil kooduthal nominationil vannu safe aaya aalanu Shiju.Shobhaye pole multiple stand ulla vykthiyalla Shiju.

    • @priyasmemories
      @priyasmemories Год назад +7

      ​@@Chithra-uw6mcശോഭ final fiveil പോലും deserving അല്ലെന്നു paranja ടീംസ് ആണിവർ.. അതു iverano തീരുമാനിക്കുന്നത് 🙄🙄. പിന്നെ winner ആകും എന്ന് എപ്പോഴും പറഞ്ഞോണ്ട് തന്നെയാണ് അവസാനം വരെ നിൽക്കേണ്ടത്... ഹിന്ദി bb ഒക്കെ കണ്ടാൽ മനസിലാകും... വേറൊരാൾ ജയിക്കും എന്ന് manasilayal പോലും winner ആകണം എന്ന് പറയുന്നത് ഒരു mind game ആണ്... പിന്നെ shiju multistandinte ആളാണ്... അവസാനം മിഥുന്റെ കാര്യത്തിൽ റെനീഷ കയ്യോടെ പിടിച്ചപ്പോൾ മുങ്ങിയ ആളാണ് 😂😂

    • @Chithra-uw6mc
      @Chithra-uw6mc Год назад

      @@priyasmemories Ath theermanikanunath ivaralla athupole thanne Shiju deserving aano allayonn theerumanikunath Shobha alla.Pine Hindi Biggboss Njan kandite illa😅.Pine Shobhede mind game theere kanditilla.Shobhayk pine ethra stand undenn avark polum correct ariyilla

    • @priyasmemories
      @priyasmemories Год назад +2

      @@Chithra-uw6mc എന്തായാലും bbyil ആർക്കും സ്റ്റാൻഡിന്റെ കാര്യത്തിൽ marare തോൽപ്പിക്കാൻ പറ്റില്ല . 😀😂 നിൽക്കുന്ന നിൽപ്പിൽ മാറാൻ അയാളെ കഴിഞ്ഞേ ഉള്ളു . പിന്നെ ശോഭയെ മാത്രം നോക്കിയിരിക്കുന്നവർക്കു അത് കാണാൻ പറ്റില്ല 🤣

  • @nigi8305
    @nigi8305 Год назад +83

    Sobha,junaiz and akhil shows their true character in bb5.. baky ellam acting n drama.. pine oru adima kannum 🤣🤣

    • @akkusotu
      @akkusotu Год назад +1

      Adima kannan shiju was the dirtiest villain

    • @madhurimatm4132
      @madhurimatm4132 Год назад +1

      Very true 💯 adimakann verum waste 🤌🏻🤣

    • @madhurimatm4132
      @madhurimatm4132 Год назад +1

      Very true 💯 adimakann verum waste 🤌🏻🤣

  • @maria82695
    @maria82695 Год назад +6

    Wat a character you are man, no matter to whoever she argued not even once I heard she always mentioned to you as a brother and now look at you. Fight with a male if you are that brave allathe pennungale pedipichitu karyam illa. YOU STAYED THERE WITH MARAR’s TAIL.

  • @vinnijerry1494
    @vinnijerry1494 Год назад +10

    Shiju real adimakannu ayirunnu

  • @roshurkn
    @roshurkn Год назад +8

    Happy to see the comment section😂

  • @rmvideos6349
    @rmvideos6349 Год назад +69

    ശോഭയ്ക്ക് രണ്ടാം സ്ഥാനം കിട്ടിയാൽ പോലും പുച്ഛം മാത്രം എന്ന് പറഞ്ഞ ആളുടെ ശിങ്കിടി

  • @deeparajesh8897
    @deeparajesh8897 Год назад +9

    ഷിജു ആണ് fak. പുറത്ത് ഇറങ്ങിയപ്പോൾ ശോഭ നന്നായി പെരുമാറുന്നത് സഹിക്കണില്ല. മാറാർക്കും ഷിജുനും അവിടെ മാതിരി പുറത്തും പാര പണിയുന്നു.
    ശോഭ is right 👍

  • @reshmav1582
    @reshmav1582 Год назад +17

    Sir shoba avide oru game kalikaana poyatu allate aalkare soap ittu nikaan allaa. Oru show kazhinju itrem divasamaytum ningal veendum shobaye degrade cheyunu which is not a nice thing..ee same karyam shoba chytaal vann kuttam..shame on you..ningalk oru vila ondu atu kalanjukulikallu

  • @bhagyaanil6253
    @bhagyaanil6253 Год назад +11

    Mr adima kannan thaan enth cheyythitt aanu top 5 vannathu?
    Blind marar fans vote cheyythu. Eyalu marare jayippikkan aano poyath atho swayam kalikkan aano?

  • @pottergranger489
    @pottergranger489 Год назад +7

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ആശ്വാസം.. എല്ലാരും ടോക്സിക് അല്ല... Inject ചെയ്യുന്നത് ഷിജു വിനെ പോലെ ഉള്ളവരാണ്... ഇയാൾക്കു തന്നെ ഇത് affect ചെയ്യുള്ളു.. വെറുതെയല്ല ഈ industryil അയാൾ വളരാഞ്ഞത്.

  • @mercyjacob5142
    @mercyjacob5142 Год назад +8

    Shame on u Mr. Shiju

  • @rj8215
    @rj8215 Год назад +15

    Ahh pasht iyaal okke top 5 vannath thanne nokiya manasilkaum ee season endh durathm aanen ariyan enitt avide mood thagathe game kalichavare kuttam pryunu kashtam😂

  • @Rosemagic
    @Rosemagic Год назад +11

    താനെന്തു മനുഷ്യൻ ആണെടോ? താങ്കൾ അവിടെ എന്ത് ഗെയിം ആണ് കളിച്ചതു? മാരാരിന്റെ മൂട് താങ്ങി നിന്നതല്ലാതെ... ശോഭ അവിടെ ഒറ്റയ്ക്ക് നിന്നും എല്ലാ ഗെയിം നന്നായി ചെയ്തിരുന്നു... വലിയ ഒരു മഹാൻ.. താങ്കളിൽ നിന്നും ഒരു ക്വാളിറ്റി പ്രതീക്ഷിച്ചിരുന്നു... പക്ഷെ അതു ഇല്ല എന്ന് മനസിലായി.. റിനോഷിനെ കുട്ടികൾക്ക്‌ മാത്രമല്ലടോ ഇഷ്ടം.. ഞങ്ങൾ വീട്ടമ്മമാർക്കും യുവാക്കൾക്കും അയാളെ ഇഷ്ടമാണ്...താങ്കൾക്കു എന്ത് genuinity ആണ് ഉള്ളത്?

  • @priyasmemories
    @priyasmemories Год назад +13

    Iyalkku ella interviewilum sobhayude kuttam parayane neramullu

  • @AnuGeorge-z7x
    @AnuGeorge-z7x Год назад +11

    Vishnu deserved to be in the fifth position, not you. Just be greatful for that. Sobha had a definite stand in everything. She was far far better than you as well. I had a respect to you until the last day of big boss. But now stop revealing your real character to the whole world. Couldn't hold me back from writing this comment.pullikari 4th positionum tangal 5thum aayathintae kushume aanennu parayukaeee Ella...

  • @mercyjacob5142
    @mercyjacob5142 Год назад +9

    Safe gamer Shiju😡

  • @Anu-e3m
    @Anu-e3m Год назад +10

    Rayavinte adima & asianet product ayathu kondu mathram 100 day ninna paradhooshanam ammavan 😹

  • @rose-jn3bi
    @rose-jn3bi Год назад +6

    Ppls real face s coming out aftr the show

  • @jintov6117
    @jintov6117 Год назад +19

    അക്ഷരം തെറ്റാതെ വിളിക്കാം - വാഴ 😂

  • @sherlybaisel2343
    @sherlybaisel2343 Год назад +8

    Paradhushanam inienghilum nirthi kude shobha strong player aayirunnu purathu iranghiyittum degrade cheyyunnathe enthina kasdam thanne

  • @soumyaramesh4245
    @soumyaramesh4245 Год назад +44

    അഖിലിനെ support ചെയ്യുന്നത് കൊണ്ട് ഇവരുടെയൊക്കെ വിചാരം media യുടെ front ൽ വന്നിരുന്ന് എന്ത് അനാവശ്യം പറഞ്ഞാലും അഖിലിന്റെ fans ഇവരെ സപ്പോർട്ട് ചെയ്യും എന്നാണ് ഇല്ലെങ്കിൽ ഷോ കഴിഞ്ഞിട്ടും ഇങ്ങനെയൊക്കെ സംസാരിക്കണമെങ്കിൽ അയാൾ ഇപ്പോഴും reality യിലോട്ട് വന്നിട്ടില്ല. ഇത് ഇപ്പോൾ തോന്നുന്നത് bb യിൽ വച്ചിട്ട് വിഷ്ണുവിനുണ്ടായ ഒരു confusion stage പോലെ ആയിപ്പോയി അഖിലിന് പുറത്ത് support ഉണ്ടെന്ന് കരുതി റിനോഷിനെ ചൊറിഞ്ഞു അ സ്ഥാനത്ത് കയറി comment ചെയ്ത് പുറത്തായി. അത് atleast അകത്ത് ഒന്നും അറിയാത്തതുകൊണ്ടാണ് എന്നെങ്കിലും പറയാം but ഇത് അങ്ങനെ അല്ലല്ലോ സംസാരിക്കാൻ അറിയില്ലെങ്കിൽ ഇങ്ങനെയുള്ള interview maximum avoid ചെയ്യുക വെറുതെ എന്തിനാ ഉള്ള ഇമേജും കൂടി കളയുന്നത്

  • @magic____peech402
    @magic____peech402 Год назад +15

    Shiju bhagyam kondu mathram anu top 5il etthiyathu😤

  • @adhi7105
    @adhi7105 Год назад +8

    Shiju ammavan vijarichu ingane prnja comments okke full shobha ne degarde chyth avm nn...pakshe palli poyi lloo pavam😂

  • @arathyspillai5341
    @arathyspillai5341 Год назад +55

    Sobha is real

  • @mercyjacob5142
    @mercyjacob5142 Год назад +9

    Game over....still....Defaming co-contestant ...

  • @rohinisreeni8254
    @rohinisreeni8254 Год назад +7

    തന്റെ സ്വഭാവത്തിന് മാത്രം ഒരു മാറ്റവുമില്ല.. അവിടേം ഇവിടേം ശോഭേടെ കുറ്റം പറച്ചിൽ... എങ്ങനെ സാധിക്കുന്നു...

  • @inu741
    @inu741 Год назад +173

    Shiju top five ethiyath thanne unfair aan😂😂ennitt purath Vann game kalichavare kuttam parayunno....vaazha thanne🔥🔥🔥

    • @ishii949
      @ishii949 Год назад +24

      Ranesha top 2 l varam enkil shiju top 5 l sure aayittum varam

    • @inu741
      @inu741 Год назад +12

      @@ishii949 yojikkunnu😂...searial fans ulladatholam 😂😂

    • @ManavalanDubai
      @ManavalanDubai Год назад +3

      Poison fan😂😂😂

    • @anagha8219
      @anagha8219 Год назад +9

      Shiju thante praayam polum nokkaathe ann mikka gameum kalichittollath😏😏

    • @inu741
      @inu741 Год назад +9

      @@ManavalanDubai athe poison contestend aan shiju😂ippo manassilaayi

  • @vedikap.kammath2289
    @vedikap.kammath2289 Год назад +104

    കളി കഴിഞ്ഞു.. എന്നിട്ടും ഇനി എന്തിന് ശോഭയെ degrading ചെയ്യുന്നത്.. ഷിജുവിന്റെയും അഖിലിന്റെയും friendship സൂപ്പർ ആണ്.എന്നതു കൊണ്ട് അഖിൽ തെറ്റ് ചെയ്താലും മിണ്ടാതിരിക്കരുത്....

    • @rajithomasrajithomas2258
      @rajithomasrajithomas2258 Год назад +4

      Shiju ayalku thonniya kaariyaghal paraju avaru chodhicha questionu answer koduthu aghaneyeghil nadhira finale kazhijadhinu sheshamelle reneesha top 2 nu arhadhayilla ennu parajadhu so idhokke ororutharude opinion aanu

    • @renukasatheesh7765
      @renukasatheesh7765 Год назад +2

      Shobha avide cheythathu vachalle paranjullu 🙆 Question chothikkumbol athinu Answer parayade🤭illathathu allallo paranjathu🤷athokke ellavarum kandathalle🤦

    • @shyamalasethu2036
      @shyamalasethu2036 Год назад +1

      സത്യം. ഷിജു നല്ലൊരു humanbeing തന്നെ പക്ഷെ ഇങ്ങനെ ഒക്കെ പറയുമ്പോ ആണ് മാറ്റി ചിന്ദിക്കേണ്ടത്

    • @reenaraju3061
      @reenaraju3061 Год назад +2

      അയ്യോ അതുപോലൊരു വിഷമാണ് ശോഭ. റിയൽ ലൈഫിലും ആ സ്ത്രീയൊരു വിഷമാണ്. സ്വന്തം മാതാപിതാക്കളെപോലും ആ ഷോയിൽ ഡീഗ്രെഡ് ചെയ്യ്തു. ലൈവ് കണ്ടവ ർക്കറിയാം

    • @reenaraju3061
      @reenaraju3061 Год назад +3

      ​@@renukasatheesh7765അതേ. അത്രക്കും വൃത്തികെട്ട മനസുള്ള വിഷസഞ്ചി ശോഭ.

  • @rajeshchandran6477
    @rajeshchandran6477 Год назад +77

    അഖിലിന്റെ ഫ്രണ്ട് ആണെങ്കിലും. ഏതെങ്കിലും ഒരു സമയത്ത് അഖിൽ എന്തെങ്കിലും കാണിച്ചു പുറത്ത് പോകുമെന്നും അങ്ങനെ അഖിലിന്റെ വോട്ട് കിട്ടി ജയിക്കാം എന്ന പുറത്ത് കാണിക്കാത്ത ഒരു ലക്ഷ്യം ഇയാളുടെ മനസ്സിൽ ഉണ്ടായിരിക്കാം അതുകൊണ്ട് ആകാം അഖിൽ എന്ത് കാണിച്ചാലും സപ്പോർട്ട് ചെയ്തിരുന്നത്

    • @jasmyrose
      @jasmyrose Год назад +9

      യെസ് അയാൾ തന്ത്രശാലി ആണ്. കഴിഞ്ഞ തവണ ദിൽഷ യെ പോലെ ഏറ്റവും സപ്പോർട്ട് കിട്ടാൻ ചാന്സുള്ള ആൾ അഖിൽ ആണെന്ന് മനസിലാക്കി ഒട്ടി ചേർന്നു. ( ദിൽഷ പക്ഷെ ടിക്കറ്റ് ടു ഫിനാലെ ഒക്കെ ജയിച്ച നല്ലൊരു ഗെയിംർ കൂടി ആയിരുന്നു ). അഖിലിന്റെ കൂട്ട് കെട്ട് പുറത്തും ഗുണം ചെയ്യുമെന്ന് ഷിജുവിന് നല്ല കണക്ക് കൂട്ടൽ ഉണ്ട്. ഇപ്പൊ സിനിമ ഒന്നുമില്ലാതെ കുത്തിയിരിക്കുന്ന ആൾക്ക് മാരാറ് വഴി ജോജു ജോർജിന്റെ വരാൻ ഇരിക്കുന്ന പടത്തിൽ സംവിധായക പട്ടം. മാരാറ് പടത്തിൽ തിരക്കഥകൃത്ത് അങ്ങനെ അവസരങ്ങളുടെ മേളം

    • @sindhug137
      @sindhug137 Год назад +5

      ​@@jasmyroseഅതാണ് യാഥാർത്യം.

    • @sreejamenon4855
      @sreejamenon4855 Год назад +3

      അങ്ങനെഎങ്കിൽ ദേഷ്യപ്പെടരുതെന്ന് പറഞ്ഞു പ്രോമിസ് വാങ്ങില്ലല്ലോ. ആത്മാർത്ഥത വംശനാശം വന്നതല്ലല്ലോ

    • @gauthamprem8833
      @gauthamprem8833 Год назад +1

      Ys.

    • @gauthamprem8833
      @gauthamprem8833 Год назад +2

      ​@@sreejamenon4855oh pinne. Athanu ithra valiya karyam. Promise langichal enda sambavikkuga? In fact athum oru trick alle. Ippo thanne ningal athine kurichu samsarichille😂

  • @Rosemagic
    @Rosemagic Год назад +7

    താങ്കൾ ഈ ചാനലുകളിൽ ഇന്റർവ്യൂ കൊടുത്തതിനു ശേഷം അതിന്റെ താഴെ വരുന്ന കമന്റ്സ് വായിക്കുന്നത് നല്ലതായിരിക്കും.. വലിയ ഒരു genuinity ഉള്ള ആള് വന്നിരിക്കുന്നു.. ശോഭയെ കുറ്റം പറയാൻ തനിക്കു ഒരു അർഹത യും ഇല്ല.. കഴിഞ്ഞ സീസണിൽ രോൺസൺ ജാസ്മിന്റെ മൂട് താങ്ങി നിന്നത് പോലെയാണ് താങ്കൾ മാറരുടെ മൂട് താങ്ങി 100 ദിവസം തികച്ചത്... അല്ലാതെ ഗെയിം കളിച്ചട്ടല്ല... അതുകൊണ്ട് കുറ്റം പറച്ചിൽ ഇനിയെങ്കിലും നിർത്തുക..

  • @manzmanz8038
    @manzmanz8038 Год назад +10

    Akhiline thangi nandanath kond top 5il ethit aduthavare kuttam parayunnu, thangi nadakathe eni enkilum swnatham ayi vellayhum cheyada,

  • @adhi7105
    @adhi7105 Год назад +9

    Aara ith parayne marar ne thangi ninnath kond mathram top 5 il ethyth allengi enno poyit ndavm....shobha ottak ninn arem thangathe ninn kalich❤️‍🔥....thante friend nth thenditharam chythalm athum support chyth nikka allathe thaan ntha avade chythath😏.... vazhaaa🌱

  • @mercyjacob5142
    @mercyjacob5142 Год назад +9

    Shame on you shiju

  • @_han_4936
    @_han_4936 Год назад +39

    Sobhaku patuyathu avarude purathe negatives ithu vare bb weekend ep yil choondi katitilla, avaru cheyunathu ellam sheri anenna signal kodukkum avar athukondu aa thettu veendum repeat cheyum veendum avare degrade cheyan thudangum. Sobha ku avarude thettukal manasilaythu family week il anu, athu manasilakiya udan avar athu thirutham thayar ayi pinni du orikal polum akhil um ayi deshyam avar keep cheythitilla, pakshe personal grudge ullil vakkila sobha yodu yathoru deshaym vum illa ennu paranja ningal pinnindu nirantharam ella karyngalkum sobha ye anavisham ayi ange attam mari irunnu kuttam parayunu literally for no reason. Full time last 2 weeks ningal ithu matram anu cheythathum

    • @sothumenon
      @sothumenon Год назад +9

      Absolutely right

    • @rj8215
      @rj8215 Год назад +2

      True lalettan maarar kk kodukuna pole negative varunila oru hint sobha negative aanen kodutharunel avar game maati pidichene

    • @sindhug137
      @sindhug137 Год назад +3

      ആ ഷാലു പേയാട് പോലും പരദൂഷണത്തിൽ ഇങ്ങേരോട് തോറ്റു പോകും.

  • @sumi7384
    @sumi7384 Год назад +6

    Maarar ullathu kondunmathram top 5 il ethiya mahaan

  • @SeenathSeenathpk
    @SeenathSeenathpk Год назад +72

    ശോഭ മാത്രം ആണ് മാരാർ ക്ക് എതിര് ഉണ്ടായിരുന്നത് ഇയാൾ marare ശിങ്കിടി അല്ലെ അത് കൊണ്ടാണ് അങ്ങനെ പറയുന്നത് ഇയാൾ എന്ത് ഗെയിം ആണ് അവിടെ കളിച്ചത്

    • @Chaotic_user
      @Chaotic_user Год назад

      Tell me you didn't watch bigg boss without telling me you didn't watch bigg boss 😂

    • @rafikottakkal1042
      @rafikottakkal1042 Год назад

      ഫുൾ bb live ഉൾപ്പടെ കണ്ടെങ്കിൽ ഇങ്ങനെ പറയാൻ സാധ്യത ഇല്ലല്ലോ 😂😂
      ചുമ്മാ ദാനം കൊടുത്തതാ രണ്ടുവട്ടം ക്യാപ്റ്റൻസി 😅😅😅

    • @SeenathSeenathpk
      @SeenathSeenathpk Год назад +1

      @@rafikottakkal1042 ശോഭ യ്‌ക്ക് ക്യാപ്റ്റൻ സി കിട്ടിയിട്ട് ഇല്ലേ ഇയാൾ മാറരുടെ പിറകെ നടക്കുക ആയിരുന്നില്ലേ മാറാരുടെ മുന്നേ ഫിലിം ഇൻഡീസ്ട്രിയിൽ വന്ന ആൾ അല്ലെ

    • @priyasmemories
      @priyasmemories Год назад

      @@rafikottakkal1042 captaincy ഒന്നുമല്ല നല്ല ഗെയിംറെ അളക്കുന്നത്.. Sagarum ജുനൈസുമായിട്ട് കളിച്ച ആ ball പിടിക്കുന്ന game ഒക്കെ ജയിച്ചാണ് പുള്ളി 1 തവണ ക്യാപ്റ്റൻ ആയത് 😂😂... അതൊക്കെ bb ചരിത്രത്തിലെ tough game ആയിരുന്നു 😂

  • @mercyjacob5142
    @mercyjacob5142 Год назад +10

    Adima kannu😅😂

  • @sheelakchellappan6526
    @sheelakchellappan6526 Год назад +8

    എടൊ താൻ പോയി shobhayude interview onnu പോയി കാണു ഒരാളുടെയും കുറ്റം പറയാതെ എല്ലാം ചിരിച്ചു കൊണ്ട് മറുപടി പറയുന്നത് ഷിജുവിന് ഇത്രയും പ്രായമായില്ലേ ഒരു വകതിരിവ് വരേണ്ട സമയം കഴിഞ്ഞു അഖില് അഖില് പറഞ്ഞു 100ദിവസം അവിടെ നിന്ന് ഇനിയെങ്കിലും സ്വതന്ത്രമായി ചിന്തിച്ചു സംസാരിക്കു

  • @rajanmenon7633
    @rajanmenon7633 Год назад +12

    Veruthe alla iyalu ithrem cinemayil act chythitt polum iyalde peru polum aarkkum ariyathath....... Ee dhushipp kondu aayirikkum..

    • @jasmyrose
      @jasmyrose Год назад +1

      കറക്റ്റ് ആൾ ഒരു കുരുട്ട് ബുദ്ധി ആണ്