Sherikum oru thriller film kanunapole undu Modiji and sha yude actions ...,thrilling and exciting ...India deserves such loving children to take care of her 👍👍👍
പ്രത്യേക പദവിയുള്ള മറ്റു സ്റ്റേറ്റുകളിലൊന്നും ഈ സർക്കാർ ഇങ്ങനെയൊന്നും ചെയ്യില്ല, അവർക്കു അതിന്റെ ആവശ്യമില്ല. ഇതൊക്കെ കൃത്യമായ വോട്ടുബാങ്കിനു വേണ്ടി തന്നെയാണ്, അല്ലാതെ രാജ്യ നന്മക്കൊന്നും അല്ല. രാജ്യത്തെ കൂടുതൽ കൂടുതൽ സംഘർഷത്തിലേക്കാണ് ഈ വിഡ്ഢികൾ തള്ളി വിടുന്നത്. അന്താരാഷ്‌ട്ര തലത്തിൽ ഇത് ഇന്ത്യക്കു കാലക്രമേണ കൂടുതൽ ക്ഷീണം ചെയ്യുകയേയുള്ളൂ. പാക്കിസ്ഥാന് ഇതുവഴി കൂടുതൽ മുതലെടുക്കാൻ കഴിയുകയും ചെയ്യും. കാശ്മീരികളുടെ കടുത്ത വിയോജിപ്പ് കാലക്രമേണ കാശ്മീരിനെ നിന്ന്കത്തുന്ന സ്ഥിതിയിലും എത്തിക്കും. നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട നമ്മുടെയെല്ലാം കോടാനുകോടി നികുതിപ്പണം കാശ്മീരിനെ അടക്കി നിർത്താനുള്ള സൈനിക നടപടികളിൽ എരിഞ്ഞു തീരുകയും ചെയ്യും , ഇതൊക്കെയാണ് സംഭവിക്കാൻ പോകുന്നത് . ആർട്ടിക്കിൾ 370 കാശ്മീരികളുടെ അഭിമാന പ്രശ്നമാണ്. ആർട്ടിക്കിൾ 370 ആണ് ഇന്ത്യയും കാശ്മീരും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനം എന്നിരിക്കെ ഏകപക്ഷീയമായി ഇന്ത്യക്കു അതിനെതിരായി നീങ്ങാൻ അവകാശമില്ല എന്ന് തന്നെയാണ് നിഷ്പക്ഷമായി നിരീക്ഷിക്കുമ്പോൾ കാണാനാകുന്നത്. പക്ഷെ മുൻപറഞ്ഞതു പോലെ , അന്ധമായ ദേശീയത ഉള്ളിൽ കിടന്നു തിളക്കുന്നവർക്കു ഇതൊന്നും കാണാൻ കഴിയില്ല.
നമ്മുടെ തിരിച്ചറിവിന്റെ അപാകതയാ! ജാതി , 3 ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് കാണപ്പെടുന്നതും - സത്വ -രജസ് - തമസ് (അറിവ് - അഹങ്കാരം - അജ്ഞത അഥവാ മൂഢത്വം ) - ഇതു തന്നെയാണ് പ്രധാന , "മത"വിഭാഗങ്ങളായി കാലാന്തരത്തിൽ രൂപo പ്രാപിച്ചതും. ഭാരതത്തിൽ ഋഷികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ എല്ലാവരും സമന്മാർ മാത്രം : വിദേശികൾ എത്തി Divide and rule എന്ന കുറുക്കന്റെ കുബുദ്ധി പ്രയോഗിച്ചതിന്റെ തിക്തഫലം - ജാതി പിരിച്ച് റിസർവേഷനിൽ എത്തി രാജ്യഘടനയെ നശിപ്പിക്കുകയാണ്. ജാതിവോട്ടു പിടിച്ച് കുറുക്കന് ഭരണത്തിലിരിക്കാൻ ..! അവറ്റകൾ സമ്മതിക്കൂല മറ്റൊരു വഴിയും. ജാതിയിലാണ് കുറുക്കന്റെ വയറ്റിപ്പെഴപ്പ്....! ജാതി പൊളിഞ്ഞാൽ അവന്റെ മയ്യത്താവും ഉടനെ... ബലക്കുറവുള്ളവരെ പ്രത്യേകം രക്ഷിക്കയാണ് ഭരണത്തിന്റെ ഉത്തരവാദിത്വം. അതു് ഈ ഋഷി ഭൂമിയിൽ ധാർമ്മികമായി , യോഗിയായ ഭരണാധികാരിയും Team ഉം ഉറപ്പാക്കിയിരിക്കും ....! കുറുക്കന്റെ ജാതി ബുദ്ധിയെ ഋഷിബുദ്ധി തകർത്തു പൗഡർ ആക്കും ....ഒറപ്പാ ! :):):):):):):)
A long-awaited correction of the 1948 blunder of Nehru. Unity of command is necessary for effective action. It serves better coordination among the three forces. GOOD.
ഇതൊരു നല്ല നടപടിയായി തോന്നുന്നില്ല . ജനാധിപത്യവ്യവസ്ഥയിൽ , അധികാരം ഒരു പ്രത്യേക വ്യക്തിയിലേക്കൊ ,സ്ഥാപനത്തിലേക്കൊ കേന്ദ്രീകരിക്കുന്നത് അപകടകരമാണ് , അട്ടിമറികൾക്കു വഴിതെളിക്കും . ഇത് അപകടകരമായ ഒരു തീരുമാനം തന്നെയാണ് .
Muneer Thuruthi - Indian Democracye atti marikkan onnum pattilla ! Its all conspiracy by Anti BJP Banners.. This decision is for the ease of commanding to all the forces unified!! Karanam pak already chorinj irikkua.. We should be prepared !! Pinne ee post attimariyilla, BJP bharikunnidathoolam..!!! Backi mattavanmaar bharichaal... Ente iiswara...🙏🏻Pakisthani chilpo aahh postil keri irunennum varaam 😂
KK Jagadeesh - Ath Pakisthan.. Ith INDIA broo 🤘🏻Strengthening our military is to defend possible terror attacks.. alland janangalde mandykoott pattala bharanam irakkanalla 🙏🏻
തീർച്ചയായും ആശങ്കപ്പെടണം. മോദിയുടെ എല്ലാ നീക്കങ്ങളും ദുരുദ്ദേശത്തോടു കൂടിയുള്ളതാണ്. അത് കാലം തെളിയിച്ചിട്ടുള്ളതാണ്. ഒന്ന് കാണാതെ മോഡി ഒന്നും ചെയ്യില്ല, അത് ഉറപ്പാണ്, ആ നീക്കങ്ങളിൽ പലതും മണ്ടത്തരമാണെങ്കിലും . ഇക്കാര്യത്തിലെ പ്രശ്നമെന്തെന്നാൽ, ഭാവിയിൽ ഇന്ത്യൻ സൈന്യത്തെ പ്രധാനമന്ത്രിക്ക് നേരിട്ട് കൺട്രോൾ ചെയ്യാനുള്ള അവസരം സൃഷ്ടിക്കപ്പെടും എന്നതാണ്. രാജ്യം മുഴുവനും വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എങ്കിലും ഇന്ത്യൻ സൈന്യത്തിന്, പ്രത്യേകിച്ച് അതിന്റെ നേതൃത്വത്തിന് ഒരു മതേതര സ്വഭാവം ഇപ്പോഴും ഉണ്ട്. അതിനാൽ തന്നെ, മോദിയുടേത് പോലുള്ള ഒരു ഫാസിസ്റ്റു സർക്കാരിന് സൈന്യത്തെ അങ്ങ് കൺട്രോൾ ചെയ്യാൻ സാധിക്കുന്നില്ല . മോദിയുടെ ആളുകളെ രാഷ്ട്രപതി ആക്കിയിട്ടു പോലും സൈന്യം അതിന്റെ മതേതര സ്വഭാവം നിലനിർത്തുന്നത് സംഘി ശക്തികൾക്ക് സഹിക്കുന്നില്ല. പക്ഷെ മൂന്നു സൈന്യാധിപർക്കു മുകളിൽ ഒരു മോഡി ഏജന്റ് വന്നാൽ സൈന്യത്തിന്റെ നിയന്ത്രണം കൗശല പൂർവം മോദിക്ക് ഏറ്റെടുക്കാം. പിന്നെ രാജ്യത്തിന്റെ നിയന്ത്രണം ഫാസിസ്റ്റു ഗവണ്മെന്റിന്റെ കയ്യിലാകും. അവന്മാർക്ക് ഇഷ്ടമുള്ള ഏരിയയെല്ലാം ചുട്ടെരിക്കാം, മുസ്‌ലിം ഭൂരിപക്ഷ മേഖലകളെ നശിപ്പിക്കാം, എപ്പോൾ വേണമെങ്കിലും രാജ്യം മുഴുവനും കുട്ടിച്ചോറാക്കാം. ഇപ്പോൾ ഈ ചീഫ് ഓഫ് ഡിഫൻസിനു അധികാരം കുറവായിരിക്കാം, പക്ഷെ ഭാവിയിൽ അധികാരം കൂടിക്കൂടി വരും, നോക്കിക്കോ.
Ss. ..askin China anu ladakinte oru veshath ollath pidikkum..but very difficult to direct fight with China..nammuk adhyam evidathe paratta commikale chinayilotto kayatti vidanum😃
@@vibinchandh8766 vandadoo......Evidennu inchinjayi odungikolum.....nadukadathonum vanda.....Nalla partium ashayavum oka Anu....Paksha paranjitanda karyam....Ur🔞ppulla ndakal ella Ella.....
ഇതൊരു നല്ല നടപടിയായി തോന്നുന്നില്ല . ജനാധിപത്യവ്യവസ്ഥയിൽ , അധികാരം ഒരു പ്രത്യേക വ്യക്തിയിലേക്കൊ ,സ്ഥാപനത്തിലേക്കൊ കേന്ദ്രീകരിക്കുന്നത് അപകടകരമാണ് , അട്ടിമറികൾക്കു വഴിതെളിക്കും . ഇത് അപകടകരമായ ഒരു തീരുമാനം തന്നെയാണ് . ഇൻഡ്യയിൽ ജനാധിപത്യത്തിന്റെ മറവിൽ അമിതസ്വാതന്ത്ര്യമാണ് പലരും ആസ്വദിക്കുന്നത് . അതുകൊണ്ടു തന്നെ പുതിയ തസ്തികയിലെ സർവ്വസൈന്യാധിപൻ എന്ത് പോക്രിത്തരം കാണിച്ചാലും , അയാളെ പരസ്യമായി അനുകൂലിക്കുവാൻ ചിലർ മടിക്കില്ല ,അതായത് കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നവർ . ഇൻഡ്യയുടെ അഖണ്ഡതയെ തകർക്കുവാൻ ഇൻഡ്യയിൽ തന്നെ ആളുകൾ ധാരാളമുണ്ട് .അത്തരക്കാരുടെ കുതന്ത്രങ്ങളിൽ ഈ ചീഫ് വീണുപോയാൽ പട്ടാള അട്ടിമറി ആയിരിക്കും ഫലം . ഇതൊരു തെറ്റായ തീരുമാനം തന്നെയാണ് .
തീർച്ചയായും ആശങ്കപ്പെടണം. മോദിയുടെ എല്ലാ നീക്കങ്ങളും ദുരുദ്ദേശത്തോടു കൂടിയുള്ളതാണ്. അത് കാലം തെളിയിച്ചിട്ടുള്ളതാണ്. ഒന്ന് കാണാതെ മോഡി ഒന്നും ചെയ്യില്ല, അത് ഉറപ്പാണ്, ആ നീക്കങ്ങളിൽ പലതും മണ്ടത്തരമാണെങ്കിലും . ഇക്കാര്യത്തിലെ പ്രശ്നമെന്തെന്നാൽ, ഭാവിയിൽ ഇന്ത്യൻ സൈന്യത്തെ പ്രധാനമന്ത്രിക്ക് നേരിട്ട് കൺട്രോൾ ചെയ്യാനുള്ള അവസരം സൃഷ്ടിക്കപ്പെടും എന്നതാണ്. രാജ്യം മുഴുവനും വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എങ്കിലും ഇന്ത്യൻ സൈന്യത്തിന്, പ്രത്യേകിച്ച് അതിന്റെ നേതൃത്വത്തിന് ഒരു മതേതര സ്വഭാവം ഇപ്പോഴും ഉണ്ട്. അതിനാൽ തന്നെ, മോദിയുടേത് പോലുള്ള ഒരു ഫാസിസ്റ്റു സർക്കാരിന് സൈന്യത്തെ അങ്ങ് കൺട്രോൾ ചെയ്യാൻ സാധിക്കുന്നില്ല . മോദിയുടെ ആളുകളെ രാഷ്ട്രപതി ആക്കിയിട്ടു പോലും സൈന്യം അതിന്റെ മതേതര സ്വഭാവം നിലനിർത്തുന്നത് സംഘി ശക്തികൾക്ക് സഹിക്കുന്നില്ല. പക്ഷെ മൂന്നു സൈന്യാധിപർക്കു മുകളിൽ ഒരു മോഡി ഏജന്റ് വന്നാൽ സൈന്യത്തിന്റെ നിയന്ത്രണം കൗശല പൂർവം മോദിക്ക് ഏറ്റെടുക്കാം. പിന്നെ രാജ്യത്തിന്റെ നിയന്ത്രണം ഫാസിസ്റ്റു ഗവണ്മെന്റിന്റെ കയ്യിലാകും. അവന്മാർക്ക് ഇഷ്ടമുള്ള ഏരിയയെല്ലാം ചുട്ടെരിക്കാം, മുസ്‌ലിം ഭൂരിപക്ഷ മേഖലകളെ നശിപ്പിക്കാം, എപ്പോൾ വേണമെങ്കിലും രാജ്യം മുഴുവനും കുട്ടിച്ചോറാക്കാം. ഇപ്പോൾ ഈ ചീഫ് ഓഫ് ഡിഫൻസിനു അധികാരം കുറവായിരിക്കാം, പക്ഷെ ഭാവിയിൽ അധികാരം കൂടിക്കൂടി വരും, നോക്കിക്കോ.
എനിക്കൊരു സംശയമുണ്ട്. ഇത്രയും നാൾ മൂന്ന് സേനക്കും കൂടി പ്രസിഡന്റ് ആയിരുന്നു മേധാവി. സവഭാവികമായും ഭരിക്കുന്ന പാർട്ടിയുടെ ആളായിരിക്കും പ്രസിഡന്റ്. പക്ഷെ ഇങ്ങനൊരു മേധാവി വരുമ്പോൾ പട്ടാള അട്ടിമറിക്കു സാധ്യത കൂടുതലാണ്. ഭരിക്കുന്ന പാർട്ടിയെ ഒഴിവാക്കി സേനക്ക് ഭരണം പിടിക്കാൻ പറ്റും
എന്താണന്നറിയില്ല - ചിലർക്ക് ബല്യ വെഷമഠ chief of Defence എന്ന കാര്യം.!!" The Perfect Decision " now. എന്നെന്നെപ്പോലെ കുറേപ്പേർക്കു തോന്നുന്നുണ്ട്.ന്നാലും കുറച്ചുപേർക്ക് വരുന്ന വെപ്രാളം എന്തോ വൈറ്റമിന്റെ കുറവാണോ എന്ന doubt ഇല്ലാതില്ല! :)
Dear Saijan, I am trying to save some of your videos for my future reference and to show them to my children and friends. I was searching RUclips to find out a video you posted which narrated the whole Indian Independence struggle in a nutshell. I could not find. If possible could you ask your people to send me a link?
ഇപ്പൊ ഇന്ത്യയുടെ സർവ്വസൈന്യാധിപൻ പ്രസിഡന്റ് .അല്ലെ... അത് തന്നെയല്ലേ ചീഫ് ഓഫ് ഡിഫെൻസ് ... അങ്ങനെ ഇരിക്കെ പ്രധാനമന്ത്രിയുടെ കീഴിൽ ഒരു ചീഫ് ഓഫ് ഡിഫെൻസ് എന്ന ഉദ്യോഗസ്ഥന്റെ ആവശ്യം ഉണ്ടോ? പിന്നെ രാഷ്‌ട്രപതി എന്ന് പറയുന്ന സർവ്വ സൈന്യാധിപനു എന്താ റോൾ....?
ഇത് തെറ്റായ നിയമനം ആകാം .. കാരണം ഡിഫെൻസ് ഒരാളുടെ കയ്യിലായ നാട്ടിലെല്ലാം പിന്നീട് പട്ടാള അട്ടിമറി നടന്നിട്ടുണ്ട്..ഒട്ടുമിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും ചില ഇസ്ലാമിക് countiries ളും പട്ടാളം ഒരാളുടെ കയ്യിലായതു പിന്നീട് ആ ര്രജ്യത്തെ തന്നെ ഒന്നും അല്ലാതാക്കി..ബെസ്റ്റ് എക്സാമ്പിൾ പർവേസ് മുഷറഫ് of pakistan..പിന്നീട് p rime ministerk വിചാരിച്ചാൽ ചീഫ് നെ പിന്നീട് ഒഴിവാക്കാൻ പറ്റാതാകുകയും നിയന്ത്രിക്കാൻ പറ്റാതാകുകയും ചെയ്യും.. ഇപ്പോൾ 3 ചീഫും ഒരേസമയത് ഒരുമിക്കാനും മീറ്റിംഗ് നടത്താനും ഇന്ത്യൻ നിയമത്തിൽ പ്രസിഡന്റ് വിളിയ്ക്കുന്ന മീറ്റിങ്ങിൽ മാത്രമേ അനുവാദമുള്ളൂ.. അവിടെബച്ചേ അവര്ക് ഒരുമിച്ച് കാണാനും അനുവാദമുള്ളൂ.. so ഫോഴ്സ് എന്നും ആർക്കും മൂന്നുംകൂടെ കൺട്രോൾ പ്രസിഡന്റ് അല്ലാതെ ആരും ഇല്ലായിരുന്നു.. ഇനിയിപ്പോൾ എല്ലാത്തിലും സൈൻ ഡിഫെൻസ് ചീഫ് ഒരാളുടേത് മതി അപ്പ്രൂവൽ ഇത് vibagathinum..എന്ത് ആയുധങ്ങളും മറ്റെന്തെങ്കിലും ഡിഫെൻസ് സാധനങ്ങൾ ആർക് വാങ്ങാനും...കാര്യങ്ങൾ ഇനി സുതാര്യമാകും അഴിമതി കൂടും നോക്കി നിന്നില്ലെങ്കിൽ weapons or purchase ഇനത്തിൽ....ഭരണം ഒക്കെ മാറുമ്പോൾ കണ്ടറിയാം ബാക്കി...ഈ നിയമങ്ങൾ നല്ലതിനാണെങ്കിൽ ok... 👍.. നമ്മുടെ നാടിനിയും മുന്നേറട്ടെ ബഹുദൂരം.. ജയ് ഹിന്ദ്.. വന്ദേ മാതരം... വളരണം എന്റെ നാടിനിയും... bil gates ഉം sir richard browson um warren buffet um ഇവിടെ ഇന്ത്യയിൽ ജോലിക്കായി ക്യൂ നിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു..
അതു തന്നെയാണ് എന്റെയും സംശയം. മൂന്ന് സേനാ വിഭാഗത്തെയും ഒരാൾ നിയന്ത്രിക്കുമ്പോൾ പട്ടാള അട്ടിമറിക്ക് സാധ്യതയുണ്ട്. മോദിയുടെയും അമിത് ഷായുടെയും കാലത്ത് അത് നടക്കില്ലായിരിക്കാം. പക്ഷെ ഒരു കാലത്ത് കോൺഗ്രസ് മന്ത്രിസഭ വരുന്ന സന്ദർഭത്തിൽ നമ്മൾ ഭയന്ന പോലെ സംഭവിച്ചാലോ. ഇതേക്കുറിച്ച് അഭിപ്രായം പറയാനുള്ളവർ Pls comment.
പട്ടാളം ഭരണം ഒന്നും പേടിക്കേണ്ട കാര്യമില്ല... ഇന്ത്യയിലെ പട്ടാളം ചെറ്റത്തരം ചെയ്യില്ല... വിശ്വസിക്കാം... നട്ടെല്ല് ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമുള്ള ഒരു സംഭവമാണ് പട്ടാളം ഭരണം... കമ്മികൾ psc കയ്യേറ്റം ചെയ്യുന്ന പോലെ അല്ല...
Cabinet secretary rank mathrame ullooo..., cds is there to co ordinate the three forces. Thts all.., India 🇮🇳 will be the fifth country with this system.
ഇന്ത്യൻ എയർഫോഴ്‌സിന്റെ squrdon 41 ഇൽ നിന്നും 31 ആയി കുറഞ്ഞു, sukoi 30 മാത്രമേ കൊള്ളാവുന്ന വിമാനമായിട്ടുള്ളു ബാക്കിയെല്ലാം junks, ഇതു വരെ പുതിയ വിമാനം വാങ്ങാൻ ടെൻഡർ പോലും വിളിച്ചിട്ടില്ല ( 150+rafel വേണ്ടിടത് 36 എണ്ണം മാത്രം ) 12 + ആണവസബ്മറൈൻ ആവശ്യമുള്ള നേവിയുടെ കയ്യിൽ ആകെ 1 മാത്രമേ ഉള്ളു
Nope. All headswill have to report to chief and respective forces head will have the total responsibility of their force. India earlier had Gen kariappa and manekshaw as chiefs. But indira had a suspicion that manekshaw is attempting for a coup against her. Because of that this post was scrapped and sealed president as the commander in chief of armed forces. A civilian president will not pause much threat as manekshaw did. Except kargil india fought all wars under chief of armed forces
*ഉള്ളത് പറഞ്ഞാൽ,..ഈ കേന്ദ്രസർക്കാർ എന്നൊക്കെ പറഞ്ഞാൽ ഇത്രക്ക് വല്ല്യ സംഭവമാണെന്ന് ഇപ്പോഴാ അറിയുന്നെ...മാസ്സ്👌*
Your curect
Bharanam ennal kayittuvaral allennu manassilayille.
Sathyam.
സത്യം ,,,
Modiji Jai
കുറച്ചു ദിവസമായി അല്ലെങ്കിലേ ഇമ്രാൻ ട്രൗസറിൽ തൂറാൻ തുടങ്ങിയിട്ട്... ഇത് കൂടി ആവുമ്പോൾ 😆😆😆😆😆
ഇമ്രാൻ കുഞ്ഞുങ്ങൾ ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷനിലായല്ലോ?
അതെ 👍
നിന്റe അമ്മായിയുടെ മക്കളാണ് അവർ
@Ss Panicker 😂👋👋👋👍
Adipoli
@Ss Panicker ath angane oru vetta valiyan imran khane theri vilicha avante uppane theri vilichath poleyulla prathikaranamaan
POK will join the mainland India by itself, without any bloodshed.
Sherikum oru thriller film kanunapole undu Modiji and sha yude actions ...,thrilling and exciting ...India deserves such loving children to take care of her 👍👍👍
I think Mr. Ajith dovel the chief
Else also, Armed forces will not report/take orders from anywhere.
ajith doveline pole oru padu per induayil undu RAW , NIA yil nammalkku pidipolum thadatha oru pad thalakal pravarthikkunnu
Bibin rawath anu
Ath unexpected aakum,maybe Senior aya Airmarshal Dhanonvayo allel Bipin Rawath veram avarku service extend cheythaal,both are Modies righ handers...
Dovel aanenkill powkikkum 💖
താങ്കൾ മുന്നേറുക സത്യത്തിനൊപ്പം ആർക്കും തോൽപ്പിക്കാനാവില്ല
ഇന്ത്യ യെ സ്നേഹിക്കുന്നവർ ഇങ്ങനെ ആണ്
പ്രത്യേക പദവിയുള്ള മറ്റു സ്റ്റേറ്റുകളിലൊന്നും ഈ സർക്കാർ ഇങ്ങനെയൊന്നും ചെയ്യില്ല, അവർക്കു അതിന്റെ ആവശ്യമില്ല. ഇതൊക്കെ കൃത്യമായ വോട്ടുബാങ്കിനു വേണ്ടി തന്നെയാണ്, അല്ലാതെ രാജ്യ നന്മക്കൊന്നും അല്ല. രാജ്യത്തെ കൂടുതൽ കൂടുതൽ സംഘർഷത്തിലേക്കാണ് ഈ വിഡ്ഢികൾ തള്ളി വിടുന്നത്. അന്താരാഷ്‌ട്ര തലത്തിൽ ഇത് ഇന്ത്യക്കു കാലക്രമേണ കൂടുതൽ ക്ഷീണം ചെയ്യുകയേയുള്ളൂ. പാക്കിസ്ഥാന് ഇതുവഴി കൂടുതൽ മുതലെടുക്കാൻ കഴിയുകയും ചെയ്യും. കാശ്മീരികളുടെ കടുത്ത വിയോജിപ്പ് കാലക്രമേണ കാശ്മീരിനെ നിന്ന്കത്തുന്ന സ്ഥിതിയിലും എത്തിക്കും. നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട നമ്മുടെയെല്ലാം കോടാനുകോടി നികുതിപ്പണം കാശ്മീരിനെ അടക്കി നിർത്താനുള്ള സൈനിക നടപടികളിൽ എരിഞ്ഞു തീരുകയും ചെയ്യും , ഇതൊക്കെയാണ് സംഭവിക്കാൻ പോകുന്നത് . ആർട്ടിക്കിൾ 370 കാശ്മീരികളുടെ അഭിമാന പ്രശ്നമാണ്. ആർട്ടിക്കിൾ 370 ആണ് ഇന്ത്യയും കാശ്മീരും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനം എന്നിരിക്കെ ഏകപക്ഷീയമായി ഇന്ത്യക്കു അതിനെതിരായി നീങ്ങാൻ അവകാശമില്ല എന്ന് തന്നെയാണ് നിഷ്പക്ഷമായി നിരീക്ഷിക്കുമ്പോൾ കാണാനാകുന്നത്. പക്ഷെ മുൻപറഞ്ഞതു പോലെ , അന്ധമായ ദേശീയത ഉള്ളിൽ കിടന്നു തിളക്കുന്നവർക്കു ഇതൊന്നും കാണാൻ കഴിയില്ല.
@@INTERNETDREAMS.hm
I love india😗
വളരെ മികച്ച തീരുമാനം 😍 ഈ നാടിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമായ ജാതി വ്യവസ്ഥകൂടി ഇല്ലാതാക്കാൻ ഉള്ള ആർജവം ഈ goverment കാണിക്കണം 💪
അത് നടക്കുമെന്ന് തോന്നുന്നില്ല... കാരണം ee pertiyum സവർണ്ണ പാർട്ടിയാണ്....
നമ്മുടെ തിരിച്ചറിവിന്റെ അപാകതയാ! ജാതി , 3 ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് കാണപ്പെടുന്നതും - സത്വ -രജസ് - തമസ് (അറിവ് - അഹങ്കാരം - അജ്ഞത അഥവാ മൂഢത്വം ) - ഇതു തന്നെയാണ് പ്രധാന , "മത"വിഭാഗങ്ങളായി കാലാന്തരത്തിൽ രൂപo പ്രാപിച്ചതും. ഭാരതത്തിൽ ഋഷികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ എല്ലാവരും സമന്മാർ മാത്രം : വിദേശികൾ എത്തി Divide and rule എന്ന കുറുക്കന്റെ കുബുദ്ധി പ്രയോഗിച്ചതിന്റെ തിക്തഫലം - ജാതി പിരിച്ച് റിസർവേഷനിൽ എത്തി രാജ്യഘടനയെ നശിപ്പിക്കുകയാണ്. ജാതിവോട്ടു പിടിച്ച് കുറുക്കന് ഭരണത്തിലിരിക്കാൻ ..! അവറ്റകൾ സമ്മതിക്കൂല മറ്റൊരു വഴിയും. ജാതിയിലാണ് കുറുക്കന്റെ വയറ്റിപ്പെഴപ്പ്....! ജാതി പൊളിഞ്ഞാൽ അവന്റെ മയ്യത്താവും ഉടനെ... ബലക്കുറവുള്ളവരെ പ്രത്യേകം രക്ഷിക്കയാണ് ഭരണത്തിന്റെ ഉത്തരവാദിത്വം. അതു് ഈ ഋഷി ഭൂമിയിൽ ധാർമ്മികമായി , യോഗിയായ ഭരണാധികാരിയും Team ഉം ഉറപ്പാക്കിയിരിക്കും ....! കുറുക്കന്റെ ജാതി ബുദ്ധിയെ ഋഷിബുദ്ധി തകർത്തു പൗഡർ ആക്കും ....ഒറപ്പാ ! :):):):):):):)
Jai... BJP... Jai modi.. Ji.... Jai Amitsha ji....
ഞാൻ പറയാം അജിത് ഡോവൽ
Bibin rawat aakuanam
സുരക്ഷ ഉപദേഷ്ടാവ് ...അതിന് മുകളിൽ... വരില്ല
Aarayalum nalla nattellu ullavan akum varika athu urapa Jai Hind🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Powerful PM Powerful India
A long-awaited correction of the 1948 blunder of Nehru. Unity of command is necessary for effective action. It serves better coordination among the three forces. GOOD.
Modi Ellavareyum....rajyasnehikal akkum..Jai hind
ഇതൊരു നല്ല നടപടിയായി തോന്നുന്നില്ല . ജനാധിപത്യവ്യവസ്ഥയിൽ , അധികാരം ഒരു പ്രത്യേക വ്യക്തിയിലേക്കൊ ,സ്ഥാപനത്തിലേക്കൊ കേന്ദ്രീകരിക്കുന്നത് അപകടകരമാണ് , അട്ടിമറികൾക്കു വഴിതെളിക്കും . ഇത് അപകടകരമായ ഒരു തീരുമാനം തന്നെയാണ് .
Correct... പണ്ട് പർവേസ് മുഷറഫ് അട്ടിമറിച്ച പോലെ...
Muneer Thuruthi - Indian Democracye atti marikkan onnum pattilla ! Its all conspiracy by Anti BJP Banners..
This decision is for the ease of commanding to all the forces unified!!
Karanam pak already chorinj irikkua.. We should be prepared !!
Pinne ee post attimariyilla, BJP bharikunnidathoolam..!!!
Backi mattavanmaar bharichaal...
Ente iiswara...🙏🏻Pakisthani chilpo aahh postil keri irunennum varaam 😂
KK Jagadeesh - Ath Pakisthan..
Ith INDIA broo 🤘🏻Strengthening our military is to defend possible terror attacks..
alland janangalde mandykoott pattala bharanam irakkanalla 🙏🏻
തീർച്ചയായും ആശങ്കപ്പെടണം. മോദിയുടെ എല്ലാ നീക്കങ്ങളും ദുരുദ്ദേശത്തോടു കൂടിയുള്ളതാണ്. അത് കാലം തെളിയിച്ചിട്ടുള്ളതാണ്. ഒന്ന് കാണാതെ മോഡി ഒന്നും ചെയ്യില്ല, അത് ഉറപ്പാണ്, ആ നീക്കങ്ങളിൽ പലതും മണ്ടത്തരമാണെങ്കിലും . ഇക്കാര്യത്തിലെ പ്രശ്നമെന്തെന്നാൽ, ഭാവിയിൽ ഇന്ത്യൻ സൈന്യത്തെ പ്രധാനമന്ത്രിക്ക് നേരിട്ട് കൺട്രോൾ ചെയ്യാനുള്ള അവസരം സൃഷ്ടിക്കപ്പെടും എന്നതാണ്. രാജ്യം മുഴുവനും വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എങ്കിലും ഇന്ത്യൻ സൈന്യത്തിന്, പ്രത്യേകിച്ച് അതിന്റെ നേതൃത്വത്തിന് ഒരു മതേതര സ്വഭാവം ഇപ്പോഴും ഉണ്ട്. അതിനാൽ തന്നെ, മോദിയുടേത് പോലുള്ള ഒരു ഫാസിസ്റ്റു സർക്കാരിന് സൈന്യത്തെ അങ്ങ് കൺട്രോൾ ചെയ്യാൻ സാധിക്കുന്നില്ല . മോദിയുടെ ആളുകളെ രാഷ്ട്രപതി ആക്കിയിട്ടു പോലും സൈന്യം അതിന്റെ മതേതര സ്വഭാവം നിലനിർത്തുന്നത് സംഘി ശക്തികൾക്ക് സഹിക്കുന്നില്ല. പക്ഷെ മൂന്നു സൈന്യാധിപർക്കു മുകളിൽ ഒരു മോഡി ഏജന്റ് വന്നാൽ സൈന്യത്തിന്റെ നിയന്ത്രണം കൗശല പൂർവം മോദിക്ക് ഏറ്റെടുക്കാം. പിന്നെ രാജ്യത്തിന്റെ നിയന്ത്രണം ഫാസിസ്റ്റു ഗവണ്മെന്റിന്റെ കയ്യിലാകും. അവന്മാർക്ക് ഇഷ്ടമുള്ള ഏരിയയെല്ലാം ചുട്ടെരിക്കാം, മുസ്‌ലിം ഭൂരിപക്ഷ മേഖലകളെ നശിപ്പിക്കാം, എപ്പോൾ വേണമെങ്കിലും രാജ്യം മുഴുവനും കുട്ടിച്ചോറാക്കാം. ഇപ്പോൾ ഈ ചീഫ് ഓഫ് ഡിഫൻസിനു അധികാരം കുറവായിരിക്കാം, പക്ഷെ ഭാവിയിൽ അധികാരം കൂടിക്കൂടി വരും, നോക്കിക്കോ.
We love you Modiji
ഇന്ത്യൻ ലോകം ഭരിക്കും
good
Adyam Pak occupied kasmeer....pinna chinauda kayyilulla kasmeer
Ss. ..askin China anu ladakinte oru veshath ollath pidikkum..but very difficult to direct fight with China..nammuk adhyam evidathe paratta commikale chinayilotto kayatti vidanum😃
@@vibinchandh8766 vandadoo......Evidennu inchinjayi odungikolum.....nadukadathonum vanda.....Nalla partium ashayavum oka Anu....Paksha paranjitanda karyam....Ur🔞ppulla ndakal ella Ella.....
നല്ല തീരുമാനം, ജയ്ഹിന്ദ്
ഇതൊരു നല്ല നടപടിയായി തോന്നുന്നില്ല . ജനാധിപത്യവ്യവസ്ഥയിൽ , അധികാരം ഒരു പ്രത്യേക വ്യക്തിയിലേക്കൊ ,സ്ഥാപനത്തിലേക്കൊ കേന്ദ്രീകരിക്കുന്നത് അപകടകരമാണ് , അട്ടിമറികൾക്കു വഴിതെളിക്കും . ഇത് അപകടകരമായ ഒരു തീരുമാനം തന്നെയാണ് .
ഇൻഡ്യയിൽ ജനാധിപത്യത്തിന്റെ മറവിൽ അമിതസ്വാതന്ത്ര്യമാണ് പലരും ആസ്വദിക്കുന്നത് . അതുകൊണ്ടു തന്നെ പുതിയ തസ്തികയിലെ സർവ്വസൈന്യാധിപൻ എന്ത് പോക്രിത്തരം കാണിച്ചാലും , അയാളെ പരസ്യമായി അനുകൂലിക്കുവാൻ ചിലർ മടിക്കില്ല ,അതായത് കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നവർ . ഇൻഡ്യയുടെ അഖണ്ഡതയെ തകർക്കുവാൻ ഇൻഡ്യയിൽ തന്നെ ആളുകൾ ധാരാളമുണ്ട് .അത്തരക്കാരുടെ കുതന്ത്രങ്ങളിൽ ഈ ചീഫ് വീണുപോയാൽ പട്ടാള അട്ടിമറി ആയിരിക്കും ഫലം .
ഇതൊരു തെറ്റായ തീരുമാനം തന്നെയാണ് .
പട്ടാള അട്ടിമറിക്കുള്ള സാധ്യധ ഉണ്ട്
തീർച്ചയായും ആശങ്കപ്പെടണം. മോദിയുടെ എല്ലാ നീക്കങ്ങളും ദുരുദ്ദേശത്തോടു കൂടിയുള്ളതാണ്. അത് കാലം തെളിയിച്ചിട്ടുള്ളതാണ്. ഒന്ന് കാണാതെ മോഡി ഒന്നും ചെയ്യില്ല, അത് ഉറപ്പാണ്, ആ നീക്കങ്ങളിൽ പലതും മണ്ടത്തരമാണെങ്കിലും . ഇക്കാര്യത്തിലെ പ്രശ്നമെന്തെന്നാൽ, ഭാവിയിൽ ഇന്ത്യൻ സൈന്യത്തെ പ്രധാനമന്ത്രിക്ക് നേരിട്ട് കൺട്രോൾ ചെയ്യാനുള്ള അവസരം സൃഷ്ടിക്കപ്പെടും എന്നതാണ്. രാജ്യം മുഴുവനും വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എങ്കിലും ഇന്ത്യൻ സൈന്യത്തിന്, പ്രത്യേകിച്ച് അതിന്റെ നേതൃത്വത്തിന് ഒരു മതേതര സ്വഭാവം ഇപ്പോഴും ഉണ്ട്. അതിനാൽ തന്നെ, മോദിയുടേത് പോലുള്ള ഒരു ഫാസിസ്റ്റു സർക്കാരിന് സൈന്യത്തെ അങ്ങ് കൺട്രോൾ ചെയ്യാൻ സാധിക്കുന്നില്ല . മോദിയുടെ ആളുകളെ രാഷ്ട്രപതി ആക്കിയിട്ടു പോലും സൈന്യം അതിന്റെ മതേതര സ്വഭാവം നിലനിർത്തുന്നത് സംഘി ശക്തികൾക്ക് സഹിക്കുന്നില്ല. പക്ഷെ മൂന്നു സൈന്യാധിപർക്കു മുകളിൽ ഒരു മോഡി ഏജന്റ് വന്നാൽ സൈന്യത്തിന്റെ നിയന്ത്രണം കൗശല പൂർവം മോദിക്ക് ഏറ്റെടുക്കാം. പിന്നെ രാജ്യത്തിന്റെ നിയന്ത്രണം ഫാസിസ്റ്റു ഗവണ്മെന്റിന്റെ കയ്യിലാകും. അവന്മാർക്ക് ഇഷ്ടമുള്ള ഏരിയയെല്ലാം ചുട്ടെരിക്കാം, മുസ്‌ലിം ഭൂരിപക്ഷ മേഖലകളെ നശിപ്പിക്കാം, എപ്പോൾ വേണമെങ്കിലും രാജ്യം മുഴുവനും കുട്ടിച്ചോറാക്കാം. ഇപ്പോൾ ഈ ചീഫ് ഓഫ് ഡിഫൻസിനു അധികാരം കുറവായിരിക്കാം, പക്ഷെ ഭാവിയിൽ അധികാരം കൂടിക്കൂടി വരും, നോക്കിക്കോ.
Jai Bharath
you are True INDIAN I love your deshabakthi
ഇയാള്‍ പെട്ടന്ന് നിറം മാറാൻ കഴിവ് ഉള്ള ആളാണ്.. സമ്മതിക്കണം
Jai Modiji
മതം ഇല്ല.. നിറം ഇല്ല... ഒരൊറ്റ ജനത.. ഒരൊറ്റ നിയമം...
മതം മല്ല... ബിജെപി ക്കു.. ഭാരതജനത.. അത് മാത്രമേ ഉള്ളൂ
Aduthathe POK👍👍👍👍
Jai hind
India super power...
💪💪💪💪💪💪💪💪💪💪💪
Jai hind and Jai BJP
Modi is great
എനിക്കൊരു സംശയമുണ്ട്. ഇത്രയും നാൾ മൂന്ന് സേനക്കും കൂടി പ്രസിഡന്റ് ആയിരുന്നു മേധാവി. സവഭാവികമായും ഭരിക്കുന്ന പാർട്ടിയുടെ ആളായിരിക്കും പ്രസിഡന്റ്. പക്ഷെ ഇങ്ങനൊരു മേധാവി വരുമ്പോൾ പട്ടാള അട്ടിമറിക്കു സാധ്യത കൂടുതലാണ്. ഭരിക്കുന്ന പാർട്ടിയെ ഒഴിവാക്കി സേനക്ക് ഭരണം പിടിക്കാൻ പറ്റും
ഒവ്വേ....
ഗുഡ് :..
Jai Hind .....
Good and powerful central ministry
I love India....India kee jay
AJITHDOVEL SIR'''☆☆☆☆☆☆☆
Parayu mone
He was not a military personnel. He was police personnel only. He can not manage military .
Best work
Super
അന്ന് വെച്ചൂരി ഹർത്താൽ നടത്തുമെന്ന് കേട്ടു
Big. Salute shajan....✋
Pray for that
ആ പോസ്റ്റിലേയ്‌ക്ക് വരാൻ പോകുന്നത് #AjithDowal Sir ആയിരിക്കുമെന്ന് മനസ്സിൽ ലഡ്ഡുപൊട്ടിയവർ ലൈക്കടി..💪😎💪😍💪😘💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
അതിന്റെ " Mix " യോഗിയായ ഋഷി പാരമ്പര്യമുള്ളവർക്ക് നന്നായി അനായാസേന മനസ്സിലാവും.... പലർക്കും കഠിനമെങ്കിലും !
@@bhargaviamma7273 കവിയത്രി എന്താണ് ഉദ്ദേശ്ശിച്ചത്..????
Chettaa njaan chettante orru faan annu katta sapporttu onadu
എന്താണന്നറിയില്ല - ചിലർക്ക് ബല്യ വെഷമഠ chief of Defence എന്ന കാര്യം.!!" The Perfect Decision " now. എന്നെന്നെപ്പോലെ കുറേപ്പേർക്കു തോന്നുന്നുണ്ട്.ന്നാലും കുറച്ചുപേർക്ക് വരുന്ന വെപ്രാളം എന്തോ വൈറ്റമിന്റെ കുറവാണോ എന്ന doubt ഇല്ലാതില്ല! :)
Don't wry... U will get governer seat... Asap...
Super modi geeee
3 senakalum koodi onnichal futuril athoru problem ayirikkum.
Dear Saijan, I am trying to save some of your videos for my future reference and to show them to my children and friends. I was searching RUclips to find out a video you posted which narrated the whole Indian Independence struggle in a nutshell. I could not find. If possible could you ask your people to send me a link?
ഇന്ത്യൻ പട്ടാളം ലോകത്തെ ഏറ്റവും കൂടുതൽ അച്ചടക്കമുള്ള സംവിധാനമുള്ളതാണ് ഒരിക്കലും അവർ രാഷ്ട്രീയത്തിൽ ഇടപെടില്ല.
The Trio knows how to make the Job Description of the New Chief. So no need to fear at all.
ചോറിയാൻ വന്നാൽ മാന്തി വിടും
സൂക്ഷിച്ചും ,കണ്ടും നിന്നാൽ നന്ന്!
Jai hind.. Jai RSS
Chief of defence staff ഇപ്പോഴും ഉണ്ട്. വെറുതെ ഇരുന്നു തല്ലാതെ. ആർമിയെ കുറിച്ച് അറിയാവുന്നൊരോട് ചോദിച്ചിട്ട് പറയു.
ഇപ്പൊ ഇന്ത്യയുടെ സർവ്വസൈന്യാധിപൻ പ്രസിഡന്റ് .അല്ലെ... അത് തന്നെയല്ലേ ചീഫ് ഓഫ് ഡിഫെൻസ് ... അങ്ങനെ ഇരിക്കെ പ്രധാനമന്ത്രിയുടെ കീഴിൽ ഒരു ചീഫ് ഓഫ് ഡിഫെൻസ് എന്ന ഉദ്യോഗസ്ഥന്റെ ആവശ്യം ഉണ്ടോ? പിന്നെ രാഷ്‌ട്രപതി എന്ന് പറയുന്ന സർവ്വ സൈന്യാധിപനു എന്താ റോൾ....?
Bharat in the safe hands of Real & Fearless Nationalists. Jai Hind. Jai RSS.
The division in Defence is better avoided by appointing aField Marshal.
What ever.. president of India is head of military system...No need to worry about military rule in India...
മോദിയെ ഭയപ്പെടണം. കേറിയങ്ങു മാന്തും. ന്ഹാ...
എന്താ ഇങ്ങനെ?
ആര് മുകളിൽ വന്നാലും... മുകളിൽ രാഷ്ട്രപതി.... ആയിരിക്കും
Janaathipathyathinde avasaanam
Sir..ithu problem create cheyyumo??....military force ithengine nokkikanunnu???? Bhaviyil probs varam.....
GOOD
Good decion modiji amitshaji
BaluchahAstn... Hindu.. Have many...
എന്നെയാക്കിയാൽ ഒറ്റ ദിവസംകൊണ്ട് പാകിസ്താനെ.... ഇന്ത്യയുടെ ഭാഗമാകും.... ബാക്കി പിന്നീട് നോക്കാം...
Endha nammude India alle, we proud to be an Indian🙏🙏🙏
Very intelligent decision
ആരുടെ അമ്മേനെ കെട്ടിച്ചാലും '' ജനങ്ങൾക്ക് സമാധാനം കിട്ടിയാൽ മതി
സഹിക്കുന്നില്ല അല്ലെ
@@abhilash4915 എന്ത് സഹിക്കുന്നില്ലേന്ന് പേക്കൂത്താണോ
Chief of defence staff enna position vendarunnu. Senayudai mel eppolum ultimate authority president of India kkum priministerkkum tanneyavanam.
കഴിഞ്ഞ കാലങ്ങളിൽ ബ്രിട്ടനോ പാക്കികളോ ചൈനയോ അമേരിക്കയോ എന്തു പറയും എന്ന ഭയം കോൺഗ്രസിനുണ്ടായിരുന്നു .ഇപ്പൊ അതൊക്കെ അറബിക്കടലിൽ
You haven't explained the role of defense minister in the new set-up.
ഇത് തെറ്റായ നിയമനം ആകാം .. കാരണം ഡിഫെൻസ് ഒരാളുടെ കയ്യിലായ നാട്ടിലെല്ലാം പിന്നീട് പട്ടാള അട്ടിമറി നടന്നിട്ടുണ്ട്..ഒട്ടുമിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും ചില ഇസ്ലാമിക് countiries ളും പട്ടാളം ഒരാളുടെ കയ്യിലായതു പിന്നീട് ആ ര്രജ്യത്തെ തന്നെ ഒന്നും അല്ലാതാക്കി..ബെസ്റ്റ് എക്സാമ്പിൾ പർവേസ് മുഷറഫ് of pakistan..പിന്നീട് p rime ministerk വിചാരിച്ചാൽ ചീഫ് നെ പിന്നീട് ഒഴിവാക്കാൻ പറ്റാതാകുകയും നിയന്ത്രിക്കാൻ പറ്റാതാകുകയും ചെയ്യും.. ഇപ്പോൾ 3 ചീഫും ഒരേസമയത് ഒരുമിക്കാനും മീറ്റിംഗ് നടത്താനും ഇന്ത്യൻ നിയമത്തിൽ പ്രസിഡന്റ് വിളിയ്ക്കുന്ന മീറ്റിങ്ങിൽ മാത്രമേ അനുവാദമുള്ളൂ.. അവിടെബച്ചേ അവര്ക് ഒരുമിച്ച് കാണാനും അനുവാദമുള്ളൂ.. so ഫോഴ്സ് എന്നും ആർക്കും മൂന്നുംകൂടെ കൺട്രോൾ പ്രസിഡന്റ് അല്ലാതെ ആരും ഇല്ലായിരുന്നു.. ഇനിയിപ്പോൾ എല്ലാത്തിലും സൈൻ ഡിഫെൻസ് ചീഫ് ഒരാളുടേത് മതി അപ്പ്രൂവൽ ഇത് vibagathinum..എന്ത് ആയുധങ്ങളും മറ്റെന്തെങ്കിലും ഡിഫെൻസ് സാധനങ്ങൾ ആർക് വാങ്ങാനും...കാര്യങ്ങൾ ഇനി സുതാര്യമാകും അഴിമതി കൂടും നോക്കി നിന്നില്ലെങ്കിൽ weapons or purchase ഇനത്തിൽ....ഭരണം ഒക്കെ മാറുമ്പോൾ കണ്ടറിയാം ബാക്കി...ഈ നിയമങ്ങൾ നല്ലതിനാണെങ്കിൽ ok... 👍.. നമ്മുടെ നാടിനിയും മുന്നേറട്ടെ ബഹുദൂരം.. ജയ് ഹിന്ദ്.. വന്ദേ മാതരം... വളരണം എന്റെ നാടിനിയും... bil gates ഉം sir richard browson um warren buffet um ഇവിടെ ഇന്ത്യയിൽ ജോലിക്കായി ക്യൂ നിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു..
ഈ തീരുമാനം ബൂമറാങ് ആവാനാണ് സാദ്യത
അതു തന്നെയാണ് എന്റെയും സംശയം. മൂന്ന് സേനാ വിഭാഗത്തെയും ഒരാൾ നിയന്ത്രിക്കുമ്പോൾ പട്ടാള അട്ടിമറിക്ക് സാധ്യതയുണ്ട്. മോദിയുടെയും അമിത് ഷായുടെയും കാലത്ത് അത് നടക്കില്ലായിരിക്കാം. പക്ഷെ ഒരു കാലത്ത് കോൺഗ്രസ് മന്ത്രിസഭ വരുന്ന സന്ദർഭത്തിൽ നമ്മൾ ഭയന്ന പോലെ സംഭവിച്ചാലോ.
ഇതേക്കുറിച്ച് അഭിപ്രായം പറയാനുള്ളവർ Pls comment.
എങ്കിൽ അതും നല്ലതിനാവും. :)
Pappu
മര്യാദക് ഭരിച്ചാൽ നല്ലതല്ലേ.. എന്തായാലും പട്ടാളം നമ്മൾക്കെതിരായി വല്ലതും ചെയ്യുമോ?
അതിന് ഇനി കോൺഗ്രസ്സ് മന്ത്രിസഭ ഇല്ലല്ലോ. ഇനിയങ്ങോട്ട് Bjp മാത്രം.....
പട്ടാളം ഭരണം ഒന്നും പേടിക്കേണ്ട കാര്യമില്ല... ഇന്ത്യയിലെ പട്ടാളം ചെറ്റത്തരം ചെയ്യില്ല... വിശ്വസിക്കാം... നട്ടെല്ല് ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമുള്ള ഒരു സംഭവമാണ് പട്ടാളം ഭരണം...
കമ്മികൾ psc കയ്യേറ്റം ചെയ്യുന്ന പോലെ അല്ല...
സത്യം പറഞ്ഞാൽ ഏതോ ഒരു ആവേശം ...ഞാൻ ഇന്ന് ബി ജെ പി യിൽ മെമ്പർഷിപ് എടുത്തു ..ജയ് ഹിന്ദ് .
പട്ടാള ഭരണം..,. വരട്ടെ, ആദ്യം മോഡയെ ആയിരിക്കും അവർപിടിച്ചു തളക്കുക......
Jasmine Francis - pattala bharanamo ? 😂😂😂
Chief of Defense post vechathin pattala bharanoonno 😂😂😂
@@truthisall ആഹ്... എഴുതിയത് അങ്ങിനെ ആണ്, പക്ഷേ തെറ്റി പോയി
Cabinet secretary rank mathrame ullooo..., cds is there to co ordinate the three forces. Thts all.., India 🇮🇳 will be the fifth country with this system.
Chinayum
മൂവായിരം കോടി മുടകി പ്രതിമ പണിത കാശ് ഉണ്ടായിരുന്നേൽ എത്ര പാകിസ്ഥാനെ കിട്ടുമായിരുന്നു ഇപ്പോൾ ദേ അത് ചോർന്ന് ഒലിക്കണ്
നിന്നോട് ചോദിച്ചിടണോ മിനിസ്റ്റർ കര്യങ്ങൾ തീരുമാനിക്കുന്നെ
This may cause to lead to military coup. Take Proper steps/ precautions.
ഇന്ത്യൻ എയർഫോഴ്‌സിന്റെ squrdon 41 ഇൽ നിന്നും 31 ആയി കുറഞ്ഞു, sukoi 30 മാത്രമേ കൊള്ളാവുന്ന വിമാനമായിട്ടുള്ളു ബാക്കിയെല്ലാം junks, ഇതു വരെ പുതിയ വിമാനം വാങ്ങാൻ ടെൻഡർ പോലും വിളിച്ചിട്ടില്ല ( 150+rafel വേണ്ടിടത് 36 എണ്ണം മാത്രം ) 12 + ആണവസബ്മറൈൻ ആവശ്യമുള്ള നേവിയുടെ കയ്യിൽ ആകെ 1 മാത്രമേ ഉള്ളു
ഇനിയിപ്പോൾ ചൈനക്ക് കൃമികടി തുടങ്ങുവല്ലോ. അവനെ ഒതുക്കാൻ വല്ല വഴിയും ഉണ്ടോ ?
Ajith doval
Ivarude bharanam kanditu njanoke bjp arathakanavumenna thonane
പ്രസിഡന്റ് ആയിരുന്നു മുൻപ്... ഇനി??? വേറൊരു പതവി... അതായത് ഇനി പ്രസിഡന്റ് ന്റെ സമ്മതം വേണ്ട തീരുമാനം എടുക്കാൻ
Alla final decision president thanneyan edukunat
@@meerabharathb5043 അതന്നെ! ന്നിട്ടും ബുദ്ധി കുറഞ്ഞാൽ ഭയം - വികലമായി ബുദ്ധി വളർന്നാലും ഭയമേ ഭയം! ല്ലേ?
Azad Kashmir is not pok
Intentions are right but it may create a lack of responsibility by individual heads..as the responsibility shifts to mone among them..wait and ser
Nope. All headswill have to report to chief and respective forces head will have the total responsibility of their force. India earlier had Gen kariappa and manekshaw as chiefs. But indira had a suspicion that manekshaw is attempting for a coup against her. Because of that this post was scrapped and sealed president as the commander in chief of armed forces. A civilian president will not pause much threat as manekshaw did. Except kargil india fought all wars under chief of armed forces
Marunadan tv ഒരുപാട് laging ആണെന്ന് തോന്നണു.......
Pakistan കുറച്ചു വർഷം കഴിയുബോൾ ഒന്നല്ലകിൽ ചൈന ആകും pok ഇന്ത്യയിലും ചെരും
Bharath matha kee Jai
പാക് ഒക്കുപൈഡ് കശ്മീർ എന്നാൽ പാകിസ്ഥാൻ നോട് കൂറുള്ള കശ്മീരിന്റെ ഭാഗം എന്നല്ലേ.. അപ്പോൾ യുദ്ധം ആണ് ലക്ഷ്യ
ഇംഗ്ലീഷ് പടിച്ചത് ശര്യായില്ല എന്നാ മറുപടി അഥവാ മേമ്പടി. !
Imran trosarilmulli
RSS💪
Do more vids