Really very useful video.Thank you Sir.You said exactly ,Sir with this dash cam I have changed the way I drive within myself and I myself have realized my mistakes and have changed not to drive the vehicle like this anymore.I will correct myself every time.Thanks Sir.
Dear sir angayude Ella vishyangalum innathe samoohathinu nalla bodavalkaranm oppam suraksha arivukalum labikunnu thudarnum ithu poleyulla vedio pratheekshikunnu thankyou so much God bless you 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️🙏🙏🙏🙏
വിദേശ രാജൃങളിൽ അപകടങ്ങൾ ഉണ്ടായാൽ 15 മിനിറ്റിനുള്ളിൽ പോലീസ് വന്ന് വളരെ സൌമൃമായി സംസാരിച്ച് അപകടത്തിൽ പരികേറ്റവരെ പരിക്കിൻറ്റെ കാഠിന്യം അനുസരിച്ച് ആബുലൻസോ ഹെലികോപ്ടറോ നിർദേശിച്ച് ആശുപത്രിയിൽ എത്തിക്കുന്നു പിന്നീട് ദിശകൾ പരിശോധിച്ച്,വാഹനത്തിലേയും, റോഡിലേയും കേമറ നിർബന്ധംആയി പരിശോധിച്ച് , തെളിവായി എടുത്ത് അരമണിക്കൂറിനുള്ളിൽ റെഡ് പേപ്പറോ ഗ്രീൻ പേപ്പറോ തരും, ബാക്കി ഇൻഷൂറൻസ് നോക്കികൊളും കോടതി കേസ് എല്ലാം ഇൻഷുറൻസ് നോക്കും പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും നിയമങ്ങൾ പുരോഗമിച്ചിട്ടില്ല... അതായത് ആരൊക്കെയോ നിയമം ജനങ്ങൾക്കായി ലഘൂകരിക്കാൻ അനുവതിക്കുന്നില്ല...കഷ്ടം
Sir, dashboard camera വെച്ചിട്ടുള്ള ഡ്രൈവറുടെ ഭാഗത്താണ് തെറ്റ് എങ്കിൽ, അയാൾ തെളിവ് നശിപ്പിക്കാൻ സാധ്യതയില്ലേ? കൂടുതൽ നിഷ്പക്ഷമായി accident കാരണം മനസ്സിലാക്കണമെങ്കിൽ പ്രധാന കവലകളിലും അപകടസാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും Police /RTO ക്യാമെറകൾ സ്ഥാപിക്കുന്നതായിരിക്കും ഉപകാരപ്രദം. അതുപോലെതന്നെ, എല്ലാ പ്രധാന റോഡുകളിലും സ്വകാര്യ വാഹനത്തിൽ RTO/Police 24/7 patrol ചെയ്‌താൽ ഒരുപാട് traffic violations കാണാൻ സാധിക്കും. അങ്ങിനെ patroling ഉണ്ടെന്നറിഞ്ഞാൽ drivers കൂടുതൽ മര്യാദ പാലിക്കും. dashboard camera യും നല്ലത് തന്നെ. കാരണം, നിരപരാധിയായ ഡ്രൈവർക്കു അത് ഉപകാരപ്പെടും.
Sir,your videos are really educative .you are doing a wonderful job and service to the public.It is an awareness campaign .Thank you Go ahead.well done
രണ്ട് ദിവസം മുന്നേ കാറിൽ പോകുമ്പോൾ പെട്ടെന്ന് എന്റെ വണ്ടിയുടെ മുന്നിൽ പോയ കാർ സഡൻ ബ്രേക്ക് ഇട്ടു ആ കാറിന്റെ മുന്നിൽ പോയ ഓട്ടോ ഓടിച്ച വ്യക്തി പെട്ടെന്ന് ഇടത്തോട്ട് തിരിച്ചതാണ് കാരണം ..ഞാൻ ഉടനേ ബ്രേക്ക് ചെയ്തു പുറകിൽ എന്തോ വന്നിടിക്കുന്ന ശബ്ദം .കാർ നിർത്തി വെളിയിൽ ഇറങ്ങിയപ്പോൾ പൾസർ ബൈക്കിൽ ടൈ ഒക്കെ കെട്ടി മാന്യനെന്ന് തോന്നിപ്പിക്കുന്ന വ്യക്തി ..എവിടെ നോക്കിയാ മാഷേ വണ്ടി ഒടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ..നിങ്ങൾ എന്തിനാ ബ്രേക്ക് പിടിച്ചത് എന്ന് ..അപ്പോൾ കുഴപ്പം എന്റെത്
Sir ഒരു cyle പയ്യൻ wrong Side കേറി വന്നു ഞങ്ങളുടെ കാറിൽ ഇടിക്കുകയും അയാൾക്ക് leg പരുക്കും വന്നു.... ഞങ്ങൾ പയ്യനെ Hospital ൽ കൊണ്ടു പോവുകയും ചെയ്തു.... fracture ആയ ട്ടില്ല പക്ഷെ കാലേൽ കൂടി കാർ കയറ്റി എന്നു പരാതി നൽകി Case എടുത്തു. video clip collect ചെയ്തിട്ടുണ്ടായിരുന്നു. കാണിച്ചു. പയ്യാൻ വന്നു ഇടിച്ചു വീണു . അതിനപ്പുറം ഒന്നു സംഭവിച്ചില്ല . പരിസരവാസികൾ ഞങ്ങൾക്ക് അനുകൂലം ആയിരുന്നു കാരണം നിറുത്തിയ ഞങ്ങളുടെ കാറിലേക്ക് വന്നു ഇടിക്കുന്നത് എല്ലാവരും കണ്ടിരുന്നു. എന്നിട്ട് പോലീസ് നാട്ടുകാരോട് അനേഷിച്ചപ്പോൾ അവനും claim കിട്ടിക്കോട്ടെ എന്നും പഞ്ഞു. എന്തു കൊണ്ടാണ് Sir അങ്ങനെ നടക്കുന്നത്. ഞങ്ങളുടെ complaint സ്വീകരിക്കുന്നുമില്ല . fir എഴുതി എന്നും പറഞ്ഞു.
What about the limited stop buses ??? ഒരു നിയന്ത്രണവുമില്ലാതെ കാതടപ്പിക്കുന്ന തരത്തിലുള്ള ഭീകര ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ ഇടതs വില്ലാതെ മുഴക്കി ഓവർ സ്പീഡിൽ പോകുന്നതോ ??? വമ്പൻ ഹോണുകളും ഓവർ സ്പീഡും ഉപയോഗിക്കാൻ ഇവർക്ക് മോട്ടോർ വാഹന വകുപ്പ് പ്രത്യേകമായി അനുമതി നൽകുന്നുണ്ടോ ??? , ഒരു ദിവസം അധികരിച്ച പുക സർട്ടിഫിക്കറ്റിൻ്റെ കാലാവധിയുമായി പുതുപുത്തൻ വണ്ടിയിറങ്ങുമ്പോളും ,പരിസരമാകെ പുകപടലം പറത്തി കൊണ്ട് KSRTC ബസ്സുകൾ പോകുമ്പോൾ പുക സർട്ടിഫിക്കറ്റ് എന്നത് പരിഹാസ്യമായി തോന്നാറുണ്ട് !!! കർട്ടനുകൾ ഇടാൻ ഏതൊക്കെ വണ്ടികൾക്ക് അനുമതിയുണ്ടെന്ന് പറയാമോ ??? മോട്ടോർ വെഹിക്കിൾ ഇൻസ്പെകർ മാർക്ക് എട്ടിൻ്റെയും H എൻ്റെയും സൂക്ഷ്മത പരിശോധിക്കൽ മാത്രമാണ് പണി എന്ന് പലപ്പോഴും തോന്നിപോകാറുണ്ട് , ഡിപ്ലോമയോ ബിടെക്കോ പാസായി രാമവർമപുരത്ത് നിന്നും പാസ് ഔട്ടായി വരുന്ന പുതിയ മോട്ടോർ വാഹന ഇൻസ്പെക്ടർമാർ നവയുഗ മാടമ്പികളെ അനുസ്മരിക്കുന്നതായി തോന്നുന്നത് എനിക്ക് മാത്രമാണോ ??? സർക്കാർ വകുപ്പുകളിൽ ഏറ്റവും അഴിമതിയുള്ള വകുപ്പേതെന്ന ചോദ്യത്തിന് മോട്ടോർ വാഹന വകുപ്പെന്നെല്ലാതെ ആർക്കെങ്കിലും എതിരഭിപ്രായമുണ്ടോ ??? കേരളീയ ജനതയ്ക്ക് റോഡ് ഡിസിപ്ലിൻ എന്ന വാക്ക് കേട്ടു പരിചയമില്ല എന്നത് വസ്തുതയാണ് , പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് അത് മനസിലാകും , അതുപോലെ തന്നെ ഏറ്റവും രസകരമായ കാര്യം കേരള പോലീസിന് വിലങ്ങുകൾക്ക് ക്ഷാമമാണെന്നുള്ളതാണ് , Road rage കാട്ടുന്നവരെയും മറ്റു അക്രമങ്ങൾ കാട്ടുന്നവരേയും ഉടൻ പോലീസെത്തി വിലങ്ങുവച്ച് കൊണ്ട് പോകുന്നത് ഇംഗ്ലീഷ് സിനിമകളിലെങ്കിലും നിങ്ങൾ കണ്ടു കാണും , ഇവിടെ പോലീസ് പ്രതികളെ റിക്വസ്റ്റ് ചെയ്താണ് ജീപ്പിൽ കയറ്റുന്നത് !!! ,ചുരുക്കം ചില സത്യസന്ധരായ ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ട് എല്ലാ വകുപ്പുകളും തട്ടിമുട്ടി പോകുന്നു എന്നേയുള്ളു !!!
സർ..ഞാൻ സാറിന്റെ വീഡിയോ കാണാറുണ്ട് അതിൽ ഒരു വീഡിയോയിൽ പറഞ്ഞപോലെ എനിക്ക് മോട്ടോർ സൈക്കിൾ ലൈസൻസ് മാത്രമേ ഉള്ളു ലൈസെൻസ് എടുത്തിട്ടു 3 മാസമേ ആയുള്ളൂ..ഇപ്പോൾ സർ പറഞ്ഞപോലെ LMV കൂടി ചേർക്കാൻ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ഡോക്യൂമെന്റസ് എല്ലാം അപ്‌ലോഡ് ചെയ്തു ക്യാഷ് പേയ്മെന്റ് ഉം ചെയ്തു എല്ലാം പ്രിന്റ് എടുത്തു.. ഇനി സർ പറഞ്ഞത് പോലെ ഒറിജിനൽ ലൈസൻസ് ഉം ഫുൾ ഡോക്യൂമെന്റസ് ഉം എടുത്തു RTO ഓഫീസിൽ പോകാൻ ഞാൻ Rto ഓഫീസിൽ വിളിച്ചു ചോദിച്ചു..പക്ഷെ അവർ പറഞ്ഞത് ഓഫീസിൽ വരേണ്ടതില്ല മൊബൈലിൽ മെസ്സേജ് വരും എന്നാണ് ..എന്താണ് കാര്യം മനസ്സിലായില്ല..നിയമത്തിൽ പുതിയ മാറ്റങ്ങൾ വല്ലതും ഉണ്ടോ..ഞാൻ കണ്ണൂര് ആണ് KL 13..pls ഹെൽപ് സർ.
സർ, പറഞ്ഞതൊക്കെ ശരി, പക്ഷെ ആക്‌സിഡന്റ് ഉണ്ടാകുമ്പോൾ പോലീസ് തന്നെ പറയും ഇറക്ക് കൂടുതൽ പൈസ കിട്ടാൻ അവരുടെ കുറ്റമല്ല എന്ന് എഴുതിപോകും, ചെദമില്ലാത്ത ഉപകാരമല്ലേ എന്ന് പറഞ്ഞ്
എന്റെ ഡ്രൈവിംഗ് ലൈസെൻസ് തമിഴ്നാട് ഇൽ നിന്നും എടുത്തതാണ്. എനിക്ക് 65 വയസായി. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് താമസം മാറ്റുകയാണ്. എന്റെഇപ്പോഴത്തെ permanent അഡ്രസ്, റേഷൻ card, ആധാർ എല്ലാം കേരളത്തിലെ അഡ്രസ്സിൽ ആണ്. എന്റെ ഡ്രൈവിംഗ് ലൈസെൻസ് കേരളത്തിലെ അഡ്രസ്സിലേക്ക് മാറ്റാൻ എന്താണ് ചെയേണ്ടത്
എന്റെ 16 കൊല്ലത്തെ ഇന്ത്യയിലും വിദേശത്തെയും ഡ്രൈവിംഗ് പരിചയത്തിൽ ഞാൻ മനസ്സിലാക്കിയ സത്യം. പുറത്തു ഡ്രൈവ് ചെയ്താൽ നമ്മുടെ ലക്ഷ്യ സ്ഥാനത്ത് എത്തി തിരികെ എത്തും എന്ന് 97% ഉറപ്പ് ആണ്.എന്നാൽ നമ്മുടെ നാട്ടിൽ വീട്ടിൽ നിന്നും പോയാൽ തിരിച്ചു എത്തും എന്നത് 37% മാത്രമേയുള്ളൂ....കാരണം എന്ത് കൊണ്ട്🤔😀
About Roads. കേരളത്തിൽ വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പരാതി മോശമായ റോഡുകളേക്കുറിച്ചാണ്. സ്വാതന്ത്ര്യം കിട്ടി അഞ്ചല്ല, പത്തല്ല, എഴുപപതു കൊല്ലങ്ങൾക്കു ശേഷവും നമ്മുടെ റോഡുകളും പാലങ്ങളും ഇന്നത്തെ അവസ്ഥയിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും, ഉണ്ടാവില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ആ റോഡുകളിൽ കൂiടി വാഹനം ഓടിക്കുമ്പോൾ അതെത്ര സ്പീഡിലായിരിക്കണമെന്നും വളവുകളിലും തിരക്കുള്ള ഇടങ്ങളിലും പാലിക്കേണ്ട റോഡ് മര്യാദകളെന്തെന്നും തിരിച്ചറിയണം. നമ്മുടെ സുരക്ഷ മാത്രമല്ല മറ്റുള്ള റോഡുപയോക്താക്കളുടെയും സുരക്ഷ കൂടി കണക്കിലെടുത്ത് എതിരെ വരുന്ന വാഹനത്തിൻ്റെ ഡ്രൈവറുടെ സ്ഥാനത്ത് നിങ്ങളായിരുന്നവെങ്കിൽ എന്നു സങ്കൽപിച്ച് റോഡ് മുറിച്ചുകടക്കാൻ വ്യസനത്തോടെ നിൽക്കുന്ന ഒരു ഒരാളെ -അത് സ്വന്തം സഹോദരനോ, സഹോദരിയോ, മകനോ മകളോ ആണെന്ന് സങ്കൽപിച്ച് വാഹനം നിർത്തിക്കൊടുക്കാൻ തയ്യാറാകുമ്പോൾ, 97% അല്ല 99% ഉറപ്പൊടെ വീട്ടിൽ തിരിച്ചെത്താൻ കഴിയും. അല്ലാതെ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടൊ പരിതപിച്ചിട്ടോ, കാര്യമില്ല. നാടിൻ്റെ നന്മ ലക്ഷ്യമാക്കാത്ത, ആർജ്ജവമില്ലാത്ത നേതാക്കന്മാരെ തിരഞ്ഞെടുത്ത് തീറ്റിപ്പോറ്റുന്നത് നിങ്ങളും ഞാനുമാണ്. അപ്പോൾ ഈ അവസ്ഥക്ക് നമ്മൾ കൂടി ഉത്തരവാദികളാണ്. പ്രതികരണം പ്രതീക്ഷിക്കുന്നു.
@@TJsVehiclePoint2434 മറുപടി തന്നതിനും മറുപടി തരണമെന്നും പറഞ്ഞതിന് ആദ്യമേ നന്ദി പറയുന്നു... ആദ്യം നമ്മൾ ചെയ്യേണ്ടത് അടിസ്ഥാന വിദ്യാഭ്യാസത്തിൽ ഉള്ള മാറ്റങ്ങൾ ആണ്. എങ്ങിനെ ഒരു ഉത്തമ പൗരൻ ആവനാം എന്ന് സ്കൂളിൽ വെച്ചുള്ള പ്രതിഞ്ഞയിൽ മാത്രം പോരാ ,,,അത് പ്രാക്ടിക്കൽ ആയും തിയറി ആയും പഠിപ്പിക്കണം. ഞാൻ വിദേശത്തു നിന്നും പഠിച്ച കുറെ നല്ല ശീലങ്ങൾ ,(ചീത്ത ശീലങ്ങൾ ഉണ്ടെങ്കിലും നമ്മൾ ഈച്ച അവണ്ടല്ലോ,നമുക്കും ഉണ്ട് അവർക്ക് ഇല്ലാത്ത നല്ല ശീലങ്ങൾ)ഒരു ഷോപ്പിങ് മാളിൽ,പൊതു സ്ഥലത്ത് പോയാൽ ഒരാളും ഒരാളുടെ പിറകിൽ ഒരാളേയും കാത്തു നിൽക്കേണ്ട... ആരും മറ്റൊരാൾക്ക് ബുദ്ദിമുട്ടു ഉണ്ടാകുന്ന വിധത്തിൽ നടക്കില്ല ,നടുവിൽ കൂടി ഞാൻ ആണ് വലിയവൻ എന്ന അഹങ്കാരത്തിൽ നടക്കില്ല.മറ്റുള്ളവർക്ക് ആരോജകമാകുന്ന തരത്തിൽ ശബ്ദം ഉണ്ടാക്കി സംസാരിക്കില്ല,പൊതു സ്ഥലത്ത് വെച്ചു മദ്യപാനം നടത്തുകയോ മദ്യപിച്ചോ ആരെയും കാണില്ല,ആരും ആരുടെയും പ്രൈവസിയിൽ എത്തി നോക്കില്ല... കുട്ടികൾ സ്കൂളിൽ അത്യാവശ്യം വേണ്ടുന്ന എല്ലാ നിയമങ്ങളും പടിച്ചിരിക്കും,അത് പ്രായോഗിക ജീവിതത്തിൽ കൊണ്ട് വരും.,(ഇവിടെ ഇപ്പോഴും കുറെ വേണ്ടാത്ത പാട ഭാഗങ്ങൾ പഠിപ്പിച്ചു സമയം കളയുന്നു,)ഒരു കുട്ടി 10 ആം ക്ലാസ് കഴിയുന്നതോടെ അവൻ അവന്റെ മേഖല കൃത്യമായി തിരിച്ചറിയും,നമ്മൾ ചില ഡിഗ്രി കോഴ്സുകൾക്ക് പബ്ലിക് സർവീസ് അസയ്ണമെന്റ് ചെയ്യും പോലെ അതിനേക്കാൾ മിടുക്കിൽ ഒരു വിദ്യാർഥി ഏതെങ്കിലും സ്ഥാപനത്തിൽ വർക് എസ്‌പീരിയൻസ് ഉണ്ടാക്കണം.അല്ലേൽ പരീക്ഷ എഴുതാൻ കഴിയില്ല. 16 വയസ്സിൽ ലൈസൻസിന് അപേക്ഷിക്കാം,അതിനു മുൻപ് ലേണേഴ്‌സ് ടെസ്റ്റ് പിന്നെ ഡ്രൈവിംഗ് ടെസ്റ്റ് 500 മണിക്കൂർ വണ്ടി ഓടിക്കണം (ഇവിടെ L ബോർഡ് വെച്ചു ഓടിക്കും പോലെ അവിടെ കൂടെ ഡ്രൈവിംഗ് അറിയുന്ന ആൾ കൂടെ ഉണ്ടാവണം) പിന്നെ ടെസ്റ്റ് പാസ് ആയി രണ്ടു വർഷം താൽക്കാലിക ലൈസൻസ്,പിന്നെ പേർമെനന്റ് ലൈസൻസ് ലഭിക്കും. എത്ര എസ്‌പെർട് ഡ്രൈവർ ആണെങ്കിലും പോക്കറ്റ് റോഡിൽ നിന്നും കേറുമ്പോൾ വലത് ഭാഗം നോക്കി ഉറപ്പ് വരുത്തും.ചെറിയ ജംഗ്ഷൻ ആണെങ്കിൽ പോലും സ്ലോ ആക്കി നോക്കിയേ പോകൂ...എവിടെയും ഓവർടേക്ക് കാണില്ല,(അപൂർവ ഇടങ്ങളിൽ ഒഴികെ,പിന്നെ ഹൈവായിലും) 5 മീറ്റർ അകലം ഓരോ വണ്ടിയും തമ്മിൽ ഉണ്ടാകും, വലിയ വാഹനങ്ങളെ ഓവർ ടേക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ട്രക്കുകൾ റോഡിൽ മണ്ണ്, ചെളി പോലൊത്തവ ഉണ്ടാക്കിയാൽ ഫൈൻ ഉറപ്പ് (ഇത് ഇവിടെ സാദ്യം അല്ല) ഓണ് അടിക്കുന്ന ശീലം ആർക്കും ഇല്ല. റോഡ് നിർമാണം കഴിയാത്തത് കൊണ്ട് അല്ല,ഉള്ള റോഡുകൾ കുണ്ടും കുഴിയും വന്നാൽ അതാത് സമയം നന്നാക്കുവാൻ കരാർ കൊടുത്താൽ മതി,ഉള്ളത് നന്നായാൽ തന്നെ കുറേ ഏറെ ബുദ്ദി മട്ട് ഒഴിവാകും, പാർക്കിങ് ബിൽഡിങ്,ഓരോ ഷോപ്പിന് അംകീകരം കൊടുക്കുമ്പോഴും പാർക്കിങ് ഉണ്ടോ എന്നു ഉറപ്പ് വരുത്തുക. ,വേണ്ടാത്ത തരത്തിൽ ഉള്ള സ്ലാബുകൾ,ഇതൊക്കെ ഒന്ന് ശ്രദ്ദിച്ചാൽ നല്ലത് ആണ്. ഇതൊക്കെ നിങ്ങൾ പറഞ്ഞത് പോലെ നമ്മുടെ ജന നായകന്മാർ എന്ന് പറയുന്നവരും ബൂറോക്രസിയും ആദ്യം സേവനം ,പിന്നെ തൊഴിൽ എന്ന രീതിയിൽ മാറിയാൽ ഈ നാടും നാട്ടുകാരും എന്നെ നന്നാവും. എന്നു ഈ നാട്ടിൽ നിന്നും രാഷ്ട്രീയ, മത , സംകടന, വർഗീയതയും അസ്വരസ്യങ്ങളും തീരുന്നുവോ അന്ന് നാട് നന്നാവും. 16 കൊല്ലത്തെ ഡ്രൈവിംഗ് പരിചയത്തിൽ പറയുകയാ...ഇന്നേ വരെ അക്‌സിഡന്റ സംഭവിച്ചാൽ നമ്മുടെ നാട്ടിൽ എന്ത് ചെയ്യണം എന്ന് ഒരു ചുക്കും അറീലാ... എഴുത്തു കൂടിപ്പോയതിനു ക്ഷമിക്കുക.
@@TJsVehiclePoint2434 Ethelum nalla oru high court advocate suggest cheyith tharumo ipoo nadathunna advocate paisa kodukkuka enn alla oru result kittunnilla
Sir ഞാൻ ഒരു കാർ വാങ്ങി .അതിന്റെ ഒറിജിനൽ RC ഞാൻ മറ്റു ഫോമുകൾ അടക്കം RTO ഓഫീസിൽ കൊടുത്തു .പക്ഷേ എനിക്ക് RTO ഓഫീസിൽ നിന്നും വണ്ടി എന്റെ പേരിലേക്ക് മാറ്റി അയച്ചു തന്ന RC യിൽ Duplicate എന്ന് രേഖപ്പെടുത്തിയിരിക്കുന്ന് . അവർ പറയുന്നത് ഈ വണ്ടി ആദ്യം രജിസ്റ്റർ ചെയ്‌ത Rto ഓഫിസിൽ നിന്നും അയച്ചു കൊടുത്ത computet രേഖയിൽ duplicate എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് .എനിക്ക് ഒറിജിനൽ RC കിട്ടാൻ എന്താണ് വേണ്ടത്
besides installing dash board camera stress on monitoring and recording in a memory card. road raging is common however places where abundance of gun many people don't even think for road rage . mob lynching is common in India.
സാർ എൻ്റെ അച്ഛൻ സൈക്കിളിൽ പോകുമ്പോൾ പിന്നാലെ വന്ന പെട്ടി ഓട്ടോ റിക്ഷ സൈക്കിളിൻ്റെ പുറകിൽ ഇടിച്ച് ആക്സിഡൻ്റ് ഉണ്ടായി തലയ്ക്കു കാര്യമായി പരിക്കു പറ്റി 1 മാസത്തോളം ഞങ്ങളെ ആരെയും ഓർമ ഉണ്ടായിരുന്നില്ല ഇപോൾ ഓർമ വന്നു തുടങ്ങി ഇതിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയുമോ ചെയ്യുകയാണെങ്കിൽ എത്ര ദിവസം ചെയും
എന്റെ വാഹനം മറ്റൊരു വണ്ടിയിൽ തട്ടി അപകടമുണ്ടായി എന്റെ പേരിൽ കേസ് വന്നു കോടതിയിൽ ഞാൻ പെറ്റിയടച്ചു അതിന് ശേഷം MACT യിൽ നിന്നും എനിക്ക് നോട്ടിസ് വന്നു എന്റെ വണ്ടിയുടെ റിക്കാർഡ് എല്ലാം ഓകെയാണ് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
സർ കൽനടയത്രയ്ക്കാനായ മദ്യപിച്ച ഒരാൾ രാത്രി ഞാനോടിച്ചിരുന്ന എന്റെ തന്നെ പേരിലുള്ള കാറിന് മുന്നിലേക്ക് എടുത്ത് ചാടി അശ്രദ്ധമായി റോഡ് മുറിച് കടക്കാൻ ശ്രമിച്ചു ,ബ്രേക്ക് ചെയ്തെങ്കിലും അയാളെ ഇടിച്ചു വാരിയെല്ലിനും തുടക്കും പരിക്ക് പറ്റി.ഇന്നലെ കേസ് ആക്കി .അയാൾ മദ്യപിച്ചിരുന്നത് കൊണ്ട് എനിക്ക് ലൈസൻസ് സസ്പെൻഷനാവുന്നതിൽ നിന്ന് രക്ഷയുണ്ടോ ?.. 2).ഏതാനും മാസങ്ങളായി കാർ വാങ്ങിയിട്ട് വണ്ടിക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് ഉള്ളത് അത് പ്രീവിയസ് ഓണറുടെ പേരിൽ തന്നെയാണ് അപകട സമയത്ത്..ഇത് ക്ലയിം നടപടികളിൽ എനിക്കെതിരെ ആവുമോ സർ ?
മദ്യപിച്ചിരുന്നു എന്ന് blood test നടത്തി തെളിവുണ്ടെങ്കിൽ RTO നിങ്ങളുടെ suspension കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്തേക്കാം. ഇൻഷുറൻസ് പേര് മാറ്റാത്ത കാര്യത്തിൽ പഴയ ഉടമ കൂടി കക്ഷിയാകും എന്നേ ഉള്ളൂ
@@joicesimon8087 എന്റെ കാര്യത്തിൽ രണ്ട് വക്കീലുമാർ അവരെ വക്കാലത്തിനായി സമീപിച്ചു അതിൽ രണ്ടാമത്തെ വക്കീലിന് കേസ് നൽകി എന്നാണ് അറിഞ്ഞത്.. ആശുപത്രിയിൽ നിന്ന് തന്നെ അവർക്ക് ഇൻഫർമേഷൻ എത്തും അതിനൊക്കെ ആൾക്കാരുണ്ട്..എത്ര ദിവസം വൈകിയാലും കേസ് ന് പോകാൻ കഴിയും എന്നാണ് മനസ്സിലാക്കിയത്.. എന്റെ കാറിനു തൊട്ട് പുറകെ തന്നെ CI യുടെ ജീപ്പ് ഉണ്ടായിരുന്നു അത് കൊണ്ട് അപകട സ്ഥലത്തെ മെഹസർ പോലുള്ള പോലീസ് നടപടികളൊക്കെ അര മണിക്കൂറിൽ തീർന്നു വാഹനം സ്റ്റേഷനിൽ പിടിച്ചിട്ടു. പിന്നീട് 29 ദിവസം കഴിഞ്ഞിട്ടാണ് കാർ വിട്ടു കിട്ടിയത്. സ്റ്റേഷനിൽ നിന്ന് MVD ക്ക് റിപ്പോർട്ട് ചെയ്തത് 20ൽ കൂടുതൽ ദിവസം കഴിഞ്ഞിട്ടാണ്.. പല തവണ സ്റ്റേഷൻ കയറി ഇറങ്ങി ഇതിനിടക്ക്.. നിങ്ങളുടെ കാര്യത്തിൽ കേസ് ആയാൽ വാഹനം കൊണ്ട് വരാൻ പറയും അടുത്ത ദിവസം തന്നേ വല്ല നേതാക്കളേം കൊണ്ട് പോയാൽ നിങ്ങൾക്ക് കൊള്ളാം. അപകടത്തിൽ വണ്ടിക്കുണ്ടായ കേട് പാടിനെക്കാൾ പാലക്കാടൻ 40° ചൂടിൽ 29 ദിവസം വെയിലത്തു കിടന്ന് പല എലെക്ട്രിക്കൽ അപ്ഹോത്സറി മെക്കാനിക്കൽ ഇഷ്യൂസ് ഉണ്ടായി.. വണ്ടി ഓടിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്ന സുഖമില്ല..ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ..25 ദിവസം കഴിഞ്ഞുണ്ടായ AMVD യുടെ ഇൻസ്പെക്ഷനെ തുടർന്ന് RTO ൽ എന്നെ HEARING ന് വിളിച്ചു.. JOINT R T O നല്ലൊരു മനുഷ്യനായത് കൊണ്ട് എന്റെ നിരപരാധിത്വവും നിസഹായാവസ്ഥയും അദ്ദേഹം പരിഗണിച്ചു. അപകടം പറ്റിയ ആൾ മദ്യ ലഹരിയിൽ ആയിരുന്നു എന്നതിന് ഡോക്ടർ തന്ന കുറിപ്പടി കോപ്പി കയ്യിൽ കരുതിയിരുന്നെങ്കിലും 15 ദിവസതേക്കങ്കിലും ലൈസൻസ് സസ്പെൻഡ് ചെയ്തു തരാനെ അദ്ദേഹത്തിനും നിർവാഹമുണ്ടായിരുന്നുള്ളൂ.IPC 279,337 വകുപ്പുകൾ ചുമത്തിയാണ് FIR ഇട്ടിരുന്നത്.. ഇനി കോടതിയിൽ പോകുമ്പോൾ 338 കൂടി വന്നേക്കാം.. കുറഞ്ഞത് 500₹ ഫൈൻ കൂടിയത് 2500₹ എന്നാണ് മനസ്സിലാക്കിയത് സമൻസ് വരും 2-3 മാസത്തിനകം.
Can the car owners on their own fix dash cams without offending any M.V. rules ? ( ie. Does fixing of dash cams require sanction / permission from the m. v. department ? )
@@TJsVehiclePoint2434 sir 2019 licence expire ayi 70 age driver ku und arinilah 2023 accident athum home nu ullil vechu oral car shead keri kidannu.avarku 58 age arinjilah avarku odivu und case nu poyal namuk(driver) enth kuttam ethraya penality
പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ന്റെ ലൈസൻസ് renew ചെയ്യുന്ന സമയത്ത് ട്രാഫിക് റൂൾ awareness ക്ലാസ്സ് അറ്റൻഡ് ചെയ്യണം കൂടാതെ exam കൂടി പാസായാൽ മാത്രമേ ലൈസൻസ് ഇഷ്യൂ ചെയ്യാവു...
@@reneeshchalil2774 വളരെ നല്ല ചിന്തയാണ്. റോഡ് സുരക്ഷയേക്കുറിച്ച് ആത്മാർത്ഥമായി ചിന്തിക്കുന്ന ഒരാൾക്കേ അതു തോന്നുകയുള്ളൂ. നൂറു കണക്കിന് റോഡ് സുരക്ഷാ ക്ലാസ്സുകൾ ഞാൻ കൊടുത്തിട്ടുണ്ട്. 2014ൽ മുഖ്യമന്ത്രിയുടെ Transport Medal ജേതാവുമാണ്. റോഡ് സുരക്ഷാ വീഡിയോകൾ ഇടാൻ താൽപര്യവുമുണ്ട്. പ്രിയ സുഹൃത്തുക്കളുടെ താൽപര്യം അറിയാൻ ആഗ്രഹമുണ്ട്.
റോഡ് സുരക്ഷ വീഡിയോ ഇതിൽ അല്ല sir ഇടേണ്ടത് ട്രാഫിക് റൂൾ തെറ്റിക്കുന്ന ഓരോരുത്തർക്കും ഫൈൻ ഇന്റെ കൂടെ rto ഓഫിസിൽ വച്ചു ഒരുദിവസത്തെ ക്ലാസ്സ് നിർബന്ധമായും കൊടുക്കണം. ഫൈൻ അടക്കാൻ എല്ലവരും തയ്യാർ ആകും പക്ഷെ ഓരോ തവണയും ഫുൾ ഡേ ക്ലാസ്സ് അറ്റന്റ് ചെയ്യേണ്ടിവന്നാൽ ചിലർ എങ്കിലും നന്നാവും 😁😁😁
Will u be kind enough to inform the cost of camera installed in your car from which you were kind enough to display the video clipping and where such camera is available. Sir. I am from the outskirts of Thrissur
Sir , ഒരു 3 സുഹൃത്തുക്കൾ ഓടിച്ച ബൈക്ക് അക്സിഡന്റ് ആയ സ്റ്റോറി പറഞ്ഞല്ലോ... അവർക്ക് അങ്ങനെ റിപ്പോർട്ട് കൊടുത്താൽ claim കോമ്പൻസഷൻ കിട്ടുമോ... കോടതിയിൽ നിന്ന്. ? Need detailed explanations.. please.
നമ്മുടെ നാട്ടിൽ ഒരുപാട് വാഹനങ്ങൾ ഇറങ്ങുന്നുണ്ട് അതിനനുസരിച്ചുള്ള വീതിയുള്ള റോഡുകൾ ഇപ്പോഴുമില്ല കേരളത്തിൽ ഇപ്പോഴും ഒറ്റവരി പാതകൾ ആണ് കൂടുതൽ ഒരു നാലുവരിപ്പാത യോ ആറുവരിപ്പാത എപ്പോഴും കേരളത്തിലില്ല വീതിയില്ലാത്ത പാതകൾ ഇല്ലാത്തത് കൊണ്ടാണ് ഓവർടേക്കിങ് കൂടുന്നത് ശ്രദ്ധയില്ലാതെ വാഹനം ഓടിക്കുന്നത്
ഒരു ആക്‌സിഡന്റ് നടന്നാൽ അവിടത്തെ cc camera ദൃശ്യം എത്ര കാലം ഉണ്ടാവും?. അത് കേസിൽ പോലീസ് പരിശോധിക്കുമോ? കേസ് നടപടി തുടങ്ങുമ്പോഴേക്ക് തെളിവ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും നിരപരാധി പ്രതി ആയാൽ?
സാർ ഞാനൊരു മോട്ടോർസൈക്കിൾ വിൽപന നടത്തിയിട്ട് ആറുമാസമായി ഇതുവരെ അവർ പേര് മാറിയിട്ടില്ല, ഓട്ടോ കൺസൾട്ടിപ്പിക്കാണ് കൊടുത്തത്. വാഹനത്തിൻറെ രജിസ്ട്രേഷൻ ക്യാൻസർ ചെയ്യാൻ എന്താണ് മാർഗം.
വണ്ടി മോഷണം പോയതായി ഒരു പരാതി കൊടുക്കൂ..പോലീസ് സ്റ്റേഷനിൽ അവരെ വിളിപ്പിക്കും..വിളിപ്പിക്കുമ്പോൾ അവന്മാര് പറയും വണ്ടി അവര് കാശ് തന്നു എടുത്തത് ആണെന്ന്...നല്ല SI ആണേൽ ഉടൻ തന്നെ അവരെ കൊണ്ട് പേര് മാറ്റാൻ നടപടി എടുക്കും
If you have any queries please click on www.tesz.in/profile/thankachan-john
നമസ്കാരം സാർ സാറിന്റെ
ഫോൺ നമ്പർ ഒന്നുതരുമോ
നല്ല കുറേ അറിവുകൾ പങ്കു വെച്ച സാറിന് നന്ദി🙏
പൾസറിൽ വന്ന മിടുക്കനെ പോലെയുള്ളവർ ആണ് 90% പേരും നാട്ടിൽ... തെറ്റ് സമ്മതിച്ചു തരാത്തവർ..
സർ, ഇതു നല്ലൊരു ഇൻഫർമേഷൻ ആണ്. താങ്ക്സ്
താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. നന്ദി
Good.regularly watching.i took licence in1991, glory to God no accident so far
Really very useful video.Thank you Sir.You said exactly ,Sir with this dash cam I have changed the way I drive within myself and I myself have realized my mistakes and have changed not to drive the vehicle like this anymore.I will correct myself every time.Thanks Sir.
തങ്കച്ചൻ സാറിന് വളരെ നന്ദി.
Very useful information. 🙏
Very thanks നല്ല ഒരു വിലയുള്ള അറിവായിരുന്നു
Dear sir angayude Ella vishyangalum innathe samoohathinu nalla bodavalkaranm oppam suraksha arivukalum labikunnu thudarnum ithu poleyulla vedio pratheekshikunnu thankyou so much God bless you 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️🙏🙏🙏🙏
good information sir, people like u can only provide authentic information for public. continue your effort
Thanks so much for the highly informative video.
വളരെ നല്ല വീഡിയോ Thank you Sir
Highly informative to both owners of vehicles and drivers as well. News on the dash cameras is a new piece of information. Thanks a lot.
Great .very useful information
Videos .your personality super.gentleman.congragulation
നല്ല അറിവാണ്......തന്നതിന് നന്ദി.
കുറെ അറിവുകൾ കിട്ടി 👍
വിദേശ രാജൃങളിൽ അപകടങ്ങൾ ഉണ്ടായാൽ 15 മിനിറ്റിനുള്ളിൽ പോലീസ് വന്ന് വളരെ സൌമൃമായി സംസാരിച്ച് അപകടത്തിൽ പരികേറ്റവരെ പരിക്കിൻറ്റെ കാഠിന്യം അനുസരിച്ച് ആബുലൻസോ ഹെലികോപ്ടറോ നിർദേശിച്ച് ആശുപത്രിയിൽ എത്തിക്കുന്നു
പിന്നീട് ദിശകൾ പരിശോധിച്ച്,വാഹനത്തിലേയും, റോഡിലേയും കേമറ നിർബന്ധംആയി പരിശോധിച്ച് , തെളിവായി എടുത്ത് അരമണിക്കൂറിനുള്ളിൽ റെഡ് പേപ്പറോ ഗ്രീൻ പേപ്പറോ തരും, ബാക്കി ഇൻഷൂറൻസ് നോക്കികൊളും കോടതി കേസ് എല്ലാം ഇൻഷുറൻസ് നോക്കും
പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും നിയമങ്ങൾ പുരോഗമിച്ചിട്ടില്ല...
അതായത് ആരൊക്കെയോ നിയമം ജനങ്ങൾക്കായി ലഘൂകരിക്കാൻ അനുവതിക്കുന്നില്ല...കഷ്ടം
Yr. Suggestion are very informative and useful, thank you sir.
Sir, dashboard camera വെച്ചിട്ടുള്ള ഡ്രൈവറുടെ ഭാഗത്താണ് തെറ്റ് എങ്കിൽ, അയാൾ തെളിവ് നശിപ്പിക്കാൻ സാധ്യതയില്ലേ? കൂടുതൽ നിഷ്പക്ഷമായി accident കാരണം മനസ്സിലാക്കണമെങ്കിൽ പ്രധാന കവലകളിലും അപകടസാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും Police /RTO ക്യാമെറകൾ സ്ഥാപിക്കുന്നതായിരിക്കും ഉപകാരപ്രദം. അതുപോലെതന്നെ, എല്ലാ പ്രധാന റോഡുകളിലും സ്വകാര്യ വാഹനത്തിൽ RTO/Police 24/7 patrol ചെയ്‌താൽ ഒരുപാട് traffic violations കാണാൻ സാധിക്കും. അങ്ങിനെ patroling ഉണ്ടെന്നറിഞ്ഞാൽ drivers കൂടുതൽ മര്യാദ പാലിക്കും. dashboard camera യും നല്ലത് തന്നെ. കാരണം, നിരപരാധിയായ ഡ്രൈവർക്കു അത് ഉപകാരപ്പെടും.
Sir,your videos are really educative .you are doing a wonderful job and service to the public.It is an awareness campaign .Thank you Go ahead.well done
സർവലിയ ഉപകാരം നന്ദി സർ
രണ്ട് ദിവസം മുന്നേ കാറിൽ പോകുമ്പോൾ
പെട്ടെന്ന് എന്റെ വണ്ടിയുടെ മുന്നിൽ പോയ കാർ സഡൻ ബ്രേക്ക് ഇട്ടു ആ കാറിന്റെ മുന്നിൽ പോയ ഓട്ടോ ഓടിച്ച വ്യക്തി പെട്ടെന്ന് ഇടത്തോട്ട് തിരിച്ചതാണ് കാരണം ..ഞാൻ ഉടനേ ബ്രേക്ക് ചെയ്തു പുറകിൽ എന്തോ വന്നിടിക്കുന്ന ശബ്ദം .കാർ നിർത്തി വെളിയിൽ ഇറങ്ങിയപ്പോൾ പൾസർ ബൈക്കിൽ ടൈ ഒക്കെ കെട്ടി മാന്യനെന്ന് തോന്നിപ്പിക്കുന്ന വ്യക്തി ..എവിടെ നോക്കിയാ മാഷേ വണ്ടി ഒടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ..നിങ്ങൾ എന്തിനാ ബ്രേക്ക് പിടിച്ചത് എന്ന് ..അപ്പോൾ കുഴപ്പം എന്റെത്
Safe Distance പാലിക്കത്തതിൻ്റെ തകരാറ്
Sir menny thanks for your valuable advice
Good information Sir 👍
Very informative and useful, Thank you Sir👍
നല്ല അറിവുകൾ സാർ🙏
നമ്മുടെ ഡ്രൈവിങ്ങ് നന്നാവാനും ,അപകടം കുറയക്കാനുo ,വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡെങ്കിലും വേണ്ടേ?
No discipline in our roads
അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് കേരളത്തിൽ മാത്രമാണ് ഇല്ലാത്തത്. മറ്റു സംസ്ഥാനങ്ങളിൽ പോയി നോക്കിയാൽ ധാരാളം കാണാം.
Very good information, thank you Sir
Informative , thank you.
Sir ഒരു cyle പയ്യൻ wrong Side കേറി വന്നു ഞങ്ങളുടെ കാറിൽ ഇടിക്കുകയും അയാൾക്ക് leg പരുക്കും വന്നു.... ഞങ്ങൾ പയ്യനെ Hospital ൽ കൊണ്ടു പോവുകയും ചെയ്തു.... fracture ആയ ട്ടില്ല പക്ഷെ കാലേൽ കൂടി കാർ കയറ്റി എന്നു പരാതി നൽകി Case എടുത്തു. video clip collect ചെയ്തിട്ടുണ്ടായിരുന്നു. കാണിച്ചു. പയ്യാൻ വന്നു ഇടിച്ചു വീണു . അതിനപ്പുറം ഒന്നു സംഭവിച്ചില്ല . പരിസരവാസികൾ ഞങ്ങൾക്ക് അനുകൂലം ആയിരുന്നു കാരണം നിറുത്തിയ ഞങ്ങളുടെ കാറിലേക്ക് വന്നു ഇടിക്കുന്നത് എല്ലാവരും കണ്ടിരുന്നു. എന്നിട്ട് പോലീസ് നാട്ടുകാരോട് അനേഷിച്ചപ്പോൾ അവനും claim കിട്ടിക്കോട്ടെ എന്നും പഞ്ഞു. എന്തു കൊണ്ടാണ് Sir അങ്ങനെ നടക്കുന്നത്. ഞങ്ങളുടെ complaint സ്വീകരിക്കുന്നുമില്ല . fir എഴുതി എന്നും പറഞ്ഞു.
Most informative sir Thanks ❤️ . Sharing in FB with ur permission
Thanks..,.. 🙏...
Very useful vedeo 👍👍👍
Good information sir
Very valuable informatons. Thanks 🙏
Thanks 👍 that was very informative
220 ഇൽ റിയർ സീറ്റിൽ സൺഗ്ലാസ് വച്ചു് ഏറുന്നവനെ ഒക്കെ നമിക്കുന്നു 🙏
What about the limited stop buses ??? ഒരു നിയന്ത്രണവുമില്ലാതെ കാതടപ്പിക്കുന്ന തരത്തിലുള്ള ഭീകര ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ ഇടതs വില്ലാതെ മുഴക്കി ഓവർ സ്പീഡിൽ പോകുന്നതോ ???
വമ്പൻ ഹോണുകളും ഓവർ സ്പീഡും ഉപയോഗിക്കാൻ ഇവർക്ക് മോട്ടോർ വാഹന വകുപ്പ് പ്രത്യേകമായി അനുമതി നൽകുന്നുണ്ടോ ??? ,
ഒരു ദിവസം അധികരിച്ച പുക സർട്ടിഫിക്കറ്റിൻ്റെ കാലാവധിയുമായി പുതുപുത്തൻ വണ്ടിയിറങ്ങുമ്പോളും ,പരിസരമാകെ പുകപടലം പറത്തി കൊണ്ട് KSRTC ബസ്സുകൾ പോകുമ്പോൾ പുക സർട്ടിഫിക്കറ്റ് എന്നത് പരിഹാസ്യമായി തോന്നാറുണ്ട് !!!
കർട്ടനുകൾ ഇടാൻ ഏതൊക്കെ വണ്ടികൾക്ക് അനുമതിയുണ്ടെന്ന് പറയാമോ ???
മോട്ടോർ വെഹിക്കിൾ ഇൻസ്പെകർ മാർക്ക് എട്ടിൻ്റെയും H എൻ്റെയും സൂക്ഷ്മത പരിശോധിക്കൽ മാത്രമാണ് പണി എന്ന് പലപ്പോഴും തോന്നിപോകാറുണ്ട് , ഡിപ്ലോമയോ ബിടെക്കോ പാസായി രാമവർമപുരത്ത് നിന്നും പാസ് ഔട്ടായി വരുന്ന പുതിയ മോട്ടോർ വാഹന ഇൻസ്പെക്ടർമാർ നവയുഗ മാടമ്പികളെ അനുസ്മരിക്കുന്നതായി തോന്നുന്നത് എനിക്ക് മാത്രമാണോ ???
സർക്കാർ വകുപ്പുകളിൽ ഏറ്റവും അഴിമതിയുള്ള വകുപ്പേതെന്ന ചോദ്യത്തിന് മോട്ടോർ വാഹന വകുപ്പെന്നെല്ലാതെ ആർക്കെങ്കിലും എതിരഭിപ്രായമുണ്ടോ ???
കേരളീയ ജനതയ്ക്ക് റോഡ് ഡിസിപ്ലിൻ എന്ന വാക്ക് കേട്ടു പരിചയമില്ല എന്നത് വസ്തുതയാണ് , പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് അത് മനസിലാകും , അതുപോലെ തന്നെ ഏറ്റവും രസകരമായ കാര്യം കേരള പോലീസിന് വിലങ്ങുകൾക്ക് ക്ഷാമമാണെന്നുള്ളതാണ് , Road rage കാട്ടുന്നവരെയും മറ്റു അക്രമങ്ങൾ കാട്ടുന്നവരേയും ഉടൻ പോലീസെത്തി വിലങ്ങുവച്ച് കൊണ്ട് പോകുന്നത് ഇംഗ്ലീഷ് സിനിമകളിലെങ്കിലും നിങ്ങൾ കണ്ടു കാണും , ഇവിടെ പോലീസ് പ്രതികളെ റിക്വസ്റ്റ് ചെയ്താണ് ജീപ്പിൽ കയറ്റുന്നത് !!! ,ചുരുക്കം ചില സത്യസന്ധരായ ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ട് എല്ലാ വകുപ്പുകളും തട്ടിമുട്ടി പോകുന്നു എന്നേയുള്ളു !!!
very authentic information..
സർ..ഞാൻ സാറിന്റെ വീഡിയോ കാണാറുണ്ട് അതിൽ ഒരു വീഡിയോയിൽ പറഞ്ഞപോലെ എനിക്ക് മോട്ടോർ സൈക്കിൾ ലൈസൻസ് മാത്രമേ ഉള്ളു ലൈസെൻസ് എടുത്തിട്ടു 3 മാസമേ ആയുള്ളൂ..ഇപ്പോൾ സർ പറഞ്ഞപോലെ LMV കൂടി ചേർക്കാൻ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ഡോക്യൂമെന്റസ് എല്ലാം അപ്‌ലോഡ് ചെയ്തു ക്യാഷ് പേയ്മെന്റ് ഉം ചെയ്തു എല്ലാം പ്രിന്റ് എടുത്തു..
ഇനി സർ പറഞ്ഞത് പോലെ ഒറിജിനൽ ലൈസൻസ് ഉം ഫുൾ ഡോക്യൂമെന്റസ് ഉം എടുത്തു RTO ഓഫീസിൽ പോകാൻ ഞാൻ Rto ഓഫീസിൽ വിളിച്ചു ചോദിച്ചു..പക്ഷെ അവർ പറഞ്ഞത് ഓഫീസിൽ വരേണ്ടതില്ല മൊബൈലിൽ മെസ്സേജ് വരും എന്നാണ് ..എന്താണ് കാര്യം മനസ്സിലായില്ല..നിയമത്തിൽ പുതിയ മാറ്റങ്ങൾ വല്ലതും ഉണ്ടോ..ഞാൻ കണ്ണൂര് ആണ് KL 13..pls ഹെൽപ് സർ.
Good information
Batery operated electric vehicle has no insurance require.What has to do for MACT claim
ruclips.net/video/L_2ZgLaWTFg/видео.html
Good information sir thank you
Very informative video
Sir LMV Licence eathokke mottor vehicle drive cheyyam plz tell us
vehicles having Registered Laden weight (including load) below 7500kg.
സർ, പറഞ്ഞതൊക്കെ ശരി, പക്ഷെ ആക്‌സിഡന്റ് ഉണ്ടാകുമ്പോൾ പോലീസ് തന്നെ പറയും ഇറക്ക് കൂടുതൽ പൈസ കിട്ടാൻ അവരുടെ കുറ്റമല്ല എന്ന് എഴുതിപോകും, ചെദമില്ലാത്ത ഉപകാരമല്ലേ എന്ന് പറഞ്ഞ്
Absolutely
Dashboard cam extra fitting അയി കണ്ട് അതിനും fine അടക്കേണ്ടി വരുമോ??
ഇല്ല.
എന്റെ ഡ്രൈവിംഗ് ലൈസെൻസ് തമിഴ്നാട് ഇൽ നിന്നും എടുത്തതാണ്. എനിക്ക് 65 വയസായി. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് താമസം മാറ്റുകയാണ്. എന്റെഇപ്പോഴത്തെ permanent അഡ്രസ്, റേഷൻ card, ആധാർ എല്ലാം കേരളത്തിലെ അഡ്രസ്സിൽ ആണ്. എന്റെ ഡ്രൈവിംഗ് ലൈസെൻസ് കേരളത്തിലെ അഡ്രസ്സിലേക്ക് മാറ്റാൻ എന്താണ് ചെയേണ്ടത്
ruclips.net/video/c_i7Jmj1h-E/видео.html
എന്റെ 16 കൊല്ലത്തെ ഇന്ത്യയിലും വിദേശത്തെയും ഡ്രൈവിംഗ് പരിചയത്തിൽ ഞാൻ മനസ്സിലാക്കിയ സത്യം.
പുറത്തു ഡ്രൈവ് ചെയ്താൽ നമ്മുടെ ലക്ഷ്യ സ്ഥാനത്ത് എത്തി തിരികെ എത്തും എന്ന് 97% ഉറപ്പ് ആണ്.എന്നാൽ നമ്മുടെ നാട്ടിൽ വീട്ടിൽ നിന്നും പോയാൽ തിരിച്ചു എത്തും എന്നത് 37% മാത്രമേയുള്ളൂ....കാരണം എന്ത് കൊണ്ട്🤔😀
About Roads.
കേരളത്തിൽ വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പരാതി മോശമായ റോഡുകളേക്കുറിച്ചാണ്. സ്വാതന്ത്ര്യം കിട്ടി അഞ്ചല്ല, പത്തല്ല, എഴുപപതു കൊല്ലങ്ങൾക്കു ശേഷവും നമ്മുടെ റോഡുകളും പാലങ്ങളും ഇന്നത്തെ അവസ്ഥയിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും, ഉണ്ടാവില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ആ റോഡുകളിൽ കൂiടി വാഹനം ഓടിക്കുമ്പോൾ അതെത്ര സ്പീഡിലായിരിക്കണമെന്നും വളവുകളിലും തിരക്കുള്ള ഇടങ്ങളിലും പാലിക്കേണ്ട റോഡ് മര്യാദകളെന്തെന്നും തിരിച്ചറിയണം. നമ്മുടെ സുരക്ഷ മാത്രമല്ല മറ്റുള്ള റോഡുപയോക്താക്കളുടെയും സുരക്ഷ കൂടി കണക്കിലെടുത്ത് എതിരെ വരുന്ന വാഹനത്തിൻ്റെ ഡ്രൈവറുടെ സ്ഥാനത്ത് നിങ്ങളായിരുന്നവെങ്കിൽ എന്നു സങ്കൽപിച്ച് റോഡ് മുറിച്ചുകടക്കാൻ വ്യസനത്തോടെ നിൽക്കുന്ന ഒരു ഒരാളെ -അത് സ്വന്തം സഹോദരനോ, സഹോദരിയോ, മകനോ മകളോ ആണെന്ന് സങ്കൽപിച്ച് വാഹനം നിർത്തിക്കൊടുക്കാൻ തയ്യാറാകുമ്പോൾ, 97% അല്ല 99% ഉറപ്പൊടെ വീട്ടിൽ തിരിച്ചെത്താൻ കഴിയും. അല്ലാതെ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടൊ പരിതപിച്ചിട്ടോ, കാര്യമില്ല. നാടിൻ്റെ നന്മ ലക്ഷ്യമാക്കാത്ത, ആർജ്ജവമില്ലാത്ത നേതാക്കന്മാരെ തിരഞ്ഞെടുത്ത് തീറ്റിപ്പോറ്റുന്നത് നിങ്ങളും ഞാനുമാണ്. അപ്പോൾ ഈ അവസ്ഥക്ക് നമ്മൾ കൂടി ഉത്തരവാദികളാണ്. പ്രതികരണം പ്രതീക്ഷിക്കുന്നു.
@@TJsVehiclePoint2434 മറുപടി തന്നതിനും മറുപടി തരണമെന്നും പറഞ്ഞതിന് ആദ്യമേ നന്ദി പറയുന്നു...
ആദ്യം നമ്മൾ ചെയ്യേണ്ടത് അടിസ്ഥാന വിദ്യാഭ്യാസത്തിൽ ഉള്ള മാറ്റങ്ങൾ ആണ്. എങ്ങിനെ ഒരു ഉത്തമ പൗരൻ ആവനാം എന്ന് സ്കൂളിൽ വെച്ചുള്ള പ്രതിഞ്ഞയിൽ മാത്രം പോരാ ,,,അത് പ്രാക്ടിക്കൽ ആയും തിയറി ആയും പഠിപ്പിക്കണം. ഞാൻ വിദേശത്തു നിന്നും പഠിച്ച കുറെ നല്ല ശീലങ്ങൾ ,(ചീത്ത ശീലങ്ങൾ ഉണ്ടെങ്കിലും നമ്മൾ ഈച്ച അവണ്ടല്ലോ,നമുക്കും ഉണ്ട് അവർക്ക് ഇല്ലാത്ത നല്ല ശീലങ്ങൾ)ഒരു ഷോപ്പിങ് മാളിൽ,പൊതു സ്ഥലത്ത് പോയാൽ ഒരാളും ഒരാളുടെ പിറകിൽ ഒരാളേയും കാത്തു നിൽക്കേണ്ട... ആരും മറ്റൊരാൾക്ക് ബുദ്ദിമുട്ടു ഉണ്ടാകുന്ന വിധത്തിൽ നടക്കില്ല ,നടുവിൽ കൂടി ഞാൻ ആണ് വലിയവൻ എന്ന അഹങ്കാരത്തിൽ നടക്കില്ല.മറ്റുള്ളവർക്ക് ആരോജകമാകുന്ന തരത്തിൽ ശബ്ദം ഉണ്ടാക്കി സംസാരിക്കില്ല,പൊതു സ്ഥലത്ത് വെച്ചു മദ്യപാനം നടത്തുകയോ മദ്യപിച്ചോ ആരെയും കാണില്ല,ആരും ആരുടെയും പ്രൈവസിയിൽ എത്തി നോക്കില്ല...
കുട്ടികൾ സ്കൂളിൽ അത്യാവശ്യം വേണ്ടുന്ന എല്ലാ നിയമങ്ങളും പടിച്ചിരിക്കും,അത് പ്രായോഗിക ജീവിതത്തിൽ കൊണ്ട് വരും.,(ഇവിടെ ഇപ്പോഴും കുറെ വേണ്ടാത്ത പാട ഭാഗങ്ങൾ പഠിപ്പിച്ചു സമയം കളയുന്നു,)ഒരു കുട്ടി 10 ആം ക്ലാസ് കഴിയുന്നതോടെ അവൻ അവന്റെ മേഖല കൃത്യമായി തിരിച്ചറിയും,നമ്മൾ ചില ഡിഗ്രി കോഴ്സുകൾക്ക് പബ്ലിക് സർവീസ് അസയ്ണമെന്റ് ചെയ്യും പോലെ അതിനേക്കാൾ മിടുക്കിൽ ഒരു വിദ്യാർഥി ഏതെങ്കിലും സ്ഥാപനത്തിൽ വർക് എസ്‌പീരിയൻസ് ഉണ്ടാക്കണം.അല്ലേൽ പരീക്ഷ എഴുതാൻ കഴിയില്ല.
16 വയസ്സിൽ ലൈസൻസിന് അപേക്ഷിക്കാം,അതിനു മുൻപ് ലേണേഴ്‌സ് ടെസ്റ്റ് പിന്നെ ഡ്രൈവിംഗ് ടെസ്റ്റ് 500 മണിക്കൂർ വണ്ടി ഓടിക്കണം (ഇവിടെ L ബോർഡ് വെച്ചു ഓടിക്കും പോലെ അവിടെ കൂടെ ഡ്രൈവിംഗ് അറിയുന്ന ആൾ കൂടെ ഉണ്ടാവണം) പിന്നെ ടെസ്റ്റ് പാസ് ആയി രണ്ടു വർഷം താൽക്കാലിക ലൈസൻസ്,പിന്നെ പേർമെനന്റ് ലൈസൻസ് ലഭിക്കും.
എത്ര എസ്‌പെർട് ഡ്രൈവർ ആണെങ്കിലും പോക്കറ്റ് റോഡിൽ നിന്നും കേറുമ്പോൾ വലത് ഭാഗം നോക്കി ഉറപ്പ് വരുത്തും.ചെറിയ ജംഗ്ഷൻ ആണെങ്കിൽ പോലും സ്ലോ ആക്കി നോക്കിയേ പോകൂ...എവിടെയും ഓവർടേക്ക് കാണില്ല,(അപൂർവ ഇടങ്ങളിൽ ഒഴികെ,പിന്നെ ഹൈവായിലും) 5 മീറ്റർ അകലം ഓരോ വണ്ടിയും തമ്മിൽ ഉണ്ടാകും, വലിയ വാഹനങ്ങളെ ഓവർ ടേക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ട്രക്കുകൾ റോഡിൽ മണ്ണ്, ചെളി പോലൊത്തവ ഉണ്ടാക്കിയാൽ ഫൈൻ ഉറപ്പ് (ഇത് ഇവിടെ സാദ്യം അല്ല) ഓണ് അടിക്കുന്ന ശീലം ആർക്കും ഇല്ല.
റോഡ് നിർമാണം കഴിയാത്തത് കൊണ്ട് അല്ല,ഉള്ള റോഡുകൾ കുണ്ടും കുഴിയും വന്നാൽ അതാത് സമയം നന്നാക്കുവാൻ കരാർ കൊടുത്താൽ മതി,ഉള്ളത് നന്നായാൽ തന്നെ കുറേ ഏറെ ബുദ്ദി മട്ട് ഒഴിവാകും, പാർക്കിങ് ബിൽഡിങ്,ഓരോ ഷോപ്പിന് അംകീകരം കൊടുക്കുമ്പോഴും പാർക്കിങ് ഉണ്ടോ എന്നു ഉറപ്പ് വരുത്തുക. ,വേണ്ടാത്ത തരത്തിൽ ഉള്ള സ്ലാബുകൾ,ഇതൊക്കെ ഒന്ന് ശ്രദ്ദിച്ചാൽ നല്ലത് ആണ്. ഇതൊക്കെ നിങ്ങൾ പറഞ്ഞത് പോലെ നമ്മുടെ ജന നായകന്മാർ എന്ന് പറയുന്നവരും ബൂറോക്രസിയും ആദ്യം സേവനം ,പിന്നെ തൊഴിൽ എന്ന രീതിയിൽ മാറിയാൽ ഈ നാടും നാട്ടുകാരും എന്നെ നന്നാവും.
എന്നു ഈ നാട്ടിൽ നിന്നും രാഷ്ട്രീയ, മത , സംകടന, വർഗീയതയും അസ്വരസ്യങ്ങളും തീരുന്നുവോ അന്ന് നാട് നന്നാവും.
16 കൊല്ലത്തെ ഡ്രൈവിംഗ് പരിചയത്തിൽ പറയുകയാ...ഇന്നേ വരെ അക്‌സിഡന്റ സംഭവിച്ചാൽ നമ്മുടെ നാട്ടിൽ എന്ത് ചെയ്യണം എന്ന് ഒരു ചുക്കും അറീലാ...
എഴുത്തു കൂടിപ്പോയതിനു ക്ഷമിക്കുക.
നല്ല അറിവ് 🙏
THANK YOU SOO MUCH....... 🙏🏻
How I can procure the dash board Camara.how much will be expense
Very informative video.
Njan 10th padikkumbo uppa nirthyitta auto njanum friends koodi eduth poyi Nagal 6 per undayirunnu athil oral maranapettu maranapetta aaal thanne ayirunnu aaa timil vandi ooodichath Avan license undayirunnilla vandikk insurance kayinjirunnu pinneed avante veettukar Enikk ethire case koduthu njan avane sidiloode nadann pokumbo thatti therichath anenn okke😢 avate uppante brother ayirunnu onnam sakshi Enikk ethirayitt pinneed Calicut juvenile court 1 year case nadathi last sakshikal ellam Avan an vandi oodichath enth paranj kodathikk bodhya pett 2017 Enne Veruthe vittu athin shesham Nagal vakeelinod eni ithinte peril enthenkilum problem undakumo enn (sherikk vandi enteyo ente veettukarudeyo peril alla uppa vandi kachavadam an appo oral sale cheyyan koduthath an accident avunnathin kurach divasaglkk Mumb paper okke vandiyil permit kayatan koduthikka avidunn medich tharam ennayirunnu appo paranjath new vandi ayirunnu 1 year ayitte ullu insurance kayinjath ayal paranjathum illa nigalkk aryayukayum illa) ente case kayinjathin shesham vakeel paranju nigale peril vandi illalo Enne verutheyum vittu Pinne eni enthina pedikkunnath enn paranj athin shesham Edakk okke vakeelina kanumbo chothikkum enthelum problems undakumo onnum undavilla enn vakeel parayum agane passport okke eduth 2019 gulfil poyi 2021 veettil oru jupti notice uppante peri nigale peril civil case undenn athin 2019 maranapettavante veettukarkk 8 lakh nigal kodukkanam enn paranjitt pakshe nigalkk athinte apeel pokan ulle oru pepper polum kittiyathum illa vakeel onnum paranjittum illa case vithi vannitt 2 kollam kayinjittum Nagal respond cheyyathsth kond interest kootti 13 lakh something kodukkan ayikk pettann shock ayi vakeelinte aduth poyi uppa entha vakeele Ith Igane enn chothichu ann vakeel paranju njan avante ciriminal case mathra theerth tharum enn paranjittullu enn paranj ayal paisa adakkendath thanne varum enn paranj 8 pani thann vakeel pinneed Nagal ath vere oru vakeelil case koduth Avar paranjath case koduthath sakshikale okke Nagal paisa koduth othuki enn paranjitt. Aa timil njan major ayirunnuttum uppante peril an case koduthath thamasikkunna veettil ninn iranghande avastha an ippo last kodutha vakeelum pettann theerth tharam enn paranj medichatha onnum ayittilla 2nd vakeelil koduthin 2 years ithinte palisha koodunnundo enn onnum ariyilla entha cheyya enn oru idea illa ithil Nagale athyathe vakeel nalla pole pani thannatha allathe Igane varan oru chance illa Enna Ellarum parayunne
ഒരു അഡ്വക്കറ്റിനെ കാണുക
@@TJsVehiclePoint2434 Ethelum nalla oru high court advocate suggest cheyith tharumo ipoo nadathunna advocate paisa kodukkuka enn alla oru result kittunnilla
Very good Sir.
Sir
ഞാൻ ഒരു കാർ വാങ്ങി .അതിന്റെ ഒറിജിനൽ RC ഞാൻ മറ്റു ഫോമുകൾ അടക്കം RTO ഓഫീസിൽ കൊടുത്തു .പക്ഷേ എനിക്ക് RTO ഓഫീസിൽ നിന്നും വണ്ടി എന്റെ പേരിലേക്ക് മാറ്റി അയച്ചു തന്ന RC യിൽ
Duplicate എന്ന് രേഖപ്പെടുത്തിയിരിക്കുന്ന് .
അവർ പറയുന്നത് ഈ വണ്ടി ആദ്യം രജിസ്റ്റർ ചെയ്‌ത Rto
ഓഫിസിൽ നിന്നും അയച്ചു കൊടുത്ത computet രേഖയിൽ duplicate എന്ന്
രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് .എനിക്ക് ഒറിജിനൽ RC കിട്ടാൻ എന്താണ് വേണ്ടത്
Bullet engin convertchythu disel aakkunnthinu niyam thadasam undo? Marupadi tarumo?
you won't get sanction
Driving licence illaathe vahanamodich apakadathil parikk pattiya aalkk compansation kittaan arhathayundo
No
സർ
ഞാൻ കാർ വെടിച്ചപ്പോൾ Rto ഓഫീസ് kl 16 ആയിരുന്നു ഇപ്പോൾ നമ്മുടെ Rto kl 83 ആയി ഇനി ഞാൻ ഏതു ഓഫീസിൽ ആണ് പോകേടത്
Bike nde case il engane reksha pedan sadhikum
Very informative
besides installing dash board camera stress on monitoring and recording in a memory card. road raging is common however places where abundance of gun many people don't even think for road rage . mob lynching is common in India.
How to merge multiple driving licence in Kerala?my 2wheeler licence is from delhi and 4wheeler from kerala.can i merge it into one licence?
സാർ എൻ്റെ അച്ഛൻ സൈക്കിളിൽ പോകുമ്പോൾ പിന്നാലെ വന്ന പെട്ടി ഓട്ടോ റിക്ഷ സൈക്കിളിൻ്റെ പുറകിൽ ഇടിച്ച് ആക്സിഡൻ്റ് ഉണ്ടായി തലയ്ക്കു കാര്യമായി പരിക്കു പറ്റി 1 മാസത്തോളം ഞങ്ങളെ ആരെയും ഓർമ ഉണ്ടായിരുന്നില്ല ഇപോൾ ഓർമ വന്നു തുടങ്ങി ഇതിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയുമോ ചെയ്യുകയാണെങ്കിൽ എത്ര ദിവസം ചെയും
RTO തീരുമാനം എടുക്കും
ഡ്രൈവർ വണ്ടി ഓടിക്കുന്നുണ്ട് ഞങ്ങൾ കാണാറുണ്ട്
എന്റെ വാഹനം മറ്റൊരു വണ്ടിയിൽ തട്ടി അപകടമുണ്ടായി എന്റെ പേരിൽ കേസ് വന്നു കോടതിയിൽ ഞാൻ പെറ്റിയടച്ചു അതിന് ശേഷം MACT യിൽ നിന്നും എനിക്ക് നോട്ടിസ് വന്നു എന്റെ വണ്ടിയുടെ റിക്കാർഡ് എല്ലാം ഓകെയാണ് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
Approach insurance company
Sir,
This video was very informative.
Can you tell what is the cost for fixing this dash board camera in vehicle?
ഡാഷ് ബോർഡ് കാമറ എവിടെ ലഭ്യമാണ്? എന്ത് വിലയാകും?
Very Informative
True words sir
Helpful sir 👍
❤thanks👍sir
സർ കൽനടയത്രയ്ക്കാനായ മദ്യപിച്ച ഒരാൾ രാത്രി ഞാനോടിച്ചിരുന്ന എന്റെ തന്നെ പേരിലുള്ള കാറിന് മുന്നിലേക്ക് എടുത്ത് ചാടി അശ്രദ്ധമായി റോഡ് മുറിച് കടക്കാൻ ശ്രമിച്ചു ,ബ്രേക്ക് ചെയ്തെങ്കിലും അയാളെ ഇടിച്ചു വാരിയെല്ലിനും തുടക്കും പരിക്ക് പറ്റി.ഇന്നലെ കേസ് ആക്കി .അയാൾ മദ്യപിച്ചിരുന്നത് കൊണ്ട് എനിക്ക് ലൈസൻസ് സസ്പെൻഷനാവുന്നതിൽ നിന്ന് രക്ഷയുണ്ടോ ?..
2).ഏതാനും മാസങ്ങളായി കാർ വാങ്ങിയിട്ട് വണ്ടിക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് ഉള്ളത് അത് പ്രീവിയസ് ഓണറുടെ പേരിൽ തന്നെയാണ് അപകട സമയത്ത്..ഇത് ക്ലയിം നടപടികളിൽ എനിക്കെതിരെ ആവുമോ സർ ?
മദ്യപിച്ചിരുന്നു എന്ന് blood test നടത്തി തെളിവുണ്ടെങ്കിൽ RTO നിങ്ങളുടെ suspension കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്തേക്കാം. ഇൻഷുറൻസ് പേര് മാറ്റാത്ത കാര്യത്തിൽ പഴയ ഉടമ കൂടി കക്ഷിയാകും എന്നേ ഉള്ളൂ
Thank u very much sir..@@TJsVehiclePoint2434
Same situation enikum unday.but avar case akkiyilla ethuvare..
@@joicesimon8087 എന്റെ കാര്യത്തിൽ രണ്ട് വക്കീലുമാർ അവരെ വക്കാലത്തിനായി സമീപിച്ചു അതിൽ രണ്ടാമത്തെ വക്കീലിന് കേസ് നൽകി എന്നാണ് അറിഞ്ഞത്.. ആശുപത്രിയിൽ നിന്ന് തന്നെ അവർക്ക് ഇൻഫർമേഷൻ എത്തും അതിനൊക്കെ ആൾക്കാരുണ്ട്..എത്ര ദിവസം വൈകിയാലും കേസ് ന് പോകാൻ കഴിയും എന്നാണ് മനസ്സിലാക്കിയത്.. എന്റെ കാറിനു തൊട്ട് പുറകെ തന്നെ CI യുടെ ജീപ്പ് ഉണ്ടായിരുന്നു അത് കൊണ്ട് അപകട സ്ഥലത്തെ മെഹസർ പോലുള്ള പോലീസ് നടപടികളൊക്കെ അര മണിക്കൂറിൽ തീർന്നു വാഹനം സ്റ്റേഷനിൽ പിടിച്ചിട്ടു. പിന്നീട് 29 ദിവസം കഴിഞ്ഞിട്ടാണ് കാർ വിട്ടു കിട്ടിയത്. സ്റ്റേഷനിൽ നിന്ന് MVD ക്ക് റിപ്പോർട്ട് ചെയ്തത് 20ൽ കൂടുതൽ ദിവസം കഴിഞ്ഞിട്ടാണ്.. പല തവണ സ്റ്റേഷൻ കയറി ഇറങ്ങി ഇതിനിടക്ക്.. നിങ്ങളുടെ കാര്യത്തിൽ കേസ് ആയാൽ വാഹനം കൊണ്ട് വരാൻ പറയും അടുത്ത ദിവസം തന്നേ വല്ല നേതാക്കളേം കൊണ്ട് പോയാൽ നിങ്ങൾക്ക് കൊള്ളാം. അപകടത്തിൽ വണ്ടിക്കുണ്ടായ കേട് പാടിനെക്കാൾ പാലക്കാടൻ 40° ചൂടിൽ 29 ദിവസം വെയിലത്തു കിടന്ന് പല എലെക്ട്രിക്കൽ അപ്ഹോത്സറി മെക്കാനിക്കൽ ഇഷ്യൂസ് ഉണ്ടായി.. വണ്ടി ഓടിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്ന സുഖമില്ല..ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ..25 ദിവസം കഴിഞ്ഞുണ്ടായ AMVD യുടെ ഇൻസ്പെക്ഷനെ തുടർന്ന് RTO ൽ എന്നെ HEARING ന് വിളിച്ചു.. JOINT R T O നല്ലൊരു മനുഷ്യനായത് കൊണ്ട് എന്റെ നിരപരാധിത്വവും നിസഹായാവസ്ഥയും അദ്ദേഹം പരിഗണിച്ചു. അപകടം പറ്റിയ ആൾ മദ്യ ലഹരിയിൽ ആയിരുന്നു എന്നതിന് ഡോക്ടർ തന്ന കുറിപ്പടി കോപ്പി കയ്യിൽ കരുതിയിരുന്നെങ്കിലും 15 ദിവസതേക്കങ്കിലും ലൈസൻസ് സസ്പെൻഡ് ചെയ്തു തരാനെ അദ്ദേഹത്തിനും നിർവാഹമുണ്ടായിരുന്നുള്ളൂ.IPC 279,337 വകുപ്പുകൾ ചുമത്തിയാണ് FIR ഇട്ടിരുന്നത്.. ഇനി കോടതിയിൽ പോകുമ്പോൾ 338 കൂടി വന്നേക്കാം.. കുറഞ്ഞത് 500₹ ഫൈൻ കൂടിയത് 2500₹ എന്നാണ് മനസ്സിലാക്കിയത് സമൻസ് വരും 2-3 മാസത്തിനകം.
Can the car owners on their own fix
dash cams without offending any M.V. rules ? ( ie. Does fixing of dash cams require sanction / permission from the m. v. department ? )
No permission needed!
Had the reply given by @mjacobim been confirmed by @TJsVehiclePoint2434, the same would have been authoritative.
Sir licence expire ayi puthiki ila after accident veetinu akath vechu oralaii appol egnaya punishment varunaii
മനസ്സിലായില്ല
@@TJsVehiclePoint2434 sir 2019 licence expire ayi 70 age driver ku und arinilah 2023 accident athum home nu ullil vechu oral car shead keri kidannu.avarku 58 age arinjilah avarku odivu und case nu poyal namuk(driver) enth kuttam ethraya penality
Roadinte dayaneeyavasthane patti parayanillalooo...anganeyum accedents undavallo...apolo?
പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ന്റെ ലൈസൻസ് renew ചെയ്യുന്ന സമയത്ത് ട്രാഫിക് റൂൾ awareness ക്ലാസ്സ് അറ്റൻഡ് ചെയ്യണം കൂടാതെ exam കൂടി പാസായാൽ മാത്രമേ ലൈസൻസ് ഇഷ്യൂ ചെയ്യാവു...
അങ്ങനെ ചട്ടമുണ്ടാക്കണമെന്നാണോ ഉദ്ദേശിച്ചത്!
@@TJsVehiclePoint2434
Yes
@@reneeshchalil2774 വളരെ നല്ല ചിന്തയാണ്. റോഡ് സുരക്ഷയേക്കുറിച്ച് ആത്മാർത്ഥമായി ചിന്തിക്കുന്ന ഒരാൾക്കേ അതു തോന്നുകയുള്ളൂ. നൂറു കണക്കിന് റോഡ് സുരക്ഷാ ക്ലാസ്സുകൾ ഞാൻ കൊടുത്തിട്ടുണ്ട്. 2014ൽ മുഖ്യമന്ത്രിയുടെ Transport Medal ജേതാവുമാണ്. റോഡ് സുരക്ഷാ വീഡിയോകൾ ഇടാൻ താൽപര്യവുമുണ്ട്. പ്രിയ സുഹൃത്തുക്കളുടെ താൽപര്യം അറിയാൻ ആഗ്രഹമുണ്ട്.
റോഡ് സുരക്ഷ വീഡിയോ ഇതിൽ അല്ല sir ഇടേണ്ടത് ട്രാഫിക് റൂൾ തെറ്റിക്കുന്ന ഓരോരുത്തർക്കും ഫൈൻ ഇന്റെ കൂടെ rto ഓഫിസിൽ വച്ചു ഒരുദിവസത്തെ ക്ലാസ്സ് നിർബന്ധമായും കൊടുക്കണം.
ഫൈൻ അടക്കാൻ എല്ലവരും തയ്യാർ ആകും പക്ഷെ ഓരോ തവണയും ഫുൾ ഡേ ക്ലാസ്സ് അറ്റന്റ് ചെയ്യേണ്ടിവന്നാൽ ചിലർ എങ്കിലും നന്നാവും 😁😁😁
@@TJsVehiclePoint2434 sir, it may impact well if traffic awareness start from school level.
How to go about fixing a dashboard camera?
Fix it and get it endorsed in insurance
useful information....
Accident മൂലം കേസായാൽ രണ്ട് കൂട്ടരുടെയും വണ്ടികൾ കേസ് തീരുംവരെ പോലീസ് സ്റ്റേഷനിൽ ഇടേണ്ടതുണ്ടോ?
Dash cam കാറിൽ നിർബന്ധമാക്കണം.
Valuable information
Sir. Will u please inform me the cost of a dash camera with
Will u be kind enough to inform the cost of camera installed in your car from which you were kind enough to display the video clipping and where such camera is available. Sir. I am from the outskirts of Thrissur
I use a GoPro. Please search internet, there are many
Thank you Sir
Ee camera two wheeleril set cheythal athe modification avumo
Illa 😁
Sir ,
ഒരു 3 സുഹൃത്തുക്കൾ ഓടിച്ച ബൈക്ക് അക്സിഡന്റ് ആയ സ്റ്റോറി പറഞ്ഞല്ലോ...
അവർക്ക് അങ്ങനെ റിപ്പോർട്ട് കൊടുത്താൽ claim കോമ്പൻസഷൻ കിട്ടുമോ... കോടതിയിൽ നിന്ന്. ?
Need detailed explanations.. please.
ആരാണ്ട് പ്രതി എന്നതിനെ അടിസ്ഥാനപ്പെടുത്തി കോടതി തീരുമാനിക്കും
@@TJsVehiclePoint2434 2ആൾക്കും നഷ്ടപരിഹാരം കിട്ടില്ലേ...
No fault liability എന്നൊക്കെ കേട്ടിട്ടുണ്ട്
@@getinfo4126 Claim settlement തീരുമാനം അന്തിമമായി കോടതി മാത്രമാണ്.
Sir,
Please do a video of importing vehicles from abroad
Dash cam video RTO ayachal action edukumo
Yes
നമ്മുടെ നാട്ടിൽ ഒരുപാട് വാഹനങ്ങൾ ഇറങ്ങുന്നുണ്ട് അതിനനുസരിച്ചുള്ള വീതിയുള്ള റോഡുകൾ ഇപ്പോഴുമില്ല കേരളത്തിൽ ഇപ്പോഴും ഒറ്റവരി പാതകൾ ആണ് കൂടുതൽ ഒരു നാലുവരിപ്പാത യോ ആറുവരിപ്പാത എപ്പോഴും കേരളത്തിലില്ല വീതിയില്ലാത്ത പാതകൾ ഇല്ലാത്തത് കൊണ്ടാണ് ഓവർടേക്കിങ് കൂടുന്നത് ശ്രദ്ധയില്ലാതെ വാഹനം ഓടിക്കുന്നത്
ഒരു ആക്‌സിഡന്റ് നടന്നാൽ അവിടത്തെ cc camera ദൃശ്യം എത്ര കാലം ഉണ്ടാവും?.
അത് കേസിൽ പോലീസ് പരിശോധിക്കുമോ?
കേസ് നടപടി തുടങ്ങുമ്പോഴേക്ക് തെളിവ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും നിരപരാധി പ്രതി ആയാൽ?
CCTV ദൃശ്യങ്ങൾ അപകടം നടന്നു അടുത്ത ദിവസങ്ങളിൽ copy ചെയ്യണം. Forensic team certify ചെയ്യണം
സാർ ഞാനൊരു മോട്ടോർസൈക്കിൾ വിൽപന നടത്തിയിട്ട് ആറുമാസമായി ഇതുവരെ അവർ പേര് മാറിയിട്ടില്ല, ഓട്ടോ കൺസൾട്ടിപ്പിക്കാണ് കൊടുത്തത്. വാഹനത്തിൻറെ രജിസ്ട്രേഷൻ ക്യാൻസർ ചെയ്യാൻ എന്താണ് മാർഗം.
Original RC, വാഹനം ഇത് രണ്ടും വേണം RC cancellation ചെയ്യാൻ
വണ്ടി മോഷണം പോയതായി ഒരു പരാതി കൊടുക്കൂ..പോലീസ് സ്റ്റേഷനിൽ അവരെ വിളിപ്പിക്കും..വിളിപ്പിക്കുമ്പോൾ അവന്മാര് പറയും വണ്ടി അവര് കാശ് തന്നു എടുത്തത് ആണെന്ന്...നല്ല SI ആണേൽ ഉടൻ തന്നെ അവരെ കൊണ്ട് പേര് മാറ്റാൻ നടപടി എടുക്കും
സർ new vehicle ne എപ്പോൾ മുതലാണ് polution certificate എടുക്കേണ്ടത്
After one year
Gd information sir
എന്ന് ഞാൻ അമ്പലത്തിൽ പോയപ്പോൾ ഒരു സ്കൂട്ടി എന്റെ ബൈക്കിൽ വന്നു ഇടിച്ചു എനിക്ക് ഹെൽമെറ്റ് ഇല്ലായിരുന്നു അവന്റെ കയ്യിൽ ആണ് തെറ് ഇനിയ
Thank you sir
Is it legal to add mobile phone holder in two wheelers and action camera on helmet
ഗുഡ് ഇൻഫർമേഷൻ
Where is this camera available
Search online
Superb sir
Super sir 👍🏻
Thank you sar
Thanks
ആവർത്തന വിരസത...