നെഞ്ചുവേദനയുമായി വന്ന യുവാവിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 8 окт 2024
  • നെഞ്ചുവേദനയുമായി വന്ന യുവാവ് കരഞ്ഞപ്പോൾ ആശുപത്രി അധികൃതർ അത് ചെയ്തിരുന്നെങ്കിൽ
    #latestnews
    #malayalammedia
    #talookhospital
    #kottarakara

Комментарии • 86

  • @sushavb8376
    @sushavb8376 9 дней назад +9

    ഇങ്ങനെ തന്നെ ചെയ്യണം..... ഫുൾ സപ്പോർട്ട് സാർ... ഏത് പാർട്ടി അയാൽ എന്ത്.... നല്ല കാര്യം ചെയ്താൽ സപ്പോർട്ട് ചെയ്യണം. നീതി കിട്ടട്ടെ

  • @RajendraNanu-k7z
    @RajendraNanu-k7z 13 дней назад +36

    അവിടെ പറ്റുന്നില്ല എങ്കിൽ ഡോക്ടർ എന്തിന് അവിടെ കിടത്തി കോട്ടയം മെഡിക്കൽ കോളേജ് ഉണ്ടല്ലോ അവിടെ അവർ കൊണ്ട് പോകുമായിരുന്നു ചില ഡോക്ടർ ഇങ്ങനെ ആണ് കഷ്ട്ടം ഇതിൽ പ്രതികരിച്ച ബിജെപി എല്ലാ അഗങ്ങൾക്കും ബിഗ് സല്യൂട്ട് 👍🌹👌

  • @mfamily-id3kp
    @mfamily-id3kp 9 дней назад +27

    ഇപ്പോൾ ഹോസ്പിറ്റലിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഭയമാണ്. അത് ഗവൺമെന്റ് ഹോസ്പിറ്റലിൽ ആയാലും പ്രൈവറ്റ് ഹോസ്പിറ്റലിൽ വലിയ വലിയ ഹോസ്പിറ്റലുകൾ ആയാലും ഇപ്പോഴത്തെ ഡോക്ടർസ് ഒരു മനസ്സാക്ഷി എന്ന് പറഞ്ഞ സംഭവം ഇല്ല എല്ലാവരും പണത്തിനുവേണ്ടി മരിക്കുകയാണ്. മനുഷ്യജീവന് അവരെ ഒരു വിലയും കൽപ്പിക്കുന്നില്ല. ഇതുപോലുള്ള അനുഭവം എന്റെ ജീവിതത്തിലും നടന്നിട്ട് ഒരു വർഷം ആയിട്ടില്ല. അതും വലിയൊരു ഹോസ്പിറ്റലിൽ

  • @rousicalicut2393
    @rousicalicut2393 8 часов назад

    സാറിൻ്റെ പ്രതിശേദത്തിന് ബിഗ് സല്യൂട്ട്

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 10 дней назад +15

    ഈശ്വരാ കേട്ടിട്ട് ചങ്ക് പൊട്ടുന്നു... അനാസ്തകൊണ്ട് ഒന്നും മൂന്നും വയസുള്ള പിഞ്ചു മക്കൾക്ക്‌ അവരുടെ അച്ഛനെ നഷ്ട്ടപ്പെട്ടു..... അങ്ങനെ... ഒരു കുടുംബം അനാഥമായി.....!!!!കഷ്ട്ടം....

  • @lissyammageorge9588
    @lissyammageorge9588 13 дней назад +9

    Correct saying.

  • @safiyak6208
    @safiyak6208 9 дней назад +3

    ചെട്ടാ ബിഗ് സല്യൂട്ട്🙏🙏👍❤️

  • @manoharankp793
    @manoharankp793 3 дня назад +2

    പൊതു പ്രവർത്തനം ഇത്തരം കാര്യങ്ങൾക്കായിരിക്കണം.

  • @naseerabeevi4027
    @naseerabeevi4027 9 дней назад +16

    ഇവർ മനപ്പൂർവം കൊന്നതാണ് ഒരു മനുഷനും പോകരുത്

  • @준우-d4i
    @준우-d4i 10 дней назад +16

    പാവങ്ങ ളുടെ കാര്യം പോക്കണ് ഗവ:ഹേ സ്പിറ്റൽ വെറുതെ വിടരുള്

  • @joyjeon1298
    @joyjeon1298 9 дней назад +13

    ചേട്ടാ പിൻവാങ്ങരുത് സമരം ഇനി ഒരു ജീവൻ പോലും അവർ എടുക്കാൻ ഇട കൊടുക്കല്ലേ.....

  • @nazarshameena7097
    @nazarshameena7097 13 дней назад +16

    പാലും തേനും ഒഴുക്കുന്ന മന്ത്രിയുടെ മണ്ഡലമാണ്, ആരും ഒന്നും മിണ്ടരുത്.

  • @renukasurendran2658
    @renukasurendran2658 8 дней назад +1

    അനിൽജി താങ്കളുടെ പ്രവർത്തനങ്ങൾ 👌💕🌹💐

  • @xplorer2345
    @xplorer2345 13 дней назад +14

    കാർഡിയോളജി ഇല്ലങ്കിൽ എന്താ ?. ആരോഗ്യ രംഗത്ത് No.1 അല്ലേ കേരളം

    • @jayakumarkumar572
      @jayakumarkumar572 13 дней назад

      എനക്ക് അറിയില്ല 😄 എന്റെ എല്ലാം ബുർഷാ രാജ്യത്ത് ആണ് 😂

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 8 дней назад +4

    ആ ഡോക്ടർ മരുടെ മുഖത്തു ഒരു പുച്ഛഭാവം നിങ്ങൾ എന്തോന്ന് ചെയ്യാൻ? ഞങ്ങളുടെ പിടിപാട് ഒന്നും നിങ്ങൾകേ അറിയില്ല പിന്മാറരുത് ജീവന്റെ വില് എന്തെന്ന് മനസിലാക്കികൊടുക്കണം ❤️❤️❤️

  • @BennyJoseph-lj4io
    @BennyJoseph-lj4io 12 дней назад +13

    ഇത് പോലത്തെ 10 BJP പ്രവർത്തകർ മതി ഇന്ത്യ രാജ്യം മെത്തം രക്ഷ പ്രവിക്കും

    • @lillygeorge8788
      @lillygeorge8788 9 дней назад

      Ente Daivame Kannu Thurappikkaname Prathishetham Sakthamakkuka Enthu Cheyyam Rogikalude Gathikedu 😭😭

  • @ajithakumari1336
    @ajithakumari1336 9 дней назад +4

    അയ്യോ അങ്ങനെ പറയല്ലേ Dr. ക്ക് എന്തു ചെയ്യാം... അവർ മനുഷ്യജീവന് ഒരു വിലയും കല്പിക്കുന്നില്ല.. ആ ഹോസ്പിറ്റൽ തല്ലി പൊളിക്കു 😢😢😢

  • @roymonck9804
    @roymonck9804 8 дней назад

    Yes, Thank you so much

  • @valsalay6472
    @valsalay6472 День назад

    Emergency treatment koduthasezham pt ne reffer cheeyanamayirunnu.seneior doctorku call koduthu vidanam duty doctor vannu nokki treatment kodukanam.E.E.G.edutho..innu hospital kalile orupadu anasthayundu.enikum oranubhavlam undaiitundu

  • @valsalaradhakrishapillaiValsal
    @valsalaradhakrishapillaiValsal 10 дней назад +2

    ❤❤❤❤❤

  • @sheelay4765
    @sheelay4765 13 дней назад +11

    Lab ടെസ്റ്റിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നു പണം കീശയിലാക്കി ആരോ അര്മാദിക്കുന്നു. Lab test സൗജന്യം ആക്കണം. ആവശ്യം ഉള്ളതിനേക്കാൾ test എഴുതി പോക്കറ്റ് കാലിയാക്കി റെഫർ ചെയ്യും

  • @sosammathomas1525
    @sosammathomas1525 9 дней назад +1

    Chest pain should take seroiusly..Never ignore.

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla9001 13 дней назад +13

    നമ്പർ 1കേരളത്തിൽ ഇതാണ് അവസ്ഥ കോവാലൻറെ സ്വന്തം മണ്ഡലം

  • @Dr.aryan..muthumol
    @Dr.aryan..muthumol 13 дней назад +1

    Cardiology facilities illel rfr chynm alle pvt l vdnm arum gvt l kond pokaruth...

  • @Mohamedali-l8j
    @Mohamedali-l8j 8 дней назад

    Mashey,proud of you 👍👍👍

  • @jancygogy
    @jancygogy 9 дней назад +1

    നിങ്ങൾ നഴ്സമാരെ കുറ്റം പറയരുത് അവർക്ക് ഇങ്ങനെയുള്ള കരുത്തിൽ ഡോക്ടർമാരാണ് അധികാരികൾ

  • @JayaG-s9n
    @JayaG-s9n 11 дней назад +1

    🙏💯

  • @MujeebPh-e9x
    @MujeebPh-e9x 6 дней назад

    എല്ലായിടത്തും ഇത് തന്നെ നമ്മളെ വയനാട്ടിലും ഇത് തന്നെ അവസ്ഥ പൈസ ഉള്ളവർ വലിയ ഏതോ ഹോസ്പിറ്റലൊക്കെ തിരഞ്ഞു ഓടും പാവപ്പെട്ട ഞങ്ങളെ പോലുള്ളവർ മരിച്ചു വീഴും

  • @ValsalaValsala-x3i
    @ValsalaValsala-x3i 9 дней назад +1

    Hats ഓഫ്‌ you. Brother. കരയുന്ന കുട്ടിക്കേ പാലുള്ളു. ആരും പ്രതികരിക്കാത്തതുകൊണ്ടാ ഇതൊക്കെ കേരളത്തിൽ നടക്കുന്നത്.

  • @VasumathiNesayyan
    @VasumathiNesayyan 8 дней назад +1

    രണ്ടു മണിമുതൽ അവരുടെ ഡോക്ടർമാരുടെ വീട്ടിൽ ചെന്നിരുന്നെങ്കിൽ അവരെ നോക്കുമായിരുന്നു

  • @daisy_newjose4138
    @daisy_newjose4138 7 дней назад

    Dear Brothers, I am with go ahead .
    No body is taking responsibility or no accountability to staff at all.

  • @VasumathiNesayyan
    @VasumathiNesayyan 8 дней назад +2

    300 രൂപ ഫീസ് കൊണ്ട് അവരുടെ വീട്ടിൽ ചെന്ന് കണ്ട് അവര് പറയുന്ന മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു എടുക്കാമെങ്കിൽ അവരെ നോക്കും

  • @Sunil-vq9gv
    @Sunil-vq9gv 10 дней назад +5

    ഇത് യാശരി

  • @sujadhvarghese1062
    @sujadhvarghese1062 13 дней назад +1

    🎉🎉🎉🎉......😊

  • @mariammasunny
    @mariammasunny 12 дней назад +1

    Ithu kettappole aanu oru vishyam paryuvan aagrahikkunnu b.p. kooduthale undu 1 1/2 paracetamol koduthu ee avastha aane ippol govt. Hospitalil. Arogya manthri kannum adachirikkunathe.

  • @drpmohandas
    @drpmohandas 13 дней назад +3

    മനസാക്ഷി രാഷ്ട്രീയ ക്കാർക്ക് സ്വന്തം.😮

  • @abrahamlonappan1988
    @abrahamlonappan1988 8 дней назад +1

    പൊതിച്ചോറ് കിട്ടുന്നുണ്ടല്ലോ

  • @valsalay6472
    @valsalay6472 День назад

    License cut cheyyanam .Nalla doctor Marky iverude pravathi nanakedanu.drs ne dismiss cheyanam.thetundengil

  • @Dr.aryan..muthumol
    @Dr.aryan..muthumol 13 дней назад +2

    Keralm full helath pbms ane . hospital ll ..dr s anstha ane..ithine karanm time ane important mnusya jeevan rakshikn oro momnent m important ane....moonumnikoor kitytm ayalk mathy aya treatment kodukn othillell itj valare kashtama..madom sir onnum viliknd oru gvt officer nm..karanm..jnathe ane sir respect chyndthum vilikndthum..dmo okke vtyl kidkn smmthikrth avarde dialog kndilel no responsibility avroke sude chyth report kodukum

  • @askharassainar4591
    @askharassainar4591 9 дней назад +1

    ഇവരെക്കൊണ്ട് പറ്റില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ രോഗികളെ ബുദ്ധിമുട്ടിക്കുന്നത്. ഞാനും ഹോസ്പിറ്റലിൽ തന്നെ ആണ് വർക്ക്‌ ചെയ്‌യുന്നത്. ഒരു ആംബുലൻസ് വരികയോ രോഗികൾ വരികയോ ചെയ്തൽ അവരെ നന്നായിട്ടു കെയർ ചെയ്യും. ഡ്രസ്സ്‌. സ്റ്റാഫും എല്ലാവരും. ഇതു എന്താ ഇങ്ങനെ 😢😢😢😢😢

  • @BijuKc-n4l
    @BijuKc-n4l 10 дней назад +1

    Kappithan evide?

  • @NtRajan
    @NtRajan 4 дня назад

    ആരോഗ്യ മന്ത്രി നാളെ ഇവിടെ വന്ന് വീണ വായിക്കാൻ വരും വരുമ്പോൾ ഗൾഫ് രാജത്തേക്ക് ഒരു യാത്ര ടിക്കറ്റ് റെഡിയാക്കി കൊടുക്കുക.ഡോക്ടറുടെ മഖഭാവംഇത് ഒരു തമാശ പോലെയായി തോന്നി എന്ത് പറയാതാണ്.ആ കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടു പ്പ്രൈവറ്റ് ആശുപത്രിക്കാരുടെ കയ്യി നിന്ന് മാസം കിമ്പളവും ശമ്പളവും ജീവിതം സുഖം🕉️

  • @Rinshana-oh5st
    @Rinshana-oh5st 8 дней назад

    😮

  • @PramodNanu-h1d
    @PramodNanu-h1d 8 дней назад +1

    🚩🚩🚩🚩🚩🚩🚩🚩

  • @SP-sn8qg
    @SP-sn8qg 9 дней назад +1

    This is what happens when you give importance to reservation. There should not be reservation in Medicine, Judiciary, Army officers etc.

  • @RamlaRamla-y5q
    @RamlaRamla-y5q 9 дней назад +2

    അവൾ ഡോക്ടർ ആണോ നിങ്ങളോട് പതുക്കെ പറയു എന്ന് ഓക്കേ ഒരു ഡോക്ടർ പറയുമോ

  • @Shakeela11-k1e
    @Shakeela11-k1e 11 дней назад +2

    എന്താ ഡോക്ടർമാർ ഇങ്ങനെ വലുതല്ലരും അല്ലെ ഡോക്ടറുമാരുടെ ആരും അല്ലല്ലോ അത് കൊണ്ട് എന്തും ആകാം

  • @JayaG-s9n
    @JayaG-s9n 11 дней назад +1

    😅🎉

  • @saniyaaa321
    @saniyaaa321 9 дней назад +1

    ഇത് അങ് പൂട്ടിക്കാമോ മനുഷ്യർ രക്ഷപെട്ടു ഇന്നാൾ പാമ്പ് കടിച്ചു ഒരാൾ മരിച്ചു ഞാൻ കൊട്ടരക്കാരനാട്ടിൻ ആണ് ഞങ്ങൾ ഈ ഹോസ്പിറ്റലിൽ പോകുന്നത് ഇപ്പോൾ പേടിയാവിന്ന്

  • @sindhukumarik5917
    @sindhukumarik5917 9 дней назад +1

    ഇതേ അവസ്ഥ തന്നെ ആണ് അടിമാലി താലൂക്ക് ഹോസ്പിറ്റലിൽ ഉള്ളത്. നല്ല ഒരു കാർഡിയോളജി ഡോക്ടർ പോലുംഇല്ല. നെഞ്ചുവേദനയുമായി ഒരു രോഗി വന്നാൽ വേറെ എവിടേലും കൊണ്ടുപോ എന്നാണ് പറയുന്നത്. പിന്നെ അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോകണം. അവർ താത്കാലികമായി എന്തെങ്കിലും ചെയ്തിട്ട് കോട്ടയം മെഡിക്കൽ കോളേജ് റെഫർ ചെയ്യും. അവിടെ എത്തുമ്പോഴേക്കും രോഗി മരിച്ചിരിക്കും. എന്തിനു ഇങ്ങനെ ഒരു govt താലൂക്ക് ഹോസ്പിറ്റൽ.

  • @rajeelarafath5201
    @rajeelarafath5201 4 дня назад

    അടച്ചു പുടികണം

  • @dineshkj341
    @dineshkj341 13 дней назад +1

    oru nadapadiyum edukila..satym paranja ethm oru kolapathakam alle..so criminal case edukanm

  • @abdulgafoorpm8695
    @abdulgafoorpm8695 9 дней назад

    ഡോക്ടർ നിരപരാധി ആണ് ആൽക്കഹോൾ.ഇവർക്ക് രാഷ്ട്രീയ ആണ്

  • @joyjeon1298
    @joyjeon1298 9 дней назад +2

    നിങ്ങൾ കൂടുതൽ ഒന്നും സംസാരിക്കേണ്ട അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ എന്തിനാ അവിടെ കീപ് ചെയ്തു മെഡിക്കൽ ഡോക്ടറോട് നിങ്ങൾക്ക് ഇങ്ങനെ ആൻസർ പറയാൻ പറ്റുമോ..... നിങ്ങള്ഡിയോളജിസ്റ്റാണോ നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റത്തില്ലെങ്കിൽ ആ മനുഷ്യന്റെ ജീവൻ നിങ്ങൾ തിരിച്ചു കൊടുക്കണം.... ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവപ്പെട്ട ഒരു ആം മുതുകത്ത് കേറിയെക്കാനാണോ ഡോക്ടർ വിചാരം അതല്ല ഇവിടെ ചില രാഷ്ട്രീയ പാർട്ടികളും ഗ്രൂപ്പുകളും ഉണ്ട് അവരുടെ സഹായങ്ങളും ഞങ്ങൾ തേടി നീതി ഞങ്ങൾ നടപ്പാക്കാൻ ആഗ്രഹിക്കുന്നു.....

  • @RamalaCk-y9r
    @RamalaCk-y9r 10 дней назад +1

    Cash koduth padikunna doctors aanivaroke perin vendi doctors avunnavar alladhe merit seetil padichu varunnvaralla

  • @aaravkrishna3479
    @aaravkrishna3479 9 дней назад +1

    ഹോസ്പിറ്റൽ പുട്ടി പോകാൻ പറ

  • @kairalidas6847
    @kairalidas6847 9 дней назад

    ഒന്നിനും കൊള്ളാത്ത ഡോക്ടർ മാരുടെ എണ്ണം ഇക്കാലത്ത് കൂടിയിട്ടുണ്ട്. സ്വാശ്രയ കോളേജുകൾ കാരണം ആണോ?

  • @remanijagadeesh1671
    @remanijagadeesh1671 13 дней назад +1

    Ee doctormarude kudumbathil ithupole sambavikkanam appol manasilakum matullavarude vedana.

  • @subitha5941
    @subitha5941 12 дней назад +1

    👌👌

  • @MuraliMurali-i2y
    @MuraliMurali-i2y 13 дней назад +1

    Satta Maya nadapadi edukkanum

  • @jythoishkumar2197
    @jythoishkumar2197 13 дней назад +1

    S
    I.ye.kollamallo
    Nadapadiyedukkan.kazhiyukayilleal
    Pinnea.parathikarea.undakan.erangiyathano

  • @Cmbiji
    @Cmbiji 6 дней назад

    ജൈബിജെപി.

  • @Dr.aryan..muthumol
    @Dr.aryan..muthumol 13 дней назад +2

    Oru dr jvn rkahikn oktah naroya oru police m hospital stffs m...sathythyil medical joli aryillle i lokke stop akit poknm..emgnelm endelum padch keri dr enn pranj irikm. Eth position alkar ayalum nalal mns vnm allnd oru karaym illa ...aa hospital vrthe ane arh stop aknm..vrtye ale kollan kure ennm..

  • @jythoishkumar2197
    @jythoishkumar2197 13 дней назад +2

    Chilsayilleal.adachidika
    Medical.suooprandu
    Polise.case.adukuka
    Bjp.nethavu.parayunnathu.sari

  • @Abdulasees-i2u
    @Abdulasees-i2u 6 часов назад

    Anayineadikollanam

  • @Prameela-e6c
    @Prameela-e6c 6 дней назад

    ഒരു ഡോക്ടർ പറയുന്നത് കേട്ടു.. പ്രോട്ടോകാൾ നോക്കിട്ട് പ്രശ്നത്തിന് പരിഹാരം കാണാം എന്ന്.. ഇവർ പഠിച്ച പാഠപുസ്തകത്തിൽ ഇല്ലേ ഒരു രോഗി നെഞ്ച് വേദന വന്ന് ഹോസ്പിറ്റലിൽ വന്നാൽ ആ രോഗിയെ എത്രയും പെട്ടെന്ന് വേണ്ട ചികിത്സ നടത്തണമെന്ന്. അതോ ഒന്നും പഠിക്കാത്ത ഡോക്ടർ മാരെ നിയമിച്ച് മുഖ്യമന്ത്രിക്കും അനുയായികൾക്കും പൈസ ഉണ്ടാക്കനുള്ള ഉപകാരണങ്ങൾ അല്ലേ ഈ ഡോക്ടർ മാർ.

  • @india1-kl8yf
    @india1-kl8yf 11 дней назад +1

    വീണയുടെ ആസനത്തിൽ വീണ വായന
    കേരളം ആരോഗ്യം നമ്പർ വൺ.

  • @subhababu9254
    @subhababu9254 9 дней назад +1

    Adichu avalude pallu parikku nokki nilkkathe.

  • @ranipandyalakkaljoseph5193
    @ranipandyalakkaljoseph5193 8 дней назад

    Thalli pottikku..
    .
    ..

  • @Dr.aryan..muthumol
    @Dr.aryan..muthumol 13 дней назад +1

    E bjp nerhavine alpm mnsskhi und iyl ell a hospital vsymglilum idpaedunund....congress kar ille avde..react chyn..aa hospital bomb idnm..elal stff nm atjilit theerknm.oral nashtapetal ath avrde ammkm mat rltvs nm mnsilkooo

  • @Dr.aryan..muthumol
    @Dr.aryan..muthumol 13 дней назад +1

    E lady dr enna pennumjilla parayunnth full potathram ane.. medical students aya nmuk aryam ithilum sersly case attnd chtn..njn cardiac student ane..ithram case l cardiac advnce knd pantop alla koduknde evho noki emergency ketty surgen yo cardiologist neyo kaniknm..ethycs ullork ath mnsilkoo...i de niymm noknda spotl rltvs ne jail pokn mns undel endum chymm.my muthhssi n mc l undaya ithram oru cas el ninan njn dr akna agrahiche..karanm e all hospital l nadkunnath mnusythom illayma ane...njn chennai l ane so namuk aswsam und..

  • @v.ksreenivasansreenivasan4377
    @v.ksreenivasansreenivasan4377 13 дней назад +6

    ആ.ഹോസ്പിറ്റലിൽ. അടിച്ചി. പൊളിക്കുക

  • @raj-mu3hd
    @raj-mu3hd 9 дней назад +1

    ഒരു നശിച്ച ഭരണം,no 1 arog

  • @subitha5941
    @subitha5941 12 дней назад +3

    Aaa കളി dr മുഖം കണ്ടില്ലേ ഒന്ന് കൊടുക്ക്‌ സഹോദര

  • @Narayanankutty-b9e
    @Narayanankutty-b9e 11 дней назад +1

    ഒടുവിൽ ഇത് ചെയ്തു 😂😂😂