Комментарии •

  • @teslamyhero8581
    @teslamyhero8581 4 года назад +177

    ഭഗവാൻ പറഞ്ഞതെല്ലാം എത്ര പരമമായ സത്യം 🙏🙏

  • @sumakt6257
    @sumakt6257 3 года назад +32

    ഭഗവാനെ അങ്ങ് തന്നെയാണ് പരമ സത്യം 🙏🙏🙏

  • @aryapramod5310
    @aryapramod5310 3 года назад +23

    ഭഗവാനെ ഈ കലിയുഗത്തിൽ ഒന്ന് അവതരിക്കു 🙏ഇവിടെ അധർമ്മം, സ്വാർത്ഥതയും കൊണ്ട് നിറഞ്ഞിരിക്കുന്നു 🙏

  • @shankarnarayan8357
    @shankarnarayan8357 4 года назад +223

    യെഥാർത്ഥ സത്യം ഇന്നു
    സംഭവിക്കുന്നത്. ആരും
    ഓർക്കാത്ത കാര്യം

  • @VanithaThozhil
    @VanithaThozhil 3 года назад +17

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു

    • @panchajanyamchannel
      @panchajanyamchannel 3 года назад +2

      🙏🙏🙏

    • @ramasoman9298
      @ramasoman9298 3 года назад +2

      ഹേയ് എന്റെ ഭഗവാനെ ഇ ഉലഹത്തിൽ എന്റേതായിട്ട് ഒന്നും ഇല്ല. എല്ലാം അവിടുത്തെ ലീല മായ വിലാസം ആണു. എല്ലാവരെയും കാക്കണേ !!!!!🙏🙏🙏👌

  • @nymishasvlog4
    @nymishasvlog4 4 года назад +45

    നമസ്തെ... നല്ല വിവരണം ... രാമായണ പാരായണത്തെക്കുറിച്ച് സംശയമുള്ളവർക്ക് നമ്മുടെ ചാനലിലും ചെറിയ വിവരണമുള്ളതാണ് ....

  • @sajeshkallyatpanoli763
    @sajeshkallyatpanoli763 3 года назад +13

    നമ്മൾ ഉൾപ്പെടെയുള്ള ആളുകൾ ഇങ്ങനെ തന്നെയാണ്, സ്വാർത്ഥത നിറഞ്ഞവർ.. കലിയുഗത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കുന്നതിനു പകരം, തെറ്റുകൾ തിരുത്താൻ ശ്രമിച്ചാൽ തീർച്ചയായും ദൈവാനുഗ്രഹം ഉണ്ടായി, മോക്ഷദായകമായി തീരും..🙏🕉️🙏

    • @shinushinu6968
      @shinushinu6968 3 года назад +3

      സത്യം പക്ഷേ നമ്മൾ മനുഷ്യൻ പലപ്പോഴും ഈ സത്യങ്ങൾ മറക്കുന്നു

  • @varmaraj8727
    @varmaraj8727 4 года назад +197

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @aaruammu770
    @aaruammu770 4 года назад +107

    ഓം നമോ ഭഗവതെ വാസുദേവയ 🙏🙏🙏🙏🙏🙏

  • @ambilib4890
    @ambilib4890 4 года назад +38

    ഓം നമോ ഭഗവതേ വാസുദേവായ.
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ....
    ഹരി ഓം തത് സത്

  • @abhijith2747
    @abhijith2747 3 года назад +33

    കൽക്കി അവതരതരത്തിനായി കാത്തിരിക്കുന്നു....😍😍😍

  • @balannair4599
    @balannair4599 Год назад +4

    ആയിരക്കണക്കിന്. വർഷങ്ങൾക്കു. മുൻപ്. രചിച്ച. നമ്മുടെ. പുരാണങ്ങളിൽ. പറഞ്ഞിരിക്കുന്ന. കാര്യങ്ങൾ. ഇപ്പോൾ. സത്യമായി. ഭവിക്കുന്നു

  • @praseelasasi5547
    @praseelasasi5547 3 года назад +2

    നുറ് ശതമാനം സത്യം അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് മുൻകൂട്ടി പറഞ്ഞിരിക്കുന്നു നമ്മൾ ദിവസം കളയുന്ന ഭക്ഷണം അതിന്റ അളവ് നോക്കിയാൽ മതി ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ കഴിയുന്ന ഒരുപാട് പേർ ഈ ലോകത്തുണ്ട് 😘നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ ആണ്

  • @pramodkraj9442
    @pramodkraj9442 4 года назад +83

    ഞാനെന്ന ഭാവം കളഞ്ഞവർതൻ ചിത്തത്തിൽ കൃഷ്‌ണൻ വിളങ്ങുമെന്നും ചിത്തത്തിൽ ശുദ്ധതഇല്ലാത്തോരെ കണ്ടാൽ ഉറക്കം നടിക്കും കൃഷ്ണൻ ഹരേ കൃഷ്ണ

  • @Mpramodkrishns
    @Mpramodkrishns 4 года назад +47

    ഓം നമോ: നാരായണായ : നമസ്തേ പാഞ്ചജന്യം🙏🙏🙏🙏🕉️🕉️🌹🌹💐

  • @Padma387
    @Padma387 4 года назад +16

    പരമമായ സത്യം... ഹരേകൃഷ്ണാ 🙏♥️

  • @babyusha8534
    @babyusha8534 3 года назад +3

    ഹരേ കൃഷ്ണാ....... ഭഗവാനെ ഇന്നു നടക്കുന്നതും അങ്ങനെ ആണ് എന്താ ഒരു വഴി കണ്ണാ 🙏♥️🙏🌹🙏🔥🙏🌷🙏

  • @pankivijayan301
    @pankivijayan301 4 года назад +45

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 😇

  • @vishnuradhakrishnan7666
    @vishnuradhakrishnan7666 4 года назад +35

    🙏കൃഷ്ണാ ഗുരുവായൂരപ്പാ🙏

  • @manulalov4167
    @manulalov4167 4 года назад +34

    ഓം നമോ ഭഗവതേ വാസുദേവായാ

  • @aswathynairr5235
    @aswathynairr5235 4 года назад +36

    ഭഗവാനെ...... 🙏🙏🙏🙏

  • @harisree4097
    @harisree4097 4 года назад +20

    ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @TK-zr6qb
    @TK-zr6qb 4 года назад +6

    Thank you very good message🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhuvinu4832
    @sindhuvinu4832 3 года назад +14

    കൃഷ്ണായ വാസുദേവായ ദേവകി നന്ദനായജ നന്ദകോപ കുമാരായ ഗോവിന്ദായ നമോ നമഃ

  • @rajeswariradhakrishnan6484
    @rajeswariradhakrishnan6484 4 года назад +7

    Ningale bhagavan therchayayum anughrahikkum🙏🙏

  • @sreeshnamk1674
    @sreeshnamk1674 4 года назад +14

    ഓം നമോ നാരായണായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമ

  • @hariharanhariharan1945
    @hariharanhariharan1945 4 года назад +8

    Its wondeful story you saying
    In kaliyugum
    Its true vey understaing from
    Bhgavan krishna

  • @remith8501
    @remith8501 3 года назад +9

    ദീർഘവീക്ഷണം എത്രയോ ശരി ! കൃഷ്ണാ ഗുരുവായൂരപ്പാ ...

  • @SRADDHAYOGA
    @SRADDHAYOGA 3 года назад +1

    Wonderful and simple explanation of Bhagavad Geetha slokas. Keep your good work for the simple devotees always like this!!

  • @Sathanff10
    @Sathanff10 3 года назад +13

    നാരായണാ 🙏

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 4 года назад

    Super e Arivu thannathinu nanni om namo narayanaya

  • @sreekeshvlogs8102
    @sreekeshvlogs8102 3 года назад +1

    Very well knowledge. Thank God.

  • @pramodbeautifulsongandbest8230
    @pramodbeautifulsongandbest8230 4 года назад +16

    ഓം നമോ ഭഗവതെ വാസുദ്യേവായ നമഃ

  • @bincivlogs610
    @bincivlogs610 4 года назад +1

    Kaliyugham video nannayittund

  • @devikajayalekshmi3862
    @devikajayalekshmi3862 4 года назад +22

    Truthfully

  • @bindhusaji2759
    @bindhusaji2759 3 года назад +3

    ഓം നമോ നാരായണായ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ

  • @padmajasuresh2697
    @padmajasuresh2697 4 года назад +1

    very truth message thank you bro

  • @ramakrishnapillai330
    @ramakrishnapillai330 4 года назад +6

    Best message.

  • @sanojchandran9376
    @sanojchandran9376 4 года назад +3

    നന്ദി

  • @vidyamanoj6805
    @vidyamanoj6805 4 года назад +1

    Thank you 👍👍👍

  • @rahulramesh8149
    @rahulramesh8149 3 года назад +2

    ഭഗവാൻ പറഞ്ഞ കാര്യം എത്ര കൃത്യമാണ് 🙏🙏🙏

  • @abhinavajaykumarm833
    @abhinavajaykumarm833 3 года назад +2

    Paranja alla karyangalum valare Seri aanu.....🙏🙏thanks for sharing this...🙏🙏
    Hare Krishna🙏🌹🌸

  • @user-ls7vg1ky2t
    @user-ls7vg1ky2t 3 года назад +12

    രാമ ഹരേ കൃഷ്ണാ ഹരേ🙏

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 3 года назад +15

    ഒരിക്കൽ കൂടി അവതരിച്ചെങ്കിൽ !

    • @chemp2011
      @chemp2011 3 года назад +2

      പല പ്രാവശ്യം അവതരിച്ചല്ലോ.'ഗുരുവയും സ്വാമിയായും 'തേരേസയായും'' ഒക്കെ മനുഷ്യൻ പക്ഷെ കണ്ണ് തുറന്ന് കണ്ടില്ല ...

    • @gopikrishnan330
      @gopikrishnan330 3 года назад +1

      കൽക്കിയായി വീണ്ടും അവതരി ക്കുന്നതാണ്

  • @abhijithsagar4398
    @abhijithsagar4398 3 года назад +5

    Jai Shree Krishna Paramathma 🙏 🌺
    Vijayi Bhava Sheshadri Natha 🙏 🌺

  • @aruncpakru8639
    @aruncpakru8639 3 года назад +2

    ശ്രീകൃഷ്ണ ഭഗവാനെ കാത്തുകൊള്ളണമേ🙏🙏🙏

  • @pullotvasu
    @pullotvasu 3 года назад +1

    Hare Krishna guruvayurappa saranam 🙏🙏🙏🙏

  • @ushaprasanth9988
    @ushaprasanth9988 4 года назад +1

    വളരെ വിജ്ഞാനപ്രദം 👃👃😍😍🥰🥰

  • @sobhav390
    @sobhav390 4 года назад +2

    Nice 👌 beautiful message

  • @herdotu4297
    @herdotu4297 3 года назад +10

    എന്ത് പരമമായ സത്യം

  • @rejithrejith1592
    @rejithrejith1592 4 года назад +5

    Thanks 🙏 🙏🤝

  • @smitharajesh262
    @smitharajesh262 3 года назад +2

    ഹരേ രാമ... ഹരേ കൃഷ്ണ..... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kunjumol6099
    @kunjumol6099 4 года назад +5

    Thanks🙏

  • @ssaai
    @ssaai 4 года назад +10

    Jai Sree Krishna ❤️

  • @parvathyjayaraj2346
    @parvathyjayaraj2346 3 года назад +1

    Ellam valare satyamanu

  • @lakshmisuresh1885
    @lakshmisuresh1885 4 года назад +19

    എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ

  • @bhagikrishna8800
    @bhagikrishna8800 4 года назад +3

    Hare rama
    Hare krishna
    Hare rama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muralipt9514
    @muralipt9514 4 года назад +3

    ഹരേ കൃഷ്ണാ 🙏🙏🙏 🌹🌹🌹

  • @ajishac1388
    @ajishac1388 4 года назад +7

    Nice attempt😊✨

  • @shinushinu6968
    @shinushinu6968 3 года назад +2

    ഇതൊക്കെ പരമമായ സത്യം ആണ് ഈ യുഗത്തിൽ സംഭവിക്കുന്നത്.

  • @mahesht.amaheshu4947
    @mahesht.amaheshu4947 4 года назад +11

    om namo narayanaya

  • @jayakrishnanjayagopal5332
    @jayakrishnanjayagopal5332 4 года назад +6

    Hare krishnaa

  • @suneeshkappil5804
    @suneeshkappil5804 4 года назад +6

    Hare krishna 🙏🙏🙏🙏

  • @chaithanyanair7407
    @chaithanyanair7407 4 года назад +13

    Namaste

  • @meenuvijayan9763
    @meenuvijayan9763 3 года назад +4

    Sathiyam

  • @balamurali5005
    @balamurali5005 4 года назад +4

    Om Namo Narayana (super speech real)

  • @MrRajeevnambiar
    @MrRajeevnambiar 4 года назад +3

    Hare Rama Hare Rama
    Rama Rama Hare Hare
    Hare Krishna Hare Krishna
    Krishna Krishna Hare Hare

  • @prasannasajeevan5682
    @prasannasajeevan5682 4 года назад +7

    How this message add to our life? Negative only no? Harinaamam?

  • @sureshvr2265
    @sureshvr2265 4 года назад +13

    Krishna..bhagavane...achuthantha...narayana ennodoppum undaavane

  • @oddissinv2532
    @oddissinv2532 3 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണേ ഭഗവാനേ

  • @mahalekshmims3066
    @mahalekshmims3066 4 года назад +5

    Om Namonarayana

  • @beenavinod4994
    @beenavinod4994 4 года назад +4

    Hare Krishna

  • @vinodhiniashok7135
    @vinodhiniashok7135 4 года назад +4

    ട്രൂത് ഹരേ രാമ hare krishna

  • @adhiponnoos653
    @adhiponnoos653 3 года назад +1

    Sathyamanu..... baranathitte karyam udhaharanam.... mere pyaar..... dhesivasiyooommmmmm

    • @abhilashmohanabhi1261
      @abhilashmohanabhi1261 3 года назад

      കേരളത്തിൻ്റെ കാര്യമാണ് LDF വരും എല്ലാം ശരിയാകും

  • @AmmeMahamaye
    @AmmeMahamaye 4 года назад +1

    Shariyanu. Namaskaram!

  • @dineepdineep9200
    @dineepdineep9200 4 года назад +20

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @mohiniamma6632
    @mohiniamma6632 Год назад

    🙏🙏🙏അങ്ങയുടെ അമൃതവാണികൾ സത്യം🙏🙏🙏

  • @vijayakumarm5170
    @vijayakumarm5170 3 года назад +4

    JAY SREE KRISHNA "

  • @hiranprakasan4691
    @hiranprakasan4691 3 года назад +3

    Om namo bhagavathe vasudevaya

  • @vijayalekshmis2473
    @vijayalekshmis2473 4 года назад +4

    Jaya krishna🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +2

    ഭഗവാനെ 🙏🙏🙏കണ്ണാ🙏🙏🙏

  • @lekhasabu3966
    @lekhasabu3966 4 года назад +1

    ❣️Om Namobhagavate vasudevaya❣️💕💕💕💕💕💕

  • @sunilkumar-xx2on
    @sunilkumar-xx2on 4 года назад +4

    Om Namo Narayanaya

  • @sajup.v5745
    @sajup.v5745 3 года назад +1

    Thanks

  • @spiritualmedia563
    @spiritualmedia563 3 года назад

    Very nice presenting , congrats

  • @sruthisruthi4811
    @sruthisruthi4811 4 года назад +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @kumarimethil5467
    @kumarimethil5467 3 года назад +1

    വളരെ നന്നായി ട്ടൃഢ്

  • @roopeshn8826
    @roopeshn8826 4 года назад +4

    ഭഗവാൻ പറഞ്ഞത് എത്ര സത്യം

  • @padmanair6730
    @padmanair6730 7 месяцев назад

    Krishna rakshikane

  • @jayachitracl1597
    @jayachitracl1597 4 года назад +4

    Jai Shree Krishna

  • @sujithansujithan4670
    @sujithansujithan4670 3 года назад +2

    Sheriyanuuu

  • @rajamani665
    @rajamani665 4 года назад +2

    ഹരേ കൃഷ്ണ 🙏🙏

  • @arjun.pkannan2836
    @arjun.pkannan2836 4 года назад +9

    Krishnnaaa

  • @vijayakumarm5170
    @vijayakumarm5170 3 года назад +1

    JAY SREE KRISHNA 🙏🙏🙏🌹🌹🌹❤❤❤

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 года назад +4

    ഓം നമോ നാരായണ 🙏🌺🙏

  • @user-sj7qn9lp8e
    @user-sj7qn9lp8e 3 года назад +5

    Krishna krishna Mukunda janarthana krishna govinda narayanathara

  • @spiritualmedia563
    @spiritualmedia563 3 года назад +1

    Excellent video

  • @raveendranravi275
    @raveendranravi275 4 года назад +1

    ഇത് യാഥാർത്ഥ്യമായ കാര്യമാണ് ആണ് പക്ഷേ ഇത്രയും വിദ്യാഭ്യാസമുള്ള മനുഷ്യനിന്നും ബുദ്ധികുറവ് അതുകൊണ്ട് ഇനിയുള്ള കാലമെങ്കിലും ഭഗവാനെ മനസ്സിൽ ജനിച്ചാൽ സൗഭാഗ്യവും ഇല്ലെങ്കിൽ എന്താണെന്ന് എല്ലാവർക്കും ഇല്ലാത്ത രോഗങ്ങൾ ഏതെല്ലാം രീതിയിൽ ഉള്ള രോഗങ്ങളാണ് ഇതിനൊക്കെ പരിഹാരം കാണാൻ ഡോക്ടർമാർ പോലും കഴിയുന്നില്ല അദ്ദേഹം തീർച്ചയായും അനുഗ്രഹം ഉണ്ടാവും ശ്രീകൃഷ്ണൻ നമോ നമസ്തേ വാസുദേവ

  • @sujithkumarps4367
    @sujithkumarps4367 3 года назад +2

    ഹരേ കൃഷ്ണ ഹരേ രാമ

  • @SanjayS-ni7kz
    @SanjayS-ni7kz 2 года назад +1

    ഭഗവാനെ അങ്ങ് പറഞ്ഞത് എല്ലാം ശെരി ആണ്. ഇതെല്ലാം ഇവിടെ നടക്കുന്നു