വിവാഹ പൊരുത്തത്തിലെ ഒരു അത്ഭുത യോഗം "സമസപ്തമ യോഗം"

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ജ്യോതിഷ രത്നശാസ്ത്ര കൺസൾട്ടേഷൻ
    കഴിഞ്ഞ 30 വർഷത്തിലും ഏറെയായി നാട്ടിലും അനവധി വിദേശ രാജ്യങ്ങളിലുമായി 4 ലക്ഷത്തിൽപ്പരം വ്യക്തികൾക്ക് ജ്യോതിഷോപദേശം നൽകിയിട്ടുള്ള #ജ്യോത്സ്യർഎസ്ജയദേവൻ
    കൈകാര്യം ചെയ്യുന്ന ജ്യോതിഷ രത്ന ശാസ്ത്ര കൺസൾട്ടേഷൻ ഇപ്പോൾ നേരിട്ടും, നേരിൽ വരാനാകാത്തവർക്ക് ഓൺലൈനിലും ലഭ്യമാണ്.
    നേരിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് തൃശൂരിലും, കണ്ണൂരിലും, ദുബായിലും, ഖത്തറിലും കൺസൾട്ടേഷനുണ്ട് മുൻകൂട്ടി ബുക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
    കണ്ണൂരിലും തൃശൂരിലും എല്ലാ ആഴ്ചകളിലും കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യമുണ്ട് ആവശ്യമുള്ളവർ
    ഈ നമ്പറില്‍ 9995705555 വിളിക്കുക
    അടുത്ത ദുബായ്, ഖത്തർ സന്ദർശന സമയത്ത് നേരിൽ കാണാൻ ആഗ്രഹിക്കുന്നവരും സ്ഥലവും തീയ്യതിയും അറിയാൻ മേൽപ്പറഞ്ഞ നമ്പറിൽ ബന്ധപ്പെടുക
    ഓൺലൈൻ കൺസൾട്ടേഷൻ ആഗ്രഹിക്കുന്നവർക്ക്‌
    നിങ്ങളുടെ സൗകര്യാർത്ഥം ഫോണിലൂടെ സംസാരിച്ചും WhatsApp വഴി Voice മെസ്സേജായും Skype വഴിയും ഒക്കെ ഈ സൗകര്യം പ്രയോജനപ്പെടുത്താം
    നിങ്ങളുടെ ജാതകം വിശദമായി പഠിച്ച് ഇപ്പോഴത്തെ സമയത്തെക്കുറിച്ചും ഭാവി കാര്യങ്ങളെക്കുറിച്ചും ജാതകത്തിലെ യോഗങ്ങളെക്കുറിച്ചും, ആരോഗ്യം,വിദ്യാഭ്യാസം, ജോലി, വീട്,വിവാഹം, സന്താനങ്ങൾ, സാമ്പത്തികം, വിദേശയാത്ര എന്നിവയൊക്കെ വിശദമായി പറഞ്ഞു തരുന്നതാണ്.
    നിങ്ങളുടെ ജ്യോതിഷപരമായ എല്ലാ സംശയങ്ങളും ചോദ്യ രൂപത്തിൽ ചോദിക്കാവുന്നതുമാണ്..
    രത്ന നിർദ്ദേശം ( Gem Recommendation)
    രത്ന നിർദ്ദേശം മാത്രം ആവശ്യമുള്ളവർക്ക് നിങ്ങളുടെ ജാതകം വിശദമായി പരിശോധിച്ച് ധരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടതും അനുയോജ്യവുമായ രത്നം ഏതെന്നു കണ്ടെത്തി അത് നിർദ്ദേശിക്കുകയും ധരിക്കേണ്ട രീതികളെക്കുറിച്ചും പരിപാലിക്കേണ്ട രീതികളെക്കുറിച്ചും മറ്റും വിശദമായി പറഞ്ഞു തരുന്നതാണ്.
    ഞങ്ങളുടെ വെബ്സൈറ്റ് www.agnigems.com

Комментарии • 84

  • @jayasreeharikumar8485
    @jayasreeharikumar8485 4 года назад +15

    സർ ഞങ്ങൾ സമസപ്തമം ആണ് മേടം തുലാം പ്രതിസന്ധികൾ ഒരുപാടുണ്ടായെങ്കിലും വേര്പിരിയാതെ ഏതോ ഒരുശക്തി പിടിച്ചുനിർത്തി 16വർഷത്തോളം അതിനുശേഷം വളരെ ഹാപ്പിയായി ജീവിക്കുന്നു സാർ പറഞ്ഞുതന്ന അറിവിന്‌ നന്ദി

  • @bijijr2890
    @bijijr2890 Месяц назад

    Njanum ante husband um samasapthamayogam ullavaranu. Njan Ayilyam husband Thiruvonam. 10 years of love 11 years aayi marriage kazhinjit . Total 21 years eppol Divorce akan ponu.

  • @sudhapramod8921
    @sudhapramod8921 3 года назад +5

    സർ പറഞ്ഞത് പോലെ ഒരാൾ ചിന്തിക്കുന്നത് ആയിരിക്കും മറ്റെയാൾ ചിന്തിക്കുക. ഒരുമനസ്സ് എനിക്ക് അനുഭവം. എനിക്കത് അദ്ഭുതമായി തോന്നി. ഇപ്പോൾ മനസ്സിലായി

  • @prijukumar34
    @prijukumar34 22 дня назад

    ഇത് കൃത്യം 180 ഡിഗ്രി അല്ലേ നോക്കേണ്ടത്

  • @sairabasheer764
    @sairabasheer764 4 года назад

    Palarum palathum paranju malinamakki kondirikuna Jyothisham polulla Maha nigudda sasthrathil 'Samasapthama'yogathe. Polulla aarum parayatha vishayam paranjatinu thanks- njan Medam,bharthavu thulam.pakshe,bandhukkal sathrukkalayi jeevitham thulachu.pakshe,ente jathakathil Samasapthamam ullatinal njan ee bandham kalayate kathitikunu.20kollamayi pirinju kazhiyunu.

    • @sarathk3608
      @sarathk3608 4 года назад

      Njngal 2 perum samasapthaamagunam ullavar aaanu....
      Ennal, Ente sudhajathakam aanu,
      sthree jathakathil 1.5 doshaam ullathum aanu.
      Sthreejathakathile doshaam karanaam cherillaa enn parayunnu.
      Samasapthamagunam noki njngal proceed cheythu...
      Ipooo njngal happy aanu sir....
      THANK YOU SIR 🙏🙏🙏🙏🙏

  • @KrishnaKumar-ot5hz
    @KrishnaKumar-ot5hz Год назад +1

    Info.. Post.Thank you 🙏ഞാൻ തിരുവാതിര.. Wife മൂലം... സമസപ്തമം യോഗം.. 26 വർഷം complete ആയി

  • @user-pq3sg2uc3f
    @user-pq3sg2uc3f Год назад

    Samasaptham undenkil pinne papasamyam,dasha sandhi ithokke nokkano?

  • @Rohini-hw6lc
    @Rohini-hw6lc Год назад +1

    സർ ഞാൻ ഇടവം രാശി, ഭർത്താവ് വൃചികം രാശി കൊള്ളാവോ

  • @FathimathulmisiriyaK
    @FathimathulmisiriyaK 5 месяцев назад

    Sir naghal samasapthamayogam ind.husband 18.10.1991 Avittam..Naan 19.3.1997 pooyam. But naghalk ithvare kutti illa.veedum illa.kutti eppol Akum

  • @mishapriyanka
    @mishapriyanka 2 года назад

    Rahu ketu ( sarpa dosham) ula jagathakam sarpa dosham thaneh ano cherukan uladhu

  • @indiraravindranathan1742
    @indiraravindranathan1742 4 года назад +2

    എന്റെ മകൾ കന്നി രാശി.. പയ്യൻ പൂരുരുട്ടാതി...സമസപ്തമം ഉണ്ട്.. മുജ്ജന്മ ബന്ധം പറയാമോ സർ...

  • @binubr965
    @binubr965 Год назад

    സർ, ഞാനും husbandum ഈ യോഗം ഉള്ളവരാണ്. ഞങ്ങൾ വളരെ യോജിപ്പോടെ ജീവിച്ചു. ഞാൻ തിരുവാതിര, ഏട്ടൻ പൂരാടം. എന്നാൽ ഏട്ടന് മൂന്നു വർഷമായി മാറ്റിയെടുക്കാൻ സാധിക്കാത്ത ഒരു രോഗത്തിന് ചികിത്സയിലാണ്.ഇപ്പോൾ വളരെ വിഷമത്തിലാണ്.

  • @sathyannadumana314
    @sathyannadumana314 4 года назад +4

    ഞങ്ങൾക്ക് സമസപ്തമ യോഗം ഉണ്ട്. എന്റെ സഹധർമിണി ഇടവം രാശി. ഞാൻ വൃശ്ചികം രാശി. അറിവിന് വളരെ നന്ദി

  • @annaalbert8392
    @annaalbert8392 4 года назад

    Pooruruttathi male makam female cherumo

  • @radhikaradhu7300
    @radhikaradhu7300 2 года назад +1

    ചിത്തിരയും ഉത്രിട്ടത്തിയും സമസപ്തമ യോഗമുണ്ടോ

  • @subithaaju945
    @subithaaju945 3 года назад +1

    Sir, Bharani nallum(male) Karthika Nallum ( Stree) thamil samsaptam undo? Kindly reply

  • @parvathymg4016
    @parvathymg4016 3 года назад

    sir
    ശകടയോഗത്തിന് പരിഹാരം പറയാമേ

  • @sanithavijayakumar1486
    @sanithavijayakumar1486 2 года назад

    സർ, രണ്ട് ജാതകങ്ങൾ തമ്മിലുള്ള പൊരുത്തത്തിൽ സമസപ്തമയോഗമുണ്ടെന്ന് പറയുന്നു.എന്നാൽ രണ്ടു പേർക്കും ഒരേ മാസത്തിൽ ദശാസന്ധിയും(2032-ൽ) വരുന്നതായി പറയുന്നു.വിവാഹം നടത്താമോ? പുരുഷൻ-പൂരാടം , സ്ത്രീ--പുണർതം.മറുപടി തരണേ.

  • @mrram787
    @mrram787 2 года назад

    Chowa dosham enna vakku bhayapeduthunu. Chowa yogam ennu paranju bhayam ozhivakkana

  • @shiji.s2002
    @shiji.s2002 8 месяцев назад

    Appol anizham female nu puraadam male cherumo😢

  • @soumyam8289
    @soumyam8289 2 года назад

    വിവാഹത്തിൽ മാത്രേ ഇതുള്ളു. ഞാൻ കുംഭ രാശി എന്റെ സഹോദരൻ ചിങ്ങം ആണ്.

  • @snehalsri5288
    @snehalsri5288 3 года назад +1

    Dashasandhi dosham ind
    ennal samasapthamayogam und cherkkamo

  • @swathinair514
    @swathinair514 3 года назад

    സർ ചന്ദ്രൽ എട്ടിൽ കേതു ഉണ്ട് സ്ത്രീജാതകത്തിൽ.. But സമസപ്തമ യോഗഗം ഉണ്ട് അങ്ങനെ ആണെങ്കിൽ ദോഷ പരിഹാരം ആകുമോ?

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 6 месяцев назад

    ഇത് എങ്ങനെ നോക്കും

  • @Jayaprakasanpv
    @Jayaprakasanpv Год назад

    സർ, അത്തം, രേവതി സമസപ്തമം ഉണ്ടോ

  • @vinodpillai1478
    @vinodpillai1478 3 года назад

    സർ, ലഗ്ന രാശി യുടെ 7ആം രാശി വന്നാൽ ഈ യോഗം ഉണ്ടൊ

  • @poojalakshmi8508
    @poojalakshmi8508 3 года назад

    Sir makavum kumbhathile avittavum thammil samasapthamam undegilum rashyadhipa porutham illallo appol cherkkan pattumo

  • @rahulk4014
    @rahulk4014 3 года назад +3

    ഗേൾ അനീഴം പുരുഷൻ രോഹിണി.4 വർഷം പ്രണയിച്ചു. ഇതിൽ സമസപ്തമ യോഗം ഉണ്ട്. അവസാനം പരസ്പരം രണ്ടുപേർക്കും വെറുപ്പോടെ പിരിയേണ്ടി വന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +3

      അപ്പോൾ ഈ പറയുന്നതിലൊന്നും ഒരു കാര്യവുമില്ല എന്ന് തീർച്ചയായി.

    • @rahulk4014
      @rahulk4014 3 года назад +4

      Theerchayayum grahanilayil enthano angne nadaku. Alathe samasapthamo vedhamo shashtamamo ellam chumma anu.

    • @rajeswarik9439
      @rajeswarik9439 2 года назад

      Same

  • @deepakk9240
    @deepakk9240 4 года назад

    വളരെ നന്ദി.. ഇത് നോക്കുന്നത് ലഗ്നരാശി ആണോ അതോ ചന്ദ്ര രാശി ആണോ?

    • @s.jayadevanastrology9883
      @s.jayadevanastrology9883  4 года назад

      ചന്ദ്രരാശിയാണ് കണക്കാക്കേണ്ടത്

    • @deepakk9240
      @deepakk9240 4 года назад

      @@s.jayadevanastrology9883 thank you.. lagna രാശി ആണെങ്കിൽ ഉണ്ടായിരുന്നു😂

  • @ishaaniraj9011
    @ishaaniraj9011 3 года назад

    സർ പ്രേമം യോഗം എന്താണ്

  • @shiji.s2002
    @shiji.s2002 8 месяцев назад

    😢😢

  • @shiji.s2002
    @shiji.s2002 8 месяцев назад

    Sr voshi yogamennu undo😂

  • @sumanair5747
    @sumanair5747 Год назад

    സർ, ശീത രശ്മി യോഗം എന്താണ്

    • @kvn6136
      @kvn6136 Год назад

      കുട്ടികളുടെ പ്രായമാവാതെയുള്ള മരണ ലക്ഷണമാണ്. ലഗ്നം, 5, 7, 8, 9 12 ഈ ഭാവങ്ങളിൽ ബലഹീനനായ ചന്ദ്രൻ പാപഗ്രഹത്തോട് കൂടി നില കുമ്പോൾ ഈ യോഗ മു ണ്ടാവുന്നു

  • @ajithapreman3757
    @ajithapreman3757 3 года назад

    JB

  • @bindunair4438
    @bindunair4438 4 года назад

    Chinga rashiku tula rashi cherumo plzzzzz reply me 😔 ini ithil onnil maathrame prathisha ullu

  • @leenababu1058
    @leenababu1058 Год назад

    🙏🙏🙏

  • @clubcuts1869
    @clubcuts1869 4 года назад

    ദീർഘനാമനിത്യ യോഗംഎന്താണ് സർ...

  • @akkiakhilesh4839
    @akkiakhilesh4839 4 года назад

    Sir midhunakoorukark ee yogam eth kooril ullavarumayitanu varika

    • @s.jayadevanastrology9883
      @s.jayadevanastrology9883  4 года назад +2

      ധനു രാശിക്കാരുമായി

    • @akkiakhilesh4839
      @akkiakhilesh4839 4 года назад

      Than you sir
      Adyamayita ella commentsinum reply tharunna orale kanunnath

  • @prasannanpillai6543
    @prasannanpillai6543 4 года назад

    Bharanike samasaptamayokam ulla ethe rasi ane

  • @gopikasangeethvlog9292
    @gopikasangeethvlog9292 3 года назад

    അമ്മ ബന്ധുവിനെ വിവാഹം കഴിക്കാൻ ജാതകത്തിൽ യോഗം ഇണ്ടെകിൽ എങ്ങനെ അറിയാം

    • @Fine-fm1kh
      @Fine-fm1kh 3 года назад

      അമ്മയുടെ reletivine കഴുകാതെ ഇരിക്കുന്നത് ആണ് നല്ലത്.genticly രോഗങ്ങള്‍ വരും കുഞ്ഞുങ്ങള്‍ക്ക്‌ അവരവരുടെ സുഖത്തി ന് ആണെങ്കില്‍ കല്യാണം kazhicho കുഞ്ഞു രണ്ടാമത് എന്ന് ചിന്തിക്കുന്നത് എങ്കിൽ

    • @bindhuvipin1360
      @bindhuvipin1360 2 года назад

      @@Fine-fm1kh chumma parayathe njan relativeneya marriage cheythath kuttiyk oru kuzhappimilla,ippo avalk kalyanaprayamayi

  • @preethyvijayakumar1982
    @preethyvijayakumar1982 4 года назад

    Sir,njan thiruvathira anuu...ente jathakathil samasapthama yogam undu ennanu parayunnathu...but ethu poruthom nokkumbol ano??atho 2du jathakaum koodi onnichu nokkumbol anoo ??

    • @s.jayadevanastrology9883
      @s.jayadevanastrology9883  4 года назад +1

      സമസപ്തമ യോഗം ജാതകത്തിൽ കാണുന്നതല്ല, തിരുവാതിര നക്ഷത്രക്കാർ ധനുരാശിയിൽപ്പെട്ടവരെ വിവാഹം കഴിച്ചാൽ മാത്രമേ സമസ്തമ യോഗം ഉണ്ടാകു

    • @preethyvijayakumar1982
      @preethyvijayakumar1982 4 года назад

      @@s.jayadevanastrology9883 Thank you Sir🙏

  • @vidyagopidas6676
    @vidyagopidas6676 4 года назад +1

    Medakkurile aswatium midunakoorile thirivathira um .ennum kalaham matram.nalla poruttam undennu parann married kazinnataa.plz sir reply

    • @s.jayadevanastrology9883
      @s.jayadevanastrology9883  4 года назад

      അശ്വതിയും തിരുവാതിരയും നക്ഷത്ര വശാൽ സാമാന്യ പൊരുത്തങ്ങളുണ്ട് നക്ഷത്രപ്പൊരുത്തത്തിനപ്പുറം ജാതകങ്ങൾ ഒന്നുകൂടി പരിശോധിക്കുക എന്തെങ്കിലും ദോഷങ്ങളുണ്ടെങ്കിൽ പരിഹാരം കാണുക

    • @rakeshkolothuparambil2198
      @rakeshkolothuparambil2198 4 года назад

      വീട്ടിലെ അടുപ്പ് എവിടെയാണ്.. ഏതു ദിക്കിൽ? ഏത് മൂലയിൽ??

  • @nijuks9838
    @nijuks9838 4 года назад

    Thanks sir

    • @s.jayadevanastrology9883
      @s.jayadevanastrology9883  4 года назад +1

      സ്വാഗതം

    • @SK-nh9xf
      @SK-nh9xf Год назад

      @@s.jayadevanastrology9883 സർ, പൂയം അവിട്ടം മകര രാശി, ഇവിടെ ഗണം യോനി പൊരുത്തം ഇല്ല, ദോഷം ഉണ്ടോ

  • @jayangladiators
    @jayangladiators 3 года назад

    Sir എന്റെ മകന്റെ dob24. 05 1989 time 6.40 am vivaham എന്ന് നടക്കും ദയവായി parayamo

  • @gushadevi4601
    @gushadevi4601 3 года назад

    പെൺകുട്ടിയുടെ നവാംശകത്തിൽ ചന്ദ്രൻ തുലാം രാശിയിൽ.
    ആൺകുട്ടിയുടെ ഗ്രഹനിലയിൽ ചന്ദ്രൻ മേടരാശിയിൽ.
    ഇതിനെ സമസപ്തമം എന്ന് പറയാമോ 🙏🙏

    • @srees4894
      @srees4894 3 года назад +2

      Parayam lagnal um chandralum nokkum

    • @kvn6136
      @kvn6136 Год назад

      പറയാല്ല ഗ്രഹനിലയിൽ മാത്രം

  • @sudhapramod9877
    @sudhapramod9877 4 года назад +1

    ചിങ്ങരാശിയും കുംഭ രാശിയും. സമസപ്തമമല്ലേ

  • @rojithkr4606
    @rojithkr4606 4 года назад +1

    Kandakashani yude lakshanangal onnu parayamo. Makan kure naalayi Ella karyathilum alasathayum, onninum oru thathparyam ellazhmayum aanu, star: uthram, 13:08:1991, time: 8:38 am. Ethravayasu muthal ethiniru change varum

    • @s.jayadevanastrology9883
      @s.jayadevanastrology9883  4 года назад

      ഉത്രം നക്ഷത്രക്കാരുടെ കണ്ടകശ്ശനി ജനവരി 24 ന് മാറിയല്ലോ
      താങ്കൾ പറഞ്ഞതൊക്കെ തന്നെയാണ് ലക്ഷണങ്ങൾ

    • @rojithkr4606
      @rojithkr4606 4 года назад

      Ethinte phalangal ennu muthal kitti thudangum

  • @clubcuts1869
    @clubcuts1869 4 года назад

    കർക്കിടക കൂറും കുംഭക്കൂറും സമസപ്തമം ആണല്ലോ.....

    • @s.jayadevanastrology9883
      @s.jayadevanastrology9883  4 года назад +3

      അല്ല കർക്കിടകക്കൂറിന് മകരക്കൂറാണ് സമസപ്തമം

    • @clubcuts1869
      @clubcuts1869 4 года назад

      7ൽ ചൊവ്വയുള്ള പുരുഷനും ശുദ്ധ ജാതകമുള്ള സ്ത്രീയും തമ്മിൽ വിവാഹം ചെയ്താൽ അനിഷ്ട സംഭങ്ങൾ ഉണ്ടാകുമോ

    • @aneeshpa4844
      @aneeshpa4844 4 года назад

      Sir ente midhuna kuranu wife nte kanni kuranu ithu samasapthamam aano

    • @aneeshpa4844
      @aneeshpa4844 4 года назад

      Thiruvathira aanu ente wife nte kanni kuril chithira aanu

    • @SK-nh9xf
      @SK-nh9xf Год назад

      @@s.jayadevanastrology9883
      സർ പൂയം സ്ത്രീയ്ക്ക് അവിടം മകര രാശി പുരുഷൻ ശുദ്ധ ജാതകം ചേർക്കാമോ