താങ്ങൾ ബോർഡ് അംഗം മായത് കൊണ്ട് സോസേറ്റിയെ കുറ്റപ്പെടുത്തുക ഇല്ലന്ന് അറിയാം താങ്ങളുടെ അവസ്ഥയും മനസ്സിലായി ഒരു സാധാരണക്ഷി രകർഷകന് കിട്ടേണ്ട അനുകൂല്യം സോസേറ്റികൊടുക്കുന്നുണ്ടോ? 22 രൂപയ്ക്കും 33 രുപയ്ക്കും എടുക്കുന്ന പാൽ തൊട്ടടുത്ത് ബില്ലടിച്ച് 50 രുപയ്ക്ക് വിൽക്കുന്നു കാലിത്തീറ്റയുടെ വില ഇന്ന് മേടിച്ച വില ആകുമോ നാളെ മേടിക്കുമ്പോൾ അല്ല കുടുതൽ ലാണ് പാലിൻ്റെ വില കൂടിത്തരുമോ ഇല്ല ഗവർമെൻ്റിന്ന് എന്തിങ്കിലും സുരക്ഷിതത്വംമുണ്ടോ? ഇല്ല! നാടി വേണ്ടി ഇത്രയും നന്മ ചെയ്യ്തിട്ട് വയസ് കുമ്പോൾ എന്തെങ്കിലും പെൻഷൻ അതുപോലെ എന്തെങ്കിലും ആനുകൂല്യം എന്തെങ്കിലും ഉണ്ടോ? ഒരു തൊഴുത്ത് വേണമെന്ന് പറഞ്ഞാൽ സ്കി മ് ഇപ്പോൾ ഇല്ല! ആ കുമ്പോൾ പറയാം ഇതല്ലെ അവിടുത്തെ മറുപടി ഒരു പാട് പറയാനുണ്ട്! ചുരുക്കി പറഞ്ഞാൽ എന്ത് തേങ്ങയാണ് ക്ഷീര വികസന ബോർഡും ,മിൽ മാ, അങ്ങനെ എല്ലാം ക്ഷി രകർഷകനെ സംരക്ഷിക്കാൻ തയ്യാറായില്ലങ്കിൽ അതിപ്രത്യാഘാതം ദൈവ്വം കാണിച്ചു തരും! അതാണല്ലോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് അറിയാത്ത പിള്ള മാർ ചൊറിയുമ്പോൾ അറിയും!
Mic അദ്ദേഹത്തിന്റെ അടുത്ത് വക്കാമായിരുന്നു
Very good fellow.. nowadays social worke is a way to make money, this gentleman work for his livelihood...a very rare specimen 😂
Nalloru Chettan 😊💥💥💥💥
സത്യം മായി ഉള്ള കാര്യം പറഞ്ഞഒരേ ഒര് ആൾ 🙏🙏🙏❤❤
നല്ല അറിവുകൾ 🙏🙏🙏🌹💞
Adipwoli 👏
👍👍👍👍
gentle man big salute
താങ്ങൾ ബോർഡ് അംഗം മായത് കൊണ്ട് സോസേറ്റിയെ കുറ്റപ്പെടുത്തുക ഇല്ലന്ന് അറിയാം താങ്ങളുടെ അവസ്ഥയും മനസ്സിലായി ഒരു സാധാരണക്ഷി രകർഷകന് കിട്ടേണ്ട അനുകൂല്യം സോസേറ്റികൊടുക്കുന്നുണ്ടോ? 22 രൂപയ്ക്കും 33 രുപയ്ക്കും എടുക്കുന്ന പാൽ തൊട്ടടുത്ത് ബില്ലടിച്ച് 50 രുപയ്ക്ക് വിൽക്കുന്നു കാലിത്തീറ്റയുടെ വില ഇന്ന് മേടിച്ച വില ആകുമോ നാളെ മേടിക്കുമ്പോൾ അല്ല കുടുതൽ ലാണ് പാലിൻ്റെ വില കൂടിത്തരുമോ ഇല്ല ഗവർമെൻ്റിന്ന് എന്തിങ്കിലും സുരക്ഷിതത്വംമുണ്ടോ? ഇല്ല! നാടി വേണ്ടി ഇത്രയും നന്മ ചെയ്യ്തിട്ട് വയസ് കുമ്പോൾ എന്തെങ്കിലും പെൻഷൻ അതുപോലെ എന്തെങ്കിലും ആനുകൂല്യം എന്തെങ്കിലും ഉണ്ടോ? ഒരു തൊഴുത്ത് വേണമെന്ന് പറഞ്ഞാൽ സ്കി മ് ഇപ്പോൾ ഇല്ല! ആ കുമ്പോൾ പറയാം ഇതല്ലെ അവിടുത്തെ മറുപടി ഒരു പാട് പറയാനുണ്ട്! ചുരുക്കി പറഞ്ഞാൽ എന്ത് തേങ്ങയാണ് ക്ഷീര വികസന ബോർഡും ,മിൽ മാ, അങ്ങനെ എല്ലാം ക്ഷി രകർഷകനെ സംരക്ഷിക്കാൻ തയ്യാറായില്ലങ്കിൽ അതിപ്രത്യാഘാതം ദൈവ്വം കാണിച്ചു തരും! അതാണല്ലോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് അറിയാത്ത പിള്ള മാർ ചൊറിയുമ്പോൾ അറിയും!
ഒരു നേരത്തെ പാലിൽ നിന്ന് തൈര്, വെണ്ണ, നെയ്യ് എന്നിങ്ങനെ മറ്റ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയാൽ ഫാം കുറച്ചു കൂടി ലാഭം ആയിരിക്കും
You are a terrific blogger, salute
Very Beautiful video 🌺👌👌👌💞
നല്ല ഒരു പോസിറ്റീവ് വീഡിയോ
Sound kuravanu...rply kelkkan pattunnilla
Super video
നസീർ ഇക്കാ സത്യം തുറന്നു പറഞ്ഞു എല്ലാവരും ഇത് സമ്മതിച്ചു തരില്ല അവതാരിക മിടുക്കിയാണ്
Beautiful nature
Nicely done. Good.
Seriyavum Ekka prajatj😍
Super
അപ്പം 10 വര്‍ഷത്തെ നീക്കിയിരുപ്പ് 12 ലക്ഷം × 10 വർഷം =..... M മോശ മില്ല. അടിപൊളി എല്ലാര്‍ക്കും മാതൃക ആട്ടെ
മിനിമം 25 ലിറ്റർ പാൽ കിട്ടുന്ന പശുവിന്ന് ദിവസ ചിലവ് 250to300രൂപ വരെ തന്നെ വരൂ. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ നല്ലത് 👍👍
Athil nikkumo
സൂപ്പർ 👍
👌👌👌👌👌
30പശു ....ഒരുപശുവിൽനിന്ന് 100രുപദിവസം മാസം3000രുപ(നൂറ്രുപ എന്നത് ഒരു പ്രസവ കാലാവധി യിലേ ആവിറേജ്ആണ്) 3000×30=........
പശുവിന്റേ വില 18ലക്ഷം
15 liter karakunna pashuvin oru divasam 40*15=600 theetta chilav 300 anengil thanneyy oru pashuvin 300 kittum apooolll oru pashuvill ninnum 300*30=9000
Adi pojiyayitto
news റീഡർ ആവാൻ ചാൻസ് ഉണ്ട് good
😀😀😀
Good video
அக்கா உங்கள் வீடியோ எல்லாம் பார்க்கிறேன் ரொம்ப நல்லா இருக்கு
3 bag pora, 30 pasuvinu, average 5 kg/cow, eniku ithu viswasmilla sare
Annan parayunnathu kelkkan prayasam. Mattusabdangalellam clear.
Nbr avida
Ikka poli😇
Sound kuranjupoyi
നമ്പർ എവിടെ
നസീർക്കാടെ നമ്പർ ഇടൂ
Number enthey Chechi
വീഡിയോയിൽ ഉണ്ട്
ഈ ഫാം establish ചെയ്യാൻ ഉള്ള fund , മിക്കവാറും bank loan ആകുമല്ലോ, അപ്പൊ അതിന്റെ തിരിച്ചടവിന്റെ കാര്യം ചിലവിൽ പറഞ്ഞില്ല്യ....
Sathyam paranju
അദ്ദേഹം പറഞ്ഞു വൈകിട്ട് കിട്ടുന്ന പാലുകൊണ്ട് (6ലിറ്റർ )പശുവിന്റെ ചെലവ് നടക്കുന്നു എന്ന് പറയുന്നത് തെറ്റാണു
250രൂപ പോരെ oru ഡേക് ചിലവ്
Api poi
അടിപൊളി
Super