സർ എന്റെ കാറിന്റെ നമ്പർ കിട്ടി, പിന്നെ മെസ്സേജ് വന്നു ഫോം 20 ഫിനാൻഷ്യർ സീൽ കറക്റ്റ് അല്ല, അത് വീണ്ടും അപ്‌ലോഡ് ചെയ്തു ഇപ്പോൾ ഫോം 21 വീണ്ടും അപ്‌ലോഡ് ചെയ്യാൻ പറയുന്നു. ഇതിന്റെ നിയമ വശങ്ങൾ അറിയാത്ത സാധാരക്കാരൻ ആണ് ഞാൻ. ഒരു സൈനികൻ ആയ എനിക്ക് ഇതിന്റെ പിന്നാലെ എപ്പോഴും നാട്ടിൽ എത്താൻ ബുദ്ധിമുട്ട് ഉണ്ട്.വണ്ടി എടുത്തു പോയല്ലോ എന്നുള്ള അവസ്ഥ ആണിപ്പോൾ
ഞാൻ 6lakhs വിലയുള്ള ഒരു car വാങ്ങിക്കാൻ പോകുന്നതിന്റെ rto രെജിസ്ട്രേഷൻ ഫീസ് ഡീലർ പറയുന്നത് 67244രൂപ ആണ് ഇതു എനിക്ക് നേരിട്ട് ചെയ്യാൻ കഴിഞ്ഞാ ൽ എനിക്ക് ഇത്രയും അടക്കണ്ടല്ലോ
Epol evida direct rto office l registration cheyyune..agent de aduth pokan alle parayune..delhi l nin 3 car konduvannu..3 car de um agent de aduth poyapol anu chaith kittiyath....
Ini Vandi showroom il vann registration okke kazhinju number plate vach varan thanne 1 month edukkuvarikm number plate pettann kittan vendi ulla niyamam koodi vekkandatharunnu
സത്യം . കാർ ബില്ല് ആക്കിയിട്ട് 7 ദിവസമായി . നമ്പർ പോലും ആയിട്ടില്ല . ഇനി നമ്പർ ആയി അത് പ്രിന്റ് ചെയ്തു വന്നു കയ്യിൽ കിട്ടുമ്പോഴേക്കും ഒരു ആഴ്ച കൂടി പോകും . അപ്പോഴേക്കും ലോൺ അടക്കാൻ സമയമാകും
Sir എന്തിനാണ് ഗുഡ്സ് ട്രാൻസ്പോർട്ട് വഹനങ്ങളിൽ ഫ്രേണ്ടിലും ബാക്കിലും മഞ്ഞ നിറം അടിക്കുന്നത്. വേറെ സംസ്ഥാന ങ്ങളിൽ ഒന്നും ഇല്ലാത്ത് ഈ പ്രാകൃത നിയമം എന്താണ് മാറ്റത്തത് . എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്
Sir ente new car registration cheyyan koduthittu ath land mark illathathinte peril reject ayi ennanu dealer parayunnathu ini appol njn enthenkilum cheyyendathundo
Sir New Taxi Registration procedure engane aan Number labhichu but Permit edukkan enth cheyyanam GPS Speedgoverner ellam vechatt RTO nu fitness nu submit cheyyande?? Athinte procedure engane aan onn paranjj tharamo Please
ചേട്ടാ ഞാൻ പുതിയ വണ്ടി എടുത്തു എന്റെ ഓൾഡ് വണ്ടി ന്റെ reg kl56ആണ് പുതിയെ kl76 ഞാൻ അറിയാതെ kl56കൊടുത്തപ്പോ അതു rejacted ആയിപോയി അതു എങ്ങനെയാ ചെയ്ഞ്ച് ചെയ്യുന്നേ
Sir, I got Temp Reg on 14 April 2021, Could you please advise the new rules applicable to my car or not. Any issues at the time of delivery with Temp Registration.
വികലാംഗനാണ് ,ഡ്രൈവിംങ്ങ് ടെസ്റ്റ് എടുക്കാൻ പോയപ്പോൾ വണ്ടി(activa ) adapted Registration നടത്തിയില്ല എന്ന് പറഞ്ഞ് തടഞ്ഞു, അതിൻ്റെ നടപടി ക്രമങ്ങൾ എങ്ങനെയാണ് ,ഇതിൻ്റെ രജിസ്ട്രേഷന് എത്രയാണ് പൈസ അടക്കേണ്ടത്
Sir.. ഇന്ന് ഞാൻ നമ്പർ book ചെയ്തു എന്നിട്ട് ഡീലറുടെ കമ്പ്യൂട്ടറിൽ ചെക്ക് ചെയ്തു നോക്കുമ്പോൾ Entry inspection Not Started എന്നു കാണിക്കുന്നത് എന്തുകൊണ്ടാണ് മറ്റ് എല്ലാം Completed ആണ്
ഇവിടെ ഒരാഴ്ച ആയി ഡീലർ പുതിയ രജി്ട്രേഷന് കൊടുത്തിട്ട്...ഇത് വരെ ആർടിഒ വെരിഫൈ ചെയ്തിട്ടില്ല... ഇത് കാരണം പൈസ മൊത്തം അടച്ച എനിക്ക് എൻ്റെ വണ്ടി ഇറക്കാൻ പറ്റുന്നില്ല.. ഇതിന് വേണ്ടി ഇനി ആർടി ഓഫീസിൽ കയറി ഇറങ്ങണം..
@@reshmiradhakrishnan6526 call RT office, or visit your RT Office directly with your application number, I did it yesterday and today I got my registration number. Otherwise they won't be doing anything. "ഏത് സിസ്റ്റം വന്നാലും സർക്കാർ ഓഫീസിൽ കയറി ഇറങ്ങാതെ ഒന്നും കിട്ടില്ല എന്ന് തെളിഞ്ഞു.." ജനങ്ങളെ എത്രത്തോളം ബുദ്ധിമുട്ടിക്കാൻ പറ്റുവോ എന്ന് റിസർച്ച് ചെയ്തു കൊണ്ടിരിക്കുകയാണ് അവർ..ഫൈൻ അടിക്കാൻ മാത്രം നല്ല മിടുക്കാ...
എന്റെ വണ്ടി വിൽപ്പന നടത്തി rc rto ഓഫീസിൽ കൊടുത്തു.വാങ്ങിയവർ ഇപ്പോൾ ഉപയോഗിക്കുന്നു.ഇനി അവരുടെ ഭാഗത്ത് നിന്ന് വല്ലതും അപകടം മറ്റോ സംഭവിച്ചെങ്കിൽ ഞാൻ ഉത്തരവാദിയാകുമോ.... ഇന്നലെയാണ് rto ഓഫിസിൽ കൊടുത്തത്.
Sir nan oru puthiya vandi bangalore ninu vangi palakkad register cheyan patumo? local agentinodu chodhichappol paranjathu dealers anu cheyunathu ennu! but bangaloreila dealer paranjathu temp reg tharam natti poyi permenent registration cheythal mathi ennu! So bayangara confusionilanu ! can you please help me! Sirinda video new registration process video 6months munna ullathanu ! sir onnu help cheyamo
Sir.. ഞാൻ ഇന്നലെ Fancy Number Book ചെയ്തപ്പോൾ voter id number ആണ് കൊടുത്തത് പക്ഷെ ഇപ്പോ വോട്ടർ id status ചെക്ക് ചെയ്ത് നോക്കിയപ്പോൾ അതിൽ എന്റെ വിവരങ്ങൾ വരുന്നില്ല.. അതുകൊണ്ട് നമ്പർ അനുവദിച്ചു തരാതെ ഇരിക്കുമോ മറ്റ് എന്തെങ്കിലും പ്രശ്നം വരുമോ.. ഞാൻ ആധാർ കാർഡ് Rto ഓഫീസിൽ കൊണ്ട് കൊടുക്കേണ്ടി വരുമോ Sir..
@@TJsVehiclePoint2434 Thank you Sir for replying. Yes i checked with them and also mailed to RTO. Got the vehicle number Today morning exactly after 7 days.
@@udithkt8594 Hi UDITH, ariyila.. Sadarana Rule anurasich RTO process cheyuvane, 1 divasam mathi. Epo may be pandemic ayath kond avum. RTO New Vehichle Registration Delay ee pati updates onum purath vittilayirunnu... As of now looks like 7days to get a new vehicle number from RTO.
സർ ഞാനൊരു പുതിയ കാർ എടുത്തു. രജിസ്ട്രേഷന് ഒരു മാസം സമയം ഉണ്ടായിരുന്നു. അതിനിടക്ക് കാറിൽ വേറൊരു വണ്ടി ഉരസി കേടുപാടുകൾ സംഭവിച്ചു. അത് ഇൻഷുർ ചെയ്യാൻ കൊടുത്തു. രജിസ്ട്രഷൻ ചെയ്യാൻ സമയം കഴിഞ്ഞു. ഇനി രജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ. ഫൈൻ ഉണ്ടാകുമോ.
പെരിന്തൽമണ്ണ ആർടിഒ ഓഫീസിൽ പുതിയ വാഹനത്തിന് രജിസ്ട്രേഷൻ നമ്പർ കിട്ടാൻ ഒരുപാട് ദിവസം കാത്തിരിക്കേണ്ടി വരികയാണ് എന്താ ചെയ്യുക അവർ അവരുടെ ജോലി ചെയ്യാതിരുന്നാൽ അതിന് വല്ല പരിഹാരവും ഉണ്ടോ സാർ
Hi Sir it’s 3 days now still showing pending fore new registration at rto called rto office they say will be done but not happened what option do I have
ഞാൻ 12/4/21 ന ഒരു ടു വീലർ വാങ്ങി അതിനു ഷോറൂമിൽ നിന്ന് 12/4/21 താത്കാലിക റെജി. വച്ചാണ് തന്നത് ഇനി അതിനു രജിസ്റ്റർ number കിട്ടാൻ rto ഓഫീസിൽ പോകേണ്ടി വരുമോ ഒരു റിപ്ലൈ തരൂ
Permanent address എറണാകുളത്തും ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്തുമാണ് . ഇവിടെ address പ്രൂഫ് ആയി കൊടുക്കാൻ ഓഫീസ് അഡ്രസ് മത്രമെയൊല്ലു. പുതിയ വാഹനം തിരുവനന്തപുരത്തു രജിസ്റ്റർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?
എല്ലാ documents ഉം ശരിയാക്കി കൊടുത്താൽ എത്ര ദിവസം കൊണ്ടു വണ്ടി number കിട്ടും?tax അടച്ചു.എല്ലാ details ഉം site ൽ upload ചെയ്തു. വണ്ടി എന്ന് കിട്ടും? വണ്ടി, dealer ന്റെ yard ൽ എത്തിയിട്ടുണ്ട്.
സർ, ഞാൻ ഒരു Tata intra V30 goods carrier (1495cc, 1400 KG Payload) വാഹനം വാങ്ങാൻ ഡീലറെ സമീപിച്ചു. Registration charge 8000/-(എണ്ണായിരം) രൂപയാണ് ആവശ്യപെടുന്നത്. യഥാർത്ഥ ചാർജ് എത്രയാണ് എന്ന് പറയാമോ. (Five year tax, fastag, test work ഇത് എല്ലാം വേറെ പറഞ്ഞിട്ടുണ്ട്. ) ദയവായി ഒരു മറുപടി തരുമോ.
9:10 അന്ന് തന്നെ 4 മണിക്ക് മുൻപ് ചെയ്യണം എന്ന് സർക്യൂലറിൽ മാത്രേ ഉള്ളൂ.. നടക്കുന്നില്ല.. അവർക്കു തോന്നുമ്പോൾ ചെയ്യും
സർ എന്റെ കാറിന്റെ നമ്പർ കിട്ടി, പിന്നെ മെസ്സേജ് വന്നു ഫോം 20 ഫിനാൻഷ്യർ സീൽ കറക്റ്റ് അല്ല, അത് വീണ്ടും അപ്‌ലോഡ് ചെയ്തു ഇപ്പോൾ ഫോം 21 വീണ്ടും അപ്‌ലോഡ് ചെയ്യാൻ പറയുന്നു. ഇതിന്റെ നിയമ വശങ്ങൾ അറിയാത്ത സാധാരക്കാരൻ ആണ് ഞാൻ. ഒരു സൈനികൻ ആയ എനിക്ക് ഇതിന്റെ പിന്നാലെ എപ്പോഴും നാട്ടിൽ എത്താൻ ബുദ്ധിമുട്ട് ഉണ്ട്.വണ്ടി എടുത്തു പോയല്ലോ എന്നുള്ള അവസ്ഥ ആണിപ്പോൾ
ഞാൻ 6lakhs വിലയുള്ള ഒരു car വാങ്ങിക്കാൻ പോകുന്നതിന്റെ rto രെജിസ്ട്രേഷൻ ഫീസ് ഡീലർ പറയുന്നത് 67244രൂപ ആണ് ഇതു എനിക്ക് നേരിട്ട് ചെയ്യാൻ കഴിഞ്ഞാ ൽ എനിക്ക് ഇത്രയും അടക്കണ്ടല്ലോ
ബഹുമാനപ്പെട്ട സാർ നൽകുന്ന വിവരങ്ങൾ എല്ലാം വളരെ ഉപകാരപ്രദമാണ് ഞാൻ ഒരു കാർ രജിസ്ട്രേഷന് കാത്തിരിക്കുകയാണ് പരിവാഹൻ സൈറ്റിന് എന്തെങ്കിലും തടസ്സമുണ്ടോ
Sir, vandiyude registration kazhinju eppozhanu RTO number allot cheyyunnath??
Book cheythu 4 months kazinju vanna vandi, payment ellam kazinju ippo 2 weeks aayi showroom ill kidakunnu.
Irakkan vazhi illa, Number inulla application is still pending at RTO,
Number vannu kazinja 1-2 weeks extra venam number plate varan ennu delear ariyichu.
So Vangi 1 month vandi showroom ill kidakkum, Insurance um 1 month povum. Nokki irikkam. :(
Same thing happening to me right now
@@prakashrao314 etha vandi
Epol evida direct rto office l registration cheyyune..agent de aduth pokan alle parayune..delhi l nin 3 car konduvannu..3 car de um agent de aduth poyapol anu chaith kittiyath....
Sir എനിക്ക് online learners password ലഭിക്കുന്നില്ല.
എന്താണ് solution???? 🙏🙏🙏🙏🙏🙏
For regd was the better way out...
With this new rule...my car is been laying down at the showroom from past 10 days 😭
Same my car is also in showroom from last 10 days this is 11th day i hope I will get it Wednesday
Same here
Same... 😌😌😌
സ്വകാര്യ ബസിൽ രജിസ്റ്റേഡ് ഓണർക്ക് ജോലി ചെയ്യുന്നതിന് യൂണിഫോം വേണ്ട എന്ന് ഒരു അഭിപ്രായം വന്നു ഇതിന്റെ യാധാർത്യം എന്താ
sir, fancy no registration net procedure explain chyyanmo muthiya rule prakaram!!
Sir,
HSRP നമ്പർ പ്ലെയിറ്റ് ഉള്ള വാഹനത്തിൽ മറ്റൊരു വാഹനം ഉരഞ്ഞു ഡാമേജ് ആയി, പുതിയ നമ്പർ. പ്ലെയിറ്റ് ലഭിക്കുവാനുള്ള നടപടി എന്താണെന്ന് പറഞ്ഞു തരാമോ.....?
Ini Vandi showroom il vann registration okke kazhinju number plate vach varan thanne 1 month edukkuvarikm number plate pettann kittan vendi ulla niyamam koodi vekkandatharunnu
സത്യം . കാർ ബില്ല് ആക്കിയിട്ട് 7 ദിവസമായി . നമ്പർ പോലും ആയിട്ടില്ല . ഇനി നമ്പർ ആയി അത് പ്രിന്റ് ചെയ്തു വന്നു കയ്യിൽ കിട്ടുമ്പോഴേക്കും ഒരു ആഴ്ച കൂടി പോകും . അപ്പോഴേക്കും ലോൺ അടക്കാൻ സമയമാകും
Enteyum bill cheithitt 3 days aayi.. number ithuvare aayilla
@Hari Manjakala vaahan site IL application number vach Nokki... "Pending at new RC fitness inspection " Enna kaanikkunnath...
Lockdown varumo Enna pedi ..
etra day eduthu bro ready avaan?
@@sreeharimani4448
Ee vdo entha varathe nn nokki irikkuvarunn
Athw
Sir, status nokkiyappol application hold cheythirikunnu.
Kaaranam "update landmark" enn kaanjkunnu.
A reliable source to know from thanks sir for the info
Why kerala having this many restrictions? Yesterday my friend took a car with temp number in Andhra Pradesh. Why not possible in kerala?
15/04/2021ni ente Puthiya vannidikk Guruvayur RTOyil road tax adachu .Ithu vare number kittiyitilla. Number allow chetan extra dhivasam edukkum.
Anya samstanatil ninn vandi vaangi keralatil register cheyumbo temporary reg edkan patumo?
Dear sir
I have a question, at the time of delivery of two wheeler, what are the document are provide to customer from dealer
Sir stage carieage businde retiming process video onnu cheyyuo
Sir എന്തിനാണ് ഗുഡ്സ് ട്രാൻസ്പോർട്ട് വഹനങ്ങളിൽ ഫ്രേണ്ടിലും ബാക്കിലും മഞ്ഞ നിറം അടിക്കുന്നത്. വേറെ സംസ്ഥാന ങ്ങളിൽ ഒന്നും ഇല്ലാത്ത് ഈ പ്രാകൃത നിയമം എന്താണ് മാറ്റത്തത് . എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്
ടാക്സി ആണ് bro
Sir ente new car registration cheyyan koduthittu ath land mark illathathinte peril reject ayi ennanu dealer parayunnathu ini appol njn enthenkilum cheyyendathundo
സൈറ്റ് അപ്ഡേഷൻ നു ശേഷം മൊബൈൽ അപ്ഡേറ്റ് ചെയ്യാൻ ചില ഇഷ്യൂ കാണുന്നു, പുതുതായി എങ്ങനെ ചെയ്യും എന്ന് ഒരു വീഡിയോ ഇടുമോ
Athe
Adhaar link cheyyanam athupole thanne rcle nameum adhaar nameum orepoleyum venam ennale ready aavvu
sir vndi rto nokit poyal ytra divsam time yedkkum
🙏🙏🙏🙏
Thanks for the information
God bless you 🙏🙏🙏
Enikum oru 15 days aayi registration ayitt. Paksheay number plate kittillaa..
Normally ellarkum ethra days an delay
Why does it take time?
Sir New Taxi Registration procedure engane aan Number labhichu but Permit edukkan enth cheyyanam GPS Speedgoverner ellam vechatt RTO nu fitness nu submit cheyyande?? Athinte procedure engane aan onn paranjj tharamo Please
Sir, oru cheriya doubt und. Nta puthia rc book ennu anu kittiyath. Athil model name 87 koduthekunn.. Ath mistake ano
Sir Puthiya number platinu ethokke venam license okke kanikkano atho showroomil ninnu avar number tharumo please reply sir
Old series Un alloted numbers labhikan enthannu cheyendathu ?? Parivahan site-il sramichu nokki but only new numbers mathrame ollu
Ennu muthal anu ee niyamam prabalyathil varuka. Njn nale registration pokan plan cheyyunnund
Me too
Application number adichapol number plate kanikandu but the same number search cheyumbol rc kanikunilla
Thank you sir. Good video
Heavy dealy with new system.waiting for delivery since 15 days from rto side
Same
ചേട്ടാ ഞാൻ പുതിയ വണ്ടി എടുത്തു എന്റെ ഓൾഡ് വണ്ടി ന്റെ reg kl56ആണ് പുതിയെ kl76 ഞാൻ അറിയാതെ kl56കൊടുത്തപ്പോ അതു rejacted ആയിപോയി അതു എങ്ങനെയാ ചെയ്ഞ്ച് ചെയ്യുന്നേ
പുതിയ വാഹനത്തിന്റെ രജിസ്ട്രേഷൻ നടത്തുന്നത് വാഹന ഡീലർ തന്നെയാണ്.
Sir. Vechile registration age ethra vennam . Vechile registration chayan?
Nammuku aduthulla RTO choose chetan patto
Could you please make a video about the BH registration and status in Kerala.It seems its on hold in Kerala
Sir, I got Temp Reg on 14 April 2021, Could you please advise the new rules applicable to my car or not. Any issues at the time of delivery with Temp Registration.
Vahan update vannathinu ശേഷം,ഫോൺ number update ചെയ്യുന്നതിൽ എന്തെങ്കിലും isuue undoo?❌❌❌❌❌❌❌❌❌
Vahan site updation ആണ്. Aadhar linking and all. Have some issues. Wait and try
@@TJsVehiclePoint2434 adhar authentication നിലവിൽ വന്നോ, Rt ഓഫീസിൽ പോകാതെ ownership transfer cheyyan pattunnundo?
സാർ എനിക്ക് സ്വന്തമാഴി വണ്ടി ഇല്ല ലൈൻസ് മൊബൈൽ നമ്പർ എങ്ങനെ ചേഞ്ച് ചെയ്യും
വികലാംഗനാണ് ,ഡ്രൈവിംങ്ങ് ടെസ്റ്റ് എടുക്കാൻ പോയപ്പോൾ വണ്ടി(activa ) adapted Registration നടത്തിയില്ല എന്ന് പറഞ്ഞ് തടഞ്ഞു, അതിൻ്റെ നടപടി ക്രമങ്ങൾ എങ്ങനെയാണ് ,ഇതിൻ്റെ രജിസ്ട്രേഷന് എത്രയാണ് പൈസ അടക്കേണ്ടത്
300
Fancy number kodthathathe maari pooyi enthane cheyyan pattuaaa???
Sir ഒരു scooty വാങ്ങിയാൽ എത്ര ദിവസം കൊണ്ട് നമ്പർ പ്ലേറ്റ് കിട്ടു ആ
vandi vangi number kitty vandi irakki ini RC ethra dhivasam kondu kittum ? vandi irakki innekku 21 days ayi. pls reply
Rc kittiyo
Hi sir.sir other statesil nennum new bike medichet aa vandy keralathilot kond varathe thanne Kerala rto registration cheiyan pattumo?
No
Sir.. ഇന്ന് ഞാൻ നമ്പർ book ചെയ്തു എന്നിട്ട് ഡീലറുടെ കമ്പ്യൂട്ടറിൽ ചെക്ക് ചെയ്തു നോക്കുമ്പോൾ Entry inspection Not Started എന്നു കാണിക്കുന്നത് എന്തുകൊണ്ടാണ് മറ്റ് എല്ലാം Completed ആണ്
It's ok
Sir inikku black and white Aadhar Card und. Puthiya vandi vangan clour copy venamennu dealer parayunnu. Sheriyano
Original വേണം
temp നമ്പറും കടലാസിൽ എഴുതി ഒട്ടിക്കുന്നതിനു പകരം ബോർഡ് തന്നെ നിർബന്ധം ആക്കണം
അത് പണ്ടുമുതലേ ഉള്ള rule ആണ് അവർ ചെയ്തു തരുന്നില്ലന്നേയുള്ളു
Bike medichal registration cheyunnathu dealer thanne ahnu..apo avru vandi drive chythano rt office illeku kodu pokuka?
Watch video without skipping
E utharavinte link onnu comment cheyyamo
ഇവിടെ ഒരാഴ്ച ആയി ഡീലർ പുതിയ രജി്ട്രേഷന് കൊടുത്തിട്ട്...ഇത് വരെ ആർടിഒ വെരിഫൈ ചെയ്തിട്ടില്ല... ഇത് കാരണം പൈസ മൊത്തം അടച്ച എനിക്ക് എൻ്റെ വണ്ടി ഇറക്കാൻ പറ്റുന്നില്ല.. ഇതിന് വേണ്ടി ഇനി ആർടി ഓഫീസിൽ കയറി ഇറങ്ങണം..
I too have same issue almost a week now what should I do
@@reshmiradhakrishnan6526 call RT office, or visit your RT Office directly with your application number, I did it yesterday and today I got my registration number. Otherwise they won't be doing anything. "ഏത് സിസ്റ്റം വന്നാലും സർക്കാർ ഓഫീസിൽ കയറി ഇറങ്ങാതെ ഒന്നും കിട്ടില്ല എന്ന് തെളിഞ്ഞു.." ജനങ്ങളെ എത്രത്തോളം ബുദ്ധിമുട്ടിക്കാൻ പറ്റുവോ എന്ന് റിസർച്ച് ചെയ്തു കൊണ്ടിരിക്കുകയാണ് അവർ..ഫൈൻ അടിക്കാൻ മാത്രം നല്ല മിടുക്കാ...
Same situation.
ഇവിടെ 2 week aaayi.... Still waiting
Same avasthaa . registration fee okke vaagichu ennum paraj message okke vannu orazhachaa aayittum number kittittilla😐
New vehicle adukumpole athinte manufacturing date ariyane enthu cheyanam..?? Chassis and engine no mattaram avare paranju ollu..
Form 22 venam ennu parayu athil ellam undakum
എന്റെ വണ്ടി വിൽപ്പന നടത്തി rc rto ഓഫീസിൽ കൊടുത്തു.വാങ്ങിയവർ ഇപ്പോൾ ഉപയോഗിക്കുന്നു.ഇനി അവരുടെ ഭാഗത്ത് നിന്ന് വല്ലതും അപകടം മറ്റോ സംഭവിച്ചെങ്കിൽ ഞാൻ ഉത്തരവാദിയാകുമോ....
ഇന്നലെയാണ് rto ഓഫിസിൽ കൊടുത്തത്.
Apeksha koduthath muthalullath vangiya alude thalayilaaan
@@f_bruce_wayne താങ്ക്സ്,ടെൻഷൻ ഒന്നും ഇല്ല.നീറ്റ് ടീം ആണ്,എങ്കിലും റോഡിൽ കൂടി ഓടുന്നത് അല്ലേ,...
@@alfakk3578 yup broi 👍
Thanks 🙏
New vehicle fancy number kittan vendi Temp. Registration cheythadhin shesham roadil irakkamo?
ഫാൻസി നമ്പർ ബുക്ക് ചെയ്യാൻ നമ്പർ താമസം ഉണ്ടെങ്കിൽ അങ്ങനെ അനുവദിക്കാൻ കോടതി നിർദ്ദേശം ഉണ്ട്
Sir, oru dealer oru vahanam register cheyyunnathinull process step by step aayittu onnu explain cheythu tharumo?
ruclips.net/video/LMFBnu_qmHA/видео.html
Njn vandi book chryth 2 maasam aayi vandide Ella paperworks um complete aaki RTO office nnu kazhija Saturday oru message vannu registation fee receive cheythu ennum paraj orazhachaa kazhijattum vandide number issue cheythattilla athenthaa ?
Same avastha aahn bro
Brokk nnatt eppazha ready aaayath
very good information
നമ്മൾ ഒരു വണ്ടി എടുക്കുകയാണെങ്കിൽ എടുക്കുന്ന ആളുടെ അഡ്രെസ്സ് തീരുർ rto പരിധിയിൽ ഉള്ള ആൾക് മലപ്പുറം rto യിൽ രെജിസ്റ്റർ ചെയ്യാൻ പറ്റുമോ
Watch video without skipping
Sir , i want to purchase a new car from karnataka. Can I register the same in Kerala.
കെഎസ്ഇബി പൊതുമേഖലാ സ്ഥാപനം ആണല്ലോ ? , കെഎസ്ഇബി ജീവനക്കാർക്കും ഇതിൻറെ പ്രയോജനം ലഭിക്കുമോ ?
Hai sr thanks
Eth anuh site ennuh parayamo???for new registration
Sir nan oru puthiya vandi bangalore ninu vangi palakkad register cheyan patumo? local agentinodu chodhichappol paranjathu dealers anu cheyunathu ennu! but bangaloreila dealer paranjathu temp reg tharam natti poyi permenent registration cheythal mathi ennu! So bayangara confusionilanu ! can you please help me! Sirinda video new registration process video 6months munna ullathanu ! sir onnu help cheyamo
Bro, angana cheythaaa enthaa benifits, bikes rate difference undo?
Eppol update aaya vaahan sitil Vehicle Tax adachal raciept maathram aanallo kittunnathu. Athinte tax licence print cheyyan ulla option illallo
option vannu epol download section
Sir njan car Punjab il aanu edukkunnath .
Enik aa car keralthil kondpokathe Kerala registration online aay cheyyan patto
ruclips.net/video/LMFBnu_qmHA/видео.html
Follow my videos to get updates
Oru jillayil ulla alku vere jillayil registration cheyyan pattumo.athinu enthaanu cheyyendathu
ruclips.net/video/LMFBnu_qmHA/видео.html
ഈ വീഡിയോ കണ്ടാൽ അറിയാം
Mattu state ninnu Puthiya veh vangumbol registration ethupole cheyyan pattumo.
This is All India procedure
Sir കോട്ടയം RTO യിൽ രജിസ്ട്രേഷന് എത്രദിവസം എടുക്കും, എല്ലാ തിങ്കളും ആണോ നമ്പർ അലോട്ടു ചെയ്യുന്നത്.
All working days
Noc ile printing mistake engane pariharikkam bikeinte registretion numberilanu mistake ullathu
Contact issuing authority
Fancy number engane vaga
Etra days vendivarum
Good information
കേരളത്തിനു പുറത്തു നിന്ന് വാങ്ങുന്ന പുതിയ വണ്ടി കേരളത്തിൽ രജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ
Sir.. ഞാൻ ഇന്നലെ Fancy Number Book ചെയ്തപ്പോൾ voter id number ആണ് കൊടുത്തത് പക്ഷെ ഇപ്പോ വോട്ടർ id status ചെക്ക് ചെയ്ത് നോക്കിയപ്പോൾ അതിൽ എന്റെ വിവരങ്ങൾ വരുന്നില്ല.. അതുകൊണ്ട് നമ്പർ അനുവദിച്ചു തരാതെ ഇരിക്കുമോ മറ്റ് എന്തെങ്കിലും പ്രശ്നം വരുമോ.. ഞാൻ ആധാർ കാർഡ് Rto ഓഫീസിൽ കൊണ്ട് കൊടുക്കേണ്ടി വരുമോ Sir..
It's ok
Sir Electric vehicle registration um same method ano sir. Oru video cheyyamo sir electric vehicle nte.
Yes. Same
@@TJsVehiclePoint2434 eletric scooter inum normal scooter inum same process ano sir
Number plate registration kodutha enn number kittum
TP Date 2days late ആയിപ്പോയാൽ എത്ര രൂപ ഫൈൻ അടയ്ക്കേണ്ടി വരും? ( Sir Please reply)
Sir ippol hevy lisece ullavrke jcb lisemce Veda ennupatayunnu
Sir nubr tharamo
ആരുടെ നമ്പർ ആണ് വേണ്ടത്
Sir registration procedure kazhinjal ethra days kond vehicle showroominnn delivery kittum??
HSRP - number plate-കിട്ടുമ്പോൾ
@@TJsVehiclePoint2434 how much days minumum needed to get hsrp?
Sir, RTO Ruleil parayunath, Registration Documents submit cheythu kazhinjal, 4 manikuril Vehicle Number kittu enn. Ente Puthiya Carinu evide 7 divasam ayim Documents submit cheythitt , number kittiyila. Enth kondann etra delay varunath. RTO Varkala ann...
Ask your dealer or contact RTO
@@TJsVehiclePoint2434 Thank you Sir for replying. Yes i checked with them and also mailed to RTO. Got the vehicle number Today morning exactly after 7 days.
@@ANILKD420 ella vandikalkum ithupole 7 days aano ?
@@udithkt8594 Hi UDITH, ariyila.. Sadarana Rule anurasich RTO process cheyuvane, 1 divasam mathi.
Epo may be pandemic ayath kond avum.
RTO New Vehichle Registration Delay ee pati updates onum purath vittilayirunnu...
As of now looks like 7days to get a new vehicle number from RTO.
@@ANILKD420 ok brother.❤️
car (below 5 lakh ) reg fee എത്രയാണ് സർ?
Sir ente mon 12 yrs avante peril oru second hand bike register chyan pattumo.....age limit undo?replay plz....
Minimum 18 yrs
സർ ഞാനൊരു പുതിയ കാർ എടുത്തു. രജിസ്ട്രേഷന് ഒരു മാസം സമയം ഉണ്ടായിരുന്നു. അതിനിടക്ക് കാറിൽ വേറൊരു വണ്ടി ഉരസി കേടുപാടുകൾ സംഭവിച്ചു. അത് ഇൻഷുർ ചെയ്യാൻ കൊടുത്തു. രജിസ്ട്രഷൻ ചെയ്യാൻ സമയം കഴിഞ്ഞു. ഇനി രജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ. ഫൈൻ ഉണ്ടാകുമോ.
No fine. Produce for inspection before June 30
@@TJsVehiclePoint2434 Thanks
40% mathram handicap ulla oralk normal lisence kittumo sir and ayalk normal bikes ubayogikan patumo?
Contact RTO
എന്റെ RTO കൊട്ടാരക്കര ആണ് എനിക്ക് പത്തനംതിട്ട RTOയിൽ നിന്ന് അവിടുത്തെ സീരിയൽ നമ്പർ ഉള്ള വണ്ടി എടുക്കാൻ pattumo
Watch video without skipping
പെരിന്തൽമണ്ണ ആർടിഒ ഓഫീസിൽ പുതിയ വാഹനത്തിന് രജിസ്ട്രേഷൻ നമ്പർ കിട്ടാൻ ഒരുപാട് ദിവസം കാത്തിരിക്കേണ്ടി വരികയാണ് എന്താ ചെയ്യുക അവർ അവരുടെ ജോലി ചെയ്യാതിരുന്നാൽ അതിന് വല്ല പരിഹാരവും ഉണ്ടോ സാർ
Complaint to Vigilance Department
Hi Sir it’s 3 days now still showing pending fore new registration at rto called rto office they say will be done but not happened what option do I have
Follow my videos
2 wheel jeep changed into 4 wheel rc ബുക്കിലേക്ക് ആക്കാൻ പറ്റുമോ
No
ഞാൻ 12/4/21 ന ഒരു ടു വീലർ വാങ്ങി അതിനു ഷോറൂമിൽ നിന്ന് 12/4/21 താത്കാലിക റെജി. വച്ചാണ് തന്നത്
ഇനി അതിനു രജിസ്റ്റർ number കിട്ടാൻ rto ഓഫീസിൽ പോകേണ്ടി വരുമോ
ഒരു റിപ്ലൈ തരൂ
എനിക്കും ഇതേ question ഉണ്ട്. Hope He Will reply.
15/04/2021 ന് ശേഷം മാത്രമേ പുതിയ സംവിധാനം പ്രാബല്യത്തിൽ വരൂ
@@TJsVehiclePoint2434 enikku 16/4/21 ennikku annu kittiyathu athil temperory reg annu appol njan enthu cheyanam
Sir goods ape (3wheeler )private ആയി രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
No
sir
TVM Rto number registration എത്ര ദിവസം എടുക്കും
Contact RTOffice
How much days it would take to get number..
What about re-registration of the 15 year old vehicle, is there any change in procedure? Pls post a video or replt
Same
Sir bike renewaln ethra amount verna ?
Permanent address എറണാകുളത്തും ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്തുമാണ് . ഇവിടെ address പ്രൂഫ് ആയി കൊടുക്കാൻ ഓഫീസ് അഡ്രസ് മത്രമെയൊല്ലു. പുതിയ വാഹനം തിരുവനന്തപുരത്തു രജിസ്റ്റർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?
Watch video carefully
@@TJsVehiclePoint2434 sir, there is nothing mentioned in the video regarding my query.
എല്ലാ documents ഉം ശരിയാക്കി കൊടുത്താൽ എത്ര ദിവസം കൊണ്ടു വണ്ടി number കിട്ടും?tax അടച്ചു.എല്ലാ details ഉം site ൽ upload ചെയ്തു. വണ്ടി എന്ന് കിട്ടും? വണ്ടി, dealer ന്റെ yard ൽ എത്തിയിട്ടുണ്ട്.
Bro രെജിസ്ട്രേഷൻ പോവുമ്പോ എന്തൊക്ക documents ആണ് കാണികണ്ടത്?
സർ,
ഞാൻ ഒരു Tata intra V30 goods carrier (1495cc, 1400 KG Payload) വാഹനം വാങ്ങാൻ ഡീലറെ സമീപിച്ചു. Registration charge 8000/-(എണ്ണായിരം) രൂപയാണ് ആവശ്യപെടുന്നത്. യഥാർത്ഥ ചാർജ് എത്രയാണ് എന്ന് പറയാമോ.
(Five year tax, fastag, test work ഇത് എല്ലാം വേറെ പറഞ്ഞിട്ടുണ്ട്. )
ദയവായി ഒരു മറുപടി തരുമോ.
Ask for the fee receipt
@@TJsVehiclePoint2434 Thanks Sir