Hindu Temple, Gurudwara, Christian Church & Quranic Park in Dubai, UAE ഇതാണ് യഥാർത്ഥ മതസൗഹാർദ്ദം

Поделиться
HTML-код
  • Опубликовано: 11 июл 2024
  • ഇതാണ് യഥാർത്ഥ മതസൗഹാർദ്ദം | Hindu Temple, Gurudwara, Christian Church & Quranic Park in Dubai, UAE #techtraveleat #dubai #travelvlog
    00:00 Intro
    01:30 Guru Nanak Darbar Gurudwara
    03:22 Saint Mina Church
    03:43 New Hindu Temple in Jebel Ali
    13:13 Meet Mohan sir
    19:00 Churches in Jebel Ali
    20:25 Travel from Jebel Ali
    21:28 Quranic Park
    27:32 Dubai Festival City Mall
    33:36 Masala Dosa in Karama
    35:23 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 418

  • @vedikap.kammath2289
    @vedikap.kammath2289 11 месяцев назад +84

    മതത്തിന്റെ പേരിൽ ഇനിയെങ്കിലും ആരും തമ്മിൽ ശത്രുത പുലർത്താതിരിക്കുക...... നമ്മൾ മനുഷ്യരാണ്..
    സ്നേഹം എന്നതാകണം നമ്മുടെ മതം.

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 11 месяцев назад +1

      ദുബായിലെ ദൈവങ്ങൾ സൂപ്പർ കളർഫൂൾ

    • @mrlazin3058
      @mrlazin3058 11 месяцев назад +1

      അടുപ്പ് ആണ്, ഇന്ത്യ യിൽ ഇലക്ഷന് മെയിൻ ഐറ്റം മതം ആണ്,,,,,

  • @karmagood3269
    @karmagood3269 11 месяцев назад +11

    കേരളത്തിൽ ഇതിൽ മേലെ കാണാം
    വൈകുന്നേരം പള്ളി മണി
    അമ്പലം പാട്ടു പൂജ
    കൂടാതെ Musilm പള്ളിയിൽ ബാങ്ക് എല്ലാം കൊറച്ചു km അടുത്ത തന്നെ ഉണ്ടാകും

  • @suseeladpai1985
    @suseeladpai1985 11 месяцев назад +23

    Hindu temple+Sikh gurudwara+ Christian Church+ muslim church = matha souhardam in Dubai.... these r all located in same place so that one can visit all at a time.... Awesome Dubai ..... ❤❤❤

    • @Bad_boy_kunok
      @Bad_boy_kunok 11 месяцев назад

      But what's happening in india day by day muslims are in threat demolishing mosques and killing muslims

  • @FOODNATUREWORLD
    @FOODNATUREWORLD 11 месяцев назад +63

    എല്ലാവർക്കും അവരവരുടെ വിശ്വാസ പ്രകാരം പ്രാർത്ഥിക്കണം അതിനുള്ള അവസരം ആരും തടയാതിരിക്കുക ...

    • @CHING_CHUN......
      @CHING_CHUN...... 11 месяцев назад +2

      മതം വെച്ച് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം ഇപ്പൊൾ ഇന്ത്യ
      😂😂😊

    • @ThatRandomGuy476
      @ThatRandomGuy476 11 месяцев назад +3

      ⁠@@CHING_CHUN...... മതം ആണ് ഒരു മനുഷ്യന് പരമമായ ആധാരം എന്ന് കരുതുന്ന ജനതയെ മാത്രമേ മതം കൊണ്ട് ഭിന്നിപ്പിക്കാൻ സാധിക്കുകയുള്ളൂ സുഹൃത്തേ

  • @sunithashajil7568
    @sunithashajil7568 11 месяцев назад +12

    Sujith ഇവിടെ നിയമം കർശനമാണ്, അതുകൊണ്ടാണ് എല്ലാവരും
    മര്യാദ രാമൻമാർ ആയിരിക്കുന്നത്

  • @ThatRandomGuy476
    @ThatRandomGuy476 11 месяцев назад +15

    Optics are great and it promotes religious harmony on paper . In reality, ഒരു മത സ്ഥാപനത്തിൽ വരുന്ന ഒരു വക്തിയെ അപ്പുറത്തെ മത സ്ഥാപനത്തിൽ വരുന്ന ഒരാൾ പ്രേമിച്ചാൽ തീരുന്ന കപട മത സൗഹാർദ്ദമേ ഇന്ത്യക്കാർ തമ്മിൽ ഉള്ളൂ

  • @abdulsalam-ss5hl
    @abdulsalam-ss5hl 11 месяцев назад +31

    സ്വാന്തം മതത്തെ മുറുകെ പിടിക്കുന്നതോടപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുമ്പോൾ ആണ് യഥാർത്ഥ വിശ്വാസി ആവുന്നത് ❤️❤️❤️❤️

    • @jibinjibin689
      @jibinjibin689 11 месяцев назад +9

      അതെ താലിബാൻ പോലെ 💪

    • @bornwanderer1
      @bornwanderer1 11 месяцев назад

      Alla swantham matham purnamaum sari alla ennariumbol anu yethoruvanum manushasnehi avunnath !

    • @abdulsalam-ss5hl
      @abdulsalam-ss5hl 11 месяцев назад +4

      @@jibinjibin689 അതെ നോർത്തിലെ സങ്കികളെ പോലെ

    • @rafeek1110
      @rafeek1110 11 месяцев назад

      ​@@jibinjibin689ninne poolullavarkk entry ban in uae.

    • @moidupkp3344
      @moidupkp3344 11 месяцев назад

      ​@@jibinjibin689എടാ കു.......ഇന്ത്യയിൽ മുസ്ലിം പള്ളി പൊളിക്കുന്ന തിരക്കിൽ but uae അമ്പലം ഉണ്ടാക്കുന്നു എന്നിട്ട് ഈ കൂ...കൾക്ക് ഉമ്

  • @riyaandashhadviogs230
    @riyaandashhadviogs230 11 месяцев назад +20

    Nice video ഇതെല്ലാമാണ് നമ്മുടെ ആളുകൾ കണ്ട് പഠിക്കേണ്ടത് Thanks Sujth and family ❤❤❤

    • @TechTravelEat
      @TechTravelEat  11 месяцев назад +2

      ❤️

    • @riyaandashhadviogs230
      @riyaandashhadviogs230 11 месяцев назад +1

      @@coconut_country_ നമ്മുടെ നാട് പോലാണോ സഹോദരാ ദുബായ് അതൊരു മുസ്ലിം രാജ്യമാണ് അവിടെ ജനിച്ച് വളർന്ന ഹിന്ദു സഹോദരന്മാരല്ലാ അവിടെ നമ്മുടെ രാജ്യത്ത് നിന്നും മറ്റും ജോലിയ്ക്ക് ചെന്നവർക്ക് വേണ്ടിയാണ് അമ്പലം പണിതത് നമ്മുടെ രാജ്യത്ത് ഹിന്ദുവും മുസൽമാനും ക്യസ്ത്യാനിയും തുടങ്ങി എല്ലാ മതക്കാരും ഇവിടെ പണ്ട് കാലം മുതൽ ജനിച്ച് വളർന്നവർ ആണ് എന്നിട്ട് മതത്തിന്റെ കാര്യം പറഞ്ഞ് അടിയുണ്ടാക്കുന്നു അതാണ് ആ രാജ്യത്തെ കണ്ട് പഠിക്കാൻ പറഞ്ഞത് അല്ലാതെ ഇവിടെ അമ്പലം ഇല്ലാ എന്നല്ല ഉദ്ദേശിച്ചത് സുജിത്ത് ഇടുന്ന ഇങ്ങനെയുള്ള വീഡിയോയുടെ താഴെ വരുന്ന മോശം കമന്റുകൾ അതിനു ഉദാഹണ ളാണല്ലോ സഹോ ...✝️☪️🕉️

    • @shihabjannah7981
      @shihabjannah7981 9 месяцев назад

      ​@@coconut_country_നമ്മുടെ നാട്ടിൽ നൂറ്റാണ്ടുകൾക്ക് മുന്നേ മുസ്ലിം ഉണ്ട് സഹോ . ദുബായിയിൽ ഹിന്ദു എത്തിയിട്ട് എത്ര കാലമായി ? വെറുതെ അവിടെ ക്ഷേത്രങ്ങൾ പണിയണമായിരുന്നോ ?

  • @gopakumar7071
    @gopakumar7071 11 месяцев назад +3

    Dubail ninnum kaanunnu❤❤❤ Thank you so much dear bro n family❤❤❤

  • @CookeryChords
    @CookeryChords 11 месяцев назад

    Valare nalla video.njngalkk orupad Hindus Christians friends und.avarellam ippozum nalla snehathilan. Ingane ellarum snehathil nilkkuka.ellarum snehathilum santhodhathilum samdhanathilum sahodaryathilum kazhiyuka. Atakanam nammude mudravakyam

  • @bijigeorge9962
    @bijigeorge9962 11 месяцев назад +9

    ദുബായ് ആരാധന ആ ലയങ്ങൾ, സ്കൂൾ അങ്ങനെ ഉള്ള എല്ലാം ഒറ്റ കോമ്പൗണ്ട് ആണ് സ്കൂൾ oru ഏരിയ തിരിച്ചു സ്കൂൾ മാത്രം ❤❤❤️UAE 💪💪💪മത സൗഹാർദം ഉണ്ട് ഈ രാജ്യം..ജബൽ അലി RC പള്ളി ഉണ്ട് കരാമ also

    • @Bad_boy_kunok
      @Bad_boy_kunok 11 месяцев назад

      In christains countries,hindu countries mosque being demolished but muslim country church,temple being constructed. Sad reality😢.....

  • @kannurtheyyam3531
    @kannurtheyyam3531 11 месяцев назад

    അടിപൊളി 👌🏻👌🏻👌🏻ശ്വേത യെയും കൂട്ടു ഇനിയും പോകുമ്പോൾ👍

  • @suhailsuhail7474
    @suhailsuhail7474 11 месяцев назад

    9. വർഷമായി ഇവിടെ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഉള്ളത് പോലും അറിയില്ല പോകാൻ ടൈമും ഇല്ല
    ഇതൊക്കെ കാണിച്ച് തന്നതിന് നന്ദി സുജിത്

  • @jameskuntharayil6778
    @jameskuntharayil6778 11 месяцев назад +5

    Hats off dear Sujith for your commitment. Worship places and Quranic garden is awesome. People of different faith are living peacefully and religion is not mixed with politics and business , great!!

    • @Bad_boy_kunok
      @Bad_boy_kunok 11 месяцев назад

      Uae don't know bad side on india muslims day by day discrimination threat demolishing our mosques

  • @geopolitiksihnr2694
    @geopolitiksihnr2694 11 месяцев назад +26

    സുജിത് ബ്രോ ഇന്ത്യ
    ലോകത്തിലെ 3 largest Musilm population ഉള്ളത്
    Lakhs of mosque ഇവിടെ ഉണ്ട്
    Cores of sikh Christians
    എന്തിന് ബുദ്ധ ഇരുന്ന് പറയുന്ന മരം protect ചെയ്യാൻ ദിവസം 10 ലക്ഷം govt നൽകുന്നു
    Jain parsi Jews എല്ലാം നമ്മുടെ നാട്ടിൽ ഉണ്ട്

    • @shan45667
      @shan45667 11 месяцев назад +11

      എല്ലാം നമ്മുടെ നാട്ടിൽ ഉണ്ട് ശരി തന്നെ തമ്മിൽ തല്ലിന് ഒരു കുറവും ഇല്ല അത് അവിടെ ഇല്ല ഇന്ത്യയിൽ മുസ്‌ലിംകളെ ഓടിക്കാൻ നോക്കുന്നു മുസ്ലിം രാജ്യത് ഹിന്ദുക്കളെ സംരക്ഷിക്കുന്നു 👍🏻👌

    • @asifbossnazar
      @asifbossnazar 11 месяцев назад

      ITH ELLAM UNDAYIT THAMMILADIKUM KURAVONNUM ILLALO

    • @divinewind6313
      @divinewind6313 11 месяцев назад +12

      @@shan45667 Evide ninnu ningale aaranu oodikan nokunath. Muslims mathramalla evide minority aayi ullath, vereyum und aalkar.

    • @divinewind6313
      @divinewind6313 11 месяцев назад +5

      @@asifbossnazar India is the most diverse country on the world. Even EU cannot rival it and EU had 2 World Wars before things settled. So whatever we are experiences are minor inconveniences.

    • @rbraa14
      @rbraa14 11 месяцев назад +1

      ​@@shan45667 ഇന്ത്യയിൽ ആരാണ് മുസ്ലിംസ് നെ ഓടിക്കാൻ നോക്കുന്നത്? 😮 ഇല്ലാത്ത കാര്യങ്ങൾ പറയരുത്.. അവിടെ ഹിന്ദുക്കൾ അവിടുത്തെ എല്ലാ നിയമങ്ങളും പാലിച്ചാണ് ജീവിക്കുന്നത്.. അതു കൊണ്ടാണ് പ്രശ്നം ഇല്ലാത്തത്.. എന്തൊക്കെ ആയാലും നമ്മുടെ രാജ്യത്തെ എങ്ങനെ ആണ് ഇങ്ങനെ തള്ളി പറയാൻ സധിക്കുന്നത്! കഷ്ടം തന്നെ 🙄 നിങ്ങള്ക്ക് ആ രാജ്യത്തെ സിറ്റിസൺ ആവാൻ പറ്റോ എന്തോകെ പറഞ്ഞാലും.. ഒടുവിൽ നമ്മുടെ രാജ്യത്തേക് തന്നെ അല്ലേ വരേണ്ടത്?

  • @nishadvc9025
    @nishadvc9025 11 месяцев назад

    postive videoo... postive vibe... postive background music ... Tottalyyy nycc❤

  • @user-cv5ik7si3c
    @user-cv5ik7si3c 11 месяцев назад +9

    Thank you so much for mentioning our church's name in your video. The church's name is Mor Ignatius Jacobite Syrian Orthodox Cathedral. Feeling extremely happy and proud when you mentioned it. 🥰 🥹

  • @janeysantosh
    @janeysantosh 11 месяцев назад +2

    God bless u Bhakthans🌸🌸🧿

  • @madhusoodanan1698
    @madhusoodanan1698 11 месяцев назад

    വളരെ നല്ല വീഡിയോ.. 🌹🙏

  • @anandhuanilnair661
    @anandhuanilnair661 11 месяцев назад +12

    This is what makes Dubai unique from other GCC ,respecting other people needs and to provide the freedom of following their religion.Thanks TTE for this amazing episode.TTE❤.

    • @Bad_boy_kunok
      @Bad_boy_kunok 11 месяцев назад

      After some time hindus and christains will outnumber muslims and demolish mosques . Then we can see if religious harmony exists

  • @srikumarnair2941
    @srikumarnair2941 11 месяцев назад +1

    Well said Sujit 👏 This indeed is a
    Great Vison which We fail to understand!!!

  • @gajananwandhekar8002
    @gajananwandhekar8002 11 месяцев назад

    Beautiful & nice ambience at Temple,Gurudwara& Church.Thanks Mr Sujeeth to show us.❤

  • @k.s.subramanian6588
    @k.s.subramanian6588 11 месяцев назад +1

    Thanks for sharing Dubai temple well.captured

  • @nagusekar3155
    @nagusekar3155 11 месяцев назад +2

    That was great. Actualy i cudnt go to these places. Thank u sujith.enjoyed todays vlog❤

  • @BTECHYOFFICIAL
    @BTECHYOFFICIAL 11 месяцев назад

    Bgm nyc ആണല്ലോ..... 🥰

  • @preethamenon5171
    @preethamenon5171 11 месяцев назад

    Awesome video I like it very very much.

  • @SumeshkichuVlogs
    @SumeshkichuVlogs 11 месяцев назад +1

    Wow beautiful vlog ❤️👌✌️

  • @ansoosmedia7162
    @ansoosmedia7162 11 месяцев назад +2

    Which software you’re using for editing? It looks good

  • @genpt007
    @genpt007 11 месяцев назад

    Oru Jathi Oru Madham Oru Daivam enna Sree Narayana Guruvinte vaku anwarthamakunnathu UAE yil aanu. Quranic park cavile demonstration super aayittundu..

  • @cristiano1706
    @cristiano1706 11 месяцев назад +7

    Arab countriesil eetavum mikacha place Dubai aanu❤️❤️❤️

  • @rajasekharanpb2217
    @rajasekharanpb2217 11 месяцев назад

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @veena777
    @veena777 11 месяцев назад +17

    Yaaaaay I happy to see you all such a wonderful families touchwood guys 😘🤗😘🥰☺️☺️☺️☺️

  • @hebalwilfred1525
    @hebalwilfred1525 11 месяцев назад

    adipoli video🤗

  • @Rahul-iu7jl
    @Rahul-iu7jl 11 месяцев назад

    അടിപൊളി വീഡിയോ

  • @faizalrta
    @faizalrta 11 месяцев назад +3

    ആരാ സുജിത്തേ ഇതിന്റ ഭാഗ്രൗണ്ട് മ്യൂസിക്. കൊടുത്തത്... പൊളി ഫീൽ.. ❤❤

    • @motionpicturestudio832
      @motionpicturestudio832 11 месяцев назад +1

      It's provided by RUclips ad free music and paid premium membership allengil audios ulla website kal und athil ninum premium membership edukaka payment koduth music use cheyam😊❤ allengil RUclips copyright undakum

  • @RJMALLUVLOGS
    @RJMALLUVLOGS 11 месяцев назад +3

    സുജിത് bro... South india ഒന്ന് explore ചെയൂ.. With INB TRIP പോലെ

  • @user-fw4ws6lx8z
    @user-fw4ws6lx8z 11 месяцев назад

    Today Video Views Amazing &👌👌👌👌👍👍👍💪💪💪💪

  • @beenafrancis4706
    @beenafrancis4706 11 месяцев назад +3

    Nice video ❤

  • @goodwaylifequotes
    @goodwaylifequotes 11 месяцев назад

    Nice presentation ❤

  • @nirmalk3423
    @nirmalk3423 11 месяцев назад +3

    Super 🎉bro

  • @fathimathfazmina3542
    @fathimathfazmina3542 11 месяцев назад

    Dubai 10 day nilku nalla vlog supper dubaik vanna pinn namalk idil matran kaanan pattu.

  • @WorldAroundUs
    @WorldAroundUs 11 месяцев назад

    Hindu temple last year soft opening cheytha time il videography & photography allowed ayirunnu. Njangal pooyi cover cheythirunnu. Eppol special permission edukkanam

  • @prashanth8496
    @prashanth8496 11 месяцев назад

    Very nice video 👍

  • @pachamaala3477
    @pachamaala3477 11 месяцев назад

    I stay next door but never visited gurdwara, only the church (Francis assisi is open anytime you can just sit and pray). thanks for sharing..
    Hindu temple Statues have been decorated with diamonds including Saibaba (?).. Very Dubai 😁
    Ofcourse you can also stay at home and pray for a connection with the Divine.. IMHO

  • @chithravs4059
    @chithravs4059 11 месяцев назад

    Beautiful video Hi Rishikutta ❤

  • @karthikaspillai7994
    @karthikaspillai7994 11 месяцев назад

    Nice vlog❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 11 месяцев назад +1

    സൂപ്പർ 👏🏻സൂപ്പർ 👍🏻🎉🎉🎉🎉💐💐💐👍🏻🌹🙏🏼

  • @sowparnikakrishna7183
    @sowparnikakrishna7183 11 месяцев назад +3

    Best travelogue channel in malayalam ( without unwanted fillups )
    SANCHARAM by santosh George kulangara
    Pure content, knowledge and moreover staying loyal to own thumbnail
    recommending.... ❤

  • @LekhaParameswaran
    @LekhaParameswaran 11 месяцев назад +10

    ജാതി മതം രാഷ്ട്രീയം
    ഒന്നിന്റെ പേരിലും ഇനിയുള്ള തലമുറ എങ്കിലും നശിക്കാതെ ഇരിക്കട്ടെ 🙏

  • @Dailyshortsever24
    @Dailyshortsever24 11 месяцев назад +40

    സമകാലിക ഇന്ത്യ എല്ലാ കാര്യത്തിലും UAE യെ കണ്ട് പടിക്കേണ്ടിയിരിക്കുന്നു 🇦🇪

    • @Dailyshortsever24
      @Dailyshortsever24 11 месяцев назад +1

      @@user-ex8rq2py9e അതിന്

    • @anandiyer3096
      @anandiyer3096 11 месяцев назад +16

      ഒരു ആവശ്യം ഇല്ല. ആദ്യം UAE ഒരു മതേതര രാജ്യം ആണോ. അല്ല. അത് കൊണ്ട് അവർ ഇന്ത്യയിൽ വന്നു പഠിക്കട്ടെ

    • @asifbossnazar
      @asifbossnazar 11 месяцев назад

      @@anandiyer3096 ATHE NEE MANIPURILOT VITTO PADIKAM NALLAPOLE THAMMILADICH CHAVUNE KANAM KORE ENNAM

    • @jeshan_ct__
      @jeshan_ct__ 11 месяцев назад +3

      ​@@anandiyer3096endhin india kaanan venna avar eneeet odum news kanda manipoor kalabham okka lokam arinnadha full ariyadhirikkan ഇന്റര്‍നെറ്റ് off chaydh vechkkan india avida pinna മുസ്ലിം mosque nashippicha news ഹരിയാന yil idhokka kandpadikkano

    • @jeshan_ct__
      @jeshan_ct__ 11 месяцев назад

      ​@@anandiyer3096uae oru rajya bharanam ahnu world safest place ahnu dubai

  • @anmiyaworld9334
    @anmiyaworld9334 11 месяцев назад

    Hi dear Sujith i, green planet indoor rain forest...city walk Dubai nice place try..my work place

  • @benzygeorge1141
    @benzygeorge1141 11 месяцев назад +6

    So happy to see the religious unity in Dubai.
    In our own nation, religion is used for political games, you may have come to know about the horrifying incident at Manipur.
    God give them peace.
    Love to Rishikuttan 😘

    • @Bad_boy_kunok
      @Bad_boy_kunok 11 месяцев назад

      What about gujarat 2002, babari masjid,gyanwapi masjid, chenchya genocide who will answer this

  • @manuprasad393
    @manuprasad393 11 месяцев назад

    Adipoli 💕😊

  • @Dileepdilu2255
    @Dileepdilu2255 11 месяцев назад +1

    Super 😍😍😍✌️✌️✌️♥️♥️❣️

  • @Shreerammantra1432
    @Shreerammantra1432 11 месяцев назад +8

    Appreciate the hardwork to telecast the wonderful vlog

  • @bijumathew2477
    @bijumathew2477 11 месяцев назад

    Jumairah 1,2, yil povuka. Avide ulla Spynnis,lals,Choithram department stores I'll athilu expensive aane products nte Vila kuduthal aane because most of Whites and Arab are living in jumairah. Sppinniy's totally mange by British. Lals and choithram owned Gujarati. Bur Dubai I'll povuka avide ancient and traditional villas kaanam. "Abra" yil kayaruka. Ipol ithe orma ullu. Any thing comes in my mind, definitely I will let you know.
    Enjoy your trip and all the best to Sujith,Swetha and little BuduBuda.

  • @akhilkannan260
    @akhilkannan260 11 месяцев назад

    ഇന്ന് ഭക്തനെ കാണാൻ നല്ല ഐശ്വര്യമുണ്ട്

  • @mhoammadkpm1362
    @mhoammadkpm1362 11 месяцев назад

    Poli video❤

  • @willnotreveal
    @willnotreveal 11 месяцев назад +1

    We need parks like that in kerala too right? public parks for the community. Odanum, chadanum, exercise cheyyanum. It should be maintained, by the people itself in terms of cleanliness, trash etc. etc. SUPER AAVUM!

  • @manoharanthilakam3321
    @manoharanthilakam3321 11 месяцев назад +1

    super bro

  • @akkulolu
    @akkulolu 11 месяцев назад +1

    Very nice sujith. Swatha u r great. 8000 രൂപക്ക് ഒരു ഡ്രെസ്സിനു പകരം 5 ഡ്രസ്സ്‌ എടുത്താൽ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. ❤️❤️🥰🥰👌👌

  • @Earn_with_rahila03
    @Earn_with_rahila03 11 месяцев назад

    Waiting for U K trip😊

  • @remyapoonoth3394
    @remyapoonoth3394 11 месяцев назад

    Navarathri festival nadakunna sthalathe local celebrationsnte video cheyyamo

  • @sandy____697
    @sandy____697 11 месяцев назад

    Awesome 👍👍❤

  • @Asherstitusworld
    @Asherstitusworld 11 месяцев назад +3

    Visiting New Temple And Chruch mosque in Dubai Video Amazing Sujith Cheta All the best For upcoming tips

  • @anjanaphilip100
    @anjanaphilip100 11 месяцев назад

    That’s Zara’s latest Linen collection ❤

  • @hashimkl-10
    @hashimkl-10 11 месяцев назад

    Dubail ninn oru road trip cheyyu bro ath dubai ile road kanaan vendi video kanenna le nan

  • @user-so9nm3wi3f
    @user-so9nm3wi3f 10 месяцев назад

    വളരെ നല്ല മത സൗഹാർദ്ദം നിലനിർത്തുന്ന കായ്ച്ചകൾ
    ഇതേ പോലെ നമ്മളുടെ രാജ്യത്തും മത സൗഹാർത്ഥം വരട്ടെ
    ഞാൻ ഒരു മുസൽമാൻ ആണ്
    പണ്ട് ഒരു ബെകരിയിൽ പണിയെടുക്കുമ്പോൾ പല ടൈമിലും അവിടെയുള്ള അമ്പലത്തിൽ ഉച്ച ഭക്ഷണം ഉണ്ടാവലുണ്ട് ഞാൻ പോകാറുണ്ട് കാരണം ഒരു മതത്തിന്റെയും പുച്ഛിക്കാനോ അവഹേളിക്കാനോ പാടില്ല 👍❤️

  • @amruthaananth2088
    @amruthaananth2088 11 месяцев назад

    13:32 Rishikuttan 😂❤❤❤

  • @likhilkrishna99
    @likhilkrishna99 11 месяцев назад

    Nice video

  • @drsajinm07
    @drsajinm07 11 месяцев назад +1

    ഹരി നമ്പൂതിരിയോട് എന്റെ അന്വേഷണം..അവരുടെ ഫാമിലിഡോക്ടർ ആണ്

  • @dreamtraveltaste
    @dreamtraveltaste 11 месяцев назад +2

    😍😍😍

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 11 месяцев назад +1

    ❤❤❤

  • @prathu_7
    @prathu_7 11 месяцев назад +2

    Uk Poyal eithad stadium ponam

  • @user-bs2bv1oj4w
    @user-bs2bv1oj4w 11 месяцев назад

    പോയ്‌ ജയ്ലർ മൂവി കാണു 💥പൊളി പടം 💥

  • @TessaJose-sx4ur
    @TessaJose-sx4ur 11 месяцев назад

    Swetha chechi de dress superrrr💖💖🥴🥴

  • @dineshpai-iv3xc
    @dineshpai-iv3xc 11 месяцев назад

    പൊട്ടു സൂപ്പറായിട്ടുണ്ട് സുജിത്ത് ഭക്തൻ്റെ

  • @meerakrishna5255
    @meerakrishna5255 11 месяцев назад

    Please show Burjuman mall in Bur Dubai and visit Carrefour there

  • @vipin_raj_vj
    @vipin_raj_vj 11 месяцев назад +1

    ഇങ്ങനെ ഒരു ബ്ലോഗ് കാണിച്ചതിൽ അതിയായ സന്തോഷവും നന്ദി അറിയിച്ചു കൊള്ളുന്നു.🙏
    കണ്ടു പഠിക്കട്ടെ ഈ നശിച്ച ലോകം 😡😡

  • @BND1
    @BND1 11 месяцев назад +2

    *അ ബെസ്റ്റ് ഇതിപ്പോൾ പണ്ട് അയോധ്യ സന്ദർശിച്ചപ്പോൾ കമൻ്റ് ബോക്സ് പൂട്ടി വയ്ക്കാനുണ്ടായ ടൈറ്റിൽ പോലെയുണ്ട്* 🙄

  • @mallubro112
    @mallubro112 11 месяцев назад

    INNUM njan Vannutta 😊

  • @siddarthmahadevan1076
    @siddarthmahadevan1076 11 месяцев назад

    Super dubi Mall

  • @jyothisham1976
    @jyothisham1976 11 месяцев назад

    ❤❤

  • @azmaaaall
    @azmaaaall 11 месяцев назад +2

    Awesome video bro ✨👌🏻

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 11 месяцев назад +2

    ❤️❤️❤️❤️❤️

  • @ashukoor100
    @ashukoor100 11 месяцев назад

    👌

  • @sreevidyahari5079
    @sreevidyahari5079 11 месяцев назад

    👍 nice

  • @miracleuk
    @miracleuk 11 месяцев назад +1

    💙💙💙

  • @k.s.subramanian6588
    @k.s.subramanian6588 11 месяцев назад

    We are all equal

  • @nishadpkn5009
    @nishadpkn5009 11 месяцев назад +1

    ❤️

  • @Dileepdilu2255
    @Dileepdilu2255 11 месяцев назад +1

    ❤❤❤❤❤

  • @bindhue-po9kn
    @bindhue-po9kn 11 месяцев назад +1

    Rishi is observing and picking up words he can

  • @akhilraj2920
    @akhilraj2920 11 месяцев назад

    Nice❤

  • @Arjaj2
    @Arjaj2 11 месяцев назад

    Machester utd stadiam pokumoo

  • @lekshmipriya2792
    @lekshmipriya2792 11 месяцев назад

    Sujith,u can again come to Scotland

  • @jysaneesh
    @jysaneesh 11 месяцев назад

    we go to this trmple every weekends

  • @sumatigi6501
    @sumatigi6501 11 месяцев назад

    Bro njan Liverpoolil un 45mins from Manchester

  • @muhammedjinan4082
    @muhammedjinan4082 11 месяцев назад

    Music ❤❤

  • @renillazar8805
    @renillazar8805 11 месяцев назад

    ദുബായ് ❤️❤️♥️♥️🥰🥰

  • @rajeevsureshbabu1937
    @rajeevsureshbabu1937 11 месяцев назад

    അടിപൊളി വീഡിയോ ആയിരുന്നു ❤❤❤🥰🥰🥰😊😊🎉🎉🎉😘😘😘😘