ഇന്റർവ്യൂ സൂപ്പർ... സുരഭി ചേച്ചി ഈ ലുക്കിൽ സൂപ്പർ ആണ്... മൂക്കുത്തി ഡ്രെസ്സിനു മാച്ച് തോന്നുന്ന black നിറത്തിൽ ഉള്ള കുറച്ചു വലുത് ഇട്ടിരുന്നെങ്കിൽ പൊളി ആകുമായിരുന്നു... ഒന്നും കൂടെ look ആകും എനിക്ക് തോന്നി
16:03 this is the fact. E interview il ninnum alukal manasilakenda karyam ith thanne aanu.mohanlal mammotty pole ulla nadanmark national award kittumbo ulla situatuons alla.bakiyulla character role cheythu award kitya alukalod malayala cinema cheyunnath.ex.salim kumar,surabhi. Suraj venjaramood akaryathil bagym cheythitund.entho alukalk ang dhakikan budhimutt ullathpole aan.
ചെറുപ്പത്തിലായാലും ഇപ്പോഴും കോഴിക്കുഞ്ഞിനെ കിട്ടിയാൽ കയ്യിൽ വെക്കാനും തലോടാനും അതിന്റെ ശബ്ദം ആസ്വദിക്കാനും ആണ് തോനുന്നത് ഇത് surabhi real phycho അതും ഒരു doctor മുന്നിൽ വച്ച് 🐤 അലോചിക്കാൻ വയ്യ
Cute aggression, or playful aggression ഒരു മാനസിക അവസ്ഥയാണ്.... ക്യൂട്ട് ആയ വസ്തുക്കളെ( മനുഷ്യന്റെ or മൃഗങ്ങളുടെ ചെറിയ കുഞ്ഞുങ്ങളെ, കാർട്ടൂൺ ക്യാരക്ടേഴ്സിനെ ect..) കാണുമ്പോൾ പിച്ചാനും ഞെക്കാനും കടിക്കാനും,ചിലപ്പോ കൊല്ലാനും തോന്നും ഇങ്ങനെ ഒരുപാട് പേർക്ക് തോന്നാറുണ്ട് ഇങ്ങനെ തോന്നിയാൽ അത് ഒരു പരിധി വരെ നോർമൽ ആണ്...ഇത് ഒരു തരം 'dimorphous expression' ആണ്. ഒന്ന് പല്ല് ഞെരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇത്....but കോഴി കുഞ്ഞിനെ കൊല്ലുന്നത് ഒരു കടന്ന കയ്യാണ് പണ്ട് tom&jerryഇൽ ജെറിടെ അനിയനെ കാണുമ്പോൾ എനിക്ക് ഇത് തോന്നുമായിരുന്നു സ്നേഹവും ലാളനയും അങ്ങേയറ്റം പരിധിവിട്ട് തോന്നിയാൽ ഈ അവസ്ഥയ്ക്ക് കാരണമാകാം എന്ന് തോന്നുന്നു ബാക്കി ഗൂഗിൾ പറയും
ഐശ്വര്യ ഓരോ റ്റെക്നെഷ്യ്നെന്യും ഓർത്തു പരയുന്നു... സ്വന്തം സിനിമ ആയതുകൊണ്ട് മാത്രം ആകില്ല... പലരും മറന്നു പൊകുന്ന കാര്യം ആണ് അവരുദെ എഫൊർറ്റ് ... പല ഇന്റർവ്യൂലും .. ഐശ്വര്യ ഓർത്തു മെൻഷൻ ചെയ്യുന്നത് കാണാറുണ്ട്...
The problem with actors giving interviews is that they are never natural, and unpleasantly over acting. If only they could leave acting on the screen and come out! Having said that, all wishes and great acting career to these actresses present here. Aishwarya Lakshmi is a class apart onscreen.
Overrated heroine of today’s times! Feeling sad for Surabhi.. Kumari title re should have been given to Surabhi! She was wasted in a very small role that too with hell lot of makeup! What did this aishwarya even do so far to get easily into the heroine tag??? Expressionless face!
Surabhi needs much more attention...she is a wonder..
Aishwarya Lekshmi Fans❤️❤️❤️❤️❤️
എനിക്ക് സുരഭിയുടെ acting വളരെ ഇഷ്ടാണ് വളരെ natural ആണ് ഒരുപാട് കഴിവുള്ള നടി ആണ് സുരഭിയെയും നല്ല ഇഷ്ടാണ് 😍😍😍❤❤❤
PS 1 ന്റെ ഫസ്റ്റ് ഷോട്ട് ഐശുനായിരുന്നു... മണിസാർ ന്റെ വിശ്വാസം ❤️hat's off അതില് പൂങ്കുഴലി കലക്കി.... ഇത് അതിലും ഗംഭീരം ആവട്ടെ ❤️
Prithviraaj production surabhi, aishu, shine 🔥🔥🔥🔥🔥.
Surabhi... Ur time will come soon dear. Talentend actress
Mammooka 🔥 fan girl #Aishwaryalaskmiii
5:52 Damn !!! 😱😱😱🙆🏻♂️ Actress 👌
Sentimence scene il Aishwarya Lekshmi is mindblowing! Kanekkane, Ammu👌👌👌👌👌👌
She is doing almost same pattern of character,
Life struggles of a woman
@@riyaskt8003 i think those scripts chose her, which she did extraordinary! Yeah, would love to see her in Rom-Com’s as well.
Ammu 🤢 വളിപ്. Kaanekanne 👌
14:27❤️👏🏼👏🏼👏🏼👏🏼👏🏼👏🏼💯
Surabhi chechi pavam aaanelle 😂😂😂.
Hhmm kozhikunjine kazhuth nerich konnaala😜😂
പാവം psycho😃
ഇന്റർവ്യൂ സൂപ്പർ... സുരഭി ചേച്ചി ഈ ലുക്കിൽ സൂപ്പർ ആണ്... മൂക്കുത്തി ഡ്രെസ്സിനു മാച്ച് തോന്നുന്ന black നിറത്തിൽ ഉള്ള കുറച്ചു വലുത് ഇട്ടിരുന്നെങ്കിൽ പൊളി ആകുമായിരുന്നു... ഒന്നും കൂടെ look ആകും എനിക്ക് തോന്നി
ഉണ്ണിയേട്ടൻ ആറാട്ടിലേക്ക് എന്നെ വിളിച്ചിരുന്നു, but ഞാൻ പോയില്ല, aishu 👍🏻👍🏻
ഐഷു ന് പുതിയതായി എന്തെങ്കിലും കണ്ടാൽ അത് ചെയ്തു നോക്കാൻ ഭയങ്കര ആവേഷമാണ് 🥰👍❤️
16:03 this is the fact. E interview il ninnum alukal manasilakenda karyam ith thanne aanu.mohanlal mammotty pole ulla nadanmark national award kittumbo ulla situatuons alla.bakiyulla character role cheythu award kitya alukalod malayala cinema cheyunnath.ex.salim kumar,surabhi.
Suraj venjaramood akaryathil bagym cheythitund.entho alukalk ang dhakikan budhimutt ullathpole aan.
ചെറുപ്പത്തിലായാലും ഇപ്പോഴും കോഴിക്കുഞ്ഞിനെ കിട്ടിയാൽ കയ്യിൽ വെക്കാനും തലോടാനും അതിന്റെ ശബ്ദം ആസ്വദിക്കാനും ആണ് തോനുന്നത് ഇത് surabhi real phycho അതും ഒരു doctor മുന്നിൽ വച്ച് 🐤 അലോചിക്കാൻ വയ്യ
🙏namovaagam
Cute aggression, or playful aggression ഒരു മാനസിക അവസ്ഥയാണ്.... ക്യൂട്ട് ആയ വസ്തുക്കളെ( മനുഷ്യന്റെ or മൃഗങ്ങളുടെ ചെറിയ കുഞ്ഞുങ്ങളെ, കാർട്ടൂൺ ക്യാരക്ടേഴ്സിനെ ect..) കാണുമ്പോൾ പിച്ചാനും ഞെക്കാനും കടിക്കാനും,ചിലപ്പോ കൊല്ലാനും തോന്നും ഇങ്ങനെ ഒരുപാട് പേർക്ക് തോന്നാറുണ്ട് ഇങ്ങനെ തോന്നിയാൽ അത് ഒരു പരിധി വരെ നോർമൽ ആണ്...ഇത് ഒരു തരം 'dimorphous expression' ആണ്. ഒന്ന് പല്ല് ഞെരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇത്....but കോഴി കുഞ്ഞിനെ കൊല്ലുന്നത് ഒരു കടന്ന കയ്യാണ് പണ്ട് tom&jerryഇൽ ജെറിടെ അനിയനെ കാണുമ്പോൾ എനിക്ക് ഇത് തോന്നുമായിരുന്നു സ്നേഹവും ലാളനയും അങ്ങേയറ്റം പരിധിവിട്ട് തോന്നിയാൽ ഈ അവസ്ഥയ്ക്ക് കാരണമാകാം എന്ന് തോന്നുന്നു ബാക്കി ഗൂഗിൾ പറയും
Sathyam
ഐശ്വര്യ ഓരോ റ്റെക്നെഷ്യ്നെന്യും ഓർത്തു പരയുന്നു... സ്വന്തം സിനിമ ആയതുകൊണ്ട് മാത്രം ആകില്ല... പലരും മറന്നു പൊകുന്ന കാര്യം ആണ് അവരുദെ എഫൊർറ്റ് ... പല ഇന്റർവ്യൂലും .. ഐശ്വര്യ ഓർത്തു മെൻഷൻ ചെയ്യുന്നത് കാണാറുണ്ട്...
Surabhi♥️
Surabhi fans🌹🌹
Apppuuuuu🥰🥰🥰🥰🥰🥰🥰aiswarya lekshmiii🥰
15:30 absolutely right👍
സുരഭി യുടെ കഴിവിനെപ്പറ്റി പ്രിത്വിരാജ് പറഞ്ഞിട്ടുണ്ട്
Aishwarya ❤❤
Surabhi is wonderful acter ,no wards to say
സുരഭി ലക്ഷ്മി👏♥️
ഐശ്വര്യ ♥♥
Surabhi lekshmi 😮 5:52 😳😱
Surabhi syuperaa😍👌👌👌👌
Padam innale kandu.. Must watch movie aa.. 👍
The problem with actors giving interviews is that they are never natural, and unpleasantly over acting. If only they could leave acting on the screen and come out! Having said that, all wishes and great acting career to these actresses present here. Aishwarya Lakshmi is a class apart onscreen.
17:50 ikka
Aishu ❤❤
9:33 Mayanadhi 2017 release alle
❤ஜஷ்வர்யா லக்ஷ்மி❤
💞💕ഐശ്വര്യ കൊള്ളാം.... ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ.
Surabhi suuper.
Surabhi😍
Cheriya kuttikalkk endhum jekki pidikkanum pidich jekkanunokke nokkum nte nephews oral ith pole kozhi kujine cheithernu ath valiya alukal paraju sheriyakkum ipo avan 11 yrs ahn ipo kozhi kutyolem cats ne okke bayankara caring ahn ath atre ullu... Surabhi👍🏻
Correct
Aishu dress nice💕
Nalla interview
Nobody has given reference to Tumbaad❤
Rajuettan😍😍😍😍😍
pscycho surabhi chechi 😂😂
nte surabhi checheee ningalu vere level aanu 🥰🥰🥰
Ammu👌👌👌
aishu🔥🔥✨✨✨✨✨
Two lekshmiiiiisssss😝😝
😂😂 surabhi
Aiswraya kurach overaa
Under aan… enth oola abhinayam ayrnu!
ഇപ്പോഴത്തെ നടികളിൽ ഏറ്റവും ഇഷ്ടം ഐശ്വര്യ അഭിനയം സൂപ്പർ 😍
💜💜💜💜💜
Malayalam ariyella ennu ethra sathyam😂
Vineeth ad very boring and very artificial
Dont compare Manichitrathazhu and ananthabdram with Kumari. It's a request. 🙏
സുരഭിക്ക് ഒരു ക്രിമിനൽ മൈൻഡ് ഉണ്ട്.
Poli
SHAVAM
Kok for dq
Children's animal cruelty is an early sign of Psychopath. In America it is considered serious problem. No wonder this actress is divorced.
🐥🐥🐥🐥🐥
Kumari ye manichithrathazhu mayi compare cheithathu asahaneeyamayi thonni
Krk krk
Overrated heroine of today’s times! Feeling sad for Surabhi.. Kumari title re should have been given to Surabhi! She was wasted in a very small role that too with hell lot of makeup! What did this aishwarya even do so far to get easily into the heroine tag??? Expressionless face!
😂😂
Ayye😂
ഐശ്വര്യ ലക്ഷിമിടെ അഭിനയം മഹാ ബോർ ആണ് 🤮🤮🤮🤮👎
Edo thaan alle vere oru comment section il Aishvarya Narcissist aan paranjirikkunath?Vere Pani onnum ellalle🙂
@@doraemon6054 Aysheri 😆ith paranjath nannayi😝good move brother
സുരഭി ഒരു അതുല്യ പ്രതിഭ ആണ്