പൂട്ടിക്കാൻ ഭയങ്കര ഉഷാർ ആണ് | Pinarayi Vijayan | MA Yusafali | Troll Malayalam

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 110

  • @georgejoy4624
    @georgejoy4624 16 часов назад +62

    കമ്യൂണിസം എന്ന മനോരോഗം 😂😂
    👍👍

    • @aabraham4966
      @aabraham4966 14 часов назад +2

      ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ് ചെറ്റെ, ഇത് ഒരുപാട് പഴയതാണ്

    • @AnilKumar-iu5rb
      @AnilKumar-iu5rb 14 часов назад +1

      ​@@aabraham4966....... ആണോ ചെറ്റേ......

    • @mujeebpn1719
      @mujeebpn1719 13 часов назад

      😂​woh'

    • @onexgamerx
      @onexgamerx 12 часов назад

      Enthina kakkúnna karithil anoo ​@@aabraham4966

  • @balanpr5809
    @balanpr5809 17 часов назад +51

    സാർ പറഞ്ഞത് കറക്റ്റ് കാര്യമാണ് രാഷ്ട്രീയക്കാര് സമ്മതിക്കില്ല

    • @HussainKunhi-s5o
      @HussainKunhi-s5o 15 часов назад

      എല്ലാ രാഷ്ട്രീയ ക്കാറേയും പറയേണ്ട കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ ഗുണ്ടകളെ മാത്രം പറഞ്ഞാൽ മതി

  • @likeit2022
    @likeit2022 16 часов назад +21

    കേരളത്തിന്റെ വ്യാവസായിക അവസ്ഥ അദ്ദേഹം സത്യസന്ധമായി പൊതുവേദിയിൽ പറഞ്ഞു ..അത് കേൾക്കേണ്ടവർ കേൾക്കട്ടെ

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 16 часов назад +35

    സത്യമാണ് ഇവിടെ ജോലി ചെയ്യരുത് ലോട്ടറി എടുക്കുക അതാണ് സർക്കാരിൻ്റെ തീരുമാനം

  • @kumaranen5554
    @kumaranen5554 18 часов назад +21

    സത്യം

  • @surendrankp4990
    @surendrankp4990 13 часов назад +8

    നമിച്ചു സാർ❤❤

  • @abrahamcherian1566
    @abrahamcherian1566 16 часов назад +13

    സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്ന് പറയാൻ വയ്യ . മറ്റു stateകൾ അവരുടെ ഉല്പന്നം കയറ്റി അയച്ചപ്പോൾ നമ്മൾ നമ്മുടെ ചെറുപ്പക്കാരെ അങ്ങോട്ട് കയറ്റി അയച്ചു . ഇന്നും തുടരുന്നു ...

  • @sreekumariks9820
    @sreekumariks9820 16 часов назад +20

    Sir🙏 ,satyam വിളിച്ചു പറഞ്ഞു🙏🙏🙏🙏🙏🙏🙏 പൂട്ടിയ ഫാക്ടറിയുടെ മുന്നിലെ കൊടിയുടെ നിറം കൂടി sir പറയുമെന്ന് വിചാരിച്ചു🤭🤭🤭🤭പക്ഷെ പറയാതെ തന്നെ എല്ലാർക്കും അറിയാം 👍👍👍👍

  • @sarukarthika7768
    @sarukarthika7768 16 часов назад +13

    സത്യങ്ങൾ പറയുമ്പോൾ എല്ലാരും സത്യമാണെന്ന് തലയാട്ടുകയും ചിരിക്കുകയും ചെയ്യുന്നു. പക്ഷേ വോട്ട് പിന്നേം ഇവർക്ക് തന്നെ കൊടുക്കുന്നു

  • @prabhuthiruvonam5444
    @prabhuthiruvonam5444 11 часов назад +1

    100% ശരിയാണ് അഴിമതി നടത്താനും നികുതി കൂട്ടാനും അറിയാം

  • @nagrajacharyamarpalli7156
    @nagrajacharyamarpalli7156 16 часов назад +9

    Very true.

  • @AbrahamBaby-n2q
    @AbrahamBaby-n2q 15 часов назад +20

    കേരളം മുടിച്ചു - തമിഴ്നാട് കുതിക്കുന്നു. - പാർട്ടി ഏതുമാകട്ടെ 'വിവരമുള്ളവരെ തിരഞ്ഞെടുക്കുക - അടിമത്വം ഉപേക്ഷിക്കുക. നാടിൻ്റെ നന്മക്ക്❤

  • @Regikumar-sx6fg
    @Regikumar-sx6fg 16 часов назад +9

    അടുത്ത ഇളക്ഷൻ വോട്ട് ചെയ്യുന്പോൾ ഈ വാക്കുകൾ ഓർക്കുക 🙏🙏🙏

  • @CM-mw8qd
    @CM-mw8qd 16 часов назад +17

    മറ്റൊരു ബംഗ്ലാദേശ്... അതാണ് ലക്ഷ്യം 🤔

  • @kumaraswamy0012
    @kumaraswamy0012 14 часов назад +5

    നേതാവ് കളിച്ചവനൊക്കെ ധനികനായി

  • @VasuAk-rc6ui
    @VasuAk-rc6ui 15 часов назад +3

    കാരണം കാരണഭൂതൻ 👌👋👋

  • @rathinalan4242
    @rathinalan4242 13 часов назад +2

    Kadam മേടിച്ചു മേടിച്ചു .. ഒന്നാം സ്ഥാനം

  • @abrahamvaidhyan786
    @abrahamvaidhyan786 13 часов назад +4

    ഞങ്ങൾ പൂട്ടി യ്ക്കും..എല്ലാ വൃവസായവും പൂട്ടി യ്ക്കും....ഇൻക്വിലാബ് സിന്ദാബാദ്....കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്...ഇതാണ്....

  • @Goodmorning-nj4ip
    @Goodmorning-nj4ip 16 часов назад +6

    ഇടതിനും വലതിനും മതമാണ് പ്രധാനംഅല്ലാതെ രാജ്യത്തിൻറെ വികസനമല്ല രാജ്യത്തെ ജനങ്ങളുടെ വികസനമല്ല . ഇവ രണ്ടും പൂട്ടിക്കെട്ടി കൊണ്ട് പോകാറായി . അതാണ് ഇപ്പോഴത്തെ ഏക ആശ്വാസം . രണ്ടും അവസാനശ്വാസം എടുത്തു കൊണ്ടിരിക്കുകയാണ് . അതുതന്നെയാണ് രാജ്യത്തെ സ്നേഹിക്കുന്ന ഞങ്ങളെ പ്പോലെയുള്ളവരുടെ ഏക ആശ്വാസം🤔🤔🤔🤔🤔🤔🤔

  • @sreenihr3313
    @sreenihr3313 12 часов назад +2

    കേരളം 2 മുന്നണികൾ മാറി ഭരിക്കുന്നു. വ്യവസായികമായി പിന്നോക്കമാണ്. പുതിയത് ഇല്ല. ഉണ്ടായിരുന്ന എത്രയോ ഫാക്ടറികൾ പൂട്ടിച്ചു.

  • @SulaimanKK-p2c
    @SulaimanKK-p2c 16 часов назад +4

    പൂട്ടിക്കാൻ തുടങ്ങിയ
    വന്യ ജീവികൾ
    ഇപ്പോൾ ഉറക്കത്തിലാണോ
    പുതിയ നിയമം പുതിയ തരം കൊള്ള

  • @cyrilthomasthomas6714
    @cyrilthomasthomas6714 14 часов назад +2

    Super 👍😍💯

  • @santhoshprakash9817
    @santhoshprakash9817 17 часов назад +5

    Poottikkaan ivaraanu No 1. Comtrust in Kozhikode innu shavamaayi thanne.

  • @kpramachandran1688
    @kpramachandran1688 15 часов назад +3

    Company pootikkunnathil onnam sthanam antham kammikalku .Avarkku vivaram vachu thudangumbol jeevitham,avasanikkarayirikkum.

  • @jalikaithakodan2495
    @jalikaithakodan2495 13 часов назад +1

    അത്.... ഈ പ്രബുദ്ധത 😂

  • @ST-qz8sj
    @ST-qz8sj 12 часов назад

    Yes it absolutely right

  • @mollypious4000
    @mollypious4000 12 часов назад

    Well said, if someone else says he will be arrested

  • @aum3045
    @aum3045 11 часов назад

    HE SAID NAKED FACTS. MINDSET HAS TO CHANGE

  • @Regikumar-sx6fg
    @Regikumar-sx6fg 16 часов назад +9

    സത്യം പറയുന്ന എഥാർത്ത മുസ്ലിം ആണ് ma യുസുഫ് അലി സർ 🙏🙏🙏

    • @moosamizbahi3959
      @moosamizbahi3959 12 часов назад +1

      കാര്യം സത്യം ആര് പറഞ്ഞാലും അംഗീകരിക്കുക
      ഇവിടെ ഇപ്പൊ ജാതി പറയാൻ എന്താണാവോ ഉദ്ദേശം

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 11 часов назад

      ഇതിലും മുസ്ലിം!!!!

  • @kpramachandran1688
    @kpramachandran1688 15 часов назад +2

    Rashteeya manorogigakude keralam .

  • @karunakaranmv1271
    @karunakaranmv1271 13 часов назад

    What a beautiful preaching of God's own son Yusuf.,Sad Guru of Njaramburogi Paranaari Vulture, Nikrishta jeevi

  • @petervarghese2169
    @petervarghese2169 12 часов назад

    അദ്ദേഹത്തിന്റെ വായിലെ വെള്ള പറ്റും. അത്ര തന്നെ. പൂട്ടിക്കാൻ മാത്രമുള്ള സംസ്ഥാനങ്ങളിൽ ഒന്നാമനാകൻ പറ്റിയല്ലോ. കൃതാർത്ഥനായി ഗോപിയേട്ടാ .. കൃതാർത്ഥനായി.🤣🤣

  • @kajose4722
    @kajose4722 17 часов назад +2

    We do not want any investment in Kerala.We will take loan and supply kit.If that not feasible prepared food will be supplied.All will go for political strike.

  • @kettyjohn7940
    @kettyjohn7940 17 часов назад +1

    👍👍👍

  • @lillykuttydas3496
    @lillykuttydas3496 12 часов назад

    നാശഭരണം

  • @Activity77
    @Activity77 15 часов назад +1

    😂😂👍

  • @radhakrishnankv9601
    @radhakrishnankv9601 11 часов назад

    പിഴ ഈടാക്കി പിഴച്ചു പോകുന്ന കമ്മ്യുണിസ്റ്റ് സർക്കാർ എന്തോരു സർക്കാർ

  • @alhermon5147
    @alhermon5147 16 часов назад

    It's v v true. All political mafia destroying.

  • @V-pr9jy
    @V-pr9jy 16 часов назад +1

    Aadyam paranjathu anganeyallalo 😂😂😂😂

  • @lukosecherian473
    @lukosecherian473 15 часов назад +1

    കേരളം നിക്ഷേപ സൗഹൃദമാണു, എല്ലാർക്കുമല്ല ചില വ്യക്തികൾക്കും ചില സമുദായങ്ങൾക്കും മാത്രം . മറ്റു ള്ള വരെ എല്ലാം പുകച്ച് പുറത്തുചാടിക്കുകയു ചെയ്തു. ഇതിനെ ആണ് സെലക്ടീവ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ് ഫ്രണ്ടലി എന്ന പറയുന്നത്

  • @oyoorshaheer3017
    @oyoorshaheer3017 15 часов назад +1

    ഫാക്ടറികൾ ഇല്ലെങ്കിൽ എന്ത് കമ്മ്യൂണിസ്റ്റ് ഉണ്ടല്ലോ വാരി ഉണ്ണിക്കൊടുക്ക്, പണ്ടാരടങ്ങാനകൊണ്ട് 😂

  • @spa3078
    @spa3078 13 часов назад

    Poottikal anu njammade hobby😂

  • @antonydalmeida1169
    @antonydalmeida1169 14 часов назад

    💯💯💯💯

  • @ramanarayanan7866
    @ramanarayanan7866 11 часов назад

    യൂസഫലി ആയി വന്നാൽ സ്വാഗതം ചെയ്യും

  • @vinodkumarb3245
    @vinodkumarb3245 13 часов назад +1

    സാബു. M. ജേക്കബിനോട് ചെയ്തത് ഇങ്ങനെ അല്ലെ!!എന്നിട്ട് എത്ര വ്യസായി കൾ പ്രതികരിച്ചു...!!!ആരെങ്കിലും മിണ്ടിയോ...? യൂസഫ് അലി പോലും ഒന്നും പറഞ്ഞില്ല...

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 14 часов назад

    😁😆

  • @manipaul63
    @manipaul63 14 часов назад

    Ban all trade unions and red colour flag party

  • @kpramachandran1688
    @kpramachandran1688 15 часов назад +1

    Sahikkutallathe nivarthiyilla ee Rashtreeya thimiram koodi konde erikjum.

  • @lakshmibaikk5497
    @lakshmibaikk5497 14 часов назад

    Sare namukku poottikane ariyuuu😂

  • @arshadpk1688
    @arshadpk1688 12 часов назад

    10 YEARS നശിപ്പിച്ചു LDF വരും എല്ലാം ശെരി ആകും 😢😢😢

  • @sankarnarayanan4749
    @sankarnarayanan4749 15 часов назад

    Idathum valathum iniyum keralathil varanam 😂😂

  • @johnnelson3395
    @johnnelson3395 16 часов назад

    VIJAYAN IS in your POCKET. SO THAT NO PROBLEM FOR YOU.

  • @ST-qz8sj
    @ST-qz8sj 12 часов назад

    Kittex?

  • @Jo-duz98
    @Jo-duz98 14 часов назад

    അങ്ങനെ ഒരുത്തൻ ഏഷ്യാനെറ്റ്‌ ന്യൂസിൽ ഉണ്ട്.. അവൻ പിന്നെ ചില പരിസ്ഥിതി പ്രവർത്തകർ ആണ് ടെക്‌നോപാർക് taurus ന് എതിരെ നിന്നത് കേസ് കൊടുത്തത് ഏഷ്യാനെറ്റ്‌ വലിയ ആവേശം ആയിരുന്ന് വാർത്ത കൊടുക്കാൻ. ലാസ്റ്റ് ഉത്ഘാടനം ആയപ്പോൾ നൈസ് ആയിട്ട് അതിന്റെ വാർത്ത ഇറക്കി മാന്യന്മാർ ആയി.

  • @sharmilanc6206
    @sharmilanc6206 14 часов назад

    😂

  • @philipchembil3548
    @philipchembil3548 12 часов назад

    ഇത് പ്റോജക്ട് അല്ലല്ലോ

  • @AjithKumar-dj8xo
    @AjithKumar-dj8xo 14 часов назад

    Mapra canal

  • @thomasabraham5963
    @thomasabraham5963 14 часов назад

    ഇപ്പോൾ യൂണിയൻ കാർ ഒരു ഷോപ്പ് നശിപ്പിച്ചു.അനുഭവത്തിൽ വരുമ്പോൾ അറിയാം കേരളം നശിപ്പിച്ചു

  • @bennyparambi3924
    @bennyparambi3924 16 часов назад +1

    കൊച്ചിയിൽ കൺവെൻഷൻ സെൻ്റർ നിർമ്മിക്കാൻ ആരാണ് അനുമതി നൽകിയത്? ഇതിന് CRZ ക്ലിയറൻസ് ഉണ്ടോ? ജലപാതയ്ക്ക് മുകളിൽ കാർ പാർക്ക് ചെയ്യാൻ ആരാണ് അനുമതി നൽകിയത്? കൊച്ചി മെട്രോയിൽ നിന്ന് പ്രൈവറ്റ് മാളിന് സബ്‌വേ നൽകിയത് ആരാണ്?

    • @missimplytruthful
      @missimplytruthful 15 часов назад

      എല്ലാം perfect ആയി നടപ്പാക്കുന്ന സർക്കാർ ഉണ്ട്. അതാണ് നാട് നന്നാവാത്തത്. 2:17

  • @jayan230
    @jayan230 14 часов назад

    Why he can't start a factory in Kerala? He is making money with this real-estate business as saying i made mall to give jobs to the people. Rubbish . Wirh this he killed all small shops who make daily bread to look after their families. All should boycott this mall business in Kerala, let them start manufacturing unit and give jobs to the youngsters .

  • @RathnakaranCk-p7y
    @RathnakaranCk-p7y 16 часов назад

    Evide poyi factory kal
    Ellaam pootichu

  • @wellwisher.always
    @wellwisher.always 12 часов назад

    Malayalee bangalee

  • @jkj1459
    @jkj1459 13 часов назад

    EE CENEMA COMAALI THARAM MIX CHEYYATHE VIDEO ITTAL NALLATHU . ENTHINUM EE CENEMA RE MIX THANNE !! ONE OR 2 TIME ITS OK BUT ALWAYS SAME

  • @savetalibanbismayam7291
    @savetalibanbismayam7291 11 часов назад

    Arabi Katha

  • @anikj7234
    @anikj7234 11 часов назад

    kammunism effect

  • @HidenHiden-b6v
    @HidenHiden-b6v 14 часов назад +3

    കേരളം ഇങ്ങനെ ആകുവാൻ കാരണം പിണറായി വിജയൻ മാത്രമല്ല മുൻപ് ഭരിച്ച ഉമ്മൻചാണ്ടിക്ക് വളരെ വലിയ ഉത്തരവാദിത്തമുണ്ട് അതിൽ നിന്ന് ഒളിച്ചോടാൻ ആർക്കും സാധ്യമല്ല...... ടോമിൻ തച്ചങ്കരി കെഎസ്ആർടിസി പ്രസ്ഥാനത്തെ വളരെ നല്ല രീതിയിൽ കൊണ്ടുപോയി ചരിത്രത്തിൽ ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് എല്ലാ ആളുകൾക്കും ശമ്പളം കൊടുക്കാൻ പറ്റി.... ഒരുപാട് കഥകളുണ്ട് എല്ലാം പറയുവാൻ സാധ്യമല്ല.... ടോമിൻ തച്ചങ്കരിയുടെ പരിഷ്കാര ഇഷ്ടപ്പെടാത്ത എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഒത്തു ചേർന്ന്തല്ലി ഓടിച്ചു... രണ്ടുമൂന്ന് ദിവസം മുമ്പ് നടന്ന തൊഴിലാളി യൂണിയനങ്ങളുടെ സമരപ്പന്തലിൽ രമേശ് ചെന്നിത്തലയും ആനന്ദ തളവട്ടം ആനന്ദകുമാരും ചേർന്ന് പ്രസംഗിച്ചത് കേട്ട് കഴിഞ്ഞാൽ നിങ്ങൾ അവരെ കുനിച്ചു നിർത്തി ഇടിക്കും മോശമായ കാര്യങ്ങളാണ് തച്ചങ്കേരിയെ പറ്റി പറഞ്ഞത്.... കെഎസ്ആർടിസി തൊഴിലാളികളെ നിങ്ങൾക്ക് ഇപ്പോൾ ശമ്പളം ലഭിക്കുന്നില്ല പെൻഷൻ ലഭിക്കുന്നില്ല സമരം ചെയ്യേണ്ടത് രമേശൻചെന്നിത്തലയുടെയും ആനന്ദ തലവട്ടം ശ്രീകുമാറിന്റെയും വീട്ടിലാണ് അതിന് നിങ്ങൾക്ക് നട്ടെല്ല് ഉണ്ടോ 😀😀😀😀

  • @jibinpm2534
    @jibinpm2534 12 часов назад

    Avante ammaku pension kittiya cash undel company thudabgam

  • @narayanavariar422
    @narayanavariar422 14 часов назад

    ഇനിയും പൂട്ടിക്കും എന്നെ ആരും ചോദ്യം ചെയ്യേണ്ട.

  • @HussainKunhi-s5o
    @HussainKunhi-s5o 15 часов назад

    ജോസഫ് അലി ഇപ്പോൾ പൂട്ടിക്കുന്ന ടീമിന്റെ കൂടെ ആണല്ലോ

  • @rajeshkammathr9356
    @rajeshkammathr9356 14 часов назад

    😂😂😂