Part 1- ക്ലോപ്പ് പൊളിച്ചെഴുതിയ ലിവര്‍പൂളിന്‍റെ ചരിത്രം | liverpool | jurgen klopp | mohamed salah

Поделиться
HTML-код
  • Опубликовано: 1 окт 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

Комментарии • 104

  • @njziraj9926
    @njziraj9926 4 дня назад +62

    ക്ലൊപ്പിന്റെ ലിവർപൂൾ ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും ഓർക്കുന്ന ഒരു ടീം തന്നെയായിരിക്കും ❤
    ഒരു പക്ഷെ പെപ്പിന്റെ സിറ്റിയെക്കാൾ

  • @Jasy_Ynwa
    @Jasy_Ynwa 4 дня назад +24

    100 episode മതിയാവൂലാ ജർഗന്റെ legacy വർണ്ണിക്കാൻ…
    Danke Jurgen Nobert Klopp❤

  • @hitman1306
    @hitman1306 3 дня назад +9

    നട്ടപ്പാതിരായ്ക്ക് live കണ്ട് കരഞ്ഞ് പോയ comeback........തോൽവി ഉറപ്പിച്ചിറങ്ങിയ match.......In KLOP-We Believe....The Normal One.......😎

  • @aalekhpaul1192
    @aalekhpaul1192 4 дня назад +14

    Ningalude avatharanam manoharam aan

  • @jasirp522
    @jasirp522 4 дня назад +14

    Doubters to Believers...
    U will never walk alone ❤❤❤

  • @Jasy_Ynwa
    @Jasy_Ynwa 4 дня назад +6

    Jurgen❤ അത് ഒരു ജിന്നാണ്…
    മെഴ്സി നദിക്ക് ജർമൻ black forest കൊടുത്ത സമ്മാനം…
    വാടാ എന്ന് പറഞ്ഞവനോട് പോടാ എന്ന് പറയാൻ പഠിപ്പിച്ച മുതല്..
    Mentality Monsters എന്താണെന്ന് ലോകത്തിന് കാണിച്ച ജിന്ന്…
    He is more than a manager…
    He is our guardian..🔴❤
    He will b always remembered as one of the greatest managers of Reds..

  • @MuhammedShameem-k9w
    @MuhammedShameem-k9w 4 дня назад +4

    Barcelona vs psg 6-1 nte video cheyyo

  • @shaheererumad6855
    @shaheererumad6855 4 дня назад +3

    I cant wait much more for the next part. Pettenn aakkane bro ake romanchification aayi nikkanu

  • @ratheeshac3656
    @ratheeshac3656 3 дня назад +2

    Ingane oru video ittathinu njangal klopp fans ന്റെ നന്ദി

  • @rahulramant
    @rahulramant 3 дня назад +3

    Intro തന്നെ രോമാഞ്ചം ❤❤

  • @ajithsha100
    @ajithsha100 4 дня назад +5

    Proud to be a Liverpool Fan

  • @nidhinnidhin3140
    @nidhinnidhin3140 3 дня назад +2

    Next episode ❤ katta waiting LFC❤

  • @sreedev1239
    @sreedev1239 4 дня назад +4

    Jurgen klopp ❤💥

  • @shamilk9862
    @shamilk9862 3 дня назад +1

    Thanks gor this video❤❤❤

  • @CAT.A10887
    @CAT.A10887 16 часов назад +1

    YNWA❤❤

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk 3 дня назад +1

    Klopp 🔥🔥🔥🔥❤️⚽🔥

  • @ManojKumar-ik9py
    @ManojKumar-ik9py 3 дня назад

    ബാഴ്സയിലെ നൗകാമ്പ് സ്റ്റേഡിയത്തിൽ ആദ്യ പാദത്തിൽ 3-0ന് ലിവർപൂൾ വീണനേരം കളി കഴിഞ്ഞ് മാധ്യമ പ്രവർത്തകർ ക്ലോപ്പിൻ്റെ അടുത്തേക്ക് പാഞ്ഞെത്തി. മത്സരത്തെക്കുറിച്ച് എന്തു പറയുന്നു? രണ്ടാം പാദത്തിൽ പ്രതീക്ഷയുണ്ടോ തുടങ്ങിയ മുന വച്ച ചോദ്യങ്ങൾക്ക് ക്ലോപ്പിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. ഒന്നര മണിക്കൂർ കളി ഇനിയും ബാക്കി കിടക്കുന്നു . അത് ഞങ്ങളുടെ ആൽഫീൾഡ് സ്റ്റേഡിയത്തിൽ...... പിന്നെയൊന്നും പറയാതെ ക്ലോപ്പ് കളിക്കാരുടെ കൂടെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.
    ആൻഫീൽഡിൽ രണ്ടാം പാദം തുടങ്ങുമ്പോൾ സ്റ്റേഡിയമാകെ ചുവപ്പ് നിറം. ശബ്ദമുഖരിതമായ സ്റ്റേഡിയത്തിൽ വർധിത വീര്യത്തോടെ എത്തിയ ലിവർപൂൾ ചരിത്രം സൃഷ്ടിച്ചതാണ് പിന്നെ കണ്ടത്. സാക്ഷാൽ ലയണൽ മെസിയ്ക്ക് നില തെറ്റി. തുടരെ തുടരെ ഗോളുകൾ അടിച്ചുകൂട്ടി ലിവർപൂൾ 4-0 ന് ഫൈനലിലേക്ക് .-... ഒടുവിൽ അയാക്സിനെ കലാശക്കളിയിൽ തോൽപ്പിച്ച് ക്ലോപ്പിൻ്റെ കുട്ടികൾ കിരീടം ശിരസിലേറ്റി. ഫുട്ബോൾ വല്ലാത്തൊരു മാജിക് ആണ്.

  • @muttamshefi4278
    @muttamshefi4278 4 дня назад +2

    Liverpool ❤️ ❤️

  • @mdan9217
    @mdan9217 4 дня назад +1

    Pwoli🔥🔥🔥

  • @abidshahul2556
    @abidshahul2556 3 дня назад

    Biggest club ever in english football.... Liverpool fc❤️

  • @JonathanArthur90
    @JonathanArthur90 4 дня назад +1

    Klopp & Liverpool FC ❤️❤❤❤

  • @kiranri5456
    @kiranri5456 4 дня назад +1

    Salaaho😂

  • @abhaykrishna400
    @abhaykrishna400 4 дня назад +2

    YNWA❤

  • @johnashim1433
    @johnashim1433 День назад

    Aa match ipolzhum rommam aezhunettu nilkkum liverpool ❤

  • @nandurohit0076
    @nandurohit0076 3 дня назад

    ആശാൻ❤️
    Jurgen Norbert Klopp❤️😘

  • @malcolm433
    @malcolm433 4 дня назад +1

    Aaa kaliyokke ente ponno❤ #ynwa❤❤❤❤❤

  • @zayedmalik
    @zayedmalik 3 дня назад

    Enne lfc fan aakiya manushyan klopp aashan 🐐.YNWA❤

  • @appuappuzz2309
    @appuappuzz2309 4 дня назад +1

    Liverpool ❤❤❤❤

  • @amalshaji5546
    @amalshaji5546 3 дня назад

    Welcome to anfield vs Atleti 💥💥💥

  • @shahulhameed5725
    @shahulhameed5725 2 дня назад

    Aa മാച്ച് കാണാൻ വഴി ഉണ്ടോ

  • @fazilpp5535
    @fazilpp5535 2 дня назад

    New beginnings arne slot ❤

  • @subairvlog9910
    @subairvlog9910 4 дня назад +3

    Liverpoooool❤❤❤❤
    Salaaaah❤❤❤❤

  • @sajithsebastian12
    @sajithsebastian12 3 дня назад

    You’ll never walk alone ❤❤❤

  • @elementoff9605
    @elementoff9605 3 дня назад

    Klopp qnd liverpool ❤❤❤❤

  • @kannananish7888
    @kannananish7888 3 дня назад

    Liverpool 💘 💘 💘 💘 💘

  • @abidshahul2556
    @abidshahul2556 3 дня назад

    Liverpool fc❤️

  • @habeebrahmanhrmk
    @habeebrahmanhrmk 4 дня назад

    klopp കോച്ചുകളിൽ രാജാവ് ❤

  • @harir1098
    @harir1098 4 дня назад

    YOU WILL NEVER WALK ALONE❤️

  • @krishnanunnipv6372
    @krishnanunnipv6372 4 дня назад

    ❤️❤️❤️❤️❤️❤️liverpool die hard❤️❤️❤️

  • @jabbarbabbaabdulkader9886
    @jabbarbabbaabdulkader9886 3 дня назад

    This is Anfield

  • @NikhilS-ge7de
    @NikhilS-ge7de 4 дня назад

    you will never walk alone

  • @ratheeshac3656
    @ratheeshac3656 3 дня назад

    Klopp❤️❤️❤️❤️

  • @ajmal685
    @ajmal685 4 дня назад

    Klop💪🏻

  • @abingeorge6886
    @abingeorge6886 4 дня назад +1

    #ynwa❤

  • @Avengersassemble237
    @Avengersassemble237 4 дня назад

    Doubters to belivers
    thats what he did to fans,people of liverpool and the whole world
    ❤❤

  • @brotherbook1987
    @brotherbook1987 4 дня назад +1

    Ynwa❤️

  • @fasalkottakkal1697
    @fasalkottakkal1697 4 дня назад

    Biggest come back in the history of football 🥵🥶🔥

  • @the.vitamin.p
    @the.vitamin.p 4 дня назад

    Needs to mention Hendo-Gini-Milner trio too. They used to eat the midfield.

  • @hashimsuhail3030
    @hashimsuhail3030 15 часов назад

  • @abidshahul2556
    @abidshahul2556 3 дня назад

    Jurgen klopp❤️

  • @sha959-j8v
    @sha959-j8v 4 дня назад

    Reds❤️❤️❤️❤️

  • @Bilaljohnkurishingal8
    @Bilaljohnkurishingal8 4 дня назад

    Ynwa❤

  • @ShakirCoorg-lh6np
    @ShakirCoorg-lh6np 4 дня назад

    YNWA❤

  • @bashapc1321
    @bashapc1321 4 дня назад

    YNWA ❤

  • @MolyKurian-b9e
    @MolyKurian-b9e 4 дня назад

    ❤We are Liverpool This means More🤍

  • @vaishnavkuttachi7560
    @vaishnavkuttachi7560 3 дня назад

    Klopp era😢❤

  • @playhouse6786
    @playhouse6786 2 дня назад

    Ynwa❤

  • @salman.2556
    @salman.2556 4 дня назад

    Salah ❤❤ Liverpool ❤❤🎉🎉🎉

  • @anoopanoop1896
    @anoopanoop1896 3 дня назад

    Ynwa 🥰🔥

  • @shibinulanas2333
    @shibinulanas2333 3 дня назад

    Ynwa❤❤

  • @shaheererumad6855
    @shaheererumad6855 4 дня назад

    YNWA❤

  • @muhammedlabeebpp8856
    @muhammedlabeebpp8856 День назад

    ❤❤

  • @ACHUEEE
    @ACHUEEE 4 дня назад

    YNWA

  • @AkshayMA
    @AkshayMA 2 дня назад

  • @MuhammedHafizT-iy9tf
    @MuhammedHafizT-iy9tf 4 дня назад

  • @SRKIANSSS
    @SRKIANSSS 4 дня назад

    YNWA❤️

  • @krishx17
    @krishx17 4 дня назад

    ynwa ❤❤‍🔥

  • @jhonwick00-7
    @jhonwick00-7 15 часов назад

    Barcelonayude അണ്ണാക്കിൽ 4 ണ്ണം തിരുകി കൊടുത്ത നിമിഷം 😂😂 4ca gaycelona

  • @praveenpeethambaran2760
    @praveenpeethambaran2760 4 дня назад +24

    ചെകുത്താൻ കോട്ട കത്തിച്ചു 5-2 ന് ലിവർപൂളിനെ പഞ്ഞിക്കിട്ട kings of europe😌🤍