രേഖ : ആരെയും മോഹിപ്പിക്കുന്ന ഒരു പെൺജീവിതത്തിന്റെ അവിശ്വസിനീയമായ കഥകൾ | Rekha Biography Malayalam
HTML-код
- Опубликовано: 7 фев 2025
- Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
കസവോടു കൂടിയ കാഞ്ചീവരം സാരിയിൽ സർവ്വാഭരണവിഭൂഷിതയായി, മനോഹരമായൊതുക്കിയ മുടിയിൽ ധാരാളം മുല്ലപ്പൂ കെട്ടിവച്ചും ചിലപ്പോൾ അലസമായി മുടിയിഴകൾ അഴിച്ചിട്ടുമൊക്കെ സുമംഗലിയായി എത്തുന്ന രേഖ.. അത് ശരിക്കും ജീവിതം എന്നുമെന്നും കൂടുതൽ സുന്ദരമാണെന്നു നമ്മോട് വിളിച്ചു പറയുന്ന ഒരു കാഴ്ചയാണ്. അവഗണനകളുടെ , കയ്‌പേറിയ അനുഭവങ്ങളുടെ , മോഹഭംഗങ്ങളുടെ ഒക്കെ കനൽ വഴികൾ താണ്ടി എത്തിയ ഒരു യാത്ര. സ്വന്തം പിതൃത്വത്തിൽ തുടങ്ങി പ്രണയം കൊണ്ട് പോലും മുറിവേൽറ്റവൾ.. നോവുകൾ തുന്നിക്കെട്ടി യാത്ര തുടരുന്ന ഗംഭീരമായ ഒരു നായിക ..അവരുടെ ഒറ്റയാൾ പോരാട്ടങ്ങളുടെ കഥകേൾക്കാം അഥവാ ഭാനു രേഖയുടെ ജീവിതകഥകേൾക്കാം...
ruclips.net/video/jRxgryDJ_EE/видео.html അമിതാഭ് ബച്ചന്റെ ജീവിതം.. രേഖയുമായുള്ള പ്രണയം 🌹🌹
Zain imam life story plzzzz🙏🙏🙏🙏🙏🙏🙏🙏🙏🙏
Please waiting
സൽമാൻ ഖാൻ എെശ്വര്യ റായ് ലൗസ്റ്റോറി ചെയ്യുമോ
0⁰
@@safvansafvan2326 AAaaaaqaaaqaq
ഇവരെ എല്ലാവരും വിശ്വാസ വഞ്ചന ചെയ്യുകയാണ്. എന്നിട്ട് ഇവൾ നല്ലവൾ അല്ലാ എന്നുള്ള പട്ടവും ചാർത്തി കൊടുക്കും ജനങ്ങൾ. രേഖ ജീ താങ്കൾക്ക് ഇനിയും ഒരുപാട് മുന്നോട്ട് സഞ്ചരിക്കാൻ കഴിയട്ടെ
Avar pizachundaya alanu...adond pizacha jeevidavum avum..albhudapedan onnum illa...
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇത്രയേറെ സങ്കടങ്ങൾ. അതെല്ലാം മാറ്റി നിർത്തി അവർ ഇന്നും മുന്നോട്ടു പോകുന്നു. അതിന് പറയാൻ വാക്കുകൾ കിട്ടുന്നില്ല. നല്ലൊരു ജീവിതം ആഗ്രഹിച്ചിട്ട് ദൈവം അത് അവർക്ക് നൽകിയില്ല. എന്നാൽ നടി എന്ന നിലയിൽ ഒരുപാട് ഉയരങ്ങളിൽ എത്തി കഴിഞ്ഞു. ഒരു നല്ല ജീവിതം കിട്ടാൻ പ്രാർത്ഥിച്ചുകൊണ്ട് ഇനിയും മുന്നോട്ടു പോകേണ്ടേ😍🙏🙏❤❤
👍👍👍സിനിമയുടെ വെള്ളി വെളിച്ചത്തിൽ പതിയെ നിറം കെട്ടു പോയ ധാരാളം ജീവിതങ്ങൾ ഉണ്ട്. രേഖ മാഡത്തിന്റെ ജീവിത കഥ കണ്ണുകൾ നനയിച്ചു. മാറ്റങ്ങൾ ഉൾകൊള്ളുന്ന പുതിയ ഒരു തലമുറ സിനിമ മേഖലയിൽ വരാൻ ഉണ്ട്.കേവലം കുട്ടികളെ സംരക്ഷണം നൽകുന്ന യന്ത്രം ആയി മാത്രം സ്ത്രീകളെ കാണാതെ വിശാലമായ കാഴ്ചപ്പാടിൽ കാണാൻ ശ്രമിച്ചാൽ സിനിമ മേഖലയിൽ സംഭവിച്ചു കൊണ്ടേ ഇരിക്കുന്ന ആത്മഹത്യാ പ്രവണതകൾക്കും സാമ്പത്തിക പ്രയാസങ്ങൾക്കും മാറ്റം ഉണ്ടാകും. താര പരിവേഷങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാകണം. സാധാരണ മറ്റു മേഖലകളെ പോലെ തന്നെ ഇവയെയും കാണാൻ ശ്രമിക്കണം.അഭിനയം ഒരു കല ആണെങ്കിലും യഥാർത്ഥത്തിൽ അവർ ജീവിക്കുന്നതിനു തുല്യം ആണ്. അതിനാൽ തന്നെയും ഈ ഫീൽഡിൽ നിന്നുള്ള ആളുകൾ ആകുമ്പോൾ തന്നെ മനസ്സിലാക്കും എന്ന് കരുതി ആണ് പ്രണയിക്കുന്നത്. സിനിമ രംഗം വിട്ട് ഒരു കൊച്ചു കുടുംബത്തിന്റെ ലോകം അവരും സ്വപ്നം കാണുന്നു. പണവും പ്രശസ്തിയും എല്ലാം വന്നു കഴിഞ്ഞാൽ പിന്നെ എല്ലാം ഉള്ളത് നില നിർത്താൻ ആയി ശ്രമിക്കുന്നു എന്ന് മാത്രം.വിവാഹ ജീവിതം വേണ്ട എന്ന് തീരുമാനിച്ച നടിമാരും ഉണ്ട്.സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണെന്ന് കാണുന്ന വലിയ വിശാലമായ കാഴ്ചപ്പാടുകൾ എന്ന് വരുന്നുവോ അന്ന് എല്ലാവർക്കും സന്തോഷിക്കാം എന്ന് മാത്രം. ധാരാളം ജന ക്ഷേമകരവും മനുഷ്യത്വവും ഉള്ള പ്രവർത്തനങ്ങളിൽ കൂടി സ്ത്രീകൾക്ക് നേരിടുന്ന യാതനകൾക്ക് പരിഹാരം എന്ന നിലയിൽ മാതൃക ആയി മുന്നോട്ട് വരാൻ ഇവർക്ക് സാധിക്കട്ടെ എന്നും സ്ത്രീ സൗന്ദര്യത്തിന്റ ഉത്തമ ഉദാഹരണം ആകാൻ കഴിഞ്ഞ ഇവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🏻🙏🏻🙏🏻💐💐💐🌹🌹🌹
"ജീവിതം പലപ്പോഴും അങ്ങനെയാണ് ആഗ്രഹിക്കാത്തത് ആവോളം തരും പക്ഷെ കൊതിച്ചതൊക്കെയും അകറ്റി നിർത്തി വേദനിപ്പിക്കും " വേദനകൾ സഹിക്കാൻ തയ്യാറുള്ളവർക്ക് ദൈവം തരുന്ന ഏറ്റവും വലിയ വേദന 😊
I hate
ചേച്ചി യുടെ സംസാരം. അടിപൊളി. രേഖ മാം എന്തൊരു സുന്ദരി യാണ് ആലസ്യം സ്വപ്നം മയങ്ങുന്ന ആ കണ്ണുകൾ മാത്രം മതി
Sareeee vidya. Reaksha. Sreedeavi. Maathavikutty. Hemamaalinie. Eantha. Siuuuppper
When she smiles... She is crying inside... I love her lot.. She is a lady of confidence.. Her proud
L
Amithab Bachan Rekhaa Love Story Bollywoodilea Parasyamaya Rahasyam aanu ❣️❤️❣️ Nalla Oru Bold Actress ❤️❣️❤️
That's only a gossip... Amithabh luved great Jaya only❤️
അവതരണം &ശബ്ദം ഓരോ ദിവസം ചെല്ലുന്തോറും സൂപ്പർ ആണ്
best voice
ഇതൊക്കെ വച്ച് നോക്കുമ്പോൾ നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരു ദുഃഖവും ഇല്ല 🙄
Glamour ഇല്‍ പെട്ട് പോയാൽ, ആത്മാവ് നഷ്ടപ്പെടും.
പക്ഷേ ഇനിയും സമയം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
May be she wants to look good which may give her a lot of happiness and it is may be her only pleasure in life to go out fully decked up in 😍 sarees.I love to see her ❤️ pictures whenever she appears in public.❤❤❤❤
സർപ്പ സുന്ദരി ❤❤ജെമിനി ഗണേശന്റെ മകൾ ...പുഷ്പ വല്ലി തനിക് നേടാൻ കഴിയാത്തത് ഒക്കെ മകളെ കൊണ്ട് നേടി... 3..4 വിവാഹം കഴിക്കുക അതിൽ ഉണ്ടായ മക്കളെ അംഗീകരിക്കാത്ത വ്യക്തിയോട് പുച്ഛം മാത്രം..
athee..sathyam
Super, Artistകളെ കാണാൻ നമുക്ക് ഭാഗ്യം ലഭിച്ചല്ലോ
Sarppa sundari enn vachal entha udeshikunne
@@aparnagnair7286 ennal extreme bhangi , apsarasine poole , adi sundari ennokeyanu
@@sarath.g4405 oo angane okay , Thanks ☺️🌸
Ithil Jaya Bachchante side koodi onn chindhich nok. Bachchan familyk ishtm aayond mathram aanu avrde marriage nadannath. Ann thott ipo vareyum rekha Amitabh bendham aanu evideyum kelkkunnath...ath parasyama rahasym aarunnu. Aa time oke avrde manasikavastha aalochich nok. Jaya Amitabh oru interview und...athil kanam avr thammilulla distance ethratholam undennullath. Pulli ethratholam cold aayittanu wifenod ninnitt ullathenn.
Athepole oru interviewil Bachchante kalyanm kazhinj nalukal kazhinjittu koodi Rekha parayunna kettitt und ippazhum ishtam aanenn.... hopelessly and desperately. Ith kanunna Jaya enna wifeinte avastha njn aalochikkum.
Bajirao Mastaniyile oru dialogue aanu enik ivrde life kanumbo orma varunnath.
Krishnanu Rukmini enna bharya undayittum innum aalukal Radhe Krishna ennanu parayunnathenn.
Same here....ippazhum Rekha and Amitabh aanu best jodi enna majority aalukalum parayunne.
Both Rekha and Jaya were victims but Rekha could have left Amitabh alone once he got married not for his sake but for atleast Jaya's life. I feel bad for the wife...Jaya.
ഇതൊക്കെയാണ് iron lady 🔥🔥
She is a versatile actress and sweet lovable human being watch Indian Idol about Rekha you will be amazed by her love and talents and how she appreciate the participants 💕💕💕
She tried to make gossips between her and a family man. She never denied rumours. But Amithab did. Reka tried to break home. But she failed.
രേഖയുടെ സൗന്ദര്യം പോലെ Mystery ആണ് ആ ജീവിതവും
സില്‍സില എന്ന moovie യാഥാര്‍ത്ഥ ത്തില്‍ അവരുടെ കഥാ തന്നയാണ്.. അമിതാബ് ബച്ചന് accident യീ ഹോസ്പിറ്റല്‍admitt അടയിരിക്കുന്ന കാലം ആ സമയം
രേഖ പൂക്കൾ കൊടുത്തു അയക്കുന്ന കാര്യം
വാര്‍ത്ത ആയിരുന്നു..
വായിക്കുന്നത് കുറച്ചു കൂടി നന്നാക്കാമായിരുന്നു, oro വാചകത്തിന്റെയും ending അരോചകം...ശബ്ദവും അക്ഷരസ്ഫുടതയും ഒക്കെ ഉണ്ട്... Ending മാത്രം...
👍🏻
അമിതാഭ് ബച്ചന് ജയ ബച്ചൻ നെകാൾ കുറേക്കൂടി ക്യൂട്ട് രേഖ ആയിരുന്നു. നല്ല ജോഡി ആയിരുന്നു അവർ
അങ്ങനെ ക്യൂട്ട് എന്ന് തോന്നുന്നവർ പലരും കാണും.. മറ്റുള്ളവരുടെ lകണിന് കാണുന്നത് എല്ലാം perfect ആകണം എന്നില്ല.. ചേരേണ്ടവർ തമ്മിലെ ചേരു..
Eg:- ഷാരുഖ് -കജോൾ = എന്നിട്ട് അവര് കെട്ടിയതോ !?? അവരൊക്കെ ഫാമിലി ആയിട്ട് ജീവികുനും ഉണ്ട്.. film is not life
Anghane cute Aanu..avar nalla jodikal ennokke parayunnathil Oru karyavumilla.....ithinu orpad example Aanu.....avaru thanne marraige cheyyanamayirunnu ennokke parayunnathu vidditharamanu..Eg..mohanlal ketti 2 valya kuttikalaye ennittum ippozhum chilar parayunnu mohanlalum,shobanayum thammil nalla cherchayanu..avar Aayirunnu orumikkendath ennokke....ithokke enth foolishness Aanu😂😂
@@utharath5100 njanum ath karutharund....movieyil abhinayikkunna allenkil kanunna chemistry kandano lifelong match aayirikkunnu decide cheyyunnath.......cute aayittilla ellarem kalyanm kazhikkan pato.......
@@jubybaby7421 shahrukh Khan cinema il varunnathinu munpe kalyanam kazhinjirunnu...
Pinne aanu Kajol
@@statusworld5166 vanath pala tymil anenkilum thaarajodikal enn avar ariyapedunnu
ഒന്നിൽ തോറ്റ് രണ്ടാമത്തെ ബന്ധത്തിലും വിള്ളലുകൾ കണ്ടുതുടങ്ങിയാൽ മറ്റൊരു ബന്ധത്തിനായി വീണ്ടും ശ്രമിക്കാതിരിക്കുകയിരിക്കും ഏറെ ഉത്തമം"
സത്യം
She is the strongest lady ever in bollywood...
Rekha എന്തൊരു വശ്യ സൗന്ദര്യം ആണ്. ഇന്നും ഈ 66വയസ്സിലും ആരെയും ആകർഷിക്കുന്ന സൗന്ദര്യം. Cleopatra, Marilyn Monroe പോലെ വശ്യ സുന്ദരി. ഒരു നവരാത്രി ദിനത്തിൽ Tvയിൽ വന്ന Khilladiyon Ka Khilladi എന്ന സിനിമയിലെ Maa Sherwaliye എന്ന Songൽ ഞാൻ ആദ്യമായി Rekhaമാംനെ കാണുന്നത് വില്ലത്തി ആണെങ്കിലും ആകർഷിക്കുന്ന സൗന്ദര്യവും ആ Attitude ആണ് രേഖ എന്ന നായികയെ ആകർഷിക്കാൻ തുടങ്ങിയത്.ആ സിനിമയിൽ അഭിനയിക്കുന്ന സമയത്തു 42വയസ്സ് അവർക്കുണ്ടായിരുന്നു എന്നാണ് ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയത്. പിന്നീട് രേഖയെ കുറിച്ച് കേൾക്കുന്നത് മഹാനടി സിനിമയിൽ Dulqer അവതരിപ്പിച്ച Gemini ഗണേശനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ്.ഒരുപാട് കനലുകൾ താണ്ടിയാണ് അവർ ബോളിവുഡന്റെ താര റാണിയായി മാറിയത് അതിനു Rekha യുടെ ഒരുപാട് സിനിമകൾ കണ്ടു വശ്യ സൗന്ദര്യം ഏറ്റവും കൂടുതൽ ഉള്ള Bollywood Actress. ഒരുപാട് കനലുകൾ
ശ്രീവിദ്യ, മ്മയെ പോലെ ഒരു കുടുoബ ജീവിതത്തിന് ദാഹിക്കുന്നു.
Without make up she is nothing.....
ബ്ലാക്ക് ബ്യൂട്ടി
If she needed a normal life, i would love to be her daughter... ♥️♥️♥️
You should watch her interview with simi garewal... Its so touching... Her her life from own words... Its so 💔💔💔
Chechi please next kiara advani please 🥺🖤
Rekha ma'am is all time glmrs women in bollywood when evr she appears on an occasion or a stage show she will be the core of the moment that's her plus point and life gives her only tragedy still she is going with the flaw with a smile like Phoenix bird 🥰👍🏻
Such a beautiful and self-respecting lady! Even at this age, she acts very dignified who has accepted her fate.
Enik ivre othiri istamanu ,
Ivr epozum enth sundariyanu ❤,
athupoole enth gracefull aya actress um koodiyanu.
എനിക്കും രേഖ ജീയേ ഇഷ്ടമാണ്
Ente cheachikutttiiii, thank u sooo much 🥰🥰🥰🥰🥰🥰🥰
❤❤
അവതരിപ്പിച്ച ആളുടെ sound👌
ജയയും രേഖയും ആയിരുന്നു അമിതാഭ് ൻ്റെ വിവാഹ ലിസ്റ്റിൽ ഉള്ളവർ . അമിതാഭിൻ്റെ അമ്മ രേഖയെ ചോട്ടി ബഹു എന്നാണ് വിളിച്ചിരുന്നത് . അമിതാഭിന് ഒരു അപകടം പറ്റി കിടപ്പിൽ ആയപ്പോൾ തിരിച്ച് വരില്ല എന്ന് കരുതി രേഖ പതുക്കെ വലിഞ്ഞു ജയ അമിതാഭിനെ ശുശ്രൂഷിച്ചു അതാണ് ജയ ഭാര്യ ആയത് പിന്നെ ജയ യെ കാണാൻ അത്ര മോശം ഒന്നും ആയിരുന്നില്ല . പഴയ പാട്ടുകൾ എടുത്ത് ഒന്ന് കണ്ടു നോക്കു
Kalyanam kazhinju 2kuttykal aayathinu shesham alle .amithab bachanu apakadam pattyathu.
Amithab met with the accident after his marriage
അമിതാഭ് ഭച്ചനെ പ്രണയിച്ചത് മോശമായി പോയി മറ്റൊരാളുടെ ഭർത്താവിനെ മോഹിച്ചത് തെറ്റ് തന്നെ... അതിൽ നിന്നും ദുഃഖം അല്ലാതെ വേറെന്ത് മിച്ചം
വിവാഹിതനാണൊ , വിവാഹിതയാണൊ എന്നൊന്നും നോക്കിയിട്ടല്ല പ്രണയം കടന്നു വരുന്നത്. അതൊരു മനോഹരമായ വികാരമാണ്. ചിലർക്ക് അത് മാനസീകമായി അടക്കാനും ഭരിക്കാനും കഴിയും. ചിലർ അത് തുറന്ന് പറഞ് ആ ഭ്രാന്തമായ വലയിൽ കുടുങ്ങി കിടക്കും
@@Thirdeye1805 ആയിരിക്കാം.പക്ഷെ സ്വന്തം ജീവിതത്തിൽ നമ്മുടെ പങ്കാളി മാറ്റാരാളുടെ ആവുമ്പോൾ നമ്മൾ ഇങ്ങനെ അവരെ ന്യാ യീകരിക്കില്ല... ഉറപ്പാണ്...വിവാഹിതനാണോ അല്ലയോ എന്ന് നോക്കിയിട്ട് അല്ല പ്രണയം കടന്നു വരുന്നത് അതുകൊണ്ട് നീ പ്രണയിച്ചോ എന്ന് നമ്മുക്ക് ഒരിക്കലും നമ്മുടെ പങ്കാളിയോട് പറയാൻ കഴിയില്ല
मौत और मोहब्बत दोनों बिन बुलाए मेहमान
@@Thirdeye1805 ഞാൻ യോജിക്കുന്നില്ല,
സ്വന്തം ഭാര്യ ഉണ്ടായിട്ട് രേഖയുടെ പിറകെ പോയ വ്യക്തിയെ എന്ത് പറയണം?
നോവ് തുന്നിക്കെട്ടിയ ജീവിതം... കരയിച്ചു
Rekha... എന്നുമൊരു നൊമ്പരമാണ്...
Athentha?
മിക്ക സിനിമ നടികളുടെയും കഥ ഇങ്ങനെ തന്നെ.
yes sridevi hemamalini kareenakapoor etc evar okke oru kudumbam nashipichitt Aa vivaham kazhichhee
@@black__rose__6460 Illado Kareena Kapoor onnum cheythittilla Saif devorce aayathu vere oru foreign model karanama.Saif 2004 lenganua devorce aayathu. varshangal kazhinjanu Kareenayumayi dating vartha vannathu. Bt Kareena Shahid Kapoor ne cheat cheythittanu Saifine kettiyathu ennu kettittund.
@@black__rose__6460kudumbam nasippichath ivar mathralla,swantham wife ine upekshich avare kalyanam kazhichavar koodiya
Glamour lokathu lock aayippoyittum family life athreyere avar aagrahikkunnu... Athinu importance kodukkunnu...
Ivarude husband married ayirunnu adh marach vachayirunnu aa manushyan reka ne marriage cheydhath ..but pullikari adh thirich arinjapo late ayii but she started to avoid him..adh kond. Aal with her saree hanged out .
സിദ്ധാർഥ് മൽഹോത്ര life story pls
Rekha is my ALL-TIME favourite....An innocent human!!! Yes, it's TRUE....when you see her you will realize how beautiful life is, to LIVE and never to give up on its ups & downs. WIPE YOUR TEARS, SMILE AND KEEP GOING....
നെഞ്ചിൽ വല്ലാത്തൊരു വീർപ്പുമുട്ടലോടെ അല്ലാതെ രേഖയുടെ ജീവിത കഥ കേൾക്കാൻ കഴിയാറില്ല... The tremendous pain she might have undergone haunts me like hell each time when I listen to her interviews.
Srividhya yude life story um ith pole thanne😔
@@monishamm5788 most of the actresses for that matter who are too emotionally driven
@@vaisakhbk8418 me..😔
@@monishamm5788 in fact all human beings who are emotionally driven...😃
@@vaisakhbk8418 😪😪😪
Priyadrashan story chayamoo plssssss 🥰
തേപ്പ് കിട്ടിയേ.. വഞ്ചിക്ക പെട്ടേ.. എന്നൊക്കെ പറഞ്ഞു ചവാൻ പോകുന്നവരും കൊല്ലാൻ പോകുന്നവരും കാണണം. ഇതൊക്കെ.
Rekha fav ആണ് 😍 in ankho ke masti ke♥️masta ne hazaaro hai😍
exactly
Sachin tendulkar life story please 🙏🙏🙏🙏🙏🙏
Chechi please next disha and kiara advani story
ബോളിവുഡ് സർപ്പ സുന്ദരി ❤
Emraan hashmiyeeppaati cheyyamo plzzzzzzz🙏🙏🙏🙏🙏🙏
Rekha is only his love,Big man keep his family, very good family
Rekha very talented actress. She is my favorite.
Jaya. Bachaneakkal. Suupper. Reaksha. Thannea.
ജയ ബച്ചനെയാണ് എനിക്കിഷ്ട്ടം. ഷോലെ.. ഗുഡി.. അഭിമാൻ. 👌👌👌🌹🌹❤❤
Once a person is married, don't go after him any more. That should be our motto the motto of a good woman. Bachan is already married to Jaya. Then why should we tie both Bachan and Rekha together again.
She is bisexual and illuminati... But huge respect🥰
Tragedy life,god bless u mam,best wishes.
Kiara advani biography please❤️
ആ ഹൃദയത്തിൽ എന്തെല്ലാം വേദന സഹിക്കുന്നു 🤭🤭സഹിച്ചു.. മുന്നേറി 😭😭
ഹിന്ദി സിനിമയിൽ ബ്യൂട്ടിക്വീൻ..... 💞🥰🥰🥰💞....
Amithabh never luved Rekha.... He luved only Jaya... Jaya was super star before amithabh become actor..... Jaya is from a great bengalil brahmin family.Her father was a great poet artist. Jaya left her big carrier for amithabh and kids.... Everything is due to rekha S silence towards rumours. Amithabh always denied.... Amithabh luved Rekha only onscreen♥️♥️♥️♥️
Rekha said in so many interview that she was in love with amitabh Bachchan...
She is a horrible lady. Arrogant
@@bhadranair5204avar mathramanu pranayichath Amithabh Bachan bhayankara introvertum self centeredum aanu
Pranayichath rekha aanu Amithabh Bachane pole ithrayum personality ulla manushyan Lokath thanne vere undakilla❤🔥
@@MUNDOORMADAN73679 yeah you can assume like that... There were several people who were working with them,assured that they were in a relationship.
Your presentation is so amazing 👌
Please next Anushka sen story
Athu balaveer le manju alle?
Anushka sen story please
@@acqulinrajesh7634 yes
Ningalude avatharanam ganbeeram nallashabdam vedanikkunna manasukalkku etharam anubhavangal jeevithathodu poruthnulla sakthiyanu ningalkku nallathuvaratte
Jemini ganeshante story iduo?
Please do jaya bachan,sidharth malhothra , maduri dixith
Thank you So Much Silver Screen
Varun dhawante story cheyyane❤️
Enth myrinu.avan oke nepotism vazhi anu nikkane. Sushant oke marichel nalla pank ind.
@@dreamandmakeit6221 satyamano
@@JOSH_TOM avan oru videoil sushantine avoid cheyyanath ind. If avar oke support cheythirunel innu ayal jeevichenkilum irunnene.
@@dreamandmakeit6221 athea. Miss u sush
Varun is good human being don't judge
അമിതാഭ് ബച്ചൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. അങ്ങേര് ഇവരെ കെട്ടിയിരുന്നെങ്കിൽ അഭിഷേക് ബച്ചനെക്കാൾ മികച്ച ഒരു യുവനായകനോ നായികയോ ഉണ്ടായേനെ
He never luved her.... He loved only Jaya.... Jaya was super star before amithabh become actor... She left her big carrier for amithabh.... Rekha is nothing in front of Jaya....
@@freddy-us5ey Amitab started his acting career first...Rekha has done many Strong female characters and national award winner. One of the finest actor of indian film
@@sachind8276 no... Jaya acted first... She was a star kid already... She acted from childhood
@@freddy-us5ey jaya's fisrt film was in 1963 it was a bengali film.then after a long back her first hindi film was in 1971, even before Amitab started his film journey
@@sachind8276 when Amithab marry Jaya he was only hero of Jaya in her film. But Jaya was lady super star
അമിതാബ് ബച്ചന്റെ സ്ഥിരം നായികായായ ഒരു നടിയെ ഒരു സുപ്രഭാതത്തിൽ കാണാതായി, പിന്നീടൊരിക്കലും അവർക്ക് എന്തുസംഭവിച്ചു എന്ന് ആർക്കും ഇതുവരെയും അറിയില്ല പിനീടൊരിക്കലും ആരും അവരെ കണ്ടിട്ടില്ല, അതും ബച്ചനുമായിട്ടെന്തോ ബന്ധമുണ്ടെന്നും കേട്ടു, അതിനെപ്പറ്റിയൊരു വീഡിയോ ഇടു
5
🤔🤔🤔അതാര്
പാർവീൻ ബാബി ആണോ അവർ ലഹരിക്കു അടിമയായി ഒറ്റപെട്ടു ജീവിച്ചു എന്ന് കേട്ടു
@@rubydilip8801 അല്ലേ അവരെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് സംശയം, അമിതാബ് ബച്ചനുമായി ഇഷ്ട്ടത്തിലാരുന്നു വിവാഹംകഴിക്കും എന്നുവരെ വാർത്തവന്നിരുന്നു ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടല്മുറിയിലേക്ക് പോയ അവരെ പിറ്റേന്നുതൊട്ട് കാണാതാവുകയാരുന്നു,
@@sree4607 nadiyude Peru parayamo...
Ee shabdathinudamaye onnukanan pattumo
Good presentation
Priety Zinta Life story cheyyuoo ❤️❤️ Please
Rekha aishwarya rai orupoleyud
Every girl needs her beauty but not her life .
Please do life story of Meenakshi Seshadri
Best actress,beautifulable lady ie Rekha
Aiswarya lakshmi yude life story cheyyuo plzzz...
ഇന്ത്യൻ സിനിമലെ സുന്ദരി. ഇനി പകരം വക്കാൻ ആരും ഇല്ല
Chechi bts ne patti oru video cheyyumo please
Karthik Aryan
Adithya Roy Kapur💖
Life story plsssss chechi etra ayi parayunnu
Aditya roy kapur story plz
❤വശ്യ നയന മനോഹരി ❤
Amitabh bachane aanu aadyam thallendatu.. jaya bachan te sthanathu ninnu chindichal avarude behavior is normal aanu
Punnet rajkumar story please
Pls karishma kapoor story
സൂപ്പർ 🔥🔥🔥🔥🔥
Sidharth sukla and shehanaz gill life story cheyyumo
👍👍☹️
Pls do preity zinta life story
പ്രീതീ സിൻ്റ ലൈഫ് സ്റ്റോറി ചെയ്യുമോ?
Chirikkuna mughangalkku pinnil ennum orupaadu nombarangal undakum
Michael jackson life stry parayamo ♥️♥️
My all time favourite my dear, charming ever smart fabulous the most beautiful Rekha
Sonali Bendre life story please
Amazing story
എത്ര സങ്കടകരം
Mohanlal nte cousin asnu rekha ji🙄🤷balaji family connection
First one
Kita advani story cheyyuvo please
Amitabh bachan missed her
Pooja Hegde life story please
Rekha is a home wrecker.... She could have chose a different guy... Also amithab.... He is no.1 cheater ... Both are at fault.... Poor jaya .....
rekhayanu Amithabh Bachane pranayichath Allathe Amithabh Bachan rekhaye pranayichittilla athu kondanu Kooli cinemayil accident sambhavichu pulli commayil aayirunnapol jaya pulliyude shusrooshichath thanne chathicha bharthavine ethenkilum bharya thirinju nokkumo athum jaya Bachane pole oru proudy lady
ഒരു ബിയോപിക് വന്നാൽ നന്നായിരിക്കും
ഉണ്ടല്ലോ..
Reakhaaaaa❤️❤️❤️❤️
Dynamic personality
.. പ്രണാമം.. ദുർഭാഗ്യവതി..
Enikku other other eshttam