അതല്ല വിഷയം.. ഈ ഒരു പ്രശ്നം വേറെ ഒരു പാർടടിയിൽ ആയിരുന്നെങ്കിൽ പാർടടികകുളളിൽ നിന്നും അണികളിൽ നിന്നും ഇതിലേറെ എതിർപപ് വരുമായിരുന്നു. അത് CPIM ൽ നടക്കുന്നില്ല. @@shoukathpkhouse9200
ഇദ്ദേഹം എന്താണി പറയുന്നത്.. മറ്റുള്ള സഖ്യത്തിൽ നിന്നും മാറി വരുന്നവർ മുൻകാലങ്ങളിൽ മത്സരിച്ചിട്ടുണ്ടാകുമല്ലോ അത് സാദാരണമല്ലേ? അങ്ങനെ യാണെങ്കിൽ ഇവർക്ക് INDIA സഖ്യത്തിൽ എങ്ങനെ മറ്റുള്ള പാർട്ടികളുമായി യോജിക്കാൻ കഴിയും 😂😂😂😂😂😂
സിപിഐക്ക് നട്ടെല്ലില്ലാത്തതു കൊണ്ടാലോ ഞങ്ങൾ കാത്തുനിൽക്കാം കാത്തുനിൽക്കാം എന്ന് പറയുന്നത് മുഖ്യമന്ത്രി അതാണല്ലോ ഇവർ പറയുന്ന വാക്ക് മുഖവരക്കി എടുക്കാത്തത് 😮
എത്ര വരെ കാത്തു നിൽക്കും പൂരം കലക്കി ഇപ്പോൾ കാത്തു നിന്ന് വെളുപ്പിച്ചു, അതുപോലെ ഇദ്ദേഹത്തെയും ഇപ്പോൾ ഉള്ള കസേരയിൽ നിന്ന്, മന്ത്രി കസേര കൊടുക്ക് അപ്പോൾ എല്ലാം ശരി എന്താ ബാബുവേട്ടാ
Cpi ഭരിക്കുന്ന മന്ത്രി ന്മാർ ജനപക്ഷവും ഇടത് പക്ഷസമീപനവും ജനങ്ങൾക്കായി തീരുക ഉദാഹരണം വില വർദ്ധനനില നി😅ത്തുന്ന പൊതു വിതരന സംവിധാനമെങ്കിലും ഉപയോഗ പെടണം നയിക്കണം
അതുതന്നെ നിങ്ങൾക്ക് ഒരു അഭിപ്രായം ഉണ്ടാവില്ല പാർട്ടിയും മുഖ്യമന്ത്രിയും ഒക്കെ പിണറായിയാണ് പിണറായിക്കെതിരെ നിന്നാൽ പാർട്ടിക്ക് പുറത്താണെന്ന് മറ്റുള്ള നേതാക്കൾക്ക് നന്നായി അറിയാം
നിങൾ ഒന്നും ചെയ്യണ്ട. എല്ലാം ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ കാണിച്ചു തരും. നിങ്ങളെക്കാലും ഭേദം ബിജെപി ആണ്. ഒറ്റ മുഖം കാണിച്ചു മാത്രമേ അവർ പ്രവർത്തിക്കുന്നുള്ളൂ.
ഞാനും സഖാവാണ് പക്ഷേ നീതിക്കൊപ്പം അൻവർ പറയുന്നത് എല്ലാം സത്യമാണ് അത് സത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തേണ്ടത് ഗവർമെന്റിന്റെ ഉത്തരവാദിത്വമാണ് അൻവർ ഉന്നയിച്ചത് എന്തെങ്കിലും കളവാണെന്ന് ഇതുവരെ തെളിഞ്ഞിട്ടുണ്ടോ❓️❓️ ഇത് തെളിയിക്കണം ഗവൺമെന്റ് നീതി പാലിക്കണം
ഇയാള് പറഞ്ഞത് തന്നെയല്ലേ അൻവർ പറഞ്ഞത്..? ഇയാള് മുന്നണിക്ക് പുറത്ത് ആകാത്തത് എന്ത്..? തെളിവോട് കൂടെ ചില കാര്യങ്ങൾ അൻവർ പറഞ്ഞപ്പോൾ അൻവറിൻ്റെ കയ്യും കാലും വേണം അതേ കാര്യം പ്രസ്തവനയായി നിലപാട് പറഞ്ഞപ്പം കുഴപ്പമൊന്നുമില്ല ഇയാളുടെ പിന്തുണയും വേണം..
എന്തൊക്കെ സംഭവിച്ചാലും അൻവർ പറഞ്ഞ സത്യങ്ങൾ സത്യമായി നിലനിൽക്കും
അൻവറുമായി ബന്ധപ്പെട്ട ഒരു പ്രതികരണത്തിനും ഞങ്ങളില്ല കാരണം അൻവർ പറയുന്നത് സത്യമാണ്
പാവം cpi യുടെ അവസ്ഥയെ കുറിച്ച് ഓർക്കുമ്പോഴാ 🤔🤔🤔🤔
നട്ടെല്ലുള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലേ
ഒരു പാർട്ടിയും അതിന്റെ നേതാക്കളോളം ചീത്തയല്ല.. സി പി എം നെ.. പോലെ..
അതല്ല വിഷയം..
ഈ ഒരു പ്രശ്നം വേറെ ഒരു പാർടടിയിൽ ആയിരുന്നെങ്കിൽ പാർടടികകുളളിൽ നിന്നും അണികളിൽ നിന്നും ഇതിലേറെ എതിർപപ് വരുമായിരുന്നു. അത് CPIM ൽ നടക്കുന്നില്ല. @@shoukathpkhouse9200
എല്ലാ നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ്
Illa 💯
നട്ടെല്ലുള്ളവർ അവിടെ ഇരുത്തിപ്പുറപ്പിക്കില്ലഅതാണ്
ഇതുവരെ അൻവറിന്റെ കാര്യം ചർച്ച ചെയ്തിട്ടില്ല പോലും 😂
അത്രയ്ക്ക് ഉണ്ട് ഇവരുടെ സാമൂഹിക പ്രതിബദ്ധത 😊
അറിയില്ല ചർച്ച ചെയ്തില്ല അതിനെക്കുറിച്ച് ചിന്തിച്ചില്ല 😅😅😅ഫരണകർത്താക്കൾ 😂😂 വല്ല പണികും പൊയ്കൂടെ ഇതിനൊക്കെ
Pv അൻവർ ❤️❤️❤️❤️
തൽക്കാലം അൻവറിനെ ചൊറിയാതിരിക്കുന്നതാണ് നല്ലതു എന്ന തിരിച്ചറിയൽ!
നട്ടെല്ല് വേണം സഖാവേ നട്ടെല്ല് 🤣. അത് എന്താണെന്ന് അൻവർ കാണിച്ചു തന്നത് നിങ്ങൾ കണ്ടില്ലേ 🙏
ഗതികേട്... നിങ്ങളുടെ
ഉളുപ്പില്ലാതെ ചാണലുകാർക്ക് മുന്നിൽനിന്ന് നാണക്കേട് പറയാതെ നിർത്തിപ്പൊയ്ക്കൂടേ നേതാവേ.
ഇനി തൃശൂർ പൂരം കലക്കിയത് അന്വേഷണം ഇല്ലെങ്കിലും ഞങ്ങൾ ഒചാനിച്ച് നിൽക്കും.
Ep ജയരാജൻ ചുമ്മാതൊന്നും അല്ല ജാവേഡ് അക്തരെ കണ്ടത്, സത്യം എത്ര മൂടിയാലും പുറത്തു വരും 💪🏻
Shohaib akthar alllr
എന്തൊക്കെ പറഞ്ഞാലും Anwar ആണ് ADGP rss മായി ബന്ധമുണ്ടെന്ന് ആദ്യമായി പൊതുസമൂഹത്തോട് പറഞ്ഞത്😊
ഞങ്ങൾ നിലപാടിൽ ഉറച്ച് പഞ്ചപുച്ചമടക്കി
മിണ്ടാതെ, അടങ്ങിയൊതുങ്ങി നിൽക്കും😂
ഒരു വിലയും നിലയുമില്ലാത്ത അടിമകളാണ് പാർട്ടിയിൽ ഉള്ളത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
അടിമയുടെ അടിമ😢😢
Cpi ഉന്നയിച്ചോണ്ട് നടക്കും. ഒന്നും നടക്കൂലാ. Cpi യുടെ വാക്കിനൊന്നും ഒരു വിലയും നൽകുന്നില്ല. അവസ്ഥ
വെറുതെയല്ല CPI ഇങ്ങനെ ആയത്. ഒരു ഉറച്ച നിലപാട്മില്ല
മുഖവില എന്നേ നഷ്ടപ്പെട്ടു, പാവം അറിഞ്ഞില്ല 😭
ചങ്കില്ലാത്ത ചങ്കമ്മാർ നാണമില്ലല്ലോ ഇങ്ങിനെ മുഖ്യനെ പേടിച്ചു നടക്കാൻ
മുഖത്തൊരു വെളിച്ചം ഇല്ലല്ലോ
സി പി എമ്മിൻ്റെ ആട്ടും തുപ്പും സഹിച്ച് എത്ര കാലം ഇങ്ങനെ😂
അൻവർ പറഞ്ഞ സത്യങ്ങൾ സത്യമായി നിലനിൽക്കും
ജില്ലാ സെക്രട്ടറി പാവാടാ
പണ്ടേ ആളില്ലാ party ഇപ്പോഴും തഥൈവ
കഷ്ടം
പാവങ്ങൾ
ധൈര്യമില്ല
മുഖം നഷ്ടപ്പെട്ടവരുടെ മുഖവില !😂😂😂
ഉള്ളത് പറഞ്ഞാൽ
അപ്പോൾ പുറത്ത്
RSS അനുകുലിയായാൽ
Cpm 'നകത്ത്
ഇദ്ദേഹം എന്താണി പറയുന്നത്.. മറ്റുള്ള സഖ്യത്തിൽ നിന്നും മാറി വരുന്നവർ മുൻകാലങ്ങളിൽ മത്സരിച്ചിട്ടുണ്ടാകുമല്ലോ അത് സാദാരണമല്ലേ? അങ്ങനെ യാണെങ്കിൽ ഇവർക്ക് INDIA സഖ്യത്തിൽ എങ്ങനെ മറ്റുള്ള പാർട്ടികളുമായി യോജിക്കാൻ കഴിയും 😂😂😂😂😂😂
നിലവാരമുള്ള മറുപടി❤
Nice സ്പീച് but അൻവർ പറഞ്ഞത് സത്യമുണ്ട് സഗാവേ
സിപിഐക്ക് നട്ടെല്ലില്ലാത്തതു കൊണ്ടാലോ ഞങ്ങൾ കാത്തുനിൽക്കാം കാത്തുനിൽക്കാം എന്ന് പറയുന്നത് മുഖ്യമന്ത്രി അതാണല്ലോ ഇവർ പറയുന്ന വാക്ക് മുഖവരക്കി എടുക്കാത്തത് 😮
ഒരു പുതിയ രാഷ്ട്രീയ പാർട്ടിക്ക് പിറവി നൽകാൻ പോകുന്നു അൻവർ. അതിൻ്റെ തിരക്കഥയുടെ ഭാഗമാണ് ഇത്രേം എപ്പിസോട് കണ്ടത്.
Cpi ഇല്ലാതെ തന്നെ പിണറായിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട് എന്ന അഹങ്കാരമാണ് സിപിഐ(എം ) ന്
2011CPI കെട്ടി വെച്ച കാശ് പോലും കിട്ടിയിട്ടില്ല.സി.പി.എം ഒന്നാകെ വോട്ട് മറിച്ചു
തൃശൂരും അദ്ന്നെ!
CPI ക്കുള്ളിൽ ഒരു യോചിപ്പ് ഇല്ല! അതുകൊണ്ടാണ് ഇപ്പോളും സി പി ഐ സിപിഎം ന്റെ അടിമയായി പഞ്ച പുച്ഛം അടക്കി നടക്കുന്നത്!!
ജനങ്ങൾക് അറിയേടത്തുണ്ട് ...!!!
PV♥️
പിവി അൻവർ ❤️🥰🥰🥰
എത്ര വരെ കാത്തു നിൽക്കും പൂരം കലക്കി ഇപ്പോൾ കാത്തു നിന്ന് വെളുപ്പിച്ചു, അതുപോലെ ഇദ്ദേഹത്തെയും ഇപ്പോൾ ഉള്ള കസേരയിൽ നിന്ന്, മന്ത്രി കസേര കൊടുക്ക് അപ്പോൾ എല്ലാം ശരി എന്താ ബാബുവേട്ടാ
PV അൻവർ, താങ്കളാണ് ശരി
എന്തൊ ഒന്ന് ചെയ്തവനെ ചുമന്നാൽ ചുമന്നവനെ നാറും . ഇപ്പോ ശരിയായില്ലെ
അൻവർ 🔥🔥♥️♥️
പാർട്ടി സ്വർണം കക്കൽ, മുക്കൽ, നക്കൽ പാർട്ടി ആവാതെ ആരോപണം വിശദമായി സത്യസന്ദമായി അന്വേഷിക്കേണ്ടതുണ്ട്. RSS ന്റെ ആസനം താങ്ങൽ നിർത്തിക്കൂടെ
സഖാവേ.... മുന്നോട്ട്...
അൻവർ 👍👍👍👍❤️❤️❤️
Pv❤❤❤❤❤❤
Cpi ഭരിക്കുന്ന മന്ത്രി ന്മാർ ജനപക്ഷവും ഇടത് പക്ഷസമീപനവും ജനങ്ങൾക്കായി തീരുക
ഉദാഹരണം വില വർദ്ധനനില നി😅ത്തുന്ന പൊതു വിതരന സംവിധാനമെങ്കിലും ഉപയോഗ പെടണം നയിക്കണം
അൻവർ എല്ലാം പുറത്തു വിടും എന്ന ഭയമാണ് ഇയാൾക്ക്
അതുതന്നെ നിങ്ങൾക്ക് ഒരു അഭിപ്രായം ഉണ്ടാവില്ല പാർട്ടിയും മുഖ്യമന്ത്രിയും ഒക്കെ പിണറായിയാണ് പിണറായിക്കെതിരെ നിന്നാൽ പാർട്ടിക്ക് പുറത്താണെന്ന് മറ്റുള്ള നേതാക്കൾക്ക് നന്നായി അറിയാം
❤❤❤❤
❤
അൻവർ 👍👍
കുറച്ചെങ്കിലും നിലപാട് സിപിഐ യിൽ ഇങ്ങേർക്കാണ്
പോലീസിൽ ബിജെപി എസ്ഡിപിഐ സിപിഎം ഇവർക്ക് ഫ്രാക്ഷൻ ഉണ്ട് എന്ന് തെളിഞ്ഞതാണ്
❤❤❤കാവിച്ചെങ്കൊടി❤❤❤❤❤
മുഖ്യമന്ത്രപറയുന്നതിനെ
ഞങ്ങൾ മുഖവില ക്കെടുക്കുന്നു......
എന്ന് പറഞ്ഞാൽ നിങ്ങൾക്ക് കണ്ണും
കാതുമൊന്നുമില്ലേ
ഇത്അന്യായമാണ്
മാഷേ .... കഷ്ടം...
മാപ്രകൾ തങ്ങളുടെ വാക്കുകൾ ഇദ്ദേഹത്തിന്റെ വായിൽ കുത്തിത്തിരുകാൻ നോക്കുന്നു.
അൻവർ 🔥🔥🔥🔥
നിങൾ ഒന്നും ചെയ്യണ്ട. എല്ലാം ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ കാണിച്ചു തരും. നിങ്ങളെക്കാലും ഭേദം ബിജെപി ആണ്. ഒറ്റ മുഖം കാണിച്ചു മാത്രമേ അവർ പ്രവർത്തിക്കുന്നുള്ളൂ.
Rss ഭീകരൻ മാർ കേരളത്തിൽ ആഗ്രഹം ഇല്ലാത്ത കൊണ്ട് തെമ്മാടി കൾ ആയ ബിജെപി ക് നല്ല മനുഷ്യർ വോട്ട് ചെയുക ഇല്ല
PV Anvar
Love for PV Anwar ❤
അൻവർ ആണ് ശരി
Supper Reply From Mr Prakash Babu .. Very Clarity and Suitable Reply.👍 However..Next is Jose k Maani Come out with more Complaints 😂😂
അൻവർ Pv❤❤❤
തെളിവ് നശിപ്പിക്കുവാൻ ടൈം കൊടക്കയാണ് കുറെ കഴിഞ്ഞിട്ട് മാറ്റും
അപ്പോൾ അനി രാജ പറഞ്ഞതോ സഖാവേ
മരുന്നിനു പോലും ഒരെണ്ണം ഈ കുട്ടത്തിൽ ഇല്ലേ
ഇതിലും നല്ലത് മുഖ്യൻറെ കാല് നക്കിക്കൂടെ
എന്തിനാടോ ഉറക്കം നടിച്ച് കിടക്കുന്നത്
സുനിൽ കുമാർപറഞ്ഞതിനോട് യോജിക്കുന്നുണ്ടോ.... വല്ലാത്ത കഷ്ടം
🚩🚩
ഞങ്ങൾ അടിമകൾ ആണ് 🤲
അൻവർ MLA... 👍👍👍👍👍
pv❤❤❤
ഞാനും സഖാവാണ് പക്ഷേ നീതിക്കൊപ്പം അൻവർ പറയുന്നത് എല്ലാം സത്യമാണ് അത് സത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തേണ്ടത് ഗവർമെന്റിന്റെ ഉത്തരവാദിത്വമാണ് അൻവർ ഉന്നയിച്ചത് എന്തെങ്കിലും കളവാണെന്ന് ഇതുവരെ തെളിഞ്ഞിട്ടുണ്ടോ❓️❓️ ഇത് തെളിയിക്കണം ഗവൺമെന്റ് നീതി പാലിക്കണം
Rss ന് വേണ്ടി പാർട്ടിയെ കൂട്ടി കൊടുത്ത പിണറയി നേതൃസ്ഥാനം വിടുന്നത് വരെ ഞാൻ പാർട്ടിക്ക് വോട്ട് ചെയ്യില്ല 💪🏼 ലാൽസലാം
R. S. S. Jai
ആലങ്കോട് ലീല കൃഷ്ണൻ സിപിഐ ആണോ?
സാംസ്കാരിക വിഭാഗം തലവൻ !
ആലങ്കോട് ആണോ കൂടെയുള്ളത്
പാവം തബ്രാൻ്റെ അടിമകൾ ?---
എന്ത് CPI...?
അതൊരു രാഷ്ട്രീയ പാർട്ടിയാണോ....?
ഇപ്പോഴാണോ ഇതൊക്കെ ഓർമ്മവരുന്നത്...?
A subordinate political party..!!
Anwer ❤❤❤❤
ബ ബ ബ ബ ബ ബ എഴുന്നേൽക്കാനാവാതെ
ഒരു നട്ടെല്ലുള്ള ഒരു സിപിഐഎംൽ ഇല്ല...
ഇയ്യാൾ എപ്പോൾ വേണമെങ്കിലം മറുകണ്ടം ചാടാം. പണ്ട് ആങ്ങനെ നടന്നത് ആണ്
ഈ പാർട്ടി ഇല്ലാതെ ആവും
സിപിഐ എന്ന പാർട്ടിയുടെ ധീരത 1979 ന് ശേഷം ഇല്ലാതെ പോയി ഇടതുപക്ഷ ഐഖ്യത്തിനു വേണ്ടി മുന്നണി വിട്ട് പോയതാണ് അന്ന് മുതൽ സിപിഐ (എം) ന്റെ വാലായി മാറി സിപിഐ.
❤❤pv
കയ്ച്ചിട്ട്.ഇറക്കാനും. വയ്യ മതിരിച്ചിട്ട് തുപ്പാനും വയ്യ . കതികേട്
എന്ത് ചോദിച്ചാലും എനിക്കൊന്നും അറിയില്ല
PV അൻവർ ❤❤❤❤
ഇന്നലെ സംസരിക്കുംബൊ ഇങനെയല്ലല്ലൊ ഉണ്ടായിരുന്നധ് 😅വോയിസ് ക്ലിപ്സ് വരും നിങ്ങളുടെ വെയിറ്റ് 😂😂
പ്രകാശ് ബാബു നിങ്ങൾ ഒരു മാന്യൻ തന്നെ...
ഒരു പാവം നേതാവ് സ്വന്തമായി ഒരു അഭിപ്രായയും ഇല്ല നല്ല പേടിയുള്ള പോലെ
പണ്ട് അൻവറിനോട് തോറ്റ് കെട്ടിവെച്ച കാശ് പോയത് മനസിൽ വെച്ച് കൊണ്ട് നടക്കല്ലേ
ഒരു. A. D. G. P. യാണോ. C. P. I. യുടെ രാഷ്ട്രീയ വിഷയം അതിനാണോ അതിലെന്ത്യ സെക്രട്ടറി ഇടപെട്ടത് ഇതെന്തു കമ്മ്യൂണിസ്റ്റ് എന്ന് തന്നെയാണ് ചോദിക്കാനുള്ളത്
ഇതിലും കുറഞ്ഞ കാലം കൊണ്ട് കോടീശ്വരനായ മാപ്പിളമാർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.. എല്ലാം അന്വേഷണവും ഇസ്രായേലിനു, അല്ലെങ്കിൽ ചൈനക്ക് വിട്ടു കൊടുക്കുക
C. P. I. ക്ക് എന്നും ലാഭം മാത്രം പിന്നെ ഓടുമ്പോൾ കല്ലിൽ തട്ടി വീണ് ഒരു രക്ത സാക്ഷി യെ കിട്ടി അതും ലാഭം
ഇയാള് പറഞ്ഞത് തന്നെയല്ലേ അൻവർ പറഞ്ഞത്..? ഇയാള് മുന്നണിക്ക് പുറത്ത് ആകാത്തത് എന്ത്..?
തെളിവോട് കൂടെ ചില കാര്യങ്ങൾ അൻവർ പറഞ്ഞപ്പോൾ
അൻവറിൻ്റെ കയ്യും കാലും വേണം അതേ കാര്യം പ്രസ്തവനയായി നിലപാട് പറഞ്ഞപ്പം കുഴപ്പമൊന്നുമില്ല ഇയാളുടെ പിന്തുണയും വേണം..
അന്ന് നാലാം സ്ഥാനത്ത് ആയിരുന്നു
സാറ് പറയുന്ന ഒരു സംഘടന സെറ്റപ്പ് എങ്ങനെയാണോ അതിന്റെ രീതിയിലല്ലേ ഇവിടെ പിണറായി എന്താണോ അതാണ് പാർട്ടി കാത്തു നിൽക്കേണ്ട ആവശ്യമില്ല സാർ 😊
നിങ്ങൾ എന്ത് നിലപാട് എടുത്താലും നിലപാടില്ലാത്ത വർതന്നെ
പിണറായിക്ക് ശേഷം വരുന്നത് ; പിണറായി കാളും വഷളൻ ആയിരിക്കും