'അൻവറിനെ ചുമന്ന് കൊണ്ട് നടന്നവർ പറയട്ടേ, ഞങ്ങൾ പ്രതികരിക്കുന്നില്ല' | Prakash Babu | PV Anvar

Поделиться
HTML-код
  • Опубликовано: 15 ноя 2024
  • 'ഇടതുപക്ഷത്തിനെതിരെ മത്സരിച്ച സ്ഥാനാർത്ഥിയാണ് അൻവർ, അന്ന് ചുമന്ന് കൊണ്ട് നടന്നവർ പറയട്ടേ, ഞങ്ങൾ പ്രതികരിക്കുന്നില്ല'; പ്രകാശ് ബാബു | Prakash Babu | PV Anvar
    #prakashbabu #pvanvar #cpim
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 223

  • @ishakemerald469
    @ishakemerald469 Месяц назад +119

    എന്തൊക്കെ സംഭവിച്ചാലും അൻവർ പറഞ്ഞ സത്യങ്ങൾ സത്യമായി നിലനിൽക്കും

  • @ishakemerald469
    @ishakemerald469 Месяц назад +47

    അൻവറുമായി ബന്ധപ്പെട്ട ഒരു പ്രതികരണത്തിനും ഞങ്ങളില്ല കാരണം അൻവർ പറയുന്നത് സത്യമാണ്

  • @rafeeqkk7187
    @rafeeqkk7187 Месяц назад +84

    പാവം cpi യുടെ അവസ്ഥയെ കുറിച്ച് ഓർക്കുമ്പോഴാ 🤔🤔🤔🤔

  • @AliOruvil-j3e
    @AliOruvil-j3e Месяц назад +124

    നട്ടെല്ലുള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലേ

    • @shoukathpkhouse9200
      @shoukathpkhouse9200 Месяц назад +2

      ഒരു പാർട്ടിയും അതിന്റെ നേതാക്കളോളം ചീത്തയല്ല.. സി പി എം നെ.. പോലെ..

    • @mohamedanas9882
      @mohamedanas9882 Месяц назад

      അതല്ല വിഷയം..
      ഈ ഒരു പ്രശ്നം വേറെ ഒരു പാർടടിയിൽ ആയിരുന്നെങ്കിൽ പാർടടികകുളളിൽ നിന്നും അണികളിൽ നിന്നും ഇതിലേറെ എതിർപപ് വരുമായിരുന്നു. അത് CPIM ൽ നടക്കുന്നില്ല. ​@@shoukathpkhouse9200

    • @thomasthomas8856
      @thomasthomas8856 Месяц назад +2

      എല്ലാ നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ്

    • @muhammedshafi417
      @muhammedshafi417 Месяц назад +1

      Illa 💯

    • @pearlstatusworld223
      @pearlstatusworld223 Месяц назад +1

      നട്ടെല്ലുള്ളവർ അവിടെ ഇരുത്തിപ്പുറപ്പിക്കില്ലഅതാണ്‌

  • @AnnuHassan-dz3dj
    @AnnuHassan-dz3dj Месяц назад +63

    ഇതുവരെ അൻവറിന്റെ കാര്യം ചർച്ച ചെയ്തിട്ടില്ല പോലും 😂
    അത്രയ്ക്ക് ഉണ്ട് ഇവരുടെ സാമൂഹിക പ്രതിബദ്ധത 😊

    • @shajahanm7288
      @shajahanm7288 Месяц назад

      അറിയില്ല ചർച്ച ചെയ്തില്ല അതിനെക്കുറിച്ച് ചിന്തിച്ചില്ല 😅😅😅ഫരണകർത്താക്കൾ 😂😂 വല്ല പണികും പൊയ്കൂടെ ഇതിനൊക്കെ

  • @MustafaUthu-um1bz
    @MustafaUthu-um1bz Месяц назад +73

    Pv അൻവർ ❤️❤️❤️❤️

  • @abdulmohammed-z9n
    @abdulmohammed-z9n Месяц назад +12

    തൽക്കാലം അൻവറിനെ ചൊറിയാതിരിക്കുന്നതാണ് നല്ലതു എന്ന തിരിച്ചറിയൽ!

  • @abdulfathahfathah4682
    @abdulfathahfathah4682 Месяц назад +43

    ഗതികേട്... നിങ്ങളുടെ

  • @asharafpanangad8932
    @asharafpanangad8932 Месяц назад +11

    ഉളുപ്പില്ലാതെ ചാണലുകാർക്ക് മുന്നിൽനിന്ന് നാണക്കേട് പറയാതെ നിർത്തിപ്പൊയ്ക്കൂടേ നേതാവേ.

  • @YamahaRX100-ll9up
    @YamahaRX100-ll9up Месяц назад +15

    ഇനി തൃശൂർ പൂരം കലക്കിയത് അന്വേഷണം ഇല്ലെങ്കിലും ഞങ്ങൾ ഒചാനിച്ച് നിൽക്കും.

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад +21

    നട്ടെല്ല് വേണം സഖാവേ നട്ടെല്ല് 🤣. അത് എന്താണെന്ന് അൻവർ കാണിച്ചു തന്നത് നിങ്ങൾ കണ്ടില്ലേ 🙏

  • @saidalavikunnumal8172
    @saidalavikunnumal8172 Месяц назад +11

    ഞങ്ങൾ നിലപാടിൽ ഉറച്ച് പഞ്ചപുച്ചമടക്കി
    മിണ്ടാതെ, അടങ്ങിയൊതുങ്ങി നിൽക്കും😂

  • @ezabelealijoy
    @ezabelealijoy Месяц назад +25

    Ep ജയരാജൻ ചുമ്മാതൊന്നും അല്ല ജാവേഡ് അക്തരെ കണ്ടത്, സത്യം എത്ര മൂടിയാലും പുറത്തു വരും 💪🏻

  • @rafeeqkk7187
    @rafeeqkk7187 Месяц назад +27

    Cpi ഉന്നയിച്ചോണ്ട് നടക്കും. ഒന്നും നടക്കൂലാ. Cpi യുടെ വാക്കിനൊന്നും ഒരു വിലയും നൽകുന്നില്ല. അവസ്ഥ

  • @majeedpa8509
    @majeedpa8509 Месяц назад +36

    ഒരു വിലയും നിലയുമില്ലാത്ത അടിമകളാണ് പാർട്ടിയിൽ ഉള്ളത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

    • @shajahanm7288
      @shajahanm7288 Месяц назад

      അടിമയുടെ അടിമ😢😢

  • @asharafmv-qd4oz
    @asharafmv-qd4oz Месяц назад +8

    എന്തൊക്കെ പറഞ്ഞാലും Anwar ആണ് ADGP rss മായി ബന്ധമുണ്ടെന്ന് ആദ്യമായി പൊതുസമൂഹത്തോട് പറഞ്ഞത്😊

  • @sureshbabu-yl6ve
    @sureshbabu-yl6ve Месяц назад +10

    മുഖവില എന്നേ നഷ്ടപ്പെട്ടു, പാവം അറിഞ്ഞില്ല 😭

  • @abdullatheefmundamparamba5355
    @abdullatheefmundamparamba5355 Месяц назад +27

    മുഖത്തൊരു വെളിച്ചം ഇല്ലല്ലോ

  • @muneerareekode
    @muneerareekode Месяц назад +12

    വെറുതെയല്ല CPI ഇങ്ങനെ ആയത്. ഒരു ഉറച്ച നിലപാട്മില്ല

  • @nshajeena
    @nshajeena Месяц назад +6

    ചങ്കില്ലാത്ത ചങ്കമ്മാർ നാണമില്ലല്ലോ ഇങ്ങിനെ മുഖ്യനെ പേടിച്ചു നടക്കാൻ

  • @afnanalain6810
    @afnanalain6810 Месяц назад +1

    അൻവർ പറഞ്ഞ സത്യങ്ങൾ സത്യമായി നിലനിൽക്കും

  • @noufalvk7966
    @noufalvk7966 Месяц назад +13

    സി പി എമ്മിൻ്റെ ആട്ടും തുപ്പും സഹിച്ച് എത്ര കാലം ഇങ്ങനെ😂

  • @khalidv4741
    @khalidv4741 Месяц назад +9

    പണ്ടേ ആളില്ലാ party ഇപ്പോഴും തഥൈവ
    കഷ്ടം
    പാവങ്ങൾ
    ധൈര്യമില്ല

  • @Usman1565-ny5ux
    @Usman1565-ny5ux Месяц назад +15

    ജില്ലാ സെക്രട്ടറി പാവാടാ

  • @babupanjat1520
    @babupanjat1520 Месяц назад

    നിലവാരമുള്ള മറുപടി❤

  • @sevenstars8196
    @sevenstars8196 Месяц назад +7

    ഇദ്ദേഹം എന്താണി പറയുന്നത്.. മറ്റുള്ള സഖ്യത്തിൽ നിന്നും മാറി വരുന്നവർ മുൻകാലങ്ങളിൽ മത്സരിച്ചിട്ടുണ്ടാകുമല്ലോ അത് സാദാരണമല്ലേ? അങ്ങനെ യാണെങ്കിൽ ഇവർക്ക് INDIA സഖ്യത്തിൽ എങ്ങനെ മറ്റുള്ള പാർട്ടികളുമായി യോജിക്കാൻ കഴിയും 😂😂😂😂😂😂

  • @ppnbarath1631
    @ppnbarath1631 Месяц назад +12

    മുഖം നഷ്ടപ്പെട്ടവരുടെ മുഖവില !😂😂😂

  • @Useasdfg
    @Useasdfg Месяц назад +1

    ഉള്ളത് പറഞ്ഞാൽ
    അപ്പോൾ പുറത്ത്
    RSS അനുകുലിയായാൽ
    Cpm 'നകത്ത്

  • @latheefap8526
    @latheefap8526 Месяц назад +13

    പിവി അൻവർ ❤️🥰🥰🥰

  • @nizarnizar1518
    @nizarnizar1518 Месяц назад +1

    Nice സ്പീച് but അൻവർ പറഞ്ഞത് സത്യമുണ്ട് സഗാവേ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Месяц назад +5

    Cpi ഇല്ലാതെ തന്നെ പിണറായിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട് എന്ന അഹങ്കാരമാണ് സിപിഐ(എം ) ന്

  • @indianlife1
    @indianlife1 Месяц назад

    ജനങ്ങൾക് അറിയേടത്തുണ്ട് ...!!!

  • @niyasvcn7576
    @niyasvcn7576 Месяц назад

  • @zainudheenzainudheen6246
    @zainudheenzainudheen6246 Месяц назад

    ❤❤❤❤

  • @jareeshtp2436
    @jareeshtp2436 Месяц назад +7

    PV♥️

  • @Shinu-ox8xf
    @Shinu-ox8xf Месяц назад +2

    ഒരു പുതിയ രാഷ്ട്രീയ പാർട്ടിക്ക് പിറവി നൽകാൻ പോകുന്നു അൻവർ. അതിൻ്റെ തിരക്കഥയുടെ ഭാഗമാണ് ഇത്രേം എപ്പിസോട് കണ്ടത്.

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +2

    Pv❤❤❤❤❤❤

  • @muhammedalishihab3162
    @muhammedalishihab3162 Месяц назад +4

    2011CPI കെട്ടി വെച്ച കാശ് പോലും കിട്ടിയിട്ടില്ല.സി.പി.എം ഒന്നാകെ വോട്ട് മറിച്ചു

  • @baijuckpolybhavan3260
    @baijuckpolybhavan3260 Месяц назад

    സഖാവേ.... മുന്നോട്ട്...
    അൻവർ 👍👍👍👍❤️❤️❤️

  • @muhammadshareef3223
    @muhammadshareef3223 Месяц назад +2

    സിപിഐക്ക് നട്ടെല്ലില്ലാത്തതു കൊണ്ടാലോ ഞങ്ങൾ കാത്തുനിൽക്കാം കാത്തുനിൽക്കാം എന്ന് പറയുന്നത് മുഖ്യമന്ത്രി അതാണല്ലോ ഇവർ പറയുന്ന വാക്ക് മുഖവരക്കി എടുക്കാത്തത് 😮

  • @suhailjuyi4127
    @suhailjuyi4127 Месяц назад +1

    Love for PV Anwar ❤

  • @sreekandannair6447
    @sreekandannair6447 Месяц назад

    Supper Reply From Mr Prakash Babu .. Very Clarity and Suitable Reply.👍 However..Next is Jose k Maani Come out with more Complaints 😂😂

  • @ik5027
    @ik5027 Месяц назад +7

    പാർട്ടി സ്വർണം കക്കൽ, മുക്കൽ, നക്കൽ പാർട്ടി ആവാതെ ആരോപണം വിശദമായി സത്യസന്ദമായി അന്വേഷിക്കേണ്ടതുണ്ട്. RSS ന്റെ ആസനം താങ്ങൽ നിർത്തിക്കൂടെ

  • @mujeebmujeeb1366
    @mujeebmujeeb1366 Месяц назад +1

    അൻവർ 🔥🔥♥️♥️

  • @muhammedali9170
    @muhammedali9170 Месяц назад

    PV അൻവർ, താങ്കളാണ് ശരി

  • @mohammedaliali588
    @mohammedaliali588 Месяц назад +3

    അൻവർ എല്ലാം പുറത്തു വിടും എന്ന ഭയമാണ് ഇയാൾക്ക്

  • @AnvarvvAnvar
    @AnvarvvAnvar Месяц назад

    എത്ര വരെ കാത്തു നിൽക്കും പൂരം കലക്കി ഇപ്പോൾ കാത്തു നിന്ന് വെളുപ്പിച്ചു, അതുപോലെ ഇദ്ദേഹത്തെയും ഇപ്പോൾ ഉള്ള കസേരയിൽ നിന്ന്, മന്ത്രി കസേര കൊടുക്ക് അപ്പോൾ എല്ലാം ശരി എന്താ ബാബുവേട്ടാ

  • @j9908
    @j9908 Месяц назад +2

    എന്തൊ ഒന്ന് ചെയ്തവനെ ചുമന്നാൽ ചുമന്നവനെ നാറും . ഇപ്പോ ശരിയായില്ലെ

  • @sidhique8658
    @sidhique8658 Месяц назад +2

    CPI ക്കുള്ളിൽ ഒരു യോചിപ്പ് ഇല്ല! അതുകൊണ്ടാണ് ഇപ്പോളും സി പി ഐ സിപിഎം ന്റെ അടിമയായി പഞ്ച പുച്ഛം അടക്കി നടക്കുന്നത്!!

  • @FawasFawas-v4r
    @FawasFawas-v4r Месяц назад

    🚩🚩

  • @satharp8152
    @satharp8152 Месяц назад

    അൻവർ 👍👍

  • @aymanworld6417
    @aymanworld6417 Месяц назад +2

    അതുതന്നെ നിങ്ങൾക്ക് ഒരു അഭിപ്രായം ഉണ്ടാവില്ല പാർട്ടിയും മുഖ്യമന്ത്രിയും ഒക്കെ പിണറായിയാണ് പിണറായിക്കെതിരെ നിന്നാൽ പാർട്ടിക്ക് പുറത്താണെന്ന് മറ്റുള്ള നേതാക്കൾക്ക് നന്നായി അറിയാം

  • @right1697
    @right1697 Месяц назад

    ❤❤❤കാവിച്ചെങ്കൊടി❤❤❤❤❤

  • @thasleenapk2325
    @thasleenapk2325 Месяц назад +2

    PV Anvar

  • @Remy-sb7cd
    @Remy-sb7cd Месяц назад +1

    അൻവർ 🔥🔥🔥🔥

  • @alipanayikulam7385
    @alipanayikulam7385 Месяц назад

    അൻവർ ആണ് ശരി

  • @MEHFILMUSICS
    @MEHFILMUSICS Месяц назад

    ആലങ്കോട് ആണോ കൂടെയുള്ളത്

  • @Parethan
    @Parethan Месяц назад

    കുറച്ചെങ്കിലും നിലപാട് സിപിഐ യിൽ ഇങ്ങേർക്കാണ്

  • @sukumarankv5327
    @sukumarankv5327 Месяц назад

    Cpi ഭരിക്കുന്ന മന്ത്രി ന്മാർ ജനപക്ഷവും ഇടത് പക്ഷസമീപനവും ജനങ്ങൾക്കായി തീരുക
    ഉദാഹരണം വില വർദ്ധനനില നി😅ത്തുന്ന പൊതു വിതരന സംവിധാനമെങ്കിലും ഉപയോഗ പെടണം നയിക്കണം

  • @mohandas-ey5tf
    @mohandas-ey5tf Месяц назад

    മാപ്രകൾ തങ്ങളുടെ വാക്കുകൾ ഇദ്ദേഹത്തിന്റെ വായിൽ കുത്തിത്തിരുകാൻ നോക്കുന്നു.

  • @nshajeena
    @nshajeena Месяц назад

    എന്ത് ചോദിച്ചാലും എനിക്കൊന്നും അറിയില്ല

  • @rileeshp7387
    @rileeshp7387 Месяц назад +3

    പോലീസിൽ ബിജെപി എസ്ഡിപിഐ സിപിഎം ഇവർക്ക് ഫ്രാക്ഷൻ ഉണ്ട് എന്ന് തെളിഞ്ഞതാണ്

  • @ShareefRak-f7w
    @ShareefRak-f7w Месяц назад

    അൻവർ Pv❤❤❤

  • @rasheedali9272
    @rasheedali9272 Месяц назад +1

    അൻവർ MLA... 👍👍👍👍👍

  • @nshajeena
    @nshajeena Месяц назад

    ഇതിലും നല്ലത് മുഖ്യൻറെ കാല് നക്കിക്കൂടെ

  • @SaifullaAshmitha
    @SaifullaAshmitha Месяц назад +1

    Anwer ❤❤❤❤

  • @sanchari734
    @sanchari734 Месяц назад +7

    നിങൾ ഒന്നും ചെയ്യണ്ട. എല്ലാം ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ കാണിച്ചു തരും. നിങ്ങളെക്കാലും ഭേദം ബിജെപി ആണ്. ഒറ്റ മുഖം കാണിച്ചു മാത്രമേ അവർ പ്രവർത്തിക്കുന്നുള്ളൂ.

    • @ashrafav4248
      @ashrafav4248 Месяц назад

      Rss ഭീകരൻ മാർ കേരളത്തിൽ ആഗ്രഹം ഇല്ലാത്ത കൊണ്ട് തെമ്മാടി കൾ ആയ ബിജെപി ക് നല്ല മനുഷ്യർ വോട്ട് ചെയുക ഇല്ല

  • @AliAli-xl8kt
    @AliAli-xl8kt Месяц назад

    ഞങ്ങൾ അടിമകൾ ആണ് 🤲

  • @AbcAbc-sj3jm
    @AbcAbc-sj3jm Месяц назад

    ഞാനും സഖാവാണ് പക്ഷേ നീതിക്കൊപ്പം അൻവർ പറയുന്നത് എല്ലാം സത്യമാണ് അത് സത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തേണ്ടത് ഗവർമെന്റിന്റെ ഉത്തരവാദിത്വമാണ് അൻവർ ഉന്നയിച്ചത് എന്തെങ്കിലും കളവാണെന്ന് ഇതുവരെ തെളിഞ്ഞിട്ടുണ്ടോ❓️❓️ ഇത് തെളിയിക്കണം ഗവൺമെന്റ് നീതി പാലിക്കണം

  • @achutankavapra499
    @achutankavapra499 Месяц назад

    അന്ന് നാലാം സ്ഥാനത്ത് ആയിരുന്നു

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal Месяц назад

    മുഖ്യമന്ത്രപറയുന്നതിനെ
    ഞങ്ങൾ മുഖവില ക്കെടുക്കുന്നു......
    എന്ന് പറഞ്ഞാൽ നിങ്ങൾക്ക് കണ്ണും
    കാതുമൊന്നുമില്ലേ
    ഇത്അന്യായമാണ്
    മാഷേ .... കഷ്ടം...

  • @noufalperumballiperumballi1140
    @noufalperumballiperumballi1140 Месяц назад +2

    pv❤❤❤

  • @AbdulSalam-wh4ni
    @AbdulSalam-wh4ni Месяц назад +1

    Pv Anwar❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @peninsulactpimaging777
    @peninsulactpimaging777 Месяц назад

    ബ ബ ബ ബ ബ ബ എഴുന്നേൽക്കാനാവാതെ

  • @arakkalsafed
    @arakkalsafed Месяц назад

    മരുന്നിനു പോലും ഒരെണ്ണം ഈ കുട്ടത്തിൽ ഇല്ലേ

  • @zubairmoideenzubair7825
    @zubairmoideenzubair7825 Месяц назад

    കയ്ച്ചിട്ട്.ഇറക്കാനും. വയ്യ മതിരിച്ചിട്ട് തുപ്പാനും വയ്യ . കതികേട്

  • @latheefap8526
    @latheefap8526 Месяц назад +5

    അപ്പോൾ അനി രാജ പറഞ്ഞതോ സഖാവേ

  • @beenamanojkumar6331
    @beenamanojkumar6331 Месяц назад

    തെളിവ് നശിപ്പിക്കുവാൻ ടൈം കൊടക്കയാണ് കുറെ കഴിഞ്ഞിട്ട് മാറ്റും

  • @ashrafav4248
    @ashrafav4248 Месяц назад

    ഈ പാർട്ടി ഇല്ലാതെ ആവും

  • @azeezayloor5712
    @azeezayloor5712 Месяц назад +1

    എന്തിനാടോ ഉറക്കം നടിച്ച് കിടക്കുന്നത്

  • @rajendranmedayil
    @rajendranmedayil Месяц назад

    ഇയ്യാൾ എപ്പോൾ വേണമെങ്കിലം മറുകണ്ടം ചാടാം. പണ്ട് ആങ്ങനെ നടന്നത് ആണ്

  • @lyjuk.r6196
    @lyjuk.r6196 Месяц назад

    പ്രകാശ് ബാബു നിങ്ങൾ ഒരു മാന്യൻ തന്നെ...

  • @riyazkoottumadathil1609
    @riyazkoottumadathil1609 Месяц назад +4

    ആലങ്കോട് ലീല കൃഷ്ണൻ സിപിഐ ആണോ?

    • @venugopalanpp4012
      @venugopalanpp4012 Месяц назад

      സാംസ്കാരിക വിഭാഗം തലവൻ !

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd Месяц назад +1

    ❤❤pv

  • @smallworld4351
    @smallworld4351 Месяц назад +1

    ഇന്നലെ സംസരിക്കുംബൊ ഇങനെയല്ലല്ലൊ ഉണ്ടായിരുന്നധ് 😅വോയിസ് ക്ലിപ്സ്‌ വരും നിങ്ങളുടെ വെയിറ്റ് 😂😂

  • @girishkumarps7639
    @girishkumarps7639 Месяц назад

    എന്ത് CPI...?
    അതൊരു രാഷ്ട്രീയ പാർട്ടിയാണോ....?
    ഇപ്പോഴാണോ ഇതൊക്കെ ഓർമ്മവരുന്നത്...?
    A subordinate political party..!!

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb Месяц назад

    ഉളുപ്പുണ്ടെങ്കിൽ അക്കമിട്ട് മറുപടിപറ

  • @peninsulactpimaging777
    @peninsulactpimaging777 Месяц назад

    നിങ്ങൾ എന്ത് നിലപാട് എടുത്താലും നിലപാടില്ലാത്ത വർതന്നെ

  • @makboolkp9727
    @makboolkp9727 Месяц назад

    സുനിൽ കുമാർപറഞ്ഞതിനോട് യോജിക്കുന്നുണ്ടോ.... വല്ലാത്ത കഷ്ടം

  • @askarali584
    @askarali584 Месяц назад

    ഒരു പാവം നേതാവ് സ്വന്തമായി ഒരു അഭിപ്രായയും ഇല്ല നല്ല പേടിയുള്ള പോലെ

  • @Deepdive24718
    @Deepdive24718 Месяц назад +2

    Rss ന് വേണ്ടി പാർട്ടിയെ കൂട്ടി കൊടുത്ത പിണറയി നേതൃസ്ഥാനം വിടുന്നത് വരെ ഞാൻ പാർട്ടിക്ക് വോട്ട് ചെയ്യില്ല 💪🏼 ലാൽസലാം

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Месяц назад

    എല്ലാവരും കാര്യം പറഞ്ഞു തുടങ്ങി

  • @freethinkar-r4i
    @freethinkar-r4i Месяц назад

    ഒരു. A. D. G. P. യാണോ. C. P. I. യുടെ രാഷ്ട്രീയ വിഷയം അതിനാണോ അതിലെന്ത്യ സെക്രട്ടറി ഇടപെട്ടത് ഇതെന്തു കമ്മ്യൂണിസ്റ്റ് എന്ന് തന്നെയാണ് ചോദിക്കാനുള്ളത്

  • @mlatheef7918
    @mlatheef7918 Месяц назад

    pragasu.babu..anu..ennu.eniku.nere. nokiyappol.manasilayi..

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Месяц назад

    സിപിഐ എന്ന പാർട്ടിയുടെ ധീരത 1979 ന് ശേഷം ഇല്ലാതെ പോയി ഇടതുപക്ഷ ഐഖ്യത്തിനു വേണ്ടി മുന്നണി വിട്ട് പോയതാണ് അന്ന് മുതൽ സിപിഐ (എം) ന്റെ വാലായി മാറി സിപിഐ.

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Месяц назад +2

    പാവം തബ്രാൻ്റെ അടിമകൾ ?---

  • @Abdulaziz-wr6te
    @Abdulaziz-wr6te Месяц назад

    ഒരു നട്ടെല്ലുള്ള ഒരു സിപിഐഎംൽ ഇല്ല...

  • @vr1zmart-yx7iw
    @vr1zmart-yx7iw Месяц назад

    ഇയാള് പറഞ്ഞത് തന്നെയല്ലേ അൻവർ പറഞ്ഞത്..? ഇയാള് മുന്നണിക്ക് പുറത്ത് ആകാത്തത് എന്ത്..?
    തെളിവോട് കൂടെ ചില കാര്യങ്ങൾ അൻവർ പറഞ്ഞപ്പോൾ
    അൻവറിൻ്റെ കയ്യും കാലും വേണം അതേ കാര്യം പ്രസ്തവനയായി നിലപാട് പറഞ്ഞപ്പം കുഴപ്പമൊന്നുമില്ല ഇയാളുടെ പിന്തുണയും വേണം..

  • @ind700
    @ind700 Месяц назад +1

    PV അൻവർ ❤❤❤❤

  • @abdulnaseer5955
    @abdulnaseer5955 Месяц назад

    ഇനി അധികം ചർച്ച ചെയ്യേണ്ടി വരില്ല ചങ്കാവ് പാർട്ടി ഉണ്ടാവില്ല 😂