USA#12🇺🇸ഒരു അമേരിക്കൻ വണ്ടിപണി🔥| how to customise In America 🇺🇸

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 556

  • @mujeebrahmans2409
    @mujeebrahmans2409 10 месяцев назад +49

    സ്വന്തം നേട്ടങ്ങളെ മറന്നു ജീവിക്കുന്ന മനുഷ്യൻ Jimmy❤

  • @asokankrp2264
    @asokankrp2264 10 месяцев назад +15

    കട്ടക്ക് കൂടെ ഉണ്ട്... Road trip ആണ് ട്രാവലിസ്റ്റയുടെ ഹൈലൈറ്റ്.. 💪Lishoy, Binoy,... Shaijoboy,joju chettan, emil bro തുടങ്ങിജിമ്മിച്ചൻ വരെ എല്ലാവരെയും ഓർക്കുന്നു എല്ലാവർക്കും Thank, s. Down to earth ==jimmi 🙏

  • @sujithmathew3688
    @sujithmathew3688 10 месяцев назад +15

    All the best സാന്തപ്പൻ, എല്ലാകാര്യത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ജിമ്മച്ചായൻ ട്രാവലിസ്റ്റ ഫാമിലിയുടെ താങ്ക്സ് 🙏🙏🙏🙏 പവർ വന്നൂട്ടോ 💥💥💥 സഞ്ചരിക്കാൻ കൊതിയാവുന്നു, പൊളിക്കങ്ങോട്ട് 😄😄😄😄

  • @abhilashos1588
    @abhilashos1588 10 месяцев назад +48

    സാൻറ്റപ്പോ road ട്രിപ്പ്‌ പൊരിക്കണം, നമ്മൾ കാണാത്തതും കേൾക്കാത്തതും ആയ വ്യത്യസ്ത usa കാഴ്ചകൾ പോരട്ടെ ❤❤❤❤🙏🏻🙏🏻🙏🏻

  • @Role377
    @Role377 10 месяцев назад +5

    8:45 Uff 🔥 Vere level തന്നെ സാൻറപ്പാ ... വണ്ടി ഇപ്പോ കാണാൻ പൊളി ലുക്ക് ആയിട്ടുണ്ട്

  • @TRABELL5423
    @TRABELL5423 10 месяцев назад +10

    Mr. Jimmy's great support will made this journey more colorful. What a positive support he is giving. God bless all. Santappan, Power!!!

  • @davispaul-z2v
    @davispaul-z2v 10 месяцев назад +11

    Gimmichen is a Gem like a person. God Bless...

  • @binumathew6042
    @binumathew6042 10 месяцев назад +1

    Santappaaaa....Jimmyyyy...... Full Power..... God Bless....❤❤❤💫💫💫

  • @seenabiju5570
    @seenabiju5570 10 месяцев назад +3

    Ufff🔥🔥കപ്പിത്താൻ പൊളി ലുക്ക്... Waiting for upcoming fantastic episodes 💪🏻Jimmichan 👌🏼

  • @mathewjacob8527
    @mathewjacob8527 10 месяцев назад +7

    No words to ❤admire Jimmy's dedication. Santappan is very lucky to have got his companionship.
    Such people are rare. In a foreign country Santappan has got a brother. ❤Great !!

  • @hyderaliaboobacker3479
    @hyderaliaboobacker3479 10 месяцев назад +7

    Santapo, Jimmicho Salute and Happy X'mas🌹🥰

  • @maduraj1387
    @maduraj1387 10 месяцев назад +12

    സ്റ്റിക്കർ വർക്ക്‌ കൂടി കഴിഞ്ഞാൽ മഞ്ഞക്കിളി മിന്നും ടീം ട്രാവലിസ്റ്റ ❤

  • @surajkocheri6536
    @surajkocheri6536 10 месяцев назад +2

    വീണ്ടും കലക്കി മോനേ❤

  • @travellerellavlogs6183
    @travellerellavlogs6183 10 месяцев назад +8

    Jimmy vera level.. full support 💪

  • @rajeshaymanam6706
    @rajeshaymanam6706 10 месяцев назад +5

    അമേരിക്കൻ കപ്പിത്തൻ പൊളി ഒരു രക്ഷയുമില്ല...👌👌👌പുതിയ യാത്രക് ആശംസകൾ നേരുന്നു...... പ്രാർത്ഥനയോടെ 🙏🙏🙏

  • @mathewsijo007
    @mathewsijo007 10 месяцев назад +5

    Jimmychayan polichu kattaku koode ninu ithra help chaytha achayane Big salute.

  • @RashidVanimal
    @RashidVanimal 10 месяцев назад +1

    GREAT.....കട്ട waiting...

  • @abdulhakeem8430
    @abdulhakeem8430 10 месяцев назад +3

    അമേരിക്ക.. അമേരിക്ക.. ഒന്നും പറയാനില്ല.. ഫുൾ പവർ.. ജിമ്മിച്ചേട്ടാ.. Hi.. 😍😘

  • @VARGHESE1973
    @VARGHESE1973 10 месяцев назад +10

    Wow ❤ All the very best for your trip ! Santo the Truck Driver ❤Jimmy so supportive 👍🔋

  • @somissignaturenettippattams
    @somissignaturenettippattams 10 месяцев назад +4

    ജിമ്മിച്ചൻ പൊളി
    Full power...

  • @bennatp1079
    @bennatp1079 10 месяцев назад +1

    Orupadu kashtta padunathinu dhyvam nallathu tharum happy xmas. Chetta

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 10 месяцев назад +1

    അമേരിക്ക amerikkkkkaaaa... Santocast Podcast... ❤️❤️❤️
    ട്രാവലിസ്റ്റ ❤️❤️❤️

  • @MidhunMidhun-t1y
    @MidhunMidhun-t1y 10 месяцев назад +1

    🗺️🧭🏔️ ചേട്ടൻ ദയിരം ആയി പൊക്കൊളു ഞങ്ങൾ ഉണ്ട് കൂടെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ കൂടുതൽ പവർ ആകട്ടെ വീഡിയോസ് 🗺️🧭🏔️

  • @jaynair2942
    @jaynair2942 10 месяцев назад +7

    Now finally it's time to explore the United States of America.! We're all waiting with much excitement.! This Vehicle looks a perfect fit for this wonderful expedition.! Kudos to both of you 👏

  • @lambooji2011
    @lambooji2011 10 месяцев назад +5

    Explore well.jimmichan really compliments u well santappan🎉🎉

  • @georgezacharia7646
    @georgezacharia7646 10 месяцев назад +8

    You can get carbon monoxide detectors that run on battery. Since you are using propane heaters, please get two ( the purpose of having two is to have better coverage, if one fails the other is there) these carbon monoxide detectors..
    There has been so many accidents with propane heaters and carbon monoxide poisoning.
    Stay safe brother 🙏
    Best wishes for your trip.

    • @kichuse234
      @kichuse234 10 месяцев назад +2

      Good information bro ❤

  • @pkfaslurahmanfasal3393
    @pkfaslurahmanfasal3393 10 месяцев назад

    ജിമ്മിച്ചായൻ പൊളി. സാന്റപ്പൻ എന്ത് പറഞ്ഞാലും അതിനെ എതിർത്ത് പറയാതെ സാന്റപ്പന്റെ സന്തോഷം മാത്രം കണ്ട് സാന്റപ്പന്റെ കൂടെ കട്ടക്ക് നിൽക്കുന്ന ഒരു പച്ചയായ മനുഷ്യൻ. ❤❤

  • @mathewkoshy451
    @mathewkoshy451 10 месяцев назад +1

    0:43 Aa chechi cheyunna Job aayirunnu njan Walmart Canada yil cheythirunath. Omni Associate❤️

  • @Jabbar-fh2xm
    @Jabbar-fh2xm 10 месяцев назад

    കട്ടക്ക് കൂടെ ഉണ്ട് വണ്ടിയൊക്കെ സൂപ്പറായിട്ടുണ്ട് അമേരിക്കൻ ട്രാവൽസ് വേർഷൻ നമ്പർ 3.

  • @tuckermathewthew2977
    @tuckermathewthew2977 10 месяцев назад

    ചില സ്ഥലങ്ങളിൽ ഫോൺ വർക്ക്‌ ചെയ്യില്ല. പോർട്ടബിള് gps നല്ല ഒരു ഐഡിയ ആണ്. വണ്ടിയിൽ ഉണ്ടെങ്കിൽ കുഴപ്പം ഇല്ല. തണുപ്പിൽ വരുമ്പോൾ വണ്ടിയുടെ ബാറ്ററി പ്രെധാനമാണ്. ചെക് ചെയ്യുക. Fix ഫ്ലാറ്റ്, ടയർ ആണി കയറിയാൽ fix ചെയ്യാനുള്ള സംവിധാനം വേണം. അത്യാവശ്യം ടൂൾസ് വേണം. ടയറിന് എയർ അടിക്കാനും ആണി റിപ്പയർ ചെയ്യാനും പഠിക്കണം. ചില സ്ഥലങ്ങൾ വിജനമാണ്.

  • @ajaykumar-kc7ev
    @ajaykumar-kc7ev 10 месяцев назад +2

    All set 🤩 our America kappithan is ready to rock on American roads with full power 👍🏼 👍🏼
    Will stay tuned for the amazing episodes 😀
    All the very best 👍🏼

  • @splashchinesefengshuiastro4902
    @splashchinesefengshuiastro4902 10 месяцев назад

    Santappan Jimmy achan Travelistayude asset anetto...Katta support.

  • @Mr.unknown.K
    @Mr.unknown.K 10 месяцев назад +2

    Jimmy chettan powli annu

  • @Role377
    @Role377 10 месяцев назад +2

    Trip നമ്മൾ പൊളിക്കും സാൻറപ്പാ ❤ 😊 പിന്നെ ജിമ്മിച്ചൻ ഒക്കെ കൂടെ ഉണ്ടല്ലോ 😊

    • @StantoStanto-rw8xt
      @StantoStanto-rw8xt 10 месяцев назад

      യാത്രയ്ക്ക് എല്ലാ ആശംസകളും, കപ്പിത്താൻ പൊറിഞ്ചു 2nd ഈ പേര് സ്വീകരിച്ച് യാത്ര ആരംഭിക്കുക, കൂടെ എത്തുന്ന ഷൈജുവിനും എമിലിനും സ്വാഗതം

  • @nibrazulhaq9429
    @nibrazulhaq9429 10 месяцев назад +1

    Heater long term aaayi closed aayitulla means carinteka ullil upayogikumboo sokshikanam carbon monoxide produce aayi pani kittaaan chance ind vented heater aanel preshnam kaanulla ennalum onju sookshikunna nallatha gas heater alle so chance ind carbon monoxide produce cheyyaan athu poisonous aanu so athu onju Google nooki manasilaakiyeeku broo

  • @subranmanyan7517
    @subranmanyan7517 10 месяцев назад

    സാന്റോ എവിടെപ്പോയാലും ഒരു ദൈവം അനുഗ്രഹം ഉണ്ട് എല്ലായിടത്തും കട്ടക്ക് നിൽക്കുന്ന ആരെങ്കിലും ഉണ്ടാകും ഷൈജോബായി 👍 എമിലെ ജിമിച്ചൻ 👌👌💪💪👍👍👍👍 പവർ പവർ

  • @samvilayil2808
    @samvilayil2808 10 месяцев назад

    Jimmy കൊള്ളാട്ടോ . Santappa വേറെ ഒരു മലയാളി youtubers നും കിട്ടാത്ത ഒരു ഭാഗ്യമാണ് സാന്റപ്പൻ എവിടെ ചെന്നാലും നല്ല supportive ആയിട്ടുള്ള ആളുകളെ help നു കിട്ടുന്നത് . Anyway good luck to ur long road trip. Have a safe journey.😊

  • @jaisonthekkoodan3512
    @jaisonthekkoodan3512 10 месяцев назад +2

    അമേരിക്കൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തത് കാണിച്ചില്ലല്ലോ,, കപ്പിത്താന്റെ യാത്രയിൽ ഞങ്ങൾ എന്നും ഉണ്ടാകും,, പുതിയ കപ്പിത്താൻ ആള് സൂപ്പറാട്ടാ......

  • @Krishnarao-v7n
    @Krishnarao-v7n 10 месяцев назад +1

    America America Wish you all the best Happy Journey Waiting for Next Amazing Video Views In America 👌👌👍👍💪💪💪💪

  • @stepon1403
    @stepon1403 10 месяцев назад +1

    ചിന്തിക്കാൻ പട്ടണില്ലാട്ടോ 🥰🥰🥰👍👍👍👍

  • @travellerellavlogs6183
    @travellerellavlogs6183 10 месяцев назад +2

    Adi poli kappithan power full

  • @chithraharikumar
    @chithraharikumar 10 месяцев назад +3

    Wow so excited for this series. Looking forward to see yours and Jimmychan's combo in this trip. Best wishes brother 🥰🥰

  • @sureshjoseph1979
    @sureshjoseph1979 10 месяцев назад +1

    Santappan I live in NY..I know how hard it is to do such modifications in vehicle.You so lucky so u have such an amazing friend like Jimmichaya....He is basically from Idukki...Such a good example of hard working people.Hats off Jimmichayan....Keep supporting Santappan...Welcome to NY

  • @kishorepillai7292
    @kishorepillai7292 10 месяцев назад +2

    All the best wishes you and jimmichan.

  • @janoycresva5061
    @janoycresva5061 10 месяцев назад +1

    Full power Santos! Best Malayalam travel RUclipsr

  • @PraveenKumar-wy2el
    @PraveenKumar-wy2el 10 месяцев назад

    അടിപൊളി എല്ലാ വിധ ആശംസകൾ സാന്റപ്പാ ജിമ്മി ബായ്❤❤

  • @tuckermathewthew2977
    @tuckermathewthew2977 10 месяцев назад

    കപ്പിത്താന്റെ പുറകിൽ കിടന്നുറക്കം നടത്തണമെങ്കിൽ കുറച്ച് നന്നായി ഇൻസുലേറ്റ് ചെയ്യണം. താഴെ ഫാഗം ഫോം ഇൻസുലേറ്റ് ഉപയോഗിച്ച് ഒരു ലെയർ ഇടണം. തണുപ്പ് ഉദ്ദേശിക്കുന്നപോലെ സുഖം ആയിരിക്കില്ല. പോർട്ടബിള് 12 v ഹീറ്ററുകൾ മേടിക്കാൻ കിട്ടും. പുറകിലേക്ക് usb പോർട്ട്, അല്ലെങ്കിൽ 12 v ഔട്ട്‌ ലെറ്റുകൾ പിടിപ്പിച്ചാൽ ഇത് വർക്കാകും.
    ഇടക്ക് കുളിക്കുവാൻ ഏറ്റവും നല്ലത് ട്രക്ക് സ്റ്റോപ്പുകൾ നോക്കി നിറുത്തി ഷവർ മേടിച്ചാൽ മതി. Loves, pilot, TA, PETRO ഒക്കെ നല്ല സ്ഥലങ്ങൾ ആണ്. ഒരു ഷവറിനു 15 - 17 ഡോളർ മതി. വെള്ളം വെള്ളം, ഫുഡ്‌ ഒക്കെ വാൽമാർട്ട് നല്ലൊരു ഓപ്ഷൻ ആണ്.
    ഹൈവേ ഈവൻ നമ്പറുകൾ ഈസ്റ്റ്‌ വെസ്റ്റ് കിടക്കുന്നതാണ്. I- 90, I -94,I-10,I-40 ഒക്കെ.
    ഓരോ സ്റ്റേറ്റിലും മൈൽ 1 തുടങ്ങുന്നത് വെസ്റ്റിൽ നിന്നാണ്.
    ഓട് നമ്പർ ഹൈവേസ് തെക്കു നിന്ന് വടക്കോട്ടാണ്. മൈൽ 1 ഓരോ സ്റ്റേറ്റിന്റെയും തെക്ക് നിന്നാണ്. I -55, I- 69, I -65 ഒക്കെ.
    ഇന്റർ സ്റ്റേറ്റ് എക്സ്പ്രസ്സ്‌ വേ സ്റ്റാർട്ട്‌ ചെയ്യുന്നത് I യിലും us നമ്പറിലുമാണ്. US ഹൈവേ ചെറിയതാണ്. ചില സ്ഥലങ്ങളിൽ ഒറ്റ ലൈനും സ്പീഡ് കുറവുമായിരിക്കും. 3 അക്കമുള്ള ഹൈവേ കൾ ബൈപാസ് ആണ്. സ്റ്റേറ്റ് ഹൈവേ സ്റ്റേറ്റിന്റെ ലെറ്ററിൽ തുടങ്ങും. മിസൗറി സ്റ്റേറ്റിൽ MO 33, MO 25, MO 50, എന്നിങ്ങനെ.
    രാത്രിയിൽ കിടന്നുറങ്ങാൻ ട്രക്ക് സ്റ്റോപ്പുകൾ, റസ്റ്റ്‌ ഏരിയ തുടെങ്ങിയ സ്ഥലങ്ങളിൽ കുഴപ്പമില്ല.

  • @davidsling5923
    @davidsling5923 10 месяцев назад

    Bro... ഒരു കാർബൺ detecting മീറ്റർ കൂടി കരുതുന്നത് നന്നായിരിക്കും... ചൂടിന് വേണ്ടി gas heater ഒക്കെ use ചെയ്യുന്നത് അല്ലെ...

  • @muhammedjaseel7198
    @muhammedjaseel7198 10 месяцев назад +1

    ഇത് പൊളിക്കും സാന്റപ്പാ❤

  • @kuthubkuthub4468
    @kuthubkuthub4468 10 месяцев назад

    All the best സാന്റപ്പാ 👍👍👍മ്മക്ക് പൊളിക്കണം 👍👍👍

  • @nasarutravelvlog7845
    @nasarutravelvlog7845 10 месяцев назад

    All tha best സാന്റപ്പോ 👌👌👌👌👌പവർ ട്ടാ

  • @Asdfghasd-u7g
    @Asdfghasd-u7g 10 месяцев назад +1

    ജിമ്മിച്ഛൻ പൊളിയാണ്........

  • @mhoammadkpm1362
    @mhoammadkpm1362 10 месяцев назад

    ഇന്നത്തെ ലൈക്ക് ജിമ്മി ചേട്ടൻ 👍 കട്ടക്ക് കൂടെ നിന്നതീൻ ഇനി എല്ലാദിവസവും വീഡിയോ പ്രതീക്ഷിക്കുന്നു kasaragod ❤

  • @babupacha9527
    @babupacha9527 10 месяцев назад +2

    സന്റപ്പനും കപ്പിത്തനും പിന്നെ പൈലറ്റും 🤝🤝🤝

  • @fayisklf4960
    @fayisklf4960 10 месяцев назад

    ഇൻഷാ അള്ളാ എല്ലാം അടിപൊളി ആകട്ടെ ചിന്തിക്കാൻ പറ്റൂ ❤❤

  • @fournotfour404
    @fournotfour404 10 месяцев назад

    സാൻറപ്പനും ,ജിമ്മിച്ചനും.... poli..👍👍

  • @ro_hitman9688
    @ro_hitman9688 10 месяцев назад +2

    All the best Santappan &Jimmichan😍😍👍

  • @shreejith5401
    @shreejith5401 10 месяцев назад +1

    Jimmy chettan ❤

  • @sreeragh2010
    @sreeragh2010 10 месяцев назад +1

    റോഡ് ട്രിപ്പ്‌ എന്ന് പറഞ്ഞാൽ അതു ട്രാവലിസ്റ്റ കഴിഞ്ഞേ ഉള്ളൂ ബാക്കി എല്ലാവരും. നല്ല ത്രില്ലിൽ ആണ് ട്രിപ്പ്‌ തുടങ്ങുന്നത് കാണാൻ വേണ്ടി. ട്രാവലിസ്റ്റ് പൊരിക്കും അല്ല പിന്നെ. ഈ അമേരിക്കൻ ട്രിപ്പ്‌ കഴിയുമ്പോഴേക്കും ട്രാവലിസ്റ്റ് one മില്യൺ അടിച്ചിരിക്കും 💪🏻💪🏻💪🏻💪🏻

  • @nishamchelakkara
    @nishamchelakkara 10 месяцев назад

    Back സൈഡിൽ തല മുട്ടാതെ ഇരിക്കാൻ കഴിയുമോ.... എന്തായാലും അടിപൊളി ആണ് 🎉🎉

  • @sherif.hussain909
    @sherif.hussain909 10 месяцев назад

    Jimmy ചേട്ടൻ സൂപ്പർ,,,
    കട്ട സപോർട് men,
    I like him❤

  • @spiderman-of1lq
    @spiderman-of1lq 10 месяцев назад

    സൻറപ്പോ നിങ്ങളെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്❤

  • @naseefkasim9843
    @naseefkasim9843 10 месяцев назад +1

    Road trip parayumbo ... shyjo chettan ormivarum .. missing shyjo boy😢 💯

  • @saleeshsunny2951
    @saleeshsunny2951 10 месяцев назад

    അടിപൊളി 👏...All The Best സാൻറ്റപ്പാ 🥰✌️👍

  • @GracyJohnson-px3pu
    @GracyJohnson-px3pu 10 месяцев назад +2

    All the best santappaaa for your tril

  • @sandeepcsr4187
    @sandeepcsr4187 10 месяцев назад

    Sanatappa രോമച്ചം.... Any way all the very best muthe

  • @KannanKannan-zl4pn
    @KannanKannan-zl4pn 10 месяцев назад

    പൊന്നാര ചങ്ങായി ഇജ്ജ് ഹലാക്കിന്റ
    ഒരു മൊതലാണ് 💥💥

  • @manojkumarpy4756
    @manojkumarpy4756 10 месяцев назад

    Santappa... സെറ്റപ്പ് അടിപൊളിയിട്ടുണ്ടല്ലോ......ഞങ്ങൾ കൂടെയുണ്ട്....❤

  • @abidBs-uk6tk
    @abidBs-uk6tk 10 месяцев назад

    Kl. 14/ആഫ്രിക്ക. ട്രിപ്പ്‌. പോലെ. ഉണ്ടാകുമോ.. എല്ലാം. ദൈവത്തിന്റെ.
    കല്പന. പോലെ. നടക്കട്ടെ. 🙏
    ഹാപ്പി. ക്രതുമസ്.. Whish. All. The. Best. 🙏. Travelista. 😍💕💞🌺🌺

  • @mithunnair8304
    @mithunnair8304 10 месяцев назад

    Santappa gas heater closed aayittulla vandikkullil use cheyyanda. Burner vandide agathulla oxygen motham use cheyyum. Breathe edkan oxygen vende.....

  • @gladvinks1428
    @gladvinks1428 10 месяцев назад +1

    good luck Santo ji

  • @josephinegeorge678
    @josephinegeorge678 10 месяцев назад +2

    Jimmychen is the main pillar for Santo in USA wish u all the best for u r rod trip 👍🏽👍🏽❤️manjakili polikum 🚌🚌

  • @Iam_GASNAF
    @Iam_GASNAF 10 месяцев назад +1

    ജിമ്മിച്ചൻ തന്ന ഗിഫ്റ്റ് പൊളിച്ചു 👍 ജിമ്മിച്ചനെ വീണ്ടണ്ട ട്ടാ കൂടെ കുട്ടിക്കോ ആ തീ യാണ്

  • @travellerellavlogs6183
    @travellerellavlogs6183 10 месяцев назад +1

    We are always with Travelista...

  • @arunkumarak44
    @arunkumarak44 10 месяцев назад +1

    Jimmichan family is lucky coz of him

  • @rosammamathew2919
    @rosammamathew2919 10 месяцев назад

    . നിങ്ങൾ രണ്ടു പേരും ഒന്നിച്ചു വർക്ക് ചെയ്യു മ്പോൾ veido എടുക്കുന്നത് ആരാ ? എതായാലും കൊള്ളാം യാത്ര യിൽ ദൈവം കൂടെയിരിക്കട്ടെ

  • @renininan3037
    @renininan3037 10 месяцев назад

    Big mistake, അമേരിക്കയിലെ ക്രിസ്മസ് കൂടി കഴിഞ്ഞു യാത്ര ആരംഭിക്കാമായിരുന്നു, രണ്ട് ദിവസം താമസിച്ചാലും ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു.
    Remember DUI is a non bailable offense in US, even you cannot keep open bottles inside the cabin while driving. Hope your friends informed you everything 😊

  • @muneermuni8170
    @muneermuni8170 10 месяцев назад

    ട്രാവലിസ്റ്റ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤

  • @mahrooft7616
    @mahrooft7616 10 месяцев назад +2

    Polichutta🎉

  • @sandeepachu207
    @sandeepachu207 10 месяцев назад +1

    Team travelista❤❤️‍🔥

  • @bennatp1079
    @bennatp1079 10 месяцев назад

    Chetta nallathayittundu nalla uyaragalil ethum chettan

  • @arwwwws645
    @arwwwws645 10 месяцев назад

    ജിമ്മിച്ചനെ കൂടെ കൂട്ടിക്കോളൂ.....നല്ല മനസിന്‌ ഉടമ..... ❤❤❤❤❤👌👌

  • @josephgregory604
    @josephgregory604 10 месяцев назад

    Woo woo jimmichettan full power 🎉🎉, good luck travelista ❤

  • @PraveenPraveen-xh9eh
    @PraveenPraveen-xh9eh 10 месяцев назад +1

    SANTAPPA SUPER ❤❤❤❤

  • @sirajudeenpj3458
    @sirajudeenpj3458 10 месяцев назад

    couple of advice, since you are planning on sleeping inside the car. Please make sure to have a carbon monoxide detector set up inside the car, you have a car heater and because of weather you will end up sleeping with closed windows , this can increase the risk.
    1- Install carbon monoxide detector
    2- Have snow boots
    3- Have snow chains for tire
    4- gloves
    5- Fuel back up tanks

    • @Travelistabysantos
      @Travelistabysantos  10 месяцев назад

      Thanks for the tips

    • @sirajudeenpj3458
      @sirajudeenpj3458 10 месяцев назад

      @@Travelistabysantos btw we are based in Seattle Washington…you are always welcome

  • @travellerellavlogs6183
    @travellerellavlogs6183 10 месяцев назад +1

    All the best.power varatte ttaaa.. waiting for power full content 🎉

  • @sidharthkathikulath
    @sidharthkathikulath 10 месяцев назад

    Jimmy chettan ore powli.. 😊

  • @HumanAlien.
    @HumanAlien. 10 месяцев назад

    Jimmy etta camera nokki sambsarikumbo viewers nodu direct talk cheyane pole karyangal paranja madhi. Baki all setaanu 👍❤

  • @ravindranparakkat3922
    @ravindranparakkat3922 10 месяцев назад

    പൊളിച്ചു ശാന്തപ്പ 💪💪

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 10 месяцев назад

    സാൻറ്റപ്പാ പവർ വരട്ടെ 💪🥰🥰😍

  • @Shahul290
    @Shahul290 10 месяцев назад

    ❤Travelista എല്ലാ വിധ ആശംസകളും full on full പവർ❤

  • @anilcs69
    @anilcs69 10 месяцев назад +1

    Excited to watch American Road Trip through Travelista's mesmerizing visuals..............Keep Going Team Travelista.

  • @sunilkumarnhs
    @sunilkumarnhs 10 месяцев назад +1

    JIMMI super anu

  • @sherinbv
    @sherinbv 10 месяцев назад

    I love that color, is it a V6 or V8?

  • @mariyamgeorge8650
    @mariyamgeorge8650 10 месяцев назад +1

    Jimmy adipoli

  • @deepurajan9476
    @deepurajan9476 10 месяцев назад

    Hi Santappan . Big Salute for Jimmichen for helping You

  • @thasleemthasli7933
    @thasleemthasli7933 10 месяцев назад +1

    വേറെ ലെവൽ ❤💛😍

  • @harikumargopal1870
    @harikumargopal1870 10 месяцев назад

    Sandappa polichu super 👍 all the best happy journey ❤

  • @sanoojdevk872
    @sanoojdevk872 10 месяцев назад

    Shyjo, joju, arun, antony silva, emil gangilek oru pudiya team member koodi..jimmy boy🤙🌟

  • @ജിഷ്ണു.പാലക്കാട്ട്

    1M soon🎉