മിനിമം ഗ്യാരന്റി ഉള്ള ഒരു സൂപ്പർ സിംഗറാണ് മേഘ്‌നക്കുട്ടി...

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 157

  • @kcsarala5903
    @kcsarala5903 2 года назад +24

    മേഘ്ന മോൾ വാനമ്പാടി തന്നെ സുന്ദരി മോൾ ആലാപനം ശ്രുതിലയം എല്ലാമെല്ലാം ഉഗ്രൻ മോളെ ദൈവം അനുഗ്രഹിയ്ക്കട്ടെ ഐശ്വര്യത്തോടെ നീണാൾ വാഴട്ടെ.

  • @reghun6608
    @reghun6608 2 года назад +6

    മനുഷ്യ മനസുകൾക്ക് ധന്തോഷത്തിനായി ദൈവം ഭൂമിയിലേക്ക് അയച്ച കുട്ടിയാണ് മേഘന.

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 года назад +4

    Megh du is the best.ദൈവാധീനം ഉള്ള കുട്ടി ആണ്.ഗോഡ് bless you my Latha ji 💕💕💕💕💕💕💕💕💕💕💕💕

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 года назад +3

    Ente Ponnu Chakkare Ella Eswaranmarudeyum Anugrahathal vanolam Uyaratte 🙏🙏🙏❤❤❤

  • @lekhalekha6504
    @lekhalekha6504 2 года назад +28

    ഓരോദിവസവും മോളുടെ പാട്ടു കേൾക്കാനും, കൊഞ്ചൽ കാണാനും കാത്തിരിക്കുന്നു ♥️

  • @jacobtharayil7252
    @jacobtharayil7252 2 года назад +17

    Super മോളു...👍 നന്നായി പാടി.... ഒപ്പം best performance....!

  • @sushamamohan991
    @sushamamohan991 2 года назад +11

    ആരുടെയും കണ്ണ് തട്ടാതിരക്കട്ടെ💓💓💓💯

  • @neethubala540
    @neethubala540 2 года назад +87

    മേഘ്ന വളരെ നന്നായി പാടി. ഇനി മേഘനയെ കുറ്റം പറഞ്ഞവരോട്, ഇത് Competition ആണ്. എല്ലാ കുട്ടികളുടെയും പെർഫോമൻസ്, character എല്ലാം വ്യത്യാസം ആണ്. അത് അനുസരിച്ചു ആണ് ജഡ്ജസ് കമന്റ്‌ ചെയ്യുന്നത്. എല്ലാവരോടും വളരെ നല്ല രീതിയിൽ തന്നെ ആണ് അവർ പാട്ടിന്റെ കാര്യങ്ങൾ പറയുന്നത്. അത് അല്ലാതെ സംസാരിക്കുമ്പോൾ ഓരോ കുട്ടികളുടെയും character അനുസരിച്ചു ആണ് ജഡ്ജസ് behave ചെയ്യുന്നത്. മിതമായി സംസാരിക്കുന്ന കുട്ടികളോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല. അതേ സമയം നന്നായി സംസാരിക്കുന്ന കുട്ടികളോട് അതുപോലെ തന്നെ തിരിച്ചും സംസാരിക്കും. വളരെ നന്നായി എല്ലാവരോടും സ്നേഹത്തോടെ തന്നെ ആണ് ജഡ്ജസ് പെരുമാറുന്നത്. അങ്ങനെ അല്ല എന്ന് തോന്നുന്നത് നമ്മുടെ കാഴ്ചപ്പാട് തെറ്റായതു കൊണ്ടാണ്. ഈ competition winner ആയാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. ഇതിൽ പങ്കെടുത്ത കുട്ടികൾക്ക് പാട്ടിന്റെ കുറച്ചു കാര്യങ്ങൾ പഠിക്കാൻ പറ്റി, perform ചെയ്യുന്നത് എങ്ങനെ ആണെന്ന്മനസിലാക്കാൻ പറ്റി. അങ്ങനെ കുറച്ചു കുറച്ചു കാര്യങ്ങൾ. ഭാവി എങ്ങനെ വേണമെന്ന് അവർ തീരുമാനിക്കും. അല്ലാതെ വെറുതെ കിടന്നു കടിപിടി കൂട്ടണ്ട. മേഘ്നയെ കുറ്റം പറഞ്ഞു നടക്കുന്ന ചിലർക്കെങ്കിലും എന്റെ പേര് familiar ആയിരിക്കും. ഈ ചെറിയ പ്രായത്തിൽ ഇതുപോലെ അല്ലെങ്കിൽ ഇതിലും ദൈവാനുഗ്രഹം ഉള്ള കുട്ടികൾ ആവും നിങ്ങളുടെ വീട്ടിലും പരിചയത്തിലും. എനിക്ക് അങ്ങനെ അല്ല. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു കുഞ്ഞിനെ ഞാൻ കാണുന്നത്. അപ്പോൾ അവളെ കുറ്റം പറയുന്നവരെ തീർച്ചയായും ഞാനും തിരിച്ചു പറയും.

    • @ancyancy625
      @ancyancy625 2 года назад +5

      💯✅correct👍❤️🌹

    • @jayasreemohan7933
      @jayasreemohan7933 2 года назад +3

      👍

    • @josepc6163
      @josepc6163 2 года назад +21

      ഒരു സത്യം ഞാൻ പറയാം മേഘനയുടെ ചിരിപടർത്തുന്ന വർത്തമാനം കേട്ടാണ് ഞാൻ ടോപ് സിംഗർ പ്രേഷകനായതു പിന്നീടാണ് കുട്ടി നന്നായി പാടുകയും ചെയ്യുന്നു എന്ന് മനസിലായത് ടോപ് സിംഗർ ഒരു വലിവിജയമായതിന്റെ ഫുൾ ക്രെഡിറ്റും ആ കുട്ടിക്ക് തന്നെ അവകാശപ്പെടാൻ അവകാശം ഉണ്ട് കുറ്റം പറയുന്നവർ യെ ധാർ ദ്ധ
      പ്രേഷകർ അല്ല ❤🌹

    • @ancyancy625
      @ancyancy625 2 года назад +8

      @@josepc6163 ഞാനും അങ്ങനെ ആണ് പേർ ഷക ആയത്

    • @beenahar237
      @beenahar237 2 года назад +1

      Janum unde koode meghnaye kuttam parayunnavar vere aareyengilum kondu vanu padikkatte she is an angel and an amazing child

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 года назад +40

    മേഘനയുടെ പാട്ട് കേൾക്കാൻ എന്തൊരു ആവേശവും കൗതുകവും ആണെന്നറിയുമോ? സൂപ്പർ മോളു....

  • @krishnannair2883
    @krishnannair2883 2 года назад +43

    മേഘ്ന മോളെ സംഗീതത്തിൻ്റെഒപ്പ്ചാർത്തിയാണ് ഈശ്വരൻ സൃഷ്ടിച്ചത്.ആകൊഞ്ചൽ കേൾക്കാൻ നമുക്കുംഭാഗൄംലഭിച്ചു.ദൈവത്തിന് നന്ദി.

  • @geetha2547
    @geetha2547 2 года назад +4

    Wow what a capable child, really very beautiful dancer, singer and smart child,may God bless her for ever

  • @shibuoommenoommen5873
    @shibuoommenoommen5873 2 года назад +25

    God's own child. I don't think anyone can beat her singing.

  • @nasimudeenyounus8075
    @nasimudeenyounus8075 2 года назад +18

    This young girl is not only a best singer of her ages, but having wisdom and knowledge challenging all opponents and guides. The creator's blessing.

  • @nirmalas6973
    @nirmalas6973 2 года назад +5

    സൂപ്പർ മോളു ❤️❤️❤️

  • @Geetha_987
    @Geetha_987 2 года назад +3

    ഇത്രെയും ലയിച്ചു പാടുന്ന കുഞ്ഞ്. ❤❤❤

  • @pmvalsalanpm9360
    @pmvalsalanpm9360 2 года назад +7

    U have an immense talent megha nakutty.be positive and move forward.

  • @shanthakumari227
    @shanthakumari227 2 года назад +2

    ചക്കര മുത്തേ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ

  • @sridevisrinivasan3633
    @sridevisrinivasan3633 Год назад +1

    Some people's comments are very jelose.because she is beautiful and very intelligent girl we will appreciate.Don't give false comments

  • @bindupushpan5707
    @bindupushpan5707 2 года назад +1

    Super Molu

  • @JiGeo
    @JiGeo 2 года назад +13

    Amazing 🥰🥰🥰
    It’s a heavenly blessing

  • @kalaiyer3150
    @kalaiyer3150 2 года назад +5

    Adipoli🥰🥰🥰

  • @appusappus2547
    @appusappus2547 2 года назад +4

    meghudu love u മോളെ..god bless u.

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 2 года назад +5

    ചൂപ്പർ മോളു 🌹😍😍

  • @rams624
    @rams624 2 года назад +14

    Wonder kid Ilayaraja Sir surely bless this child with an offer for singing for him

  • @philominajoy368
    @philominajoy368 2 года назад +2

    I hope Meghana will come to best

  • @autographs1990
    @autographs1990 2 года назад +9

    A piece of wizard came from heaven with soulful 🎶 🎤 😘😘😘😘😘😘😘

  • @ushamohanan4543
    @ushamohanan4543 2 года назад +2

    Nannayi sing cheythu

  • @bold7351
    @bold7351 2 года назад +5

    കള്ളി കുട്ടി..... തങ്ക കുട്ടി.... 🤩🥰😘✴️🎉☀️💓💐

  • @ushamohanan4543
    @ushamohanan4543 2 года назад +2

    Meghadu nalloru pattukariyanennu ariyan nammude TOPSINGER avane🙏🙏

  • @indiradevi6894
    @indiradevi6894 2 года назад +3

    മോളേ സൂപ്പർ സുപ്പർ👌👍👍👍

    • @indiradevi6894
      @indiradevi6894 2 года назад +1

      🌷🌷🌷🌷🌷🌷🙏🌷🌷🙏🌷🌷🙏🙏🙏🙏

  • @ancyancy625
    @ancyancy625 2 года назад +2

    Super. Molu Aanu 💯✅🌹❤️👍

  • @leenapeter4823
    @leenapeter4823 2 года назад +4

    മേഘ്നക്കുട്ടി....👌👌👌😘😘😘🥰🥰🥰🥰

  • @myislammyallah8880
    @myislammyallah8880 2 года назад +2

    Amazing cute girl all the best

  • @deviks2143
    @deviks2143 2 года назад

    Super.molu..Devi. .. കോഴി ക്ക് എൽഎൽ

  • @johnsonvk95
    @johnsonvk95 2 года назад

    Super super megdu💯💯❣️💝💝👍

  • @rajeevav4977
    @rajeevav4977 2 года назад +1

    I am become fan my ponnumolu meghana

  • @merlinsusanchacko6077
    @merlinsusanchacko6077 2 года назад +5

    Super kunjae.. God bless you molu

  • @shantham.c2208
    @shantham.c2208 2 года назад +4

    Meghdu mol super.god bless u

  • @rajeswarysurendran6565
    @rajeswarysurendran6565 2 года назад +7

    Fantastic performance
    Keep it up

  • @rifa.p.p4893
    @rifa.p.p4893 2 года назад +7

    Super megnuuuu❤

  • @KK-jb8pz
    @KK-jb8pz 2 года назад +1

    Deerkhaayussayirikkatte

  • @hennajoseph7853
    @hennajoseph7853 2 года назад +5

    God thank for give meghna kutti for our❤❤❤❤❤

  • @lulu_koduvally
    @lulu_koduvally 2 года назад +6

    Love you മേഘുഡൂ😘

  • @rafeekhke216
    @rafeekhke216 2 года назад +2

    Cute song

  • @zulaikhazulu1477
    @zulaikhazulu1477 2 года назад +3

    Best wishes megdu💕

  • @GirijaSunu
    @GirijaSunu 2 года назад +2

    Super moluuuu❤❤❤❤

  • @rajeevav4977
    @rajeevav4977 2 года назад

    Nice molu... Super

  • @selvarajraj9635
    @selvarajraj9635 2 года назад +3

    🥰🥰🥰❤❤❤👍👍👍

  • @rajanp103
    @rajanp103 2 года назад +3

    ❤️❤️🙏

  • @zeenathh1550
    @zeenathh1550 2 года назад

    God bless you👌👌👌👌🙏👌👌👌👌👌👌👌

  • @ancyancy625
    @ancyancy625 2 года назад +5

    👍❤️Wahaaaa

  • @julieanix1522
    @julieanix1522 2 года назад +2

    😍❤🥰

  • @sumeshpurushothaman2825
    @sumeshpurushothaman2825 2 года назад +20

    മേഘനക്കുട്ടി സൂപ്പർ ആണ് പൊളി ആണ്.. ❤❤😍😍ഒരുപാട് ഇഷ്ടവും ആണ് ❤❤🙏പക്ഷെ ഈ എംജി യുടെ ഓവർ പൊക്കൽ കാണുമ്പോ ആണ് കലി വരുന്നേ.. 🙏വേറെ ഒരു പിള്ളേരോടും ഇങ്ങേർക്ക് ഒരു താല്പര്യം ഇല്ല.. ഇതിനോട് കാണിക്കുനെന്റെ പകുതിടെ പകുതി ആണ് കുഞ്ഞുങ്ങളോടും കൂടി കാണിക്കു mr mg 🙏🙏🙏🙏

    • @sinisiniprasad7690
      @sinisiniprasad7690 2 года назад +6

      പാവം sir... ആ കുട്ടിയെ ഒന്ന് സ്നേഹിച്ചോട്ടെ.... 🥰🥰🥰പ്ലീസ് sir നെ വിഷമിപ്പിക്കാൻ നോക്കരുത്...

    • @kunjammatu8723
      @kunjammatu8723 2 года назад

      @@sinisiniprasad7690 o

    • @georgekutty76
      @georgekutty76 2 года назад +5

      അതിൽ സുമേഷ് വേവലാതി പെടേണ്ട. ഇതുപോലെ ആയിരുന്നു ഋതുരാജ്. ഓർമ്മയുണ്ടോ.

    • @geetha221
      @geetha221 2 года назад +6

      Jealous

    • @sumeshpurushothaman2825
      @sumeshpurushothaman2825 2 года назад +3

      @@geetha221 🙏നിങ്ങളൊക്കെ എല്ലാ എപ്പിസോഡുകളും സ്ഥിരമായി കാണുന്നവർ ആണെന്ന് കരുതുന്നു 🙏ദേവനക്കും മേഘനക്കും രണ്ടു വയസ്സിന്റെ വ്യത്യാസം മാത്രേ ഉള്ളു. മറ്റുള്ള ജഡ്ജസിന് നല്ല അഭിപ്രായം മാത്രം ഉള്ളപ്പോ എംജി മാത്രം അതിനെ എന്തെങ്കിലും കുറ്റം പറയാൻ ശ്രെമിക്കാറുണ്ട്..ദീപക് ദേവും മധുവും ഒക്കെ ഉള്ള എപ്പിസോഡുകളിൽ മുതൽ ഇപ്പൊ ബിന്നി മാം ഉള്ള എപ്പിസോഡുകളിൽ വരെ... അത് കൊണ്ട് മാത്രമാണ് പറഞ്ഞത്. 🙏

  • @sridevisrinivasan3633
    @sridevisrinivasan3633 Год назад

    She is blessed child

  • @jordie-imheretostudy240
    @jordie-imheretostudy240 2 года назад +3

    Super

  • @sujathafrancis179
    @sujathafrancis179 2 года назад +5

    ❤❤❤

  • @rubeenarejeena8837
    @rubeenarejeena8837 2 года назад +6

    Deepak sir
    Madhu sir?????

  • @sarojasaro2223
    @sarojasaro2223 Год назад

    Cuite baby

  • @srwrld7181
    @srwrld7181 2 года назад +4

    Meghana Marlin mandrao......👌

  • @neenaraju4133
    @neenaraju4133 2 года назад +3

    🥰🥰🥰🥰🥰🥰🥰👏👏👏

  • @mufeeddon8042
    @mufeeddon8042 7 дней назад

    Mol thanne vinnar best

  • @judithantony904
    @judithantony904 2 года назад +1

    👌🏼👌🏼👌🏼🥰🥰🥰

  • @sajithasajeev8414
    @sajithasajeev8414 2 года назад

    👌

  • @placidfernandez5176
    @placidfernandez5176 2 года назад +6

    Meenakshi mathram mathi

  • @sunilkk4505
    @sunilkk4505 2 года назад +6

    M j,, പറയുന്നത് ശരി, മാജിക് മെ,,,,

  • @abymon222
    @abymon222 2 года назад +2

    Where is her father

  • @ISLAMIC_SONGS-j8y
    @ISLAMIC_SONGS-j8y 2 года назад +1

    Ith innale ittath alle

  • @jaysfamily9148
    @jaysfamily9148 2 года назад +18

    ഈ കുട്ടി മാത്രം ഒള്ളോ ഇതിൽ ഇതിൽ ഉള്ള മറ്റു കുട്ടികൾക്കും ഈ പരിഗണന കൊടുത്തൂടെ

    • @pavithrapradeep1164
      @pavithrapradeep1164 2 года назад +1

      Angane chodiku kuttikalku thulya pariganana kodukkathavorodu

    • @princybibin619
      @princybibin619 2 года назад +2

      Pattilllaaaa

    • @neethubala540
      @neethubala540 2 года назад +2

      ആവശ്യമുള്ളവർക്ക് ആവശ്യത്തിന് കൊടുക്കുന്നുണ്ട്. ഇതൊരു comeptition ആണ്. അപ്പോൾ എല്ലാവരെയും ഒരുപോലെ കാണാൻ പറ്റില്ല. നന്നായി പാടുന്ന കുട്ടികളെ കൂടുതൽ പ്രോത്സാഹിപ്പിക്കും. Correct ചെയ്യാനുള്ളവരോട് അതുപോലെയും.

    • @pavithrapradeep1164
      @pavithrapradeep1164 2 года назад

      Athinu ipo nannayi padathavar aarum ithil illalo , meghnaku kittunnathu prayathinte pariganana aanenkl, thottu pinnale undalo miya, Devana, sreedev ivarokeyum cheriys kuttikal thanna

    • @neethubala540
      @neethubala540 2 года назад +4

      @@pavithrapradeep1164 എല്ലാവർക്കും നല്ല രീതിയിൽ തന്നെ ജഡ്ജസ് പ്രോത്സാഹനം കൊടുക്കുന്നുണ്ടല്ലോ?

  • @sethuprabhakaran4398
    @sethuprabhakaran4398 2 года назад +10

    Bakkiyullavarku minimum gaurenty ille,ekuttyku mathrame ullo?

    • @sunnymusicguy
      @sunnymusicguy 2 года назад +3

      അതൊരു പ്രത്യേക ഗ്യാരന്റിയാ ... ചേട്ടാ...😌😌 എം.ജി. ശ്രീകുമാറിനെ ഇത് വരെ മനസ്സിലാക്കിയിട്ടില്ലെ?

    • @sheejaa5442
      @sheejaa5442 2 года назад +1

      @@sunnymusicguy currect

    • @CJTech-bf8qz
      @CJTech-bf8qz 2 года назад +1

      കറക്റ്റ്

    • @santhoshac2679
      @santhoshac2679 2 года назад +4

      പ്രായത്തെ വെല്ലുന്ന സംഗീത ജ്ഞാനം അല്ലാതെ പിന്നെന്താ

  • @geethavarghese9993
    @geethavarghese9993 2 года назад

    👏I

  • @gtgrider
    @gtgrider 2 года назад +3

    J.chandran shud learn how to talk to children

  • @sarswathisaraswathi5391
    @sarswathisaraswathi5391 2 года назад

    💙💙💙💚💚💚

  • @devarajan3930
    @devarajan3930 2 года назад +2

    👍👍👍👍👍👌👌👌👌👌👌❤️❤️❤️❤️❤️💕💕💕💕💕

  • @motherfather7687
    @motherfather7687 2 года назад +1

    See

  • @beevijanrahuman8783
    @beevijanrahuman8783 2 года назад

    Valiya konchal.kealkan oru rasavumilla.

  • @ahsanialavi8308
    @ahsanialavi8308 2 года назад +1

    എല്ലാ സിംഗേഴ്സിനും ഒരേ പരിഗണന നൽകുകയാണെങ്കിൽ മാത്രം പരിപാടി നടത്തിയാൽ മതി
    കൗമുദി ടിവി എത്രയും പെട്ടെന്ന് ഇടപെടണം

  • @jayasreem7712
    @jayasreem7712 2 года назад

    We d . RqP

  • @food609
    @food609 2 года назад

    q.

  • @NRC694
    @NRC694 2 года назад +3

    These immature and childish acts of these judges irritates viewers and puts them off. Instead of mature and professional judging, they act like nannies and santaclaus.

  • @thecrusader6401
    @thecrusader6401 2 года назад +5

    നായരായത് കൊണ്ട് സ്പെഷ്യൽ treatment

    • @sreejaleela
      @sreejaleela 2 года назад +2

      ഈ കുട്ടി നായരാണോ???താങ്കൾ മാത്രമേ അത് അനേഷിച്ചുള്ളൂ ... കഷ്ടം

    • @sreejaleela
      @sreejaleela 2 года назад +2

      പാട്ടും പെർഫോമൻസ് ഉം നോക്കു മാഷേ....

    • @prasannanair8541
      @prasannanair8541 2 года назад

      പോടാ കുശുമ്പാ , 🤫

    • @sobhas5211
      @sobhas5211 2 года назад

      Jathinokkathe kunjinte aparakazhivine vilayiruthu please

    • @AnilKumar-ld8vc
      @AnilKumar-ld8vc 2 года назад

      പോടാ പട്ടി... ജാതി മതവും നോക്കുന്ന ജിഹാദി രക്തമായിരിക്കും നിന്റേതു...

  • @NRC694
    @NRC694 2 года назад +4

    The singing was ordinary and falls flat....overacting and over dancing makes the performance very artificial ...the judges also sound silly and vulgar with their artificial pampering of this performer.

    • @CJTech-bf8qz
      @CJTech-bf8qz 2 года назад +1

      കറക്റ്റ്

    • @jayashrisr5854
      @jayashrisr5854 2 года назад

      Yes.Her voice is having a nasal tone in between. Why judges are not mentioning it?

    • @NRC694
      @NRC694 2 года назад

      @@jayashrisr5854 She is over-rated, over pampered and made over talkative by them... so they over look all her faults...

    • @priyanair7767
      @priyanair7767 2 года назад

      True looks silly

    • @neethubala540
      @neethubala540 2 года назад +1

      @@jayashrisr5854 nosal tone മിയക്കാണ്. ശബ്ദം കേട്ടാൽ തിരിച്ചറിയാൻ പോലും പറ്റാതെ ആണോ ജഡ്ജ് ചെയ്യുന്നത്

  • @shantham.c2208
    @shantham.c2208 2 года назад +1

    Ancor ayit meenutti mathram madi..sreya ne istapedunilla .

    • @prasannanair8541
      @prasannanair8541 2 года назад +1

      അതെന്താ ? ശ്രേയക്ക് എന്താ കുഴപ്പം ?
      നിനക്ക് കുശുമ്പാ .
      നീ മിണ്ടരുത് . 🤫
      ശ്രേയയും വന്നോട്ടെ .

  • @PrasadPrasad-ii8me
    @PrasadPrasad-ii8me 2 года назад +4

    Ithrayum ahankari aaya kutty evideyum kanilla.avalude konchalelllam acting aanu

    • @sheejaa5442
      @sheejaa5442 2 года назад +1

      Sathyam

    • @santhoshac2679
      @santhoshac2679 2 года назад +1

      ഗുരു ശിഷ്യ ബന്ധം

    • @bold7351
      @bold7351 2 года назад

      തനിക്കു വട്ടാണോ? ഓരോ മലയാള ജന്മങ്ങൾ. നിൻ്റെ കുടുംബത്തിൽ ഇങ്ങനൊരു മകൾ ഉണ്ടാകാതെ ഇരിക്കട്ടെ.

    • @minnuscuties4063
      @minnuscuties4063 2 года назад +10

      എങ്ങനെ കഴിയുന്നു ഇത് പോലെ പറയാൻ.., പ്രായത്തിൽ കവിയുന്ന സംഗീതം എത്ര മനോഹരമായി ആലപിക്കുന്നു.. കഴിയുമോ ഇത് പോലെ.. സംഗീതത്തെ സ്നേഹിക്കുന്നവർ അത്രമേൽ ഇഷ്ടപ്പെടും ❣️❣️

    • @sreer8101
      @sreer8101 2 года назад +5

      Namukku nediyedukkan kazhiyathathu mattullavar nedumbol athokke asambhavyam aayi thonnum