എന്റെ മോൻ ഇപ്പോൾ 8th ലാണ്. 9th എക്സാം എഴുതണമെന്നുണ്ട്. ഇവിടെ friday പള്ളിയിൽ പോകാൻ അനുവദിക്കുമോ? ബാക്കി നിസ്കാരം hostalil ചെയ്യാൻ പറ്റുമോ? Dree അലക്കൽ എങ്ങനെ ആണ്? ഫോൺ daily വിളിക്കാൻ പറ്റുമോ?നമ്മൾ ശ്രദ്ധിക്കണ്ടു അവർ പഠിക്കുമോ? നിങ്ങളുടെ കുട്ടിക്ക് നല്ല റിസൾട്ട് ഉണ്ടോ? Pls reply
സ്കൂളിൽ നിന്നും പുറത്തു പോകാൻ പറ്റില്ല. ഡ്രസ്സ് അവരവർ തന്നെ കഴുകണം. സ്കൂൾ കോമ്പൗണ്ടിൽ തന്നെ അവർക്ക് ഹോസ്റ്റൽ ഉണ്ട്.cbsc സിലബസ് ആണ്. Nallathu പോലെ തന്നെ പഠിപ്പിക്കും. നല്ല റിസൾട്ട് ആണ് എല്ലാവർക്കും. പിന്നെ ഓരോ കുട്ടിയും പഠിക്കുന്നത് പോലെ ഇരിക്കും അവരുടെ റിസൾട്ട്.
Mam, ന്റെ മോൾക്ക് ഈ 20th ന് exam ആണ്..ഒരു doubt ചോദിച്ചോട്ടെ തുണി അലക്കുന്നത് ഒക്കെ കുട്ടികൾ തന്നെ ചെയ്യണോ? ഒറ്റയ്ക്ക് വിടുന്ന കൊണ്ട് ഒരു വിഷമം.. അവിടെ പഠിക്കുന്ന ആരേം അറിയേം ഇല്ല അത്കൊണ്ടാണ് mam നോട് ചോയിച്ചേ.. റിപ്ലൈ tharamo
Da അതുപോലെ ഇപ്പോൾ മക്കൾ പഠിക്കുമ്പോൾ ചെറിയ Word കളുടെ meaning phone ൽ നോക്കി Clear ചെയ്യും. അപ്പോൾ ഇവിടെ ചെറിയ സംശയങ്ങൾ എങ്ങനെ clear ചെയ്യാൻ പറ്റും. Teachers class time ൽ മാത്രമേ കാണുവൊള്ളോ അതോ Hostal ൽ ഇവരുടെ മേൽനോട്ടം കിട്ടുവോ
എന്റെ രണ്ടു മക്കളും നവോദയ യിലാണ് പഠിക്കുന്നത്. മൂത്ത മകളുടെ പഠനം കഴിഞ്ഞു രണ്ടാമത്തെ മകൾ ഇപ്പോൾ പഠിക്കുന്നുണ്ട്.
👍👍
നമ്മുടെ കുട്ടികൾ അവിടെ സുരക്ഷിതർ ആണോ
👍👍
Super presentation asha. Keep it up❤❤❤
Thanks ithaaa 🥰
എന്റെ മോൻ ഇപ്പോൾ 8th ലാണ്. 9th എക്സാം എഴുതണമെന്നുണ്ട്. ഇവിടെ friday പള്ളിയിൽ പോകാൻ അനുവദിക്കുമോ? ബാക്കി നിസ്കാരം hostalil ചെയ്യാൻ പറ്റുമോ? Dree അലക്കൽ എങ്ങനെ ആണ്? ഫോൺ daily വിളിക്കാൻ പറ്റുമോ?നമ്മൾ ശ്രദ്ധിക്കണ്ടു അവർ പഠിക്കുമോ? നിങ്ങളുടെ കുട്ടിക്ക് നല്ല റിസൾട്ട് ഉണ്ടോ? Pls reply
സ്കൂളിൽ നിന്നും പുറത്തു പോകാൻ പറ്റില്ല. ഡ്രസ്സ് അവരവർ തന്നെ കഴുകണം. സ്കൂൾ കോമ്പൗണ്ടിൽ തന്നെ അവർക്ക് ഹോസ്റ്റൽ ഉണ്ട്.cbsc സിലബസ് ആണ്. Nallathu പോലെ തന്നെ പഠിപ്പിക്കും. നല്ല റിസൾട്ട് ആണ് എല്ലാവർക്കും. പിന്നെ ഓരോ കുട്ടിയും പഠിക്കുന്നത് പോലെ ഇരിക്കും അവരുടെ റിസൾട്ട്.
കിടു
Thanks da
Super❤️
Thanks dear
Entae monu jan 20 navodhya exam
Itha madapadanam entha cheyya avidunnu niskarikkukayokke cheyyo avidunn mone vidanam ennundayirinnu onnu replay cheyyane pls
Namaskarikkunnavarkk venamenkil avidae namaskarikkam allathae prathyekichulla padanam illaa
😍😍😍👍🏻👌
Thanks da
Supper
Thanks
Urdu language padikunnundo?
കുട്ടികൾക്ക് ആഴ്ചയിൽ വീട്ടിൽ വരാൻ പറ്റുമോ
ഇല്ലാ..
Onam, Xmas, Pooja holidays
Mam, ന്റെ മോൾക്ക് ഈ 20th ന് exam ആണ്..ഒരു doubt ചോദിച്ചോട്ടെ തുണി അലക്കുന്നത് ഒക്കെ കുട്ടികൾ തന്നെ ചെയ്യണോ? ഒറ്റയ്ക്ക് വിടുന്ന കൊണ്ട് ഒരു വിഷമം.. അവിടെ പഠിക്കുന്ന ആരേം അറിയേം ഇല്ല അത്കൊണ്ടാണ് mam നോട് ചോയിച്ചേ.. റിപ്ലൈ tharamo
അതെടാ കുട്ടികൾ തന്നെയാണ് ചെയ്യുന്നത്
@@Aalayamskitchen 🥺🥺🥺
@@meenusebastian1686 ithil vishamikan entha? Swantham dress alle
Cleaning, washingetc ellam kuttikal thanneyanu cheyyunnathu. Adyam nalla vishamam thonnum afterwards avar self dependent ayikkolum..
Madrassa ട്യൂഷൻ pattumo
ഇല്ലെടാ..
👍
Thanks
Safe aano
Yes, teachersum avidae thannaeyaanu thamasikkunnathu avarkk avidae quarters und
Da എങ്ങനെയുണ്ട് ഇവിടുത്തെ പഠനം കുട്ടികൾ Safe ആണോ. da നമുക്ക് മക്കളെ Phone ചെയ്യാൻ പറ്റുവോ
നല്ലതാണ്. പിന്നെ ഫോൺ ചെയ്യാൻ അവിടെ അവർക്ക് ഫോൺ ഉണ്ട്.അവർക്ക് നമ്മളെ വിളിക്കാം നമുക്ക് അതിലേക്ക് വിളിക്കാൻ പറ്റില്ല
Da മക്കൾക്ക് വീണ്ടും Tution Extra വേണ്ടി വരുവോ. നമുക്ക് Food കൊടുത്തുവിടാൻ പറ്റുവോ.
Da അതുപോലെ ഇപ്പോൾ മക്കൾ പഠിക്കുമ്പോൾ ചെറിയ Word കളുടെ meaning phone ൽ നോക്കി Clear ചെയ്യും. അപ്പോൾ ഇവിടെ ചെറിയ സംശയങ്ങൾ എങ്ങനെ clear ചെയ്യാൻ പറ്റും. Teachers class time ൽ മാത്രമേ കാണുവൊള്ളോ അതോ Hostal ൽ ഇവരുടെ മേൽനോട്ടം കിട്ടുവോ
അവിടെ നിന്നാണല്ലോ പഠിക്കേണ്ടത്. അവർ വീട്ടിൽ വന്നിട്ട് പോകുമ്പോൾ സ്നാക്ക്സ് ഒക്കെ കൊടുത്തു വിടാം.
Doubts ഒക്കെ ടീച്ചേർസ് ക്ലിയർ ചെയ്യും ഓരോ ഹോസ്റ്റലിനും ഓരോ sir und head aayi
we are navodayans
👍🏻👍🏻
മതപഠനം മദ്രസ അവിടെ നടക്കൂലല്ലോ
Illedaaa
Eganaeyundu navodhaya life. Ente mon ee yr 6th std test ezhuthundu
കിട്ടിയാൽ നല്ലതാണെടാ
അറബിക് ഉണ്ടോ
ഇല്ല
Madrassayil pogan pattilley
Illedaa
Coaching nu poyirunno?
Illedaa