ഏകീകൃത കുർബ്ബാനാ തർക്കം; വിശ്വാസികളുടെ പ്രതികരണം | st mary's basilica ernakulam

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 1,5 тыс.

  • @mariyamary6424
    @mariyamary6424 2 года назад +22

    അവസാനം പറഞ്ഞു ചേച്ചിക്ക് ഒരു നല്ല കയ്യടി എല്ലാം നല്ല വിശദമായി പറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ

  • @blessmefrancis9823
    @blessmefrancis9823 2 года назад +4

    അനുസരണം ബലിയർപ്പണതേക്കാൾ ശ്രേഷ്ഠം!! കേൾക്കാൻ ചെവിയുളളവൻ കേൾക്കട്ടെ!!

  • @jijigeorge6431
    @jijigeorge6431 2 года назад +100

    എന്റെ സ്നേഹം നിറഞ്ഞ വൈദികരെ ഈ എളിയ സഹോദരൻ ഒരു സംശയം ചോദിച്ചോട്ടെ പാറേക്കാട്ടിൽ പിതാവ് ഉണ്ടായിരുന്ന സമയത്ത് ഇങ്ങനെയൊരു കുർബാന ക്രമം നടപ്പിലാക്കണമെന്ന് തീരുമാനം വന്നപ്പോൾ അതിനെ എതിർത്തുനിന്ന് കുറച്ചു രൂപതകളിൽ എറണാകുളം രൂപത ഒഴികെ മറ്റെല്ലാ രൂപതകളും സഭയോട് ചേർന്ന് നിൽക്കാൻ തയ്യാറായി എന്റെ ഒരു സംശയം എന്തുകൊണ്ടാണ് എറണാകുളം രൂപതയ്ക്ക് മാത്രം ഇങ്ങനെ ഒരു വിയോജിപ്പിന് കാരണം കുർബാനയിൽ ആത്യന്തികമായ മാറ്റങ്ങളൊന്നും ഇവിടെ വരുത്തിയിട്ടില്ലല്ലോ എന്നെ സംബന്ധിച്ച് എങ്ങോട്ട് തിരിഞ്ഞു നിന്നാലും എനിക്ക് ഒരു എതിർപ്പുമില്ല പക്ഷേ സഭയുടെ കീഴ്വഴക്കങ്ങളെ മാനിക്കണം തങ്ങൾ എടുത്ത വാഗ്ദാനത്തിന് കളങ്കം തട്ടാനും പാടില്ല

    • @varunnytk2554
      @varunnytk2554 2 года назад +1

      എറണാകുളത്തെ പൊട്ടകിണറ്റിലെ തവളകളാണ് വിമതർ.അവരെ നയിക്കുന്നത് വിമതപാതിരികളും.

    • @dennyjacob1661
      @dennyjacob1661 2 года назад +6

      കുംടുമ്പ സമ്മേളങ്ങളിലോ അച്ചന്മാരുടെ ഇടയിലോ ചർച്ച ചെയ്താതെ എടുത്ത് തിരുമാനം അണ് അത്കൊണ്ടാണ് ഇത്രയ്ക്ക് എതിർപ്പ്

    • @varunnytk2554
      @varunnytk2554 2 года назад

      @@dennyjacob1661 പാറക്കാട്ടിൽ പിതാവ് കുടുംബയൂണിറ്റിൽ ചർച്ച ചെയ്തിട്ടാണോ വിമത കുർബാന തുടങ്ങിയത്.ഒടുവിൽ വത്തിക്കാന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടിവന്നു.എന്നാൽ കഴിഞ്ഞ 50 വർഷത്തിനിടയിൽ പല സമയത്തായി എറണാകുളം ഒഴികെ 34 രൂപതകളിലും അൾത്താരാഭിമുഖ വി.കുർബാന വീണ്ടും നടപ്പാക്കി.ഇവിടെ അച്ചന്മാർ ഗുണ്ടകളെപോലെ പെരുമാറുന്നു.

    • @cicilysabu9510
      @cicilysabu9510 2 года назад +19

      @@dennyjacob1661 സഭയിൽ തീരുമാനം എടുക്കുന്നത് കുടുംബ യൂണിറ്റുകളോടോ അച്ചന്മാരോടോ അഭിപ്രായം ചോദിച്ചിട്ടല്ല. സഭയിൽ hirarchical സംവിധാനം ആണ് ഉള്ളത്. മേലധികാരികൾ എടുക്കുന്ന തീരുമാനം, അത് വ്യക്തിപരമായി എനിക്ക് എതിർപ്പ് ഉണ്ടെങ്കിൽ പോലും, അനുസരിക്കുക എന്നതാണ് കീഴ്‌വഴക്കം

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 года назад

      JESUS I Desire Mercy, Not Sacrifice

  • @sandhyadas4214
    @sandhyadas4214 2 года назад +50

    Corona വന്നപ്പോൾ നമ്മൾ വിജാരിച്ച് മനുഷ്യൻ നന്നായി എന്ന്, എവിടെ .

  • @jijigeorge6431
    @jijigeorge6431 2 года назад +58

    ചേട്ടത്തിയുടെ വികാരം കൊള്ളാം വളരെ വേദനയോടെ ഈ അനുജൻ പറഞ്ഞോട്ടെ, സഭയ്ക്ക് കുറെ കീഴ്വഴക്കങ്ങൾ ഉണ്ടല്ലോ അത് പാലിക്കേണ്ടത്എല്ലാ വൈദികരുടെയും സന്യസ്ഥരുടെയും അലമായരുടെയും ഉത്തരവാദിത്വമാണ് പട്ടം വാങ്ങിയ വേളയിൽ എടുത്ത വാഗ്ദാനം ദയവുചെയ്ത് മറന്നുപോകരുത് ഞങ്ങളുടെ പള്ളിയിൽ വികാരിയച്ചൻമാർ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല നമ്മൾ ഒരു കീഴ്വഴക്കത്തിന്റെ ഭാഗമായി അംഗീകരിക്കുകയാണ് ചെയ്യുന്നത് ദൈവത്തിന് സ്തുതിയായിരിക്കട്ടെ

    • @geogypaul4522
      @geogypaul4522 2 года назад +5

      മെത്രാന്മാരെയും വലിയ മെത്രാനെയും അല്ല പേടിക്കേണ്ടതും ഭയപ്പെടേണ്ടതും യേശുക്രിസ്തുവിന്റെ വചനത്തെയും യേശുക്രിസ്തുവിന്റെ നിയമത്തെയും അതനുസരിക്കാനാണ് വൈദികന്മാർക്ക് അഭിഷേകം കൊടുത്തിട്ടുള്ളത് അല്ലാതെ ആലഞ്ചേരി പറയുന്നതും താഴത്ത് പറയുന്നതും ഒന്നും കേൾക്കാൻ അല്ല ഒരു ആത്മഹന്മാർക്കും അതിത്ര വാദ്യമില്ല പത്രോസും പൗലോസും ചോദിച്ചു ഞങ്ങൾ ആരെയാണ് പ്രസംഗിക്കുന്നത് മരിച്ചു ഉയർത്തെ യേശുക്രിസ്തുവിനെയാണ് ഞങ്ങൾ ആരെയാണ് നോക്കേണ്ടത് യേശുക്രിസ്തുവിനെ അതാണ് സത്യം സഹോദരൻ ബൈബിൾ എടുത്തു പൂർണമായിട്ടും വായിക്കുക ഇന്ന് കാണിക്കുന്ന ആലഞ്ചേരിയും കൂട്ടരും കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരവും വിവരമില്ലായ്മയുമാണ് മാർപാപ്പ ജനാഭിമുഖ കുർബാന നടത്തുന്നു ലാറ്റിൻ സഭയും ജനാഭിമുഖ കുർബാന നടത്തുന്നു ഇവർ എന്തിനുവേണ്ടി ഇങ്ങനെ കുർബാനയെ മാറ്റിമറിക്കുന്നു ഒരു ആവശ്യവും ഇല്ലാത്ത പണിയാണ് ഇവർ ചെയ്തത്

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 года назад

      JESUS I Desire Mercy, Not Sacrifice

    • @abrahamlukose4730
      @abrahamlukose4730 2 года назад

      What a pity! Why you crucify that poor old lady? I am not at all a sympathyser of the ekm- Angamaly view but ridiculing the holy mass and vandalising the altar should pain any Christian worth his salt.

    • @rajarajachola6508
      @rajarajachola6508 2 года назад

      @@geogypaul4522
      നിനക്ക് നിന്റെ ബോഥ്യം, കതോലിക്കർക്ക് സഭ പാടിപ്പിക്കുന്നത് ആണ് ശെരി.

  • @sherlybabu1075
    @sherlybabu1075 2 года назад +20

    ആ അച്ഛൻ പറഞ്ഞതിനോട് യോജിപ്പില്ല മറ്റു രൂപതകൾ ഏ കീകൃത കുർബാന ചൊല്ലുന്നില്ലെന്ന് തെറ്റാണ് ഞങ്ങളുടെ രൂപതയിൽ ഏ കീകൃത കുർബാന ആണ് അതാണ് അനുസരണം 🙏

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 года назад

      JESUS I Desire Mercy, Not Sacrifice

    • @binoysebastian2061
      @binoysebastian2061 2 года назад +1

      ഞങ്ങടെ രൂപതയിൽ ഈ കാര്യത്തെ കുറിച്ച് ആരും മിണ്ടിയിട്ടുപോലുമില്ല.

    • @georgethomas6983
      @georgethomas6983 2 года назад +1

      മറ്റു രൂപതകളിൽ നേരത്തെ തന്നെ ഏകീകൃത കുർബാനയാണ് നടന്നിരുന്നത്. അങ്കമാലിയിൽ എന്താണ് പ്രത്യേകത മനസിലാകുന്നില്ല.

  • @pbharshan7690
    @pbharshan7690 2 года назад +212

    മറ്റുള്ളവരോട് താഴാൻ പറയുന്നതല്ല, സ്വയം താഴുന്നതാണ് ക്രിസ്തുവിന്റെ മാർഗം.

    • @mathewjoseph4021
      @mathewjoseph4021 2 года назад

      Who knows

    • @TJ-rj7kz
      @TJ-rj7kz 2 года назад

      👍🙏

    • @somysebastian7209
      @somysebastian7209 2 года назад +5

      താഴലോ ഉയരലോ ആയാലും അത് വിവേകപൂർവ്വം ആയിരിക്കണം. അതിന് ശരിയായ
      അറിവാണ് മുഖ്യം. ആത്മീയ കാര്യത്തിൽ അറിവില്ലാത്തവർ അത് നേടും വരെ മൗനം അവലംബിക്കുകയാണ് വേണ്ടത്.
      അക്രമം പ്രവർത്തിക്കാൻ സ്വന്തം വീട്ടിലെ പരിശീലന അനുഭവം മാത്രം മതിയാകുന്നതാണ്. ചിലരിൽ
      അത് ജന്മവാസനയായും നിലകൊള്ളുന്നുണ്ടാകും. അങ്ങനെയുള്ളവർ ആയിരിക്കാം ദൈവാലയം തകർത്തവർ. പരസ്യഗുണ്ടകൾക്ക് ദൈവവും ദൈവാലയവുമില്ലെന്ന് വ്യക്തമാണ്. ഏതൊരു മനുഷ്യനും സ്വന്തം കർമ്മഫലത്തിൽ നിന്നും
      ഒഴിയാൻ നന്നെ പ്രയാസപ്പെടേണ്ടി വരും.

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 года назад

      ഗുണ്ടപ്പാടാ.. തെമ്മാടികൾ താഴാൻ പോകുന്നു. ശുദ്ധ നരകത്തിലേക്ക്.. ഇവിടെ ത്തന്നെ..

    • @indirakeecheril9068
      @indirakeecheril9068 2 года назад

      😓😓😓

  • @daisypaul9326
    @daisypaul9326 2 года назад +9

    മാനുഷികമായ ജയപരജയാഞ്ഞിൽകിടയിൽ വിശുദ്ധ ബലിയെ അപമാനിച്ചതിൽ അതിയായ ദുഃഖമുണ്ട്

  • @williamc.m2362
    @williamc.m2362 2 года назад +83

    വിശ്വാസികൾ മൃഗത്തെക്കാൾ അഥമ്പാദിച്ചു വൈദീകാർ ദൈവത്തിലേക്കു തിരിഞ്ഞു ജനത്തിന് വേണ്ടി പ്രാർത്തകട്ടെ സാത്താൻ വിളയാടുന്നു 😘

    • @madhumathews5679
      @madhumathews5679 2 года назад

      എങ്ങോട്ട് തിരിഞ്ഞാലെന്താ ദൈവത്തോട് പ്രാർത്ഥിച്ചാൽ പോരെ, ക്രിസ്ത്യാനികളെ നിസ്സാര കാര്യങ്ങൾക്കുവേണ്ടി തമ്മിൽ തല്ലി നശിച്ചുപോകരുതേ.... 😟

  • @rijilinson
    @rijilinson 2 года назад +1

    ഈ രൂപതകളെല്ലാം ഈ ഒരു മാറ്റം അംഗീകരിക്കാമെങ്കിൽ നിങ്ങൾക്കുമാത്രം എന്തു പ്രത്യേകത. അഹങ്കാരം നിങ്ങൾക്കാണ്. ദൈവം കാണട്ടെ.

  • @philipthomas9777
    @philipthomas9777 2 года назад +74

    പണ്ട് കർത്താവ് വെള്ളയടിച്ച കുഴിമടങ്ങൾ എന്ന് വൈദികരെ വിളിച്ചത് എറണാകുളത്തേക് നോക്കിയായിരുന്നു എന്നിപ്പോൾ മനസിലായി 😄😄

    • @varunnytk2554
      @varunnytk2554 2 года назад +3

      ശരിയാണ്.

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 года назад +1

      JESUS I Desire Mercy, Not Sacrifice

    • @tinsapj8496
      @tinsapj8496 2 года назад +1

      Yes

    • @tomam2256
      @tomam2256 2 года назад +1

      ആദ്യം താനൊരു മനുഷ്യനാകുക. അടിച്ചേൽപിച്ചല്ല. ലിറ്റർജി പരിഷ്കരണവും നവീകരണവും. അതിന് സംവാദവും ചർച്ചയും വേണം. മാർപാപ്പാ പഠിപ്പിച്ച സിനഡാലിറ്റിക്ക് ഇവിടെ എന്ത് പ്രസക്തിയാണുള്ളത് ? ഞാൻ പറയുന്നത് നിങ്ങൾ അങ്ങ് അനുസരിച്ചാൽ മതി - ഇതാണോ നിനഡാലിറ്റി. ?

    • @varunnytk2554
      @varunnytk2554 2 года назад +1

      @@tomam2256 തൻ്റെ ആത്മീയപിതാവ് മാർപ്പാപ്പയല്ലേ?

  • @lalithabalank7340
    @lalithabalank7340 2 года назад +1

    സത്യം ജയിക്കു യേശുദേവൻ അതിവേഗം വരും. അവരവർ ചെയ്യന്ന പ്രവൃത്തിയുടെ ഫലം കൊടുപ്പാനായി.

  • @sajijveliyath409
    @sajijveliyath409 2 года назад +20

    ഈശോ പണ്ടേ ഈ പള്ളിയിൽ നിന്ന് പുറത്തുപോയി.

  • @sophievarghese3102
    @sophievarghese3102 2 года назад +96

    പറഞ്ഞത് 100% സത്യം. കുർബാനയെ കളിയാക്കുകയല്ലേ ചെയ്തത്, അതും എന്നും ബലി അർപ്പിക്കുന്ന വൈദികർ 😔😔

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 года назад +2

      JESUS I Desire Mercy, Not Sacrifice

    • @lissysaju3241
      @lissysaju3241 2 года назад +1

      Achan marku thinnittu kuthala. No upawasam no prayer nothing

    • @lissysaju3241
      @lissysaju3241 2 года назад

      Yes no pithavu no sabha. Police onnum chaythulla. Noku kuthykal

    • @tomyk.s7318
      @tomyk.s7318 2 года назад +2

      കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിയുന്നതിൽ എന്തുകാര്യം?
      സീറോ മലബാർ സഭ എന്നാൽ 'മലബാറിലെ സുറിയാനി സഭ' എന്നാണർത്ഥം. മലബാർ എന്നത് ഇന്നത്തെ കേരളത്തിനു ചരിത്രത്തിൽ പറഞ്ഞിരുന്ന പൊതുവായ പേരാണല്ലോ. ചരിത്രപരമായി, കൽദായ പാരമ്പര്യമുള്ള, പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്ന ഈ സഭാ സമൂഹം, കത്തോലിക്കാ സഭാ കൂട്ടായ്മയിലെ സ്വയം നിർണ്ണായാവകാശമുള്ള ഒരു സ്വതന്ത്ര വ്യക്തിസഭയാണ്. അതിന്റെ വ്യക്തിത്വം അതിന്റെ ആരാധനാ ക്രമത്തിൽ അധിഷ്ഠിതവും അതിൽനിന്നു രൂപം കൊള്ളുന്ന അദ്ധ്യാത്മിക ചൈയ്‌തന്യത്തിൽ പ്രകാശിതവും ആരാധനാ ജീവിതത്തിനു ബൌധിക മാനംനൽകുന്ന ദൈവശാസ്ത്രത്തിൽ ആവിഷ്കൃതവും, കാനോനകളാൽ സംരക്ഷിതവുമാണ്. ഇപ്രകാരമുള്ള സുസംഘടിതമായ ഒരു സഭാ സംവിധാനത്തിനു പറയുന്ന പേരാണ് 'റീത്ത്' എന്നത്. 'മലബാർ റീത്ത്' എന്നതിന്റെ അർത്ഥം അതാണ്.
      ആഗോള കത്തോലിക്കാ കൂട്ടായ്മയിൽ 24 റീത്തുകളുണ്ട്. കേരളത്തിൽ മൂന്നു റീത്തുകളാണ് ഉള്ളത്. കേരളത്തിലും ഇന്ത്യയിലാകെയും ഉള്ള കത്തോലിക്കാ സഭയിലെ രൂപതകളും അതിരൂപതകളും മലബാർ, ലത്തീൻ, മലങ്കര എന്നീ മൂന്നു റീത്തുകളിൽ ഒന്നിൽപെട്ടതാണ്. ഇവയിൽ ഒന്നിലോ ഒന്നിൽ കൂടുതൽ റീത്തുകളിലോ പ്രവർത്തിക്കുന്ന സന്യാസ സമൂഹങ്ങളും ഉണ്ട്.
      ഓരോ റീത്തും കത്തോലിക്കാ സഭയുടെ ഒരു സവിശേഷത 'വ്യക്തിത്വം' പ്രകടിപ്പിക്കുന്നു. അതിനാലാണ് അവയെ 'വ്യക്തി സഭകൾ' എന്നു വിളിക്കുന്നത്‌. സഭകളുടെ വ്യക്തിത്വം അടിസ്ഥാനമിട്ടിരിക്കുന്നത് ഓരോ സഭാ സമൂഹത്തിന്റെയും പൗരണികവും സവിശേഷവുമായ ആരാധനാ രീതിയിലാണ്. അതിൽനിന്നാണ് സവിശേഷ സഭാത്മക വ്യക്തിത്വം രൂപം കൊള്ളുന്നത്. ഈ വ്യക്തിത്വം അതിന്റെ അദ്ധ്യാത്മിക ജീവിതത്തിലും ദൈവശാസ്ത്രത്തിലും, കാനോനിക അച്ചടക്കത്തിലും പ്രതിഫലിക്കും.
      എല്ലാ സഭാ സമൂഹങ്ങൾക്കും പൊതുവായും, പ്രത്യേകമായും ഒറ്റ ദൗത്യമേയുള്ളു: സുവിശേഷം ജീവിക്കുകയും, പ്രാഘോഷിക്കുകയും ചെയ്യുക. ഇതിനുള്ള ഊർജം സംഭരിക്കുന്നതാകട്ടെ ആരാധനയിൽനിന്നും!
      അപ്പോൾ, ആരാധനയിൽ ഐക്യം ഇല്ലാതായാൽ, സഭാജീവിതമാകുന്ന കൂടാരം മേല്പറഞ്ഞ ഓരോ ഘടകത്തിലും ദുർബലമാവുകയും, തകർന്നു വീഴുകയും ചെയ്യും! സഭയെ തകർക്കാൻ അതിന്റെ ആരാധനാ രീതിയിലുള്ള ഐക്യം തകർത്താൽ മതിയാകും. ഒരാളുടെ വ്യക്തിത്വം തകർത്ത് അയാളെക്കൊണ്ട് ഉൽകൃഷ്ടമായ കാര്യങ്ങൾ ചെയ്യിക്കാൻ കഴിയാത്തതുപോലെ, സഭയുടെ വ്യക്തിത്വം തകർത്താൽ, അതിന്റെ ദൗത്യം പരാജയപ്പെടുത്താൻ കഴിയും.
      ആഗോള സഭാ കൂട്ടായ്മയിൽ മിഷനറി ചൈയ്തന്യംകൊണ്ട് മുന്നിട്ടുനിൽക്കുന്ന സഭയാണ് സീറോ മലബാർ സഭ. ഈ സഭയുടെ ആരാധനാപരമായ വ്യക്തിത്വം ശിഥിലമായാൽ, അതിന്റെ മിഷൻ ചൈയ്തന്യവും, ദൗത്യവും ക്ഷയിക്കാൻ ഇടയാകും. അതു സഭയ്ക്കു മാത്രമല്ല സമൂഹത്തിനും വലിയ നഷ്ടമുണ്ടാക്കും.
      സഭയിൽ അനൈക്യം വിതക്കുന്നതാരായാലും, അവർ സഭയുടെ വ്യക്തിത്വവും ദൗത്യവും നശിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളവരാണ്. അവർ മെത്രാൻമാരായാലും വൈദികരായാലും, അവർ ചെയ്യുന്നത് തിന്മയാണ്. ഭിന്നത വിതയ്ക്കുന്നത് പൈശാചിക പ്രവർത്തനമാണ്. അതിനു തടയിടേണ്ടത് സഭയുടെ നിലനിൽപ്പിനും, ദൗത്യ നിർവഹണത്തിനും അനിവാര്യമാണ്.
      പിൻ കുറിപ്പ്: തോട്ടം നശിപ്പിക്കുന്ന മരങ്ങൾ കർഷകൻ മുറിച്ചു മാറ്റുന്നതും കളകൾ പറിച്ചു മാറ്റുന്നതും നല്ല ഫലങ്ങൾ ഉണ്ടാകാനാണ്. #അതൊഴിവാക്കിയാൽ, #അധ്വാനം #വൃദ്ധാവിലാവുകയേഉള്ളു.
      ruclips.net/video/SHXnF76ENgc/видео.html

    • @sainudeenkoya49
      @sainudeenkoya49 2 года назад +1

      എങ്ങനെയാണ് കുർബാന നടത്തേണ്ടതെന്ന് വേദ ഗ്രന്ഥത്തിൽ പറഞ്ഞിട്ടില്ലേ ?
      റോമിലും മറ്റ് ക്രൈസ്തവരാജ്യങ്ങളിലും ചർച്ചുകളിൽ കുർബാന നടത്തുന്ന തെപ്രകാരമാണ്.
      അഭിപ്രായ ഭിന്നത വന്നാൽ വേദ പ്രമാണമല്ലേ നോക്കേണ്ടത്?
      2000 വർഷം കഴിഞ്ഞിട്ടും ശരിയായ രീതി മനസ്സിലായില്ല എന്നത് അത്ഭുതമായി തോന്നുന്നു.

  • @Jake_asthetix127
    @Jake_asthetix127 2 года назад +59

    അവസാനം സംസാരിച്ച ചേച്ചി പറഞ്ഞത് സത്യാവസ്ഥ.... പൊതു നിയമം അനുസരിക്കാൻ പറ്റാത്തവർ പുറത്ത് പോവുക.... അല്ലെങ്കിൽ പുറത്താക്കുക... ഇങ്ങനെയുള്ളവരെ സഭയ്ക്ക് വേണ്ട

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 года назад

      JESUS I Desire Mercy, Not Sacrifice

    • @tijothomas8777
      @tijothomas8777 2 года назад +6

      അത് തന്നെ യാണ് പറയുന്നത് കള്ളൻ കൊള്ള കാർ ആണ് ഇപ്പോയത്തെ പിതാക്കൾ ബുമി കച്ചോടം. സ്കൂൾ. ആശുപത്രി

    • @Jake_asthetix127
      @Jake_asthetix127 2 года назад +9

      @@tijothomas8777 നിങ്ങൾ പറയുന്ന പ്രശ്നത്തിന് വേണ്ടിയല്ലല്ലോ സുഹൃത്തേ ഇപ്പോഴത്തെ ബഹളം.... ഇപ്പോഴത്തെ തീരുമാനപ്രകാരം മൂന്നിലൊന്ന് സമയമേ അൾതാരായിലേയ്ക്ക് തിരിഞ്ഞ് നിൽക്കണ്ടതൊള്ളൂ ബാക്കിസമയം പ്രസംഗം അടക്കം ജനാഭിമുഖമാണല്ലോ ... അപ്പോൾ ഒരു ചെറിയ അനുസരണമല്ലേ വേണ്ടു...

    • @JozeFopinions
      @JozeFopinions 2 года назад +1

      @@Jake_asthetix127 അനുസരണയുള്ള കുഞ്ഞാട് അടിമത്തം നിലനില്‍കുന്ന കാലത്തെ ഒരു philosophy ആണ്...
      ഇപ്പൊ ആത്മാവ് മനസാക്ഷി ആണ് main...
      അടിമത്തം നിലനിന്നിരുന്ന സമയത്തേ കുര്‍ബാന ആണ്‌ ഈ കിഴക്കോട്ട് and altar darshan കുര്‍ബാന. കാര്യം അപ്പോള്‍ കുര്‍ബാന അതി ഭയങ്കര സംഭവം ആയിരുന്നു...
      ഇപ്പോഴാണ് കുര്‍ബാന കുറച്ചു ജനകീയമായ പ്രാർത്ഥന ആയത് .
      അതാണ് വീണ്ടും Magical Mystery ആക്കുന്നത്...
      ഒരു കാണരുത്, കേള്‍ക്കണ്ട line....

    • @tijothomas8777
      @tijothomas8777 2 года назад +1

      @@Jake_asthetix127 ഇപ്പോൾത്തെ പ്രശ്നം അതല്ല നിന്റെ ആണോ എന്റെ ആണോ വലുത് അത്ര മാത്രം 🤣🤣😂1

  • @krishnabhakthan8532
    @krishnabhakthan8532 2 года назад +11

    യേശുദേവ, ഇവർ ചെയ്യുന്നതെന്ദ്ദെന്നു ഇവർ നന്നായി അറിയുന്നു. ഇവരോട് ഒരിക്കലും ക്ഷമിക്കരുതേ.
    അങ്ങ് ചാട്ടവാറുമായി വന്ന് എല്ലാ പ്രമാണിമാരെയും അടിച്ചു പുറത്താക്കണമേ.

  • @babumon6771
    @babumon6771 2 года назад +71

    കേരളത്തിൽ മാത്രം കണക്ക് നോക്കുബോൾ 14 ജില്ലകളിൽ 13 ജില്ലകളിൽ ഉള്ള വരും അനുസരിക്കുന്നു പിന്നെ നിങ്ങൾ എറണാകുളം കാർക്ക് മാത്രം എന്താ അനുസരണ ഇല്ലാത്തതു എന്തായാലും സഭയെ അനുസരിക്കുക

    • @dennyjacob1661
      @dennyjacob1661 2 года назад +5

      സ്വർഗ്ഗസ്ഥനായ പിതാവിൻറെ പ്രാത്ഥന എന്ത് കൊണ്ട് മാറ്റി ശേയ്ശു പഠിപ്പിച്ച പ്രാർത്ഥനയല്ലേ കോവിഡ് മാറിയിട്ടും എന്ത് കൊണ്ട് ഇപ്പോഴും കൂർബാനെ കയ്യിൽ കൊടുക്കന്നു ബ്ളാക് മാസ്കാർക്ക് ഓസ്തി കിട്ടാൻ വേണ്ടിയാണോ അത് ചർച്ചെ ചെയാൻ ഒരു അച്ചനും ഇവിടെ ഇല്ല. കഷ്ടം

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 года назад

      JESUS I Desire Mercy, Not Sacrifice

    • @വചനതീരം
      @വചനതീരം 2 года назад +1

      അവര്‍ അനുസരിക്കില്ല ചിദ്ര ശക്തികളുടെ ഫണ്ട് വാങ്ങി അവര്‍ വേണ്ടാതീനം കാട്ടുന്നു തലമുറ നശിച്ചു പോകാനുള്ളതു സ്വരൂകൂട്ടുന്നു എന്ത് ചെയ്യാം അവിവേകം മാറി വിവേകം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

    • @matthewsabraham8046
      @matthewsabraham8046 2 года назад

      Ivanmarkku muzhuvan vattanu. Verum narikal anu ee vighada kathanar marum viswasikal ennu parayunna goondakalum

    • @lordsgardenlord3888
      @lordsgardenlord3888 2 года назад

      Salvation

  • @selinethomasgeorge9953
    @selinethomasgeorge9953 2 года назад +10

    എറണാകുളം രൂപതയിൽ ഉള്ളവർക്ക് മാർപ്പാപ്പ്പയെ അനുസരിച്ചാൽ എന്താ കുഴപ്പം

    • @raffylouis9197
      @raffylouis9197 2 года назад

      മാർപ്പാപ്പ അർപ്പിക്കുന്ന ബലിയർപ്പണം അർപ്പിക്കാൻ പാടില്ലല്ലേ

    • @simistephen6595
      @simistephen6595 2 года назад

      Adhyam marpappa chaithu kannichu tharatte. Ennitt mathi ernakulam angamaly athiroopathayil nadappilakkan varendath.

    • @raffylouis9197
      @raffylouis9197 2 года назад

      മാർപ്പാപ്പ അർപ്പിക്കുന്ന ബലിയർപ്പണം നടത്തിയാൽ എന്താ കുഴപ്പം

  • @mercyjaison4377
    @mercyjaison4377 2 года назад +64

    നിങ്ങളുടെ ഈ energy എത്രയോ നല്ല കാര്യത്തിന് ഉപയോഗിക്കമായിരുന്നു.,. ദയവായി എല്ലാവരും wisdom കിട്ടാൻ പ്രാർത്ഥിക്കുക

    • @rainflowerkid
      @rainflowerkid 2 года назад +4

      വളരെ നല്ലതെന്നു തോന്നിയ comment ... എത്രയോ നല്ല കാര്യങ്ങൾ ചെയ്യാം ..😇🙏

    • @philomina1161
      @philomina1161 2 года назад +1

      Epo yudas aaranu prove cheythu ...news publish cheyth dhivathe apamanichavar alle ....sabayod cheernirikkendavar vaa uyarthi lokathinu munnil kalagapeduthi

    • @lissysaju3241
      @lissysaju3241 2 года назад

      Allavarum akke krutham t. Nammal eppam andu qurbana anu chyunnathu. Zero Malabar verum zero

  • @annammajoseph3361
    @annammajoseph3361 2 года назад +19

    ബാക്കി രൂപതകളിൽ എകീകൃത കുർബാന ആണലോ അവിടെ പ്രശ്നം ഒന്നുഇല്ലല്ലോ

    • @linujoseph6848
      @linujoseph6848 2 года назад

      100കോടി അടിച്ചു മാറ്റിയില്ലേ ഇനി ബാക്കികുടി അടിച്ചു മാറ്റണം പിതാക്കാൻ മാർക്കു അത്ര തന്നെ

  • @selinkk9291
    @selinkk9291 2 года назад +26

    കല്ലിൻമേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടും.വചനം നിവൃത്തിയാകേണ്ടേ സഹോദരരേ.കാലത്തിൻെറ അടയാളം കണ്ടു തുടങ്ങി.അവൻ വരാറായി.മാനസാന്തരപ്പെടുവിൻ.

  • @antukvantukv7568
    @antukvantukv7568 2 года назад +14

    അച്ഛന്മാർ അദ്യം സഭയെ അനുസരിക്കാൻ പടിക്കു. എറണാകുളം രൂപത മാത്രമാണ് സഭയെന്നു വിചാരിക്കരുത്.

  • @josegeorge1114
    @josegeorge1114 2 года назад +15

    ജനാഭിമുഖ കുർബാന എന്നൊരു കുർബാന ഇല്ല സഭ അംഗീകരിച്ച കുർബാനയാണ് സാധുവായത് മാർപ്പാപ്പ അംഗീകരിക്കാത്ത കുർബാന അസാധുവാണ് സിനഡിനെ ധിക്കരിച്ച് നിങ്ങൾ അസാധുവായ ജനാഭിമുഖ കുർബാന നടത്തുമ്പോൾ ഞങ്ങൾക്ക് ഇതിനേക്കാൾ വേദനിക്കുന്നുണ്ട്

    • @GeorgeJoseph-nv4rl
      @GeorgeJoseph-nv4rl 2 года назад +2

      Let everyone celebrate mass like Pope.

    • @abinthomas2723
      @abinthomas2723 2 года назад

      @@GeorgeJoseph-nv4rl enkil lathin sabhayil poyi cheru.. varppuzha , kochi , alappuzha okke undallo ? avide poyi chernnal pore ....

    • @raffylouis9197
      @raffylouis9197 2 года назад +3

      മാർപ്പാപ്പ അർപ്പിക്കുന്ന കുർബാന എവിടെയും അർപ്പിക്കാം

    • @abinthomas2723
      @abinthomas2723 2 года назад

      @@raffylouis9197 അതിനു ഇത് ലത്തീൻ സഭ അല്ല ....

    • @raffylouis9197
      @raffylouis9197 2 года назад +1

      അന്യൻ വിയർക്കുന്ന കാശ് കൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ച് കോൺഡാസേലും ബെൻസേലും കേറിനടക്കുന്ന പിതാക്കന്മാരോട് ഇപ്പോൾ ഞങ്ങൾക്ക് പുച്ചമാണ് പുച്ചം

  • @daisypaul9326
    @daisypaul9326 2 года назад +9

    ഈ അമ്മയുടെ മനോഭാവമാണ് ഞങ്ങൾക്ക് ഓരോരുത്തർക്കും നാണമില്ലേ ഈ ജനത്തിന് എല്ലാവരും . എല്ലാവരും അവനവന്റെ ഭാഗം ശെരി വെക്കുകയാണ് 😔😔😔😔

  • @jijinj6688
    @jijinj6688 2 года назад +50

    ഇവന്മാർ തമ്മിൽ തല്ലുന്നതിനു പോലീസിനെ കുറ്റം പറയുന്ന എന്തിനാ

  • @thomaskureekal6037
    @thomaskureekal6037 2 года назад +29

    പാവങ്ങൾ.. സഭ എന്നാലെന്താണ് എന്ന് അറിയാത്തവർ. കുർബാനയും കൊന്തയുമായി സ്വപ്നലോകത്തു ജീവിക്കുന്നവർ. ദൈവം അവരെ രക്ഷിക്കട്ടെ.

  • @josephpj3565
    @josephpj3565 2 года назад +26

    കുര്‍ബന മാരതൊണ് നടത്തി വിശ്വസികളെ എളക്കിവിടാൻ നോക്കിയ ഇവർ അച്ചൻമാർ തന്നെ ആണോ ???

    • @varunnytk2554
      @varunnytk2554 2 года назад +2

      50 വർഷത്തോളമായി വിമതൻമാർ അഴിഞ്ഞാടുന്നു.ഇവർക്കെതിരെ നടപടി എടുക്കാൻ വളരെ വൈകിപ്പോയി.ഇനിയെങ്കിലും....

  • @pradeepjames6499
    @pradeepjames6499 2 года назад +57

    കേരളത്തിലെ എല്ലാ രൂപതകളും കൂടി ഒരു തീരുമാനം എടുത്തു.. അത് ഒരു രൂപതക്ക് (എറണാകുളം - അങ്കമാലിക്ക് ) മാത്രം അനുസരിക്കാൻ സാധിക്കാത്തത് എന്ത് കൊണ്ടാണ്.

    • @dennyjacob1661
      @dennyjacob1661 2 года назад +4

      കുംടുമ്പ സമ്മേളങ്ങളിലോ അച്ചന്മാരുടെ ഇടയിലോ ചർച്ച ചെയ്താതെ എടുത്ത് തിരുമാനം അണ് അത്കൊണ്ടാണ് ഇത്രയ്ക്ക് എതിർപ്പ്

    • @pradeepjames6499
      @pradeepjames6499 2 года назад +15

      @@dennyjacob1661 ബാക്കിയുള്ള രൂപതകളിൽ കുടുംബ യോഗങ്ങളിൽ ആലോചിച്ചോ?? ഞാനും കത്തോലിക്കാൻ ആണ് എന്നോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ല

    • @varunnytk2554
      @varunnytk2554 2 года назад +13

      അഹങ്കാരം കൊണ്ടു അനുസരിക്കുന്നില്ല.

    • @akhilcyriac7182
      @akhilcyriac7182 2 года назад +4

      Enthinnu kudumba yogathil paryunnathu.we should obey the changes.it’s not a single church dissision. Iam not staying in India. our church priest told us ther is changes in holy mass.We all obey. More than 25000 believers their in our church. We don’t have any issues. Oru holly mass Kittathe irrikkunnavarkke athinte value arriyulllu. Thank god not staying in kerala.

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 года назад

      Pradeep JESUS is not authoritarian. Jesus told I Desire Mercy, Not Sacrifice

  • @santhoshkhan6874
    @santhoshkhan6874 2 года назад +14

    "കർത്താവേ ഇവർ(x or y)ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ", ആമേൻ.

  • @molythomas7273
    @molythomas7273 2 года назад +2

    മറ്റുള്ളവരെ താഴ്ത്താതെ ക്രിസ്തുവിനെപ്പോലെ സ്വയം താഴാൻ ശ്രമിക്കുക അതാണ് ഏറ്റവും നല്ല പ്രവർത്തി

  • @johnjackson4746
    @johnjackson4746 2 года назад +9

    ഞങ്ങൾ ആരും ചങ്ങനാശ്ശേരിയിൽ വന്ന് ജനാഭിമുഖ ബലി വേണമെന്ന് പറഞ്ഞോ

  • @user-ob4io6bk8v
    @user-ob4io6bk8v 2 года назад +13

    അനുസരണം ബലിയേക്കാൾ വിലയെറിയത്, സഭയെ അനുസരിക്കുക,, പോപ്പ് നെ അനുസരിക്കുക,, പോലീസ് നെ കുറ്റം പറയേണ്ട, പോലീസ് ന്റെ ജോലി നിങ്ങളുട എതിർ കക്ഷിയെ അടിച്ചു തല പൊട്ടി ക്കയല്ല,,,,

  • @josemona.j6997
    @josemona.j6997 2 года назад +5

    പേലിസ് ചെയ്തത് ശരിയാണ് മറുത്തു ചെയ്തിരു ന്നെങ്കിൽ പേലീസ് കുറ്റക്കാരായേനെ

  • @jessyjose7240
    @jessyjose7240 2 года назад +55

    യേശുവിനെ ഉയർത്തേണ്ടവർ തരം താഴ്ന്നു 😭

  • @somysebastian7209
    @somysebastian7209 2 года назад +4

    അതിരൂപതയിൽ പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടു. മറുനാടൻ ഇതൊന്നും അറിഞ്ഞില്ലേ?
    അതിരൂപതയിൽ ആകെയുള്ള വൈദീകരിൽ 99.5% വൈദീകരും ജനാഭിമുഖ കുർബാനക്കു വേണ്ടി നിലകൊള്ളുന്നു. ലോകത്ത് മറ്റൊരു രൂപതയിലും ഒരു ആത്മീയ വിഷയത്തിൽ ഇത്രയും ഐക്യപ്പെട്ട ഒരു വൈദീക കൂട്ടായ്മ നാളിതു വരെ കണ്ടിട്ടില്ല.
    ദൈവീകബലി വേദി തകർത്തവർ ഏത് വികാരത്താൽ പ്രേരിതരായവർ ആയാലും അവർ ദൈവത്തെ മാനിക്കുന്നവർ അല്ലെന്ന് വ്യക്തമാണ്.
    ബഹു.വൈദീകരെ മർദ്ദിച്ചവർ ആരായാലും അവർ പരസ്യമായി രംഗത്ത് വന്ന് അവരുടെ തെറ്റിനും കുറ്റത്തിനും പരിഹാരം ചെയ്യണം.
    അല്ലായെങ്കിൽ അത് അവരുടെ തലമുറയ്ക്ക് ഒരു ശാപമായി എന്നും നിലകൊള്ളുക തന്നെ ചെയ്യും.
    വിയോജിപ്പുകൾ ഉള്ളിടത്താണെങ്കിലും
    (ദൈവാലയത്തിനുള്ളിൽ) അക്രമം
    നടത്തിയവർ വിവരദോഷികൾ തന്നെ. അവർ അതിന്റെ കർമ്മ ഫലം അനുഭവിച്ചേ അടങ്ങുകയുള്ളൂ.
    അതറിയാൻ ഏതെങ്കിലും സർവ്വകലാ
    ശാലയിൽ പോയി ഗവേഷണം നടത്തേണ്ട ആവശ്യമില്ല.

  • @sims2929
    @sims2929 2 года назад +16

    Obedience Is Better Than Sacrifice (1 Samuel 15:22-23)
    Anusaranam Baliyekkal uthamam

  • @alfred286
    @alfred286 2 года назад +16

    ഇശോ ദൈവത്തിന്റെ വരവ് അടുത്ത്, ആദ്യ വിധി നാൾ, അതിനു മുൻപ് ഇതൊക്കെ ഇശോ ദൈവം പറഞ്ഞിട്ടുള്ളതുപോലെ ഇങ്ങനെ യൊക്കെ സംഭവിക്കേണ്ടത് അല്ലയോ 🙏🏼

  • @raichelmathew1689
    @raichelmathew1689 2 года назад +13

    പിതാവ് ഒരുവനെ ഒള്ളു... സ്വർഗസ്ഥനായ പിതാവ് മാത്രം... 🙏

  • @benzvzvz9956
    @benzvzvz9956 2 года назад +13

    ഇവന്മാർക് കുറേ പണം കൂടിയതിന്റെ അഹങ്കാരമാണ്. ദൈവം ഇതൊക്കെ കാണുന്നില്ല. ദൈവത്തിനു വേറെ ജോലിയുണ്ട്. എത്രെയോ പാവങ്ങൾ കഷ്ടം അനുഭവിക്കുന്നു. ഈ അഹങ്കാരികൾ എല്ലാം നശിപ്പിക്കും.

  • @believersfreedom2869
    @believersfreedom2869 2 года назад +11

    എക്‌കൃത കുർബാന കൊണ്ടു സഭക്ക് എന്ത് ഗുണം എന്ന് വിശദീകരിക്കാൻ ഇന്നുവരെ പിതാക്കന്മാർക്ക് കഴിഞ്ഞിട്ടില്ല! ചില വിവാദങ്ങളിൽ നിന്ന് ജന ശ്രദ്ദ തിരിക്കാൻ കഴിഞ്ഞത് മെച്ചം!!

    • @abrahamlukose4730
      @abrahamlukose4730 2 года назад

      " ekikrutha qurbana " the very word contains and proclaims it's purpose and mission" . Still any body insists that the bishops should go on explaining it every day, what is the logic behind it? The very values of Christian faith and the most holy sacraments are being subjected to satanic ridicule. Who ever are behind it will definitely get their befitting rewards from the lord almighty.

  • @jishamathew9920
    @jishamathew9920 2 года назад +34

    സഹോദരരെ.... ആൽത്തറയിലേക്ക് തിരിഞ്ഞു നിൽക്കുന്നതാണ് നല്ലത്.... നമ്മുടെ റിപ്രെസെന്റാറ്റീവ് ആണ് ഒരു അച്ചൻ...അദ്ദേഹം അങ്ങോട്ട്‌ തിരിഞ്ഞു നിന്ന് നിൽക്കുന്നതല്ലേ അതിന്റെ ശരി!!!
    ഇതുവരെ ജനാഭിമുഖം ആയിരുന്നു എങ്കിലും, ഇനി പുതിയ രീതിയിൽ ബലി അർപ്പിക്കൂ... Gradually എല്ലാവർക്കും accepted ആകും പുതിയ രീതി.....!! ദയവായി സഹകരിക്കൂ... അനുസരിക്കൂ...!!!!

    • @mercyjoseph9623
      @mercyjoseph9623 2 года назад +2

      മാർപ്പാപ്പയെ അനുസരിക്കൂ..

    • @lissysaju3241
      @lissysaju3241 2 года назад +1

      Alla achanmarku kanande jenathine Ara nalla saree udutharhu. Gold undo. Pinne karthavinte arkum kananda

    • @matthewsabraham8046
      @matthewsabraham8046 2 года назад

      You are right.

  • @NaveenJoseph-gb4dr
    @NaveenJoseph-gb4dr 2 года назад +2

    സഭ എന്തു പറയുന്നുവോ അതാണ് അനുസരിക്കേണ്ടത്
    മറ്റുള്ളവർ അനുസരിക്കുന്നു ഇവർക്ക് അനുസരിച്ചാൽ എന്താണ് കുഴപ്പം 🙏

  • @sleevaas
    @sleevaas 2 года назад +9

    വിമത പാതിരി മാർക്ക് എതിരെ നടപടി എടുത്തു പുറത്താക്കി യാലെ ഈ പ്രശ്നം തീരൂ

  • @gloryaglo8052
    @gloryaglo8052 2 года назад +2

    വിജയം നൽകുന്ന കർത്താവ്നിങ്ങൾക്കു വിജയം നൽകും നല്കുകതന്നെ ചെയ്യും 🙏❤️🙏

  • @shijopaul5530
    @shijopaul5530 2 года назад +13

    ഹൃദയകാഠിന്യം നിമിത്തം അജ്‌ഞത ബാധി ച്ചഅവര്‍ ബുദ്‌ധിയില്‍ അന്‌ധകാരം നിറഞ്ഞ്‌ ദൈവത്തിന്റെ ജീവനില്‍നിന്ന്‌ അകറ്റപ്പെട്ടിരിക്കുന്നു.
    എഫേസോസ്‌ 4 : 18

  • @friedafelix6099
    @friedafelix6099 2 года назад +1

    Amma karayarudhe....njangal oppamundu....Daivam koodeyundu...be courage 🙏 GOD BE WITH YOU 🙏 Don't worry🙏🙏

  • @Slingsh-o7k
    @Slingsh-o7k 2 года назад +12

    മറുനാടൻ രണ്ടു പക്ഷത്തുനിന്നുള്ള ആളുകളുടെ വികാരങ്ങൾ കേൾക്കണം. അല്ലാതെ ഒരുപക്ഷം മാത്രമായ വിമത പക്ഷത്ത് മാത്രം നിൽക്കരുത്.

    • @varghesemanikkoth21
      @varghesemanikkoth21 2 года назад

      38:33 ഈ lady പറയുന്നതാണ് സത്യം

    • @Slingsh-o7k
      @Slingsh-o7k 2 года назад +1

      @@varghesemanikkoth21 ഞങ്ങൾക്ക് മാർപാപ്പ പറയുന്നതാ സത്യം.... പിന്നെ ബാക്കി രൂപതയിലെ ഞങ്ങളൊക്കെ അരിയാഹാരം കഴിക്കുന്നവരാണ്.... കൃത്യമായി theology പഠിച്ചതുമാണ്.... അതുകൊണ്ട് സത്യം മനസിലാക്കാൻ സാധിക്കും....

  • @josemona.j6997
    @josemona.j6997 2 года назад +3

    എല്ലാവർക്കും അംഗീകരിക്കാമെങ്കിൽ എർണകുളം അങ്കമാലിക്കെന്താ ഇത്ര എതിർപ്പ് . കാട്ടി കൂട്ടലുകൾ ശരിയല്ല

  • @sinijoseph7342
    @sinijoseph7342 2 года назад +28

    അവസാനം സംസാരിച്ച സ്ത്രീ പറയുന്നതിൽ നിന്ന് കാര്യങ്ങളുടെ സത്യാവസ്ഥ കൂടുതൽ വ്യക്തമായി.

    • @ceeliaantony6836
      @ceeliaantony6836 2 года назад +5

      ഞാൻ ചങ്ങനാശ്ശേരികാരിയല്ല സഹോദരാ....

    • @varunnytk2554
      @varunnytk2554 2 года назад +4

      @Arun Kripa സത്യം പറയുന്നവരൊക്കെ ചങ്ങനാശ്ശേരിക്കാരാണോടൊ..

    • @martinantony2785
      @martinantony2785 2 года назад +2

      @@ceeliaantony6836 appo cheechi ethra naal arppicha kurbaan satanic ayirunooo?

    • @sabupallipuram3631
      @sabupallipuram3631 2 года назад

      @@ceeliaantony6836 ഏത് ഇടവക യാണ്?

    • @varunnytk2554
      @varunnytk2554 2 года назад +1

      @@martinantony2785 മുഴുവൻ സമയവും വായിൽനോക്കി കുർബാന നിർബന്തമാക്കിയത് പാറക്കാട്ടിൽ പാഷണ്ഡതയാണ്. ആ സമയത്തെ സഭാനേതതാവായ അങ്ങേര് പറഞ്ഞത് നടപ്പിലാക്കി.പിന്നീട് വത്തിക്കാൻ നടപടിയെടുത്തു.കഴിഞ്ഞ 50 വർഷത്തിനിടയിൽ പല ഘട്ടങ്ങളിലായി 34 രൂപതകളിലും സിനഡ് വി.കുർബാന ചൊല്ലുന്നു.

  • @jamesko43
    @jamesko43 2 года назад +4

    34 രൂപതകളിൽ ഇല്ലാത്ത
    വല്ലായ്മ ' എറണാം കളം
    വിമതർക്ക് മാത്രം

    • @kuruvilla4011
      @kuruvilla4011 2 года назад +1

      Right, എറണാകുളം രൂപതKKARKKU എന്താ kombu ഉണ്ടോ. ബാക്കി Ella roopathakkarkkum kuzhappam illa

    • @tomygeorge4626
      @tomygeorge4626 2 года назад

      കീശയിൽ കാശു കിലുങ്ങുന്നകുകൊണ്ടാണ്.

  • @philominakurian5848
    @philominakurian5848 2 года назад +8

    ആ സ്ത്രീയുടെ കരച്ചില് യഥാർത്ഥ കരച്ചിലല്ല കൊള്ളരുതായ്മയ്ക്ക് വേണ്ടിയുള്ള കള്ളക്കരച്ചിൽ ആണ് എന്റെ പൊന്നേ, എന്ത് ചെയ്യുന്നതും ബലി അല്ല അത് സാധുവായ ബലിയാ

  • @varghesekundoor7970
    @varghesekundoor7970 2 года назад +27

    ഈ ചേച്ചി എന്താണ് ഈ പറയുന്നത് അനുസരണയില്ലാത്ത കുറെ അച്ഛന്മാർ ഉണ്ടാക്കിയ പ്രശ്നമല്ലേ ഇത് അച്ഛന്മാർ പറയുന്നത് കേൾക്കുന്ന കുറെ പേർ അവരുടെ ഒപ്പം കൂടി ആദ്യം വേണ്ടത് അനുസരണമാണ് എല്ലാ രൂപതയ്ക്കും ഇത് അനുസരിക്കാം എന്നുണ്ടെങ്കിൽ എറണാകുളം അങ്കമാലി രൂപതയിലെ കുറെ അച്ഛന്മാർക്ക് എന്താ കൊമ്പുണ്ടോ സഭാ മക്കളെ വഴിതെറ്റിക്കുന്ന കുറെ അച്ഛന്മാർ

    • @mariammajoseph2306
      @mariammajoseph2306 2 года назад

      Very good sis you explained it well you should tell this to those priests and laity

  • @delsi8577
    @delsi8577 2 года назад +6

    കുർബാന റിലേ നടത്തിയ അച്ചൻ മാരെ പുറത്താക്കുക

  • @sakariababu
    @sakariababu 2 года назад +10

    രണ്ടു കൂട്ടരും എന്റെ വിശ്വാസത്തിനു കത്തി വച്ചു . എന്റെ വിശ്വാസം എന്റെ അഹന്കാരമായിരുന്നു . നിങ്ങളതിനെ നടു റോഡിൽ അവഹേളനത്തിനു വച്ചു . നിങ്ങൾ മനുഷ്യരല്ല . നിങ്ങൾക്കെന്റെ ( ) നമസ്ക്കാരം .

  • @vadackkalhouse1380
    @vadackkalhouse1380 2 года назад +19

    മനസ്സിൽ ഒന്ന്. വായിൽ ഒന്ന്. രണ്ടു കൂട്ടരും വാ അടക്കുക. മനസും ഹൃദയവും ശുദ്ധമാക്കുക. കർത്താവ് ഒത്തിരി സഹിച്ചിട്ടാണ് കുർബാന ഉണ്ടായതു. അത്രയും ഒരു പുരോഹിതനും വിശ്വസിയും സഹിച്ചിട്ടില്ല. എല്ലാവരും ക്രിസ്തുവിന്റെ പേരും പറഞ്ഞു നടക്കുന്നു. എല്ലാവരുടെയും ഹൃദയവിചാരങ്ങൾ ക്രിസ്തുവിന് അറിയാം. ഇതാ രണ്ടു കുട്ടരേയും വെളിയിലാക്കി. ഇനിയും എന്ത്. രണ്ടു കൂട്ടരും കർത്താവിന്റെ മുൻപിൽ തല കുനിക്കുന്നതാണ് നല്ലത്. ക്രിസ്തുവിനറിയാം കല്ലിൽ നിന്നും ദൈവമക്കളെ ഉണ്ടാക്കാൻ. ഇങ്ങനെ മുന്നോട്ടു പോകരുത്. കർത്താവിന്റെ കാലിൽ പിടിക്ക്.

    • @cissyantony5088
      @cissyantony5088 2 года назад +1

      ഡാനിയേൽ അച്ചനെ കോപ്പിയടിക്കുമ്പോൾ 1 നിങ്ങൾ ചിലത് മാത്രം ആണ് പറയുന്നത്. യേശു പറഞ്ഞത് അനുസരിക്കൂ.

  • @leena3867
    @leena3867 2 года назад +1

    ഇത്രയും കാലം ജനങ്ങൾ ക്ക്‌ അഭിമുഖമായി ചെയ്തിരുന്ന കുർബാന ഇപ്പോ എന്തിന് വേണ്ടി മാറ്റണം

  • @roythuruthiyil5647
    @roythuruthiyil5647 2 года назад +9

    അനുസരണം 👍

  • @deepthibiju6430
    @deepthibiju6430 2 года назад +14

    എന്നും സഭായോടൊപ്പം 💪💪💪

  • @mathewvarghese6045
    @mathewvarghese6045 2 года назад +3

    അമ്മച്ചിയുടെ ദുഃഖങ്ങൾക്ക് കാരണം മക്കൾ തന്നെ. അനുസരണ ഇല്ലാത്ത മക്കൾ മാതാപിതാക്കൾളുടെ ദുഃഖംങ്ങൾക്ക് കാരണമാകുന്നു. യേശു പഠിപ്പിച്ചത് പിതാവായ ദൈവത്തെ അനുസരിക്കാനാണെ പഠിപ്പിച്ചത്. അനുസരിക്കാത്ത ശിഷ്യനെ കുറിച്ച് യേശു പറഞ്ഞത്‌ " ഇ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനു ഭാഗ്യം" പുരോഹിതൻ ആകാൻവേണ്ടി ചെയ്ത പ്രതിജ്ഞ ലംഗിച്ചവർ പുരോഹിതൻ ആയിരിക്കുവാൻ യോഗ്യനല്ല അവർക്കു ബലിയ്യർപ്പിക്കുവാൻ യോഗ്യത ഇല്ല. വിമതന്മാർ നയിക്കുന്ന ലോഹദാരികൾക്ക് കുരിശിൽ രക്തം ഒലിക്കുന്ന ക്രിസ്തുവിനെ നോക്കി ബലിയർപ്പിക്കാൻ ഭയക്കുന്നു. ഒരു പിതാവിന്റെ മുട്ടകാൽ തല്ലിയൊടിക്കും എന്നു വെല്ലുവിളിച്ചവർ ഗുണ്ടകൾ അല്ലേ.

  • @haransnair2683
    @haransnair2683 2 года назад +40

    സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം....... ☮️

  • @josephpj3565
    @josephpj3565 2 года назад +26

    സഭയോട് ചെര്‍ന്നു നില്ക്കു .പോപ്പ് ഉം അധികരികളും അഗീകരിച്ച നിയമം അഗികരികന് പഠിക്കു l...അല്ലെങ്കിൽ യുദാസിന്റെ അവസ്ഥ വരും powrohithyam ദുരുപയൊഗിക്കരുതു ...

    • @aleyammarajan1428
      @aleyammarajan1428 2 года назад +1

      Sathyam

    • @dennyjacob1661
      @dennyjacob1661 2 года назад

      സ്വർഗ്ഗസ്ഥനായ പിതാവിൻറെ പ്രാത്ഥന എന്ത് കൊണ്ട് മാറ്റി ശേയ്ശു പഠിപ്പിച്ച പ്രാർത്ഥനയല്ലേ കോവിഡ് മാറിയിട്ടും എന്ത് കൊണ്ട് ഇപ്പോഴും കൂർബാനെ കയ്യിൽ കൊടുക്കന്നു ബ്ളാക് മാസ്കാർക്ക് ഓസ്തി കിട്ടാൻ വേണ്ടിയാണോ അത് ചർച്ചെ ചെയാൻ ഒരു അച്ചനും ഇവിടെ ഇല്ല. കഷ്ടം

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 года назад

      JESUS I Desire Mercy, Not Sacrifice

  • @JozeFopinions
    @JozeFopinions 2 года назад

    അവസാനം പറഞ്ഞ ചേടത്തി നല്ലൊരു സാമര്‍ഥിക്കക്കാരി...
    Sacrilegious act support ചെയുന്ന ഒരു valanja ബുദ്ധി...
    അവസാനം അവരുടെ മുഖ തു വരുന്ന ഒരു ചിരി....

  • @vasudevanvk6423
    @vasudevanvk6423 2 года назад +28

    പിണറായിയുടെ വിരുന്നു സൽക്കാരത്തിൽ പങ്കെടുത്ത അച്ഛന്മാർ ഈ സഭകളിൽ ഉണ്ടോ എങ്കിൽ കുർബാന അർബാന യാകും

    • @sooryakanthi757
      @sooryakanthi757 2 года назад +1

      അച്ചന്മാർ ആര്o ഇല്ല സഹോദരൻ
      അച്ഛന്മരിലും വലിയപ്പുള്ളികൾ ആണ്
      നോമ്പ് കാലത് വിരുന്നു കൂടിയത്

    • @shintoaugustine9553
      @shintoaugustine9553 2 года назад +1

      🤩🤩🤩

  • @babymathew6550
    @babymathew6550 2 года назад +2

    Holy mass needs to be same in all syromalabhar catholic church. No second thought. Glory to Jesus Christ.

  • @cinimu1157
    @cinimu1157 2 года назад +20

    ദൈവമേ .... എറണാകുളം അതിരൂപതയിലെ ഞങ്ങളുടെ വൈദീകരെ സംരക്ഷിക്കണമെ .... സത്യം നേടുന്നതുവരെ ധീരതയോടെ പോരാടുവാൻ ശക്തി പകരണമെ.......

  • @rejithab6912
    @rejithab6912 2 года назад +16

    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    മത്തായി 23 : 9

    • @babichanthomas3296
      @babichanthomas3296 2 года назад +2

      പിന്നെയെന്തിനാണ് ഇവന്മാരെ പിതാവ് എന്ന് വിളിക്കുന്നതും കൈമുത്തുന്നതും

    • @rajarajachola6508
      @rajarajachola6508 2 года назад +2

      സ്വന്തം അപ്പനെ പിതാവ് എന്ന് അഭിസംബോധന ചെയ്യാമോ,മിത്രമേ.

    • @rejithab6912
      @rejithab6912 2 года назад

      ഞങ്ങൾ പപ്പാ എന്നാ വിളിക്കുന്നത്. നിങ്ങളൊക്കെ പിതാവ് എന്നാണോ വിളിക്കുന്നത്

    • @rajarajachola6508
      @rajarajachola6508 2 года назад

      @@rejithab6912
      Same meaning.

    • @mariammaantony1192
      @mariammaantony1192 2 года назад

      ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
      മത്തായി 23 : 9

  • @maryjohn4636
    @maryjohn4636 2 года назад +10

    വല്യമ്മച്ചിയെ....... അവിടെ ബലിയർപ്പിക്കാൻ സഭയുടെ അധികാരികൾ നിയോഗിച്ചവർ അല്ലാത്തവർ ബലിയർപ്പിക്കാൻ keriyathu എന്തിനാണെന്ന് അമ്മച്ചി പറയു...... കുപ്പായക്കാർ അനുസരിക്കാൻ കടപ്പെട്ടവരെ.... നിങ്ങടെ തോന്യടമല്ല നടത്തേണ്ടതേ

  • @helenajosephkowattu9626
    @helenajosephkowattu9626 2 года назад +6

    കേൾക്കാൻ ഉള്ള മനഃക്കരുത്ത് ഇല്ലാത്തതുകൊണ്ട് കേൾക്കുകയോ, കാണുകയോ ചെയ്തില്ല. ദൈവമേ ഇവരോട് ക്ഷമിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് ദുഃഖം ഉണ്ട് ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ.

    • @jessythomas7764
      @jessythomas7764 2 года назад

      അനുസരണം ഇല്ലാതെ എവിടെ ദൈവം ഇടപെടുന്നത് മനുഷ്യ വിഡ്ഢിത്തം പറയാതെ ഈ സഹോദരി മാത്രം സത്യം പറയുന്നു.

    • @jessythomas7764
      @jessythomas7764 2 года назад

      പൊന്നു സഹോദരി ആ കോപ്രായം കാട്ടിക്കൂട്ടിയ അച്ഛൻ മാരെ പേരും വീട്ടുപേര് ഒരസിദ്ധപ്പെടുത്തുക അവരെ ഉടുപ്പ് ഊരി പെണ്ണുകെട്ടിച്ചു വിടുകയാണ് വേണ്ടത്, നിങ്ങൾക്ക് സഹോദരനോട് എന്തെങ്കിലും നീരസം ഉണ്ടെങ്കിൽ ബലിവസ്തുക്കൾ വച്ചിട്ട് ചെന്ന് ആ സഹോദരനോട് രമ്മയപ്പെട്ട ശേഷം വന്നു ബലി അർപ്പിക്കാനാണ് ഈശോ പറഞ്ഞത് എന്നിട്ട് അഡ്മിനിസ്ട്രേറ്റർ ക്ക് തടസം നിൽക്കാൻ വേണ്ടി മാത്രം മരത്തോണ് കുർബാന നടത്തി യവരുടെ ബലി ആരാണ് സ്വീകരിച്ചത്?? പുറം അല്ല മനുഷ്യന്റെ അന്തരിന്ദ്രിയങ്ങളെ ശോധന ചെയ്യുന്നവനാണ് ക്രിസ്ത്യാനിയുടെ ദൈവം.

  • @majushmathew7784
    @majushmathew7784 2 года назад +5

    രണ്ടുകൂട്ടർക്കും വേറെ പ്രശ്നങ്ങൾ ഒന്നുമില്ല അതാണ് ഇവരുടെ പ്രശ്നം... പിന്നെ ദൈവം ശിക്ഷിക്കും എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല... നിങ്ങൾ രണ്ടു കൂട്ടരും പിശാചിന് വേണ്ടി തല്ലു കൂടിയാൽ ദൈവത്തിന് എന്നാ പ്രശ്നം.

  • @sibyjoseph2472
    @sibyjoseph2472 2 года назад +4

    ഈഅൽമായർ ഒന്ന് വിശ്വസിക്കണം, ഞാൻ ഒരു സാധാ വിശ്വാസിയാണ് 👍 ഇത്രയും കാലം അർപ്പിച്ചു കൊണ്ട് നടത്തിയ പ്രാർത്ഥന കൊണ്ട് ഗുണമല്ലാതെ ദോഷം ഒന്നും ഉണ്ടായിട്ടില്ലല്ലോ??പിന്നെന്തിനാണീ കോപ്രായങ്ങൾ 🙏🏻ഒരൊറ്റ കാര്യം രണ്ടുകൂട്ടരും മനസ്സിലാക്കണം!!നിങ്ങളോരുത്തരും മലർന്നു കിടന്നു തുപ്പുന്നതു ഞങ്ങളുടെ മേലും,കൃസ്തുയേശുവിൻ്റെ നാമത്തെ ദുഷിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു, യേശുക്രിസ്തു ഇതൊക്കെ മുൻപേ തന്നെ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് 🙏🏻 പക്ഷേ ജീവിച്ചിരിക്കുന്ന ക്രൈസ്തവ (ഞങ്ങളെ പോലുള്ള)കുഞ്ഞാടുകളായ സഹോദരി സഹോദരന്മാരെ, നിങ്ങൾ പരസ്പരം അടിച്ച് വിഷമിപ്പിക്കുന്നു 🙏🏻 സ്നേഹം എന്ന ഒരു ദിവ്യമായ കാഴ്ചപ്പാട് നമ്മുടെ ശ്രീയേശു കർത്താവ് മാത്രമേ ഈഭൂവിൽ അരുളിച്ചെയ്തിട്ടുള്ളു❤️ എല്ലാവരും പരസ്പരം ക്ഷമിക്കുക, നമ്മളെല്ലാം ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ.ആമ്മേൻ 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @goodvoice4410
    @goodvoice4410 2 года назад +7

    വിലക്കപ്പെട്ട കുർബ്ബാനയെങ്ങനെയാണ് തിരുശരീരവും തിരുരക്തവുമാകുന്നത് ? അത് എങ്ങിനെയാണ് ബലിപീഠമാകുന്നത് ? ആരെങ്കിലും എങ്ങിനെയെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് കുർബ്ബാനയാകുമോ ?

  • @flower-cp7vv
    @flower-cp7vv 2 года назад +6

    വിമത അച്ഛന്മാർ ജനങ്ങളെ വായി നോക്കി നിൽക്കാൻ ഇത്ര ഇഷ്ട്ടമോ 🤭🤭🤭

    • @matthewsabraham8046
      @matthewsabraham8046 2 года назад

      Avanmarude uddesyam vere anu. Nanamketta vanmar.

    • @amritlalaustin4390
      @amritlalaustin4390 2 года назад

      അപ്പോൾ നമ്മുടെ മാർപ്പാപ്പ daily വായിനോക്കുകയാണോ?

  • @jessychakkapan651
    @jessychakkapan651 2 года назад +6

    Very very sad..Lord forgive them..They do not know what they are doing.🙏🙏🙏❤❤❤🌷🌷🌷

  • @samoommen2177
    @samoommen2177 2 года назад +4

    ഇവർ ചെയ്യുന്നത് ഇവർ അറിയന്നില്ല. ഇവരോട് പൊറുക്കേണമേ.

  • @rejimathew5438
    @rejimathew5438 2 года назад +17

    ഇതില്‍ ആരെങ്കിലും ഒരു നല്ല ക്രിസ്ത്യാനി ഉണ്ടോ?

  • @benoydominic5654
    @benoydominic5654 2 года назад +6

    നാണമില്ലാത്തവർ വൈദികൻ പുറം തിരിഞ്ഞു നിന്നാൽ ഇവരുടെ എന്ത് നഷ്ടമാകും അച്ഛന്മാരെ ആദ്യം അടിച്ചു ശരിയാക്കണം വെറുതെ ഇരുന്നു തിന്നു ചീർക്കുന്നു

  • @philipmathew3016
    @philipmathew3016 2 года назад +3

    സ്വർഗ്ഗത്തിൽ ഇരിക്കുന്ന ഒരുവൻ മാത്രമേ നമ്മുടെ പിതാവായിടു ഉള്ളൂ. അതുകൊണ്ട് നിങ്ങൾ ഇനി ആരെയും പിതാവ് എന്ന് വിളിക്കരുത്.

  • @jollyjoe7783
    @jollyjoe7783 2 года назад

    Shiju Antony ude voice clip njagal martello roopathakarum kettu. Ningal kettilla allea ? Poi kettittuvayoo

  • @sulekasaji9951
    @sulekasaji9951 2 года назад +18

    എന്റെ യേശുയപ്പാ നീ കാണുന്നുണ്ടല്ലോ ഇതൊക്കെ അപ്പാ 🙏🙏🙏🙏🙏

    • @peterk9926
      @peterk9926 2 года назад +4

      ഉണ്ട് അപ്പാപ്പാ , പ്പാ പാ പ്പാ

    • @toms5050
      @toms5050 2 года назад

      Who told you that, this is baised on the bible???

    • @kapeesh7523
      @kapeesh7523 2 года назад +1

      കണ്ട് തൃപ്തിയായി മോളേ. ഇനി എറണാകുളത്തേക്കില്ല..🤣😂

    • @indirakeecheril9068
      @indirakeecheril9068 2 года назад +1

      Rushinaga kulathappa 🙏🙏🙏💖
      Sree Eranakulathappa saranam🙏🙏🙏💖

  • @valsammamathew3799
    @valsammamathew3799 2 года назад +1

    മാർപാപ്പയുടെ നിർദേശം സീകരികകുക അല്ലാത്ത വരെ ഞങ്ങൾ കു വേണ്ട

  • @sleevaas
    @sleevaas 2 года назад +9

    വല്യമ്മ ക്കു വിമത പാതിരിമാരെ തിരിച്ചറിയാൻ പറ്റുന്നില്ല

    • @varunnytk2554
      @varunnytk2554 2 года назад

      വയസ്സായി കണ്ണിന് കാഴ്ച കുറഞ്ഞു കാണും.

  • @Mini-dd1su
    @Mini-dd1su 2 года назад +1

    ഇതിന്റെയൊക്കെ അനുഭവം തീർച്ചയായിട്ടും അവർക്ക് കിട്ടും🙏🙏😡😡😡

  • @suniljoseph7579
    @suniljoseph7579 2 года назад +9

    എന്താ എറണാകുളം അങ്കമാലിക്കാർക്ക് മാത്രം രണ്ടു കൊമ്പുണ്ടോ

  • @rubeenarejeena8837
    @rubeenarejeena8837 2 года назад +2

    അനുസരിക്ക് വല്ലുമ്മേ . സാത്താനായി നീ അധ:പതിക്കും. ഞങ്ങളെ കുടുംബ സ്വന്ത്

  • @mariyafrancis4465
    @mariyafrancis4465 2 года назад +14

    എന്തൊരു നാണക്കേടാണ് ഇത്. ഒരു കരണത്തടിക്കുന്നവന് മറ്റൊരു കരണം കാണിച്ചു കൊടുക്കണം എന്നാണ് ഈശോ പറഞ്ഞിരിക്കുന്നത്. അച്ഛന്മാര് ഈശോ നെ മറന്നോ

    • @user-fu7mk6ge8u
      @user-fu7mk6ge8u 2 года назад

      ഏത് ക്രിസ്താനി ആണ് കവിൾ കാണിച്ചു കൊടുത്തത്. വെറുതെ ഓരോന്ന് പറയല്ലേ

    • @varunnytk2554
      @varunnytk2554 2 года назад

      അവർ ഈശോയെ മറന്നിട്ട് നാളേറെയായി.

    • @mariyafrancis4465
      @mariyafrancis4465 2 года назад

      @@user-fu7mk6ge8u സാധാരണ ക്രിസ്ത്യാനിയുടെ ലൈഫ് അല്ലല്ലോ ഒരു അച്ഛൻ നയിക്കേണ്ടത്

    • @user-fu7mk6ge8u
      @user-fu7mk6ge8u 2 года назад

      @@mariyafrancis4465 ഞാൻ ബൈബിളിലെ കാര്യം ആണ് പറഞ്ഞത്.

    • @josephvarghese8479
      @josephvarghese8479 2 года назад

      @@user-fu7mk6ge8u അതു നിന്റെ വീട്ടിൽ ക്രിസ്ത്യാനി ഇല്ലാത്തൊണ്ടുള്ള ക്രിമികടിയാ നീ യൂദന്റെ മോൻ അല്ലെ

  • @cvkurian
    @cvkurian 2 года назад +2

    കുർബാന സമയം രണ്ടാക്കുക
    മുൻകുർബാന
    പിൻകുർബാന
    ഇഷ്ടമുള്ളപോലെ തെരഞ്ഞെടുക്കട്ടെ

  • @mg.p.g.4566
    @mg.p.g.4566 2 года назад +3

    പ്രിയപെട്ടവരെ കുർബാന എങ്ങോട്ടേലും തിരിഞ്ഞു നിന്ന് അർപ്പിക്കു ഒരു പ്രശ്നവും ഇല്ല. But ആ ബലി അർപ്പിക്കാൻ നേതൃത്വം കൊടുക്കുന്ന പുരോഹിതർ പരിശുദ്ധമായ കരത്താൽ വിശുദ്ധിയോടെ അർപ്പിക്കുക എന്നതാണ് പ്രധാനം. അല്ലാതെ ലൈംഗിക വൈകൃതം ഉള്ള പുരോഹിതർ തെമ്മാടിത്തരം കാണിച്ചു, വ്യെഭിചരിച്ചു വന്നു നിന്ന് എവിടേക്ക് തിരിഞ്ഞു നിന്ന് ബലി അർപ്പിച്ചാലും ആ ബലി ഒരിക്കലും ദൈവം സ്വീകരിക്കുകയില്ല ആ ബലി വസ്തു ഒരിക്കലും ഈശോയുടെ ശരീരവും രക്തവും ആവുകയും ഇല്ല... ഇതൊക്കെ വിശ്വാസികളും തിരിച്ചറിയുക.. അല്ലാതെ.ഒരു വെള്ള കളസം ഇട്ടു വന്നു നിന്നാൽ അയാൾ പുരോഹിതൻ ആവുകയില്ല.....

  • @minimolmathew5080
    @minimolmathew5080 2 года назад +1

    ക്ഷമിക്കുന്ന സ്നേഹത്തെക്കുറിച്ച് വളരെയധികം പ്രസംഗിക്കേണ്ടതാണ്

  • @saleyroy4351
    @saleyroy4351 2 года назад +3

    അനുസരണം ബലിയേക്കാൾ ഉത്തമ൦ എന്നു കേട്ടിട്ടുണ്ടോ

  • @xavierkavalam9714
    @xavierkavalam9714 2 года назад +1

    അവിടുത്തെ അച്ചന്മാരുടെ വലിയ വിശേഷങ്ങൾ പറയാതെ. ലോകത്തെല്ലാവർക്കുമറിയാം വിശേഷം.

  • @robychanthomas6099
    @robychanthomas6099 2 года назад +4

    9:27 അപ്പം അതാണ് കാരണം.സമ്പത്താണ് പ്രശ്നം...

  • @soumyabiju7477
    @soumyabiju7477 2 года назад

    എനിക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട്. ബാക്കി എല്ലാ രൂപതകളിലും ഈ നിയമം അനുസരിക്കുന്നുണ്ട്.ഈ എറണാകുളം, അങ്കമാലി അതിരൂപതയിൽ മാത്രം എന്താണ് ഇത്ര പ്രശ്നം? ബാക്കി എല്ലാവർക്കും അനുസരിക്കാം. ഇവർക്ക് മാത്രം പറ്റില്ല. ഇവര് സ്വയം നാണം കെടുന്നതിനോടൊപ്പം ക്രിസ്തിയാനികളുടെ വില കളയുന്നു. കഴിഞ്ഞ ദിവസം നടന്നത് കാണുമ്പോൾ പള്ളിയിൽ ഒന്നും പോകാൻ പോലും തോന്നുന്നില്ല. അവനവന്റെ വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുക അതാണ്‌ ഏറ്റവും നല്ലത്. 🙏🙏

  • @bindujose1592
    @bindujose1592 2 года назад +2

    ഒരു രാജ്യത്തും ഇത് പോലെ നടന്നിട്ട് ഇല്ല ത്രീവ്യ വാധികൾ പോലും ഇത് പോലെ ചെയ്തിട്ട് ഇല്ല ഇവര് എന്തിന് കുർബ്ബാനക്ക് വേണ്ടി നടക്കുന്നു.

  • @keralanewzmedia
    @keralanewzmedia 2 года назад +11

    സഭയെ അംഗീകരിച്ചു പോകാൻ പറ്റുന്നവർ മതിയെന്നെ

  • @cissyantony5088
    @cissyantony5088 2 года назад +2

    എന്തായാലും അവസാനം സ്ത്രീ പറഞ്ഞ വാക്കുകൾ അവർ തന്നെ സത്യസന്ധമായി തിരുത്തി പറഞ്ഞിട്ടേ ദൈവം അവരെ വിട പറയിക്കൂ'

  • @jomyjoseph8283
    @jomyjoseph8283 2 года назад +3

    വി: കുർബാന ഇപ്പോൾ എങ്ങനെ ചൊല്ലിയാലും എന്താ കുഴപ്പം ,കുർബാനക്ക് വിത്യാസം ഇല്ലാല്ലോ ,വിശ്വാസം നമ്മുടെ ഒക്കെ മനസ്സിൽ അല്ലേ

  • @jessyjoseph8429
    @jessyjoseph8429 2 года назад +2

    രമ്യതപ്പെട്ടത്തിന് ശേഷം ബലിയർപ്പിക്കാൻ യേശു പറഞ്ഞപ്പോൾ ബലിയർപ്പിക്കാൻ വേണ്ടി അടികൂടുന്നൂ

  • @jessysiby5960
    @jessysiby5960 2 года назад +11

    പോലീസുകാരെ ഐജി എന്തുപറയുന്നു അത് താഴെയുള്ള ഓരോ ഉദ്യോഗസ്ഥരും അനുസരിക്കണം. അല്ലാതെ കോൺസ്റ്റബിൾ പറയുന്നത് എസ് ഐ കേൾക്കണം എന്നു പറഞ്ഞാൽ ഏതെങ്കിലും പോലീസുകാർ അനുസരിക്കുമോ

  • @ligipolachan3522
    @ligipolachan3522 2 года назад

    In njangal palliyil pokunnilla......ente eesokku Bali arppikkan balipeedam illa.....athu Sabha vaidheekar...pichi cheenthi...kalikalam allathe enthu parayan...njan ente manassil ini althara paniyum...athu aarkkum thattiyedukkan pattillallo....

  • @jjubin551
    @jjubin551 2 года назад +16

    Chechi speaking from 38:35 … poli 👌🏽

    • @responsefortruth4608
      @responsefortruth4608 2 года назад +2

      Correct information

    • @martinantony2785
      @martinantony2785 2 года назад

      @@responsefortruth4608 appo ethra naal arppicha kurbana satanic ayirunoo?

    • @sam890
      @sam890 2 года назад

      Chechi is fraud. Fu***king

    • @joeinfo888
      @joeinfo888 2 года назад

      @@martinantony2785 there is an official approved Holy Qurbana. The bishop of a diocese can give dispensation due to pastoral reason. 90കളിൽ ഔദ്യോഗിക ക്രമം വിതയത്തിൽ പിതാവും മെത്രാന്മാരും സിനഡ് കൂടി തീരുമാനിച്ചു. അന്ന് എറണാകുളം വൈദികർ വളഞ്ഞു വെച്ച് ഗുണ്ടായിസം കാണിച്ചപ്പോൾ, അദ്ദേഹം എറണാകുളത്തിന് dispensation കൊടുത്തു. വഞ്ചിക്കപ്പെട്ടെന്ന് തോന്നിയ ചങ്ങനാശ്ശേരിക്കാർ അലമ്പുണ്ടാക്കിയപ്പോൾ അവർക്കും അവരുടെ മെത്രാൻ dispensation കൊടുത്തു.
      If you were attending an ad populam (ജനാഭിമുഖം) Qurbana, when the dispensation is in effect then it is valid.
      പിന്നെ എറണാകുളത്ത് വികസിപ്പിച്ച യാതൊരു അപ്പസ്തോലിക അടിത്തറയും ഇല്ലാത്ത മറ്റൊന്ന് കൂടി ഉണ്ട് ഭരതപൂജ. ചിലർ അതിനെ കൊരണ്ടി ക്രമം എന്ന് പറയും. അത് നടപ്പിലാക്കാൻ നോക്കിയതിൻ്റെ പേരിൽ ആണ് മാർപാപ്പ ഒരു മെത്രാനോട് രാജി വങ്ങിച്ചത്. ഇനി താങ്കൾ അതാണ് കണ്ടിരുന്നതെങ്കിൽ അത് invalid (i don't want to accuse anyone to be satanic) ആണ്. അതിൻ്റെ പ്രചാരകർ ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നു. കുർബാന വൈദേശികമല്ല ഭാരതീയമാകണം എന്ന പോസ്റ്റർ വിമത റാലിയിൽ കണ്ടിരുന്നു. അത് പിടിച്ചവർക്ക് അത് എന്ത് എന്ന് അറിയില്ലെങ്കിലും അതിനെപ്പറ്റി ധാരണ ഉള്ള വൈദികർ എറണാകുളത്ത് ഉണ്ട് എന്നാണ് കരുതുന്നത്.

    • @sainudeenkoya49
      @sainudeenkoya49 2 года назад

      എങ്ങനെയാണ് കുർബാന നടത്തേണ്ടതെന്ന് വേദ ഗ്രന്ഥത്തിൽ പറഞ്ഞിട്ടില്ലേ ?
      റോമിലും മറ്റ് ക്രൈസ്തവരാജ്യങ്ങളിലും ചർച്ചുകളിൽ കുർബാന നടത്തുന്ന തെപ്രകാരമാണ്.
      അഭിപ്രായ ഭിന്നത വന്നാൽ വേദ പ്രമാണമല്ലേ നോക്കേണ്ടത്?
      2000 വർഷം കഴിഞ്ഞിട്ടും ശരിയായ രീതി മനസ്സിലായില്ല എന്നത് അത്ഭുതമായി തോന്നുന്നു.