പൊന്നുവിന്റെ രണ്ടാമത്തെ SAT | New PONNU from SAT Palakkad | TATA 916 Chasis | ചാന്നാനിക്കാട് കൊമ്പൻ

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 32

  • @Volvo2946
    @Volvo2946 7 месяцев назад +3

    ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ വളരെ വൃത്തികേടാക്കി ചെയ്തിരിക്കുന്നു.

  • @kaleeswaran2023
    @kaleeswaran2023 7 месяцев назад +4

    I am mini bus operator in Tamil Nadu

  • @anoopthomas7766
    @anoopthomas7766 7 месяцев назад +4

    ചെറിയ tyre ആണ് City service ന് ഇത് മതി

  • @jishnuganesh7539
    @jishnuganesh7539 7 месяцев назад +4

    ഏയ്ച്ചർ.. ടാറ്റാ.. ലേയ്‌ലൻഡ്.. ഭാരത് ബെൻസ് ന്റ് മൈന്റൈൻസ്ചിലവ്..മൈലേജ്..അങ്ങനെ എന്ന വ്ലോഗ് ചെയ്യുമോ ഇപ്പൊ ഏറ്റവും കൂടുതൽ ചാസി ഏയ്ച്ചർ ആണ് അത്‌ എന്ത് കൊണ്ട് ഓണർസ് ഇഷ്ടപ്പെട്ടു എന്ന വ്ലോഗ്

    • @BijiNilamburVlogs
      @BijiNilamburVlogs  7 месяцев назад +2

      Risky but will try

    • @VKP-i5i
      @VKP-i5i 7 месяцев назад +2

      Tata maintenance aanu Eicher is more reliable

    • @pradeepu9067
      @pradeepu9067 7 месяцев назад +4

      Please pronounce എയ്ഷർ..

    • @karthikm-oy7yx
      @karthikm-oy7yx 7 месяцев назад

      ​@@VKP-i5iNo bs6 ടാറ്റാ less maintanence

    • @sachuharsha4425
      @sachuharsha4425 6 месяцев назад

      ​@@VKP-i5i മെയ്ന്റൻസ് കുറവ് tata ആണ് ഏയ്ച്ചർ ഒര് കമ്പ്ലൈന്റ് വന്നാൽ ക്യാൻസർ വന്നതുപോലെ ആണ്

  • @JomisJohny-d4b
    @JomisJohny-d4b 7 месяцев назад +5

    ഇവർ വീണ്ടും എസ്ഐടി തന്നെബോഡി ചെയ്യണമെങ്കിൽ ഇവർക്ക് എന്തെങ്കിലും ഗുണം കിട്ടിയിട്ടുണ്ടാവുമല്ലോ അത് എന്താണ് കൊണ്ടോടിയേക്കാളും ബോഡി കെട്ടാനുള്ള എമൗണ്ട് കുറവാണോ കൊണ്ടോടിയെ വച്ച് നോക്കുമ്പോൾ

    • @suneeshraj52
      @suneeshraj52 7 месяцев назад +4

      എമൗണ്ട് കുറവുണ്ട് പിന്നെ നമുക്ക് അത്യാവശ്യം കുറിച്ച് മാറ്റങ്ങളൊക്കെ വരുത്തി ചെയ്യാം പിന്നെ ബോഡി വെയിറ്റും കുറവാണ്

    • @Amal-hl4he
      @Amal-hl4he 5 месяцев назад

      Less body weight, customisation etc... Pinne sradhich illengil chorcha, angne kurch issues varum etc...
      Koottungal, pulari

    • @JomisJohny-d4b
      @JomisJohny-d4b 5 месяцев назад

      @@Amal-hl4he ok

  • @NoelThomas-i3e
    @NoelThomas-i3e 5 месяцев назад +1

    My house Channanikad

  • @sajanthomas1300
    @sajanthomas1300 7 месяцев назад +2

    കൂട്ടുവേലിൽ അല്ല സഹോ കുറ്റിവേലിൽ എന്നാണ് അവരുടെ കുടുംബ വീട്ടുപേര്. മൂലവട്ടത് കുറുപ്പുംപടി അടുത്ത് തറവാട്ട് കുടുംബവും കോടിമത വീടും. ചാന്നാനിക്കാട് എന്നത് ഒരു സ്ഥലപ്പേര്. കുറുപ്പ് ചേട്ടൻ എന്ന ചാന്നാനിക്കാട് ആന മുതലാളി നാട്ടിൽ മാത്രമല്ല ലോകമാകെ അറിയപ്പെട്ടിരുന്ന ആൾ ആയിരുന്നു. ആ നാട്ടിലേക്ക് ആണ് പണ്ട് മുതലേ ബ്രദർസ് എന്ന പേരിൽ
    കുരിയൻപറമ്പിൽ ഗ്രൂപ്പ് വടവാതൂർ ഈ. എസ്. ഐ -ചാന്നാനിക്കാടായി ഓടിയിരുന്ന വാഹനം വടവാതൂർ ഈ എസ് ഐ റൂട്ട് കട്ട്‌ ആയി ഇപ്പോൾ കോട്ടയം മുതൽ ഓടുന്നത്. കോട്ടയത്ത് നിന്നും ചിങ്ങവനംവഴി കൈനടി റൂട്ടിൽ കുട്ടനാടൻ മാർപാപ്പാ എന്ന ചെല്ലപേരിലും കോട്ടയത്തിന്റെ സമീപ പ്രദേശം ആയ മണിപ്പുഴ മൂലേടം നാൽകവല വഴി കൊല്ലാട് ബോട്ട്ജെട്ടി ജംഗ്ഷൻ വരെയും, കോട്ടയം മൂലേടം പാക്കിൽ അമ്പലം ചിങ്ങവനം പരുത്തുംപാറ പാറക്കുളം വഴി വെള്ളുത്തുരുത്തി ക്ഷേത്രം റൂട്ടിൽ ദേവീദാസൻ എന്ന ചെല്ല പേരിലും ഈ ഗ്രൂപ്പ്‌ വാഹനങ്ങൾ യാത്രകാർക്കായി സർവീസ് നടത്തുന്നു.

  • @kaleeswaran2023
    @kaleeswaran2023 7 месяцев назад +3

    I need 25+2 capacity bus review

  • @rahidpm2128
    @rahidpm2128 7 месяцев назад +2

    Sat busil body workinu ethra roopa varum

  • @DeepakDas-n8d
    @DeepakDas-n8d 3 месяца назад

    Price mentioned

  • @lerinn_abraham_thomas
    @lerinn_abraham_thomas 7 месяцев назад +5

    അതുപോലെ ചാനാനിക്കടല്ല... ചാന്നാനിക്കാട്... മലയാളം വായിക്കുമ്പോൾ എങ്കിലും തെറ്റിക്കാതിരിക്കാൻ നോക്കാം..
    എല്ലാ വീഡിയോസിലും ഇത് പോലെ കുറച്ചു "വെള്ളി " ഉണ്ടെന്നുള്ളതല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല.. എല്ലാം പുതുമയുള്ള കണ്ടെന്റുകൾ ആണ്

  • @VKP-i5i
    @VKP-i5i 7 месяцев назад +2

    Nice bus ❤🚌

  • @sachuharsha4425
    @sachuharsha4425 6 месяцев назад +1

    വീഡിയോ എടുക്കുന്ന ക്യാമറ ഏതാണ് 🤔

  • @lerinn_abraham_thomas
    @lerinn_abraham_thomas 7 месяцев назад +4

    കൊടിമത അല്ല ചേട്ടാ... കോടിമത

  • @travellife2179
    @travellife2179 5 месяцев назад

    On price എത്ര ആകും

  • @kaleeswaran2023
    @kaleeswaran2023 7 месяцев назад +2

    Ji I am Tamil Nadu put sitting capacity bro..