Seniors | Fight sequence in law college | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Watch this movie scene
    Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture.
    Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's
    diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and
    entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas.
    Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD

Комментарии • 210

  • @nidhinambrayathe6163
    @nidhinambrayathe6163 5 лет назад +200

    4:48 ബിജുചേട്ടൻ മാസ്സ്

  • @AJ-kw1op
    @AJ-kw1op 3 года назад +140

    എറിയുന്ന എല്ലാവരും അവിടെത്തന്നെ കാണണേ... ഞങ്ങളിത് കഴിഞ്ഞിട്ട് വരാവേ......😂എജ്ജാതി...

  • @gigigeorge7232
    @gigigeorge7232 4 года назад +363

    ഈ സിനമയിൽ ഏറ്റവും പെളിച്ചത് ചാക്കേച്ചൻ തന്നെ No. doubt💞💞

    • @mineworldcraft4595
      @mineworldcraft4595 3 года назад +25

      enikk doubt ind😒😒

    • @terminator1670
      @terminator1670 3 года назад +11

      @@mineworldcraft4595 ikkum ind

    • @alavikadampuzha
      @alavikadampuzha 3 года назад +7

      inkum

    • @anandnair1697
      @anandnair1697 3 года назад +26

      Enikum doubt undu for me polichathu biju Menon anu

    • @anwar4589
      @anwar4589 3 года назад +31

      തേങ്ങ,,, ബിജു മേനോനാണ് പൊളി

  • @shiljovarghese6700
    @shiljovarghese6700 5 лет назад +335

    അമ്പോ ചാക്കോച്ചൻ മരണ മാസ്സ് ഫൈറ്റ് കിടിലൻ 😍

  • @adithyaavany1299
    @adithyaavany1299 3 года назад +38

    01:12 ആ സീൻ bgm.. 👌💥

  • @sachincalicut6527
    @sachincalicut6527 5 лет назад +242

    ജയറാം ഏട്ടൻ പൊളിച്ചു 😘😘

  • @vineeshvj2400
    @vineeshvj2400 3 года назад +50

    ചാക്കോച്ചൻ ഒരേ പൊളി 🔥🔥🔥🔥🔥🔥

  • @linuunni8318
    @linuunni8318 3 года назад +86

    Biju menonante അടിക്കു ഒർജിനൽറ്റി und🥰

  • @nightrider9118
    @nightrider9118 5 лет назад +154

    സത്യം പറഞ്ഞാൽ അന്നത്തെ കാലത്തെ പിള്ളേരെ മരണമാസുകൾ തന്നാ. ഇപ്പോഴത്തെ പിള്ളേർ ഫുൾ online തെറി വിളിയും ഒക്കെ മാത്രമേ ഉള്ളു. Miss my old days

    • @lachuaddict7447
      @lachuaddict7447 5 лет назад +7

      നീ അവനല്ലേ night rider😀

    • @nightrider9118
      @nightrider9118 5 лет назад +5

      ലച്ചു അടി വർമ സാറേ ഒരു പ്രശ്നമുണ്ട് 😅

    • @lachuaddict7447
      @lachuaddict7447 5 лет назад

      @@nightrider9118 തിരിച്ചും 🙂

    • @nightrider9118
      @nightrider9118 5 лет назад

      Lachu Addict കഷ്ടം

    • @lachuaddict7447
      @lachuaddict7447 5 лет назад

      @@nightrider9118 ന്താണ് കഷ്ടം

  • @user-ir9yt7qu2g
    @user-ir9yt7qu2g 5 лет назад +223

    Manojettan ishtam.

    • @midhlajmidhu927
      @midhlajmidhu927 5 лет назад +6

      Oru raisheyum illa mallu singlum adipoliya

    • @user-wl8xg5zk6l
      @user-wl8xg5zk6l 4 года назад +6

      നമ്മളെ ചങ്ക് അല്ലെ

  • @dazzlingstar999
    @dazzlingstar999 5 лет назад +275

    Jayaram fans like adikku

    • @aleenamariajose4566
      @aleenamariajose4566 3 года назад

      Ee movieyil Arjun enna character cheyytha alude name ariyamo

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +39

    8:16 ഈ സിനിമയുടെ highlight 😂😂🔥🔥👍

  • @ajmalhabeeb1693
    @ajmalhabeeb1693 2 года назад +24

    7:24 ജഗദി ചേട്ടൻ കുപ്പി അടിച്ചുമാറ്റുന്നു

  • @abhimanu7018
    @abhimanu7018 3 года назад +43

    എല്ലാപേരേ കളും ബിജുമേനോൻ ഒരുപടി മുന്നിൽ

  • @brocksiva1625
    @brocksiva1625 5 лет назад +260

    Seniors part 2 erangan thalpurum ollavere eveda👍adi

  • @bijuk.o1244
    @bijuk.o1244 3 года назад +41

    ഒരു കോമഡി ത്രില്ലെർ സൈക്കോ മൂവി 👌

  • @f_bruce_wayne
    @f_bruce_wayne 3 года назад +56

    Odikkaruthenn parannathalleda...
    Biju menon rockz
    Sherikkum arinjitta pera
    Idikkula 👍❤️

  • @Ishkinte_Jinn
    @Ishkinte_Jinn 4 года назад +27

    ഇതൊക്കെ കാണുമ്പോഴാ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഞാനും എന്റെ കൂട്ടുകാരന്മാരും ഉണ്ടാക്കിയത് ഓർമ വരുന്നത്.ഒരിക്കലും മറക്കില്ല അതൊന്നും.അമ്മാതിരി അടിയായിരുന്നു.അടി ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല💪💪💪💪💪🔥🔥🔥🔥🔥🔥🔥

    • @heavenplace8539
      @heavenplace8539 3 года назад +6

      Saterday sundey okke ndayirunno adi🤣😂🤣😂🤣😂🤣😂😜😜😛🤫

    • @HariTrolls
      @HariTrolls 2 года назад +1

      @@heavenplace8539 😂😂😂

  • @Promice.
    @Promice. 3 года назад +14

    3:19 കാണാൻ വന്നവർ undooo ❤

  • @vishnumonkk
    @vishnumonkk 3 года назад +43

    " എറിയുന്ന എല്ലാരും അവിടെത്തന്നെ കാണണേ .. ഇതു കഴിഞ്ഞിട്ട് ഞങ്ങൾ അങ്ങ് വരായേ..."😂😂

  • @vismaysaji4286
    @vismaysaji4286 4 года назад +27

    1:06 manojettan🤩🤩😘

  • @ADAMGaming14
    @ADAMGaming14 3 года назад +16

    Idikkula fans 🔥🤙🏻🤙🏻

  • @shiljovarghese6700
    @shiljovarghese6700 5 лет назад +221

    വൈശാഖ് അണ്ണാ ഇതുപോലെ ഉള്ള പടം ഒന്നുടെ ചെയ്തുടെ

    • @alansajan8847
      @alansajan8847 4 года назад +2

      Cousins

    • @aaduthoma2512
      @aaduthoma2512 3 года назад +1

      @@alansajan8847 ath pora

    • @bijuk.o1244
      @bijuk.o1244 3 года назад +8

      മല്ലുസിങ് ജയറാം ഒഴിച് ഇതേ കോമ്പോ അല്ലെ

    • @pyaariiilalfromindia8716
      @pyaariiilalfromindia8716 3 года назад

      @@bijuk.o1244 adhe. Athil Unni Mukundan undu

  • @pooxyas3023
    @pooxyas3023 4 года назад +37

    Manoj k jayan looking so cute and handsome acting so good as usual

  • @Manukunnath
    @Manukunnath 4 года назад +56

    കളമശ്ശേരി പോളിടെക്‌നിക് ആണല്ലോ ലോ കോളേജ്

  • @avinash.p.j.2251
    @avinash.p.j.2251 3 года назад +11

    Manoj annan uyir aanu ❤️🧡🧡💖💚💙💙💞💗💝💝💞💜💜💜💗💗💓💕💞💞💓💞💟💟💌❣️💔💔💚💙💙💙💙💜💜

  • @Diru92
    @Diru92 4 года назад +46

    മൊത്തത്തിൽ കുറച്ചു over ആണെങ്കിലും കാണാൻ രസമുണ്ട് 😁.

  • @Lucifer-el1tl
    @Lucifer-el1tl 4 года назад +153

    ജയറാമിന്‍റെ സാബത്തിക വിജയം നേടിയ അവസാന സിനിമ

  • @_9212
    @_9212 3 года назад +14

    Philip ഇടികുള 😘😘😘

  • @labeeb9835
    @labeeb9835 4 года назад +30

    ഓടിക്കരുത് എന്ന് പറഞ്ഞതല്ലേടാ

  • @sivanarayanankn3218
    @sivanarayanankn3218 3 года назад +11

    Law college il Keri adicha avduthe anpiller ithupole nokki nilkarilla 😂

  • @vichuvichus4497
    @vichuvichus4497 3 года назад +16

    Biju menon fans 👍🏻

  • @Parisianmallu
    @Parisianmallu 2 года назад +5

    Padma shree Jayaram & Anannya is from Perumbavoor ☆ LOVE FROM PERUMBAVOOR ☆

  • @subzero1502
    @subzero1502 Год назад +3

    02:03 ആ സീൻ and bgm 🔥🔥

  • @aswathyshyam5303
    @aswathyshyam5303 3 года назад +24

    ചാക്കോച്ചന്റെ നാട്ടുകാരാണ് ഞാൻ 🥰🥰🥰🥰🥰😋😋😋😋😘

  • @editzzzz7456
    @editzzzz7456 2 года назад +8

    Law college aanennum prnj polytechnic college kaanicha director😂

  • @appu2589
    @appu2589 3 года назад +15

    മനോജേട്ടൻ ❤️❤️❤️

  • @apexpredator1999
    @apexpredator1999 11 месяцев назад +4

    Biju menon expression 9:02😂😂😂

  • @sreejithm8508
    @sreejithm8508 5 лет назад +78

    Chakkochan look

  • @renjithkuttan2766
    @renjithkuttan2766 5 лет назад +47

    ജഗതി കുപ്പി അടിച്ചോണ്ടു പോകുന്നത് കണ്ടോ??

  • @adharshsu3632
    @adharshsu3632 4 года назад +21

    5:04 bijuettan

  • @meenakshivijayan6553
    @meenakshivijayan6553 3 года назад +31

    ജയറാമേട്ടൻ പൊളിച്ചു😁😁

  • @abhijithappu1174
    @abhijithappu1174 3 года назад +12

    Biju Menon seen🔥

  • @Thomasmullerthegoat
    @Thomasmullerthegoat 4 года назад +14

    ഫിലിപ്പ് ഇരിക്കുള :മക്കൾ ഇടി കണ്ടിട്ടുണ്ടോ നല്ല ചങ്ക് പൊളിക്കണ ഇടി

  • @abey.thankachan2005
    @abey.thankachan2005 3 года назад +9

    Philip drakula 🔥🔥🔥🔥😂😂

  • @petecan7815
    @petecan7815 4 года назад +11

    Indian movies kinda do look like kinda high quality

  • @muhammedanask4336
    @muhammedanask4336 5 лет назад +54

    ഞാനൊക്കെ പഠിക്കുന്ന കാലത്ത് ഇത്പോലെ എത്ര തല്ല് നടത്തിയിട്ടുണ്ട്......അതാണ് മക്കളേ അടി.....ഞാനൊക്കെ എത്ര പേരേ ഇത്പോലെ അടിച്ചിട്ടുണ്ട്.....💪💪💪💪💪💪💪💪

    • @user-gp9zq2oo7r
      @user-gp9zq2oo7r 5 лет назад +12

      ഒരു ഫോട്ടോ തരോ 🙄😬😬

    • @nadhishijas9151
      @nadhishijas9151 5 лет назад +14

      Mayattilokke tallu ponno

    • @muhammedanask4336
      @muhammedanask4336 5 лет назад +1

      അസൂയ ഉള്ളവർക്ക് തള്ളാണെന്ന് തോന്നും.....😬😬😬😬😬😡😡😡😡😡എനിക്കാരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല.....വേണെങ്കിൽ വിശ്വസിച്ചാ മതി.....👊👊👊👊👊

    • @bravojohny9535
      @bravojohny9535 5 лет назад

      hambada kemaaa

    • @ijaskp1468
      @ijaskp1468 5 лет назад +4

      thallimarichittallodaa nii

  • @banumol4892
    @banumol4892 5 лет назад +26

    Superayittund

  • @chanchalchakrapani
    @chanchalchakrapani 4 года назад +21

    Chackochan vere level

  • @MohammedALI-td5xz
    @MohammedALI-td5xz 4 года назад +12

    2020 lele kanunavar like adikk

  • @faznahameed4859
    @faznahameed4859 5 лет назад +48

    NMmal padikunnaa time adichittuumdu low colleagil

  • @user-mg4zh7ew1m
    @user-mg4zh7ew1m 3 года назад +3

    Oh romanjam,,,,,,
    Mavelikkara Santhoshil fist day poi kanda film

  • @jayadevkrishnanp.e2174
    @jayadevkrishnanp.e2174 3 года назад +10

    2,1 nte idayil kanunnavarkk ivade adikkaam



  • @sreejithcm
    @sreejithcm 4 года назад +5

    Bgm super

  • @lincyrenji8416
    @lincyrenji8416 4 года назад +5

    i like this move very very very much

  • @club-cb6cp
    @club-cb6cp 2 года назад +7

    Biju menon 💥

  • @shabasmuhammed1020
    @shabasmuhammed1020 2 года назад +1

    Ippom . Indrajit , Privthiraj, jaysurya . Narerain kidu combo aavum

  • @vishnudas9082
    @vishnudas9082 3 года назад +11

    ചിരിക്കാൻ കാരണം സുരാജ് ആണ്

  • @abhisheksoman8855
    @abhisheksoman8855 Год назад +2

    Biju menon orey poli🔥🔥

  • @sonyjose7113
    @sonyjose7113 3 года назад +5

    kashttappettu cricket battum stemum konduvannittu athu use cheyyathathu mosham ayi poyi

  • @navaneeth3476
    @navaneeth3476 3 года назад +8

    4 verum thakarthu

  • @azizksrgd
    @azizksrgd 4 года назад +19

    ജഗതി ഒരു കുപ്പി എടുത്തു കൊണ്ട് പോയി

  • @Albin3193
    @Albin3193 4 года назад +9

    Kidilan padam aanu

  • @anulalmananthavady459
    @anulalmananthavady459 4 года назад +6

    പടം 🔥🔥🔥🔥🔥

  • @ajmalsanu8547
    @ajmalsanu8547 4 года назад +6

    Ithinte full movie aplod

  • @akhilgbenny8445
    @akhilgbenny8445 Год назад +1

    5:04 അയ്യോ ഇവരും ഓടിക്കാൻ വരുവാണോ ! 😁😂

  • @savanthkumarkp2223
    @savanthkumarkp2223 2 года назад +6

    biju menon poli

  • @athiravishnu9801
    @athiravishnu9801 4 года назад +15

    ചാക്കോച്ചൻ

  • @shamjadmuhammad5487
    @shamjadmuhammad5487 2 года назад +2

    2021 il kaanunnavar like👍adi

  • @anilkykyky4415
    @anilkykyky4415 3 года назад +7

    Malayalathile yadartha super stars kal ee 4 perum pinne Jayasurayayumalle?

  • @pooxyas3023
    @pooxyas3023 4 года назад +7

    Manoj k jayan fans

  • @Dhanoop-ed7ng
    @Dhanoop-ed7ng 2 года назад +2

    Ijjathi scene

  • @patrickbateman0001
    @patrickbateman0001 2 года назад +4

    7:55

  • @abhilashabbi4959
    @abhilashabbi4959 2 года назад +1

    4 pearum polichu

  • @flower-yc1ye
    @flower-yc1ye 2 года назад +3

    Full movie ntoo😞

  • @sajjantn9728
    @sajjantn9728 4 года назад +13

    ഗോപി സുന്ദർ ന്റെ ബിജിഎം കേട്ടാൽ തന്നെ അറിയാം പടം ഏതാണെന്നു 😜😜

  • @ajmalaju-ls1qu
    @ajmalaju-ls1qu 5 лет назад +10

    pwoli

  • @avinash.p.j.2251
    @avinash.p.j.2251 3 года назад +4

    Manoj annan fans like adichittu power kanikkuka

  • @lishithaoliyil4317
    @lishithaoliyil4317 4 года назад +13

    Fight results
    Kunjako boban
    Biju menon
    Jay ram
    Manoj K jayan

    • @martinsam8787
      @martinsam8787 4 года назад +1

      Mnoj and jayram best kunchako lol aa azhakozhambanu palkuppi romance matrame patullu

    • @lishithaoliyil4317
      @lishithaoliyil4317 4 года назад

      എടാ കണ്ണ് കണ്ടു ടെ fight result ആണ് അല്ലാതെ കുപ്പി പ്പാൽ അല്ല

    • @martinsam8787
      @martinsam8787 4 года назад +1

      @@lishithaoliyil4317 kunchako fight pora it's dupe

    • @martinsam8787
      @martinsam8787 4 года назад +2

      @Shithin thankachan aa azhakozhamban kunchako kondu fight onnum patilla only palkuppi romance
      Youthan maril fighting king
      Prithvi thanne pinne pranav

    • @jishadmajeedkingmaker4940
      @jishadmajeedkingmaker4940 3 года назад

      @@lishithaoliyil4317 kunchako valiyan thuff oombiya fight

  • @lijojose8460
    @lijojose8460 5 лет назад +19

    Vadaaaa nareeeee neee law collegelkkuuu,,,,,,

  • @sajithcs5911
    @sajithcs5911 4 года назад +9

    Ningalude 😍favourite acctar
    (this movie )
    Comment🖋🖋🖋

  • @musicmania2759
    @musicmania2759 2 года назад +2

    Inganeyulla movies vallathe miss cheyyunnu... Ippo irangunna padangal adipoli ennoke parayane ullu... Inganeyulla vibe movies ipo kanunnilla. thats why i stopped watching malayalam movies

  • @lakshmim.r4467
    @lakshmim.r4467 4 года назад +2

    My college 😎

  • @jibinjr7037
    @jibinjr7037 3 года назад +3

    Odaruth ennu njan parnjathalda

  • @pavanjoseph9151
    @pavanjoseph9151 3 года назад +4

    4 പേരും മാസ്സാ

  • @shyamkrisharry
    @shyamkrisharry 4 года назад +9

    Adi aanpillerka. Adhinte edel Keri thappan nikkarudh 🤣🤣🤣

  • @harikrishnanps8938
    @harikrishnanps8938 2 года назад +2

    Lakshmi Priya 🤣🤣

  • @shibildon5844
    @shibildon5844 3 года назад +3

    Athey. Ivar. Naalu Peru maathram ollu senior

  • @soorajus8858
    @soorajus8858 25 дней назад

    Jayaram 🔥

  • @chennuorshaou5919
    @chennuorshaou5919 2 года назад +2

    Scene

  • @arunxavier9142
    @arunxavier9142 4 года назад +4

    Ithokke cenimele nadakku 4 perukudi low collage chennamadi perunalinu padakkam pottikkanapole kittum

  • @nasi9388
    @nasi9388 5 лет назад +7

    Ith kand njaglde law collegil adikan varalle

  • @yedhukrishnanm6862
    @yedhukrishnanm6862 Год назад

    Ivar ee cinemayil adikkunnathu prathvirajineyum gangineyum alle

  • @mptwinkles4405
    @mptwinkles4405 3 года назад +1

    Yes

  • @janeric5811
    @janeric5811 3 месяца назад

    4:48

  • @niyas1419
    @niyas1419 2 года назад +3

    😍😍

  • @user-dr1lz6ky3n
    @user-dr1lz6ky3n 4 года назад +5

    😍😘😘

    • @hvgghhhj9605
      @hvgghhhj9605 4 года назад

      🏯🏯🍓🥰😘😘😘😜😜

  • @dddxx882
    @dddxx882 4 года назад +4

    Romanjification

  • @football-ew9jd
    @football-ew9jd 3 года назад +2

    👍👍👍👍👍👍

  • @rabipp1607
    @rabipp1607 4 года назад +3

    😀😀😀😀