ഈ സിനിമ ഇറങ്ങിയ സമയത്താണ് ഞാൻ ആദ്യമായി ശബരിമലയിൽ പോയത് അത് വരെ ഞാൻ പക്കാ യുക്തിവാദി ആയിരുന്നു അയ്യപ്പനെ ആരാധിക്കാൻ തുടങ്ങിയ ശേഷമാണ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി പല പ്രതിസന്ധിഘട്ടങ്ങളിലും അയ്യപ്പൻ താങ്ങായി വന്നിട്ടുണ്ട്
വല്ലാത്ത ഒരു ഫീലാണ്..ഈ പാട്ട് കേല്ക്കുന്പോള്..ഏത്ര വലിയ നീരശ്വരവാദിയാണെങ്കിലും ഒന്ന് കേട്ടിരുന്നു പോകും...ഈ യാത്രയുടെ മുന്നില്...മനസ്സിലെ നെഗറ്റിവ് ചിന്തകളെല്ലാം പന്പ കടത്തുന്ന ഗാനവും മികച്ച ദൃശ്യാവിശ്ക്കാരവും
ഞാനിന്നൊരു നിരീശ്വരവാദിയാണ്..മതങ്ങളോടും ഇല്ലാത്ത ദൈവങ്ങളോടും യാതൊരു വിധേയത്വമോ അനുഭാവമോ ഇന്നെന്റെ ജീവിതത്തിലില്ല..പക്ഷേ ഇപ്പോൾ അവിചാരിതമായ് ഞാനീ ഗാനം കണ്ടപ്പോൾ പണ്ട് അച്ചനോടൊപ്പം ഞാനും അനിയനും ശബരിമലയിൽ പോയത് ഓർക്കുന്നു..ഒന്നല്ല..നാല് വട്ടം..അതിരാവിലെ കുളിച്ച് കുറിതൊട്ട് വിളക്ക് വെച്ച് ഞാനും അനിയനും ചാച്ചനും ഉറക്കെ ഉറക്കെ ശരണം വിളിച്ച കാലം..ബാല്യം..! അച്ഛൻ പോയിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ അച്ഛന്റെ തത്വശാസ്ത്രങ്ങൾക്ക് നേർവിപരീതമായ്..ഞാൻ.. അച്ഛാ..മാപ്പ്.. ഇതെന്റെ കുറ്റബോധമല്ല..ദുർബലതയാണ്..!
"അദ്വൈത വേദാന്ത ചിന്തതൻ വഴിയിലൂടാദന്ത്യമില്ലാത്ത യാത്ര." തത്വമസിയുടെ അർത്ഥം അറിയാമോ? Thou art that or You're it. (അത് നീ ആകുന്നു) ശബരിമലയിൽ ചെല്ലുമ്പോൾ അവിടെ തത്വമസി എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. അദ്വൈത വേദാന്തം അനുസരിച്ചു ആത്മവും (നീ) ബ്രഹ്മവും ഒന്നാണ് എന്നതാണ്. ഹിന്ദു മതം അഥവാ സനാതന ധർമം അനുസരിച്ചു ബ്രഹ്മം ആണ് ദൈവം. മറ്റു മതങ്ങളിലെ ദൈവത്തെ പോലെ സ്വർഗ്ഗത്തിൽ പോകാനും ദൈവത്തെ എങ്ങനെ പ്രാർത്ഥിക്കണം എന്നൊക്കെ പഠിപ്പിക്കുന്ന ദൈവം അല്ല ബ്രഹ്മം. ബ്രഹ്മം എന്ന് വെച്ചാൽ "ultimate Reality in the universe" "material, efficient, formal and final cause of all that exists". അതായത് പ്രപഞ്ചവും ജീവജാലങ്ങളും നീയും എല്ലാം ഈ ബ്രഹ്മത്തിൻറെ ഭാഗം ആണ്. ശബരിമലയിൽ പോകാൻ മാല ഇടുന്നവരെ അയ്യപ്പൻ എന്ന് വിളിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായോ? നീ തന്നെ ദൈവത്തിന്റെ ഭാഗം ആണ്. ഒരു ഹിന്ദു ആകാൻ പുരുഷാർത്ഥങ്ങൾ പാലിച്ചാൽ മതി. പുരുഷാർത്ഥങ്ങൾ എന്ന് വെച്ചാൽ object of human pursuit. അതായത് ധർമം, അർത്ഥം, കാമം, മോക്ഷം എന്നിവ. ധർമം എന്നാൽ സ്വപ്രവർത്തി (righteousness) ചെയ്യുക. അർത്ഥം എന്നാൽ സ്വത്ത് (livelihood). കാമം എന്നാൽ ആഗ്രഹങ്ങൾ (passion, pleasure of the senses, enjoyment of life, affection). ഇവ പാലിച്ചു ജീവിച്ചു മോക്ഷം (പരമപദപ്രാപ്തി) നേടിയാൽ നീ ഹിന്ദു ആയി. അപ്പൊ പലർക്കും തോന്നും പിന്നെ എന്തിനാണ് ഈ മൂപ്പത്തു മുക്കോടി ദൈവങ്ങൾ എന്ന്. അതിനു കാരണം എല്ലാ മനുഷ്യരും ഒരുപോലെ അല്ല ജീവിക്കുന്നത്. പല ജീവിതരീതിയും പല culture, geography എന്നിവ കാരണം എല്ലാവർക്കും ഒരുപോലെ ദൈവത്തെ ആരാധിക്കാനും കഴിയില്ല. അതുകൊണ്ടു അവരവർക്കു ഇഷ്ട്ടപ്പെട്ട രീതി തിരഞ്ഞെടുത്തു ആരാധന നടത്താം. ശിവനെ പൂജിച്ചാലും അയ്യപ്പനെ പൂജിച്ചാലും, ഇവരെ ആരെയും പൂജിക്കാതെ അദ്വൈദ വേദാന്തത്തില്‍ വിശ്വസിച്ചാലും ഇനി ഇത് ഒന്നിനെയും വിശ്വസിചില്ലെങ്കിലും എല്ലാം ഈ ബ്രഹ്മത്തിന്റെ ഭാഗം തന്നെയാണ്. മറ്റ് മതങ്ങളുടെ ആരാധനാ രീതികള്‍ ഹിന്ദുക്കള്‍ക്ക് ഒരു പ്രശ്നവും ഇല്ലാത്തതിന് കാരണവും ഇതാണ്. ഹിന്ദു മതത്തില്‍ ദൈവ ആരാധനാ രീതിയെക്കാള്‍ പ്രധാനം ജീവിതരീതി ആണ്. അതുകൊണ്ടു നീ തിരഞ്ഞെടുത്ത വഴി യുക്തിവാദം ആണെങ്കില്‍ അതും ശരിയായ വഴി തന്നെയാണ്. ധർമം പാലിച്ച് ജീവിതത്തില്‍ അർത്ഥവും കാമവും നേടി ഒരുവില്‍ മോക്ഷം ലഭിച്ചാല്‍ മാത്രം മതി. മറ്റ് മതങ്ങള്‍ പ്രപഞ്ചം ഉണ്ടാക്കിയത് ദൈവം ആണെന്ന് പറയുമ്പോള്‍ ഋഗ്വേദം പ്രപഞ്ചത്തെക്കുറിച്ച് പറയുന്നതു എന്താണെന്ന് നോക്കൂ. "Who really knows? Who will here proclaim it? Whence was it produced? Whence is this creation? The gods came afterwards, with the creation of this universe. Who then knows whence it has arisen? ” - Nasadiya Sukta, concerns the origin of the universe, Rig Veda, 10:129-6
കാറിൽ പോകുമ്പോൾ പുത്തഞ്ചേരിയുടെ പാട്ടുകൾ കേൾക്കുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറയാറുണ്ട്.. ചില പാട്ടുകൾ കേൾക്കുമ്പോൾ അച്ഛൻ ശബ്ദം അല്പം കൂട്ടി വയ്ക്കാറുമുണ്ട്. അതിൽ ഒന്നാണ് മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു എന്ന പാട്ട്. കാരണം ഫെബ്രുവരി മാസത്തെ മാതൃഭൂമി Star & Style മാസിക ഗിരീഷ് പുത്തഞ്ചേരി സമ്പൂർണ്ണ പതിപ്പാണ്. ആ മാസിക മുഴുവൻ വായിച്ചു തീർത്ത ആളാണ് അച്ഛൻ.. അതിലെ സംവിധായകർ സംഗീതസംവിധായകർ പിന്നണിയിൽ പ്രവർത്തിച്ചവർ എന്നിങ്ങനെ പലരുടെയും ഗിരീഷേട്ടനെ കുറിച്ചുള്ള ഓർമക്കുറിപ്പുകൾ കണ്ണു നിറയാതെ നമുക്ക് വായിച്ചു തീർക്കാൻ കഴിയില്ല. പാട്ട് കേൾക്കുമ്പോൾ ആ ഓർമക്കുറിപ്പുകൾ മനസ്സിലേക്ക് ഓടിയെത്തുന്നതിനാലാണ് കണ്ണു നിറയുന്നത്. അച്ഛൻ പറയാറുണ്ട് എന്തൊരു അത്ഭുദ മനുഷ്യൻ ആരുന്നു ഗിരീഷ് എന്ന്. ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ വയലാറിനേക്കാൾ കൂടുതൽ പ്രഗത്ഭനാകേണ്ട മനുഷ്യൻ.. അദ്ദേഹത്തിന്റെ ആ പദസമ്പത്ത്, സംഗീതത്തിലും, സംസ്കൃതത്തിലുമുള്ള അപാരമായ അറിവ്, അതിലുപരി ഇന്നുവരെ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള എല്ലാ പാട്ടുകളെയും, ആ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും ആ പാട്ടിന്റെ സന്ദർഭവും വരെ അദ്ദേഹം ഓർത്തെടുക്കും. അപാരമായ സംഗീതത്തോടുള്ള ഓർമശക്തി. അങ്ങനെ ഒരുപാട് കഴിവുള്ള ഒരു അത്ഭുതപ്രതിഭ. ഓരോ പാട്ടുകളിലും എഴുതിയേക്കുന്ന വരികൾ, വരികൾക്കിടയിലെ അർഥങ്ങൾ, അതിലെ വാക്കുകൾ, ഒരുപക്ഷേ പുതിയ പല വാക്കുകളും നമ്മൾ കേൾക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളിലൂടെയാവും, അവയുടെ ചിട്ടയോടെയുള്ള അർഥങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ അച്ഛൻ ഓർത്തെടുക്കും ഗിരീഷ് പുത്തഞ്ചേരി യെ പറ്റി.. 💕💕💕
ഞാനൊരു മുസ്ലിമാണ്, ചിലരുടെ വാക്ക് കേട്ട് ഇടക്ക് യുക്തി വാദത്തിന്റെ പിന്നാലെ പോയി, അതോടെ എന്റെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടാൻ തുടങ്ങി അതിന് ശേഷം വീണ്ടും ആത്മീയ പാതയിലേക്ക് വന്നു ഇപ്പൊ അതൊക്കെ തിരിച്ചു കിട്ടിയ പോലെ അനുഭവപ്പെടുന്നു. എനിക്ക് പറയാനുള്ളത് എതെങ്കിലുമൊക്കെ മത വിശ്വാസത്തിന്റെ ഭാഗമായാൽ മാത്രമേ ഈ ലോകത്ത് സമാധാനം ഇനി ഉണ്ടാകുകയുള്ളൂ...❤❤❤
ഒരിക്കലുമല്ല സഹോദര.. മനുഷ്യനെ സ്നേഹിക്കാൻ മതം വേണ്ട.. യുക്തി വാദിയായി പ്രസംഗിക്കണം എന്നൊന്നും അഭിപ്രായമില്ല.. മതത്തിന്റെ പേര് പറഞ് ചുറ്റുമുള്ളവർ നശിക്കുന്നത് കാണുമ്പോൾ മതം വല്ല്യ വിപത്താണെന്ന് പലപ്പോഴും ആലോചിക്കും..
മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു മകനേ തുടങ്ങു നിൻ യാത്ര (2) അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ- ടാദ്യന്തമില്ലാത്ത യാത്ര ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..) ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ- രിണ്ടലുകൾ പോക്കുന്ന യാത്ര (2) താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല ദോഷങ്ങൾ തീർക്കുന്ന യാത്ര മോക്ഷമലയാത്ര ബ്രഹ്മമലയാത്ര കഠിനതരമായോരു ഹഠയോഗയാത്ര സ്വാമിയേ ശരണം ശരണമയ്യപ്പ (2) മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന മായയെത്തിരയുന്ന യാത്ര (2) ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു സാന്ത്വനം പകരുന്ന യാത്ര പരമപദയാത്ര പരമാത്മയാത്ര പ്രണവ മന്ത്രാക്ഷര സ്വരമുഖര യാത്ര സ്വാമിയേ ശരണം ശരണമയ്യപ്പ (2) (മച്ചകത്തമ്മയെ...)
ഈ വരികളിലൂടെ ഗിരീഷ് പുത്തഞ്ചേരി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏടുകൾ സൂചിപ്പിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ അദ്ദേഹത്തിന്റെ ജീവിതവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന വരികൾ.
ദൈവ വിശ്വാസം തൊട്ട് തീണ്ടിയിട്ടില്ല എന്ന് മാത്രം അല്ല എതിർ ആയിരുന്നു ഒരു കാലത്ത്... ഡ്യൂട്ടി ക്ക് ആയി മലക്ക് പോയത് ന് ശേഷം മലക്ക് നിന്ന് ജീവിതത്തിൽ വന്ന നേട്ടങ്ങൾ എന്നെ വിശ്വാസി ആക്കി... സത്യമാണോ എന്ന് ഒന്നും അറിയില്ല... മലക്ക് എന്തോ ഒരു ശക്തി ഉണ്ട്.. അത് ദൈവമാണോ എന്ന് ഒന്നും എനിക്ക് അറിയില്ല പക്ഷെ എന്തോ ഒന്ന് അവിടെ ഉണ്ട്... അത് എന്താണെന്ന് എനിക്ക് അറിയില്ല....
A ten thousand year old culture,the worlds oldest civilization,indus valley as well as hindu civilization,the strong pillars of Hinduism Advaita vedanta..Still going so strong with highly bonded towards nature🥰
One of my favorite Song and I Saw this Movie in Theater. Beautiful Lyrics by Gireesh Puthenchery and Music by Johnson Master, and Sung by M.G.Sreekumar and Superb Feel
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ- ടാദ്യന്തമില്ലാത്ത യാത്ര ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..) ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ- രിണ്ടലുകൾ പോക്കുന്ന യാത്ര (2) അദ്വൈത വേദാന്ത• അറിയുന്നവർക്ക് മനസിലാകും വരികളുടെ അർഥം
ഞാൻ ഒരു വല്ല്യ വിശ്വാസി ഒന്നുമല്ല.. പക്ഷേ ഈ യാത്ര ഇഷ്ടമാണ്.. പോയിട്ടുണ്ട് കുറച്ച്.. പക്ഷേ ഇപ്പോ അവിടെ സർക്കാർ ഒരുക്കി വച്ചെയ്ക്കുന്ന international standard കാരണവും അതെല്ലാം adjust ചെയ്ത് അയ്യപ്പനെ മാത്രം അറിയാം എന്ന് പറഞ് പോകുന്നവരോട് എന്ത് പറയാനാണ്.. ഉത്തരവാദിത്വം എന്നൊന്ന് ഉണ്ട്... വൃത്തി എന്നുള്ളത് തൊട്ട് തീണ്ടിയിട്ടില്ല.. ഇത് പറഞ്ഞത് 2 വർഷത്തെ മുമ്പ് ഉള്ള experience വച്ചിട്ടാണ്..
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ- ടാദ്യന്തമില്ലാത്ത യാത്ര ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..) ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ- രിണ്ടലുകൾ പോക്കുന്ന യാത്ര (2) അദ്വൈത വേദാന്ത• അറിയുന്നവർക്ക് മനസിലാകും വരികളുടെ അർഥം
ഈ സിനിമ ഇറങ്ങിയ സമയത്താണ് ഞാൻ ആദ്യമായി ശബരിമലയിൽ പോയത് അത് വരെ ഞാൻ പക്കാ യുക്തിവാദി ആയിരുന്നു അയ്യപ്പനെ ആരാധിക്കാൻ തുടങ്ങിയ ശേഷമാണ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി പല പ്രതിസന്ധിഘട്ടങ്ങളിലും അയ്യപ്പൻ താങ്ങായി വന്നിട്ടുണ്ട്
Nee yukthi vaadi aalayirunnu, avasaravadi
😊
❤️
😂😂😂
🤣🤣🤣
അല്ലെങ്കിലും അയ്യപ്പഭക്തിഗാനം എംജി പാടിയാൽ അത് ലെവൽ വേറെയാണ് ❤️🔥🔥🔥
100 sathyam 🙏👍
Sathym
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാരും കേട്ടിരിക്കേണ്ട വരികൾ : താന്താൻ നിരന്തരം ചെയ്തൊരു കർമ്മഫല ദോഷങ്ങൾ നീക്കുന്ന യാത്ര..തത്ത്വമസി 🙏
അതേ
🙏സത്യം
ഒലക്ക പണമുണ്ടെങ്കിൽ ഒരു പുല്ലും നമ്മളെ തൊടില്ല ദൈവങ്ങൾക്ക് മേലാണ് പണം പണമുണ്ടെങ്കിൽ എന്തും നേടാം ഇവിടത്തെ അധികാരികളെ വരെ വിലയ്ക്ക് വാങ്ങാം അതാണ് പണം
yes
@@kannankollam1711Atheist Spotted
"മായാ പ്രപഞ്ചമാം മൺതരിയിലമരുന്ന മായയെ തിരയുന്ന യാത്ര .." എന്തൊരു വരികൾ ❤️🙏🏼
Girish puthencherry
Superb alle🎉🎉🎉
അയ്യപ്പന്റെ പാട്ട് എഴുതാൻ ഗിരീഷ് ഏട്ടൻ ആണ് ജീവൻ ❤️❤️😭
മദ്യം കവർന്ന മഹാ പ്രതിഭ ഇതുപോലെ ഒരു ഗാനരച്ചതാവ് ഉണ്ടായിട്ടും ഇല്ല ഇനി ഉണ്ടാകാൻ പോകുന്നില്ല മിനിറ്റ് കൾ കൊണ്ട് ഒരു പാട്ട് എഴുതാൻ കഴിവ് ഉള്ളയാൾ
Gireesh chettan ❤❤ Great Legend ❤❤❤ Really Miss you 😭😭😭😭😭😭😭😭
അയ്യപ്പൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തി... സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ 🙏🙏🙏
Kundi
Sumes pv achante peruanno kundi enath?
🙏
Ayyappa
വല്ലാത്ത ഒരു ഫീലാണ്..ഈ പാട്ട് കേല്ക്കുന്പോള്..ഏത്ര വലിയ നീരശ്വരവാദിയാണെങ്കിലും ഒന്ന് കേട്ടിരുന്നു പോകും...ഈ യാത്രയുടെ മുന്നില്...മനസ്സിലെ നെഗറ്റിവ് ചിന്തകളെല്ലാം പന്പ കടത്തുന്ന ഗാനവും മികച്ച ദൃശ്യാവിശ്ക്കാരവും
കോപ്പ് ഇറങ്ങിപ്പോടാ
അയ്യപ്പനെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു പത്തനംതിട്ടകാരൻ ആണ് അത് കുട്ടുകാരെ സാധിച്ചു തന്നു. പിന്നെ mg അണ്ണൻ പൊളി എന്തോ ഫീൽ ആയിട്ട് അണ്ണന്റെ പാട്ട്
Mi 🥰😍😂
അയ്യപ്പാസ്വാമിയെ കാണാൻ പോകാൻ ഭക്തി മാത്രം മതി
ജോൺസൺ മാസ്റ്റർ🙏
ഗിരീഷ് പുത്തഞ്ചേരി..🙏
പാട്ടിന്‍റെ വരികളും അതിന്റെ അര്‍ത്ഥവും എത്രമനോഹരം.
"മോക്ഷമല യാത്ര "ന്ന വരി കേക്കുമ്പോ എന്തുട്ടാ ഒരു feel...
സ്വാമിയേ........ 😍😍😍😍😢
Sathym☺️😊😢😢
Crrct 💯
സത്യം.... കണ്ണ് നിറഞ്ഞു വരും എപ്പോ കേട്ടാലും..... 🙏🙏🙏🙏
🙏🙏
ഈ പാട്ട് ഒന്നിലധികം പ്രാവശ്യം കേട്ടവർ ലൈക്ക് അടിക്കുക
Daily
@@chandraachammac3583
ഞാനും
ഞാൻ
എം.ജി. ശ്രീകുമാറിന്റെ മാസ്മരിക ശബ്ദം - ഒപ്പം ഗിരീഷ് പുത്തഞ്ചേരി , ജോൺസൺ മാഷ് മാജിക്കും.
ഞാനിന്നൊരു നിരീശ്വരവാദിയാണ്..മതങ്ങളോടും ഇല്ലാത്ത ദൈവങ്ങളോടും യാതൊരു വിധേയത്വമോ അനുഭാവമോ ഇന്നെന്റെ ജീവിതത്തിലില്ല..പക്ഷേ ഇപ്പോൾ അവിചാരിതമായ് ഞാനീ ഗാനം കണ്ടപ്പോൾ പണ്ട് അച്ചനോടൊപ്പം ഞാനും അനിയനും ശബരിമലയിൽ പോയത് ഓർക്കുന്നു..ഒന്നല്ല..നാല് വട്ടം..അതിരാവിലെ കുളിച്ച് കുറിതൊട്ട് വിളക്ക് വെച്ച് ഞാനും അനിയനും ചാച്ചനും ഉറക്കെ ഉറക്കെ ശരണം വിളിച്ച കാലം..ബാല്യം..!
അച്ഛൻ പോയിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ അച്ഛന്റെ തത്വശാസ്ത്രങ്ങൾക്ക് നേർവിപരീതമായ്..ഞാൻ..
അച്ഛാ..മാപ്പ്..
ഇതെന്റെ കുറ്റബോധമല്ല..ദുർബലതയാണ്..!
Njanum
Kuttabodamilla....sammathichu....
But durbalatha enthanu udeshichathu???
Yukthyan sabarmala theerthadanan yukthiye yukthyvadi enna mara kond maraykathe.nee thedi vannath ninnil thanneyundarunu enn manasilaki tharuna mala yatra
നിങ്ങളുടെ വിഷമം എല്ലാം അയ്യപ്പൻ കാണുന്നുണ്ട്....
"അദ്വൈത വേദാന്ത ചിന്തതൻ വഴിയിലൂടാദന്ത്യമില്ലാത്ത യാത്ര." തത്വമസിയുടെ അർത്ഥം അറിയാമോ? Thou art that or You're it. (അത് നീ ആകുന്നു) ശബരിമലയിൽ ചെല്ലുമ്പോൾ അവിടെ തത്വമസി എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. അദ്വൈത വേദാന്തം അനുസരിച്ചു ആത്മവും (നീ) ബ്രഹ്മവും ഒന്നാണ് എന്നതാണ്. ഹിന്ദു മതം അഥവാ സനാതന ധർമം അനുസരിച്ചു ബ്രഹ്മം ആണ് ദൈവം. മറ്റു മതങ്ങളിലെ ദൈവത്തെ പോലെ സ്വർഗ്ഗത്തിൽ പോകാനും ദൈവത്തെ എങ്ങനെ പ്രാർത്ഥിക്കണം എന്നൊക്കെ പഠിപ്പിക്കുന്ന ദൈവം അല്ല ബ്രഹ്മം. ബ്രഹ്മം എന്ന് വെച്ചാൽ "ultimate Reality in the universe" "material, efficient, formal and final cause of all that exists". അതായത് പ്രപഞ്ചവും ജീവജാലങ്ങളും നീയും എല്ലാം ഈ ബ്രഹ്മത്തിൻറെ ഭാഗം ആണ്. ശബരിമലയിൽ പോകാൻ മാല ഇടുന്നവരെ അയ്യപ്പൻ എന്ന് വിളിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായോ? നീ തന്നെ ദൈവത്തിന്റെ ഭാഗം ആണ്.
ഒരു ഹിന്ദു ആകാൻ പുരുഷാർത്ഥങ്ങൾ പാലിച്ചാൽ മതി. പുരുഷാർത്ഥങ്ങൾ എന്ന് വെച്ചാൽ object of human pursuit. അതായത് ധർമം, അർത്ഥം, കാമം, മോക്ഷം എന്നിവ. ധർമം എന്നാൽ സ്വപ്രവർത്തി (righteousness) ചെയ്യുക. അർത്ഥം എന്നാൽ സ്വത്ത് (livelihood). കാമം എന്നാൽ ആഗ്രഹങ്ങൾ (passion, pleasure of the senses, enjoyment of life, affection). ഇവ പാലിച്ചു ജീവിച്ചു മോക്ഷം (പരമപദപ്രാപ്തി) നേടിയാൽ നീ ഹിന്ദു ആയി.
അപ്പൊ പലർക്കും തോന്നും പിന്നെ എന്തിനാണ് ഈ മൂപ്പത്തു മുക്കോടി ദൈവങ്ങൾ എന്ന്. അതിനു കാരണം എല്ലാ മനുഷ്യരും ഒരുപോലെ അല്ല ജീവിക്കുന്നത്. പല ജീവിതരീതിയും പല culture, geography എന്നിവ കാരണം എല്ലാവർക്കും ഒരുപോലെ ദൈവത്തെ ആരാധിക്കാനും കഴിയില്ല. അതുകൊണ്ടു അവരവർക്കു ഇഷ്ട്ടപ്പെട്ട രീതി തിരഞ്ഞെടുത്തു ആരാധന നടത്താം. ശിവനെ പൂജിച്ചാലും അയ്യപ്പനെ പൂജിച്ചാലും, ഇവരെ ആരെയും പൂജിക്കാതെ അദ്വൈദ വേദാന്തത്തില്‍ വിശ്വസിച്ചാലും ഇനി ഇത് ഒന്നിനെയും വിശ്വസിചില്ലെങ്കിലും എല്ലാം ഈ ബ്രഹ്മത്തിന്റെ ഭാഗം തന്നെയാണ്. മറ്റ് മതങ്ങളുടെ ആരാധനാ രീതികള്‍ ഹിന്ദുക്കള്‍ക്ക് ഒരു പ്രശ്നവും ഇല്ലാത്തതിന് കാരണവും ഇതാണ്. ഹിന്ദു മതത്തില്‍ ദൈവ ആരാധനാ രീതിയെക്കാള്‍ പ്രധാനം ജീവിതരീതി ആണ്.
അതുകൊണ്ടു നീ തിരഞ്ഞെടുത്ത വഴി യുക്തിവാദം ആണെങ്കില്‍ അതും ശരിയായ വഴി തന്നെയാണ്. ധർമം പാലിച്ച് ജീവിതത്തില്‍ അർത്ഥവും കാമവും നേടി ഒരുവില്‍ മോക്ഷം ലഭിച്ചാല്‍ മാത്രം മതി.
മറ്റ് മതങ്ങള്‍ പ്രപഞ്ചം ഉണ്ടാക്കിയത് ദൈവം ആണെന്ന് പറയുമ്പോള്‍ ഋഗ്വേദം പ്രപഞ്ചത്തെക്കുറിച്ച് പറയുന്നതു എന്താണെന്ന് നോക്കൂ.
"Who really knows?
Who will here proclaim it?
Whence was it produced? Whence is this creation?
The gods came afterwards, with the creation of this universe.
Who then knows whence it has arisen? ”
- Nasadiya Sukta, concerns the origin of the universe, Rig Veda, 10:129-6
കാറിൽ പോകുമ്പോൾ പുത്തഞ്ചേരിയുടെ പാട്ടുകൾ കേൾക്കുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറയാറുണ്ട്.. ചില പാട്ടുകൾ കേൾക്കുമ്പോൾ അച്ഛൻ ശബ്ദം അല്പം കൂട്ടി വയ്ക്കാറുമുണ്ട്. അതിൽ ഒന്നാണ് മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു എന്ന പാട്ട്. കാരണം ഫെബ്രുവരി മാസത്തെ മാതൃഭൂമി Star & Style മാസിക ഗിരീഷ് പുത്തഞ്ചേരി സമ്പൂർണ്ണ പതിപ്പാണ്. ആ മാസിക മുഴുവൻ വായിച്ചു തീർത്ത ആളാണ് അച്ഛൻ.. അതിലെ സംവിധായകർ സംഗീതസംവിധായകർ പിന്നണിയിൽ പ്രവർത്തിച്ചവർ എന്നിങ്ങനെ പലരുടെയും ഗിരീഷേട്ടനെ കുറിച്ചുള്ള ഓർമക്കുറിപ്പുകൾ കണ്ണു നിറയാതെ നമുക്ക് വായിച്ചു തീർക്കാൻ കഴിയില്ല. പാട്ട് കേൾക്കുമ്പോൾ ആ ഓർമക്കുറിപ്പുകൾ മനസ്സിലേക്ക് ഓടിയെത്തുന്നതിനാലാണ് കണ്ണു നിറയുന്നത്. അച്ഛൻ പറയാറുണ്ട് എന്തൊരു അത്ഭുദ മനുഷ്യൻ ആരുന്നു ഗിരീഷ് എന്ന്. ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ വയലാറിനേക്കാൾ കൂടുതൽ പ്രഗത്ഭനാകേണ്ട മനുഷ്യൻ.. അദ്ദേഹത്തിന്റെ ആ പദസമ്പത്ത്, സംഗീതത്തിലും, സംസ്കൃതത്തിലുമുള്ള അപാരമായ അറിവ്, അതിലുപരി ഇന്നുവരെ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള എല്ലാ പാട്ടുകളെയും, ആ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും ആ പാട്ടിന്റെ സന്ദർഭവും വരെ അദ്ദേഹം ഓർത്തെടുക്കും. അപാരമായ സംഗീതത്തോടുള്ള ഓർമശക്തി. അങ്ങനെ ഒരുപാട് കഴിവുള്ള ഒരു അത്ഭുതപ്രതിഭ. ഓരോ പാട്ടുകളിലും എഴുതിയേക്കുന്ന വരികൾ, വരികൾക്കിടയിലെ അർഥങ്ങൾ, അതിലെ വാക്കുകൾ, ഒരുപക്ഷേ പുതിയ പല വാക്കുകളും നമ്മൾ കേൾക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളിലൂടെയാവും, അവയുടെ ചിട്ടയോടെയുള്ള അർഥങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ അച്ഛൻ ഓർത്തെടുക്കും ഗിരീഷ് പുത്തഞ്ചേരി യെ പറ്റി.. 💕💕💕
തീർച്ചയായിട്ടും 🙏🙏🙏
വർഷങ്ങളായി ഈ ഗാനം കേട്ടുതുടങ്ങിയിട്ട്, ഓരോ തവണ കേൾക്കുമ്പോളും പുതുമയാണ്....മൂന്നാർ ഡിപ്പോയിൽ ഉണ്ടായിരുന്ന സൂപ്പർ എക്സ്പ്രസ്സ്...❤❤❤
താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല ദോഷങ്ങൾ തീർക്കുന്ന യാത്ര.
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏
ചില പാട്ടുകൾ ആദ്യ കേൾവിയിൽ തന്നെ മനസ്സിനെ കീഴ്പ്പെടുത്തും... അതിൽ പെട്ടതാണ് ഇതും...
ഭക്തി സാന്ദ്രം...
M. G. Yude supper Feel song..👌🙏🙏
1000... തവണ കേട്ടു....❤️❤️❤️❤️ താൻ താൻ നിരന്തരം ചെയ്തോരു കർമ്മഫലം
ഗിരീഷ് പുത്തഞ്ചേരി ♥️
ഒരു ഫീൽ ഒരു പക്ഷെ വേറെ ആരു പാടിയാലും കിട്ടില്ലാരിക്കും ഇ പാട്ടിനു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഞാനൊരു മുസ്ലിമാണ്, ചിലരുടെ വാക്ക് കേട്ട് ഇടക്ക് യുക്തി വാദത്തിന്റെ പിന്നാലെ പോയി, അതോടെ എന്റെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടാൻ തുടങ്ങി അതിന് ശേഷം വീണ്ടും ആത്മീയ പാതയിലേക്ക് വന്നു ഇപ്പൊ അതൊക്കെ തിരിച്ചു കിട്ടിയ പോലെ അനുഭവപ്പെടുന്നു. എനിക്ക് പറയാനുള്ളത് എതെങ്കിലുമൊക്കെ മത വിശ്വാസത്തിന്റെ ഭാഗമായാൽ മാത്രമേ ഈ ലോകത്ത് സമാധാനം ഇനി ഉണ്ടാകുകയുള്ളൂ...❤❤❤
ഒരിക്കലുമല്ല സഹോദര.. മനുഷ്യനെ സ്നേഹിക്കാൻ മതം വേണ്ട.. യുക്തി വാദിയായി പ്രസംഗിക്കണം എന്നൊന്നും അഭിപ്രായമില്ല.. മതത്തിന്റെ പേര് പറഞ് ചുറ്റുമുള്ളവർ നശിക്കുന്നത് കാണുമ്പോൾ മതം വല്ല്യ വിപത്താണെന്ന് പലപ്പോഴും ആലോചിക്കും..
ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന് സ്വാന്ത്വനം പകരുന്ന യാത്ര ..പരമപദയാത്ര പരമാത്മ യാത്ര പ്രണവമന്ദ്രാക്ഷര സ്വരമുഖരയാത്ര ..
സ്വാമിയേ ശരണം ശരണമയ്യപ്പ...
മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര (2)
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..)
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ-
രിണ്ടലുകൾ പോക്കുന്ന യാത്ര (2)
താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല
ദോഷങ്ങൾ തീർക്കുന്ന യാത്ര
മോക്ഷമലയാത്ര ബ്രഹ്മമലയാത്ര
കഠിനതരമായോരു ഹഠയോഗയാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ (2)
മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന
മായയെത്തിരയുന്ന യാത്ര (2)
ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു
സാന്ത്വനം പകരുന്ന യാത്ര
പരമപദയാത്ര പരമാത്മയാത്ര
പ്രണവ മന്ത്രാക്ഷര സ്വരമുഖര യാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ (2) (മച്ചകത്തമ്മയെ...)
Nyce song
Thanks
Thanks
മായാപ്രപഞ്ചമാം മൺതരിയിലമരുന്ന മായയെ തിരയുന്ന യാത്ര ❤️
great lines ആ വരിയിൽ എല്ലാം ആയി
ഒരിക്കലേ പോവാൻ സാധിച്ചുള്ളൂ ! പക്ഷേ ആ സന്നിധാനത്ത് എത്തിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു fell ആണ് !
ഈ സിനിമ ഇറങ്ങിട്ട് 22 വർഷം ആയി അതുകൊണ്ട് ഈ പാട്ടു കാണുന്നു 🙂
1998 released movie
മനോഹരമായ വരികളെ സംഗീതപരമായി ഒന്ന് തഴുകുക മാത്രമേ ജോൺസൻ മാഷ് ചെയ്തിട്ടുള്ളൂ. അതിമനോഹരമായ ഒരു composition..
ഇത് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക രീതിയില്‍ പോസിറ്റീവ് ആണ് 🙏🙏🙏
Mg ശ്രീകുമാർ ..ഗിരീഷേട്ടൻ ❤️
ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു
സാന്ത്വനം പകരുന്ന യാത്ര
പരമപദയാത്ര പരമാത്മയാത്ര
പ്രണവ മന്ത്രാക്ഷര സ്വരമുഖര യാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ
ഈ വരികളിലൂടെ ഗിരീഷ് പുത്തഞ്ചേരി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏടുകൾ സൂചിപ്പിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ അദ്ദേഹത്തിന്റെ ജീവിതവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന വരികൾ.
മായാ പ്രപഞ്ചമാ മൺതരിയിൽ എരിയുന്ന മായയേ തിരയുന്ന യാത്ര ✨🤘🏻
Spirituality ♡
2022ൽ ഈ പാട്ട് കാണുന്നവർ ഇവിടെ ഇഷ്ടപ്പെടുക
വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളിൽ ഒന്ന്.....
ശ്യാമള നമ്മുടെ വീടുകളിൽ ഒക്കെ കണ്ടു പരിചയമുള്ള ഒരു സാധാരണ സ്ത്രീ... ഈ പാട്ടിൽ അവരുടെ അഭിനയം എത്ര natural ആണ്.
ദൈവ വിശ്വാസം തൊട്ട് തീണ്ടിയിട്ടില്ല എന്ന് മാത്രം അല്ല എതിർ ആയിരുന്നു ഒരു കാലത്ത്... ഡ്യൂട്ടി ക്ക് ആയി മലക്ക് പോയത് ന് ശേഷം മലക്ക് നിന്ന് ജീവിതത്തിൽ വന്ന നേട്ടങ്ങൾ എന്നെ വിശ്വാസി ആക്കി... സത്യമാണോ എന്ന് ഒന്നും അറിയില്ല... മലക്ക് എന്തോ ഒരു ശക്തി ഉണ്ട്.. അത് ദൈവമാണോ എന്ന് ഒന്നും എനിക്ക് അറിയില്ല പക്ഷെ എന്തോ ഒന്ന് അവിടെ ഉണ്ട്... അത് എന്താണെന്ന് എനിക്ക് അറിയില്ല....
A ten thousand year old culture,the worlds oldest civilization,indus valley as well as hindu civilization,the strong pillars of Hinduism Advaita vedanta..Still going so strong with highly bonded towards nature🥰
ഹോമകുണ്ഡ൦ പോൽ ജ്വലിക്കു൦ മനസ്സിനു സാന്ത്വനം പകരുന്ന യാത്ര 🙏
ഗോമകുണ്ഡം പോൽ ജ്വലിക്കും മനസിനു സ്വാന്തനം പകരുന്ന യാത്ര 💫🧿
Mg rocking sound.....
One of my favorite Song and I Saw this Movie in Theater. Beautiful Lyrics by Gireesh Puthenchery and Music by Johnson Master, and Sung by M.G.Sreekumar and Superb Feel
ഹോമാകുണ്ഡം പോൽ ജ്യോലിക്കും മനസ്സിന് സ്വാന്തനം പകരുന്ന യാത്ര
മച്ചകത്തമ്മയെ കാല്‍തൊട്ടുവന്ദിച്ചു
മകനേ തുടങ്ങു നിന്‍ യാത്ര
അദ്വൈതവേദാന്തചിന്തതന്‍ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാപ്പൈതലിന്‍ യാത്ര
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ-
രിണ്ടലുകള്‍ പോക്കുന്ന യാത്ര
താന്‍ താന്‍ നിരന്തരം ചെയ്തോരു കര്‍മ്മഫല-
ദോഷങ്ങള്‍ തീര്‍ക്കുന്ന യാത്ര
മോക്ഷമലയാത്ര ബ്രഹ്മമലയാത്ര
കഠിനതരമായോരു ഹഠയോഗയാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ
മായാപ്രപഞ്ചമാം മണ്‍തരിയിലമരുന്ന
മായയെ തിരയുന്ന യാത്ര
ഹോമകുണ്ഡംപോല്‍ ജ്വലിക്കും മനസ്സിന്നു
സാന്ത്വനം പകരുന്ന യാത്ര
പരമപദയാത്ര പരമാത്മയാത്ര
പ്രണവമന്ത്രാക്ഷര സ്വരമുഖരയാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
താന്‍ താന്‍ നിരന്തരം ചെയ്തോരു കര്‍മ്മഫല-
ദോഷങ്ങള്‍ തീര്‍ക്കുന്ന യാത്ര
മോക്ഷമലയാത്ര ബ്രഹ്മമലയാത്ര
കഠിനതരമായോരു ഹഠയോഗയാത്ര
Rejit R Nair Swaami saranam 🙏
സ്വാമിയേ ശരണമയ്യപ്പ...
🙏❤️
Swamiye Sharanam ayappa super music singer i lot of time listen this song
2021 ആരേലുമുണ്ടോ ❤
ചിന്തിക്കുന്നവർക്കേ ചിന്തയെ കുറിച്ചറിയു....... (കഥാകൃത്തിന്റെ കൗശലങ്ങളും)
ഭക്തർ അവർ എന്നും ഭക്തരായിരിക്കും'
അത് മക്കക്കാരാണെങ്കിലും ശെരി:......
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..)
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ-
രിണ്ടലുകൾ പോക്കുന്ന യാത്ര (2)
അദ്വൈത വേദാന്ത• അറിയുന്നവർക്ക് മനസിലാകും വരികളുടെ അർഥം
അയ്യന്റെ ബിംബത്തിന്റെ ശക്തി എന്ന് ഇളക്കി വിട്ടോ അന്ന് തീർന്നു ലോകം ഇനി പുള്ളി തീരുമാനിക്കട്ടെ
പുത്തഞ്ചേരിയുടെ പാട്ടിന്റെ പാലാഴി
Johnson mashnte music
എന്താ ഫീൽ 🙏🏻ഗിരീഷ് പുത്തഞ്ചേരി ജോൺസൻ ശ്രീകുമാർ 🙏🏻🙏🏻
എല്ലാ ദേവാലയങ്ങളിലും ദൈവതിന്റെ ഭക്തരാണ് നമ്മൾ, ശബരിമലയിൽ മാത്രം അതേ ഭക്തനും ദൈവവും ഒന്നാണ്
സ്വാമിയേ ശരണമയ്യപ്പ
Gireesh puthencheri❤️
ഗീരിഷ് പുത്തൻഞ്ചേരി ജോൺസൺ mg ഒരു നല്ല അയ്യപ്പ ഭക്തി ഗാനം സമ്മാനിച്ചതിന് നന്ദി
Innale Sabarimalayil poyi vannathe ullu, Swamiye saranam ayyappa
അയ്യപ്പൻ പാട്ട് പാടാൻ സൂപ്പർ എംജി അണ്ണൻ തന്നെ അത് ഒരു പ്രത്യേക കഴിവാണ് സ്വാമിയേ ശരണമയ്യപ്പ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരു മണ്ഡലകാലം കൂടി വരവായി. സ്വാമി ശരണം 🙏🙏🕉️
Oru.....kulirula.. feel Anu.....this . Song✌️✌️✌️🌹🌹
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏 ഭക്തിസാന്ദ്രമായ പാട്ടുകളൊക്കെ അൺ ലൈക്ക് അടിക്കുന്ന വർക്ക് തലയിൽ വെളിവ് ഇല്ല എന്ന് തോന്നുന്നു 😏 By അച്ചു കുട്ടി.
Power of ayyappa 💓
Im a Muslim bt I like this sng
പാട്ടിന് ജാധിമതം എന്നിങ്ങനെയുണ്ടോ സുഹൃത്തേ.
💯 feel 💥💥🥰
Swamiye sharanam ayyappaa 🕉️
ഞാൻ ഒരു വല്ല്യ വിശ്വാസി ഒന്നുമല്ല.. പക്ഷേ ഈ യാത്ര ഇഷ്ടമാണ്.. പോയിട്ടുണ്ട് കുറച്ച്.. പക്ഷേ ഇപ്പോ അവിടെ സർക്കാർ ഒരുക്കി വച്ചെയ്ക്കുന്ന international standard കാരണവും അതെല്ലാം adjust ചെയ്ത് അയ്യപ്പനെ മാത്രം അറിയാം എന്ന് പറഞ് പോകുന്നവരോട് എന്ത് പറയാനാണ്.. ഉത്തരവാദിത്വം എന്നൊന്ന് ഉണ്ട്... വൃത്തി എന്നുള്ളത് തൊട്ട് തീണ്ടിയിട്ടില്ല.. ഇത് പറഞ്ഞത് 2 വർഷത്തെ മുമ്പ് ഉള്ള experience വച്ചിട്ടാണ്..
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..)
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ-
രിണ്ടലുകൾ പോക്കുന്ന യാത്ര (2)
അദ്വൈത വേദാന്ത• അറിയുന്നവർക്ക് മനസിലാകും വരികളുടെ അർഥം
Swamiyee saranam ayyappa🙏
സ്വാമിയെ ശരണം അയ്യപ്പാ 🙏🏻🕉️
കണ്ണു നിറയും
Anyone's 2019 may
ശബരിമലയഅയ്യപ്പ സ്വാമ കാണണം 🙏
Giresh ettan❤
One of my favorite🧡🧡
ഗിരീഷേട്ടൻ 🥰
What a. Fantastic collection
HD nokki nadakkuaarnu... thank you.. 😊 lots of emotions. Swamy Sharanam. .
18മല വരെ എണ്ണി പിന്നെ എനിക്ക് കണക്കില്ല, ന്റെ അയ്യനെ കാണാൻ പോയതിന് 🙏
Brilliant song....
Heart touching song
Super song
Nice words🙏🏻. Swami saranam.❤️❤️
Ayappa song poli❤
സുപർ പാട്ട്
Swamisaranam swamisaranam swamisaranam swamisaranam swamiye saranamayyappaa
നല്ല സോങ്
Anyone 2018 oct?
Ayappa Sharanam
Mg😍
Jhonson maashum puthencheriyum malsarichundaakiya pole...
Swamiye.. saranamayyappa.
Nostalgic ...
Marvelous song 🙏🙏🙏🙏🙏
താൻ താൻ നിരന്തരം ചെയ്യതോരു കർമഫല ദോഷങ്ങൾ തീർക്കുന്ന യാത്ര
ഇതിന്റെ ഫുൾ മൂവി hd ഇടുമോ
One of my most favorite songs!
O.31 better half wife expressions.
സ്വാമി ശരണം 🙏🙏🙏
Mg🥰🥰🥰🥰
sharanam ayyappaaa......
Ayyapa saranam
Ella varshavum Malakkupovumpol traveller ettu kelkunna song