JB Junction: Actor Nedumudi Venu - Part 1 | 28th March 2016

Поделиться
HTML-код
  • Опубликовано: 21 апр 2016
  • This part features a chat with actor Nedumudi Venu.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    RUclips: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • РазвлеченияРазвлечения

Комментарии • 93

  • @aishuaishu819
    @aishuaishu819 2 года назад +46

    ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭ നെടുമുടി വേണു ചേട്ടന് ആദരാഞ്ജലികൾ😔🌹

  • @jimbrukarunagappally2682
    @jimbrukarunagappally2682 2 года назад +33

    മലയാള സിനിമയിൽ പകരം വക്കാൻ ഇല്ലാത്ത മഹാ നടന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

    • @jasimjavad5195
      @jasimjavad5195 2 года назад

      Ffvfffsdggghghhggggggxkfkgjjppppphdhhpphff❣️💟💕💕💟💕💕💕💕💕💕💕💕💟💟💋💖💖👰💗💋💋😰❣️🤐💟🤐😠💖💗😍🤩🤩🤩😨😨😡😰💟💕💕❣️💗

  • @zakkirhossain8462
    @zakkirhossain8462 3 года назад +16

    Ultra legend...
    He never tried to be a star hero..
    Villain, comedian,hero,sentinental, character roles....
    This man is miracle

    • @rajeevthomas5757
      @rajeevthomas5757 2 года назад

      Triple ultra legend

    • @pranavbinoy5672
      @pranavbinoy5672 2 года назад

      @@rajeevthomas5757 Penta ultra legend Sathyan Master ,NN Pillai sir,Kottaarakkara Sir,Bharath Gopi sir,KP Ummer sir,Murali sir and Narendra Prasad,Thilakan sir.

    • @rajeevthomas5757
      @rajeevthomas5757 2 года назад +1

      @@pranavbinoy5672 sankaradi..oduvil...haneefikka...marakaruth

  • @beingnavn5532
    @beingnavn5532 2 года назад +4

    മലയാളസിനിമയിൽ നികത്താനാവാത്ത നഷ്ടം സമ്മാനിച്ച് മൺമറഞ്ഞ അതികായന്മാരിൽ ഒരാൾ കൂടി..
    ആദരാഞ്ജലികൾ🌷🌷🌷

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 2 года назад +16

    മലയാള സിനിമയിലെ അതുല്യ പ്രതിഭ 🌹🌹🌹😔

  • @tosandeepvm
    @tosandeepvm 2 года назад +4

    ഇന്ത്യൻ സിനിമയ്ക് ഒരു തീരാ നഷ്ടം. ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ വില്ലൻ റോളുകൾ എന്തോ ഭയന്കര ഫീൽ ആണ് .. ചെല്ലപ്പൻ ആശാരി ആണെങ്കിലും സെക്കന്റ് ക്ലാസ് യാത്രയിലെ നാരായണൻ മേസ്തിരി ആണെങ്കിലും .. ഓഹ് .. ആദരാഞ്ജലികൾ 🙏🙏🙏🙏🙏

  • @nasimk.n6832
    @nasimk.n6832 2 года назад +10

    Great actor 🌹🌹will be missed

  • @jackthestuddd
    @jackthestuddd 2 года назад +10

    വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലെ നെടുമുടി അവതരിപ്പിച്ച ആ മണ്ണാന്റെ റോളിന്റെ flexibility കണ്ടാൽ അറിയാം നെടുമുടിയുടെ range .അതുപോലെ മറവത്തൂർ കനവിലെ ചാമിയുടെ റോൾ . അതെ റേഞ്ചിൽ അഭിനയിക്കാൻ നെടുമുടിയെ കൂടാതെ ജഗതിക്ക് മാത്രമേ കഴിയൂ . Serious വേഷങ്ങൾ മാത്രം അല്ല. കോമഡി വില്ലൻ വേഷം വരെ ഈസി ആയി നെടുമുടി കൈകാര്യം ചെയ്യുമായിരുന്നു . സിനിമയിൽ മമ്മൂട്ടി മോഹൻലാൽ എന്നെ ധ്രുവങ്ങളെ പോലെ മറ്റൊരു രണ്ടു ദ്രുവങ്ങൾ ആയിരുന്നു തിലകനും നെടുമുടി വേണുവും .

  • @sreeprus1354
    @sreeprus1354 2 года назад +6

    പകരംവെക്കാനില്ലാത്ത പ്രതിഭ 🤩 ആദരാഞ്ജലികൾ🙏🙏🙏

  • @sidharth_7733
    @sidharth_7733 2 года назад +8

    മലയാള സിനിമക്ക് മറ്റൊരു തീരാ നഷ്ടം കൂടി 🥺💐
    പ്രണാമം വേണു ചേട്ടാ 🥀💔

  • @roopaprabha6288
    @roopaprabha6288 5 лет назад +20

    Onnum parayanilla....great actor

  • @sudharshankamath779
    @sudharshankamath779 2 года назад +1

    True Legend
    The Greatest Versatile Actor Of History Of Indian Cinema
    Nedumudi Venu Sir

  • @LPNair
    @LPNair 2 года назад +1

    വേണു ചേട്ടൻ എല്ലാം തികഞ്ഞ ഒരു അപൂർവ കലാകാരനാണ്. ഇനി ഇത് പോലെ ഒരു പ്രതിഭ വരാൻ പ്രയാസമാണ്.

  • @dakshpdinesh
    @dakshpdinesh 2 года назад +9

    Marich ennu arinjenu shesham kanan vannavar undo😢

  • @ponnuvava2301
    @ponnuvava2301 4 года назад +11

    നല്ല ഒരു നടൻ നെടുമുടി സർ

  • @jayviswas9443
    @jayviswas9443 2 года назад +3

    A versatile actor born in a decade..pranamam..🙏😒

  • @azad738
    @azad738 5 лет назад +8

    Seeing this interview after thenmavin kombath comedy scenes....venuchetta All time legend###💙💙💙💙

  • @sreeharimeledam1152
    @sreeharimeledam1152 3 года назад +7

    Great complete artist❤❤

  • @printuprasannan3826
    @printuprasannan3826 7 лет назад +11

    venu chetta umma

  • @divyaharidas8935
    @divyaharidas8935 6 лет назад +8

    We r proud abt u venuchetta

  • @Anishmjo
    @Anishmjo 2 года назад +4

    Non replaceable Legend

  • @daisythomas8104
    @daisythomas8104 2 года назад +3

    Amazing program! Very interesting.... What to do? Fly away very fast....

  • @bipinmathew1470
    @bipinmathew1470 2 года назад +5

    ആദരാഞ്ജലികൾ 🌹🌹🌹

  • @akashsnair8950
    @akashsnair8950 2 года назад +7

    Viswasikkan kazhiyunnilla iniyum orupadu veshangal cheyyenda nadan aayirunnu 🙏🙏💔

  • @gopikagopika2185
    @gopikagopika2185 5 лет назад +2

    vittyasthamaya kadhapathrangal thante kaikalilothukkiya Maha nadan my all time favorite actor

  • @unnimaya2318
    @unnimaya2318 2 года назад +2

    Orupad kadhapathrangalk jeevan nalkiya athulya kalakaranu pranamam 🙏🙏🙏

  • @user-wr9lp6ev8w
    @user-wr9lp6ev8w 6 лет назад +6

    super program jb junction

  • @MalluDotCom
    @MalluDotCom 2 года назад +1

    സത്യം പറഞ്ഞാൽ ഉള്ളിൽ വല്ലാത്ത വിങ്ങൽ 😥

  • @jossymathew9064
    @jossymathew9064 4 года назад +3

    Talented actor

  • @jefinjoseph9538
    @jefinjoseph9538 2 года назад +3

    Venuchettan 🌹

  • @kalyanichokkalingam9723
    @kalyanichokkalingam9723 2 года назад +1

    Legendary actor. RIP sir.

  • @Raufvmk
    @Raufvmk 4 года назад +2

    Superb actor

  • @neelima_anoop
    @neelima_anoop 2 года назад +10

    പ്രണാമം 🙏

  • @rajeeshmadathil9920
    @rajeeshmadathil9920 2 года назад +1

    Great Homage to Veteran Actor

  • @rocklandboys6953
    @rocklandboys6953 4 года назад +2

    Venu Chetan Great Actor..

  • @arun6840
    @arun6840 2 года назад +2

    ആദരാഞ്ജലികൾ

  • @hazfath2581
    @hazfath2581 2 года назад +2

    Rip..... 💐

  • @daisymv4532
    @daisymv4532 2 года назад

    E vedeo gvchirunnapol kaanan kitiyilla 😔 Aadharangalikal 🌹

  • @kalam207
    @kalam207 2 года назад

    Versatile actor...pranamam chetta🙏🙏

  • @vijildean4938
    @vijildean4938 6 лет назад +2

    I love vennu charts

  • @razikchembilode
    @razikchembilode 2 года назад +8

    തീരാ നഷ്ടം 😥

  • @wayfarerdreamz
    @wayfarerdreamz 4 года назад +10

    അഭിനയകലയുടെ കൊടുമുടി..നെടുമുടി...💘💘💘

  • @platha8630
    @platha8630 2 года назад +1

    Pranaamam

  • @noufalmahamoodgmail.comnou2038
    @noufalmahamoodgmail.comnou2038 8 лет назад +2

    nice person,

  • @anaghaadwaith2937
    @anaghaadwaith2937 4 года назад +3

    Poli chiri

  • @sajithkavalam
    @sajithkavalam 2 года назад +2

    ആദരാഞ്ജലികൾ 😪
    20:50 സത്യം

  • @malayalimaman4329
    @malayalimaman4329 7 лет назад +19

    malayalathilee abinaya chakravarthi

  • @uvaiserahman331
    @uvaiserahman331 2 года назад

    ആഢ്യത്വം അടിമുടി തുളുമ്പി നിൽക്കുന്ന നടൻ ആരോടും പരാതിയില്ല പരിഭവമില്ല തന്നിൽ സഹജമായ കലാവാസനകൾ മാത്രം അഹങ്കാരമാക്കിയ പ്രതിഭ

  • @akhilka2814
    @akhilka2814 2 года назад

    Smile sound😍

  • @afshad76
    @afshad76 2 года назад +3

    പ്രണാമം 😪😪

  • @baijujoseph4493
    @baijujoseph4493 2 года назад

    ഒരു യഥാർത്ഥ കലാകാരൻ

  • @ananduvipin1964
    @ananduvipin1964 2 года назад +2

    ഇപ്പഴും വിശ്വസിക്കാൻ ഒക്കുന്നില്ല 😐😭

  • @prajnair
    @prajnair 2 года назад +1

    RIP

  • @WINNOVATE123
    @WINNOVATE123 2 года назад +2

    Rip

  • @muhammadsha9523
    @muhammadsha9523 2 года назад

    Venu chetta pranamam 😥

  • @moviemax7835
    @moviemax7835 2 года назад

    Ithrayum rasakaramaya jb junction episode vere illa.

  • @jacksoncfrancis1635
    @jacksoncfrancis1635 5 лет назад +7

    Arinjilla aarum paranjillaa

  • @b.anandu
    @b.anandu 2 года назад +2

    Pavam😓

  • @ibrahimibu4849
    @ibrahimibu4849 4 года назад +2

    👍

  • @rajuareekalareekal1000
    @rajuareekalareekal1000 5 лет назад +10

    ഞാൻ വളരെ ഇഷ്ടപെടുന്ന ഒരു നടനാണ് നെടുമുടി വേണു എനിക്ക് ദുബായിൽ വെച്ച് വര്ഷങ്ങള്ക്കു മുൻപ് ഒരു അനുഭവം ഉണ്ടായി ഒരു ബിഗ് ടീം പ്രോഗ്രാമിന് വന്നിരുന്നു മമ്മുട്ടി mohanlal ,ഇന്നീസെന്റ് ,കൊച്ചിൻഹനീഫാ ,kunchan, മോർ ആക്ടർസ് ,എല്ലാവരുടെ കൂടെയും ഫോട്ടോ എടുത്തു പക്ഷെ ഒരാളെ മാത്രം കിട്ടിയില്ല അതുനെടുമുടി ആയിരുന്നു അദ്ദേഹം ഇപ്പോൾ വരും എന്നുപറഞ്ച്ചപ്പോൾ മണിക്കൂറുകൾ കാത്തിരുന്ന് ഹോട്ടൽ റോളയിൽ ഒടുവിൽ അദ്ദേഹം വന്നു ഫോട്ടോ എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ഇനി എപ്പോയെങ്കിലും കാണും എന്നുവിചാരിക്കുന്നു

    • @bhai9811
      @bhai9811 4 года назад

      മധ്യപിച്ചിരുന്നോ?

    • @mohammedsaheeb3926
      @mohammedsaheeb3926 2 года назад

      Adheham maranapettu💔💔

  • @moosatm
    @moosatm 2 года назад +1

    A Great Actor loss our cinema, RIP

  • @janardhananm.p4725
    @janardhananm.p4725 2 года назад

    പ്രണാമം

  • @shafeekgafoor5222
    @shafeekgafoor5222 2 года назад +1

    🥀😣

  • @beenadavis2882
    @beenadavis2882 2 года назад +4

    Njian epozhya kannunne 😓😓

  • @bobbythomas5357
    @bobbythomas5357 5 лет назад +4

    why is always holding a pen without using it?

    • @Ray-bn7hr
      @Ray-bn7hr 4 года назад +3

      The pen is not in your ass so why to be bothered??

  • @manubabu7249
    @manubabu7249 2 года назад +1

    💕12/10/2021💕

  • @rajeeshmadathil9920
    @rajeeshmadathil9920 4 года назад +2

    Abhinayathinte PoornaRoopam

  • @nandhanamentertainments1615
    @nandhanamentertainments1615 2 года назад

    ❤️

  • @ma19491
    @ma19491 2 года назад +1

    Indian cinemayude maha nashttam.. 😥😥😥😥🙏🙏🙏

  • @akshay4848
    @akshay4848 2 года назад +2

    🌹🌹😔

  • @tommyjose4758
    @tommyjose4758 2 года назад

    🌹❤🌹

  • @a.p.krishnan4909
    @a.p.krishnan4909 2 года назад

    Venussarinte mikka cinimakalum nhan kandittundu, allam onninonnu mikachathu...

  • @nandakumarp9179
    @nandakumarp9179 2 года назад

    🎧📊🎧 MULTI-FACETED TALENTS || SWIRLED INTO ONE [[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN KERALA INDIA]]

  • @jayakrishnan975
    @jayakrishnan975 2 года назад

    😔

  • @niharalakshmi4891
    @niharalakshmi4891 2 года назад +1

    🙏🏼🙏🏼

  • @anoopbabu6886
    @anoopbabu6886 5 лет назад +4

    Abhinayathinte kodumudi...................

  • @sudarsanav792
    @sudarsanav792 2 года назад +1

    RIP

  • @MrSamkoshy
    @MrSamkoshy 8 лет назад +2

    👍