ബ്രോ ഗിയര് നോബ് ജ്ഞാൻ മാറ്റിയിട്ടു..താങ്ക്സ്...ഒരു കര്യം കൂടി ചെയ്യണം... റീപ്ലേസ് ചെയ്യുന്ന ഗീയർ നോബ് ന്റെ മുകൾഭാഗം കട്ട് ചെയ്ത ശേഷം WD 40 അടിച്ചു ഒരു ദിവസം വെച്ച ശേഷം ഒന്നും കൂടെ WD 40 അടിച്ചു പതിയെ മേലിലോട്ടു തട്ടി എടുക്കുക👍
ഞാൻ നോക്കി പെട്ടു എന്നിട്ട് ഷോപ്പിൽ കൊണ്ടുപോയി ആൾ പറഞ്ഞു പറ്റുന്നില്ല ലെവർ അഴിച്ചു കട്ട് ആക്കി എടുക്കണം എന്ന് പേടിച്ചു പോയി ഞാൻ 😂 പിന്നെ ഫ്രണ്ടിനെ വിളിച്ചു അവൻ ഇപ്പാ കൊണ്ടുവന്നാൽ നോക്കാം മുതലാളി ഇല്ല അങ്ങനെ ഫ്രണ്ടിന്റെ ഷോപ്പിൽ പോയി അവൻ അടിച്ചു ഊരി തന്നു 🥰
Bro ethill tread type gear nob set cheyyan pattumoo
Company gear knob allathe custom fit akuvo wagonril
Thank you it's very helpful like me becz iam a mechanic but iam still learning.... thank you so much ....
Very Informative and Useful
Bro gear knob fix cheyyumma aa black shaft ille.athu pottipoyal enthu cheyyum athu medikkan kittumo.pls reply urgent aan
No idea bro..
Bro ee gear knob evidunna vangiayath
Ivde local parts shop il ninu
Battery chargerinte detailed video onnu cheyuo ikka
Thanks for the information, DR.jayakumar
Video valera ubagarappettu
മാറ്റിയിട്ടു.... Thanku bro
Bro wagnor custom gear knob kittumo
Oo.. Kitum bro... Ishtam pole
After market products
Good information 👍👍
ബ്രോ ഗിയര് നോബ് ജ്ഞാൻ മാറ്റിയിട്ടു..താങ്ക്സ്...ഒരു കര്യം കൂടി ചെയ്യണം... റീപ്ലേസ് ചെയ്യുന്ന ഗീയർ നോബ് ന്റെ മുകൾഭാഗം കട്ട് ചെയ്ത ശേഷം WD 40 അടിച്ചു ഒരു ദിവസം വെച്ച ശേഷം ഒന്നും കൂടെ WD 40 അടിച്ചു പതിയെ മേലിലോട്ടു തട്ടി എടുക്കുക👍
WD എന്താ
Good information
Orginal paets kittunna site name
Boodmo
Original um pinne pala companies um undakum... Noki medikkuka..
Super
ഞാൻ നോക്കി പെട്ടു എന്നിട്ട് ഷോപ്പിൽ കൊണ്ടുപോയി ആൾ പറഞ്ഞു പറ്റുന്നില്ല ലെവർ അഴിച്ചു കട്ട് ആക്കി എടുക്കണം എന്ന് പേടിച്ചു പോയി ഞാൻ 😂
പിന്നെ ഫ്രണ്ടിനെ വിളിച്ചു അവൻ ഇപ്പാ കൊണ്ടുവന്നാൽ നോക്കാം മുതലാളി ഇല്ല അങ്ങനെ ഫ്രണ്ടിന്റെ ഷോപ്പിൽ പോയി അവൻ അടിച്ചു ഊരി തന്നു 🥰
❤️
മാരുതി വണ്ടിയുടെ ഇത്തിരി ബുദ്ധിമുട്ടാണ് മാറാൻ, ബാക്കി എല്ലാ വണ്ടികളുടെയും വലിയ ബുദ്ധിമുട്ടില്ല